Це відео не доступне.
Перепрошуємо.

പനീർ ബുർജി | Paneer Bhurji Recipe | Scrambled Indian Cottage Cheese Recipe

Поділитися
Вставка
  • Опубліковано 9 бер 2022
  • Paneer Bhurji is one of the most popular Indian dish made with Indian cottage cheese called Paneer. It can be served as a side dish for rice and also can be use as a filling for Sandwich or Bread Roll. This video is about an easy recipe of Paneer Bhurji. Anyone with basic cooking skill can make this dish easily at home.
    #paneerbhurji
    🍲 SERVES: 3 to 4
    🧺 INGREDIENTS
    Paneer (പനീർ) - 200 gm
    Cooking Oil (എണ്ണ) - 2½ Tablespoon
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Onion (സവോള) - 2 Nos (200 gm)
    Ginger (ഇഞ്ചി) - ½ Inch Piece
    Garlic (വെളുത്തുള്ളി) - 5 Cloves
    Green Chilli (പച്ചമുളക്) - 2 Nos
    Tomato (തക്കാളി) - 1 No (100 gm)
    Salt (ഉപ്പ്) - ¾ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - ½ Tablespoon
    Garam Masala (ഗരം മസാല) - ½ Teaspoon
    Capsicum (കാപ്സിക്കം) - ¼ Cup (Chopped)
    Coriander Leaves (മല്ലിയില)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

КОМЕНТАРІ • 554

  • @prajeethratan2695
    @prajeethratan2695 2 роки тому +41

    Another simple recipe from a master chef .....കൊള്ളാം ഷാൻ ഭായി

  • @ranimenon6610
    @ranimenon6610 2 роки тому +12

    പൊറോട്ട ഉണ്ടാക്കി നോക്കി അടിപൊളി ലയർ പൊറോട്ട ആയി കുറച്ചു കഷ്ടപ്പെട്ടാലും നല്ല soft ആയി കിട്ടി .. പിന്നെ തേങ്ങ അരച്ച മീൻ കറി സൂപ്പർ taste👌👌.. ടൊമാറ്റോ റൈസ് അതും സൂപ്പർ ആയിരുന്നു...thankz ചേട്ടാ 😍😍 😍

  • @sindhu106
    @sindhu106 2 роки тому +1

    പനീർ കൊണ്ടുള്ള വിഭവങ്ങൾ അധികം കഴിച്ചിട്ടില്ല. എങ്കിലും shan തയാറാക്കുന്നത് കാണുമ്പോൾ നമുക്കും ചെയ്യാൻ തോന്നും. അത്രയ്ക്ക് ലളിതമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്. Thankyou shan.

  • @smithasathyan5146
    @smithasathyan5146 2 роки тому +3

    എന്നത്തെയും പോലെ ഇന്നും പൊളിച്ചു Supersimple Recipe

  • @sabithidea
    @sabithidea 2 роки тому +3

    I have paneer I going to try .I looking for paneer recipe . today only I got notification

  • @SabuXL
    @SabuXL 2 роки тому +2

    ഞാൻ 2012 ൽ കൽക്കട്ടയിൽ പോയ സന്ദർഭത്തിൽ ആണ് പനീർ വിഭവങ്ങൾ ഇഷ്ടമായി തുടങ്ങിയത്. പിന്നെ ഇടയ്ക്കിടെ ഞങ്ങളുടെ തീൻമേശയിൽ ഇവ ഉണ്ട്. അഭിനന്ദനങ്ങൾ ഷാൻ ചങ്ങാതീ ഒരു പുതിയ വിഭവം കൂടി പരിചയപ്പെടുത്തി തന്നതിന്. ഈ നോമ്പുകാലത്ത് ഏറെ പ്രയോജനം ചെയ്യും. 👏👍🏼🤝

    • @ShaanGeo
      @ShaanGeo  2 роки тому

      😊🙏

    • @SabuXL
      @SabuXL 2 роки тому

      @@ShaanGeo 🤚🤝

  • @user-by7yr8on3o
    @user-by7yr8on3o Рік тому +6

    പനീർ പൊടിച്ചതു കണ്ടു ഞാൻ ഞെട്ടി മാമ്മ - അധികം ആരും ചിന്തിക്കാത്ത ഐഡിയ -

  • @meera6903
    @meera6903 Рік тому +2

    Short, clear and crisp videos. Best cooking Channel ever!

  • @noufala9740
    @noufala9740 2 роки тому +1

    അടിപൊളി ബായി

  • @nansank
    @nansank Рік тому +4

    Hi Shaan, thanks for this. Pls do more paneer recipes. Today I searched for "Shaan geo paneer" and this was the only one.

  • @rajeevrajendran4569
    @rajeevrajendran4569 2 роки тому +6

    Super Dish.. Thank you brother for more vegetarian dishes.. 👌

  • @amrithashankar2510
    @amrithashankar2510 2 роки тому +2

    Today I prepared it and came out well...I had tried various recipes regarding paneer bhurji before but this was only a success

  • @sanjumohan5477
    @sanjumohan5477 2 роки тому +1

    റിക്വസ്റ്റ് പരിഗണിച്ചതിൽ വളരെ സന്തോഷം...താങ്ക് യു for Veg Recipe ഷാൻ ജിയോ

  • @janekuruvilla2693
    @janekuruvilla2693 2 роки тому +15

    OMG.. How did you guess that I love paneer!! I make paneer at home and Paneer Butter Masala and Palak Paneer is very popular at home.. definitely will try your recipe too. Thanks once again.

    • @SabuXL
      @SabuXL 2 роки тому

      😀👏🤝

  • @prs3341
    @prs3341 Рік тому +1

    അടിപൊളി aahnu.. very easy also...highly recommended..

  • @bijojohn7584
    @bijojohn7584 2 роки тому +2

    Use full vedio 👏 in lent time... thxs bro

  • @abhinanththaridas7817
    @abhinanththaridas7817 2 роки тому +1

    Yeahh .paneer ethii ❤️

  • @reenathomas1514
    @reenathomas1514 2 роки тому +1

    🙏🏻👏🏻👏🏻👍🏻ചെറിയ രീതിയിൽ അടിപൊളി ഡിഷ്‌... സൂപ്പർ 💯💯

  • @shylagurudasan7193
    @shylagurudasan7193 2 роки тому +2

    Thanks shaan paneerburgy recep ittathinu

  • @ansirafiansirafi4667
    @ansirafiansirafi4667 2 роки тому +1

    കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️

  • @jasminemathew8009
    @jasminemathew8009 2 роки тому +2

    The best cooking channel, I have ever seen. 🙏 Thanks brother.

  • @ancymathew1496
    @ancymathew1496 2 роки тому +2

    Thank you so much. Very quick recipe. I tried broccoli egg stir fry too. Thank you very much.

  • @anoosharenjith1928
    @anoosharenjith1928 2 роки тому +1

    സൂപ്പർ..കുട്ടികൾക്കു പറ്റിയ item ആണ്..ചപ്പാത്തിക്ക് ഒപ്പം കൊടുക്കാം

  • @clementthomas8515
    @clementthomas8515 2 роки тому +1

    നല്ല ഒരു recipes ആണ് try ചെയ്യാം. ഒത്തിരി നന്ദി ബ്രോ

  • @bindhukausalya
    @bindhukausalya 2 роки тому +2

    ഞാൻ ഉണ്ടാക്കി
    അടിപൊളി

  • @beenaradha6407
    @beenaradha6407 Місяць тому +8

    ചില്ലി പനീർ ഉണ്ടാക്കുന്ന വിധം കാണിക്കുമോ

  • @muhammedfibinfibin2468
    @muhammedfibinfibin2468 2 роки тому +1

    ഞാൻ നിങ്ങളുടെ fried റൈസ്. ചിക്കൻ ബിരിയാണി. ബീഫ് റോസ്റ്റ്. ബീഫ് കറി. ഇഡലി ഒക്കെ ട്രൈ ചെയ്തു... Super ടേസ്റ്റി ആയിരുന്നു.. ഒരുപാടിഷ്ടായി.. ഇനിയും ഈസി and ടേസ്റ്റി recipies യുമായി വരണം

  • @jayasreecp8944
    @jayasreecp8944 2 роки тому +1

    Nanayittund bro

  • @drishyaharidas2114
    @drishyaharidas2114 Місяць тому

    Variety dish. Super👍🏻

  • @akhilkc3880
    @akhilkc3880 2 роки тому +1

    Pwoli 😋😋

  • @user-hu8oj1hi3n
    @user-hu8oj1hi3n Рік тому +2

    Use cheytha pan nte link share cheyyavo

    • @ShaanGeo
      @ShaanGeo  Рік тому +1

      Please check the description

  • @businessdevelopmentherbert1191

    Hi Shan...superb n simple recipe...m going to try now

  • @sarojpattambi6233
    @sarojpattambi6233 2 роки тому +1

    കിടിലൻ 👌👌👌👌👌

  • @renuvishnu383
    @renuvishnu383 2 роки тому

    Adipolichettai

  • @VK-yf2fn
    @VK-yf2fn 2 роки тому +6

    Simple dish presented and prepared very well. Thank you chef!

  • @bijuodakkal8399
    @bijuodakkal8399 2 роки тому +1

    Thanks for your easy recipes

  • @liyanasrinlechu561
    @liyanasrinlechu561 2 роки тому

    ഹായ് ചേട്ടാ, spr 👌തീർച്ചയായും ഉണ്ടാക്കും,എലാഞ്ചി രസം, സാമ്പാർ, ഗ്രീൻപീസ് കറി അങ്ങനെ കുറച്ചൊക്കെ ഉണ്ടാക്കി നോക്കി എല്ലാം ഒരു വെറൈറ്റി ടേസ്റ്റ് spr,

  • @sangeethasasidharan2119
    @sangeethasasidharan2119 2 роки тому +2

    Super

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Sangeetha

  • @shynijayaprakash2994
    @shynijayaprakash2994 2 роки тому

    നല്ലൊരു വെജിറ്റബിൾ receipe sir... Thanks 🙏👌👌👌😍😍😍

  • @cherylmorris7025
    @cherylmorris7025 2 роки тому +1

    This recipe is really wonderful...vl sure try it out. Thanks so much

  • @Anithastastycorner
    @Anithastastycorner 2 роки тому +1

    നന്നായിട്ടുണ്ട് ഡിയർ 🥰

  • @lijosamuelsamuel4928
    @lijosamuelsamuel4928 2 роки тому

    Adipoliiii superrrrrr

  • @bibinthomas4622
    @bibinthomas4622 Рік тому +1

    GoodBoss🙋‍♂️👍👍👍👍👍

  • @sudhirnair8618
    @sudhirnair8618 2 роки тому +1

    Thanks Bro. Now only I got this idea to use paneer in this way. Definitely, I will try this.

  • @vinitha9manoj
    @vinitha9manoj 2 роки тому +4

    Expecting more veg recipes for the Lenten season... thank you...

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you vinitha

    • @clintcharles4051
      @clintcharles4051 2 роки тому

      @@ShaanGeo ഐ ലവ് യൂ ഷാൻ ഭായ്

  • @thenusnagusworld8481
    @thenusnagusworld8481 2 роки тому +1

    ഇന്ന് ഉണ്ടാക്കി.. Super taste👌Thanks

  • @ponnarigourivlogs8108
    @ponnarigourivlogs8108 2 роки тому +1

    ഞാനിന്ന് prawns ബിരിയാണി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു. താങ്ക്സ് 🤗

  • @drshilpashiv6081
    @drshilpashiv6081 2 роки тому +3

    Simple ...easy and tasty 👍 thankyou for the recipe 😀

  • @mallikadas5584
    @mallikadas5584 2 роки тому

    Adipoly👍

  • @sreejagopipg525
    @sreejagopipg525 2 роки тому +3

    Shan , Thanks for sharing this recipe 😋

  • @rajeev3821
    @rajeev3821 2 роки тому +1

    അടിപൊളി

  • @omanatomy5917
    @omanatomy5917 7 місяців тому

    Very good ഞാൻ ഉണ്ടാക്കി സൂപ്പർ

    • @ShaanGeo
      @ShaanGeo  7 місяців тому

      Thank you 😊

  • @Salyjosrph123
    @Salyjosrph123 2 місяці тому

    സൂപ്പർ.. ഉണ്ടാക്കിനോക്കട്ടെ

  • @kalyanivijithap1945
    @kalyanivijithap1945 3 місяці тому

    Super..tried

    • @ShaanGeo
      @ShaanGeo  3 місяці тому

      Thank you ❤️

  • @seenas4057
    @seenas4057 2 роки тому +1

    Ishtaayi.🌟🌟🌟🌟🌟

  • @lathikar7441
    @lathikar7441 2 роки тому +1

    Simple but superb

  • @sanashaun7140
    @sanashaun7140 2 роки тому +1

    I tried it today, simple and superb👌👌

  • @keerthikunjava9891
    @keerthikunjava9891 Рік тому +1

    Wow supb

  • @ushaps9765
    @ushaps9765 2 роки тому +1

    Nice one

  • @shalibijo8647
    @shalibijo8647 2 роки тому

    I always look for your receipe, because it is simple and short

  • @rajeshpanikkar8130
    @rajeshpanikkar8130 2 роки тому +1

    സൂപ്പർ 👍👍👍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you rajesh

  • @LiniS-pz9sh
    @LiniS-pz9sh 5 місяців тому

    Super dish indakki nokki

  • @chinchus6711
    @chinchus6711 2 роки тому +1

    കൊതിയാകുന്നു..😝😝😝😝

  • @sreekalachandran203
    @sreekalachandran203 2 роки тому +3

    Delicious one ..used to do egg bhurji ... didn't try this one .. definitely will try ASAP... Thanks for sharing !♥️🙏🙂

  • @Linsonmathews
    @Linsonmathews 2 роки тому +5

    പനീർ, fav ഐറ്റം 😋
    Butter പനീർ ഏറെ ഇഷ്ടം ആണേലും, ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ഷാൻ ചേട്ടാ 🤗👌👌👌

  • @MannathCreations
    @MannathCreations 2 роки тому +1

    സൂപ്പർ

  • @dharmendrasharma9615
    @dharmendrasharma9615 Рік тому +1

    super tasty bhai😋😋

  • @abis1035
    @abis1035 2 роки тому +1

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കിയിട്ടുള്ള കാര്യമേ ഉള്ളു...🥰🥰🥰

    • @SabuXL
      @SabuXL 2 роки тому +2

      ഹഹഹാാ പിന്നല്ലേ ചങ്ങാതീ 👍🏼👏😀

  • @ambadilekshmi
    @ambadilekshmi 2 роки тому +8

    ഷവർമ undakkumo

  • @user-hu8oj1hi3n
    @user-hu8oj1hi3n Рік тому

    Very tasty ... highly recommended

  • @rajeevkumar-md1yi
    @rajeevkumar-md1yi 2 роки тому

    Adipoliii

  • @SumaA-xf6jb
    @SumaA-xf6jb 18 днів тому

    Good

  • @geethakrishnan2197
    @geethakrishnan2197 2 роки тому +1

    Wow.. Very very super.. Thanku

  • @savithriyammav4065
    @savithriyammav4065 2 роки тому +1

    Adipoli

  • @geethasethumadhavan8791
    @geethasethumadhavan8791 2 роки тому

    Really good and very simple.. Will surely make...

  • @abhiramib.s.8986
    @abhiramib.s.8986 2 місяці тому

    Yes njn undakki noki...success..🎉thankuuu chetta🤩🤩

    • @ShaanGeo
      @ShaanGeo  2 місяці тому

      Most welcome🥰

  • @sreekalabose6006
    @sreekalabose6006 2 роки тому +1

    Wow so nice ❤️❤️❤️

  • @ArunArun-kl7gi
    @ArunArun-kl7gi 2 роки тому +1

    🧡

  • @meenunimesh1325
    @meenunimesh1325 Рік тому +3

    I tried this bhurji yesterday..it is very easy to prepare and so tasty...thank you once again Shan brother....😍

  • @ajayakumarks9603
    @ajayakumarks9603 2 роки тому +1

    Super bro..kalaki...❤

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you ajayakumar

  • @pavithranair3670
    @pavithranair3670 2 роки тому +1

    Arre wah 👌Thanks dear. God bless you 🙏

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you pavithra

  • @NARAYANA711983
    @NARAYANA711983 Рік тому

    Another straightforward explanation without vighatanavadam prathikriyavadam or anthardhaara. Keep going mister ❤

  • @itsme4681
    @itsme4681 2 роки тому

    Njan paneernu pakaram egg vech igana cheyyarind😍super try cheyyattoi

  • @mintumathew2176
    @mintumathew2176 2 роки тому +2

    Waiting for this recipe ❤️

  • @shahidas6413
    @shahidas6413 2 роки тому +1

    ലളിതം മനോഹരം 👍👍

  • @spicedup4726
    @spicedup4726 2 роки тому

    Paneer bhurji is excellent

  • @jaby2972
    @jaby2972 5 місяців тому

    എന്ത് ഉണ്ടാകണമെന്ന് തോന്നിയാലും ആദ്യം ഇങ്ങോട്ട് വരും. ബ്രോടെ വിഡിയോ ഉണ്ടങ്കിൽ പിന്നെ എങ്ങും പോവില്ല ❤❤

  • @sumaramanujam3464
    @sumaramanujam3464 2 роки тому

    Super and simple.... Will try 🙏🙏

  • @drjayalakshmi8068
    @drjayalakshmi8068 2 роки тому

    Spr vedios.. Thankyou so much chetta.. Valare pettennu valare vyakthamayit parayunnund... 👌🏻👌🏻👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you Jayalakshmi

  • @shaliniandrews2573
    @shaliniandrews2573 2 роки тому +1

    Good. Simple recipe. Will try. sure. Thanks for this recipe Shaan. Your recipes are usually simple and tasty. God bless your dear

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 роки тому +1

    I expect this dish 😋..Next paneer masala

  • @sachinmaroky4600
    @sachinmaroky4600 2 роки тому +1

    tried today..
    super ❤️

  • @sumakumar3750
    @sumakumar3750 2 роки тому +1

    Easy n tasty

  • @sherlythomas8461
    @sherlythomas8461 2 роки тому +1

    Nice

  • @nishavijeshnisha8428
    @nishavijeshnisha8428 2 роки тому +1

    Super👍

  • @saralajoy3457
    @saralajoy3457 Місяць тому

    Good recipe. I always search for your recipes as it is short and don’t talk much, only talk to the point whatever is required. I follow most of your recipes and they are very good. I always get a complement from my guests.

    • @ShaanGeo
      @ShaanGeo  Місяць тому

      Thank you so much 🙂

  • @gangirin
    @gangirin 3 місяці тому

    Good recipe, just made it,.

    • @ShaanGeo
      @ShaanGeo  3 місяці тому

      Glad you liked it😊

  • @taara2707
    @taara2707 Рік тому +1

    Delicious👍👍👍

  • @sowmyap99
    @sowmyap99 2 роки тому

    Tried... Good one tku.... One of my kids fav lunch box item

  • @dinudinu1396
    @dinudinu1396 2 роки тому

    താങ്കളുടെ സംസാര ശൈലി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 🥰🥰🥰🥰