പശുക്കൾക്കുമുണ്ട് അവരുടേതായ ഭാഷ | Dairy Farmer | Vechur Breed Cow | Cattle | Harihara Iyer

Поділитися
Вставка

КОМЕНТАРІ • 304

  • @sheelavkurup7193
    @sheelavkurup7193 4 роки тому +41

    മൂക്കുകയർ എടുന്നില്ലാണ്ണ്
    അറിഞ്ഞപ്പോൾ തന്നെ
    ഭയങ്കര സന്തോഷം
    ഈശ്വരാ നന്ദി

  • @prafulas7337
    @prafulas7337 2 роки тому +9

    പശുക്കളെ ഇനിയും നന്നായി പരിപാലിക്കാൻ അയ്യർ സാറിന് ആരോഗ്യവും ദീർഘായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ🙏

  • @dheerajLalraghavan
    @dheerajLalraghavan 5 років тому +95

    എല്ലാം ജീവികളെയും ഒരു പോലെ കാണുന്ന സാറിനു ഒരായിരം നന്ദി മാതൃക യാണ് ഈ ഗോ ശാല 🙏🙏💓💓

  • @ashrafcp2039
    @ashrafcp2039 4 роки тому +39

    അയ്യർ സർ..
    നിങ്ങൾ ഈ തലമുറക്ക് മാത്രകയാണ്
    അശ്രഫ് താനൂർ

  • @traditionalindia
    @traditionalindia 4 роки тому +8

    സ്വാമിയുടെ പശുക്കൾ വളരെ നിഷ്കളങ്കരാണ്, സ്നേഹമുള്ളവർ വിളിച്ചാൽ അടുത്ത് വരുന്നവർ😍😍😍 ഓർഗാനിക് കേരളം ചാനലിനും പശുക്കളെ സ്നേഹിക്കുന്ന അയ്യർ സാറിനും നന്ദി.

  • @voiceofamalayali3198
    @voiceofamalayali3198 5 років тому +95

    ഇതാണ് അക്ഷരാർത്ഥത്തിൽ ഗോശാല.. നു.... വിളിക്കാൻ പറ്റുന്നത്.

  • @ashithajayarajan4373
    @ashithajayarajan4373 5 років тому +31

    Nice anchor... and appreciate you ayyar sir bringing up them like this with abundance of love..

  • @shihaspattepadam780
    @shihaspattepadam780 4 роки тому +44

    എല്ലാ പശുക്കൾക്കും നല്ല ഐശ്വര്യമുള്ള പേരുകൾ 😍

  • @axiomservice
    @axiomservice 4 роки тому +8

    I appreciate u sir..
    In my child hood we have a vechoor cow
    Named sundari..
    She has been with us ten years..
    We drunk her milk..
    Zeenu chungom east alpy dist Kerala state

  • @harikalaparthihari403
    @harikalaparthihari403 4 роки тому +4

    Thank you so much for translating in English

  • @dhanvidhaneeshshaadidevidh5382
    @dhanvidhaneeshshaadidevidh5382 4 роки тому +19

    എത്ര കുത്തണ പശുക്കൾ ആണെങ്കിലും അവർക്ക് സ്നേഹിക്കാനെ അറിയൂ അവരുടെ മനസ്സിൽ ദുഷിപ്പ് ഒന്നും ഇല്ല ആരോടും നമ്മൾ കാണിക്കുന്ന സ്നേഹം പത്തുമടങ്ങ് തിരികെ തരുമോ എന്റെ ജീവിത അനുഭവം

  • @muhammedniyas7323
    @muhammedniyas7323 4 роки тому +9

    Beautiful cows and nice presentation💐. Could've included their feeding routine also.. Ayyar Sir 🙏

  • @haneefatk1799
    @haneefatk1799 4 роки тому +9

    Sir നിങ്ങൾ സൂപ്പർ

  • @sobhav390
    @sobhav390 4 роки тому +2

    Really nice 👌 beautiful 😍 video Thank you sir God bless you 🙏🙏🙏

  • @vijaykanachan1933
    @vijaykanachan1933 5 років тому +12

    God bless you sir

  • @aravindsnair408
    @aravindsnair408 4 роки тому +1

    Kanubol thanne manoharam thank u for this video ... nel krishi koodi add cheyumane nannayirunnu.. if possible

  • @SudhirN-jc6dx
    @SudhirN-jc6dx 4 роки тому +3

    Thanks for posting this video.

  • @ammalakshmymani..5131
    @ammalakshmymani..5131 4 роки тому +5

    very interesting,animals are like us,reacting to our love and care, he is really great,

  • @ratheeshk7115
    @ratheeshk7115 5 років тому +8

    ITHE ORU SAMBAVAMAANETA ADIPOLI ISHTAPETU AYYAR SIR SUPER AANE AVATHARANAM NICE

  • @mycute_666
    @mycute_666 4 роки тому +8

    1998 ലെ തീരുമാനം ഇപ്പോൾ എല്ലാവർക്കും പഠിക്കാനും മനസ്സിലാക്കാനും പറ്റി.

  • @jayakumarb1538
    @jayakumarb1538 4 роки тому +2

    You are a great human being 👏👏🙏 God bless you 🙌🙌

  • @krishnakk9490
    @krishnakk9490 4 роки тому +1

    orupadu orupadu nalla oru vedieo , Orupadu ishtapettu.

  • @subasundaram1
    @subasundaram1 5 років тому +3

    Nice information thanks sir.

  • @renjusv3799
    @renjusv3799 4 роки тому +2

    The grate Man.. 🙏
    God bless you Sir

  • @sherlypk6124
    @sherlypk6124 2 роки тому +1

    Great ❤️🙏

  • @mikhaelscaria2714
    @mikhaelscaria2714 5 років тому +5

    Congratulations, Sree Iyer Thirumeni

  • @adventurertraveler369
    @adventurertraveler369 4 роки тому

    Super brother nalla video, nalla information

  • @swathyp5961
    @swathyp5961 5 років тому +32

    6 years ago i watched a video killing animal for meat after that I feel sad and guilty. From there I completely switched to a vegetarian. Because i realised that all living beings have equal right in this earth.

    • @harikrishnankg6141
      @harikrishnankg6141 5 років тому +3

      U said right. I am also veg

    • @jiojoin1940
      @jiojoin1940 4 роки тому +1

      @10 k subscribers without any videos challenge but please avoid mear

    • @sujanair5764
      @sujanair5764 4 роки тому +1

      I did the same. These innocent animals should not be killed for meat

    • @newthinker5829
      @newthinker5829 4 роки тому +1

      Same here... it was hard to switch.. but i love being a vegetarian now

    • @deviprasadprasad6796
      @deviprasadprasad6796 4 роки тому

      Yes true

  • @madhavknair
    @madhavknair 4 роки тому +1

    Wonderful documentary..very refreshing to see this..🙏🙏🙏

  • @श्रीसचिन
    @श्रीसचिन 4 роки тому +1

    Salute You sir... It's me Sachin Misra from Kanpur UP.

  • @mlmindianmaster5256
    @mlmindianmaster5256 2 роки тому

    അയ്യർ സാറിൻ്റെ സദ് പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
    ഒരു സംശയം ബാക്കി....
    കാള പെറ്റൂന്ന് പറയുമ്പം കയറെടുക്കുന്ന പരിഷത്തിൽ സാറെങ്ങിനെ പെട്ടു പോയീന്ന്...

  • @ibrahimibrahim1893
    @ibrahimibrahim1893 4 роки тому +2

    അയ്യർ സാർ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലാ അത്രമാത്രം super

    • @josephthomas3059
      @josephthomas3059 Рік тому

      😂😂😂 Ithrayum cheep rate il evide kittum kidangale. Ghee only 5 k. Gulfil A2 cow ghee 200 gm 13.9 dirhams = 312 IRS only

  • @harisadyanpara9962
    @harisadyanpara9962 4 роки тому +1

    Ninghalude videosokke poliyanu👍👍👍♥️

  • @singleboban7926
    @singleboban7926 5 років тому +3

    Ayyar sar nalla manshyan

  • @farmstationmalappuramshorts
    @farmstationmalappuramshorts 5 років тому +3

    Good information

  • @devikaraj9789
    @devikaraj9789 4 роки тому +1

    Valare nalla video.. Valare nalla anchoring...Go on..

  • @shajioman2462
    @shajioman2462 4 роки тому

    Super bro. Del kush huwa

  • @muhammedmubarak7263
    @muhammedmubarak7263 4 роки тому +1

    So awesome 👏 😘

  • @shijinshijin7487
    @shijinshijin7487 5 років тому +2

    Super👌👌👌

  • @manojantony4063
    @manojantony4063 5 років тому +6

    കൊള്ളാം അഭിനന്ദനങ്ങൾ

  • @varghesegeorge3938
    @varghesegeorge3938 5 років тому

    Ingane venam pashukkale nokkaan, iyer sirnente manassinte nanma thanne.

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 5 років тому +2

    Ratheesh.... Super ayittundu.

  • @vinodbhaskar2415
    @vinodbhaskar2415 4 роки тому

    നന്നായിട്ടുണ്ട് ....

  • @ഗണപതിവട്ടംസുര

    മികച്ച അവതരണം.. 👍

  • @changulf212
    @changulf212 5 років тому +4

    Kanditu kothiyakunnu ithu pole oke avan

  • @Ngagengagengagengage
    @Ngagengagengagengage 4 роки тому +1

    Great man

  • @santhoshkb7737
    @santhoshkb7737 4 роки тому

    onnatherem ayittundu ishtepettu

  • @prafulas7337
    @prafulas7337 3 роки тому

    Thanku you sir god bles you

  • @rejithajayan8237
    @rejithajayan8237 3 роки тому

    നമസ്തേ, അയ്യർ സാറെ വെച്ചൂർ പശുക്കളെ പരിപാലിക്കുന്ന രീതികൾ പറഞ്ഞു തന്നതിന് നന്ദി. ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്മകൾ നേരുന്നു.

  • @vngopalakrishnan1
    @vngopalakrishnan1 4 роки тому +1

    അയ്യർ സാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു

  • @rrassociates8711
    @rrassociates8711 4 роки тому +2

    അയ്യർ the great

  • @sachuramrash4088
    @sachuramrash4088 5 років тому +4

    very good

    • @OrganicKeralam
      @OrganicKeralam  5 років тому +1

      Thanks Ramshad Ramshad

    • @jayeshkr8339
      @jayeshkr8339 5 років тому

      സാർ, എന്റെ കൈയ്യിൽ ഒരു കൃഷ്ണ്ണ പശുവിനെ കൊടുക്കാൻ ഉണ്ട് തൽല പര്യം ഉണ്ട് - 9744648301

  • @anumonsebastiankj7931
    @anumonsebastiankj7931 4 роки тому

    Great work Sir

  • @BR-cc7vo
    @BR-cc7vo 4 роки тому +4

    So blessed Iyer sir is🙏🙏🙏🙏🙏🙏

  • @safeerhidash860
    @safeerhidash860 4 роки тому +2

    Respect sir

  • @watermanpillai5200
    @watermanpillai5200 4 роки тому +1

    Evidea poyal vechur cownea kittumo

  • @Bahrr.
    @Bahrr. 4 роки тому

    It’s awesome

  • @jithin3069
    @jithin3069 5 років тому +2

    Ayyar sir num gosalakkum ellaa vidha nanmakalum nerunnu

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому

    Super indian breed good luck

  • @pkadhil2791
    @pkadhil2791 4 роки тому +1

    ഗുഡ്

  • @rajivriddle
    @rajivriddle 5 років тому +2

    very nice presentation. good work. subtitle is very helpful.

  • @gokulvlogs6640
    @gokulvlogs6640 4 роки тому

    You know any vechur breed in Pathanamthitta near Adoor and what is the rate please tell us

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 5 років тому +1

    ഗുഡ് അയ്യർ സാർ....

  • @johnsonjohn8813
    @johnsonjohn8813 5 років тому +4

    best.. red shirt and interviewing in between cow..

  • @mollypx9449
    @mollypx9449 2 роки тому

    Good evening

  • @meghamanohar6123
    @meghamanohar6123 4 роки тому +1

    Hats off 👍

  • @sujanair5764
    @sujanair5764 4 роки тому +2

    So beautiful . Love animals. Please don't abuse them, please don't kill them, please don't sell them for money. God Bless

  • @loopbloke
    @loopbloke 4 роки тому +2

    He is calling them with kutty. So much love.. 🙏🏼🙏🏼🙏🏼

  • @akshayamithun7987
    @akshayamithun7987 5 років тому +2

    Same from my dream

  • @girishraj1976
    @girishraj1976 4 роки тому +2

    Best video, Harihara Iyer, very good concept!

  • @shijum9973
    @shijum9973 4 роки тому

    U are great sir

  • @RAJ-gr5wj
    @RAJ-gr5wj 5 років тому +1

    Great ayyar sir

  • @prabharajan5960
    @prabharajan5960 4 роки тому +1

    Enike oru vechoor pasuvine tharumo athinenthane njan cheiyendath

    • @OrganicKeralam
      @OrganicKeralam  4 роки тому

      adehathinte number videoyil koduthitundu. Vilichu chodikavunathanu

    • @shinevm9355
      @shinevm9355 4 роки тому

      vechur with calf availabletrissur 9061234053

  • @aromalajith1645
    @aromalajith1645 4 роки тому

    Sir pasukkalkku enthinanu mookukayer edunnathu?

  • @muhzi_talks5903
    @muhzi_talks5903 4 роки тому +1

    അദ്ദേഹം ഒരു മഹാൻ ആണ്

  • @aryasivadath4387
    @aryasivadath4387 4 роки тому

    Vechoor pashuvinte ghee kitumo

  • @harithamkrishna7515
    @harithamkrishna7515 4 роки тому

    Enikku oru pazhuvine venom.... enthu Vila varum

  • @thomas-on3do
    @thomas-on3do 4 роки тому +1

    ❤️ മനോഹരം തന്നെ അവർ തന്നെ തിരിച്ചു ❤️👍🙏🙏🙏.

  • @nitheeshnarayanan6895
    @nitheeshnarayanan6895 4 роки тому +4

    അയ്യർ സാറേ ....അങ്ങയുടെ പാദങ്ങളിൽ ശിരസ്സു നമിക്കുന്നു....ആദ്യമായാണ് നമ്മുടെ നാട്ടിലെ പശുക്കളുടെ മൂക്ക് കുത്താതെ കാണുന്നത്....പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...എന്തിനാണ് ആ മിണ്ടാപ്രാണികളെ നമ്മള് മൂക്കുകുത്തി വേദനിപ്പിക്കുന്നതെന്നു....അയ്യർ Sir മാതൃകയാണ് എല്ലാവര്ക്കും....ഈ ആർട്ടിഫിഷ്യൽ Insemination നെ അധികം പ്രോത്സാഹിപ്പിക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ല...അത് നമ്മൾ അവരോട് ചെയ്യുന്ന പാപമാണ്... അയ്യർ സർ ...അവിടെയും വ്യത്യസ്തയാനാകുന്നു...എന്റെ വീടിന്റെ മുന്നിൽ ഒരു കരിയില കണ്ടാൽ 'അമ്മ ചൂലെടുക്കും....ഇതിപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും പശുക്കളും ചാണകവും ഗോമൂത്രവുമാണ്....ഇന്നത്തെ കാലത്തു പരിഷ്കാരങ്ങളുടെ പിന്നാലെ മാത്രം പോകുന്ന ആളുകൾക്ക് അയ്യർ സർ ഇതിലും ഒരു പാഠമാണ്....സ്വാതന്ത്ര്യം മനുഷ്യനുമാത്രമല്ല നമ്മുടെ സഹജീവികൾക്കും അവകാശപ്പെട്ടതാണെന്ന് അയ്യർ Sir പറയുമ്പോൾ അത് ഈ സമൂഹത്തിനു നൽകുന്നത് വലിയ സന്ദേശമാണ്...ആ സന്ദേശം അയ്യർ സർ പ്രാവർത്തികവുമാക്കുന്നു....ഓരോ ഗോക്കളെയും മക്കളെ പോലെ സ്നേഹിക്കുന്ന അയ്യർ സർ നു എല്ലാ വിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു...
    ഇത് റിപ്പോർട്ട് ചെയ്ത ചേട്ടനും നന്ദി....

    • @sulusworld3752
      @sulusworld3752 4 роки тому

      പറയാൻ എളുപ്പമാണ് bro വലിയ പശുക്കളെ മൂക്കുകയറിടാതെ വളർത്തിനോക്കു അപ്പൊ അറിയാം....... പിന്നെ ഒരു വലിയ ബുള്ളിനെ വളർത്താൻ ചെലവ് കുറച്ചൊന്നുമല്ല..... ആ സമയം ഒരു പശുവിനെ കൂടി വളർത്തിയാൽ അതാണ് മെച്ചം. അല്ലെങ്കിൽ ഒന്ന് ശ്രമിച്ചു നോക്ക്.........

    • @nitheeshnarayanan6895
      @nitheeshnarayanan6895 4 роки тому +2

      @@sulusworld3752 Suhurthe....poornamaayum mookkukayar upayogikkenda ennalla paranjathu....paramaavadhi ozhivaakkan saadhikkunnidathu ozhivaakkiyal nammal avarod cheyyunna nanmayaayirikkum.......ayyar Sir athu cheythappol veliya santhosham thonni...

    • @sulusworld3752
      @sulusworld3752 4 роки тому +1

      @@nitheeshnarayanan6895 yes bro ഞാനും മൂക്കുകയർ ഉപയോഗിക്കരുത് എന്ന അഭിപ്രായക്കാരനാണ്..... പക്ഷെ വലിയ പശുക്കളെ വളർത്തുന്നവർ ക്ക് സാധിക്കില്ല എന്നുമാത്രം......... ഞാൻ താങ്കളുടെ aphiprayathodu തീർച്ചയായും യോജിക്കുന്നു...... 👌👌👌👌

  • @centon48
    @centon48 3 роки тому

    Can i buy a white pausu sir

  • @knowledgeispower3503
    @knowledgeispower3503 3 роки тому +1

    University il ninnum ithinte kuttiye vaggan enthu chelaw varum ..

    • @OrganicKeralam
      @OrganicKeralam  3 роки тому

      Please contact Harihara Iyeer to know more details regarding thsi- 9447407976

  • @nithinmohan7813
    @nithinmohan7813 3 роки тому +1

    😍❤️🙏

  • @tanishpadmanabhan3262
    @tanishpadmanabhan3262 4 роки тому

    Super bro

  • @vineshpp8928
    @vineshpp8928 4 роки тому +1

    GREAT

  • @maanukkavlog1652
    @maanukkavlog1652 2 роки тому +5

    എല്ലാം ഓക്കേ പക്ഷെ ഒരു വയസ്സ് ഉള്ള പശുകുട്ടിക് ഒരു ലക്ഷം പറന്നത് 🙏🙏🙏🙏

    • @josephthomas3059
      @josephthomas3059 Рік тому

      Theere arthi illatha Iyer sir😂😂😂. I k Ghee 5k only 😝😝😝

    • @Black_bull_
      @Black_bull_ Рік тому

      75k ആണ് ഒരു വയസ്സ് ആവുന്നേനു മുന്നേ

  • @krishnaprassad4232
    @krishnaprassad4232 4 роки тому +1

    Nicely done and great presentation, very informative !!!

  • @shajicheriyan6084
    @shajicheriyan6084 4 роки тому +2

    God bless you iyyer sir 🙏

  • @devadathprabhakar7179
    @devadathprabhakar7179 5 років тому +3

    ❤❤❤

  • @bheemruralfarmer
    @bheemruralfarmer 3 роки тому

    Jay gaumata jay gopal 🙏

  • @divyaprasad8520
    @divyaprasad8520 4 роки тому +1

    🙏🙏🙏🙏

  • @harisshareef564
    @harisshareef564 3 роки тому +3

    എല്ലാം കൊള്ളാം നന്നായിട്ടുണ്ട് പക്ഷെ ഒരു വയസുള്ള പശുവിനു ഒരുലക്ഷം അതു കണ്ണീചോരയില്ലാത്ത മെടിക്കൽ ആണ് മൃഗ സ്നേഹി ആണോ എന്ന് സംശിക്കേണ്ടി യിരിക്കുന്നു

  • @Laksh59
    @Laksh59 4 роки тому +1

    ഹലോ Hari.
    Dont know you still remember me.
    Sundaran Kaimarambil from Chittissrey.
    Now in South Africa.
    Congras to your success.
    Try to see you next time.

  • @kannanarikabeerkabeerbabu9533
    @kannanarikabeerkabeerbabu9533 3 роки тому +1

    Ayyer the greate

  • @neerajk.u9001
    @neerajk.u9001 4 роки тому +1

    vechur pashune kittan undo

    • @OrganicKeralam
      @OrganicKeralam  4 роки тому

      Number videoyil koduthitundu. Nerittu vilichu chodikavunathanu..

  • @premakumara8874
    @premakumara8874 4 роки тому

    Vangikan pattunna rate parayu sir

  • @ashamohan8640
    @ashamohan8640 3 роки тому

    പശുക്കുട്ടി ഗർഭം ധരിക്കാൻ എന്തു med കൊടുക്കണം

  • @anoojkumaranoojkumar7007
    @anoojkumaranoojkumar7007 4 роки тому

    Yes freedom

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 роки тому +3

    Iyers dialogue and practice not matching, I thought since he understands all the emotions of animals he will not depend on artificial insemination. Kavi Kunjunni mash paranjittundu Payyinte saapam kondee lokam mudium ennu. referring artificial insemination on cattle..

  • @VinodKumar-pn8dd
    @VinodKumar-pn8dd 2 роки тому +1

    നാടൻ പശുവിനം ആവശ്യമുണ്ട്

  • @sankarkanjira
    @sankarkanjira 5 років тому +2

    Stalam evideya bro

    • @OrganicKeralam
      @OrganicKeralam  5 років тому +1

      video onnu kandu nokku..Athil parayunund sthalam..