Shri. V D Satheeshan | അച്ചനോ പാസ്റ്ററോ ആകുവാനല്ല!! ക്രിസ്തു എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

Поділитися
Вставка
  • Опубліковано 4 лис 2023
  • Shri. V D Satheeshan | അച്ചനോ പാസ്റ്ററോ ആകുവാനല്ല!! ക്രിസ്തു എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.
    #vdsatheeshan #binoychackoaudiobible #bible
    Join our Whatsapp Group : chat.whatsapp.com/GsbOAgpGgqq...
    Watch full video
    Binoy Chacko Audio Bible Release Function Nov 4 2023
    ua-cam.com/users/live2LJgx6Zx...
    Malayalam christian devotional song
    ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.
    ദൈവം നിങ്ങളെ ധാരാളമായ് അനുഗ്രഹിക്കട്ടെ
    🌹🙏 ‪@PsalmsRadioOfficial‬ ‪@BinoyChackoAudioBible‬ ‪@truemedialive‬
    Support with your Like | Share | Subscribe |🔔
    24x7 live christian music psalmsradio.com/
    / psalmsradio
    / psalmsradio
    / psalmsradioofficial
    / psalmsradioofficial
    www.clubhouse.com/@psalmsradio
    * ANTI-PIRACY WARNING *
    This content is Copyright to PSALMSRADIO.

КОМЕНТАРІ • 103

  • @liarkkl753
    @liarkkl753 8 місяців тому +11

    മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
    മത്തായി 10 : 32

  • @jineshjohny6116
    @jineshjohny6116 8 місяців тому +2

    വളരെ നല്ലത് ദൈവം ജ്ഞാനം നൽകട്ടെ 🙏🏻

  • @suseelajoseph2222
    @suseelajoseph2222 8 місяців тому +12

    തൻ്റെ അനുഭവം തുറന്നു പറയാൻ കാണിച്ച ആർജവം അഭിനന്ദനീയം ആണ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

  • @anithaeby2014
    @anithaeby2014 8 місяців тому +22

    സ്വാധീനിച്ച ക്രിസ്തു ഭാവം നമ്മില്‍ വെളിപ്പെട്ടു വന്നാലേ പൂര്‍ണമാകു.അതിനു സാധിക്കട്ടെ നമ്മക്ക് എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @ancyplackel5125
    @ancyplackel5125 8 місяців тому +8

    സാർ നേതൃ സ്ഥാനത്തു വരാൻ ആഗ്രെഹിച്ചു പോകുവാ ദൈവം അങ്ങനെ ചെയ്തു തരാൻ പ്രാർത്ഥിക്കുന്നു

  • @jazzy_jasmine9413
    @jazzy_jasmine9413 8 місяців тому +23

    എല്ലാ മനുഷ്യരുടെയും മത മനോഭാവം ഇങ്ങനെ ആയാൽ എത്ര മാത്രം ലോകം നന്നാകുമായിരുന്നു 👍

    • @anisu319
      @anisu319 8 місяців тому +1

      Correct

  • @laxmipillai9225
    @laxmipillai9225 8 місяців тому +23

    വിശുദ്ധ ബൈബിൾ എനിക്ക് ജീവൻ ദായിനിയാണ്❤❤❤

    • @hilltopstreams2506
      @hilltopstreams2506 8 місяців тому +3

      Good sister when you read this one GOD will help your situations

    • @eldhojacob9791
      @eldhojacob9791 8 місяців тому

      ദൈവവചനം വഴിയും സത്യവും ജീവനും ആകുന്നു

  • @rasiyasultan123
    @rasiyasultan123 8 місяців тому +15

    Well said, his testimony looks like a real one not as a politicians utterances. Mr, Satheeshan. Continue to read the Bible and come to the real knowledge of this real God and accept Him as your personal Lord and Savior. May God Guide You And Bless You.

  • @josekunjappan6607
    @josekunjappan6607 8 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God blessing

  • @manojabraham5957
    @manojabraham5957 8 місяців тому +1

    കാലഘട്ടത്തിന്റെ ആവശ്യം കാര്യമാത്ര പ്രസക്ത്തമായ ഒരു ചെറിയ പ്രസംഗം ഏതെരു മനുഷ്യന്റെ ബോധമണ്ഡ ഉണർത്തുന്ന വാക്കുകൾ

  • @teenatom2284
    @teenatom2284 8 місяців тому +2

    I appreciate to u Sir... Really touching.. Praise to Lord Jesus

  • @sujavarghese515
    @sujavarghese515 8 місяців тому +5

    ഇത് പ്രത്യേകാൻ കേരളത്തിലെ ജനം തിരിച്ചറിഞ്ഞിരുന്നു എങ്കിൽ ശരിക്കും ദൈവത്തി ന്റെ സ്വന്തം നാട് ആയേനെ ഹൃദയത്തിന്റെ കണ്ണുകൾ തുറക്കാൻ സ്നേഹമായ ദൈവത്തെ അറിയുവാൻ ദൈവം ഇടയാക്കട്ടെ. സാറിനും കർത്താ യേശു ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ ദൈവം ഇടയാക്കട്ടെ.

  • @Heyhihellooo
    @Heyhihellooo 8 місяців тому +15

    യേശുവിനെ രക്ഷിതാവും കർത്താവുമായി ഹൃദയത്തിൽ സ്വികരിക്കുക രക്ഷിക്കപെടുക 🙏🏻✨️

    • @cletusgeorge6030
      @cletusgeorge6030 8 місяців тому

      അത് മാത്രം പറയരുത്.. എനിക്ക് തള്ളാനെ അറിയൂ

    • @alexzachariah7898
      @alexzachariah7898 17 днів тому

      @@cletusgeorge6030how do you know

  • @soosivarghese9967
    @soosivarghese9967 8 місяців тому +3

    May God bless you Mr Satheesan ,you are one of my favorite leader 🎉

  • @sosammavarghese2883
    @sosammavarghese2883 8 місяців тому +1

    God bless you❤❤❤

  • @varghesethomas1463
    @varghesethomas1463 8 місяців тому +11

    God bless you abundantly Mr Satishan...

  • @sosammavarghese2883
    @sosammavarghese2883 8 місяців тому +1

    God bless you❤

  • @user-vj6vw5gq9d
    @user-vj6vw5gq9d 8 місяців тому +4

    Paravoorinte swantham jananayakanu Salomon rajavinepole njanavum ellavidha anugrahavum Yesu karthavu nalkatte ennu athmarthamayi prarthikkunnu

  • @roythevarmadom2326
    @roythevarmadom2326 8 місяців тому +3

    Praise God 🙏
    GOD Bless you VDS 🎉

  • @BBTravelPlus
    @BBTravelPlus 8 місяців тому +8

    May Jesus Christ bless you and guide you to become a great leader in our state Kerala

  • @christudasgabriel6142
    @christudasgabriel6142 8 місяців тому +6

    Dear, sir, very deep thoughts you gived in the world, thank you. I Love you. Keep your spiritual vision,

  • @paulpullokkaran7660
    @paulpullokkaran7660 8 місяців тому +5

    May God bless you 🙏🙏🙏🙏🙏

  • @bennyvarghese9550
    @bennyvarghese9550 8 місяців тому +2

    വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല

  • @supradine67
    @supradine67 8 місяців тому +7

    Holy spirit is operating inside him 👏

  • @alexzachariah7898
    @alexzachariah7898 17 днів тому

    It’s a blessed and beautiful message from great knowledgeable person, may God bless continually our favorite and truthful leader

  • @pradeepkurup2702
    @pradeepkurup2702 8 місяців тому +5

    May God bless you abundantly Mr. Satheesan.

  • @MoliThomas-yu9zf
    @MoliThomas-yu9zf 8 місяців тому +2

    ബൈബിൾ ഏക സത്യ ദൈവത്തിന്റെ, സകല മാനവകുലത്തിനും രക്ഷക്ക് വേണ്ടി മനുഷ്യനായി ലോകത്തിൽ വന്ന നിത്യജീ വന്റെ ഏക മാർഗമാണെന്ന നിത്യ സത്യം വെളിപ്പെടുതത്തുന്ന ജീവന്റെ വഴിയാണ്. രക്ഷക്ക്‌ ഒരേയൊരു വഴിയേയുള്ളു. അതാണ് യേശുക്രിസ്തു.

  • @leelamathew9357
    @leelamathew9357 8 місяців тому +4

    Good experience shared by Mr.Sateeshan. May God bless you sir n Jesus reveal you many things for future life

  • @mariajoseph5896
    @mariajoseph5896 8 місяців тому +5

    God bless you

  • @bettythomas4038
    @bettythomas4038 8 місяців тому +7

    സാറിന്റെ ഈ കുഷ്ടരോഗി അനുഭവം എന്നെയും തിരുത്തി, ഞാനും അങ്ങനെ ചിന്തിച്ചപ്പോൾ എന്റെ വിഷമം തീർന്നു, നീ ചെയ്യേണ്ടത് ചെയ്തു ഒന്നും പ്രതീക്ഷിക്കരുത് 🙏🙏🙏

  • @user-ck7cv9rv9f
    @user-ck7cv9rv9f 8 місяців тому +7

    ഇദ്ധേഹം ചരിത്രത്തിലെ ഒരു പുരുഷ്യ ഇതിഹാസമാകുവാൻ സാദ്ധ്യത ഉണ്ട്

  • @monachanoonnoonny300
    @monachanoonnoonny300 8 місяців тому +3

    God bless u

  • @user-vj6vw5gq9d
    @user-vj6vw5gq9d 8 місяців тому +3

    Sir, may Jesus bless you abundantly

  • @ancyplackel5125
    @ancyplackel5125 8 місяців тому +6

    മനുഷ്യൻ നന്ദി ഉള്ള ജീവിയല്ല സാറെ എല്ലാ രുമല്ല ചുരുക്കം ചിലർ

  • @sherlyrobin4602
    @sherlyrobin4602 8 місяців тому +3

    Good talk satheesan sir. Jesus bless you.

  • @elizabethsamuel6754
    @elizabethsamuel6754 8 місяців тому +3

    We need take all our families friends.anyone in the world with us to Jesus

  • @Joyce-TV
    @Joyce-TV 8 місяців тому +5

    God bless❤️

  • @johnthomas639
    @johnthomas639 8 місяців тому +5

    🙏🙏🙏🙏

  • @manikuttymanikutty4553
    @manikuttymanikutty4553 8 місяців тому +2

    God bless you ❤🙏🙏🙏🙏🙏

  • @varghesekn4625
    @varghesekn4625 8 місяців тому +1

    You are talking the truth I fully trust in Lord,He will bless you in your all paths Don't forget this Bible words.

  • @supradine67
    @supradine67 8 місяців тому +2

    We Christians still don't know about Christ really....we must taste our Lord 🙏

  • @shajithankachan3003
    @shajithankachan3003 8 місяців тому +18

    ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുവാൻ യേശുക്രിസ്തുവിനു മാത്രമാണ് സാധിക്കകുന്നത്. കാരണം സകലത്തിന്റെയും സൃഷ്ടാവ് യേശുക്രിസ്തുവാണ്.❤❤❤
    Hebrews 1:10
    [10]“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
    And, Thou, Lord, in the beginning hast laid the foundation of the earth; and the heavens are the works of thine hands:

    • @abdulrahim-sf6ot
      @abdulrahim-sf6ot 8 місяців тому

      ua-cam.com/video/nIbnUMqLQ78/v-deo.htmlsi=h-loKwQwnvWMVEch

  • @irenekunnath3687
    @irenekunnath3687 8 місяців тому +1

    Dear sir ,msy God bless u ❤🎉🎉

  • @vijuvarkeygeorge279
    @vijuvarkeygeorge279 8 місяців тому +2

    Great

  • @jacobthomas3180
    @jacobthomas3180 8 місяців тому +1

    Yeshu Devan.Keshava dev.

  • @kunjumolmarandi2119
    @kunjumolmarandi2119 8 місяців тому +1

    God bless brother 🙏🙏

  • @Jobros2024j
    @Jobros2024j 8 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thankachanattacheril5823
    @thankachanattacheril5823 8 місяців тому +3

    🙏🙏

  • @jaisonsamuel5397
    @jaisonsamuel5397 8 місяців тому +5

    👍👍👍👍

  • @ponnununu4514
    @ponnununu4514 8 місяців тому +2

    🙏🙏🙏

  • @anujavarghese5056
    @anujavarghese5056 8 місяців тому +3

    God Bless u..keepon going to know more about Jesus Christ and our heavenly Father Jehovah..The life will be mesmerizing.

  • @abrahamsamuel9216
    @abrahamsamuel9216 8 місяців тому +2

    Be a good human being, practice the teachings of Christ, to love one another, selfless sacrificial love.

  • @sajeevanelappara5136
    @sajeevanelappara5136 8 місяців тому +5

    👍🏻👍🏻👍🏻👍🏻

  • @shancyvarughese9812
    @shancyvarughese9812 8 місяців тому +2

  • @sab4538
    @sab4538 8 місяців тому +2

    So satheesan support hamass and madani in search of peace after getting inspiration from bible....

  • @jacobthomas3180
    @jacobthomas3180 8 місяців тому +2

    Hindu philosophy too very soothing.& full of wisdom.

  • @kvaccamma7895
    @kvaccamma7895 8 місяців тому +2

    christ is in him

  • @binoycherian2701
    @binoycherian2701 8 місяців тому +1

    ❤❤

  • @sicilythomas
    @sicilythomas 8 місяців тому +1

    ❤❤❤❤❤❤

  • @sicilythomas
    @sicilythomas 8 місяців тому +1

    ❤❤❤❤❤❤❤❤

  • @sojanantony6427
    @sojanantony6427 8 місяців тому +7

    ക്രിസ്തുവിനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകുവാൻ കഴിവ് നൽകി... സഹോദരാ സഹോദരീ നിങ്ങൾ ദൈവത്തിന്റെ മക്കളാകാൻ ആഗ്രഹിക്കുന്നുവോ, മതത്തിന്റെ മക്കളാകുവാൻ ആഗ്രഹിക്കുന്നുവോ. തീരുമാനമെടുക്കുവാൻ വൈകരുത്? സമയം അടുത്തു.

  • @marycs8318
    @marycs8318 8 місяців тому +1

    Hallelujah! Good. LORD Jesus Christ will reward you. Please read also the books published by TPM publications. May God bless you to become one of the rulers along with Him, when LORD Jesus Christ rules the world for thousand years. It's going to happen soon. But it will be only after the seven years of the rule of Anti Christ the beast. God bless you. Mark 16-18. John 1 - 13.John 3: 16-19.1 John chapter 5.God bless you and make you a blessing.

  • @abdulsalambsr6126
    @abdulsalambsr6126 8 місяців тому +1

    അടുത്ത പുണ്യാളൻ

  • @jacobvarghese5060
    @jacobvarghese5060 8 місяців тому +1

    End times.
    Many more will come to Lord Jesus Christ.
    Lord Jesus christ came for whole world.
    Not for few individuals.
    When He born .
    Angels declared Glad tidings.
    Lord Jesus christ is not God for few.
    Let Lord give more insight to our respected and beloved LEADER Shri.V.D.Sathisan.
    It is for the Glory of God.
    Highly appreciable who testify in general public.
    May God Almighty thru Lord Jesus christ bless he and his family.
    As He stated let Lord give him wisdom to serve the publuc as King Solamon asked wisdom to rule His people.
    Tks.
    Ameen.
    Jacob varghese

  • @josephkainikkara4619
    @josephkainikkara4619 8 місяців тому +2

    പക്ഷേ, മൊഹമ്മദിൻ്റെ സ്വാധീനം ആണ് കുടുതൽ കാണാൻ കഴിയുന്നത്. ആ വെളുക്കെയുള്ള ചിരി തന്നെ ആത്മാർത്ഥതയില്ലായ്മയുടെ ലക്ഷണമാണ്.

  • @varghese1817
    @varghese1817 8 місяців тому

    പകുതി കഴിഞ്ഞാൽ റിപീറ്റ് ആണല്ലോ

  • @user-gj9dt6nn4c
    @user-gj9dt6nn4c 8 місяців тому +1

    ഇനി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകരുത്. തോൽക്കു०. സുവിശേഷ പ്രവർത്തന० നടത്തുക. ഭീകരന്മാരെ നേർവഴി നടത്തുക.

  • @bijumathew7933
    @bijumathew7933 8 місяців тому +2

    ഗലാ: 3 :26 'ക്രിസ്തു യേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു. ഇങ്ങനെയുള്ളവർ വേണം ജനത്തെ നയിക്കുവാൻ. യേശു ക്രിസ്തുവിനെയും Bible - ഉം വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് മാത്രമെ നല്ല ഒരു ഭരണാധികാരിയായിരിക്കുവാൻ കഴിയുനയൊള്ളു. യേശുക്രിസ്തു ജീവനുള്ള ദൈവമാകയാൽ ഹൃദയത്തിൻ്റെ നിരുപണങ്ങൾ അറിഞ്ഞ് ഉത്തരം തരും.

  • @sajikuttyjose3885
    @sajikuttyjose3885 8 місяців тому

    Paranjathu thanne veendum veendum kelpichu satheesane kaliyakkananoda ingane ithu vittathe. Satheesan paranjathupole athu kanikke...

  • @PLRCIVIC
    @PLRCIVIC 8 місяців тому +1

    Vote കിട്ടാൻ മാത്രം 😂

  • @dev7745
    @dev7745 8 місяців тому +1

    പൊന്നാനിയിൽ പോയാൽ മുത്തു നബി

  • @rvt2800
    @rvt2800 8 місяців тому

    തെരഞ്ഞെടുപ്പ് അടുത്തു ഇനി കൃസ്ത്യാനിയെ സുഖിപ്പിക്കാൻ അവൻ എന്തും പറയും മുസ്ലിം വോട്ടിന് വേണ്ടി പാലായിൽ ബിഷപ്പിനെതിരെ പറഞ്ഞതും നാളെ മുസ്ലിംകമ്യൂണിറ്റിയിൽ പറയാനിരിക്കുന്നതും ശ്രദ്ധിച്ചു കൊള്ളുക

  • @KovoorThomas-wj1tl
    @KovoorThomas-wj1tl 8 місяців тому +1

    No politician should be allowed to preach in Sanctuary.the amount of lies from their tongue is thousands and thousands a day and, their heart is wicked.
    Church leaders please understand.

  • @johnyjohnydevassy2155
    @johnyjohnydevassy2155 8 місяців тому

    ക്രിസ്തു വിൽ വിശ്വാസം വർദ്ധിപ്പിക്കാൻ. ഇവൻ്റെയൊക്കെ സാക്ഷ്യം പ്രചരിപ്പികേണ്ട ഗതികേട് വന്നല്ലോ

  • @rajeevoommen2074
    @rajeevoommen2074 8 місяців тому +1

    VD is a political person Bible works 😂

  • @tkvasudev1013
    @tkvasudev1013 8 місяців тому

    VD രാജപ്പനാ ഇതിലും മെച്ചം

  • @jamesyohannan6288
    @jamesyohannan6288 8 місяців тому

    dont think christ will give such a wrong advice to a wrong person.

  • @sreenivasanpn5728
    @sreenivasanpn5728 8 місяців тому

    നബിസയുടെ കാര്യം പിന്നെ പറയണ്ടല്ലോ..
    ജനാധിപത്യം എന്ന രോഗത്തെ അതിജീവിക്കാൻ വേറെ മരുന്നില്ല.

  • @kirmaniji9912
    @kirmaniji9912 8 місяців тому

    അയ്യോ സോപ്പിടീൽ. സോപ്പിട്ട് അച്ചായന്മാരേ വെളുപ്പിക്കും. മരവാഴ ചത്തീശൻ.

  • @ranimartin7189
    @ranimartin7189 8 місяців тому +5

    God bless you❤❤

  • @anniebasentanniebasent5123
    @anniebasentanniebasent5123 8 місяців тому +1

    🙏🙏🙏

  • @thomasvj9735
    @thomasvj9735 8 місяців тому +1

    🙏🙏

  • @lovejit4302
    @lovejit4302 8 місяців тому +3

  • @sibicjwayanad6373
    @sibicjwayanad6373 8 місяців тому +1

    • @CPraju-pi9zg
      @CPraju-pi9zg 8 місяців тому

      GOD bless you 🙏 ❤️