Maths challenge ചെയ്യേണ്ട questions and reason =========== 1. Ques no :85 3/4, 5/8 എന്നിവയുടെ LCM 15/4 ആണ് വരുന്നത്. അത് ഓപ്ഷനിൽ കാണുന്നില്ല. 2. Ques no: 89 1 മുതൽ 100 വരെയുള്ളതിന്റെ ശരാശരി 100/2+0.5=50.5 option D ആണ് correct വരുന്നത്. 3. Question no:92 x³-x വെച്ച് ചെയ്യുമ്പോൾ 10^3-10=990 എന്ന answer കിട്ടുന്നു
Innale kanda sirnte classil same chodyam undaynu🥰verem kure und... Thanks
18marks kity maths
Thank you sir 🙏🙏
.
Qstn paper തയ്യാറാക്കുന്നവർ ശ്രദ്ധിക്കാതെ ആയാലും മനഃപൂർവം ആയാലും qstn ക്യാൻസൽ ആവുന്നത് ക്രൂരതയാണ്
Thank you sir!!❤
Thank you 👍
Mashe Thankuuuuu❤❤❤❤
Thank you Sir. Super class👍
Sir evidayirunnu....sir nte expaining class super anu
Thank you sir
Maths challenge ചെയ്യേണ്ട questions and reason
===========
1. Ques no :85
3/4, 5/8 എന്നിവയുടെ LCM 15/4 ആണ് വരുന്നത്. അത് ഓപ്ഷനിൽ കാണുന്നില്ല.
2. Ques no: 89
1 മുതൽ 100 വരെയുള്ളതിന്റെ ശരാശരി 100/2+0.5=50.5 option D ആണ് correct വരുന്നത്.
3. Question no:92
x³-x വെച്ച് ചെയ്യുമ്പോൾ 10^3-10=990 എന്ന answer കിട്ടുന്നു
1 നും 4 നും ഇടയില്‍ എന്ന് ചോദ്യത്തിന് രണ്ട് കറക്റ്റ് ഉത്തരം ഉണ്ട് . അതും വരും .. ചോദ്യം 83
16 thank you sir
15 mark... Thank you sir🥰
Tnku sir❤❤
Degree level exam നു വേണ്ടി class ചെയ്യുമോ
11 കീട്ടിയുള്ളൂ ടൈം തികഞ്ഞില്ല
11 marks
Sir nta class kandittu 15 mark score chyyan patty.... Thank you sir🥰
Thanku sir
Sir ldc class cheyyamo
Sir, LDC 2024 nu vendi classes cheyyamo?
3 question answer d അല്ലേ
❤❤❤
6 എണ്ണം ടൈം കിട്ടില്ല, ടോട്ടൽ 74 ചാൻസ് ഉണ്ടോ സർ 😮
13
16 ❣️
19
17 എണ്ണമേ കിട്ടിയുള്ളൂ...😢
15
17
15 mark 2thett
❤🎉
Nalla പാട് ആയിരുന്നു 😢
94 nte answer psc 55.5 ennalle koduthe. Pakshe sariyaya answer 50.5 an
Ath challenge ചെയ്താൽ final കീ റെഡി aayi വരും..steps full ഇട്ടാൽ മതി..reason ആയിട്ട്
Challenge process enganeya sir?
@@sreejayamurali3475 psc profile login cheythitt answer key complaint option eduthitt cheythaal mathi
5 ന്റെ ക്യൂബിനെ മാത്രമാണോ 2 ന്റെ ക്യൂബ് കൊണ്ട് x ചെയ്യാ
5×2 = 10
5 cube ആണേൽ 2 cube
5 square ആണേൽ 2 square
5 ആണേൽ 2.
Lgs റിവിഷൻ ക്ലാസ്സിൽ und ഈ type ചെയ്തത്
Enikk maths 17 mark
1... to 100വരെ.. സംഖ്യയുടെ ശരാശരി കാണാൻ എന്ന ചോദ്യത്തിന് psc യുടെ ആൻസർ 55.5എന്നാണല്ലോ...50.5 എന്ന് എഴുതിയത് അപ്പൊ തെറ്റ് ആയോ?
Challenge ചെയ്താൽ മതി.
Final കീ റെഡി aayi വരും
@@issumaths ok sir.. 😍
Cancel aaya qns mark cheythittundenkil negtive aayi koottumo
No
ഇല്ല..total മാർക്ക് 100 ഉള്ളത് 2 എണ്ണം delete ആയാൽ 98 ൽ aavum
Cut off ethra varum
Mansoor sir - 70-80, sujesh purakkad- 67-75
80-85
17 sheri 1 thettu
179,157,113,164 find out odd one qstn il answer 179 aavalo sir,bakki ellathinem squares nte sum aaki ezhutham
psc key vannu . 164
15 thank you sir
Thanku Sir
Thank you sir
15
17
13
Thanku sir
14
15
17
15
16
17
17
16