വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
കാർത്തിക നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞത് 90% ശരിയാണ് അടിച്ചു പൊളിക്കുന്നവരാണെന്നു പറയുനനു കാർത്തിക നക്ഷക്കറിയാണ് മൈസെല്ഫ്. വോയിസ് മെസ്സേജ് അയക്കാമോ എഴുതാൻ പ്രയാസം 🤣 റിപ്ലൈ.ചെയ്യുമോ.
സത്യം തിരുമേനി ഞാനിപ്പോ വല്ലാത്ത മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട് ഒരാൾക്ക് ഉപകാരം ചെയ്തത് ഞാൻ ഇപ്പോൾ വല്ലാത്ത മാനസികാവസ്ഥയാണ് തിരുമേനി ഞാൻ അനുഭവിക്കുന്നത്
നമസ്ക്കാരം തിരുമേനി ..... ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റാണ്... നിശ്ചിത സമയത്ത് തീരുമാനങ്ങൾ എടുക്കുവാൻ പറ്റാതെ പോകുന്നത് ...ജീവിതത്തിലെ പരാജയമാണ് ..... ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ..... വിഷമം തോന്നുന്നു...... അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി ......അനീഷ - കാർത്തിക (45 വയസ്) സജി -ഉത്രം
തിരുമേനി എൻ്റെ നക്ഷത്രം.കാർത്തികയാണ്.ഇടവക്കൂർ. ഞാന് ഒരാളുടെ സങ്കടം കണ്ട് മറ്റൊരാളുടെ കയിൽനിന്നും പലിശക്ക് കടം വാങ്ങി കൊടുത്തിട്ട് പലിശയും ഇല്ല, മുതലും ഇല്ല. കഴിഞ്ഞ ദിവസം ayaal അറ്റാക്ക് വന്ന് മരിച്ചു പോയി.4ലക്ഷം രൂപ ഞാൻ കൊടുക്കണം. ഇപ്പൊൾ വീട്ടിൽ വഴക്കാണ്. കുഞ്ഞിൻ്റെ ഓപ്പറേഷൻ കഴിഞ്ഞ് വന്നു ലോൺ എടുത്ത enikkutharam എന്ന് പറഞ്ഞു വാങ്ങിയതാണ്.1വർഷം7മാസം എന്നെ പറ്റിക്കുകയായിരുന്നു. കുഞ്ഞിന് ഓപ്പറേഷൻ ചെയ്തുമില്ല
ദ്രോഹിക്കാൻ വന്നാൽ ദൈവ വിധി എന്നാണുവിശ്വസിച്ചാൽ ജൻമ്മം മുഴുവൻ പരിഹാസംപാത്രം ആകുകയുള്ളു ആരും കാണാതെ കരയാം ഇതു വേണോ?തെളുവിന് വേണ്ടി കാത്തിരിക്കണം തെളിവ് സെഹരിക്കണം. അതിനു ശേക്ഷം face ബുക്കിൽ തന്റെ കഥ പറയണം. ഏതു തലതൊട്ടപ്പനും ഓടും. എന്റെ അനുഭവം.
വിജയൻ കാർത്തികനക്ഷത്രം ഇടവകൂറ് 61 വയസ് കൃത്യമായ കാര്യം ഒരാൾ ഒരു പ്രയാസം പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടു സഹച്ച് അത് സാധിച്ചു കൊടുകും പക്ഷേ അവർ മാറി നിന്ന് കുറ്റം പറയും ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല പ്രാർത്ഥിക്കണെ തിരുമേനി
എനിക്ക് 61 വയ്സി Part തീരുമാമേനിയയുടെ കണ്ടത്തൽ ശരിയാണ് എല്ലാം അനുഭവിച്ചു! ഈശ്വരൻ ഇനിയും വഴിനടത്തും എന്ന വിശ്വാസവും പ്രാർത്ഥനയും, ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.
കാർത്തിക, ഞാൻ ഇന്ന് സഹായം സ്നേഹം കൊടുത്തു വിശ്വസിച്ചു പോന്ന ആൾ കാര്യം കാണാൻ മാത്രം വളരേശരിയാണ് ഇനിയെങ്കിലും വഴി വരണമെന്നുണ്ട് പിന്നെയും ആ വ്യക്തി യിൽ അഡിക്ട് ആവുന്നു അയാൾക് കാര്യം സാധിക്കാൻ വിളിക്കും എന്താ ചെയ്യുക
തിരുമേനി എൻ്റെ നക്ഷത്രം കാർത്തിക ഇടവക്കൂർ 47 വയസ് പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നു 12 വയസുള്ള എൻ്റെ മകൻ കാശിനാഥൻ മരണപ്പെട്ടു. അത് മറക്കാൻ കഴിയുന്നില്ല 1 വർഷം ആയി എല്ലാ കഴിവും ഉള്ള മകനായിരുന്നു തിരുമേനി എനിക്കും കൂടി പ്രാർത്ഥിക്കണേ
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാനും കാർത്തികയാണ്. ഒരു ബന്ധു പണയം വെക്കാനായി എൻ്റെ സ്വർണ്ണം വാങ്ങിക്കൊണ്ടുപോയി വർഷം 10 ആകുന്നു തിരികെ കിട്ടിയിട്ടില്ല .
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
ഞാൻ പത്മിനി തിരുവാതിരയാണu തിരുമനി
കാർത്തിക നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞത് 90% ശരിയാണ് അടിച്ചു പൊളിക്കുന്നവരാണെന്നു പറയുനനു
കാർത്തിക നക്ഷക്കറിയാണ് മൈസെല്ഫ്.
വോയിസ് മെസ്സേജ് അയക്കാമോ എഴുതാൻ പ്രയാസം 🤣 റിപ്ലൈ.ചെയ്യുമോ.
Joinining
Syamala Raman pooyam DOB 15 March 1954
Haii. Shibup
No പറയാൻ പറ്റുന്നില്ല 🙏 അതുകൊണ്ട് വിഷമം അനുഭവിക്കേണ്ടി വരും സത്യം 🙏 പറഞ്ഞത് എല്ലാം ശരിയാ തിരുമേനി
Sathyam
നമസ്ക്കാരം തിരുമേനി, വളരെ ശരിയാണ് അങ്ങു പറഞ്ഞ കാര്യങ്ങൾ ഞാനും കാർത്തികയാണ്. 🙏🙏
ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല 🙏🏻
തിരുമേനി പറഞ്ഞുകര്യങ്ങൾ എല്ലാം ശരിയാണ് 100ശതമാനം
Correct ആണ് 100%, അനുഭവങ്ങൾ ശരിവെക്കുന്നു
Valare valare seriyanu. Ithrayum vyakthamayi mattengum ketittilla🙏
വളരെ ഉപകാരപ്രേതമായ തിരിച്ചറിവുകൾ പറഞ്ഞ് തന്നതിൽ വളരെ നന്ദി ഗുരുവേ 🙏🏻 ബിപിൻ കാർത്തിക 31🙏🏻
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. എൻ്റെ മകളുടെ കാർത്തിക nakshatramaan u..🙏🙏🙏🙏🙏
ശശിധരൻ 76 ഉത്രം ,ശ്രീലത 58 ഉത്രാടം, ശ്രീശങ്കർ 16 കാർത്തിക .ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനീ
100 ശതമാനം ശരിയാണ് ആരോപണങ്ങൾ കാരണം മനസ്സ് തളർന്നു പോകും ഇനി നിലയുറപ്പിക്കും പ്രാർത്ഥിക്കണേ തിരുമേനി രജനി കാർത്തിക
വളരെ വളരെ ശരിയാണ് അതുകൊണ്ട് തന്നെ ജീവിത വിജയം കുറവാണ് പരിശ്രമം വേണ്ടുവോളമുണ്ട്
100% സത്യം ആണ് തിരുമേനി പറഞ്ഞത്
എല്ലാം ശരിയാണ് തിരുമേനി 🙏🏻
ശെരിയാണ് 😊ഹസീന കാർത്തിക എനിക്ക് വേണ്ടി പ്രാർത്ഥിക്കുക 💞
തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യം ആണ് അനുഭവം ഉണ്ട് എനിക്ക് 🙏🙏🙏
സത്യം തിരുമേനി ഞാനിപ്പോ വല്ലാത്ത മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട് ഒരാൾക്ക് ഉപകാരം ചെയ്തത് ഞാൻ ഇപ്പോൾ വല്ലാത്ത മാനസികാവസ്ഥയാണ് തിരുമേനി ഞാൻ അനുഭവിക്കുന്നത്
ഞാൻ കാർത്തിക പറഞ്ഞത് എല്ലാം ശെരി ആണ് ❤
100% ശരിയാണ്.... ഒത്തിരി നന്ദി അറിയിക്കുന്നു
പറഞ്ഞത് മുഴുവൻ സത്യം ആയി തോന്നി
എൻറെ കാർത്തിക നക്ഷത്രം ഇടവക്കൂറ് ആണ് 34 വയസ് തിരുമേനി പറയുന്നത് മുഴുവൻ ശരിയാണ്
Soni raj - Karthika thirumeni parajathellam correct anu .enneyum prathanayil ulpeduthaname
തിരുമേനി പറഞ്ഞത് 100 % ശരിയാണ്
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
എന്റെ നക്ഷത്രം കാർത്തിക ആണ് തിരുമേനി age 59 പറഞ്ഞതു 100% ശരിയാണ്
നമസ്ക്കാരം തിരുമേനി ..... ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റാണ്... നിശ്ചിത സമയത്ത് തീരുമാനങ്ങൾ എടുക്കുവാൻ പറ്റാതെ പോകുന്നത് ...ജീവിതത്തിലെ പരാജയമാണ് ..... ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ..... വിഷമം തോന്നുന്നു...... അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി ......അനീഷ - കാർത്തിക (45 വയസ്) സജി -ഉത്രം
ഇടവകൂർ 43 വയസ്സ് 8 മത്തെ കാര്യം കുറച്ചു മാറ്റിവച്ചാൽ ബാക്കി എല്ലാം പറഞ്ഞത് ശെരി ആണ് 🙏🏼
എന്റെ നാൾ കാർത്തികയാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശരിയാണ്
ശശികുമാരൻ. അശ്വതി, പ്രസന്ന. തിരുവോണം, ശില്പ. കാർത്തിക, സൂരജ്. അശ്വതി
Thirumeni
Paranjthu valare correct aanu..
Namaskaram Thirumeni Bindu Karthika Ramarajan Atham Sandra Puturutathy Ardra Rohini Hari Chathayam Poojayil Ulpeduthane🙏🙏🙏🙏🙏🙏🙏🙏🙏🙏
Bindhu makayiram eppozhum asugamanu thirumeni poojayil ulppeduthene
എന്റെ അനുഭവം ആണ് ഇതൊക്കെ 🙏🙏🙏🙏🙏🙏
100% ശെരി ആണ് സാർ
100%ഓക്കേ ആണ് എന്റെ ജീവിതത്തിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ
അനിത കാർത്തിക ഒന്ന് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
ഞാൻ ദേവദാസ് ഇടവത്തിൽ കാർത്തിക 57. വയസ്സ് സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
100 % യാഥാർഥ്യം താങ്കൾ പറഞ്ഞ കാര്യങ്ങൾ 🙏🙏🙏🙏
ഞാനും, മോനും കാർത്തിക നാൾ
രണ്ടു പേരും മേടക്കൂർ ആണ്
എനിക്ക് 60 വയസ്സ്
മോനു 22 വയസ്സ്
🙏🙏🙏🙏🙏🙏🙏
Maata Amritananda mayi Devi is also kaarthika !what a Sreshtam janmam Amma is having !
Correct 💯
തിരുമേനി 100 % ശരിയാണ്
തിരുമേനി എൻ്റെ നക്ഷത്രം.കാർത്തികയാണ്.ഇടവക്കൂർ. ഞാന് ഒരാളുടെ സങ്കടം കണ്ട് മറ്റൊരാളുടെ കയിൽനിന്നും പലിശക്ക് കടം വാങ്ങി കൊടുത്തിട്ട് പലിശയും ഇല്ല, മുതലും ഇല്ല. കഴിഞ്ഞ ദിവസം ayaal അറ്റാക്ക് വന്ന് മരിച്ചു പോയി.4ലക്ഷം രൂപ ഞാൻ കൊടുക്കണം. ഇപ്പൊൾ വീട്ടിൽ വഴക്കാണ്. കുഞ്ഞിൻ്റെ ഓപ്പറേഷൻ കഴിഞ്ഞ് വന്നു ലോൺ എടുത്ത enikkutharam എന്ന് പറഞ്ഞു വാങ്ങിയതാണ്.1വർഷം7മാസം എന്നെ പറ്റിക്കുകയായിരുന്നു. കുഞ്ഞിന് ഓപ്പറേഷൻ ചെയ്തുമില്ല
Ante athe avastha
Enikum same avastha
ദ്രോഹിക്കാൻ വന്നാൽ ദൈവ വിധി എന്നാണുവിശ്വസിച്ചാൽ ജൻമ്മം മുഴുവൻ പരിഹാസംപാത്രം ആകുകയുള്ളു ആരും കാണാതെ കരയാം ഇതു വേണോ?തെളുവിന് വേണ്ടി കാത്തിരിക്കണം തെളിവ് സെഹരിക്കണം. അതിനു ശേക്ഷം face ബുക്കിൽ തന്റെ കഥ പറയണം. ഏതു തലതൊട്ടപ്പനും ഓടും. എന്റെ അനുഭവം.
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
🌹🌹🌹🙏🌹🌹🌹
Regha karthika rakshapedan enthelum vazhiyundo
ഗിരീഷ് കാർത്തിക പറഞ്ഞതെല്ലാം 100% ശെരി ആണ്
ഞാൻ കാർത്തിക ഇടവക്കൂർ (34 വയസ്സ്)ആണ്. തിരുമേനി പറഞ്ഞത് 110 % ശെരിയാണ്. 😊
കാർത്തിക 30 ഇടവക്കൂർ 🥰🙏
ഞാനും കാർത്തിക 34 വയസ്സ്
Njanum karthika 34
@@resmishaji7001മേടക്കൂർ ആണോ ഇടവ കൂർ ആണോ ?
54🥳a4tt55
ഞാനും കാർത്തിക നക്ഷത്രം തിരുമേനി പറഞത് സത്യമാണ്
Thirumeni paranjathellam sathyamanu. Ente eatten palareyum sahayichu veedu vare nashtta pettu
Namaskkaram thirumeni ❤ najn karthika anu edavakkur 55 ag ayi valare sheriyanu parajathu
AjiAravind- karthika.,prardhikane thirumeni
സത്യം തന്നെയാണ് തിരുമേനി പറയുന്നത്.
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ്. ഞാൻ ഇടവ കൂറിലെ കാർത്തികയും ഭർത്താവ് മേട കൂറിലെ കാർത്തികയും ആണ്. പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏
Rajesh kumar, karthika. Rani Renjini ,Thiruvathira. Anandajith, Uthram. Poojayil ulpeduthane therumeni
കോമളം - കാർത്തിക
തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏
നമസ്കാരം തിരുമേനി 🙏
അങ്ങ് പറഞ്ഞ എല്ലാം എൻറെ കാര്യത്തിൽ ശരിയാണ്. ഞാൻ സുമ , കാർത്തിക നക്ഷത്രം. 56 വയസ്സ്. പ്രാർത്ഥനയിൽ ഉൾപെടുത്തണേ. 🙏
Thirumeni, njanum karthika anu, paranjathellam100% shari anu, jeevitham thanne maduthu.
Soumya married ano
@@manojmanu8092 athe, married anu, athanu paranje, jeevitham thanne maduthu.
Sheeba karthika 40 years
Abhishek karthika 18 years
Ellam sheriya nammal ipo kashtappedunnu kaneer mathre ullu kurach kaalamayi onnum illa
Ellam ente jeevithathil nadannathum nadannukondirikunna karyagal thanneyaan thirumeni
വിജയൻ കാർത്തികനക്ഷത്രം ഇടവകൂറ് 61 വയസ് കൃത്യമായ കാര്യം ഒരാൾ ഒരു പ്രയാസം പറഞ്ഞാൽ എന്ത് ബുദ്ധിമുട്ടു സഹച്ച് അത് സാധിച്ചു കൊടുകും പക്ഷേ അവർ മാറി നിന്ന് കുറ്റം പറയും ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല പ്രാർത്ഥിക്കണെ തിരുമേനി
Ee parajna kaariyam yellam sariya
You are absolutely right. I too have the same experiences.
തിരുമേനി ജാതകം എഴുതുമോ
Krishna karthika
Ethrayum pettennu joli kittuvan prarthikkane thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100 % ശരിയാണ്
ഞാനും കാർത്തിക ആണ് പറഞ്ഞതെല്ലാം ശരിയാണ്
എല്ലാം ശരി സാറേ 🙏🏿
ഉത്രാടം മകരക്കൂർ . ഇതുപോലെ ഒരു വീഡിയോ ഇടണേതിരുമേനി
എനിക്ക് 61 വയ്സി Part തീരുമാമേനിയയുടെ കണ്ടത്തൽ ശരിയാണ് എല്ലാം അനുഭവിച്ചു! ഈശ്വരൻ ഇനിയും വഴിനടത്തും എന്ന വിശ്വാസവും പ്രാർത്ഥനയും, ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.
കാർത്തിക, ഞാൻ ഇന്ന് സഹായം സ്നേഹം കൊടുത്തു വിശ്വസിച്ചു പോന്ന ആൾ കാര്യം കാണാൻ മാത്രം വളരേശരിയാണ് ഇനിയെങ്കിലും വഴി വരണമെന്നുണ്ട് പിന്നെയും ആ വ്യക്തി യിൽ അഡിക്ട് ആവുന്നു അയാൾക് കാര്യം സാധിക്കാൻ വിളിക്കും എന്താ ചെയ്യുക
ഞാൻ ഇങ്ങനെ വിഷമിക്കുന്ന ആളാണ് തിരുമേനി. ഇടാവാകുർ കാർത്തിക
Seeja. Karthika' sini uthram.. Aryadevi. Pooram 🙏🙏🙏
മുരളീധരൻ കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി എൻ്റെ നക്ഷത്രം കാർത്തിക ഇടവക്കൂർ 47 വയസ്
പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നു
12 വയസുള്ള എൻ്റെ മകൻ കാശിനാഥൻ മരണപ്പെട്ടു. അത് മറക്കാൻ കഴിയുന്നില്ല 1 വർഷം ആയി എല്ലാ കഴിവും ഉള്ള മകനായിരുന്നു തിരുമേനി എനിക്കും കൂടി പ്രാർത്ഥിക്കണേ
Thirumeany parayunnathu valareay sariyanu itheallam anbhavichu kondirikunnu🙏🙏🙏🙏🙏edhava massathileay karthika yanu prathikkaneay
സേതു. കാർത്തിക. ഹണി. കാർത്തിക. (27)സുഗീഷ് രോഹിണി. (29)അനന്തു. മകരിം
Enik 70 vayas Karthika idavakkur bank Joly kitti athilum iratti salary ulla Joly kittiyittum andhrayil aayath kond poyilla kudumbathinuvedi promotion eduthilla ippol jeevithapankalyil ninnu chathivu Patti e ngilum nashta bodhamilla jeevitham orupad padam padippichu .thirumeni paranja karyangal ellam sariyanu
Same as me
Hi njan karthika, karthikayanu nakshathram,33 vayassu thirumeni paranjath ellam seriyanu. Ippol oru jolikku shremikkunnu... Ella idathu ninnum rejection. Joli udane kittan valla sadhyathayumundo. Reply tharane
ശരിയാണ്.. 👍
എന്റെ മകൻ, ഇടവ കുർ, കാർത്തിക,100%
Thirumeni 100 % sariyanu. ❤
Raji Karthika
Very true anu thirumeni
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് ഞാനും കാർത്തികയാണ്. ഒരു ബന്ധു പണയം വെക്കാനായി എൻ്റെ സ്വർണ്ണം വാങ്ങിക്കൊണ്ടുപോയി വർഷം 10 ആകുന്നു തിരികെ കിട്ടിയിട്ടില്ല .
ഞാനും കാത്തി കനക്ഷത്രക്കയാണ് തി രുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്.🙏🙏🙏
തിരുമേനീ , എന്റെ നക്ഷത്രം മേടക്കൂറിലെ കാർത്തികയാണ്. എന്റെ പേരിൽ പൂജകഴിക്കണേ..
മേടക്കൂർ കാർത്തിക നാളാണ് ഞാൻ കടത്തിൽ മുങ്ങിത്താന്നു പോവുകയാണ് തിരുമേനി പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണം
ഞാൻ ജയ കാർത്തിക ഇടവക്കൂർ പലരും കടം വാങ്ങി തന്നിട്ടില്ല
eni arkum kodukathirik mole
nisha karthika 51 vayass prarthansyil ulpeduthane
Thirumeni ente nal Karthika tanu paranja karyangal100/:sathyamanu name albin ennekoodi poojayil ulpeduthanam
മിനി കാർത്തിക തിരുമേനി പൂജ ചെയുമ്പോൾ എന്റെ ദോഷം മാറാൻ ഉള്ള പൂജ ചെയ്യണം 🙏
Namaskaram Thirumeni, Name = Vilas, Karthika, ente birthday varunu 26/6/84, prarthanayil ulpedutane.
Karthikakkarkku rakshapedan enthelum vazhiyundo. Pls❤
വസന്ത . കാർത്തിക എന്റെ കുറച്ചു സ്ഥലം വിൽക്കാനുണ്. 10 വർഷമായി കച്ചവടം ഒന്നും നടക്കുന്നില്ല തിരുമേനി പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻
നിഷ കാർത്തിക currect
No paryenda avasarathil ath parayathathukond budhimutt dharalamayi mattullavar nammalil ninnu palathim pratheekshikkum
അതിന്ന് കാരണം ഉണ്ട് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ നമ്മൾ നേടി എടുക്കാന്‍ വിചാരിക്കും പക്ഷേ സാഹചര്യം
പ്രതികൂല ആയിരിക്കും
Sheeba. Karthika
Kripal.... Pururuttathy
Athman.... Chothi
ഈശ്വരാ സത്യം ആണ് കേട്ടപ്പോൾ 😂😂
ശശികുമാർ. കാർത്തിക 🙏നമസ്കാരം തിരുമേനി 🙏
Muraleedharan karthika 63vayase
100/1 correct kariyam
സത്യം 49 വയസ്സ് കഷ്ടപ്പാട് മാത്രം
6:5100%corectThirumeni
Pakuthi kettapol thanne kiru krithyam.. Njan kartika nakshatram 34 medam rasi