പുതിയ ലോഡുമായി ഞങ്ങൾ തമിഴ്നാട്ടിലേക്ക്

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 290

  • @sajanthomas1300
    @sajanthomas1300 7 місяців тому +25

    അതാണ് കേരളം. ആ ടോയ്ലറ്റ് സംവിധാനം മരുമകന്റെ സ്വന്തം ആവാം.

  • @binoyns6813
    @binoyns6813 7 місяців тому +9

    Mileage കിട്ടണമെങ്കിൽ 1200-1700 rpm ൽ ഓടിക്കണം 1200 rpm ൽ താഴ്ന്നാലും മൈലേജ് കിട്ടില്ല. പിന്നെ tappet / valve clearance adjust ചെയ്യുക

  • @jomonkjoy6835
    @jomonkjoy6835 7 місяців тому +21

    നിലവിൽ കേരളത്തിൽ ഒരു വണ്ടി പോലും രജിസ്റ്റർ ചെയ്യാൻ പാടില്ല. അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നു...

  • @fantailtravellights
    @fantailtravellights 7 місяців тому +2

    56:01 volvo kurayan karanam high priceum taxum okeyanu bharathbenz volvoyude comfort ippo tharunnund trivandrum banglore routeil volvo ippozhum ind puthiya punchiry 9600 15 meter 2ennam irakiyitund 😊

  • @fantailtravellights
    @fantailtravellights 7 місяців тому +2

    1:04:50 ksrtc swift seeter com sleeper bus anu athu 😊

  • @bibingeorge9666
    @bibingeorge9666 7 місяців тому +5

    പ്രജീഷ് ചേട്ടാ ഞാൻ ഒരു പഴയ നാഷണൽ പെർമിറ്റ് ഡ്രൈവർ എന്നുള്ള രീതിയിൽ കുറച്ചു കാര്യങ്ങൾ ഞാൻ അങ്ങോട്ട് പറഞ്ഞു തരാം അറിയാമെങ്കിൽ എന്നോട് വിരോധം ഒന്നും തോന്നരുത് കേട്ടോ ഒന്ന് വണ്ടി ഒരു ലോഡുമായിട്ട് പോകുമ്പോൾ എവിടെയെങ്കിലും ഒതുക്കി ഇടേണ്ട സിറ്റുവേഷൻ വന്നാൽ കേരളം വിട്ട് ഉള്ള സ്റ്റേറ്റുകളിലാണ് എങ്കിൽ ഏതെങ്കിലും പെട്രോൾ പമ്പിലോ ആളുമാസമുള്ള സ്ഥലങ്ങളിൽ ഒതുക്കി ഇടുക പിന്നെ ബാറ്ററി ടയർ ഒക്കെ ഇടക്കൊക്കെ ഒന്ന് ഇറങ്ങി നോക്കുക അതുപോലെതന്നെ കേരളത്തിൽ ആയാലും മറ്റു സ്റ്റേറ്റുകളിൽ ആയാലും ഓട്ടത്തിനിടയ്ക്ക് ആരെങ്കിലും റോഡിൽ വച്ച് കൈ കാണിച്ച ഒരു ഹെൽപ്പ് ചെയ്യാൻ പറഞ്ഞാൽ ഒന്നും വണ്ടി നിർത്തരുത് പോലീസുകാരെ കൈ കാണിച്ച അല്ലെങ്കിൽ എം വി ഡി കൈ കാണിച്ചാലോ നിർത്താം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് കൈ കാണിച്ചാൽ നിർത്താം പിന്നെ അല്ലാതെ ഏതെങ്കിലും വണ്ടികൾ റോഡിൽ ടയർ പഞ്ചറായോ വെടി പോയോ ഒക്കെ കിടന്നാൽ ഇറങ്ങി അവരെ ഒന്ന് സഹായിക്കുക ഇങ്ങനെയൊക്കെയുള്ള കുറേ കാര്യങ്ങൾ പിന്നീട് ആരെങ്കിലും കൈ കാണിച്ച അഥവാ വണ്ടി നിർത്തിയാൽ തന്നെയും ഡോർ തുറക്കരുത് അങ്ങനെയൊക്കെ കുറെ കാര്യങ്ങൾ ശ്രദ്ധിക്കുക

  • @abalphilip9051
    @abalphilip9051 7 місяців тому +6

    നിയമം എങ്ങനെ എന്ന് വെച്ചാൽ വണ്ടിയുടെ ഹൈറ്റ് കൂടാൻ പാടില്ല എന്ന് ആണ് പിന്നെ അങ്ങനെ ഒരിക്കലും ഒരു വണ്ടിക്കും അങ്ങനെ ലോഡ് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ആരും ഒന്നും പറയില്ല. പിന്നെ നമ്മുടെ സിറ്റുവേഷൻ നോക്കി പൈസ കൊടുക്കണേൽ കൊടുത്തു കച്ചട ഒഴിവാക്കി പോകുന്നതാ നല്ലത്. മഹാരാഷ്ട്ര ഒക്കെ പോവാണേൽ അവര് must aayi പിടിക്കും ഹൈറ്റ്.

  • @rijosaleo5310
    @rijosaleo5310 7 місяців тому +8

    Ajeesh ettan fans ❤❤❤❤❤❤

  • @naturalfarms28
    @naturalfarms28 7 місяців тому +7

    32:45 , Karnataka vandikku (private) overspeedinulla fine kittunnundu.

  • @Rajeesh777
    @Rajeesh777 7 місяців тому +6

    Steering cover edanm elangi paint povum ❤️

  • @bhavinlalbalakrishnan7902
    @bhavinlalbalakrishnan7902 7 місяців тому +5

    Oneness grasshopper... BB❤❤❤

  • @JomisJohny-d4b
    @JomisJohny-d4b 7 місяців тому +4

    ഇപ്പോൾ ലോങ്ങ് സർവീസസ് ബസ്സുകൾ കൂടുതലും ഭാരത് ബെൻസ് ഐഷർ എന്നിവയാണ് കൂടുതൽ എന്താണ് കാരണം എന്ന് അറിയില്ല കൃത്യമായി മൈലേജും യാത്ര സുഖവും ഉണ്ടെന്നു തോന്നുന്നു

  • @aromalkarikkethu1300
    @aromalkarikkethu1300 7 місяців тому

    Chetta diesel and petrol nu density indu diesel nu 820 to 860 aanu appo normal pump I'll 826 oke mukalil kaanu athinum mukalil density ulla diesel adichal mileage nalla increase indakum.

  • @IssacJohn-bw7bn
    @IssacJohn-bw7bn 7 місяців тому +1

    പൊള്ളാച്ചി -palladam -avanashi-perundhurai-bavani ടോൾ kodukkandu povam

  • @muhsinmanu6085
    @muhsinmanu6085 7 місяців тому +2

    Half tank aavumbo diessel full adich kodukk broo... Angane cheyyumbol ottadik 30000rs varumbol ulla budhimutt undavilla

  • @B4SmartMedia
    @B4SmartMedia 7 місяців тому +55

    മച്ചാനെ ഞാനിപ്പോ ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അപ്പോൾ നമുക്ക് ലോഡ് എവിടെ നിന്ന് ലഭിക്കും എങ്ങനെയാണ് അതിൻറെ കാര്യങ്ങൾ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പിന്നെ ഇപ്പം എക്സാമ്പിൾ ഒരു ഓട്ടം ഓടി നമുക്ക് ഡ്രൈവർ ബാറ്റ കഴിഞ്ഞ് നമുക്ക് എത്ര രൂപ ബാലൻസ് ഉണ്ടെന്ന് പറയൂ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു

    • @abalphilip9051
      @abalphilip9051 7 місяців тому +5

      ചേട്ടാ എല്ലായിടത്തും ലോറി ഓഫീസ് ഉണ്ട് അവിടെ അവര് ലോഡ് സെറ്റാക്കി തരുമ്പോൾ നമ്മള് കമ്മീഷൻ കൊടുക്കണം. പിന്നെ ചേട്ടാ ഒരിക്കലും കോപ്ര ലോഡ് എടുക്കല്ലേ. കോപ്ര ചിലപ്പോ സൈറ്റിൽ എത്തുമ്പോൾ കാളിറ്റി പോരാ എന്ന് പറഞ്ഞു തിരിച്ചു കൊണ്ടുപോകാൻ പറയും. അങ്ങനെ പോയാൽ ഇരട്ടി നഷ്ടം ആണ്.

    • @ChinthuCtmon
      @ChinthuCtmon 7 місяців тому +1

      ചേട്ടാ വണ്ടി de ഒരു റിൽസ് ചെയ്യ്

    • @muhammedafsal5969
      @muhammedafsal5969 7 місяців тому +3

      Bro ഇതിനെ പറ്റി പഠിച്ചിട് എടക്കു എന്നിട്ട് owner com driver oduk ile onum kitila
      Ile driver ah vech vandi odichal finance und enkilu അത് close ആകുന്നടം vera owner inu onum kitila vandi yude kariym നടന് പോകും kailu ninum cash ഇറാനിലാ

    • @vivekanandpandiyala9333
      @vivekanandpandiyala9333 7 місяців тому +2

      Pls clean the windshield in regular intervals to improve the video quality and also use a good quality microphone to reduce staining your vocal code...It seems you are a bit shouting ..

    • @KrishnaBhadran-yc5ws
      @KrishnaBhadran-yc5ws 7 місяців тому +1

      Chetta vandi edukkuvane kiliye avashiyamundo

  • @Fuddie24
    @Fuddie24 7 місяців тому +35

    54:35 oneness spotted 😍💚

  • @Crsyta5578
    @Crsyta5578 7 місяців тому +1

    54:34 oneness spotted💚Grasshopper

  • @Sarath-0021
    @Sarath-0021 7 місяців тому +2

    1:04:46
    Nammade ksrtc swift bus aanu bro

  • @anurajanu6771
    @anurajanu6771 7 місяців тому +5

    18:58 ithihas ❤😍🤌

  • @fantailtravellights
    @fantailtravellights 7 місяців тому +4

    25:07 നിങ്ങളുടെ വണ്ടിക്ക് എന്താ 60 km speed lock ബാക്കി ഉള്ള വണ്ടികളെല്ലാം 80 വരെ ഉണ്ട് express load എടുക്കുമ്പോ ഭയങ്കര ബുദ്ധിമുട്ട് ആവും ❤

  • @sanathanandeepa4029
    @sanathanandeepa4029 7 місяців тому +7

    100 ലൈക്ക് ആക്കി തരുമോ

  • @shaheerthaqwa7572
    @shaheerthaqwa7572 7 місяців тому

    32:52 gulf condry lu 3 year munbu vare faine undayirunnilla
    Ippo evideyum ayi thudaggi
    Nattil undavan sadhyadha illa

  • @shibuak3643
    @shibuak3643 7 місяців тому +2

    സൂപ്പർ ❤️❤️❤️

  • @edwinthrissur
    @edwinthrissur 7 місяців тому +8

    happy easter ❤

  • @abhijith7354
    @abhijith7354 7 місяців тому

    19:00 ഇതിഹാസ് 🔥♥️

  • @naturewooer
    @naturewooer 7 місяців тому +7

    Ajeesh vaa thurannal thug maathrame adikkarollu

  • @zidhantranskerala1521
    @zidhantranskerala1521 7 місяців тому

    Oru license puthukeeet oru varsham aaay ippolum kayyil kittiteelaaa athaanu rto office 24:31

  • @vishnup8214
    @vishnup8214 7 місяців тому +2

    നിങ്ങള് പൊളിയാണ് ❤❤❤❤

  • @samkurian1385
    @samkurian1385 7 місяців тому +4

    Happy easter to all our family. മുത്തിനെ കാണാൻ ഇനി എത്ര ദിവസം കാത്തിരിക്കണം - Old വീഡിയോസ് കണ്ടു സമാധാനിക്കാംLOVE YOU SO MUCH MUTHE ❤❤❤

  • @thoyyibp6071
    @thoyyibp6071 7 місяців тому +1

    വണ്ടിക്ക് ഒരു ക്യാരിയർ ഫിറ്റ് ചെയ്യൂ ലുക്ക് ആയിരിക്കും

  • @Untold_wonders
    @Untold_wonders 7 місяців тому +4

    Ai cams location kittuna entho app indennu thonnunu try cheythu nooku

  • @steloneandrews2244
    @steloneandrews2244 7 місяців тому +4

    33:02
    L&T toll road.. L&T കമ്പനിയുടെ പ്രൈവറ്റ് റോഡ് രൂപീകരിച്ചത് ആണ്. അവർ പബ്ലിക്ന് വിട്ടു കൊടുക്കുകയും, ടോൾ ഈടാക്കുകയും ചെയ്യുന്നു

  • @kannanschettikulangara4328
    @kannanschettikulangara4328 7 місяців тому +3

    54:35 oneness 💚😍

  • @amalvv9903
    @amalvv9903 7 місяців тому +2

    രാജേഷട്ടനേ കൊണ്ടു വാ പ്രതിഷ്ട്ടാ

  • @VISHNUJITHKBJITH
    @VISHNUJITHKBJITH 7 місяців тому +11

    പ്രദീഷ് ചേട്ടൻ ലോറി ഓടിക്കുന്നത് കാണാൻ നല്ല രസമാണ്

  • @SMKTEC
    @SMKTEC 7 місяців тому +4

    Hi Pradheesh & Family ,

  • @nairreghunath
    @nairreghunath 7 місяців тому

    Very nice video .... keep it up

  • @infer360
    @infer360 7 місяців тому +2

    Chetta ettavum cheriya lulu ernakulathathu annu

  • @OksOksharath
    @OksOksharath 7 місяців тому +4

    Bro night drive ചെയ്യുമ്പോൾ glass clean ചെയ്യണേ

  • @JaseerTrvlday1078
    @JaseerTrvlday1078 7 місяців тому +1

    പ്രേധീഷേട്ടാ.. നമ്മുടെ ചാനൽ നെയിം കൂടെ വണ്ടിയിൽ എഴുതണം 👍🏻😊

  • @ziyadkareem6472
    @ziyadkareem6472 7 місяців тому +2

    Cabin nte meleeekk height n oru parithi nd badge test n okkeh choyikkar ndallloo😂

  • @abdulnazerkc7277
    @abdulnazerkc7277 7 місяців тому +4

    bro sharikum oru college prof..aavendadhayirunnu.....😊

  • @arthreya4801
    @arthreya4801 7 місяців тому +5

    18.57 ithihas thanthonni alle aa poyathu 🫣

  • @aneeshthanikkudam
    @aneeshthanikkudam 7 місяців тому +4

    CCTV FULL Time On ale apol time noki video check cheydhe thelivaakiko

  • @life_of_driver_
    @life_of_driver_ 7 місяців тому +7

    Innu veykiyallo

  • @vishnurioxtz6371
    @vishnurioxtz6371 7 місяців тому

    Katta waiting for video....❤❤❤❤

  • @majeedmanglor-io3ho
    @majeedmanglor-io3ho 7 місяців тому

    Happy journey 👌👌🤲🤲🤲🤲🤲🤲🤲👍👍

  • @jyothishkumar7575
    @jyothishkumar7575 7 місяців тому +2

    കണക്ക് കൂടി പറയണേ

  • @sajisebastian6520
    @sajisebastian6520 7 місяців тому +1

    കേരളം വിട്ടാലും റൈറ്റ് സൈഡിൽ കൂടി പോയാൽ പണികിട്ടും പോലീസ് നടുവിൽ ടിവൈഡറിൽ ഉണ്ടാകും ഫോട്ടോ എടുക്കും മൊബൈലിൽ msg വരും സൂക്ഷിക്കുക..

  • @KUNJU_123
    @KUNJU_123 7 місяців тому

    19:00 ithihas spotted❤❤

  • @MohammedYasir-g9b
    @MohammedYasir-g9b 7 місяців тому

    പ്രതിഷ് ഭായ് കെവിൻ ഹൈറ്റ് കൂട്ടണം

  • @r.nitheesh9799
    @r.nitheesh9799 7 місяців тому +4

    Workshop poyitt nthayiiii

  • @liju_r
    @liju_r 7 місяців тому +2

    30:20 retest karija vandi annu

  • @vijayasimhang2061
    @vijayasimhang2061 7 місяців тому

    ഹാപ്പി ഈസ്റ്റർ👍🏻👍🏻👍🏻

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 7 місяців тому +2

    ഒരുപാട് സംസാരം വിഡിയോ ബോറ് ആക്കുന്നു ശ്രദ്ധിക്കുക

  • @ziyadkareem6472
    @ziyadkareem6472 7 місяців тому +2

    Body high-tech akkunnathavum nallath

  • @sreekrishnankrishnankr3915
    @sreekrishnankrishnankr3915 7 місяців тому

    Thrissur und lulu mall
    Ernakulam thu olla pole alle triparyar cheriya mall ann

  • @siponsipon9747
    @siponsipon9747 7 місяців тому

    വെയ്റ്റിങ് for video🔥🔥❤️

  • @CRISTIANOANU
    @CRISTIANOANU 7 місяців тому

    Chettan All India permit edukkanda Avidekku ottam poyal full cash kodukkendi varum 😊

  • @SasiCv-p5h
    @SasiCv-p5h 7 місяців тому +2

    ഹായ് ❤❤❤

  • @eadenz
    @eadenz 7 місяців тому

    5:01 dhe nmmde pacha vandi 😌 SE Lorry🫶🏻♥️

  • @aswinraj7093
    @aswinraj7093 7 місяців тому

    Kalada load vandi anne

  • @naturewooer
    @naturewooer 7 місяців тому +2

    ലിറ്ററിന് 2.20 വ്യത്യാസം

  • @gopikrishnann8553
    @gopikrishnann8553 7 місяців тому +1

    Bro change grill led light bored light😢😢

  • @bibintomyofficial211
    @bibintomyofficial211 7 місяців тому +2

    Hight ലിമിറ്റ് ഒണ്ട് അത് ലേണെസ് എടുക്കുമ്പോൾ ഇതൊക്കെ പഠിക്കാനുണ്ട്

  • @Rizdan-f5h
    @Rizdan-f5h 7 місяців тому

    Rajesh Chettan enthiyyyyyee😊😊😊

  • @shammaskk5115
    @shammaskk5115 7 місяців тому +7

    Rajesh bro evide

  • @tubeviewerin
    @tubeviewerin 7 місяців тому +4

    എല്ലാ വണ്ടിക്കും ഫൈൻ അടിക്കും. പരിവാഹനിൽ എല്ലാ സംസ്ഥാനത്തെയും വണ്ടികളുടെ വിവരങ്ങൾ ഉണ്ട്. അതുകൊണ്ട് എല്ലാവർക്കും ഫൈൻകിട്ടും

  • @Tibamedia313
    @Tibamedia313 7 місяців тому

    1:04:50 Hybrid Sleeper Cum Seater Brand New
    KSRTC Swift Bus

  • @sm.goku1
    @sm.goku1 7 місяців тому +1

    Hai chattaa❤

  • @aneezabdullah6138
    @aneezabdullah6138 7 місяців тому

    Volvo maintenance issue Karanam aanu

  • @abalphilip9051
    @abalphilip9051 7 місяців тому

    നിങ്ങളുടെ ചേട്ടൻ പറഞ്ഞു തന്ന ഒരു ആപ്പ് ഉണ്ട്. അത് ഡൌൺലോഡ് ചെയ്യൂ. ഞാൻ അത് വെച്ചാണ് വണ്ടി ഓടിക്കുന്നത്. സൂപ്പർ ആപ് ആണ്. എവിടെ ക്യാമറ ഉണ്ട് പിന്നെ ഇത്ര മീറ്റർ മുന്നേ പറയും

  • @AsiyaAsi-r2v
    @AsiyaAsi-r2v 7 місяців тому

    Ajunum majunum veendum onnichu

  • @Athiramol-z4z
    @Athiramol-z4z 7 місяців тому +8

    അജീഷിന്റെ സംസാരം ok ആവുന്നുണ്ട് 👌👌👌അജീഷിന് കഞ്ഞിയും bro ബിരിയാണിയാണിയും കഴിക്കാൻ പോവുന്നു എന്ന് പറഞ്ഞപ്പോൾ അജീഷ് ഞെട്ടി 😂😂😂

  • @luttappigamingyt5554
    @luttappigamingyt5554 7 місяців тому +2

    Paya set akkanam

  • @rafirahim4428
    @rafirahim4428 7 місяців тому +4

    ❤❤👌🏻👌🏻

  • @shareefmuhammad5331
    @shareefmuhammad5331 7 місяців тому

    Radar app vech nammuk camera evde okke und enn nokkam

  • @maheshr9098
    @maheshr9098 7 місяців тому

    Super broo ❤❤❤

  • @athulchris9452
    @athulchris9452 7 місяців тому

    Ath ksrtc swift hybrid bus

  • @edisonabraham2024
    @edisonabraham2024 7 місяців тому +2

    Bro fuel card use cheyuuu

  • @safwanbalila2426
    @safwanbalila2426 7 місяців тому

    Karnataka vandik keralath fine varum enikk vannitund

  • @CRISTIANOANU
    @CRISTIANOANU 7 місяців тому

    Kunji❤ arelum spot cheytho 28.35

  • @Loep7-p7t
    @Loep7-p7t 7 місяців тому +2

    Biriyani vagiii kodukanam

  • @vipin_raj_vj
    @vipin_raj_vj 7 місяців тому

    പ്രദ ഷ് ചേട്ടൻ പറഞ്ഞപോലെ രണ്ട് വണ്ടിയുടെ ഫോട്ടോ അടുത്തടുത്ത് ഉണ്ടെങ്കിൽ നിങ്ങൾക്കത് തൊട്ടടുത്തുള്ള ആർത്തിയുമായി പരാതിപ്പെടാം. അങ്ങനെയാണെങ്കിൽ അവർ പരാതി പിൻവലിക്കും ലൈൻ ഓവർടേക്ക് ചെയ്യാൻ മാത്രമല്ലേ നിങ്ങൾ റൈറ്റ് കയറിയുള്ളൂ നിങ്ങൾക്ക് അത് പറയാം അല്ലെങ്കിൽ നിങ്ങളുടെ വണ്ടിയിൽ വീഡിയോ ഉണ്ടല്ലോ അത് എടുത്ത് കാണിച്ചു കൊടുക്കണം അത്രയേ ഉള്ളൂ Happy Easter 🎉🎊
    പ്രതീക്ഷേട്ടാ ആ നീല ബസ് അത് കെഎസ്ആർടിസിയുടെ പുതിയ ബസ് ആണ് സ്വിഫ്റ്റ് തന്നെ സ്ലീപ്പർ ഫാസ്റ്റ്

  • @sangeethsarangsangeeth1401
    @sangeethsarangsangeeth1401 7 місяців тому

    എല്ലാർക്കും കിട്ടും കഴിഞ്ഞ ദിവസം ഒരു കൊടൈക്കനാൽ ട്രിപ്പിൽ ഒരു തമിഴൻ വണ്ടിക്കാരൻ പറഞ്ഞാരുന്നു പുള്ളിയുടെ വണ്ടിക്ക് കിട്ടി എന്ന്

  • @jobyj4542
    @jobyj4542 7 місяців тому +2

    I love you❤❤❤❤❤❤

  • @mrmalayali2010
    @mrmalayali2010 7 місяців тому

    National permit edukkunille?

  • @rajaneeshat2081
    @rajaneeshat2081 7 місяців тому +2

    👍👍👍

  • @Nibinthomas00
    @Nibinthomas00 7 місяців тому

    47:26 4.75 ill koodan padilla ennanu thonnunnathu

  • @Komban_fan_boy_
    @Komban_fan_boy_ 7 місяців тому

    Chetta aduthe videoyill oru ayyi therumo plz plz name abhishek

  • @manikandankoppal81130
    @manikandankoppal81130 7 місяців тому +4

    ❤❤❤

  • @bibingeorge9666
    @bibingeorge9666 7 місяців тому

    പ്രതീഷേട്ടാ അടിപൊളി ഈ ട്രിപ്പ് ചേച്ചിയും ഉണ്ടോ അടിപൊളി ഞാനൊരു പ്രവാസിയാണ് പഴയ ഒരു നാഷണൽ ഡ്രൈവറാണ് എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ലോഡിൽ ഞാൻ നാട്ടിൽ വരുന്ന സമയത്ത് ഏതെങ്കിലും ലോഡ് വണ്ടി ആയിട്ട് പ്രതീക്ഷ ഏട്ടാ നിങ്ങളെ കണ്ടിരിക്കും ലോഡും വണ്ടിയും ആയിട്ട് കാണാത്തോള് എന്റെ കയ്യിൽ നിങ്ങടെ വണ്ടി കാണും

  • @hariprajeesh2203
    @hariprajeesh2203 7 місяців тому

    Mere Coimbatore LNT bypass lifted the Coimbatore rated the Pollachi

  • @jsMedia-k6t
    @jsMedia-k6t 7 місяців тому +4

  • @shijuind5696
    @shijuind5696 7 місяців тому +1

    Gulfol 3000 riyal indian money 65000 rs anu bro😂😂😂

  • @freethinker1247
    @freethinker1247 7 місяців тому +1

    Sera spotted

  • @muhammedshahid7669
    @muhammedshahid7669 7 місяців тому

    Poli👍🏻👍🏻👍🏻👍🏻

  • @Mr_Moto_grapher
    @Mr_Moto_grapher 7 місяців тому

    Rajesh chetan evidae

  • @JomisJohny-d4b
    @JomisJohny-d4b 7 місяців тому

    ഇപ്പോൾ രാജേഷ് ഏട്ടനെ കാണുന്നില്ലല്ലോ ഇപ്പോൾ ടിപ്പർ ഇല്ലേ