PSC NATIONALISM//Class - 1//NATIONAL FLAG//10th Level Prelims//Ajith Sumeru//Aastha Academy

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 297

  • @vsvvishnuvsv
    @vsvvishnuvsv 3 роки тому +133

    നന്ദി സർ 🙏🏾🙏🏾🙏🏾
    ക്ലാസ്സിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് , ഇന്ത്യയിൽ പതാക നിർമാണ ചുമതല KKGSS ( Karnataka Khadi Gramodyoga Samyukta Sangha) ന് ആണ് , ഇതിന്റെ ആസ്ഥാനം ആണ് ഹുബ്ലി, കർണാടക.
    KVIC യുടെ ആസ്ഥാനം മഹാരാഷ്ട്ര ആണ്...
    കുറ്റം പറയുന്നതല്ല, സർ ഇതു positive ആയി തന്നെ കാണും എന്ന് വിശ്വസിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +67

      No problem, admitted with Respect🙏

    • @vsvvishnuvsv
      @vsvvishnuvsv 3 роки тому +5

      @@AASTHAACADEMY 🙏🏾🙏🏾🙏🏾

    • @Carteblanche1809
      @Carteblanche1809 2 роки тому

      @@vsvvishnuvsv appo bis alla lle

    • @jithjithan6527
      @jithjithan6527 2 роки тому

      en.wikipedia.org/wiki/Flag_of_India#Manufacturing_process
      please read this, ella doubt thirum.........

    • @Spiritualworld33
      @Spiritualworld33 2 роки тому

      @@Carteblanche1809 Nirmaana chumathala aanu parayunne.. Hubliyil aanu nirmikkunnath(KKGSS)

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +13

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz

  • @shafimuhammedmelattur498
    @shafimuhammedmelattur498 2 роки тому +6

    സാറേ ക്ലാസ് ഒരു രക്ഷയും ഇല്ല, പൊളിച്ച്. സൂപ്പര്‍ ക്ലാസ്. ഇനിയും ഇതുപോലുള്ള കൂടുതല്‍ ക്ലാസുകള്‍ പ്രതീക്ഷിക്കുന്നു..All the best Sir👍👍

  • @sarathjibupk3575
    @sarathjibupk3575 3 роки тому +11

    സർ പതിനായിരത്തിൽ ഒന്ന് ഞാനാണ് ആയിരത്തിൽ ഒന്ന് ആവേണ്ടതും ഞാനാണ് ആശയങ്ങളും ക്ലാസ്സുകളും ഉഷാർ ആവട്ടെ 65 ദിവസം മാത്രം

  • @achusathyan9727
    @achusathyan9727 3 роки тому +5

    സാറിന്റെ യൂ ട്യൂബ് ക്ലാസ്സ് കാണാതെ വന്നതിൽ തെല്ലൊന്ന് ആശങ്കപ്പെട്ടു.
    ഇപ്പൊ സന്തോഷം.😍😍

  • @bahahdh
    @bahahdh 3 роки тому +16

    സർ ക്ലാസ് ഇടാത്തതിൽ ആശങ്കയിലായിരുന്നു, നന്ദിയുണ്ട്😍

  • @vijinbenzigar2601
    @vijinbenzigar2601 2 роки тому +2

    ബുക്ക് വായിക്കാനുള്ള മടിയാണ് എന്നെ ഇവിടെ എത്തിച്ചത്...ബുക്കിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങളും പഠിച്ചു 😊

  • @nikhildas7620
    @nikhildas7620 2 роки тому +1

    26:46 Janpathil aaran pathaka uyarthiyath

  • @paarvanamwardrobes1692
    @paarvanamwardrobes1692 3 роки тому +2

    കുറെയേറെ പുത്തൻ അറിവുകൾ.... നന്ദി സാർ💝💝💝💝💝

  • @vineethasuresh3515
    @vineethasuresh3515 3 роки тому +4

    Sir ne kanditu kure kalam ayallo 😊😊nalloru classum ayi veendum ethi 😊ajith sir 😍aastha 😍

  • @preethaabraham9106
    @preethaabraham9106 3 роки тому +9

    Sir preliminary examinu iniyum class idane. വേറേ channel onnum kanan thonnunnilla

  • @aleppykings
    @aleppykings 3 роки тому +10

    Sir plustwo level exam classes alredy പഠിപ്പിച്ച് തീർത്തതാണ് എന്നാലും ഇടക്ക്‌ റിവിഷൻ ക്ലാസ്സ് provide ചെയ്താൽ ഉപകാരം ആണ് ഈ channel mathram focus ചെയ്യുന്ന ഒരു വിദ്യാർത്ഥി❣️

  • @snehavava8458
    @snehavava8458 3 роки тому +7

    Thank you sir..... Kooduthal class venam ennu agrahikkunnud...... Paid class illathavarkkum ella supportum pratheeshikkunnu..... Plzzz sir

  • @sdrocks5319
    @sdrocks5319 3 роки тому

    ക്ലാസ്സ്‌ ന്റെ അവസാനം കണ്ണ് നിറഞ്ഞു കുളിരുവന്ന പോലെ 🙏

  • @Akashaaku4460
    @Akashaaku4460 Рік тому +1

    ഇന്ത്യയുടെ ദേശീയ പതാകയെ കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു ❤

  • @akshayat1391
    @akshayat1391 4 місяці тому +1

    Last words...❤❤goosebumps 🎉

  • @aparnasivapanchakshary
    @aparnasivapanchakshary 3 роки тому +7

    Thank U Sir.
    Daily classes pratheekshikkunnu.

  • @alakhanandha3904
    @alakhanandha3904 3 роки тому +2

    Thanku sir😍😍.. Sirnte cls thanne kandond irikkarunn apozha notification vanne😍

  • @vibithamol6132
    @vibithamol6132 3 роки тому +4

    Flag code നിലവിൽ വന്നത് 2002 ജനുവരി 26 alle

  • @Prithvi-t3z
    @Prithvi-t3z 3 роки тому +1

    Orupadu nalukalku seshamanu ende priyappetta gurunadhande vaakkukal kelkkunnath. Valare santhosham. Sirnu sughamennu karuthunnu.psc ezhuthanulla Prayam kazhinhu kondirikkumbozhanu ithupole vilappetta classukal labhikkunnath. Daivam oru dushtananu. Ippo thonnunnu corona kurach varsham munpu varanamennu...

  • @btsamna7931
    @btsamna7931 3 роки тому +2

    Sir, wait ചെയ്യുകയായിരുന്നു class നു വേണ്ടി. ഒരുപാട് നന്ദി

  • @babithababitha5996
    @babithababitha5996 3 роки тому

    Sir nte class mikkathinteyum avasanam endhengilum oru twist undakum❤️❤️❤️❤️

  • @chitrachikku8839
    @chitrachikku8839 3 роки тому +18

    കാത്തിരിക്കുകയായിരുന്നു ,അടുത്ത ലക്ഷ്യത്തിലേക്കും വെളിച്ചമായ് കൂടെ തന്നെ ഉണ്ടാവണേ....🙏

  • @akhilagopinath8529
    @akhilagopinath8529 3 роки тому

    Chattal mazhayum mazhavillum ,manasil pathinju vannu,Athmakkal santhoshikumbozhanu mazha peyyunnathennu etho cinemayil aro paranja pole swathanthryathhinu vendi poradi jeevan nashtapetta oru padu mahath vyakthikalude anugrahamakum ennu viswasikana enik ishtam ,enthayalum ith oru Puthiya arivayirunnu,athu paranju thanna sirnu thnks

  • @bumblebee3880
    @bumblebee3880 3 роки тому +3

    പൊന്നു സർ നോക്കി നോക്കി ഇരിക്കുക ആയിരുന്നു ❤

  • @nayanasajeesh8741
    @nayanasajeesh8741 Місяць тому

    Sir nehru thanneyalle aug 15nu pathaka uyarthiyath

  • @priyashyju15
    @priyashyju15 2 роки тому

    Adipoli class sir. Orupad ishtamaayi. Maduppillaade padikkan kazhiyunnu. Sirinte sabdam 👍

  • @Najiyakamal1415
    @Najiyakamal1415 2 роки тому

    Karnatakayile hubliye patty onnum paranjillallo

  • @nayanabinu3288
    @nayanabinu3288 3 роки тому +1

    School text book allathe paranna vayanak eni varunna examukalil degreelevel ulpede ethokke books help cheyum ennoru vdo cheyumo sir .

  • @sreeragviswakumar3246
    @sreeragviswakumar3246 3 роки тому

    Lgs list ekadeshm epo varum sir.
    Plz rply

  • @sreekumarimp6984
    @sreekumarimp6984 2 роки тому +1

    Sir എനിക്ക് aastha academy app download Cheyan പറ്റുന്നില്ല

  • @Nivedya978
    @Nivedya978 3 роки тому

    സാറിൻറെ ക്ലാസി നായി കാത്തിരിക്കുകയായിരുന്നു താങ്ക്യൂ സാർ

  • @ambilipramod8881
    @ambilipramod8881 3 роки тому +3

    Sir നല്ല class.. ഒരു സംശയം 1906ൽ ഉയർത്തിയ ഫ്ലാഗ് design ചെയ്തത് sister നിവേധിത ആണോ..? അതോ അത് വേറെ ഫ്ലാഗ് ആണോ...?

    • @soorya2497
      @soorya2497 3 роки тому

      Sister nivedithedae 1904il....

    • @vibithamol6132
      @vibithamol6132 3 роки тому

      Sachindra prasad boss & hemachandra kanungo

  • @ponnarigourivlogs8108
    @ponnarigourivlogs8108 3 роки тому

    നമ്മുടെ സർ എത്തിപ്പൊയ് 🤗🤗

  • @jishmakishor8914
    @jishmakishor8914 3 роки тому

    Padikan thonnathe irunnatha....ee cls kandappo oru inspiration ayiiii👍👍😍tqq sirrr

  • @sarath6959
    @sarath6959 3 роки тому

    frnds arenkilm ajith sir nte degree mains class buy cheythitundo???....undenkil review pls

  • @nishma917
    @nishma917 2 роки тому

    6300:4300 MM ennathu 3:2 enna ratio satisfy aavunnillalo atha entha ?

    • @aromalf7160
      @aromalf7160 2 роки тому

      6300:4200 aanu correct.......

  • @saran_attu2k23
    @saran_attu2k23 3 роки тому

    Sir, current affair notes telegram channelil upload cheyyumooo

  • @ayiahasrambikkal1300
    @ayiahasrambikkal1300 3 роки тому

    Aastha acadamy ku book undo sir pls replay

  • @aswathyaswathy8546
    @aswathyaswathy8546 3 роки тому

    ജയ് ഹിന്ദ് ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌈🌈🌈🌈🌈🌈🌈🌈🌈🌈☁️⛅️⛈️☁️⛈️☁️⛈️☁️⛈️⛈️☁️☁️☁️⛅️⛅️⛅️⛅️⛅️⛅️

  • @veenas8652
    @veenas8652 2 роки тому

    Sir ld main listil und sir majority aastha class anu njan follow cheythath...Nandi paranjal theerila

  • @sarathkk9005
    @sarathkk9005 3 роки тому

    IRB idu padicha madiyooo sir

  • @unnikrishnan4602
    @unnikrishnan4602 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു....

  • @shaan3421
    @shaan3421 2 роки тому

    Avasanathe vakkukal anikum feel ayi
    Jai Hind

  • @abhai.a7d490
    @abhai.a7d490 3 роки тому

    Ithu village field assistant class aano sir

  • @sabithab9141
    @sabithab9141 3 роки тому +14

    എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന് കൺഫ്യൂഷൻ ഉള്ള സമയത്ത് സാറിന്റെ ഒരു ക്ലാസ്സ്‌ കിട്ടിയതിൽ സന്തോഷം.

  • @greeshmabinu2772
    @greeshmabinu2772 3 роки тому +1

    Sir.. CPO & CEO special topic eduthu tarane... Oru book vangi vechukondirikkuva...Sir inte class kand notes ezhutaan..search cheytappol kurach classukalokke kandu.. pakshe satisfied aakunnilla ottum...completeness aakanamenkil Sir tanne class taranam...enneppole orupad per sirine prateekshichirikkumaayirikkum... teercha...

  • @bhagathkuttoosmeenukutty8297
    @bhagathkuttoosmeenukutty8297 2 роки тому +1

    Enteyum kannu niranju.mazhavillum chaatal mazhayum

  • @remyabinoj9866
    @remyabinoj9866 3 роки тому +9

    Psc യുടെ മാറ്റം ഉൾക്കൊണ്ട്‌ തന്നെ aasta മുന്നോട്ടു പോകും എന്ന് സൂചന നൽകുന്ന ക്ലാസ്സ്‌

  • @jincydeepu5838
    @jincydeepu5838 2 роки тому

    Classinte end 🥰🥰🥰

  • @jishmakishor8914
    @jishmakishor8914 3 роки тому

    Iniyum classes tharane sir.....

  • @suhail.hkayamkulam5522
    @suhail.hkayamkulam5522 3 роки тому

    Class note telegram I'll eduumo

  • @ammusreekumar6752
    @ammusreekumar6752 3 роки тому

    Eni nadakn pokunna vfa de 10 th prelims nte alle ee class

  • @arathymm2367
    @arathymm2367 3 роки тому +1

    ജയ് ഹിന്ദ് 🙏🙏🙏

  • @Siva-po3ib
    @Siva-po3ib 2 роки тому

    Manoharamaya class💛🙏🇮🇳

  • @afnarahim3053
    @afnarahim3053 3 роки тому

    Degree mains clas undakumo sir. Exam enathek kanumenu parayamo

  • @aiswaryats2982
    @aiswaryats2982 3 роки тому

    കാത്തിരിക്കുകയായിരിന്നു

  • @gayathrip.b1183
    @gayathrip.b1183 3 роки тому

    Waiting arunnu classinuvendi😍

  • @kiranks125
    @kiranks125 3 роки тому

    Plus two main paid course thodaggunnundo...

  • @ajisaji1234
    @ajisaji1234 3 роки тому +3

    Thanku sir പഠിപ്പിക്കുന്നത് പെട്ടെന്ന് മനസിലാവുന്നുണ്ട് 🙏🙏🌹

  • @bahahdh
    @bahahdh 3 роки тому +1

    സർ ചില ക്ലാസുകൾ hidden ആണ് യൂട്യൂബിൽ അതെന്താ,,private മാറ്റാമോ???

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      പഴയ ക്ലാസുകൾക്ക് പകരം പുതിയ
      ക്ലാസ്സുകൾ ചെയ്തിരുന്നു. അപ്പോൾ
      പഴയ ചില ക്ലാസ്സുകൾ private ആക്കിയതാണ്. അല്ലാതെ ഒന്നും
      Hiddan അല്ല.

    • @bahahdh
      @bahahdh 3 роки тому +1

      @@AASTHAACADEMY ok sir😊😊..ath kanan pattathathu nte oru nirasha maari

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 роки тому +2

    നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @Anjali-ng3zt
    @Anjali-ng3zt 2 роки тому +1

    ആ മഴവില്ല് ഈ video യിൽ കാണാം
    ua-cam.com/video/6etfVvCOPZc/v-deo.html

  • @gopikaam3363
    @gopikaam3363 3 роки тому

    Sir, 10 th level exam prepare cheyyan scert English medium text book ano malayalam medium text book ano follow cheyyendatu?

  • @lekshmijagannathan
    @lekshmijagannathan Рік тому

    nandhi sir orupad nandhi .....

  • @puthuparampils3072
    @puthuparampils3072 3 роки тому

    Sir paid class detail parayamo?

  • @akhilabp8523
    @akhilabp8523 2 роки тому

    Wonderful full class......

  • @12345huiii
    @12345huiii 2 роки тому +2

    super cb class ♥️♥️♥️

  • @Unnamedd-h6g
    @Unnamedd-h6g 2 роки тому +3

    Thank u for such a detailed class✌️

  • @anusreebalan9646
    @anusreebalan9646 3 роки тому

    Valare nalla class... CPO special topics kude ithupole eduthal valare helpful aayene 🥰😊

  • @muneebaps
    @muneebaps Рік тому

    Thank you sir ❤️❤️❤️ super class 😍😍😍

  • @ponnuthomas426
    @ponnuthomas426 3 роки тому

    Nalla clasd aayirunnu. Ithinte noe tharumo sir

  • @jaisyjose7526
    @jaisyjose7526 3 роки тому

    Thank u sir hsa social science class add chayyanam pls

  • @mayilpeeli7605
    @mayilpeeli7605 2 роки тому

    സാറിന്റെ ക്ലാസുകൾ വളരെ ഉപകാരപെട്ടു. നന്ദി.🙏🙏🙏

  • @abhijithm825
    @abhijithm825 3 роки тому

    Waiting aayirunu 👏😊

  • @anu8203
    @anu8203 3 роки тому +1

    Thanku sir very good class 🙏🙏🙏

  • @saranyab3044
    @saranyab3044 3 роки тому

    Njan 10 th level preliminarykk padikkan thudagunnu

  • @midhunts1301
    @midhunts1301 2 роки тому

    Nalla adipoli class

  • @Absolute0-saturationpoint
    @Absolute0-saturationpoint 3 роки тому +6

    Very happy to hear you again sir... Thankyou so much🙏🙏🙏🥰

  • @fathimanooranoora6433
    @fathimanooranoora6433 3 роки тому +3

    sr freelassukarey marakkalley

  • @sreelekshmisree3093
    @sreelekshmisree3093 2 роки тому

    Prilims syllubus full class eduth tharumenn pradheekshikunnu🙏

  • @vishnudevs9694
    @vishnudevs9694 3 роки тому +5

    സർ ഇനി ഇങ്ങനെ പഠിച്ചാൽ മതിയോ പി എസ് സി പാറ്റേൺ ഫുൾ മാറി ഇല്ലേ

  • @soumyapv2738
    @soumyapv2738 3 роки тому +1

    Thanks a lot dear Ajith sir. 🙏🙏🙏

  • @aromalkrishnask1228
    @aromalkrishnask1228 3 роки тому

    Aduth 10 level prilms ente class ano

  • @aktigersgurl3870
    @aktigersgurl3870 3 роки тому

    𝑆𝑖𝑟 𝑡ℎ𝑎𝑛𝑘 𝑦𝑜𝑢 𝑠𝑖𝑟👍♥️♥️♥️♥️

  • @rejureju8671
    @rejureju8671 Рік тому

    No words sir 👍👍👍👍👍👍

  • @akhilakhil2068
    @akhilakhil2068 3 роки тому

    ഒരുപാട് നന്ദി..... 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @adhisworld306
    @adhisworld306 3 роки тому

    Nannayi manasilavunnudu sir
    Thanks alot

  • @95.kochi_model
    @95.kochi_model 3 роки тому +3

    ജയ് ഹിന്ദ് 💪 ജയ് ഭാരത് ❤

  • @arjunreghunath7919
    @arjunreghunath7919 Рік тому

    Superb Class Sir💜

  • @kishorekidhore8436
    @kishorekidhore8436 2 роки тому +1

    Thank. You. Sir

  • @akhilagopinath8529
    @akhilagopinath8529 3 роки тому

    Very good class sir

  • @Nidhikuttan8907
    @Nidhikuttan8907 3 роки тому

    Ipc crpc എന്നീ subject കൾ ഉൾപെടുത്തി കൊണ്ട് cls ചെയ്യുമോ sir 🔥

  • @prasannak9116
    @prasannak9116 3 роки тому +2

    Excellent class sir

  • @najeebm3024
    @najeebm3024 3 роки тому

    Super class 👌👌👌

  • @ambily3576
    @ambily3576 3 роки тому +1

    താങ്ക്സ് സാർ...

  • @ananthakrishnansm1548
    @ananthakrishnansm1548 3 роки тому

    +2 mains inte special topic class onn cheyyumo sir?? ഇതിന് ഒരു വ്യക്തത സാർ നൽകണം...✌️✌️

  • @christyvarkey2905
    @christyvarkey2905 3 роки тому

    King ajith sir❤️

  • @mridhulsatheesh4336
    @mridhulsatheesh4336 3 роки тому

    Aastha academyude classukalod addicted aayi 😌. So +2 mains special topics Mattu channel nokkiyitt oru order kittunnilla. Special topics classukal pratheekshikkunnu 😁

  • @unnimayau6545
    @unnimayau6545 2 роки тому

    Naile it sir❤️