Ninakkente Manassile - Video Song | Vidyasagar | Dileep | Meera Jasmine | Gramaphone

Поділитися
Вставка
  • Опубліковано 20 гру 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Ninakkente Manassile
    Movie - Gramaphone (2003)
    Movie Director - Kamal
    Lyrics - Gireesh Puthenchery
    Music - Vidyasagar
    Singers - KJ Yesudas, Sujatha Mohan
    #GireeshPuthenchery #Vidyasagar #KJYesudas_SujathaMohan
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 243

  • @cineframe5718
    @cineframe5718 3 роки тому +227

    ഈ പാട്ട് കേൾക്കാൻ വരുന്ന 95% ആളുകളും വിദ്യാജി ഫാൻസ്‌ ആയിരിക്കും
    #Top_10_Express

  • @deva_96
    @deva_96 3 роки тому +84

    നീയരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ❣️ ഹോ.. എന്താ ഫീൽ........
    ഗിരീഷേട്ടൻ + വിദ്യാജി +ദാസേട്ടൻ + സുജാത ചേച്ചി = Magic 💕

  • @deva_96
    @deva_96 3 роки тому +106

    ഈ പാട്ട് കേൾക്കുന്നത് കാതിനും... കാണുന്നത് കണ്ണിനും ഒരു കുളിർമയാണ് 💕 ജെനിഫെറും സച്ചിയും 💞

  • @Swathyeditz133
    @Swathyeditz133 3 роки тому +131

    *ഇവിടെ വരുന്ന എത്ര പേരുടെ ഫേവറേറ്റ് സോങ്ങ് ആണ് ഇത്...❤️ നിനക്ക് എന്റെ മനസ്സിലെ മലരിട്ട വസന്തത്തിൻ* 🤘🏻🎵💞🎧👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      Eniku Othiri Ishtamulla Pattanu Swathy.💝

    • @deva_96
      @deva_96 3 роки тому +3

      ആടാർ ഫീൽ തരുന്ന പാട്ടാണ് ❤

    • @Swathyeditz133
      @Swathyeditz133 3 роки тому

      @@user-jt6og8yi എന്റെയും 🤘🏻🎵❤️

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @@deva_96 അതാണ് വിദ്യാജിയുടെ മാജിക് 🎵💞💞

    • @libinlibi1367
      @libinlibi1367 3 роки тому +1

      ♥️

  • @unnikrishanp9051
    @unnikrishanp9051 3 роки тому +47

    2:54 Saxofone bit ❣️❣️❣️
    Uff പ്രണയിക്കാത്തവരെ പോലും ഒരു നിമിഷം പ്രണയത്തിലേക്ക് അലിയിപ്പിക്കുന്ന ഭാഗം ❤️
    ഇനിയെത്ര സംഗീത സംവിധായകർ വന്നാലും വിദ്യാജിയുടെ മേലോടിയോട് മുട്ടണേൽ ഒന്ന് വിയർക്കും 🧡

  • @sarathak3022
    @sarathak3022 3 роки тому +68

    ഗ്രാമഫോണിൽ മീര ജാസ്മിൻ ശരിക്കും ഒരു ബാർബി ഡോൾ ലുക്ക്💜😍

  • @Linsonmathews
    @Linsonmathews 3 роки тому +60

    മലയാളത്തിലെ ഏറ്റവും നല്ല പ്രണയ ഗാനങ്ങളിൽ ഒന്നാണിത് 👍 വരികൾക്ക് അനുസൃതമായ സംഗീതം കൂടെ നല്ല കൊറിയോഗ്രാഫിയും ❣️
    One of my fav song 🥰

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      ഇച്ചായൻ 😍🙋‍♂️

    • @Linsonmathews
      @Linsonmathews 3 роки тому +2

      @@Swathyeditz133 സ്വാതി 😍

  • @MalaparambaMonkey
    @MalaparambaMonkey 9 місяців тому +4

    വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙

  • @S_a_n_s_
    @S_a_n_s_ 3 роки тому +52

    ഗ്രാമഫോണിലെ എല്ലാ ഗാനങ്ങളും 👌🏻👌🏻👌🏻
    എങ്കിലും ഏറെയിഷ്ടം "എന്തേ ഇന്നും വന്നീലാ...." 💖💖💖

  • @sree5053
    @sree5053 3 роки тому +138

    സത്യം പറയടോ താൻ ഒരു വിദ്യാജി ഫാൻ അല്ലേ😛😜😇

    • @ajoykumar9899
      @ajoykumar9899 3 роки тому +8

      Gireesh puthancheri fan.......

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +10

      @@ajoykumar9899 പൈകറുമ്പിയെ മേയ്ക്കുഠ പാട്ട് ഇടാമോ പ്ലീസ് എൻ്റെ ഇഷ്ടപെട്ട പാട്ട്

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 3 роки тому +1

      @@ക്ലീൻ്റ്ചാൾസ് saina ond....

    • @ഹരിതഅരുൺ
      @ഹരിതഅരുൺ 3 роки тому +1

      @@ക്ലീൻ്റ്ചാൾസ് ittittundallo

    • @akhilgbenny8445
      @akhilgbenny8445 3 роки тому +1

      മനസിലാക്കി കളഞ്ഞാലോ ! 🎧❣️

  • @miss_nameless9165
    @miss_nameless9165 3 роки тому +11

    ഹെഡ് സെറ്റ് വച്ച് കേൾക്കുമ്പോൾ ദാസേട്ടനും സുജാതച്ചേച്ചിയും നമ്മുടെ തൊട്ടടുത്തിരുന്ന് പാടുന്ന ഒരു ഫീൽ😍
    എന്റെ വിദ്യാജി, നിങ്ങൾ സംഗീതത്തിന്റെ രാജാവാണ്...❤️💯

  • @Aparna_Remesan
    @Aparna_Remesan 3 роки тому +41

    ആയാൾ സംഗീതത്തിന്റെ രാജാവാണ്.🥰💕 അദ്ദേഹത്തിന്റെ സംഗീതം നമ്മളേ കോരിതരിപ്പിക്കും.❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      സത്യം💯
      ഒരുസ്വർണ തരിയായ് മാറി, തലചായ്ക്കാൻ മോഹിച്ചെത്തി, ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പി ഞാൻ...
      ഈ വരികൾ ഒക്കെ ഇത്രയും ഭംഗിയായി സംഗീതം നൽകാൻ വിദ്യാജിക്ക് മാത്രമേ പറ്റു.

    • @behindview1766
      @behindview1766 3 роки тому +2

      രാജാവിന്റെ കടുത്ത ആരാധകൻ❤❤

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@angrymanwithsillymoustasche ലാസ്റ്റ് തുളുമ്പി ഞാൻ ആ ഭാഗം ദാസേട്ടൻ എടുക്കണേ കേൾക്കാനും രസം ആണ്.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@Aparna_Remesan തീർച്ചയായും.

    • @krishnapriya5189
      @krishnapriya5189 3 роки тому +3

      😍😍

  • @Aparna_Remesan
    @Aparna_Remesan 3 роки тому +23

    ❤️വിദ്യാസാഗർ+ഗിരീഷ് പുത്തഞ്ചേരി ❤️കൂട്ടുകെട്ടിൽ💕 പിറന്ന ഓരോ പാട്ടുകളും ഇപ്പോഴും ഏതൊരു സംഗീത പ്രേമികളുടേയും top favourite listil ഉണ്ടാകും.❤️💚

  • @anoopjohny9474
    @anoopjohny9474 3 роки тому +20

    വിദ്യാജിയുടെ melodies അല്ലേലും ഒരു അത്ഭുതം തന്നെയാണ് 💖💖

  • @thomasshelby3249
    @thomasshelby3249 3 роки тому +50

    ലോക്ക്ഡൗൺ സമയത്ത് വിദ്യാജിയുടെ melody സോങ്‌സ് തിരെഞ്ഞുപിടിച്ച് കേൾക്കുന്നവർ ഉണ്ടോ....🥰👇
    ദിലീപ്-മീര ജാസ്മിൻ💞👌

  • @LB-aRun
    @LB-aRun 3 роки тому +31

    നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ
    അഞ്ചു മണിയാകൻ കാത്തിരിക്കുകയായിരുന്നു
    പഴയ ചില ഓർമ്മകൾ അയവിറക്കാൻ

  • @manuvijay5547
    @manuvijay5547 3 роки тому +17

    വിദ്യാസാഗർ ജി യുടെ Melting Melody. എത്ര കേട്ടാലും മടുക്കില്ല❤️🔥

  • @m.asif.n9233
    @m.asif.n9233 3 роки тому +21

    സുജാത ചേച്ചിയുടെ ആ ഹമ്മിങ് ഇഷ്ട്ടപെട്ടവർ ഉണ്ടോ?? എന്തോരു ഫീൽ. ❤❤

  • @sreeragssu
    @sreeragssu 3 роки тому +61

    ദിലീപ് + മീര ജാസ്മിന്‍♥
    സൂത്രധാരന്‍🥰, ഗ്രാമഫോണ്‍,😍 പെരുമഴക്കാലം, 😍വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് 😍
    വിജയചിത്രങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ഇരുവരുടെയും കഥാപാത്രങ്ങള്‍ നല്ല അഭിനയ പ്രാധാന്യം ഉള്ളതായിരുന്നു.....✌✌

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +2

      സ്വപ്നക്കുട് മീരാ ജാസ്മിൻ ഉണ്ട്
      മീരയുടെ അരങ്ങേറ്റ ചിത്രഠ സുത്രധാരൻ
      പെരുമഴക്കാലഠ- കൽക്കട്ട ന്യുസ്
      രണ്ടിലുഠ മീര തന്നെയാണ് നായിക

    • @cpabhilashcp6441
      @cpabhilashcp6441 3 роки тому +2

      Both knows acting

    • @josejohn4113
      @josejohn4113 2 роки тому +2

      വിനോദയാത്ര മാത്രം ഹിറ്റ്‌ ഉണ്ട്.

  • @sumanchalissery
    @sumanchalissery 3 роки тому +32

    മനോഹര ഗാനം... വിദ്യാസാഗർ മാജിക്കൽ! 🧡👌🏾

  • @sreeragssu
    @sreeragssu 3 роки тому +38

    ''നീ അരികില്‍ നില്‍ക്കും നേരം പ്രണയം കൊണ്ടെന്‍ കരള്‍ പിടയും ''
    😍😍🎶🎶🎶
    ഗിരീഷേട്ടന്‍ + വിദ്യാജി = എവര്‍ഗ്രീന്‍ ♥🔥🔥

  • @zanhasherin1714
    @zanhasherin1714 3 роки тому +8

    ദസേട്ടൻ ❣️സുജാത ചേച്ചി combo അല്ലെങ്കിലും പൊളി ആണ് ❤❤❤വിദ്യാജി കൂടി ചേർന്നപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ 😍😍😍😍❣️❣️❣️❣️❣️

  • @behindview1766
    @behindview1766 3 роки тому +29

    ഇതൊക്കെ ആണ് പാട്ട്❤വിദ്യജി മാജിക്‌❤

  • @KrishnaDas-hh8qj
    @KrishnaDas-hh8qj 3 роки тому +6

    Vidyasagar + Gireesh puthencherry combo #always🥰😍

  • @deepakpp543
    @deepakpp543 3 роки тому +13

    വിദ്യാജി ❤️ദിലീപേട്ടൻ 🤩മീരചേച്ചി 😍Alltime Favourite 💞💞

  • @gouriparvathy829
    @gouriparvathy829 3 роки тому +9

    തൊട്ടതെല്ലാം പൊന്നാക്കുന്ന സംഗീതത്തിന്റെ സാഗരം vidhyasagar 🔥🔥മലയാള ചലച്ചിത്ര ലോകത്ത് ഒരുപിടി hit ഗാനങ്ങൾ ഇദ്ദേഹത്തിനു സ്വന്തം..കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത്,ചന്ദ്രദിക്കുന്ന ദിക്കിൽ, ഉസ്താദ്, വർണപകിട്ട്,സമ്മർ ഇൻ ബെതലെഹേം,പ്രണയ വർണങ്ങൾ,മീശ മാധവൻ ,ദേവദൂതൻ,മില്ലെനിയം സ്റ്റാർസ്,ഗ്രാമഫോൺ, കിളിച്ചുണ്ടൻ മാമ്പഴം,🔥🔥

    • @suhaibtk9810
      @suhaibtk9810 3 роки тому +2

      തുടക്കം മറന്നല്ലോ 🤔🤔🤔🤔🤔
      വെണ്ണിലാ ചന്ദനകിണ്ണം 💞💞💞

    • @gouriparvathy829
      @gouriparvathy829 3 роки тому

      @@suhaibtk9810 yes... ശെരിയാണ് 😊അഴകിയ രാവണൻ..

  • @aneeshpdgm9408
    @aneeshpdgm9408 3 роки тому +13

    *01:54**നീയരികിൽ നിൽക്കും നേരം പ്രണയംകൊണ്ടെൻ കരൾ പിടയും what a feel 😍🎼🎼👌👌*

  • @movietravel9197
    @movietravel9197 3 роки тому +6

    മാന്ത്രികൻ വിദ്യാസാഗർ , വാക്കുകളെ പ്രണയാർദ്രമാക്കാൻ ഗിരീഷേട്ടൻ 👌

  • @jeweljustin1486
    @jeweljustin1486 Рік тому +1

    എന്തോ വല്ലാത്ത പ്രണയമാണ് ഈ പാട്ടിനോട്‌..❤️ഇതിലെ ഓരോ വരികളോടും..❤️ ഇതിലെ മാന്ത്രിക സംഗീതത്തോടും..✨️❤ഈ പാട്ടിന്റെ ഓരോ visuals നോടും..ഇതിലെ മീര ജാസ്മിന്റെ costumesനോടും..ദിലീപിന്റെ ഓരോ പ്രണയ ഭാവങ്ങളോടും..❤️അങ്ങനെ കുറെ ഉണ്ട്‌.. എന്തോ ഒരു magic ഈ പാട്ടിനുണ്ട്.. ഒരു ദിവസം പോലും ഈ പാട്ട് കേൾക്കാതെ കടന്നു പോയിട്ടില്ല.. ❤️✨️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +52

    🎵നിനക്കെന്റെ പറമ്പിലെ മരത്തിന്റെ തടികൊണ്ട് ശവപ്പെട്ടി പണിഞ്ഞുതരാം...🎶🎶
    😆😆😆😁

    • @iamnidhish
      @iamnidhish 3 роки тому

      😂

    • @krishnapriya5189
      @krishnapriya5189 3 роки тому +3

      Oo...mahn...what a creativity !!😝😈

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@krishnapriya5189 thankyou thankyou

    • @deva_96
      @deva_96 3 роки тому +3

      നേരത്തെ upload ചെയ്തിരുന്ന പാട്ടിൽ same comment ഉണ്ട് 😂 അടിച്ചു മാറ്റി അല്ലേ

    • @nihalpinto
      @nihalpinto 3 роки тому +1

      @@krishnapriya5189 ath kuttikalath ellarum padikond nadannatha

  • @blackz88
    @blackz88 2 роки тому +4

    ⚡Vidyasagar Brilliance ⭐⚡

  • @rejitr19
    @rejitr19 3 роки тому +46

    നമ്മുടെ മാന്ത്രികൻ ( വിദ്യാജി )യെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്തിട്ട് പോകണം മിസ്റ്റർ😏
    ❤🎵💙🎶❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +16

    രണ്ട് ക്ലൈമാക്സ്‌ ൽ റിലീസ് ചെയ്ത ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നായിരുന്നു ഗ്രാമഫോൺ. Personally ആദ്യ ക്ലൈമാക്സ്‌ ആയിരുന്നു എനിക്ക് ഇഷ്ടം.. ഹാപ്പി എൻഡിങ്.....
    Anyway വിദ്യാജിയുടെ അന്യായ കമ്പോസിഷൻ 😍😍

    • @aswinrajan7312
      @aswinrajan7312 3 роки тому +1

      എനിക്കും ആ ക്ലൈമാക്സ്‌ തന്നെ ഇഷ്ട്ടപെട്ടത്.

    • @ammu8558
      @ammu8558 3 роки тому +1

      ✌️✌️akhee....

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      ❤️🤘🏻😍

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому

      🥰🥰🥰

    • @sreelakshmis2917
      @sreelakshmis2917 3 роки тому +1

      Randu climax undo........ath eathokke aanu.....njan oranname kandittullu......matte payyan fraud aanennu ariyanthum avr Israel ilekk pokathathum.......vere eatga

  • @vismayavichuzzz6959
    @vismayavichuzzz6959 3 роки тому +13

    നീയരികിൽ നിൽക്കും നേരം
    പ്രണയം കൊണ്ടെൻ കരൾ പിടയും 😍❤❤

  • @Abhi_Amigo25
    @Abhi_Amigo25 3 роки тому +7

    "പ്രണയത്തിൻ്റെ തീവ്രത ജ്വലിച്ച് നിൽക്കുന്ന മനോഹര ഗാനം" 💕👍
    Dileep Meera Cute Pair. Das sir nd Sujatha Mam Vocals Superb. Visuals, Lyrics, Music nd Bgm Score Exlnt 😍😍💕💕👍👍

  • @vishnuachuszzzz8889
    @vishnuachuszzzz8889 3 роки тому +8

    നീ അരികിൽ നിൽക്കുമ്പോൾ എൻ പ്രണയം കൊണ്ടെൻ കരൾ പിടയും....... ❤
    Ufff..... വിദ്യാജി അതൊരു ജിന്ന് ആണ് 🥰🥰
    മലയാളികളുടെ മനസ്സ് അറിഞ്ഞ സംഗീത സംവിധായകൻ

    • @akashh1314
      @akashh1314 3 роки тому

      ഗിരീഷ് പുത്തഞ്ചേരി lyrics💯❤️

  • @layas8952
    @layas8952 3 роки тому +13

    സ്വപ്നത്തിൽ വാതിൽ പടിമേൽ വന്നു വിളിച്ചു നീയെന്തേ.....🎶
    ജെനിയും സച്ചിയും..💓

  • @NiHAdSiYA
    @NiHAdSiYA 3 роки тому +9

    ഒരു കുമ്പിൾ uff വരികളിൽ കൊന്നുകളയും വിദ്യാജി 🙏🙏🙏🙏👌

  • @devika8662
    @devika8662 3 роки тому +27

    കാവ്യ, നവ്യ, മീര, ഭാവന മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായികമാർ. ഇവരൊക്കെ അഭിനയിച്ച സിനിമ കാണാൻ പ്രത്യേക ishtamaan❤❤

  • @abuthahir9582
    @abuthahir9582 3 роки тому +15

    യമുന കല്യാണി രാഗം 😍
    വിദ്യാസാഗർ 😍

  • @ajayjayan7095
    @ajayjayan7095 3 роки тому +5

    ഏറ്റവും ഇഷ്ടപെട്ട പടങ്ങളിൽ ഒന്ന്....❤️
    ഈ പാട്ടും...❤️

  • @libinlibi1367
    @libinlibi1367 3 роки тому +14

    ദിലീപേട്ടൻ♥️മീര ജാസ്മിൻ
    വിദ്യാസാഗർ♥️

  • @jinukonniyoor7285
    @jinukonniyoor7285 3 роки тому +19

    മൂന്ന് മാസത്തിൽ ഒരിക്കൽ ഈ പാട്ട് യൂട്യൂബ് ചാനലിൽ വരാറുണ്ട് എന്തെങ്കിലും വ്യത്യസ്തമായ ക്വാളിറ്റി സൗണ്ട്. പിച്ചർ ക്ലാരിറ്റി പ്രതീക്ഷിക്കുന്നു

  • @GirishKumar-tl6me
    @GirishKumar-tl6me 3 роки тому +1

    വിദ്യാജിയുടെ സംഗീതവും... ഗിരീഷേട്ടന്റ്... വരികൾക്കും... വിവരിക്കാൻ.. കഴിയാത്ത... ഒരു ബന്ധം ഉണ്ട്... ❤❤❤

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 роки тому +2

    ആ നഗ്‌നസത്യം ഞാൻ മനസിലാക്കി.. ഞാൻ ഇഷ്ട്ടപെട്ട പാട്ടുകൾ എല്ലാം വിദ്യാജി യുടേത് ആയിരുന്നു ❤❤

  • @ranjith56850
    @ranjith56850 3 роки тому +4

    ഈ പാട്ട് കേൾക്കുന്നത് 137 പ്രാവശ്യം അതിൽ കൂടുതൽ ആണെന്ന തോന്നുന്നത് 💞💞💞

  • @livinvincent6661
    @livinvincent6661 3 роки тому +3

    മനോഹര ഗാനം vidyaji ദാസേട്ടൻ കിടു combo

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 роки тому +4

    നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും
    നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാവും ഞാൻ നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ
    Fav lines and one of my favourate song 😘👌👌👌

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +4

    3:59 പ്രണന്റെ വെൺപ്രാവായ് 💕ദാസേട്ടൻ

  • @donaldp3128
    @donaldp3128 3 роки тому +4

    2:53 🎶🔥🔥ചെക്കൻ ചെക്കൻ #വിദ്യാസാഗർ #Vidhyasagar ,

  • @ubijithunnikrishnan
    @ubijithunnikrishnan 3 роки тому +4

    മലയാളികൾ മനസ് കൊണ്ട് എന്നോ വിദ്യാജിക്ക് ഓസ്കാർ കൊടുത്തു കഴിഞ്ഞു.. 😘😘

  • @sreekanthvadassery8288
    @sreekanthvadassery8288 3 роки тому +5

    CD ഒക്കെ എടുത്തു കൊണ്ട് വന്നു വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു കണ്ട സിനിമ. CD എടുത്തു നന്നായി തുടച്ചു ഇടണം. എന്നാലും കുറച്ചു കഴിഞ്ഞാൽ stuck ആകും. പിന്നേം തുടക്കണം.. CD എടുത്താൽ മിനിമം 2 തവണ എങ്കിലും കണ്ടിട്ടേ തിരിച്ചു കൊടുക്കൂ. അതൊക്കെ ഒരു നല്ല കാലം.

  • @sugesh007
    @sugesh007 3 роки тому +4

    വിദ്യാസാഗർ മാജിക്‌ 🤩😍

  • @dhaneethmurali2346
    @dhaneethmurali2346 Рік тому +2

    നല്ല തണുപ്പുള്ള ഡിസംബർ രാത്രികളിൽ headset വെച്ച് ഈ പാട്ട് കേൾക്കണം ❤🎶🎶

  • @RockY-kq2fw
    @RockY-kq2fw 3 роки тому +7

    Dileep lens ittappo pwoli look

  • @proffessor455
    @proffessor455 3 роки тому +10

    ദിലീപേട്ടൻ ഫാൻസ്‌ ലൈക്‌ 💕

  • @ABINSIBY90
    @ABINSIBY90 3 роки тому +1

    വരികളിൽ പ്രണയം ഒഴുകുന്നു...ദാസേട്ടന്റെ പ്രണയാർദ്രമായ ആലാപനഭംഗി. കൊറിയോഗ്രാഫി പ്രശംസ അർഹിക്കുന്നു.. സ്വർഗീയ സംഗീതം..

  • @vipinmurali627
    @vipinmurali627 3 роки тому +4

    Melody King Vidhyaji❤️❤️

  • @anr1983
    @anr1983 18 днів тому +1

    ഗിരീഷ് ഏട്ട നിങ്ങൾ എന്ത് മനുഷ്യൻ ആണ്..😢

  • @ardranair2212
    @ardranair2212 3 роки тому +1

    ❤King of Music❤ vidhyaji😍

  • @Ch.aru09
    @Ch.aru09 3 роки тому +4

    നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ... ☺️🤩❤️🌠 Fvrtt👍✌️🙏

  • @akhilgbenny8445
    @akhilgbenny8445 3 роки тому +1

    മലയാളികളുടെ മനസ് തൊട്ട് അറിഞ്ഞ സംഗീത സംവിധായകൻ (വിദ്യാസാഗർ) 🎧❣️😘

  • @0arjun077
    @0arjun077 3 роки тому +6

    നിനക്കെന്‍റെ മനസ്സിലെ മലരിട്ട വസന്തത്തിന്‍
    മഴവില്ലു മെനഞ്ഞു തരാം
    മിഴിയ്ക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിൽ‍
    ഒരു തുള്ളി കവര്‍ന്നു തരാം
    ഒരു സ്വര്‍ണ്ണത്തരിയായി മാറില്‍
    തലചായ്ക്കാന്‍ മോഹിച്ചെത്തി
    ഒരു കുമ്പിള്‍ പനിനീരായ് നിന്‍
    പാട്ടിലലിഞ്ഞു തുളുമ്പി ഞാന്‍ (നിനക്കെന്‍റെ മനസ്സിലെ)
    ഉം………. ഉം……….ഉം……….ഉം……….
    നീയരികില്‍ നില്‍ക്കുന്നേരം
    പ്രണയം കൊണ്ടെന്‍ കരള്‍ പിടയും
    ഇതളോരത്തിളവേല്‍ത്തുമ്പില്‍
    ശലഭംപോല്‍ ഞാന്‍ മാറിടും
    നീ തൊട്ടുണര്‍ത്തുമ്പോള്‍ നക്ഷത്രമാവും ഞാന്‍
    നീ ചേര്‍ന്നു നില്‍ക്കുമ്പോള്‍ എല്ലാം മറക്കും ഞാന്‍
    മാനസരങ്ങളണിഞ്ഞ മനസ്സിനൊ-
    രായിരമായിരമോര്‍മ്മകളാവുക നീ (നിനക്കെന്‍റെ മനസ്സിലെ)
    മായപ്പൊന്‍വെയിലിൻ‍ നാളം
    മിഴിയാലുഴിയും വിണ്‍സന്ധ്യേ
    സ്വപ്നത്തിന്‍ വാതില്‍പ്പടിമേല്‍
    വന്നു വിളിച്ചു നീയെന്നേ
    പ്രാണന്‍റെ വെണ്‍പ്രാവായ് പാടുന്നു നീ മെല്ലെ
    പ്രേമാര്‍ദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലേ
    പിന്നെയുമെന്‍റെ കിനാക്കളെ
    ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണര്‍ത്തുക നീ (നിനക്കെന്‍റെ മനസ്സിലെ)
    /////////////////////////////////////////////////////////////////////
    Ninakente manasile malaritta vasathathin mazhavillu menajutharam...
    Mizhikullileriyunna naruthiri velichathin oruthulli kavarnutharam...
    Oru swarna thariyay mari...
    Thalachaikan mohichethi.
    Oru kumbil panineeraynin patilaliju thulumbi gyan...
    Nee arikil nilkumneram pranayamkonden karal pidayum.
    Ethalorathilavel thubil shalabham pol gyan maridum...
    Nee thottunarthumbol nashatramavum gyan...
    Nee chernu nilkumbol ellam marakum gyan.
    Padasraghalaninja kinavilorayiramayira mormakalavuka nee...
    Mayapon veyilin nalam mizhiyaluzhiyum vinsandya.
    Swapnathin vaatil padimel vannuvilichu neeyenne.
    Pranente venpravaay chaayunnu nee melle...
    Snehardramayentho chollunnu nee melle...
    Pinneyumente kinaakale umma koduthukoduthu mayakiyunarthuka nee...

  • @melodyarranger8149
    @melodyarranger8149 3 роки тому +2

    Aarum Sujathachechiye paatti onnum parayunnilallo..... Sujathachechide voice perfect for this song.... So romantic and melodious.... We should be proud of having these legends in our era...

  • @alphadude9143
    @alphadude9143 3 роки тому +8

    മീര എത്ര സുന്ദരിയായിരുന്നു

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +3

    vidyasagar + gireesh puthanchery 💙

  • @vishnuaji1545
    @vishnuaji1545 3 роки тому +10

    എല്ലാം കൊണ്ടും ഒരു സ്വപ്നം കാണുന്ന ഫീൽ കിട്ടിയവർ ഉണ്ടോ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +7

    ഈ സിനിമയുടെ ക്ലൈമാക്സിൽ ഇവർ ഒരുമിക്കാതെ മറ്റേ ക്ലൈമാക്സ്‌ തന്നെ ആയിരുന്നുവെങ്കിൽ സിനിമ വേറെ ലെവൽ ആയേനെ...
    കഴിഞ്ഞ ദശബ്ദത്തിലെ മികച്ച 20 പാട്ടുകൾ എടുത്താൽ ഈ പാട്ടും ഉണ്ടാവും 👍👍♥️

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      ❤️🥰 yess

    • @deva_96
      @deva_96 3 роки тому +1

      താൻ എന്തൊരു മനുഷ്യൻ ആടോ.. ആ ജെനിയും സച്ചിയും happy ആയി ജീവിക്കട്ടെ 😂 അതല്ലേ ഒരു ഫീൽ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      @@deva_96 പക്ഷേ അവര് പിരിയുകയും, പിന്നീടുള്ള ജീവിതം സച്ചി സംഗീതത്തിൽ അർപ്പിച്ചു ദൂരെയെങ്ങോ ജീവിക്കുന്ന ജെന്നിക്കായി പാട്ടുകൾ പാടുന്നത് ആയിരുന്നു നല്ലത്... അത് ഈ സിനിമയെ കൂടുതൽ ശ്രേഷ്ഠമാക്കും.😄😃

    • @aswinrajan7312
      @aswinrajan7312 3 роки тому +1

      ഹാപ്പി എൻഡിങ്ങിന് എന്താകുഴപ്പം? ഒരുമിച്ചക്ലൈമാക്സ്‌ തന്നെയാണ് ബെസ്റ്റ്. കാരണം അങ്ങനെയൊക്കെ സംഭവിക്കാം യഥാർത്ഥ ജീവിതത്തിലും.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@aswinrajan7312 കുഴപ്പം എന്നല്ല മറ്റേ ക്ലൈമാക്സ്‌ ആയിരുന്നു മികച്ചത്

  • @RasikT-e2b
    @RasikT-e2b Рік тому +2

    ദിലീപ് മീരാ ജാസ്മിൻ ❤️❤️❤️

  • @bibliolust9070
    @bibliolust9070 3 роки тому +4

    വിദ്യാജീ ❤ഗിരീഷേട്ടൻ ❤
    ദാസേട്ടൻ 💙സുജാതചേച്ചി 💙

  • @jithinm8048
    @jithinm8048 3 роки тому

    നീ തൊട്ടു ഉണർത്തുമ്പോൾ നക്ഷത്ര മാകും ഞാൻ
    നീ ചേർന്നു നിൽകുമ്പോൾ എല്ലാം മറക്കും ഞാൻ
    വരികളിൽ പ്രണയം ഒഴുകുന്നു
    അയാളുടെ കൈ വിരലുകളിൽ
    വിരിഞ്ഞ ത് ഓക്കേ അത്ഭുതം ആയിരുന്നു
    🔥 ഗിരീഷ് പുത്തഞ്ചേരി 🔥
    വരികൾ ക് ജീവൻ കൊടുത്ത്
    വിദ്യാജി ♥️♥️♥️
    ദാസേട്ടൻ നും സുജാത ചേച്ചിയും പാടിയ സ്വർഗീയ സംഗീതം

  • @DJUllasUday
    @DJUllasUday 3 роки тому

    Favo❤🥰🥰😍😍😍😍😍

  • @maheshmurali2063
    @maheshmurali2063 3 роки тому +1

    Vidyaji💜💜💜

  • @anandhumadhu1589
    @anandhumadhu1589 3 роки тому +4

    03:59 aiwaaaaa🙏❤️

  • @Podiyanvlogs
    @Podiyanvlogs 3 роки тому +2

    വിദ്യാജി മാജിക്‌... 😍😍😍
    ഈ സിനിമക്ക് ഒരുപാട് ഫാൻസ്‌ ഉണ്ടാകും....
    ഈ സോങ്ങിൽ മീര ജാസ്മിൻ ഇടുന്ന ഫ്രോക്ക് എല്ലാം സൂപ്പർ ആണ്.....
    നീ തൊട്ടഉണർത്തുബോൾ നക്ഷത്രമാകും ഞാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VinusVlog1986
    @VinusVlog1986 3 роки тому +1

    ഇതിലൊന്നും ഒന്നും പറയാൻ ഇല്ലാ.... വിദ്യാജീ....❤️❤️❤️❤️

  • @sjmusicz
    @sjmusicz 3 роки тому +6

    *FEEL GOOD ROMANTIC SONG 💓*

  • @serah1995
    @serah1995 3 роки тому +1

    Kuttikaalam muthalke fvrt song 🎼💕

  • @vishnukumar5042
    @vishnukumar5042 3 роки тому +6

    പ്രണയിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ എന്റെ lover ന് ആദ്യമായി പാടി കൊടുത്ത പാട്ട് 😌

    • @vinayakan6405
      @vinayakan6405 3 роки тому +1

      Ippozho

    • @vishnukumar5042
      @vishnukumar5042 3 роки тому +2

      @@vinayakan6405 അവൾ എന്റെ ഭാര്യ ആയി വീട്ടിൽ ഉണ്ട്‌.. ഇപ്പോൾ പാടാറില്ല 😌

    • @vinayakan6405
      @vinayakan6405 3 роки тому +1

      @@vishnukumar5042 AAHA 😀😀👍, Iniyum paadi kodukooo 😂

  • @rejithpkd1723
    @rejithpkd1723 3 роки тому +1

    Vidhya G cheitha Songsil Eniku Athra Fvrt allatha song....
    Paikurumbiye Song Ishttamanu...❤
    Vilichathenthinu Veendum Song ishttamanu...❤

  • @anishsyriac1162
    @anishsyriac1162 3 роки тому +7

    E song le meera jasminte dress mohikatha oru girls um kanila❤️Nostu ❤️

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      ഞാൻ പ്രത്യേകിച്ച് ആദ്യത്തെ ആ dark blue frock.🥰🥰

    • @anishsyriac1162
      @anishsyriac1162 3 роки тому +1

      @@Aparna_Remesan 😀❤️

    • @krishnapriya5189
      @krishnapriya5189 3 роки тому +4

      @@Aparna_Remesan same💙💙

  • @anandhu.designs7217
    @anandhu.designs7217 3 роки тому +5

    Dileepettan ❤️❤️❤️❤️💪💪💪💪💪💪

  • @anandhukrishnan4555
    @anandhukrishnan4555 3 роки тому +1

    Vidhya jii❤️❤️❤️❤️❤️❤️

  • @sijomathew8074
    @sijomathew8074 3 роки тому +2

    Dingiri dingiri pattalavum... Meeshamadhavanile valeduthal angakkali.. athum onnu hd akkamo???

  • @sumeshk.s9583
    @sumeshk.s9583 3 роки тому +1

    Vidyasagar 😍👌😍👌

  • @anjanasm9843
    @anjanasm9843 3 роки тому +2

    Choriography super 😍

  • @jominjose4377
    @jominjose4377 3 роки тому +2

    Vidyaji ❤️ ദാസേട്ടൻ്റെ ശലഭം എന്തോ പ്രത്യേകത ഉണ്ട്.....

  • @ajovs855
    @ajovs855 3 роки тому +2

    2:54 - 3:32 uff💞😍😍😍

  • @krishna.s.
    @krishna.s. 3 роки тому +3

    *വിധ്യാജി* ❤️❤️❤️

  • @sujithv2521
    @sujithv2521 3 роки тому +12

    ഗ്രാമഫോൺ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍🥰😍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      Supper Movieeee....💝💝💝💝

    • @sujithv2521
      @sujithv2521 3 роки тому +1

      @@user-jt6og8yi 👍👍👍👍👌

  • @reshmareshma5338
    @reshmareshma5338 3 роки тому

    ഒരുപാടൊരുപാട് ഇഷ്ടം ഈ പാട്ടിനോട് ❤❤❤❤❤❤

  • @anandhumadhu1589
    @anandhumadhu1589 3 роки тому +5

    ന്താ picturization 😍😍 song💯 പഴയ ദിലീപേട്ടൻ look💖

  • @premnair4873
    @premnair4873 3 роки тому

    മാരേജനു താലി കേട്ടു കഴിഞു ഇടുന്ന സോങ് 😍

  • @vayshanavayga655
    @vayshanavayga655 3 роки тому +1

    ഇഷ്ടപെട്ടത്... 💙🎶

  • @blessenkichu6067
    @blessenkichu6067 3 роки тому +1

    Vidiyasagr❤

  • @sreejiththalikulangara9665
    @sreejiththalikulangara9665 3 роки тому +2

    VDS❤

  • @absc_03
    @absc_03 Рік тому

    3:25
    🎵❤️❤️
    " MUSIC LIVES "

  • @blessenkichu6067
    @blessenkichu6067 3 роки тому +1

    Vidiyasagr fans ondo😍

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +5

    *ഗ്രാമ ഫോൺ മൂവി കണ്ട ആരൊക്കെ ഉണ്ടിവിടെ ❤❤❤❤❤❤❤❤*

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 роки тому +1

    സ്പീഡ് ട്രാക്ക് മൂവി.. ഒരു കിന്നാരഗാനം.. സോങ്‌സ് upload ചെയ്യുമോ