ഇതുപോലെ ഒരു നല്ല ക്ലാസ്സ് ഇതുവരെ ഞാൻ കണ്ടിട്ടില്ല പലരും ക്ലാസുകൾ എടുക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ ഇവിടെ യാതൊരു തരത്തിലുള്ള സംശയങ്ങളും ഉണ്ടാകുന്നില്ല അത്രയ്ക്ക് ഗംഭീരമായി ആണ് സാർ ക്ലാസ്സ് എടുക്കുന്നത് ഒരുപാട് നന്ദിയുണ്ട് സാർ
ആദ്യമായിട്ടാണ് PSC maths വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നത്. ശരിക്കും ലയിച്ചു പോയി. Very very Interesting... Expecting more questions and answers... Lot of Thanks Sir...
സർ എനിക്ക് സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടമായി സാറിനോട് ഭയങ്കര ആരാധന ആണ്. കുട്ടിക്കാലത്തു എനിക്ക് കണക്ക് വളരെ ബുന്ധിമുട്ടായിരുന്നു പക്ഷെ ഇപ്പോൾ സാറിന്റെ ക്ലാസ്സ് കണ്ടത് മുതൽ maths ഇഷ്ടമായി ഇതുപോലെ അന്നത്തെ teachers പഠിപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ ഒരു നിലയിൽ എത്തിയേനെ ഞാൻ ഇപ്പോൾ lp up ക്ക് തയ്യാറെടുക്കുകയാ thank you സർ എന്നെങ്കിലും സാറിനെ ഒന്ന് കാണാൻ സാധിച്ചിരുന്നുവെങ്കിൽ..ഞാൻ lp up ലിസ്റ്റിൽ വന്നാൽ സാറിനെ നേരിട്ട് വന്നു കാണും തീർച്ച ❤️
കണക്കിൽ സംശയം മാറ്റാൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട് ഇവിടെ വന്നപ്പോഴാണ് പലതും മനസ്സിലാക്കാൻ കഴിഞ്ഞത്.എൻറെ സംശയം മാറ്റാൻ ആപ്പിലും യൂട്യൂബിലും പോയപ്പോ എനിക്ക് ഇല്ലാതിരുന്ന സംശയങ്ങൾ എൻറെ തലയിൽ കുത്തി കേറ്റിയാണ് അരവ് കടന്നുകളഞ്ഞത്.ഇത്തരത്തിൽ ഒരു ക്ലാസ് കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...💟 East or West trigturn is the best
എന്തു പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കണം അറിയില്ല. പഠിക്കാൻ കഴിയുന്നില്ല, മനസിലാകുന്നില്ല പറഞ്ഞു വിടുന്ന ഓരോ ഭാഗവും ഇപ്പോൾ പഠിക്കുന്നത് സാറിന്റെ ഈ ഒരു ക്ലാസ്സ് കണ്ടിട്ടാണ്.5days ആയിട്ടുള്ളു ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.ഇപ്പോൾ ഓരോ ഭാഗം കവർ ചെയ്തു പഠിക്കുന്നു. 👌👌👌✌️✌️✌️👍👍👍വളരെ വളരെ വളരെ നന്ദി 👌👌എല്ലാ നന്മയും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍✌️✌️👌👌
കണക്ക് കൂട്ടലുകൾ തെറ്റുന്ന ഒരു അവസ്ഥ യിൽ നിന്നും നല്ലൊരു ക്ലാസ് കൊണ്ട് കണക്കിനെ ഇത്രയും അധികം എളുപ്പത്തിൽ മനസ്സിലാക്കിത്തരാൻ ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ് Graet work sir Proud of you class Presentation ❤️👏👍
അങ്ങനെ ഈ എപ്പിസോഡ്-ഉം പഠിച്ചു 😍 "*നമ്മൾ ഇതിലൊട്ടൊന്നും പോകുന്നില്ല, *കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ, *നമ്മുടെ പരുപാടി കഴിഞ്ഞു " ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസവും കോൺഫിഡൻസ് ഉം ആണ്... ക്ലാസ് റൂമിൽ പറയാറുള്ള "എടാ മോനെ പറ " മിസ്സ് ചെയുന്നു.... Thaaaaaaaaank youuuuuuuuu sir... 😃😃😃👍 ഏതോ 60 മണ്ടന്മാർ ഫോൺ തലതിരിച്ചു പിടിച്ച like ചെയ്തേ 🤣
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. പരിക്ഷ അടുത്തിട്ട് ഒന്നും കണക്കിൽ അറിയത്തെ എനിക്ക് പഠിക്കാൻ ധൈര്യം തരുന്നു സാറിന്റെ ക്ലാസ്സ്. പഠിച്ചു തീർക്കാൻ പറ്റും എന്നൊരു ആത്മവിശ്വാസം എനിക്ക് ഇന്ന് ഉണ്ട്.
അടിപൊളി ക്ലാസ് ആണ്.. മാത്‍സ് ഒത്തിരി ഇഷ്ട്ടമാണ് പക്ഷെ പഠിപ്പിക്കാൻ ഇങ്ങനെ സാറിനെപ്പോലെ ഒരാൾ ഇല്ലാതെപോയിരുന്നു.. ഇപ്പോ ഒത്തിരി സന്തോഷമായി... Thankyou sir... Great class.. Dont have any words to explain... ❤❤❤❤
സർ.. ഞാൻ ഒരുപാട് short cuts വീഡിയോസ് കണ്ടു. അതിൽ നിന്നും വളരെ വ്യത്യസ്‌തമായി. അവതരണ രീതിയിലാണ് ശരിക്കും പഠിക്കാനുള്ള ആഗ്രഹം വന്നത്. സർ ന്റെ പുഞ്ചിരിക്കുന്ന മുഖം ഒരുപാട് കോൺഫിഡൻസ് തരുന്നുണ്ട്. Maths ൽ addicted ആയപോലെ. thank you സർ🙏🙏🙏🙏🙏. Big salute for you
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. മാത്‍സ് അത്ര എളുപ്പമല്ലാത്ത കുട്ടത്തിലാണ് ഞാൻ എന്നാൽ ഈ ക്ലാസ്സ് കേട്ടപ്പോൾ മാത്‍സ് നോടുള്ള പേടി കുറഞ്ഞു മനസ്സിൽ ആഴ്ത്തിൽ പതിയുന്ന രീതിലാണ് ക്ലാസ്സ്. ഇതുപോലുള്ള ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല. സർ നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു നന്ദി.
എന്റെ മാത്‍സ് ദൈവമേ...... ഇങ്ങള് പോളിയാണ് മാഷേ.... ഒന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ മാത്‍സ് പഠിക്കാതെ ഞാൻ മാറ്റി നിർത്തില്ലായിരുന്നു..... Thank you sir 🥰🥰🥰🥰🥰🥰🥰🥰🥰
Excellent class sir. സാറിന്റെ വീഡിയോ കണ്ടപ്പോൾ നിർത്തി വെച്ച പഠിപ്പ് വീണ്ടും തുടങ്ങി. How much energy you have, a full power packed class. What an easy way of teaching? No words to say.. thanks a lot. God bless you more n more...
Sir oru nalla maths sir anne talent a oru vdo kandapalle athe manasilayathaa ... nallonem padipikunavarde ellarum kannum . Sir kurache kudii effort eduthal ഉടനെ ഒരു 100k subcribers akkum
Sir nte class kaanan orupad vaikipoyi.....1month aye ulllu sir nte class kandu tudagittt...super class sir.....Upsa test ezutan pokuva...nannayit manaselakunuuu ellla classum....👌👌👌👌👌👌
ദൈവം ആണ് സാറിനെ ഞങ്ങളുടെ അടുത്തേക്ക് വീഡിയോ ക്ലാസിൻ്റെ രൂപത്തിൽ അയച്ചത് . thank Godസാറിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ.😘😘😘😘
Satyam
Correct
സത്യം
Realy
Sathiyam
ഇപ്പോൾ ഞാൻ maths ന് കണ്ടെത്തിയ ഏറ്റവും നല്ല സൊല്യൂഷൻ sirnte class മാത്രമാണ് 👍👍🙏
ഇതുപോലെ ഒരു നല്ല ക്ലാസ്സ് ഇതുവരെ ഞാൻ കണ്ടിട്ടില്ല പലരും ക്ലാസുകൾ എടുക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ ഇവിടെ യാതൊരു തരത്തിലുള്ള സംശയങ്ങളും ഉണ്ടാകുന്നില്ല അത്രയ്ക്ക് ഗംഭീരമായി ആണ് സാർ ക്ലാസ്സ് എടുക്കുന്നത് ഒരുപാട് നന്ദിയുണ്ട് സാർ
Thangs sir...😍😍
sathyam
Super class sir
thank u sir
P
ഇത്രയും നല്ല ക്ലാസ്സ് വേറെ കണ്ടിട്ടേ ഇല്ല 👏👏👏Thank u😘
ആദ്യമായിട്ടാണ് PSC maths വീഡിയോ സ്കിപ് ചെയ്യാതെ കാണുന്നത്. ശരിക്കും ലയിച്ചു പോയി. Very very Interesting... Expecting more questions and answers... Lot of Thanks Sir...
Very effective..thanks sir
ഒന്നും പറയാനില്ല... എന്നത്തേയും പോലെ കലക്കൻ ക്ലാസ്... ഈശ്വരൻ അനുഗ്രഹിക്കട്ടെ..😊😊😊
വളെരെ വൈകി പോയി vdo കാണാൻ, പക്ഷെ സർ ഇന്റെ ഒരു vdo പോലും മിസ്സ് ചെയ്യില്ല അത്ര useful ആയിരിക്കും എന്ന് ഉറപ്പ് ഉണ്ട് 🥰
Yes correct 👍
Ys correct
നല്ല ക്ലാസ്സ് വീട്ടിലെ ജോലി തീരാത്ത എനിക്ക് ഇത് ഒരുപാട് ഉപകാരമാണ് Thank you
വളരെ നല്ല ക്ലാസ്സ് ആണ് എന്നെ പോലെ ക്‌ളാസിനു പോകാൻ പറ്റാത്തവർക് വളരെ ഉപകാരം ആണ്
ഇനിയും ക്ലാസുകൾ ഇടുമെന്നു പ്രേതിക്ഷിക്കുന്നു
പഠനരീതി,ഒന്നും അറിയാത്തവരെ കൂടി പഠിക്കാൻ ആഗ്രഹിപ്പിക്കും 👌👌👌👌👌👍👍👍👏👏👏👏👏
എത്ര മനോഹരമായാണ് സാർ ക്ലാസുകൾ എടുക്കുന്നത്. അതിമനോഹരം നന്ദി സാർ നേരത്തെയൊക്കെ എഴുതാതെ വിട്ടിരുന്ന ചോദ്യത്തിനൊക്കെ ഉത്തരം നൽകി ചെയ്യാൻ പഠിപ്പിച്ചതിന്
സർ എനിക്ക് സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടമായി സാറിനോട് ഭയങ്കര ആരാധന ആണ്. കുട്ടിക്കാലത്തു എനിക്ക് കണക്ക് വളരെ ബുന്ധിമുട്ടായിരുന്നു പക്ഷെ ഇപ്പോൾ സാറിന്റെ ക്ലാസ്സ് കണ്ടത് മുതൽ maths ഇഷ്ടമായി ഇതുപോലെ അന്നത്തെ teachers പഠിപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ ഒരു നിലയിൽ എത്തിയേനെ ഞാൻ ഇപ്പോൾ lp up ക്ക് തയ്യാറെടുക്കുകയാ thank you സർ എന്നെങ്കിലും സാറിനെ ഒന്ന് കാണാൻ സാധിച്ചിരുന്നുവെങ്കിൽ..ഞാൻ lp up ലിസ്റ്റിൽ വന്നാൽ സാറിനെ നേരിട്ട് വന്നു കാണും തീർച്ച ❤️
സർ
കണക്കിനോടുള്ള ഭയം മാറി കിട്ടി, ഒരുപാട് നന്ദി. നല്ല അവതരണം. സൂപ്പർ സർ
Super class sir
കണക്കിൽ സംശയം മാറ്റാൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട് ഇവിടെ വന്നപ്പോഴാണ് പലതും മനസ്സിലാക്കാൻ കഴിഞ്ഞത്.എൻറെ സംശയം മാറ്റാൻ ആപ്പിലും യൂട്യൂബിലും പോയപ്പോ എനിക്ക് ഇല്ലാതിരുന്ന സംശയങ്ങൾ എൻറെ തലയിൽ കുത്തി കേറ്റിയാണ് അരവ് കടന്നുകളഞ്ഞത്.ഇത്തരത്തിൽ ഒരു ക്ലാസ് കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...💟
East or West trigturn is the best
Maths നോടുള്ള ഭയം മാറിക്കിട്ടി. വളരെ നന്നായി ക്ലാസ്സ് എടുക്കുന്നു. Thank u Sir..
Enukkuum maths istam thoonni sir.settaakiii
ഒരുപാട് psc ക്ലാസുകൾ ഉണ്ട് പക്ഷെ നമ്മൾ അതിലോട്ടു ഒന്നും പോന്നില ഇവിടെ തന്നെ ഇരിക്കുവാ. Thnks a lot sir🥰🥰keep going🥰🥰
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... 🙏👍
Sir സൂപ്പർ ക്ലാസ്സ് എത്ര വേഗത്തിലാണ് ഓരോ പോഷൻസും പഠിപ്പിക്കുന്നെ. God bless you sir
എന്തു പറഞ്ഞു അഭിനന്ദനങ്ങൾ അറിയിക്കണം അറിയില്ല. പഠിക്കാൻ കഴിയുന്നില്ല, മനസിലാകുന്നില്ല പറഞ്ഞു വിടുന്ന ഓരോ ഭാഗവും ഇപ്പോൾ പഠിക്കുന്നത് സാറിന്റെ ഈ ഒരു ക്ലാസ്സ് കണ്ടിട്ടാണ്.5days ആയിട്ടുള്ളു ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.ഇപ്പോൾ ഓരോ ഭാഗം കവർ ചെയ്തു പഠിക്കുന്നു. 👌👌👌✌️✌️✌️👍👍👍വളരെ വളരെ വളരെ നന്ദി 👌👌എല്ലാ നന്മയും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍✌️✌️👌👌
ചുമ്മാ ഒന്ന് കേറിനോക്കിയതാ....
അടിപൊളി class👍
കണക്ക് കൂട്ടലുകൾ തെറ്റുന്ന ഒരു അവസ്ഥ യിൽ നിന്നും നല്ലൊരു ക്ലാസ് കൊണ്ട് കണക്കിനെ ഇത്രയും അധികം എളുപ്പത്തിൽ മനസ്സിലാക്കിത്തരാൻ ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്
Graet work sir
Proud of you class
Presentation ❤️👏👍
എങ്ങനെ നന്ദി പറയണം എന്നറിയില്ല...Thank u soo much..Sir🙏
സൂപ്പർ 👌👌👌
ഞാൻ ഇപ്പോൾ UPSA യ്ക്കു വേണ്ടി പഠിക്കുകയാണ്. സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്.
ua-cam.com/channels/JCyUDvmyFeTN7mEMwpmhsA.html
അങ്ങനെ ഈ എപ്പിസോഡ്-ഉം പഠിച്ചു 😍
"*നമ്മൾ ഇതിലൊട്ടൊന്നും പോകുന്നില്ല, *കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ, *നമ്മുടെ പരുപാടി കഴിഞ്ഞു "
ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസവും കോൺഫിഡൻസ് ഉം ആണ്... ക്ലാസ് റൂമിൽ പറയാറുള്ള "എടാ മോനെ പറ " മിസ്സ് ചെയുന്നു....
Thaaaaaaaaank youuuuuuuuu sir... 😃😃😃👍
ഏതോ 60 മണ്ടന്മാർ ഫോൺ തലതിരിച്ചു പിടിച്ച like ചെയ്തേ 🤣
Sir nte class el erunnit undo
@@divyasanil4139 yes at last irunnu 😍
ശെരിക്കും സാറിന്റെ ക്ലാസ് ഞാൻ ആദ്യമായി കണ്ടത് എന്റെ father in law യുടെ ഫോണിൽ നിന്നാണ് ...സാറിന്റെ ഫാൻ ആണ് അദ്ദേഹം
നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല(എത്ര മനോഹരമായ ഡയലോഗ് )
Ath Poli dlg alle
Seta
Super
Correct
Nammal athilottonnum pokunilla,,,😀😜
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. പരിക്ഷ അടുത്തിട്ട് ഒന്നും കണക്കിൽ അറിയത്തെ എനിക്ക് പഠിക്കാൻ ധൈര്യം തരുന്നു സാറിന്റെ ക്ലാസ്സ്. പഠിച്ചു തീർക്കാൻ പറ്റും എന്നൊരു ആത്മവിശ്വാസം എനിക്ക് ഇന്ന് ഉണ്ട്.
Maths വളരെ ബുദ്ധിമുട്ട് ആണ് എന്ന് കരുതി മടിച്ചി ആയിരിക്കയായിരുന്നു thank you sir 🙏 good class ആണ് സാറിന്റെ 👍
കണക്കിലെ മടുപ്പ് n മടി മാറ്റി workout cheyan jerin sir de content helpful aanu olways.. presentation,💌
സർ, ഇതേ പോലൊരു class എനിക്കിതുവരെ കിട്ടിയിട്ടില്ല ഒരു പാട് നന്ദി
Super class. കുറെ നാളായി ഈ കണക്കും കൊണ്ട് ഉരുണ്ട് കളിക്കുന്നു. Thank you സാർ
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. Thank you sir
അടിപൊളി ക്ലാസ് ആണ്.. മാത്‍സ് ഒത്തിരി ഇഷ്ട്ടമാണ് പക്ഷെ പഠിപ്പിക്കാൻ ഇങ്ങനെ സാറിനെപ്പോലെ ഒരാൾ ഇല്ലാതെപോയിരുന്നു.. ഇപ്പോ ഒത്തിരി സന്തോഷമായി... Thankyou sir... Great class.. Dont have any words to explain... ❤❤❤❤
നമ്മൾ ഈ സർ നെ കാണാൻ എന്താ ഇത്ര ലേറ്റ് ആയതു ഓരോന്നിനും അതിന്റെ തായ സമയമുണ്ട് ലാലു 😊✌️
Corona varaan late aayi..athaa
Sir, very useful class, excellent class, thanks a lot 👍👍👍👍🙏🙏🙏🙏
Kidu clss.....ee sirnee oek nerathe kanandathayrnn..... Eppo maths full intresting😀😀😀
Thank you sir.... Adipolii cls ann.. Nallath pole manasilavind... ☺☺
Really useful classes....especially in this corona time
കണക്കിനെ ഭയങ്കര പാടായിട്ടാണ് കരുതിയത് .ഇപ്പോൾ ഭയങ്കര സന്തോഷം .thank you sir👍👍👍👍👍
ഒരുപാട് നന്ദിയുണ്ട് സാർ 🙏 ദൈവം അനുഗ്രഹിക്കട്ടെ...🙏
സർ.. ഞാൻ ഒരുപാട് short cuts വീഡിയോസ് കണ്ടു. അതിൽ നിന്നും വളരെ വ്യത്യസ്‌തമായി. അവതരണ രീതിയിലാണ് ശരിക്കും പഠിക്കാനുള്ള ആഗ്രഹം വന്നത്. സർ ന്റെ പുഞ്ചിരിക്കുന്ന മുഖം ഒരുപാട് കോൺഫിഡൻസ് തരുന്നുണ്ട്. Maths ൽ addicted ആയപോലെ. thank you സർ🙏🙏🙏🙏🙏. Big salute for you
ഈ ഒരു വീഡിയോ കണ്ടതിനു ശേഷം maths n full മാർക്ക് വാങ്ങാൻ കഴിയും എന്നൊരു പ്രതീക്ഷ, athreyum നല്ലൊരു ക്ലാസ്സ്
Vangiyo
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. മാത്‍സ് അത്ര എളുപ്പമല്ലാത്ത കുട്ടത്തിലാണ് ഞാൻ എന്നാൽ ഈ ക്ലാസ്സ് കേട്ടപ്പോൾ മാത്‍സ് നോടുള്ള പേടി കുറഞ്ഞു മനസ്സിൽ ആഴ്ത്തിൽ പതിയുന്ന രീതിലാണ് ക്ലാസ്സ്. ഇതുപോലുള്ള ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല. സർ നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു നന്ദി.
നിങ്ങളെന്തോ ചെയ്താലും ഇതേ വരികയുള്ളൂ.... 😍
Sir.........no more words........
Sir etra nalla class Anu ith nannai padippichu thannu thank you God bless you 👍👍👍
Super sir , ഓരോ ക്ലാസ് കാണുമ്പോഴും കണക്കിനോടുള്ള interest കൂടി വരുന്നു ❤️
thanks
Thanku sir 🙏🙏🌹🌹. Sir nte class superrrrr
"നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല "😍പോകണ്ട പോയാൽ ഇതുവരെ ഒന്നും മനസ്സിലാകാറില്ല .su...per class
ഇങ്ങളൊരു പ്രസ്ഥാനമാണ്... Mathsinodulla എൻറെ മനോഭാവം തന്നെ മാറി
Super sir, you have done a good job for all students, thank you for the great effort, I expect more from you ,for easy maths method.
Super classs sir ettavum ishtallatha subject aayirunnu maths. Sirnte class kandathinu shesham bayyangara interest aaayi mathsinod🙌💯 keep it up 🙏
Heart is still smiling..what a class.. superb sir.Thank u,🙏🙏
Ennanu sir ന്റെ ക്ലാസ്സ് കാണുന്നെ. സൂപ്പർ ക്ലാസ്സ്
എന്റെ മാത്‍സ് ദൈവമേ...... ഇങ്ങള് പോളിയാണ് മാഷേ.... ഒന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ മാത്‍സ് പഠിക്കാതെ ഞാൻ മാറ്റി നിർത്തില്ലായിരുന്നു..... Thank you sir 🥰🥰🥰🥰🥰🥰🥰🥰🥰
അടിപൊളി ക്ലാസ്സ് ആയി സാർ 👍👍💯💯👌👌👌🙏🙏🙏
First time maths പഠിക്കാൻ interest തോന്നുന്നേ... നല്ല ക്ലാസ്സ്.. പെട്ടന്ന് മനസ്സിലാകുന്നുണ്ട്... അത് കൊണ്ട് സാറിന്റെ vdo miss ചെയ്യാറില്ല 🙏
വളരെ ഇഷ്ട്ടപ്പെട്ടു...വളരെ ലളിതമായ ക്ലാസ്സ്.. നന്നായി മനസ്സിലാകുന്നുണ്ട്😍 Subscribed💪
Thank you sir
Super class
ഇതിലും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം...... വളരെ short ആയിട്ടുള്ള മാർഗങ്ങൾ.... thank u somuch sir.....
ഞാൻ ആദ്യായിട്ട ഈ ചാനൽ കാണുന്നെ... സബ്സ്ക്രൈബ് ചെയ്തു all
എത്തിച്ചേരാൻ ഒരു പാട് വൈകിപ്പോയി. എങ്കിലും സെറ്റാകും. Thank you very much sir🙏🙏🙏
Ithrayum naal mansoor Ali sir aayirunnu albhutham... IPO dhe jerin sir um....😍😍
Njan sirnte class aadyamayitta kanunnath •super class.
Thanks you sir 😍😍😍 God bless you
സുരേഷ് ഗോപി effect😁💯👍👍👏👏
Eniki Anoop menon te poleya thonnunne
Super
100%😘
.
😀😀😀😀😀😀😀😀
Sir great sir👍👍👍👍thankue
Maths ഇഷ്ടമില്ലാത്തവർക്ക് പോലും ഇഷ്ടപെടുന്ന അടിപൊളി class💓💓💓
Maashaallah ,, tnxuu for excellent clsses ,,u r an extra ordinary Teaching skill ,,😘🥰🥰❤️
ജ്യാമിതിലെ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമോ....?
Mensuration topicwise class cheyamo?
നല്ല ക്ലാസ്സാണ്..... polii
അസാധ്യ അവതരണം 👏👏
Thankuuuuuu sir.... 🤩🤩🤩🤩👌👌
Excellent class sir. സാറിന്റെ വീഡിയോ കണ്ടപ്പോൾ നിർത്തി വെച്ച പഠിപ്പ് വീണ്ടും തുടങ്ങി. How much energy you have, a full power packed class. What an easy way of teaching? No words to say.. thanks a lot. God bless you more n more...
Super class aanu സർ...... മാത്‍സ് ഇത്രയും സിമ്പിൾ ആക്കി തന്ന തിനു ഒരുപാട് thanks und.... 👏👏👏👌👌👌👌👌
ക്ലാസുകൾ മനോഹരം... ഡയലോഗ് ഒക്കെ ഒരു അനൂപ് മേനോൻ എഫെക്ട്..(only my opinion ) anyway really helpful.. thank u....
ശരിക്കും ....
Sir class കാണാൻ ഒരുപാട് വൈകിപ്പോയി.കണ്ടില്ലയിരുന്നെങ്കിൽ ഒരു വലിയ നഷ്ടമായിരുന്നെനെ Thank you very much sir👍👍👍👍👍👍
സർ എനിക്ക് മാത്‍സ് ഒരു പേടിസ്വപ്നം aayirunnu. സാറിന്റെ class കാണാൻ വൈകിപ്പോയി ഇപ്പോഴാണ് ഞാൻ ശരിക്കും maths പഠിച്ചു തുടങ്ങിയത്.
എനിക്കും
കിടിലൻ 👌...!
Kidu cls Sr👌👌👏👏👏 kdthal tpcs add cheyu👏👏👏👏
Sir... Njan യാദൃശ്ചികമായിട്ടാ sirnte cls kandathu.. Super class..🙏🙏🙏
ജ്യാമിതീയ രൂപങ്ങളുടെ കുറച്ചു question കൂടെ ചെയ്യാമോ
Thank u sir. Classilulla note allam njn ayuthyedukunund. Maths valare padanenn thonnunnavark madupp thonnand padikan patunna classanu ithu......
Love you sir. ജ്യാമിതി രൂപം PSC question ചേര്‍ത്ത് ഒരു ക്ലാസ് വേണം
ശരിക്കും കണക്ക് എനിക്ക് വഴങ്ങാത്ത ഒന്നായിരുന്നു ഇപ്പോള് set ആകുന്നു
E manushyane kandu muttan njan etrayum late aayipoyallo... Hats off sir... Simply u r great👏👏👏👍👍
Thnx fr suprbb lecture bro...entry app onumila infront of you💖
ഒരുപാടു നന്ദി ഉണ്ട് സർ, വളരെ നല്ല class, എന്നെ ഒരുപാട് help ചെയ്യാൻ ഈ ക്ലാസിനു കഴിഞ്ഞു, thanks എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏🙏🙏
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ് ചില സമയത്ത് Board ൽ തെളിച്ചം കുറവാണ്
Quality kootiyamathi
sir nte class superr aane pettenne catch cheyyan pattunnund thank youuuu sir 🙏
2024 il kanunna arengilm undo
Yesssss👍
Und😌
brilliant class sir this is how a maths tutor should be parayunathilu valare clarity and confidence und thank u for ur effort keep it rolling
Sir oru nalla maths sir anne
talent a oru vdo kandapalle athe manasilayathaa ... nallonem padipikunavarde ellarum kannum . Sir kurache kudii effort eduthal ഉടനെ ഒരു 100k subcribers akkum
Great work 👍
Hi Jerrin sir, great initiative. Sir could you also include degree level questions please
Very useful class.. and also interesting.. Thank you so much sir🥰🥰...
ഈ എളുപ്പ വഴികളൊന്നും ഒരു പുസ്തക.ത്തിലും കണ്ടിട്ടില്ല.
നല്ല ക്രിയേറ്റീവായ maths ക്ലാസ്.. വളരെ ഉപകാരപ്രദം👍👍
🙏🙏🙏mathram anugrahikattee inne paisake tittulla ee kalathe ithrayum sinser ayi class edukanna siri ne marakillaa .....☺☺☺
നന്നായി മനസിലാവുന്നുണ്ട് എല്ലാം നന്നായി ഓർമ നിൽക്കുന്നുണ്ട് സാറിന്റെ class adipoli
Sir poliya.. അടിപൊളി ക്ലാസ് ആണ്.. ഇംഗ്ലീഷ് പഠിക്കാൻ ഇത് പോലെ എളുപ്പവഴി ഉണ്ടോ... sir
Sir nte class kaanan orupad vaikipoyi.....1month aye ulllu sir nte class kandu tudagittt...super class sir.....Upsa test ezutan pokuva...nannayit manaselakunuuu ellla classum....👌👌👌👌👌👌
എനിക്ക് അതിലോട്ടൊന്നും പോവണ്ട ❣️💝🤟
Soooper class... ഒന്നും പറയാനില്ല
സാർനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന...
Ente ponnoooo poly sanam 😍😘