ഡീപ്പ് സ്റ്റേറ്റിന് പ്രിയങ്കയെ മതി! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 103

  • @abcmalayalamoffl
    @abcmalayalamoffl  Годину тому

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @ramnathu9391
    @ramnathu9391 20 годин тому +36

    പാരമ്പര്യം കൊള്ളയടിയും കുടുംബ വാഴ്ചയും. ആ ഒരു കുടുംബ പാർട്ടിയെ ഇവിടെ വീണ്ടും ഭരണത്തിൽ കൊണ്ടുവരണമെന്ന് ഉദ്ദേശിക്കുന്നത് ചില വിദേശ ബന്ധം നിലനിർത്തുന്ന കമ്മ്യൂണിറ്റി പ്രസ്ഥാനങ്ങളാണ്.

    • @VenugopalA.P
      @VenugopalA.P 19 годин тому +1

      നാണം കെട്ടവർത്തമാനം പറയാതെ.... കൊല്ലം 10-ആയില്ലേ ഭരിക്കുന്നു. എന്തേ പിടിച്ച് അകത്തിടാൻ ഇത്ര.. മടി... പേടി...🙏🏽

    • @ramnathu9391
      @ramnathu9391 18 годин тому

      @@VenugopalA.P 10 കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യ എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കി കാണ ടോ മനുഷ്യ.... രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോൾ ഈ ഊളകൾ കൊള്ളയടിച്ചതിന്റെ പിറകെ നടക്കാൻ ആർക്കാണ് സമയം. അതെല്ലാം കൂടി പല ബിനാമി പേരിലും അല്ലാതെ ഒക്കെയുമായി വിദേശത്തു കൊണ്ട് തള്ളിയിരിക്കയല്ലേ. സ്വന്തം രാജ്യത്തെ ഖജനാവ് കുത്തിപൊളിച്ചു സ്വന്തം കുടുംബം നന്നാക്കിയവന്മാരെ ഒക്കെ പിന്നെയും തോളത്തു കെട്ടി നടക്കുന്ന തന്നെ പ്പോലെ യുള്ളവരെ സമ്മതിക്കണം. താനൊക്കെ ഇതേ വർഗ്ഗത്തിൽ പെട്ടതായിരിക്കാനാണ് സാധ്യത.

    • @dineshannk2785
      @dineshannk2785 18 годин тому +1

      പിടിച്ചു അകത്തിടണമെങ്കിൽ
      ഇടാം പക്ഷെ സഹതാപ വോട്ട്
      കൂടുതൽ കിട്ടും പിണറായി
      പുറത്ത് നിൽക്കുന്നതാണ് നല്ലത് ബിജെപി യുടെ വോട്ട്
      പിണറായി വിജയന്റെ നാവിലാണ് ഇരിക്കുന്നത്
      അയാൾ പുറത്ത് നിന്ന്
      വിവരക്കേടും സഹ മന്ത്രി മാരുടെ കഴിവ്കേടും ബിജെപിക്ക് ഗുണം ചെയ്യും

    • @nikhil_1496
      @nikhil_1496 12 годин тому

      ​@@VenugopalA.P വെറുതേ അങ്ങ് അകത്ത് പിടിച്ചിടാൻ ഇത് ഇന്ദിരയുടെ എമർജൻസി അല്ല. കോടതിയിൽ കേസുകൾ നടക്കുന്നുണ്ട്. രണ്ടാമത് ഇവരെ പിടിച്ച് അകത്തിട്ടാൽ ഇവരുടെ കുറേ മന്ദബുദ്ധി അടിമകൾ ഉണ്ട്, ഏതാണ്ട് 40 കോടിയോളം വരും അവറ്റയുടെ ജനസംഖ്യ. അവറ്റകളാണ് പിങ്കിക്ക് ഇന്ദിരയുടെ മൂക്ക് ഉണ്ട്, അണ്ടിയുണ്ട് എന്നൊക്കെ പറഞ്ഞ് അതിന് വോട്ട് ചെയ്യുന്നത്. അവറ്റ നാട്ടിൽ മൊത്തം കലാപമുണ്ടാക്കും.

    • @bvthampi506
      @bvthampi506 7 годин тому

      11111¹1111111​@@VenugopalA.P

  • @kuriancc456
    @kuriancc456 18 годин тому +8

    CORRECT

  • @dharmank879
    @dharmank879 21 годину тому +15

    True

  • @anandakuttanunnithan8403
    @anandakuttanunnithan8403 20 годин тому +18

    ഗാന്ധി, ഗാന്ധി എന്ന് പറയരുത്. അവർ മൂന്നുപേരും ഗാന്ധി അല്ല.

  • @RamaChandran-cc6ux
    @RamaChandran-cc6ux 19 годин тому +17

    മണ്ഡലത്തിന്റെ പേര് വയനാട്.
    മൂന്ന് നിയമസഭാ മണ്ഡലം മലപ്പുറത്ത്.നാൽപ്പത് ശതമാനം പേരും മുസ്ലിം വോട്ടർമാർ

    • @JayapradeepS
      @JayapradeepS 19 годин тому

      എന്നാൽ പിന്നെ ശത്രു ആരാ (ഭാരത്തിൽ ശത്രു =മിത്രം )topic? എന്നാൽ വയനാട്ടിൽ ഒരു കുഞ്ഞിനെ (ബാക്കി പറയുന്നില്ല )ബിജെപി കമ്മ്യൂണിസ്റ് പാർട്ടിക്ക് പിന്തുണ കൊടുത്തു മാറിയാൽ പോരെ

  • @varghesenv9343
    @varghesenv9343 21 годину тому +17

    It is better for priyanka to join in muslim league

  • @Rajeshkumar-educare
    @Rajeshkumar-educare 20 годин тому +11

    അവസാന പ്രതീക്ഷ
    ഇവരുടെ ടൈം കഴിഞ്ഞു എങ്കിലും....

  • @varghesev7605
    @varghesev7605 20 годин тому +12

    ഇഴയുംതോറും അലിഞ്ഞില്ലാതാകുന്ന ഒച്ചിനെപ്പോലെയായി കോൺഗ്രസ്സ്.

    • @ashokant.a.6880
      @ashokant.a.6880 8 годин тому +1

      പപ്പുവിനെ ബലിയിടാക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

  • @PradeepKumar-ll4id
    @PradeepKumar-ll4id 15 годин тому +3

    💯💯💯👍👍👍💯💯💯

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 19 годин тому +4

    ഞമ്മന്റെ പാർട്ടി വയനാട്ടിൽ വന്നാൽ അതിശയം എന്താ ?

  • @vijaybijusagar7417
    @vijaybijusagar7417 5 годин тому +1

    റോബർട്ട്‌ വദ്ര... പെരുംകള്ളൻ

  • @govindram6557-gw1ry
    @govindram6557-gw1ry 20 годин тому +6

    ഇനി വദ്രതന്തയും റെയ്ഹാൻ വദ്ര മോനും മാത്രമേ MP ആവാനുള്ളൂ.😂😂😂

    • @autumn5226
      @autumn5226 19 годин тому

      മിറായ എന്നപേരുള്ള, കേരളത്തിലെ ഖാൻഗ്രെസ്സുകാർ മീര എന്ന് പറയുന്ന ഒന്ന് കൂടി ഉണ്ടല്ലോ

  • @jineeshjanardhanan4122
    @jineeshjanardhanan4122 17 годин тому +4

    Correct എല്ലാം മുസ്ലിം വോട്ടും ഓരേ പോലെ വോട്ട് ചെയുന്നു.. പക്ഷേ ഹിന്ദുക്കൽ ഇതു പോലെ ചെയ്താൽ അത് വർഗീയയത... ഹിന്ദു വോട്ടുകൾ ബിജെപി ക്ക് മാത്രം കൊടുക്കുക.. ഇവര് നമ്മുടെ കാൽക്കൽ വരും..

  • @PsSurendran
    @PsSurendran 18 годин тому +3

    കേരളീയ ജനത രാഷ്ട്രീയ അടിമകളാകുന്ന കാലത്തോളം കേരളം രക്ഷപെടില്ല രാഷ്ട്രീയ അടിമത്വം, സ്വാർത്ഥത എന്നിവ മാറ്റിനിർത്തി സ്വന്തം നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കുന്നിടത്തെ മുന്നോട്ടു പോക്ക് സാധ്യമാകൂ

  • @unniag7019
    @unniag7019 21 годину тому +11

    The brute majority muslim voters there determines everything !Shamegul situation !😂

  • @thomascd3585
    @thomascd3585 20 годин тому +6

    Oru nanam ketta party yum kure killa pattikalum

  • @RajKs-w6r
    @RajKs-w6r 20 годин тому +6

    Tourist Mp mar

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 17 годин тому +2

    രാഹുൽ = ഭാവി പ്രധാനമന്ത്രി.

  • @thilakvelayudhan9007
    @thilakvelayudhan9007 19 годин тому +3

    നിങ്ങൾ അവരെ ഗണ്ടി എന്ന് തന്നെ പറയണം. ഗാന്ധി family ആയി ഇവർക്ക് ഒരു ബന്ധവുമില്ല. പിന്നെ എന്തിന് ഇവരെ പ്രൊമോട്ട് ചെയ്യുന്നു. നാണമില്ലേ

  • @spbk1
    @spbk1 6 годин тому

    കഷ്ടം ഉണ്ട്..അദ്ദേഹം എത്ര നാളായി ഭാവി പ്രധാനമന്ത്രി ആയി തുടരുന്നു..ഇപ്പോൾ ദേ പ്രിയങ്ക ഭാവി പ്രധാനമന്ത്രി ആയിരിക്കുന്നു..വലിയ ചതി ആയി പോയി😂

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 18 годин тому +2

    Robert Wadra is only SSC. His father got a very small shop where selling handicraft items. His total asset whilst marrying Priyanka was one lakh only. Present assets more than 300 plus hectares of lands.

  • @unnikrishnanb1237
    @unnikrishnanb1237 20 годин тому +4

    Vadraഗാആന്ധി പ്രസംഗിച്ചോ.??😢😢😢

  • @mohanrailajapatharai2562
    @mohanrailajapatharai2562 7 годин тому

    വടക്കേ ഇന്ത്യയിൽ നിന്നും ഓടി വന്നു വയനാട്ടിൽ വന്നു അഭയാർത്തിയായി പ്രഖ്യാപിച്ചു, അവർക്കു അംഗത്വം കൊടുത്താൽ നല്ലതാണ്. കേരളത്തിലും ഒരു അഭയാർത്ഥി കുടുംബം വന്നത് കൊണ്ട് കേരളം മതേതരം ആയിക്കൊള്ളും.

  • @babyampatt468
    @babyampatt468 10 годин тому

    കർണാടക,,തമിഴ് നാട്,,കേരളം...... എനിട്ട് നടക്കാൻ കഴിയുന്ന എല്ലാ അടിമകളും എത്തി....എന്താല്ലേ????😁😁😁

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 5 годин тому

    എവിടെ ബിസിനസ്
    ഉണ്ടാവും
    അവിടെ
    മർ വടികൾ
    വരും..
    ബിസിനസിൽ
    വിജയിക്കും

  • @27secondsMalluComedy
    @27secondsMalluComedy 16 годин тому +1

    അപ്പോൾ deep state ന്റെ കാര്യത്തിൽ തീരുമാനം ആയി 😂

  • @ShajanCp-s4d
    @ShajanCp-s4d 14 годин тому

    വന്യമൃഗങ്ങളെ അറിച്ചു ചർച്ചയാക്ക ജനങ്ങു ടെ ആവശ്യങ്ങൾയ്ത ഇപ്പോൾ ച ചെയ്യും ദ്ധനം തിച്ച യായും വോട്ടുചെയ്യും

  • @babymoochikkal1979
    @babymoochikkal1979 6 годин тому

    Waqaf കൊണ്ടുവന്നവർക് വോട്ട് എങ്ങിനെകൊടുക്കും

  • @subashsubran7654
    @subashsubran7654 9 годин тому

    രാഹുൽ ചാണ്ടി വരും ഭാവിയിൽ

  • @vijayalakshmit9306
    @vijayalakshmit9306 13 годин тому

    അമ്മയും മക്കളും പാര്‍ലമെന്റില്‍. റിയാസine പോലെ vadhera തിളങ്ങും.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 20 годин тому

    11:41 ഭാവി പ്രധാനമന്ത്രി

  • @shijoplply
    @shijoplply 20 годин тому +1

    കോൺസിപ്രേസി തിയറി വെച്ച് ചുമ്മാ അങ്ങ് തള്ളി വിടുന്നു , കോൺഗ്രസ് നയ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് പറയം ,രാഹുൽ ഗാന്ധി പ്രധാന മന്ത്രി അക്കാൻ ഒരു ആഗ്രഹം ഇല്ല എന്ന് ആണ് തോന്നുന്ന പുള്ളി ഒരു പാർട്ട് ടൈം politicians .കിട്ടിയാൽ കൊള്ളാം അതേ ഉള്ളൂ . മോദി പിന്തുണ നൽക്കുന്നവർ അമേരിക്ക ബന്ധം ഒന്നും നോക്കിയേ .അതു കഴിഞ്ഞ് പോരെ ജോർജ് സോറസ് കഥ

    • @JayapradeepS
      @JayapradeepS 19 годин тому

      ഒന്ന് മലയാളം പഠിച്ചു വരൂ ഗണ്ടി

  • @neelakandanp4390
    @neelakandanp4390 11 годин тому +2

    ഒരു പ്രതേക മത വിഭാഗം എന്ന് എന്തിനാ പറയുന്നത്. മുസ്ലിം വിഭാഗം എന്ന് തുറന്ന് പറയാൻ ABC ക്ക് എന്താ ഒരു പേടി...

  • @artech1714
    @artech1714 19 годин тому

    കുറച്ചു ദിവസമായല്ലോ,
    പ്രശാന്തേട്ടാ കണ്ടിട്ട്?

  • @omanakuttanpillai1814
    @omanakuttanpillai1814 13 годин тому +1

    പപ്പി മോൾക്ക് വോട്ടുചെയ്യുന്ന എല്ലാവർക്കും നടുവിരൽ ഞമക്കാരം പപ്പുമോനു വോട്ടുചെയ്ത വർക്ക് നടുവിരൽ ഞമക്കാരം പപ്പുമോൻ അറബി കടലിൽ കുടുംബ വാഴ്ച കീ ജയ് അടുത്തത് പപ്പി മോളുടെ മക്കൾ

  • @nofalmk8690
    @nofalmk8690 17 годин тому +1

    എടാ ഇത് സംഘിയോട് പോയി പറയേണ്ട ഡയലോഗ് ജയിക്കുന്ന സംഘി എന്നാൽ വയനാട്ടിൽ ജയിച്ചു കാണിക്കൂ

    • @rajamohananm
      @rajamohananm 16 годин тому +3

      Chinthikkatha matha branthanmar samghadithamayi votu cheyyunnidath engane jayikkan ?

    • @mohanana2286
      @mohanana2286 10 годин тому

      എടാ പാകിസ്താനി ഭീകര... സംഘികൾ ഭാരതീയൻ.. ഭീകര മുസ്ലീം മതം ഭാരതീയരല്ല..

    • @Anjali-ng3zt
      @Anjali-ng3zt 7 годин тому

      Ee velluvili thanne ningal sanghatithamaayi vote cheyyum ennalle?

  • @Ammini-e2e
    @Ammini-e2e 11 годин тому

    വാദ്രയെ നിറുത്താം 🤣🤣

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 12 годин тому

    RECIPROCITY RULE, ARTICLE 102 OR 106 AND ARTICLE 52 OR 56 PREVENTED SONIA BECOMING PM OF INDIA. RECIPROCITY REPRESENTS WHETHER AN INDIAN CITIZEN CAN OCCUPY PM POST IN A FOREIGN COUNTRY AND IF NOT ALLOWED THEN A CITIZEN FROM THAT COUNTRY CAN NOT BECOME PM OF INDIA. SECOND IS CITIZENSHIP ACT AND THIRD IS A PERSON POSSESSING MOVABLE AND IMMOVABLE PROPERTY IN A FOREIGN COUNTRY.

  • @sunildev-qc4dj
    @sunildev-qc4dj 20 годин тому

    Rahul?

  • @JayapradeepS
    @JayapradeepS 19 годин тому

    എടാ രണ്ട് പൊട്ടാ 😡. കട്ടിങ് സൗത്ത്. പോയി പടിക്ക് 😡. അതാണ് 😄. ലേതു 😃അത് ഇതു 😃

    • @gamer619
      @gamer619 19 годин тому

      ആദ്യം താന്‍ മലയാളം മര്യാദയ്ക്ക് എഴുതാൻ പഠിക്ക്

  • @A_A6969
    @A_A6969 20 годин тому

    Bhaavi പ്രധാനമന്ത്രി

  • @cristhudasmullasseri
    @cristhudasmullasseri 10 годин тому

    അപ്പോൾ മലപ്പുറവും വയനാടും ചോർത്തു ഭാവിയിൽ മൂന്നാമത്തെ മുസ്‌ലിം രാജ്യം സ്ഥാപിക്കും. അങ്ങനെ ഇന്ത്യയിലെ മൂന്നാമത്തെ മുസ്ലിം രാജ്യം

  • @royroy-ml7ju
    @royroy-ml7ju 20 годин тому +1

    ❤❤❤

  • @gincemathew7935
    @gincemathew7935 6 годин тому

    Eppo bjp analo vederai arrest cheyu

  • @sunilndk
    @sunilndk 21 годину тому +5

    10 വർഷം മോദി ഭരിച്ചിട്ട് 5000 കോടിയിരനെ എന്ത് മലരാ ചെയ്തു എന്തായിരുന്നു വധേരയെ അങ്ങിനെ ചെയ്യും പറഞ്ഞ് പുളുത്തി

    • @geteducated9123
      @geteducated9123 19 годин тому

      ചെയ്താൽ ഇരവാദം ഇറക്കി നാട്ടിൽ കലാപം ഉണ്ടക്കും... പത്തല്ല ഇരുപത് വർഷം ഭരിച്ചാലും ഗവൺമെന്റ് ഉദ്യോഗസ്ഥർ ഭൂരിഭാഗം ഊള കോൺഗ്രസുകാർ തന്നെ ആയിരിക്കുന്നിടത്തോളം ഒന്നും ചെയ്യാനാകില്ല

    • @JayapradeepS
      @JayapradeepS 19 годин тому +2

      കോടിയേരി ചത്തു

    • @mohanana2286
      @mohanana2286 10 годин тому

      പോടാ രാജ്യ ദ്രോഹി തള്ളേയോളി

  • @josephkj426
    @josephkj426 19 годин тому

    Priyanka Rahul Gandhi satheeeesan Congress moooonchum ellayidathhhhhum

    • @JayapradeepS
      @JayapradeepS 19 годин тому

      Thats crisangi 🥰❤️🥰🙏🏻

  • @rahulraj.r5485
    @rahulraj.r5485 18 годин тому

    Ayyo bjp z category suraksha koduth aayalum samrakshikkum.urapp. pappu bjp yude ishwaryam

  • @ratheeshk7143
    @ratheeshk7143 18 годин тому

    BJP X INDY COMPANY

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 18 годин тому

    Aaa national partyde sakhiya kashide kodi pakistan te kodi Anne ennu paranjathum bjp ye pole oru national partyku pattiyathum allla

  • @mintomathews4807
    @mintomathews4807 19 годин тому +1

    Rahul Gandhi ye veruthe viduu

    • @JayapradeepS
      @JayapradeepS 19 годин тому +3

      ഗണ്ടി 😂എന്ന് പറയൂ കുട്ടി

  • @harikrishnanm6713
    @harikrishnanm6713 4 години тому +1

    കാശ്മീർ എന്ത് കൊണ്ട് പ്രിയങ്ക മത്സരിച്ചില്ല 😂🤣 മുസ്ലിം മേഖല അല്ലേ? മലയാളികൾ സ്വർണ കടത്തും ചില്ലറ തട്ടിപ്പും ഒക്കെ ഇഷ്ടപെടുന്ന ഫാമിലി പൊളിറ്റിക്സ് ഇഷ്ടം ഉള്ള ആളുകൾ ആണെന്ന് പ്രിയങ്ക ക്ക് മനസ്സിലായി 😂🤣 അത് തന്നെ കാരണം. 🤭 മലയാളികൾക്ക് വികസനം ഒന്നും വേണ്ട അതൊക്കെ താനേ വരും എന്നാ വിചാരം ആണ് 🤭🤣😂 മോദി മൻമോഹനെ പോലെ ഭരിച്ചിരുന്നേൽ 🤭 ഇന്ത്യ 2014 ഇൽ തന്നെ ഇരുന്നേനെ ഇപ്പോളും 😊

  • @Thygettan
    @Thygettan 20 годин тому +1

    Raajyathu oru "oolann" nallathaanu😅😅😅😅

  • @JohnDoe-qp5sj
    @JohnDoe-qp5sj 20 годин тому +1

    May they succeed in their mission.

  • @surendravarma3822
    @surendravarma3822 18 годин тому +1

    congresss ennum videsaskthikalude pinialukalanu