ധനുഷിന്റെ മുഖം മൂടി ഞാൻ വലിച്ചു കീറും 😂💥 !

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 385

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +532

    Dhanush Rocked 🔥 Narayathara Shocked 😮

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому +11

      ഒഞ്ഞു പോടെ

    • @badarudheen8094
      @badarudheen8094 2 місяці тому +10

      ʀᴀᴄʜᴀɴᴀ ,,ʜᴀɪ ᴀᴅɪᴩᴏʟɪ ᴄᴏᴍᴍᴇɴᴛ ɪꜱʜᴛᴀᴀyɪ ❤😊

    • @atat5832
      @atat5832 2 місяці тому +2

      @@badarudheen8094 Virthiketa comment 🤮🤮🤮

    • @user-dd2wu2tm3i
      @user-dd2wu2tm3i 2 місяці тому +2

      ​@@badarudheen8094😂😂 koyi

    • @anniyan_01
      @anniyan_01 2 місяці тому

      Poyi umb😂​@@user-ui4dw8tm2d

  • @kanaranp7552
    @kanaranp7552 2 місяці тому +377

    Netflix ൽ ഫ്രീയായിട്ടല്ലല്ലോ പ്രേക്ഷകർ കാണുന്നത് സ്വന്തം കല്യാണ വീഡിയോ വിറ്റ് പൈസയാക്കുന്നതല്ലേ. 10 കോടി കൊടുക്കണം ഹേ

    • @dhaneeshabraham3108
      @dhaneeshabraham3108 2 місяці тому +9

      Athe

    • @devangbyju7386
      @devangbyju7386 2 місяці тому +6

      thathu point

    • @Legendssssss858
      @Legendssssss858 2 місяці тому

      💯

    • @thedislikebutton4498
      @thedislikebutton4498 2 місяці тому

      Yenthin

    • @aji9803
      @aji9803 2 місяці тому +2

      Ithippo ilayaraja chothichirunel ayale ellarum koide air il ketiyene😅😅😅 Nanum rowdy than hit ayathu nayan nd VS ullondalle.... Soo 3 sec video ku 10 kodi onum kodukenda avashyam illa😅😅😅 pine dhanush insurance claim cheiyan swantham vitil moshanam nadathiya news kandarnu😅😅😅 ellam kanakka.... Singer suchithra de velipeduthalukalile main thonivasi iyala😅 ivarde oke onscreen abhinayam kandu athum vishvasichu jai vilikunavara mandanmar....😊

  • @sreeshmasajeevan
    @sreeshmasajeevan 2 місяці тому +259

    അയ്യടാ നിഷ്കളങ്കരായ ആരാധകരെ മാനിക്കൂ എന്ന് ആരാധകരോട് അത്രേം commitment ഉണ്ടെങ്കിൽ UA-cam ഇൽ ഫ്രീ ആയിട്ട് റിലീസ് ചെയ്യണം. കോടികൾ വാങ്ങി netflixil റിലീസ് ചെയ്യാൻ പോകുന്ന ചേച്ചി ആരാധകരെ വലിച്ചിടണ്ട. ഇത് നിങ്ങളുടെ പേർസണൽ ആവിശ്യം മാത്രം ആണ്. നിങ്ങളുടെ ജീവചരിത്രം കാശ് കൊടുത്തു കണ്ടില്ലെങ്കിൽ മരിച്ചു പോകുന്ന ആരും ഇന്ത്യയിൽ ഇല്ല.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому

      താൻ കാണണ്ട

    • @sreeshmasajeevan
      @sreeshmasajeevan 2 місяці тому +4

      @user-ui4dw8tm2d
      അല്ലെങ്കിലും ഞാൻ കാണുന്നില്ല

    • @MediaPerson-gu5pc
      @MediaPerson-gu5pc 2 місяці тому +19

      Sathyam 😂

    • @sreeshmasajeevan
      @sreeshmasajeevan 2 місяці тому

      @@user-ui4dw8tm2d അല്ലെങ്കിലും ഞാൻ കാണാൻ പോണില്ല

    • @TRAVELMAN916
      @TRAVELMAN916 2 місяці тому +2

      ​@@user-ui4dw8tm2d ഏതാ ഈ നയൻ തറയുടെ 🔥ട്ടം 😂😂

  • @akhilchandhu1931
    @akhilchandhu1931 2 місяці тому +118

    സ്വന്തം കല്യാണം ഷൂട്ട് ചെയ്തു നെറ്റിഫ്ലൈക്സ് വിറ്റിട്ടാണ് ഈ ഡയലോഗ് ചേച്ചി പറയുന്നേ അതിനു സപ്പോർട്ട് വരുന്ന സിനിമതാരങ്ങളും അവരുടെ വീഡിയോ ഫോട്ടോ എടുത്തു ഉപയോഗിച്ചാൽ കോപ്പി റൈറ്റ് കൊടുക്കുന്നുണ്ട് അപ്പോൾ ധനുഷിനെ കുറ്റം പറയാൻ പറ്റില്ല

  • @safarcheppu6895
    @safarcheppu6895 2 місяці тому +306

    ലെ നയൻ: 10 കോടി കൊടുക്കാതിരിക്കാൻ ഞൻ 20 കോടി ചിലവാക്കനും റെഡി ആണ് ഗയിസ്😂😅😅😅😅

    • @njohn88
      @njohn88 2 місяці тому +8

      This s purely personal grudge.

    • @ShynaKrishnan
      @ShynaKrishnan 2 місяці тому +5

      Panna pennumpilla

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      ​@@ShynaKrishnan veru 🌸 Aval. 😑

    • @VASU-
      @VASU- 2 місяці тому +18

      @@njohn88 ധനുഷിനെ അന്ന് രണ്ടുപേരും ചേർന്ന് ബുദ്ധിമുട്ടിച്ചു..budget കൂടി പോയി...അവസരം വന്നപ്പോൾ ധനുഷ് പണി കൊടുത്തു അത്ര തന്നെ..🔱

    • @nps7742
      @nps7742 2 місяці тому

      ​@@njohn88danush innittu ivarru panni koduthathannu avasaram vanndpol ayalku unday loss ayal nikathan nokunnu ivallude gudayip kayil irikathe ollu

  • @newstarScm
    @newstarScm 2 місяці тому +93

    ഈ 'ദൈവത്തിന്റെ കോടതി' എന്ന പ്രയോഗം ഉടായിപ്പുകളും ഉപയോഗിക്കാറുണ്ട് അതുകൊണ്ട് അത് വിട് 😁

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому +50

    നയൻതാര എന്ന ശീലാവതി😂😂😂

  • @SojiSojimol
    @SojiSojimol 2 місяці тому +38

    ധനുഷിന്റെ ഫാൻ അല്ല പക്ഷെ അയാളുടെ അഭിനയം ഇഷ്ടം ആണ്‌ ഇവരെ ഇഷ്ടമേ അല്ല അഹങ്കാരം പിടിച്ച ഒരു നടി

    • @selina6564
      @selina6564 2 місяці тому

      എന്ത് അഹങ്കാരമാണ് നിങ്ങളോട് അവർ കാണിച്ചത്

    • @AiswaryaSivan-zs6jo
      @AiswaryaSivan-zs6jo 2 місяці тому

      സത്യം

  • @mylikes4527
    @mylikes4527 2 місяці тому +38

    Fvt tamil actor Dhanush❤️❤️

  • @VASU-
    @VASU- 2 місяці тому +68

    അഭിനയിക്കാൻ വന്നപ്പോ നയൻതാര നല്ലോണം ബുദ്ധിമുട്ടിച്ച് കാണും.. ടൈം വന്നപ്പോ ധനുഷ് തിരിച്ച് പണി കൊടുത്ത്😂😂വേണേൽ പൈസ കൊടുത്ത് വാങ്ങുക ഇല്ലേൽ പാട്ട് ഒഴിവാക്കുക അല്ലാതെ പോസ്റ് ഒക്കെ കരയുവാണോ നയൻസ്😂😂

  • @ഗജകേസരി
    @ഗജകേസരി 2 місяці тому +25

    ധനുഷ് 💯💯💯💯💯

  • @alexander9445
    @alexander9445 2 місяці тому +125

    നയൻതാര നെറ്ഫ്ലിക്സിന് ഫ്രീ ആയിട്ട് അല്ലല്ലോ...ഡോക്യുമെൻ്ററി വിറ്റത് കാഷ് വാങ്ങിയിട്ട് അല്ലെ..അപ്പോ ഇതു കൊടുക്കണം

  • @abhinavk867
    @abhinavk867 2 місяці тому +267

    നയൻസ് വെറുതെ ഒന്നും അല്ലല്ലോ കാശിനു വേണ്ടി തന്നെ അല്ലെ ഇതൊക്കെ ചെയ്യുന്നത്... അപ്പോൾ തന്റെ പ്രൊഡകറ്റ് അതിൽ ഉപയോഗിക്കുമ്പോൾ.. ആവിശ്യപെട്ടാൽ ധനുഷിനും കാശ് കൊടുക്കണ്ടേ

    • @LilMiracl_e
      @LilMiracl_e 2 місяці тому +37

      അത്‌ ന്യായമാണ്. ആ പടത്തിലെ സീൻസ്, പാട്ടുകൾ ഒക്കെ ഉപയോഗിക്കരുത് എന്ന് പ്രൊഡ്യൂസർക്ക്‌ പറയാം... പക്ഷെ അവരുടെ ഫോണിൽ എടുത്ത വെറുമൊരു ലൊക്കേഷൻ വീഡിയോ അതും 3sec ഉള്ളത്,യൂട്യൂബിൽ അടക്കം മുൻപേ വന്ന വീഡിയോ, അതിന് 10കോടി എന്ന് പറഞ്ഞാൽ എവിടത്തെ ന്യായമാണ്...!ലൊക്കേഷനിൽ വെച്ച് നിങ്ങളൊരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുത്തെങ്കിൽ അതിനും അവകാശം പ്രൊഡ്യൂസർക്കാണോ?

    • @philipsvipin1696
      @philipsvipin1696 2 місяці тому +12

      @@LilMiracl_e athokke kodathi therumanicholum... Ival karanam danushinu undaya nashtam krithyam 10 kodi ayirunu

    • @LilMiracl_e
      @LilMiracl_e 2 місяці тому +14

      @@philipsvipin1696 ബ്രോ ആ പടം നല്ല ഹിറ്റ് ആയിരുന്നു.. എങ്ങനെ നോക്കിയാലും പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ധനുഷിന് ലാഭമേ ഉണ്ടാവൂ...

    • @fusiongaming753
      @fusiongaming753 2 місяці тому

      ​​​@@LilMiracl_e ഒരാളുടെ പ്രോഡക്റ്റ് എന്റെ വില അയാൾ പറയുന്നത് ആണ് അത് ഇപ്പോൾ എത്ര സേക്കറ്റ് ആയലും നയൺതാര പൈസക്കു വേണ്ടി അല്ലെ അങ്ങനെ ചെയ്യ്തത് സ്വന്തം പ്രോഡക്റ്റ് ആണ് വിൽക്കെണ്ടത് കോപ്പിഅടിച്ചൽ കേസ് ആവും നഷ്ടപരിഹാരം കൊടുക്കണം അങ്ങനെ ചെയ്യണം എങ്കിൽ സിനിമ എടുത്ത വ്യക്തിയോട് അനുവാദം ചോദിക്കണം അത് ആണ് മര്യായദ സിനിമ അഭിനയിക്കുബോൾ പൈസ എണ്ണി വാങ്ങി ഇട്ടു അല്ലെ അഭിനയിച്ചത് ഫ്രീആയി കൊടുക്കൻ ദനുഷി എന്റെ പെങ്ങൾ ഒന്നും അല്ലല്ലോ നയൺതാര തെറ്റ് നായൺതാരയുടെ ഭാഗത്ത് ആണ്

    • @fusiongaming753
      @fusiongaming753 2 місяці тому +14

      ​​@@LilMiracl_e തങ്കൾ ഒരു സിനിമ എടുത്തു ഞാൻ അത് കോപ്പി എടുത്തു മറ്റ് ഒരാൾക് വിറ്റൽ അത് തങ്കൾക് കിട്ടെണ്ട പൈസ ആണ് അപ്പോൾ തങ്കൾ സ്വഭാവികമായി കേസ്കൊടുക്കും
      പൈസ മുടക്കി സിനിമ എടുത്തത് നയൺതാര അല്ല ദനുഷി എന്റെ സിനിമ ഒരു രൂപ കിട്ടിയാലും അയാളുടെ സ്വന്തം ആണ് സ്വന്തം പ്രോഡക്റ്റ് വിൽക്കൻ പാട് ഒള്ളു

  • @shydhuvijay6377
    @shydhuvijay6377 2 місяці тому +18

    Dhanush 💯💪🏻

  • @RajeevKumar-ee7ym
    @RajeevKumar-ee7ym 2 місяці тому +154

    Full support from STR fan for dhanush

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому +11

      എന്ത് കാര്യത്തിന്.. അവന് കണ്ണു കടി

    • @ajithvasudev3677
      @ajithvasudev3677 2 місяці тому

      ​@@user-ui4dw8tm2dഎന്തിന് 3 sec ആയാലും 30sec ആയാലും legal ആയിട്ട് പെർമിഷൻ വാങ്ങിട്ട് വീഡിയോ ചെയ്യണം. പെർമിഷൻ കിട്ടിയില്ല എങ്കിൽ ആ 3 sec അങ്ങ് വേണ്ടന്ന് വെയ്ക്കണം. എന്തായാലും netflix ന് കിട്ടുന്ന 25 cr ന് 10 ധനുഷ് ചോദിച്ചത് വലിയ ചതി ആയി പോയി അത് 9സ് ന് സഹിക്കുമോ. 😂

    • @abijithkb2449
      @abijithkb2449 2 місяці тому

      Aare kanditt😂​@@user-ui4dw8tm2d

    • @thorgodofthunder6561
      @thorgodofthunder6561 2 місяці тому

      Aval pinne punyalathi aanalo​@@user-ui4dw8tm2d

    • @Fax.f
      @Fax.f 2 місяці тому +1

      ​@@user-ui4dw8tm2denthu kannu kadi 😂😂

  • @kanaaldinkan
    @kanaaldinkan 2 місяці тому +329

    നഹീ ന്നു പറഞ്ഞാൽ നഹി ഇവൾ അല്ലു അർജുനെ അപമാനിച്ചവളാണ് അനുഭവിക്കട്ടെ

    • @dhaneeshabraham3108
      @dhaneeshabraham3108 2 місяці тому +4

      Yes

    • @athullal7438
      @athullal7438 2 місяці тому +4

      Ath entha sambhavam

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      Athey 😌 patti 🌸 mol. 😑

    • @VASU-
      @VASU- 2 місяці тому

      @@athullal7438 അവാർഡ് ഷോയിൽ വെച്ച് നയൻതാരയ്ക്ക് അവാർഡ് ഉണ്ടായിരുന്നു എത് കൊടുക്കാൻ അല്ലു അർജുനേ വിളിച്ച്..എപ്പോൾ 9താര പറഞ്ഞ് എനിക്ക് allu arjun award tharanda വിഘ്നേഷ് ശിവൻ തന്നാൽ മതി എന്ന്..നമ്മടെ ആസിഫ് അലി അവാർഡ് കൊടുക്കാൻ പോയപ്പോൾ മറ്റവൻ apamanichille അതേപോലെ..യൂട്യൂബിൽ ഉണ്ട് നോക്ക്

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      ​@@athullal7438 Athu oru award functionil vechu indaya Scene Aaa bro 🤧 Aaa punnara 🌸 mol. Athil avalkku avwrdu kodukkan chenna Allu Ettanay Ellavarudeyum munjil vechu Apamanichu vittathu 🥺😑 . 🐕‍🦺 ondaya Panna parabrema Avrth. Mol. 🤬

  • @Visitor-xv6eb
    @Visitor-xv6eb 2 місяці тому +7

    ധനുഷ് 🎉👍🏼

  • @RajeevKumar-ee7ym
    @RajeevKumar-ee7ym 2 місяці тому +94

    Then -simbu and prabhudeva
    Now -dhanush
    Nayanthara business😂

  • @BeingL3X
    @BeingL3X 2 місяці тому +118

    ലോകത്തെ എല്ലാ സ്ത്രീകളും എന്തെങ്കിലും പറഞ്ഞാല് ഇവിടെ ഒരാള് ഉണരും...പാർവതി തിരുവോത്ത്😂😂😂

    • @arunkukku4130
      @arunkukku4130 2 місяці тому

      @@BeingL3X ഭൂലോക ഫെമിനിച്ചി തീവ്രവാദി. ആ നാറിയുടെ കളി കേരളത്തിൽ നടക്കും പക്ഷെ ഇത് സ്ഥലം തമിഴ് നാട് ആണ്.....

    • @amijithin2562
      @amijithin2562 2 місяці тому +31

      Only for celebrities 😂😂 not for any commoners

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      Atharanu bro 🙄🤔

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      ​@@amijithin2562😮ho anganeyo

    • @akhilmt9731
      @akhilmt9731 2 місяці тому

      She's a leftist puppet, won't raise a word for underprivileged women.

  • @varshachooranolickal
    @varshachooranolickal 2 місяці тому +47

    Full support to Dhanush

  • @jomonpj8021
    @jomonpj8021 2 місяці тому +20

    Support dhanush❤❤

  • @jeesonarul4686
    @jeesonarul4686 2 місяці тому +10

    😂😂 നയന്‍ തേഞ്ഞു.
    അങ്ങനെ തന്നെ വേണം..

  • @aravindsasi9528
    @aravindsasi9528 2 місяці тому +6

    ദൈവത്തിന്റെ കോടതി 😂😂😂

  • @abijithkb2449
    @abijithkb2449 2 місяці тому +22

    Ohh parayaunna alll pinne😂 Dhanush 🔥

  • @afnadaliafnad6638
    @afnadaliafnad6638 2 місяці тому +70

    Dhanush 🔥🔥✅

  • @sreereshsidharth
    @sreereshsidharth 2 місяці тому +9

    Danush 🔥

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +171

    *dhanush പ്രൊഡ്യൂസ് ചെയ്ത പടത്തിന്റെ sing തരണം എങ്കി അയാൾ ചോദിക്കുന്ന കാശ് കൊടുക്കണം 😆അല്ലാണ്ട് നിന്നെ നന്നാക്കൻ ല്ല മോളെ അയാൾ നടക്കുന്നെ 😂*

    • @Thalapathy_err06
      @Thalapathy_err06 2 місяці тому +11

      Pottan anooo, karym arinjt para

    • @vijinvijay
      @vijinvijay 2 місяці тому +33

      ​@@Thalapathy_err06കാര്യം അറിഞ്ഞിട്ട് തന്നാണ്.. കോപ്പിറൈറ് നിയമത്തിലുള്ളതാണ്... പ്രൊഡ്യൂസറിന് ക്ലെയിം ചെയ്യാം... അയാളുടെ റോയൽറ്റി ആണ് 😒

    • @abhinavk867
      @abhinavk867 2 місяці тому

      എടാ അവൾ 25 cr എങ്ങാനും വാങ്ങിച്ചിട്ടാ നെറ്റ്‌ഫ്ലിക്സിന് ഇത് കൊടുത്തത്... അവൾ ഫ്രീ ആയിട്ട് ഒന്നും കൊടുത്തത് അല്ലല്ലോ... അപ്പോൾ ധനുഷിന്റെ സിനിമയിലെ സീനുകൾ ഉണ്ടെങ്കിൽ അതിനു കോപ്പിറൈറ്റ് കൊടുക്കാം ക്യാഷ് ആവിശ്യപ്പെടാം ​@@Thalapathy_err06

    • @veenasudheer8532
      @veenasudheer8532 2 місяці тому +11

      ​@@vijinvijay that 3 sec clip was shot by her own device. Allaathe official bts clip polum alla. Karyam ariyaathe comment cheyyalle

    • @kirankrishna8710
      @kirankrishna8710 2 місяці тому

      ​@@Thalapathy_err06kodathi poyalum ith thane aavum vithi ni karayam ariyanda manassilak mara potta

  • @ANANDVIVEK100
    @ANANDVIVEK100 2 місяці тому +45

    With Dhanush here!! If someone can monetize their marriage, Dhanush has every right to claim the royalty!! 9⭐ should pay out for the 3s!!

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому

      ഉണ്ട ഒന്നു പോടെ

  • @Agigeorge1984
    @Agigeorge1984 2 місяці тому

    Full support to #Dhanush

  • @Sarah-ey3uc
    @Sarah-ey3uc 2 місяці тому +6

    Full support for dhanush ❤
    During the shooting of film this nayan and her husband delayed shooting that time dhanush was the producer i the budget for that film was 6 cr she and her husband delayed and made to 10-16 cr film. And she purposefully made fun of dhanush in award show
    So this the best example for karma
    If she loves her fans she can post in UA-cam ri8?

  • @NidhinPbabu
    @NidhinPbabu 2 місяці тому

    Adipoli dhanush rocked❤❤❤❤

  • @vivekkp1635
    @vivekkp1635 2 місяці тому +5

    Danish Rocks💥💥💥

  • @FaarisPaari
    @FaarisPaari 2 місяці тому +3

    Dhanush💥💥

  • @abhek772
    @abhek772 2 місяці тому +48

    she deserves this..She insulted many more actors..like Allu Arjun in stage

    • @SiniSri
      @SiniSri 2 місяці тому +3

      Crt

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      Athey bro 😑 🐕‍🦺🌸 mol. 🤬 Pavam Allu Ettan 🥺

    • @NarendraBhapuji
      @NarendraBhapuji 2 місяці тому +2

      Crt

  • @abhinavk867
    @abhinavk867 2 місяці тому +97

    ധനുഷിന്റെ പ്രൊഡകറ്റിനു കോപ്പിറൈറ്റ് ആണോ.... എന്നാൽ പിന്നെ അതങ്ങട് ഒഴിവാക്കി ബാക്കി ഇറക്കി കൂടെ നയൻ മോളെ 😂🎉

    • @abhishekpm2912
      @abhishekpm2912 2 місяці тому

      അത് അവരുടെ പ്രേമത്തിന്റെ അണ്ടി ആണ് അതുകൊണ്ടു മാറ്റാൻ പറ്റില്ല

    • @nezneee1995
      @nezneee1995 2 місяці тому +9

      ധനുഷ് മാത്രം ഉണ്ടാക്കിയതല്ലലോ.. ആ പടത്തിന്റെ ഡയറക്ടർക്കും നായികക്കും അതിലെ ഒരു ക്ലിപ്പ് യൂസ് ചെയ്യാൻ 10 കോടി ചോദിക്കണം എങ്കിൽ ധനുഷ്ന്നുള്ള വിരോധം ചെറുതല്ലല്ലോ..

    • @philipsvipin1696
      @philipsvipin1696 2 місяці тому

      @@nezneee1995 danushinte mathram anu athu.. Avar cheythathinu kooliyum vangi moonjuyatha ivalokke... 6 kodiyil theerende padam 16 koodi akki promotionsinubonnu verathe danushine moonjipichitt... Avalk avaksham undennu oru pariyum illa oru padathinte avakasham producerinu mathram anu

    • @abhishekpm2912
      @abhishekpm2912 2 місяці тому +18

      @nezneee1995 പണം മുടക്കാത്ത ഉണ്ടാകാൻ പറ്റില്ലാലോ നയൻ‌താര വിഗ്നീഷും ഫ്രീ ആയിട്ടു ഒന്നുമല്ലലോ അഭിനയിച്ചതു ക്യാഷ് വാങ്ങിച്ചിട്ടാലേ

    • @FasilFasi-m4r
      @FasilFasi-m4r 2 місяці тому +5

      Nayan mole netflix sale akidann.
      Freek ala😂😂

  • @akhilusha9001
    @akhilusha9001 2 місяці тому +1

    Nayanthara 😂😂😂😂😂😂

  • @AdithyanSabu-fj2vp
    @AdithyanSabu-fj2vp 2 місяці тому +61

    Dhanush🗿🗿🗿

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому

      💩💩💩💩

    • @360r_r9
      @360r_r9 2 місяці тому

      ​@@user-ui4dw8tm2dswantham id ninnu vaa Nayan chechi

    • @NarendraBhapuji
      @NarendraBhapuji 2 місяці тому +1

      ​@@user-ui4dw8tm2delladathum Keri karayunnundallo

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому

      @@NarendraBhapuji അപ്പൂപ്പനേതാ 😌

  • @_Albert_fx_
    @_Albert_fx_ 2 місяці тому +3

    Le ithu Ariyunna Allu Ettan 😃 :- koduthal orikkal enaganey engilum ethelum kollathu Ethelum vazhi thrichu kittitude 🌸 mol. 😌

  • @karthiks1708
    @karthiks1708 2 місяці тому +3

    Le STR: Ivan en nanban dii😮‍💨

  • @nimalvlogs3608
    @nimalvlogs3608 2 місяці тому +26

    Hollywood movie yil keriya muthala Dhanush.Nayanthara evide kidakunu..Dhanush range keri kondirikum..Nayanthara Ithepole oeonum kattikootum.

  • @VickyVicky-uj5qc
    @VickyVicky-uj5qc 2 місяці тому +1

    ധനുഷ് ❤

  • @shuhaibkm346
    @shuhaibkm346 2 місяці тому +25

    ഓസി 🤣🤣

  • @afsallais9825
    @afsallais9825 2 місяці тому +16

    Nallonam remuneration vangi alle avar act cheyyune. Appo pinne documentary use cheythal cash kodukande.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому

      അവനെന്ത് തൊലിച്ചിട്ടാ അവന് കാശ് കൊടുക്കണ്ടത്

  • @hizzathmeadia3745
    @hizzathmeadia3745 2 місяці тому +7

    നയൻസിനെ കൊറെണ്ണം സപ്പോർട്ട് ചെയുന്ന കാണുമ്പോ വിചാരിക്കും 😂അവൾ എന്തോ പുണ്യ പ്രവർത്തി ചെയ്യാൻ പോവുന്നെ ആണ്ണെന്ന്.. അവൾ അവളെ കല്യാണം വീഡിയോ netflixunu വിറ്റ അതിനു പൈസ വാങ്ങിക്കും.. പറയുന്നത് കേട്ട വിചാരിക്കും ഫ്രീ ആയി നക്കുന്നെ എന്ന്.... പിന്നെ മറ്റുരാളുടെ സിനിമയിലെ ക്ലിപ്പ് വെക്കണമെങ്കിൽ നിർമതാവിന്റെ അനുവാദം ആവിശ്യമാണ്.. അവര്ക് പൈസ ചോദിക്കാനുള്ള അവകാശം ഇണ്ട്.. അത്രേ ullu😌

  • @aramia.anjuvishnu
    @aramia.anjuvishnu 2 місяці тому +1

    😂😂😂😂ayoooo ayyooooo....andha bhayam erikkatum

  • @jarvese1991
    @jarvese1991 2 місяці тому

    DHANUSH 🔥🔥🔥🔥🔥

  • @shareefsha400
    @shareefsha400 2 місяці тому +25

    01:31 - സമൂഹത്തിൽ..😂

    • @abhinavk867
      @abhinavk867 2 місяці тому +7

      ഓടി നടന്നു കെളികൾ കൊടുത്ത് നടന്ന ടീംസ്... ഇപ്പൊ പവർ ആയി 😂

    • @movietrailerhub4778
      @movietrailerhub4778 2 місяці тому +2

      😂😂😂

  • @dhanshadinesh963
    @dhanshadinesh963 2 місяці тому +7

    Nayanthara free aayitt allalo Netflix nu kodukunnath. Apo avande set le behind scene veruthe kodukan pattilla 😂 nayanthara de marriage de set el oru pic polum phone el idukan Netflix sammathichillalo

  • @GirijaK-ik6qy
    @GirijaK-ik6qy 2 місяці тому

    Dhanush ❤❤❤❤❤❤😅 adichu kerivaaaaaa

  • @carlover402
    @carlover402 2 місяці тому +3

    Eee avasarathil oru kaaryam chothichotte , marimayathinte aath episode aane ath 😢

  • @RAGHUJANARDHANAN
    @RAGHUJANARDHANAN 2 місяці тому +8

    Netflix ne veruthe allallo documentary kodukkunne

  • @MOOONISBEAUTIFUL
    @MOOONISBEAUTIFUL 2 місяці тому +4

    Allu arjun from another corner😈

  • @AbhilashGregory1985
    @AbhilashGregory1985 2 місяці тому +4

    ശുദ്ധ അഹങ്കാരി!...

  • @Shasbin_AS
    @Shasbin_AS 2 місяці тому +6

    1:12 Gvm😂😂

  • @bilalbinfiroz2080
    @bilalbinfiroz2080 2 місяці тому +3

    Ellarkkum behaviouril drawbacks und
    Sima awardil Allu Arjun nayantharaikk Award kodukkan vannappo nayanthara oru basic respectum kanikkathe vignesh Shivane stagil varuthi ath avarude kayil ninn vagiya allelley?
    Allarkkum oru negative shade unda

  • @abuthahirstories6013
    @abuthahirstories6013 2 місяці тому +1

    Murali scene 😂

  • @vyshnavinambiar7514
    @vyshnavinambiar7514 2 місяці тому +10

    Daivathinde kodathiyil jayikkum pollum nayanthara😂😂😂😂😂nalla muthal ann. Nee adhym allrodum mariythak nilknnn padikk

  • @rohini1856
    @rohini1856 2 місяці тому +1

    Netflix 💃🏼💃🏼💃🏼💃🏼

  • @_Albert_fx_
    @_Albert_fx_ 2 місяці тому +2

    1:09 Athu Anganey Alla Aaa documenterikku peru indendathu 🙃 ingananu 👉🏻 9🎆🌸ri Tale ingananu 😌

  • @SebinSebastian-hh8th
    @SebinSebastian-hh8th 2 місяці тому +1

    😂😂😂🤣🤣🤣🤩👍👍🤩👍

  • @D1_77
    @D1_77 2 місяці тому +5

    tharathillennu paranjappo shootingil angane cheythu ingane cheythu ithu athu nadannappazhe parayarunnallo dayanakku ... pinne devathinu dayana kuriante karyam nokkalalle pani 😂😂😂😂 lady super star anu polum lady super star 😂😂😂

  • @ren_xjith
    @ren_xjith 2 місяці тому

    Best b'day gift from dhanush😂

  • @nasimasyedali4152
    @nasimasyedali4152 2 місяці тому +3

    Dhanush is correct

  • @cds916
    @cds916 2 місяці тому +3

    ഒരുപാടുണ്ടാക്കിട്ടില്ലേ എടുത്ത് കൊടുക്ക് സേച്ചി എന്തിന് ഇത്ര എച്ചിത്തരം കാണിക്കുന്നേ

  • @chamkumar2264
    @chamkumar2264 2 місяці тому +3

    2:27 😂😂😂

  • @sharukhkhan439
    @sharukhkhan439 2 місяці тому +3

    D🔥
    First Prabhu Devayumayi marriage pinne dhanush simbu, ithokke kayinju Vignesh shivan.

  • @DileepM-t8c
    @DileepM-t8c 2 місяці тому +4

    Documentary hit taken vendi oru vartha😂

  • @ashrafshameena1100
    @ashrafshameena1100 2 місяці тому +5

    സ്വന്തം കല്ല്യാണം നെറ്റ് ഫ്ലിക്സിൽ വിറ്റു കാശാക്കാൻ യോഗം ഉള്ള മലയാളി പെണ്ണിനെ അഭിനന്ദിക്കാനാണ് എനിക്ക് ഇഷ്ടം

  • @sreeragv6348
    @sreeragv6348 2 місяці тому

    2:23 wcc 😂

  • @Hobbz-y3j
    @Hobbz-y3j 2 місяці тому +1

    Entha paka eann parayanillalo 😅

  • @latheefatkzahan552
    @latheefatkzahan552 2 місяці тому +2

    Ivudutthe gopalane pole avide dhanush😆😀

  • @Vacuu_m
    @Vacuu_m 2 місяці тому

    Chechi Netflix nu kodikalkk vittathalle.. pulli chodichapo ho hoo.. 😂

  • @VishnuSruthi
    @VishnuSruthi 2 місяці тому

    Danush is right. She cost loss to him in vignesh directed Nayan film. Estimated cost was 6cr but by end it costed around 16cr. Being in tamil film industry, im sure in my verdict.

  • @udeshunni2337
    @udeshunni2337 2 місяці тому +2

    Lady super star 😂

  • @alexisrobin1104
    @alexisrobin1104 2 місяці тому +1

    apo netflixil vittatho 😂😂😂

  • @Krishnahgg
    @Krishnahgg 2 місяці тому +1

    Oru shot edukkaan koduthaal mathi.. paisa aayittu venam ennilla 😂

  • @vivekkp1635
    @vivekkp1635 2 місяці тому +1

    She should give money to Dhanush as she is taking money from Netflix so Dhanush also needs to get money…Y only she needs money

  • @abinandreghunath
    @abinandreghunath 2 місяці тому +1

    സംഭവം WCC ഏറ്റെടുത്തിട്ടുണ്ടെന്ന കേട്ടത് 🤥

  • @beruski89
    @beruski89 2 місяці тому +2

    nayans made money out of her marriage documentary. so she must give

  • @parvathi2525
    @parvathi2525 2 місяці тому

    Nan rowdy than movie yil Dhanush nte നഷ്ടം 10 cr. Which is equivalent to 16 cr. Today. Because of them dating. It may be wrong, but with Dhanush here.

  • @Sports_Cutz
    @Sports_Cutz 2 місяці тому +5

    Copyright is copyright

  • @Monstermax2024
    @Monstermax2024 2 місяці тому +32

    Danush is dileep of Tamil industry, aadyam SK ye thakarkkan nokki

    • @nikhilchandra4351
      @nikhilchandra4351 2 місяці тому +11

      sk യെ കൊണ്ടുവന്നത് പുള്ളി അല്ലെ

    • @aneeshaami1175
      @aneeshaami1175 2 місяці тому +9

      ​@@nikhilchandra4351 aaa perum paranj തന്നെയാണ് തകർക്കാൻ നോക്കുന്നത്.... Sk thanne oru eventil ee കാര്യം mention cheythirunnu...

    • @machankitchens
      @machankitchens 2 місяці тому +1

      Sk pole urukkuttam artist ne valarthan nokki 🎉 d🔥❤

    • @aneeshaami1175
      @aneeshaami1175 2 місяці тому +4

      @machankitchens നോക്കിയില്ല എന്ന് പറയുന്നില്ല.... ഒരാൾ വളരുന്നു എന്ന് കണ്ടു കഴിഞ്ഞാൽ ,,,ഞാനാണ് അവനെ കൊണ്ട് വന്നത് ഞാൻ കാരണമാണ് അവൻ വളർന്നത് എന്ന് എല്ലായിടത്തും പാടി നടക്കുന്നതെന്തിനാ... ഒരാളുടെ കേരിറിൻ്റെ തുടക്കത്തിൽ അങ്ങനെ പറഞ്ഞാൽ ok,but chance കിട്ടുന്ന എല്ലാ ഇടത്തും ഇങ്ങനെ പറയുന്നത് അവരെ തായ്തി കാണിക്കുന്നത് പോലെയാണ്... Sk yude startingil D help ചെയ്തിരുന്നെങ്കിലും പിന്നീടുള്ള grow അയാളുടെ effort nte result aan... അതിനെ ഇങ്ങനെ തായ്‌തി കാണിക്കരുത്...

    • @arunkukku4130
      @arunkukku4130 2 місяці тому

      എണീറ്റു പോടാ kozhi malaran തെണ്ടി.... നിന്നെ പോലുള്ള പാവാട താങ്ങികൾ ആണുങ്ങളുടെ ശാപം..... കാട്ടു കോഴി

  • @YoutTube_Brutus
    @YoutTube_Brutus 2 місяці тому +1

    പ്രഭു ദേവ

  • @AswinAnil-vp9ze
    @AswinAnil-vp9ze 2 місяці тому +2

    Vaanam thanne nayathara😂

  • @ShynaKrishnan
    @ShynaKrishnan 2 місяці тому +1

    Dhansh wins this

  • @rohini1856
    @rohini1856 2 місяці тому +1

    Wcc member🤣🤣🤣😂😂😂😂😂

  • @rolex712
    @rolex712 2 місяці тому

    VEASHI VEDI THAARA UMMMMFI😂😂😂😂

  • @sajanjames3870
    @sajanjames3870 2 місяці тому

    3sec alla 20.sec

  • @rizwanazad4873
    @rizwanazad4873 2 місяці тому +3

    Eh daivathinte kodathinn kettappo ummanchandi ne orma vann😅

  • @jeevajohn1399
    @jeevajohn1399 2 місяці тому

    ലെ Mohanlal, sj surya, simbu, prabhudeva ഞങ്ങളൊക്കെ എന്ത് ചെയ്യണം

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 2 місяці тому

    ithrem ahankaram pidicha nadiye njn vere kandittilla

  • @anoopmohan6548
    @anoopmohan6548 2 місяці тому +4

    ഒരു കുഴപ്പവുമില്ല... ലേഡി ചൂപ്പർ സ്റ്റാർ ആണെന്ന് അല്ലേ അവകാശപ്പെടുന്നത്... എടുത്തു വീശാൻ ക്യാഷ് ഇല്ലേ 😅

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      Ayinu 🎆⭐ engana bro super ⭐ avaney 🤭

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 2 місяці тому

    Nayanthara is reportedly charging Rs 5 crore for a 50-second commercial and 20 crore for one movie. So why cant she pay 10 crore for a clip is so important and is unavoidable in her marriage video? Marriage video is not screened for free, with a definite commercial interest she recorded her marriage in secrecy and selling it to Netflix, so pay, if your marriage video is incomplete without it don't cry foul.

  • @Sebreena-x7p
    @Sebreena-x7p 2 місяці тому

    അങ്ങനെ 9 ന്റെ കാര്യത്തിൽ

  • @BitterTruth525
    @BitterTruth525 2 місяці тому +2

    Suchi leaks onnum aarum marann kanan vazhyilla.

  • @imposter6952
    @imposter6952 2 місяці тому +10

    Dhanush in movies🗿
    Dhanush in real life 🤡

    • @arunkukku4130
      @arunkukku4130 2 місяці тому +28

      Nayantharam movies 🥰🥰😭
      Nayanthara in real life 👺🥵💀💀👽👽
      കേട്ടോടാ പാവാട താങ്ങി

    • @arikomban78965
      @arikomban78965 2 місяці тому +1

      ​@@arunkukku4130kusu maami nayanthara

    • @pranumonster9336
      @pranumonster9336 2 місяці тому +1

      ​@@arunkukku4130
      Bro cooked well⚡⚡

    • @smk9715
      @smk9715 2 місяці тому

      ​@@arunkukku4130ennu male chauvanist funda😂

    • @arunkukku4130
      @arunkukku4130 2 місяці тому

      @@smk9715 എന്ന് കോഴി മലരൻ 9 തറ funda 🤣🤣🤣🤣🤣😂😂😂😂

  • @atheist5866
    @atheist5866 2 місяці тому

    Dhanush NRD movie produce cheythillayirunnel Vignesh shivan aara enn polum aarum ariyillayirunnu , And the movie is very average one, athumathram allandu Nayanthara and Vignesh shivan karanam Shooting delay and production budget um plan cheythathinae kaalum kooduthal aayi , Nayanthara ku fans nodu attra sneham undel aha documentary free aayit release cheyyenamayirunnu , 25 crores nu Netflix il vilkenda karyamilla

  • @arunkukku4130
    @arunkukku4130 2 місяці тому +7

    Full support Dhanush.... ഫെമിനിച്ചി തീവ്രവാദികൾ നയൻ താരക്ക് പുറകെ..... ആണുങ്ങൾ എല്ലാരും ധനുഷിനു പുറകെ ❤️❤️❤️❤️

    • @_Albert_fx_
      @_Albert_fx_ 2 місяці тому

      Allelum nyayam pullide sideil alle bro 😌

    • @arunkukku4130
      @arunkukku4130 2 місяці тому

      ഏതോ ഫെമിനിച്ചി തീവ്രവാദി reply അടിച്ചിട്ടുണ്ട് അത് you tube ഡിലീറ്റ് ആക്കിയിട്ടുണ്ടമുണ്ട്

  • @Thalapathy_err06
    @Thalapathy_err06 2 місяці тому +24

    കാര്യം എന്തന്നാൽ നയൻ‌താര ധനുസിനോട് personal ആയി ചോദിച്ചിട്ട് തന്നെ ആണ് ആ സിനിമ യിൽ നിന്ന് ചെറിയ ഭാഗം vdeo ക്ക് വേണ്ടി എടുത്തത് എന്നാൽ, അവസാനം ധനുഷ് കൈ മലര്തി 😂 ഇപ്പോ പൈസ കൊടുക്കണം എന് ആണ്, ഇത് നയൻ ഇന്ന് പുറത്ത് വിട്ട കുറിപ്പിന്റെ ഉള്ളടക്കം ആണ്,. Kore kunnakal karym ariyathe thaalam paryan varum ith upakara pedatte📈

    • @pretheeshgpresannan4172
      @pretheeshgpresannan4172 2 місяці тому +8

      Netflix-nu vilkaan aanennu Dhanush adhyam arinju kaanilla

    • @abz9635
      @abz9635 2 місяці тому +7

      Netflix nu 27 kodi kk vittath... 10 avanu kodukkathey...

    • @fusiongaming753
      @fusiongaming753 2 місяці тому

      കഷ്ടപ്പേട്ടു പൈസ മുടക്കി സിനിമ എടുക്കുന്ന അവൻ മണ്ടൻ മാർ ആണോ അങ്ങനെ ആണ് എങ്കിൽ എല്ലാവർക്കും കോപ്പി അടിച്ചു വിറ്റ് പൈസ ഉണ്ടാക്കികുടെ വെള്ളരിക്ക പട്ടണമോ സിനിമ സിൻ അടിച്ചു മാറ്റി വിറ്റത് തെറ്റ് അല്ല പൈസ ചോദിച്ചത് തെറ്റ് ആയി പോയി 15 കോടി ചോദിക്കണം ആയിരുന്നു

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 місяці тому +1

      ​@@abz9635അവന് എന്ത് കാര്യത്തിന്.. അവനാണോ direct ചെയ്തത്.. അയ്യൊട മെനക്കെടാതെ കാശ് അടിച്ച് മാറ്റാൻ

    • @abz9635
      @abz9635 2 місяці тому

      @@user-ui4dw8tm2d ആവാൻ പ്രൊഡ്യൂസ് ചെയ്ത പടത്തിന്റെ വിശുൽസ് അവനോട് ചോദിക്കാതെ netflix n kodutha നയൻസ് മാന്യ 😂🤣

  • @Xtreme5467
    @Xtreme5467 2 місяці тому

    മൂന്ന് സെക്കൻഡ്നു പത്തു കോടി കുറച്ചു കൂടുതൽ ആണ് പോലും 😂😂😂... അയാളുടെ മുതൽ അനുവാദം ഇല്ലാതെ എടുത്തുപയോഗിച്ചിട്ട് പറയുന്ന ഡയലോഗ് 😂😂😂