LandRover Defender Malayalam Review | Defender എന്ന അത്ഭുതം | Najeeb
Вставка
- Опубліковано 9 лют 2025
- today we are talking about a legacy , the landrover defender in Malayalam, this is the detailed Malayalam review of all new defender and their price and landrover defender specifications.
Buy Now Link: Involve ONE Musk Car Perfume
bit.ly/2Xg8wCi
Website: Involve Your Senses Car Air Fresheners
bit.ly/3Ae4SaH
Special Discount: Flat 10% OFF across website
Discount Code : HAPPYINVOLVE
LandRover Defender Malayalam Review
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp
After watching Marco 💀🔥
Marco🔥
Njn 😹
ഇതിലും ഡീറ്റൈല് ആയിയുള്ള റിവ്യൂ ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല കേട്ടിട്ടില്ല ! Congratulations bro 👍🏼
Thanks bro ❤️🙏
@@NajeebRehmanKP bro please ഇതിൽ എങ്ങനെയെന്നു വണ്ടി slow ചെയ്യുമ്പോൾ 360 auto camera mode open ആകുന്ന option കിട്ടുന്നത് വണ്ടി വീണ്ടും സ്പീഡ് ആകുമ്പോൾ പഴേപോലെ തന്നെ ആവണം land cruiser pole full view
Please onnu paranju tharanam
കാണുമ്പോൾ തന്നെ വാങ്ങിക്കണം എന്ന ആഗ്രഹിക്കുന്ന വണ്ടി diffender ✨️❤😍
Marco kandathinushesham ee video kaanan vannavar undo...😅
Njn 😅
Marco kanda shesham vannavar 😂
Njn 😂
Njanum
😂
2:03 vintage look it’s amazing 🥰🔥🔥
ഞാനും ഒരെണ്ണം ബുക്ക് ചെയ്തു ഈ വീഡിയോ കണ്ടപ്പോ ഒന്നും കൂടി ഹരമായി അപ്പൊ ഒരു ബ്ലാക്ക് കൂടി പെരിന്തൽമണ്ണ വരും വാഹനം അതൊരു പ്രേമം ലെവൽ വേറെ ആണ് 👍👍
Asarpeee😂
😂@@CYCLEtrack
Enthoru thallu second hand maruti vaanghaan cash illaathavan aanu😊
Urakkathil order cheythal sadhanam varilla man 😂
Marco ഇറങ്ങിയ ശേഷം defender videos ഒക്കെ പൊങ്ങി വരുവാണല്ലോ 😂
വണ്ടിയെ കുറിച് അറിയാഞ്ഞിട്ട രാജാവ് എന്നും ഉണ്ട് 💞
My dream car Defender 🔥💛💛💛🔥🔥🔥🔥
Car
@RIDHIN FF 💩
@RIDHIN FF ezheech podey😂
verthe ang kanumbolekum dream car ayo…odich nokeet koodi illande😅…eneech poda knappa
80 lakhs starting
ഒരു വാഹനത്തെ കുറിച് അറിയാൻ ആഗ്രഹിച്ചാൽ ഞാൻ ആദ്ദ്യം നോക്കുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ ആണ്.... അത്രയും ഇഷ്ടം
🥰🙏
പുതിയ ഫേസ് ലിഫ്റ്റ് ഡിഫൻഡർ ഇങനെ ഒറ്റക്ക് ആറാടുകയായിരുന്നു റോട്ടിൽ ഉടനെ ദേ വരുന്നു ഫോർഡ് ബ്രോൻകോ
ഇജ്ജാതി മത്സരം വരാൻഗ്ലെർ ശെരിക്കും ഒന്ന് പതറിപ്പോയിട്ടുണ്ടാവും ഇവർക്ക് മുമ്പിൽ 😍🥰
ആദ്യം നൽകുന്ന ആ ഇൻട്രോയുടെ ഒരു ഭംഗി മറ്റാർക്കും ചെയ്യാൻ കഴിയില്ല.. അടിപൊളി ❤️
Broyude varthamanathil evidyo oru Santhosh George nte oru sync ind 🌝
Hai GT
Gt🔥
എനിക്ക് ഏറ്റവും ഇഷ്ട്ടം... First എപ്പോഴും പറയുന്ന ആ സ്റ്റോറി ആണ്.... 🥰❤️
video starting 4:40
ചിലസമയങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ അതേ വോയിസ് മോഡുലേഷൻ♥️😍
Ikkayude samsarathil ninnu drive chaitha oru experience annu kittunathu keep it up
❤️👍🔥
Performance ഉം Comfort ഉം ഒത്തിണങ്ങിയത്കൊണ്ടാണല്ലോ മലയാളക്കരയിലെ തന്നെ ഏറ്റവും വല്യ വണ്ടിപ്രാന്തനായ മമ്മുക്ക ഇതെടുത്തത്..❤️ ആരും കൊതിക്കുന്ന വാഹനം.
One Day 🙏🏼❤️🔥 thx For the review 🥰
❤️😍
yes One Day ❤️💫🤲
Ee air perfume njan use cheyyunnud nice product aanu. It’s worth 💚
Thanks for your feed back ❤️
Pp
Ohh !! പൊളി സാനം ... my dream കാർ 🤍👀...
ഒരു ചരിത്ര വിവരന്നതിലൂടയോ , ഒരു etymology യൂലടെയോ ഒക്കെ ആയിരിക്കും നജീബിൻ്റെ റിവ്യു ആരംഭിക്കുന്നത് ❤️
nallathano bro?
@@NajeebRehmanKP തീർച്ചയായും
❤️
Thanks bro
Njan skip cheyyarund... Videoyude length ikkaalath koodunnath nallathalla ennanu ente abiprayam
@@shaggy9824 അത് താങ്കളുടെ മാത്രം അഭിപ്രായമാണ്... ഫോണിൽ മാത്രമേ സ്കിപ് ചെയ്യാൻ കൂട്ടുകാർ നേരിട്ട് സംസാരിക്കുമ്പോൾ skip cheyyan pattumo ഇല്ലല്ലോ. അദ്ദേഹം അങ്ങനെ നമ്മുക്ക് പറഞ്ഞു മനസ്സിലാക്കി തരികയാണ്
ഇത്രക്കും സമ്പന്നൻ ആയിട്ട് പോലും.... മൊയ്‌ദുക്കയുടെ ആ വിനയം 🔥🔥🔥... ഇരിക്കട്ടെ... മൊയ്‌ദുക്കക്ക് ഒര് കുതിര പവൻ 🔥🔥🔥... വണ്ടി review ചെയ്യാൻ കൊടുത്ത... മൊയ്‌ദുക്കയുടെ മകന്... ഫിറോസ്ക ക്ക് കൂടെ ഇരിക്കട്ടെ... ഒര് കുതിര പവൻ 🔥🔥🔥
❤️❤️ firos ka
Pavangalk koduthoode ee kuthira pavan
@@Saifuppv നിന്റെ അഡ്രെസ്സ് പറ... Sent ചെയ്യാം 😁🤣
Even provides Historical details,🔥💯
Marco 📈🔥
Ente ponno 🥵 Headlight nn camara zoom cheyth vannttt yendho oru jeevi kann thurakkunna pole ....
🥵❤️❤️❤️❤️🖤🖤🖤🖤🖤🖤
One of my favourite 🥰and dream 😍 cars , Land rover defender 🥰
Thank you so much najerbikka 😍🥰
😍❤️
landrover defender not rangerover
Such an amazing detailed review ❤️, keep going bro👍
Thanks bro
ഇങ്ങളെ അവതരണം ഒരു രക്ഷയുമില്ല ഭായ്...💞💞💞
thanks for your support bro 🌹
6.35 plastic element and 33.46 tail lambs projection ...actually that's tribute to old defender !!!
ufff ,kore wait cheythu ee oru aadaar sadanathinte review kaanan vendi
my fav dream car LR DEFENDER 😍😍😍😍 tnx najeebikkaa
❤️😍
@@NajeebRehmanKP love u bro for this video
ഞാൻ ഈ വണ്ടികളെ കുറിച് ഒക്കെ റിസേർച് ചെയ്യുന്ന ആൾ ആണ്. ഒരുപാട് ഓഫ് റോഡ് ടെസ്റ്റ് ഞാൻ കണ്ടിട്ടുണ്ട് അതിൽ Mercedes പോലുള്ള ഒരുപാട് ഹൈ ബ്രാൻഡ് കമ്പനിയുടെ ഓഫ് റോഡ് വണ്ടികളും ഉണ്ടായിരുന്നു.ബട്ട് ഓഫ് റോഡിന്റെ ഒരു പാർട്ട് എത്തിയപ്പോ ഒരു വണ്ടിക്ക് പോലും ഒരു place മറികടക്കാൻ കഴിഞ്ഞില്ല കുഴികളും കല്ലുകളും നിറഞ്ഞ ഒരു വഴിയിൽ ആ ഭാഗം എത്ര നോക്കിയിട്ടും ഒരു വണ്ടിക്കും കേറാൻ കഴിഞ്ഞില്ല but defender ന്റെ ഊഴം എത്തി defender ആ സ്ഥലത്തിലൂടെ സിമ്പിൾ ആയി കേറി പോയി. അന്ന് ഞാൻ മനസ്സിലാക്കിയത് ആണ് defender ന്റെ പവർ 🔥🔥
My dream car🔥
DEFFENDER THE BEAST 😍😍😍
❤️😍
Veedum
Super sadanam handle smooth. Evane kond. Signal okke vech onnu high level lekk mattubol. Oru proud tanneyanu. Suspension also. 🔥🔥🔥
✌️❤️true
owner ആണോ?
@@കുരുവിള alla two years banglore Jaguar Land Rover work chethitund driver ayi.
@@arjun7108 ഞാൻ ബഹ്റൈനിലാണ് ബോസ്സിന്റെ കയ്യിൽ ഉണ്ട് ലിമിറ്റഡ് എഡിഷൻ ബ്ലാക്ക്
@@കുരുവിള adipoli anu sadanam. Kondunadakkan.
MARCO ന്റെ DEFENDER 🔥🔥🔥
Defender demand after watching Marco 📈📈
marco defender 🔥
one of my dream car....🔥🔥🔥🔥❤❤❤
Ethu long tripnu pattiyathano.. eg: mumbai to TCR , atho Innova, fortuner, seltos ethilethanu worth.
എത്ര നാളത്തെ കാത്തിരിപ്പാണ് ❤❤
❤️
@@NajeebRehmanKP 😍😍
My dream car❤
Thumbnail Adipoli ❤️
thank you 😍🔥
29:58 ചീറ്റപ്പുലി 🔥🔥
@RIDHIN FF heey. Luk it well. Roadiloode pona bagavum nokk. Jaathi kuthipp aan😱. Thijjjjjjj 🔥🔥🔥
One day...🔥🔥nice review bro
Ethra happy ayit review chyuna chettan💟
❤️😍✌️
Quality premium🔥
Ente Vision Board Le Car.. Dream Car ❤🔥
Your presentation is awesome🔥👏🏻
bro presentation Nice💥❣️
Thank you 🙏
I'm using Involve car perfume. Really good range of products.
Nice presentation.. Good luck 👍
Humble മൊയ്തു ഇക്ക
Ithrakkum off road vandi kittittu oru off-road adikathathil cheriya oru vishmam ind ... Athite oru off road video predikshikunnu !
i like this car very much . thanks for the review 👍
❤️🥰
വിഡിയോയിൽ കാണുമ്പോലെ അല്ല ഇതിനേക്കാൾ കൊടും ഭീകരനാണ്
Moidukka super.....very simple and genuine
Kerala defender own. Jojugorge, mamooty,santhosh kuruvila,unni mukundan,Asif ali
❤ bro review adipoli
Adipoli avatharanam.
My dream car land rover DEFFENTR 110 ♥
Defender 110 PHEV യെ കുറിച് എന്തുകൊണ്ടാണ് ആരും ഒരു റിവ്യൂ ഇടാത്തത്,
Najeeb,Moidukka,Firoz👍Good review🌹
🌹
ഏതാണ് മൈക്രോഫോൺ അടിപൊളി സൗണ്ട് കേട്ടോ.. താങ്കളുടെ സൗണ്ട് അടിപൊളി കൂടാതെ റവ്യൂ അടിപൊളി
Bro.... Ranger rover um Defandar um thammil onnu compare cheyith oru video edumo....pls....🥲🥲🥲🥲💝💝💝💝💝🥀🥀🥀🥀🥀🥀🥀
best chanel ❤❤❤❤❤
Good explanation with lot of unnecessary common details, good car no doubt.
ഇപ്പൊൾ ഈ കമ്പനി നമ്മുടെ ടാറ്റയുടെ പേരിലാണ്
MARCO
I have seen all,but never i cant buy. and i cant leave u najeeb.
Build quality 👍🏻⚡⚡⚡⚡
🔥Defender💥
🦾
@@NajeebRehmanKP ❤️🔥
Kidilan sadhanam❤
Bro vdo Adipoly 💥💥🥳🥳
അവതരണം 💯👍🥰
Kurachu cinematic feel olla shots koode edakku add cheyyuvaanenkil nannayirunnu...
Defender Booked 🔥🔥🔥
🤣🤣🤣
Defenderil irunn kond kanunna njaan😊
Wow Nike Air Jordan shoes poliyaanu bro...
Defender kanumbol adyam orma varika “Mammukka “❤
Nice review 👍👍👍
Thanks bro
Good presentation Najeeb... 👍🏻👍🏻
My Dream car aan
നമ്മുടെ റോഡിലൂടെ പോകുന്ന ഫീൽ 😍
Pine ninak etiluude pokkuna feela vende😂
Nice aayi😃👍🏻
Monster 💫
Ente frnd nte vandiyan ❤️
My dream one day insha allha😢
KL 53 kar undo...?
1 കോടി 60 ലക്ഷം.. അതിനുള്ള മൊതല് ഉണ്ട് 👌
Bro ithu 2022 model car aano
perinthalmanna registration 😍
2050 aait venam second hand orennam vangan.
Nice Review Ikka ❤️❤️
Jumeira bakath orupad und defender njan noki nilkarund
KL 53 WOW💥💥
My favourite...."defender "
But full black ...two colours mix anenkil polich adakiyene..
Thumbnail കണ്ടപ്പോ vandified ആണോ എന്ന് ഒരു sec ചിന്തിച്ചു.. pwoli 🔥🔥
Santhosh jeorge kulangarayude sound pole undu
Bro Nest video new nissan patrol 2022 pls