ജീവിതത്തിലും പുഞ്ചിരി നിറയ്ക്കുന്ന അച്ഛൻ; പ്രിയഗായകനും മകനും ഇതാ | G Venugopal

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 234

  • @niharasachu2554
    @niharasachu2554 3 роки тому +143

    വേണുഗോപാൽ sir ഒത്തിരി ഇഷ്ടം ❤. എന്തൊരു വിനയം ആണ്. എപ്പോഴും ഒരേപോലെ എന്തൊരു സൗണ്ട്. Love u sir❤

  • @adarshmohanan2725
    @adarshmohanan2725 3 роки тому +80

    ഞങ്ങടെ കുട്ടി കാലം മനോഹരം ആക്കിയ ഗായകൻ 🙏

  • @meghasnair8062
    @meghasnair8062 3 роки тому +90

    ❤️അമ്മ ഇല്ലാതെ എന്ത് അച്ഛൻ ❤️
    അച്ഛൻ്റെ പാതയിൽ തന്നെ ഈ മകനും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤️

    • @sumo..4335
      @sumo..4335 2 роки тому +1

      അച്ഛൻ ഇല്ലാതെ എന്ത് അമ്മ 😍😍

  • @rinuthomas6754
    @rinuthomas6754 3 роки тому +44

    ചന്ദന മണിവാതിൽ പാതി ചാരി..
    ആ പാട്ട് അതിമനോഹരമായി പാടി വേണുഗോപാൽ സാർ 👍

  • @girijadkp3756
    @girijadkp3756 3 роки тому +14

    നല്ലൊരു ഗായകൻ.... നല്ലൊരു മനുഷ്യൻ... 🙏

  • @swathipradeep9904
    @swathipradeep9904 3 роки тому +18

    രണ്ടുപേരുടെയും സംസാരം പാട്ടു പോലെ മനോഹരമായിരുന്നു. നല്ലൊരു പാട്ട് കേട്ടപ്പോലുള്ള സന്തോഷം.. 👏🏻👏🏻🥰♥️♥️

  • @hridhya3836
    @hridhya3836 3 роки тому +13

    നല്ല ഗായകൻ എന്നതിലുപരി നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് വേണുഗോപാൽ sir

  • @anilab2473
    @anilab2473 3 роки тому +25

    വേണുചേട്ടനെ കാണുമ്പോൾ നമ്മുടെ ആരെയോപോലെ 😍

  • @anilkaringala
    @anilkaringala 3 роки тому +75

    പാടിയ പാട്ടുകളില് 99 ശതമാനവും സൂപ്പറ് ഹിറ്റാണ്.....
    വേണു ഗോപാല് ജി ....
    പുനരധിവാസം മൂവിയിലെ ആ പാട്ട് ഹ്രദയം കീഴടക്കും......

    • @jindia5454
      @jindia5454 3 роки тому +8

      പാടിയതിൽ 99.9 % ഈണം കൊടുത്തത് ജോൺസൺ മാഷാണ്

  • @ayuryoga1821
    @ayuryoga1821 3 роки тому +14

    I am a big fan of venugopal.... ആ ശബ്‌ദം എത്ര മധുരമാണ്

  • @vinoder3944
    @vinoder3944 3 роки тому +14

    വേണുവേട്ടാ .. ഒരുപാട് ഒരുപാട് ഇഷ്ടമാണ് , ചേട്ടൻ്റെ പാട്ടുകൾ കേട്ടിട്ടുള്ളവർ ആരും മറക്കാനാവില്ല.അതുപോലെതന്നെയാവട്ടെ മോനും 💖💖💖🙏🙏🙏

  • @Astro_7x7
    @Astro_7x7 3 роки тому +9

    നാളെ അരവിന്ദ്‌ വേണുഗോപാലിന്റെ ജന്മദിനം. ഹാപ്പി ബെർത്ത്ഡെ അരവിന്ദ്‌. 🎂🎂🎂ഈ അച്ഛന്റെ മകനായി ജനിച്ചതിൽ ദൈവത്തിനു നന്ദി പറയു അരവിന്ദ്‌. വേണു ജി സോങ്ങ്സ്‌ ഒത്തിരി ഇഷ്ടം. സഫലമീ യാത്രയിലൂടെ മനസ്സിൽ ചേക്കേറിയ ശബ്ദം.. താങ്ക്യു വേണു ജി💕

  • @aswathiambatukunnath9187
    @aswathiambatukunnath9187 3 роки тому +17

    ഈശ്വരാ എന്തൊരു പാവം മനുഷ്യനാണ് വേണുഗോപാൽ സർ.മകനാണ് ഗൗരവം ശബ്ദത്തിലും സംസാരത്തിലും.വേണു സർ എന്തൊരു സൗമ്യത്തോടെയും സ്നേഹത്തോടെയുമാണ് സംസാരിക്കുന്നത്. പക്ഷെ രണ്ടു പേരുടെയും ശബ്ദം എന്തൊരു സുഖമാണ് കേൾക്കാൻ . പറയാതെ വയ്യ നല്ലൊരു സ്നേഹനിധിയായ അച്ഛൻ.

  • @poorapranthan2510
    @poorapranthan2510 3 роки тому +57

    അച്ഛന്റെ പോലെ തന്നെയാണ് മകന്റെ ശബ്ദം

  • @aleyammasamuel4437
    @aleyammasamuel4437 3 роки тому +8

    ഒരുപാടു ഇഷ്ടമുള്ള ഗായകൻ... 🥰🥰🥰

  • @laxmichandra2005
    @laxmichandra2005 3 роки тому +20

    Two fantastic singers .. Happy Father's day Venugopalji.

  • @drishyaaami9254
    @drishyaaami9254 2 роки тому +3

    വേണു ചേട്ടൻ ഒരുപാട് ഇഷ്ടം👌🙏🌹🙋.മോൻ സൂപ്പർ സിംഗർ👍🌹❤️

  • @sowmyasijin4409
    @sowmyasijin4409 3 роки тому +8

    വേണു ചേട്ടൻ്റെ ഒരു വലിയ ആരാധിക ആണ്
    ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ great father & ഈ cute മോനും

  • @nivexoxo
    @nivexoxo 3 роки тому +13

    വളരെ ഇഷ്ടപ്പെട്ട ഗായകർ.. രണ്ടുപേരും.....ഒരുപാട് ഇഷ്ടം 😍😍

  • @krishnakripa8889
    @krishnakripa8889 3 роки тому +5

    വേണുഗോപാൽ എന്റെ ഇഷ്ട ഗായകൻ ❤🌹🙏

  • @singerbeats8236
    @singerbeats8236 3 роки тому +18

    മകന്റെ voice ❤❤❤❤

    • @shynisudheej461
      @shynisudheej461 3 роки тому +2

      അച്ഛന്റെ voice ❤️❤️❤️👌👌👌👍

    • @shahoodjinsha6316
      @shahoodjinsha6316 3 роки тому

      Ys.... Calm voice 🥰🥰🥰

  • @audreyisaacs9640
    @audreyisaacs9640 3 роки тому +10

    Father & Son duo superb!!!
    You cannot recognize the difference in their singing

  • @vinitar1474
    @vinitar1474 3 роки тому +8

    Get well soon Venuvetta ❤️❤️ Feels like you are not well. All the best wishes to Mon ❣️❣️

  • @vinsithavp4115
    @vinsithavp4115 3 роки тому +10

    Venuchettan ennum ishtam ❤️

  • @NITHINPREM
    @NITHINPREM 3 роки тому +8

    ഇന്ന് September 28th 2021 Happy Birthday Aravind Chetta....ഇന്ന് തന്നെ വളരെ യാദൃശ്ചികമായി ഈ ഈ വീഡിയോ കാണാനും ബർത്ത് ഡേ എന്നാണ് എന്ന് അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം*

  • @SmithaPillai011
    @SmithaPillai011 3 роки тому +1

    Enthu bhangiyayi aanu venugopalgee samsarikkunnathu? 🥰🥰🥰🥰othiri ishtam❤️

  • @balachandrankaithakkadan3661
    @balachandrankaithakkadan3661 2 роки тому

    മലയാളത്തിലെ ഏറ്റവും നല്ല ഗായകൻ ഇമ്പമുള്ള ഒരു പാടു ഗാനങ്ങൾ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simisumeshps4390
    @simisumeshps4390 2 роки тому +1

    ഫോണിലൂടെ എങ്കിലും ഈ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ സ്വപ്നം കണ്ടിരിക്കുന്ന ഞാന്‍.

  • @mathewjjohn5138
    @mathewjjohn5138 3 роки тому +65

    പാടുമ്പോഴും സംസാരിക്കുമ്പോഴും സാർന് എന്തോ breath prblm പോലെ, get well soon❤️

    • @roslinvarughese8044
      @roslinvarughese8044 3 роки тому +5

      What happened to him? He is having some difficultly.

    • @mathewjjohn5138
      @mathewjjohn5138 3 роки тому +5

      @@roslinvarughese8044 Something has been wrong for a long time
      😐

    • @Ajith984
      @Ajith984 3 роки тому +1

      Tension aano, oru virayal pole..

    • @mathewjjohn5138
      @mathewjjohn5138 3 роки тому +4

      @@Ajith984 അറിയില്ല ചില പുതിയ പാട്ടുകളിൽ ഈ അസ്വസ്ഥത കാണുന്നുണ്ട്

    • @Ajith984
      @Ajith984 3 роки тому +1

      @@mathewjjohn5138 vishamam thonni kandapo..

  • @somannambiyar5607
    @somannambiyar5607 3 роки тому +16

    കൈ നിറയെ വെണ്ണ തരാം
    കവിളിൽ ഒരു ഉമ്മ തരാം.... 🌹

  • @shamlashammy6951
    @shamlashammy6951 3 роки тому +26

    ജോൺസൺ മാസ്റ്ററുടെ
    ഈണത്തിൽ ഇദ്ദേഹം പാടിയ
    ഗാനങ്ങളിൽ
    ആകാശഗോപുരം പൊൻ മണി വീണയായ്👌🙏

  • @Revathi323
    @Revathi323 3 роки тому +1

    Junior venugopal നല്ല voice👏👏👏👏

  • @bijulasarath8162
    @bijulasarath8162 3 роки тому +1

    valare ishttamulla singer aan... Oru thalakkanam illatha valre simple aaya nalla oru person. Godbless you sir

  • @sjsignature3156
    @sjsignature3156 3 роки тому +3

    Happy to see you sir😀😀so gentle...also lucky to see the bonding...

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 роки тому +12

    ഈ പെണ്ണുംപിള്ള, ആ പാവം പിടിച്ച മനുഷ്യന്റെ കുടുംബം കലക്കിയാലെ, ഉറക്കം, വരുകയുള്ളു? Good family, leave them alone!God bless them. 🙏🌹

  • @shynisudheej461
    @shynisudheej461 3 роки тому +53

    യേശുദാസ് നല്ല ഒരു ഗായകൻ ആണ്. G. വേണുഗോപാൽ സാർ നല്ല ഒരു ഗായകൻ മാത്രമല്ല. നല്ല ഒരു വ്യക്തി കൂടിയാണ്.

    • @musicofsajith
      @musicofsajith 3 роки тому +1

      Vyakthithwam matters 🙂

    • @sudheeshmssudhi3325
      @sudheeshmssudhi3325 3 роки тому +1

      ആർത്തി das

    • @Hiux4bcs
      @Hiux4bcs 3 роки тому +3

      Das sir old generation ആണ് ഇപ്പോഴത്തേ ഉഴപ്പൻമാരേ പോലേ അല്ല കുറച്ച് strict annu thante സംഗീതത്തിൽ

    • @Revathi323
      @Revathi323 3 роки тому +1

      എന്തിനാണ് എല്ലാത്തിലും ദാസേട്ടനെ വലിച്ചിഴയ്ക്കുന്നത്? വേറെ പണിയൊന്നും ഇല്ലേ.

  • @sreelatharejeev6627
    @sreelatharejeev6627 3 роки тому +3

    അച്ഛനും മകനും 🌹🌹🌹🌹🌹🌹🌹🙏

  • @MyDuniya
    @MyDuniya 3 роки тому +2

    Venugopal sir othiri ishttam 🤩🤩🤩❤️❤️❤️❤️❤️❤️❤️

  • @sarika4196
    @sarika4196 3 роки тому +6

    Venugopal sir samsarikkumbol voice thaanu thaanu pokunnu. Enthu paty throatinu?

  • @gouridiwakar2298
    @gouridiwakar2298 2 роки тому

    Wat humble man. No complaints.. All wishes. To Venugopal sir.

  • @yakobjose4157
    @yakobjose4157 3 роки тому +6

    Good wave length between father nd son.. They are like fiends with respect . Great 👍

  • @juleenarc7246
    @juleenarc7246 3 роки тому +18

    Valicha questions......Adults nod aanu chodikkunnadh enn chindhichoode.

  • @abraham12348
    @abraham12348 3 роки тому +12

    Happy father's Day Venugopal sir. Such a gem of a gentleman. Best wishes Arvind.

  • @madhuji9927
    @madhuji9927 3 роки тому +4

    Venugopal Sir. Namaskaram. You are an amazing amazing singer and a gentle human being. You're blessed with a son equally talented and blessed. May your son get the recognition and success that you didn't get. I feel Sir, you didn't get the recognition you deserved. All the best to you and family.

  • @shaijusuryashaijusurya4276
    @shaijusuryashaijusurya4276 2 роки тому

    I love venu chettan and family

  • @sallyjose4890
    @sallyjose4890 2 роки тому

    Wonderful !!! Thanks for sharing

  • @divyaraj4577
    @divyaraj4577 2 роки тому

    Very lucky father and son love you❤❤🌹🌹❤

  • @Tanvisree2024
    @Tanvisree2024 3 роки тому +18

    Kaal kayati vechathil enthanu.. oral kaal thazhthi vechal ayal yogyan aavuo? Irikumbol ningal parayunna “ kaal thazhthi maryadayil “ irunittpinneed mosam pravarthi cheyunna etreyo perund.. achanodulla sneham kaal kayari vechal povunath alla..
    Enthilum kutam kandu pidikan midukanu ellavarkum..
    interview onbum kettillq aarum.. kaal aanu kandath..
    Nattil muthirnbavare Madam ennu address cheyan parayum, ettan, chechi ennoke puratg poy noku avide achante prayam ullavarem sir nu polum vlikunath ishtam aavilla.. only name..
    Ithoke atre ulloo..
    Arvind valare nalla kuttiyayt thonni

  • @jayakrishnan628
    @jayakrishnan628 3 роки тому +2

    My favourite singer.

  • @kozhikodvlog5553
    @kozhikodvlog5553 3 роки тому

    ചെറുപ്പം മുതലേ വല്ലാത്തൊരു ഇഷ്ട്ടമാണ് വേണുസാറിനോട്

  • @smitamenon9091
    @smitamenon9091 2 роки тому

    Sweet memories burn achanum maganum. Nyaan ente maganuvendi venugopal sirinte paatugal annu tharattatt kelpichirunne. Thanks for wonderful.

  • @valsajoseph7338
    @valsajoseph7338 2 роки тому

    Super super voice your son. Singing venugopal sir

  • @beucephalus4800
    @beucephalus4800 3 роки тому +12

    ഇദ്ദേഹം സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുന്ന പോലെ, ഒരു സ്ട്രെസ് ഉള്ള പോലെ..

  • @gireeshp823
    @gireeshp823 3 роки тому +4

    Onnaam raagham paadi...super song

  • @soniyageorge1220
    @soniyageorge1220 2 роки тому

    Both my favourites ❤️❤️❤️❤️

  • @kollapulliappan9315
    @kollapulliappan9315 3 роки тому +13

    കുറെ ആയി കാണുന്നു ഈ ഇടക്കായി ഉള്ള വീഡിയോകളിൽ വേണുഗോപാൽ സാറിനു സംസാരത്തിൽ എന്തോ കുഴപ്പo പോലെ എന്താണ് കാര്യം എന്ന് അറിയാമോ

    • @arunbabu3976
      @arunbabu3976 3 роки тому +1

      Sheriya enikkum thonni

    • @vishnum557
      @vishnum557 3 роки тому +1

      Njan koreee thappi bro...evdeyum kanunilla....entha areela....

    • @roshanz1204
      @roshanz1204 3 роки тому

      Ippo vellamadi kooduthal aanu

    • @ashaletha6140
      @ashaletha6140 3 роки тому

      I think he has Asthma

  • @beenavenugopalannair
    @beenavenugopalannair 3 роки тому +1

    Thanks for the interview
    👏👏👏

  • @kanthimathipn8646
    @kanthimathipn8646 3 роки тому +1

    രണ്ടുപേർക്കും ആശംസകൾ 🌹

  • @drk.premalatha6497
    @drk.premalatha6497 3 роки тому +7

    So happy to see both of you together. Mon assalayi padundund!👏👏👍👍

  • @sreekala4222
    @sreekala4222 3 роки тому +1

    Love u sir...monu

  • @jindia5454
    @jindia5454 3 роки тому +10

    യേശുദാസ് ജയചന്ദ്രൻ ഉണ്ണിമേനോൻ, എം ജി ശ്രീകുമാർ , മാർക്കോസ് വേണുഗോപാൽ

  • @praveenpillai2365
    @praveenpillai2365 2 роки тому

    Venu chetta❤️❤️

  • @ratheeshm835
    @ratheeshm835 3 роки тому +11

    G വേണുഗോപാലിന്റെ മുന്നിൽ ദാസ് സർ സീറോ ആണ് അരവിന്ദ് വിജയിയെ പോലെ ആകാതിരിക്കട്ടെ..അച്ഛനെ പോലെ എല്ലാവരും ഇഷ്ടപെടുന്ന ആളാവട്ടെ....❤❤🙏🙏👍👍

  • @sajanchandrababuchandran3275
    @sajanchandrababuchandran3275 3 роки тому +1

    Lucky son
    Bro you are more blessed one

  • @shineysunil537
    @shineysunil537 3 роки тому

    Good G venugopal song .

  • @lanasam4018
    @lanasam4018 3 роки тому

    Yes sir ..what u told was truth...Happy parents day.

  • @joshyjoseph7888
    @joshyjoseph7888 Рік тому

    Love you

  • @martinkp9079
    @martinkp9079 3 роки тому +1

    Sooooooooooooooppppppeerrrrrrrrr 🙏🙏🙏👍👍👍🎉 sooooooooooooooppppppeerrrrrrrrr 🎉🎉🎉🎊🎊🎊🎊🎊

  • @aneeshaani9559
    @aneeshaani9559 3 роки тому

    Venusirr😍😍😍😍great father Masha allah.... ❤❤❤❤

  • @sojasalji6047
    @sojasalji6047 3 роки тому +1

    super father $son

  • @sreenasree254
    @sreenasree254 3 роки тому

    Super 👍👍👍👍👍👍👍❤❤❤❤❤❤

  • @n.padmanabhanpappan510
    @n.padmanabhanpappan510 3 роки тому +31

    Venugopal is a wonderfull man; Aravind is greater than him!!

  • @waheedhavy7657
    @waheedhavy7657 3 роки тому +8

    Achente voice polethanne

  • @suneeshkumar1230
    @suneeshkumar1230 3 роки тому +28

    ഉണരുമിഗാനം ഉരുകുമെനുള്ളം...

  • @leenavincent4816
    @leenavincent4816 3 роки тому +1

    Very very happy to see you sir. All the best wishes to both achan & mon

  • @k.s.subramanian6588
    @k.s.subramanian6588 3 роки тому

    Nice voice 👍

  • @shynakrishnan9149
    @shynakrishnan9149 Рік тому

    🙏🙌🏻

  • @jaisonjaison9784
    @jaisonjaison9784 3 роки тому

    Sir God bless your family 🙏

  • @sunithap8399
    @sunithap8399 3 роки тому +2

    Sir eppozhum chiricha mugamanu. Bt magan very serious...nalla achanum maganum...👌👍

  • @trinitymedia7023
    @trinitymedia7023 3 роки тому +2

    Achante voice kitteelo.

  • @blessymathew4086
    @blessymathew4086 3 роки тому

    Very nice

  • @prasannap5662
    @prasannap5662 3 роки тому

    🙏🙏💐💐💐😘😘😘😘

  • @remeshchandra7542
    @remeshchandra7542 Рік тому

    Super combo aravindil oru play back singer unde don't spoil it

  • @rajiravindran3480
    @rajiravindran3480 3 роки тому +1

    എനിക്ക് എന്നെങ്കിലും വേണു ചേട്ടനെ കാണണം. എന്റെ ഒരു own brother പോലെ യാണ് എനിക്ക് വേണുച്ചേട്ടൻ 😍

  • @vmdreamworld6286
    @vmdreamworld6286 3 роки тому +12

    വേണുഗോപാൽ സാർ ന്റെ മകൻ എന്നു പറയുബോൾ ഒരു വിനയം പ്രതിഷിച്ചു.... ചുമ്മാ വെറുതെ മകന്റെ പാട്ട് സൂപ്പർ....

  • @punarjani4474
    @punarjani4474 3 роки тому

    Both❤️❤️

  • @sallyissac9933
    @sallyissac9933 2 роки тому

    Randuperudeyum sound onnuthanne ❤️

  • @suneeshnt1090
    @suneeshnt1090 3 роки тому +14

    മകന്റെ മുന്നിൽ അച്ഛൻ ചെറുതായതായി തോന്നി....
    ♥️♥️♥️ വേണു ചേട്ടൻ...🥰

    • @rrk6112
      @rrk6112 3 роки тому +1

      Addikodukaathathindey kuravu ondu

  • @moon_light2756
    @moon_light2756 Рік тому

    Nalla achanum monum..... Kandirikkan thanne enthu rasam.... Iniyum ivarude interview venamenn agrahikunnu

  • @mg7152
    @mg7152 3 роки тому

    👌👌👏

  • @sunithap8399
    @sunithap8399 3 роки тому +3

    Sir inu breathing problem ullathu poleyundallo.samsarikumbozhum padumbozhum😒

  • @MrSojim
    @MrSojim Рік тому

    ആഹാ. അന്തസ്സ്

  • @shyniharidas6894
    @shyniharidas6894 3 роки тому

    ❤️❤️👍🏻

  • @lalulalu7680
    @lalulalu7680 3 роки тому +1

    👍👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +2

    Son Arvind is totally different from his father Sri. Venugopal. This is what I observed. But it is also a fact, this gentle approach actually did not give anything for him in his career. So one should be careful and calculative in one's own life, son Arvind will be smart enough to understand.

  • @gulabisukumaran7737
    @gulabisukumaran7737 3 роки тому +4

    നല്ല സുഹൃത്തുക്കളായ അച്ഛനും മകനും 'ഇത്രയും കാലം ഞാൻ അഹങ്കരിച്ചിരുന്നു എൻ്റെ അച്ഛനെപ്പോലെ ഒരച്ഛൻ മുണ്ടാവില്ലെന്ന് ഞാനു തിരുത്തി ' പ്രിയഗായക നിങ്ങളിൽ ഞാൻ കണ്ടിരുന്ന നന്മയുടെ ചെറിയ അംശമേ ഇതുവരെ കണ്ടിരുന്നുള്ളു. ഇന്നത പൂർണ്ണമായി 'കർക്കശക്കാരനായ അച്ഛനെ സിനിമയിലും കഥകളിലും മാത്രമേ കണ്ടുള്ളു. കാരണം എൻ്റെ അച്ഛനും നിങ്ങളെപ്പോലെ ഒരാളായിരുന്നു. ഉപദേശിക്കും ആവശ്യമെങ്കിൽ 'ശരിയായ വഴികാട്ടിത്തരും' ശാന്തനായ അച്ഛനെ ഞങ്ങൾക്കെന്നും അതുകൊണ്ടാവാം ഞങ്ങളിൽ ആരോടും വിദ്ധേഷമോ വാശിയോ വൈരാക്യമോ ഇല്ലാതെ .ഇവിടെ ഞാനതു നിങ്ങളിൽ കാണുന്നു. അങ്ങയുടെ മക്കളിലും ഇതൊക്കെ തന്നെ ഉണ്ടാവുള്ളു. ഒന്നൂടി പറയുന്നു എൻ്റെ അനുജൻ്റെ ജന്മവും ഇതുപോലെയായിരുന്നു. അപ്പഴും നിങ്ങളിൽ കാണുന്നു എൻ്റെ അച്ഛനെ ഇതുപോലെ പറഞ്ഞു കേട്ടതാണ് ഞാനും' ഭാര്യയുടെ പ്രസവമെന്നാൽ ഏതൊരു പുരുഷനും ഭയത്താൽ ഒന്നു വയ്യാത്ത അവസ്ഥ. അമ്മ യുടെ പ്രസവശേഷം ഒരാഴ്ച കഴിഞ്ഞു വന്നു അരി കത്തിരുന്ന മകനെ വാരിയെടുത്ത കരയുന്നതു അടുത്ത് നിന്നോക്കി നിന്ന ഏഴു വയസ്സുക്കാരിക്ക് ഇന്നും ഓർമ്മ വരുന്നു. ചുവന്നുേറോസാപൂ പോലെയുള്ള കുഞ്ഞനുജനെ വാരിയെടുത്തു കരയുന്ന അച്ഛറെ എങ്ങിനെ മറക്കും. സർ അവസാനത്തെ പഞ്ച് ഒത്തിരി ഇഷ്ടായി. പ്രായം' ഡൈ അടി'' അതു മുടിയിലും മീശയിലും മല്ലെ മുഖത്തെ പ്രസന്നത അല്ലെ നിങ്ങളെ പ്രായം തോന്നിക്കാത്തെ.. എല്ലാമെല്ലാം ഹൃദസ്പർശിയായിരുന്നു.എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ.നന്ദി സർ.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому

    👌🏻👌🏻👌🏻

  • @sunithap8399
    @sunithap8399 3 роки тому +3

    Ammaye kurichenthenkilum expect cheythu. Kothiyundayirunnu😊

  • @annammavijiannammaviji9867
    @annammavijiannammaviji9867 3 роки тому +3

    Sir melayika Vallom undo

  • @sainudheenm.k.9619
    @sainudheenm.k.9619 2 роки тому

    ആരൊക്കെയോ ചേർന്ന് ചവിട്ടി താഴ്തിയ മഹാഗായകൻ അങ്ങയുടെ ആരാധകരിൽ ഒരാൾ ........