ചൈത്രം അച്ചുവിനെ ചെമ്മനത്തുകര വിബിൻ ചേട്ടൻ തറി മാറ്റി കെട്ടുന്നു 🐘🔥

Поділитися
Вставка
  • Опубліковано 7 вер 2024
  • നീര് കാലത്തിന് ശേഷം ഗജശ്രീ കോന്നി വകയാർ ചൈത്രം അച്ചുവും വിപിൻ ചേട്ടനും 13ആം വർഷത്തിലേക്ക്...
    നല്ലൊരു സീസൺ ആശംസിക്കുന്നു ❤️

КОМЕНТАРІ • 48

  • @user-vc1ur3rp1o
    @user-vc1ur3rp1o 4 місяці тому +43

    ഇത് ആന ഉടമസ്ഥന്റെ വീട്ട് വളപ്പിൽ ആന നിൽക്കുന്നത്. പൈസക്ക് കൊതി കൊണ്ട് ആനയെ വളർത്തുന്നവരല്ല അവർ. നിര്കാലം കഴിഞ്ഞു അവരുടെ തന്നെ പറമ്പിലെ വേറെ ഒരു തറിയിലേക്ക് മാറ്റികെട്ടുന്ന താണ്. പൂജനടത്തി, ആനയെ ചങ്ങല ഇട്ട് വളരെ സുരക്ഷിതമായി കെട്ടുന്നത്. തൃശൂർ ഉള്ള ഞാൻ ഇവരുടെ അടുത്ത് ഉള്ള എന്റെ സുഹൃത്തുന്റെ വീട്ടിൽ പോയപ്പോൾ കണ്ടത്. വളരെ നന്നായി ആനയെ പരിപാലിക്കുന്നവരാണ്.

  • @santhoshkumar-ro9dj
    @santhoshkumar-ro9dj Місяць тому +1

    Nice video 🙏🙏🙏

  • @otherakaran2933
    @otherakaran2933 7 місяців тому +5

    Nalla video

  • @vijilvijay6054
    @vijilvijay6054 5 місяців тому +1

    അച്ചു ♥️♥️♥️

  • @user-jn9ql9bg5s
    @user-jn9ql9bg5s 7 місяців тому +10

    മനസ്സു വേദനിക്കുന്നു

  • @achusvoid4290
    @achusvoid4290 7 місяців тому +28

    എല്ലാപേരും അറിയാൻ വിപിൻ ചേട്ടൻ അച്ചു ആനയിൽ 10 വർഷം ആയി കേറുന്നു

  • @manojpp4696
    @manojpp4696 Місяць тому

    മനോഹരം

  • @vishnurajvaikom
    @vishnurajvaikom 7 місяців тому +3

    Rare piece video 👌

  • @rahulmr4369
    @rahulmr4369 8 місяців тому +6

    ❤️

  • @ShriVasthraDesigns
    @ShriVasthraDesigns Місяць тому

  • @rathheshr
    @rathheshr 7 місяців тому +2

    🙏

  • @smithasanthosh7667
    @smithasanthosh7667 8 місяців тому +5

    ❤🥰

  • @geethakumari771
    @geethakumari771 7 місяців тому +2

    Sound onnum ellallo

  • @user-ot5hq7wz2k
    @user-ot5hq7wz2k 5 місяців тому +3

    പഴയ വിബിൻ മാറിയോ

  • @Jeepontwowheels
    @Jeepontwowheels 7 місяців тому +5

    10 feet tall ? elephant brother?

  • @sarithasaritha4868
    @sarithasaritha4868 4 місяці тому +1

    Om😊😊😊😊

  • @rajiviyyer
    @rajiviyyer 6 місяців тому +1

    Vipin undo koode eppo

  • @sarathbabubabu219
    @sarathbabubabu219 8 місяців тому +19

    കഴിഞ്ഞ സീസൺ വിപിൻ തന്നെ ആയിരുന്നോ

    • @prajithprasannan96
      @prajithprasannan96  8 місяців тому +1

      അതെ

    • @amalvijayan2890
      @amalvijayan2890 7 місяців тому +4

      തിരക്ക് ഉള്ള പൂരത്തിന് കൊമ്പിൽ പിടിക്കാൻ വരും. അല്ലാത്തപ്പോ വേറെ ആളെ കൊണ്ട് ചെയ്യിക്കും

    • @vibinachulakshmi2667
      @vibinachulakshmi2667 Місяць тому

      Athetha kutty thirakkulla pooram.Appo kompil pidikkumpol entha sugham.ninakku munpu angane kompoil pidichu parijayam undo

    • @vibinachulakshmi2667
      @vibinachulakshmi2667 Місяць тому

      Ini ippo angane pidichal ninte vallom thenju pokunnundo​@@amalvijayan2890

  • @brave.hunter
    @brave.hunter 7 місяців тому +9

    *പിള്ളയാറപ്പൻ തുണ... ഗുരുക്കന്മാരും... അപ്പൂപ്പന്മാരും വിപിന് തുണയായി വരണം... കൊടുങ്ങല്ലൂർ ഭഗവതി അമ്മൻ കൂടെ ഉണ്ടാവണം*
    *(മല അരയന്മാർ വിലക്കിയ സമയത് സംസാരിച്ചത് ശെരിയല്ല)*

    • @shajimathewjoseph6346
      @shajimathewjoseph6346 5 місяців тому +1

      മേല്പറഞ്ഞ ആൾകാർ എല്ലാം ഈ അനകളുടെ കൂടയും ഉണ്ടാവുമല്ലോ.

    • @yokk8760
      @yokk8760 4 місяці тому

      ​@@shajimathewjoseph6346 yeshuvinn pole koode undvu bro

  • @RohiniThirunal
    @RohiniThirunal Місяць тому

    Light .....too much

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 місяці тому

    What public knows about Elephant? Adikathe oru anaye yum control cheyyan pattilla..this is not cow or buffalo?

    • @sreesri1996
      @sreesri1996 Місяць тому

      എന്തിനിത്ര കഷ്ടപ്പെട്ട് കാട്ടിൽ ninu👏🏻കൊണ്ട് വളർത്തുന്നു

  • @jageshpb6341
    @jageshpb6341 2 місяці тому

    Booking contact number udo

  • @visakhkvvishal1003
    @visakhkvvishal1003 7 місяців тому +3

  • @midhunmkesh998
    @midhunmkesh998 7 місяців тому +1

  • @badaribadari6046
    @badaribadari6046 8 місяців тому +3

  • @sudheeshkumar8933
    @sudheeshkumar8933 7 місяців тому +1

  • @Malluverse
    @Malluverse 7 місяців тому +2

  • @user-ez4jp9rg8s
    @user-ez4jp9rg8s 7 місяців тому +3