പറ്റിച്ചു കാശ് ഉണ്ടാക്കുന്നവർ../Family vlog /Qand A /Comments Reading /AJUS WORLD

Поділитися
Вставка
  • Опубліковано 10 лют 2025
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #qandavideo
    #comments
    #couple

КОМЕНТАРІ • 251

  • @girija7775
    @girija7775 11 місяців тому +84

    നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളല്ല njan...... കുറച്ചു ദിവസങ്ങൾ മാത്രം ആയുള്ളൂ... മുൻപത്തെ കുറേ വീഡിയോ njan കണ്ടു... വലിയ മാറ്റം ഒന്നും നിങ്ങളുടെ പെരുമാറ്റത്തിൽ എനിക്ക് തോന്നുന്നില്ല.... എന്നും നമ്മൾ ഒരേ പോലെ ജീവിക്കണമെന്നുണ്ടോ .. മാറ്റം അനിവാര്യമാണ്... അജുവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റം എനിക്ക് തോന്നുന്നില്ല .. സരിത ഇപ്പൊ നല്ല ഡ്രസ്സ്‌ ഇടുന്നു അങ്ങനെ ഉള്ള ഒരു മാറ്റം ഉള്ളു അത് വേണ്ടേ 😊 പറയുന്നവർ പറയട്ടെ നിങ്ങൾക്ക് പകരം വെക്കാൻ ആരും ഇല്ല..... നിങ്ങൾ അധ്വാനിക്കുന്ന പൈസ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം..... ഇഷ്ടം ഉള്ളവർ കണ്ടാൽ മതിയല്ലോ... തളരാതെ മുന്നോട്ട് പോകൂ.. എന്നും നല്ലത് വരട്ടെ

  • @jinesh9957
    @jinesh9957 11 місяців тому +17

    മാറ്റം നല്ല മാറ്റം ഉണ്ട് 3 വർഷം മുൻപത്തെ ചക്കകൂട്ടാന്റെ വീഡിയോ ഇന്ന് ഞാൻ രാവിലെ കണ്ടു ജഗ്ഗുട്ടൻ എന്ത് കുഞ്ഞായിരുന്നു അന്ന് ഞാൻ രാവിലെ വിചാരിക്കുവേം ചെയ്യ്തു ചേട്ടനും ചേച്ചിക്കും മോനും ഒക്കെ ഇപ്പോൾ കൂടുതൽ ഗ്ലാമർ ആയി ❤
    🥰🥰

  • @Ashokworld9592
    @Ashokworld9592 11 місяців тому +38

    തെറ്റായാലും ശരിയായാലും... സത്യം സത്യമായി എല്ലാം ചങ്കൂറ്റത്തോടെ തുറന്നു പറയുന്ന നിഷ്കളങ്കരായ അജുചേട്ടനും. സരിതചേച്ചിയ്ക്കും....പ്രക്ഷകരായ ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏💛❤️💜💚💙🙏

  • @prathapsfoodtv6643
    @prathapsfoodtv6643 11 місяців тому +10

    Never mind. മുന്നോട്ട് പോകൂ.ഒത്തിരി സ്നേഹം❤

  • @padmajakunhipurayil6147
    @padmajakunhipurayil6147 11 місяців тому +48

    സരിതക്ക് കുറച്ചു ഭംഗിയും വീട് കൂടുതൽ സൗകര്യങ്ങൾ ആകുമ്പോൾ ആളുകൾക്ക് അസൂയ ഉണ്ടാകുന്നുണ്ടോ എന്ന് സംശയം ം. എന്തായാലും നമ്മൾ നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് നിങ്ങൾ നന്നായതിൽ സന്തോഷം ഉണ്ട്. ഇനിയും പുരോഗതി ഉണ്ടാകട്ടെ.

  • @sarojpattambi6233
    @sarojpattambi6233 11 місяців тому +15

    നെഗറ്റീവ് comment കണ്ട് വിഷമം തോന്നിയിരുന്നു. എന്തായാലും മറുപടി kalakki👍👍👍👍.. എന്നും നന്‍മകള്‍ ❤❤❤❤

  • @rasilulu4295
    @rasilulu4295 11 місяців тому +6

    ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത് ആരോ നിങ്ങളുടെ ബന്ധുക്കൾ തന്നെ നിങ്ങളുടെ ചാനലിനെ വിമർശിക്കുന്നു 🤣🤣🤣🤣🤣🤣🤣പാവം aju സരിത 👌👌❤❤

  • @girija7775
    @girija7775 11 місяців тому +34

    നാളെ മുതൽ വല്ല മുഷിഞ്ഞ ഡ്രസ്സ്‌ ഇട്ട് വല്ല പാളയിലും കഞ്ഞി കുടിക്കുന്ന വിഡിയോ ഇട് 😂 നെഗറ്റീവ് ഇടുന്നവർക്ക് അല്പം ആശ്വാസം കിട്ടും.. നന്നായി ജീവിക്കുന്നത് കാണുമ്പോ ഉള്ള ഈ അസൂയ 🤣 എന്തിനാണ് ഇങ്ങനെ. അവര് ജീവിച്ചോട്ടെ .. അവരെ വെറുതെ വിട്ടൂടെ

  • @anniemani9800
    @anniemani9800 11 місяців тому +6

    മറ്റുള്ളവരുടെ ഉയർച്ചയിൽ , അവരുടെ വളർച്ചയിൽ സന്തോഷിക്കാൻ കഴിഞ്ഞാൽ നമുക്ക് മറ്റൊരാളെ കുറ്റപ്പെടുത്താൻ , വിമർശിക്കാൻ തോന്നില്ല ..അജു ൻ സരിതാ നെഗറ്റീവ് കമൻ്റ്സ് നിങ്ങളെ തളർത്താതെ കൂടുതൽ ഊർജ്ജസ്വലരായി മുന്നോട്ട് പോവുക ❤

  • @mohdsharafudheen2287
    @mohdsharafudheen2287 11 місяців тому +12

    നാം അവസാനം ധരിക്കുന്ന വസ്ത്രത്തിന് കീശകൾ ഇല്ല. പണമുള്ളവർ ചിലവാക്കട്ടെ, പലർക്കും ഉപജീവനം ആകുമല്ലോ. (ഇത് എൻ്റെ ഫിലോസഫി)

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 11 місяців тому +1

    ഒരുപാട് നാളായി ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നു.. എനിക്ക് ഇഷ്ട്ടം ഉള്ള ഫാമിലി കൂടിയാണ്.. ഞാൻ എല്ലാരോടും പറയാറുണ്ട്.അജു ഏട്ടന്റെ അമ്മ ഉള്ളപ്പോൾ തൊട്ടു കാണാറുള്ള വീഡിയോ..... നല്ല ഒത്തൊരുമ യോടെ എല്ലാരും ഒരേ സ്ഥലത്തു താമസം. സംസാരവും നല്ല രസമാണ് കേൾക്കാൻ. എനിക്കിതുവരെയുംആരുടെയും സംസാരം അഹങ്കാരമായി തോന്നിയിട്ടില്ല.. സാധാരണ വീട്ടിൽ പറയുന്നപോലെ..... ഞാൻ ആഗ്രഹിക്കുന്നപോലെ നിറയെ സ്ഥലം പച്ചക്കറി കൃഷി.. എന്നെങ്കിലും കാണാമെന്നുണ്ട് 🥰🥰🙏🏾

  • @1234lc
    @1234lc 11 місяців тому +6

    Covid lockdown കാലംതൊട്ട് കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ ചാനൽ. എല്ലാ വീഡിയോകളും കാണാറുണ്ട്. ഒന്നല്ല, പലവട്ടം കാണാറുണ്ട് ചില വീഡിയോകൾ. പല youtubers നെയും ശ്രദ്ധിച്ചാൽ അവരുടെ സംസാരരീതിയിൽ വരെ മാറ്റം കാണാം, ഒരു മാറ്റവും നിങ്ങളുടെ സ്വഭാവത്തിലോ സംസാരത്തിലോ ഇതുവരെ വന്നതായി തോന്നിയിട്ടില്ല. പിന്നെ dressing ഒക്കെ ഇപ്പോൾ എല്ലാവരും അത്യാവശ്യം ശ്രദ്ധിക്കാറുണ്ട്, പണ്ടത്തെപോലെയല്ല, അത് സമൂഹത്തിൽ മുഴുവനായും വന്ന മാറ്റമാണ്. അജുചേട്ടൻ പണ്ടത്തെപ്പോലെതന്നെ നിത്യയൗവനത്തിൽ നിൽക്കുന്നു, സരിതച്ചേച്ചി പണ്ടത്തേതിലും സുന്ദരിയായി, ജഗ്ഗു എട്ടാംക്ലാസ്സിൽ ആയെങ്കിലും നിഷ്കളങ്കമായ, മനസ്സുനിറക്കുന്ന ചിരി അതുപോലെതന്നെയുണ്ട്. പലരെയും പോലെ ഇവർ അഭിനയിക്കുന്നില്ല എന്നത് സത്യം. 'The Real Life Lab' എന്ന tagline അന്വർത്ഥമാക്കുന്നതാണ് നിങ്ങളുടെ ചാനൽ. സരിതചേച്ചി, അഹങ്കാരി എന്നുള്ള വിളി അസൂയയിൽ നിന്ന് വരുന്നതാണ്. പൃഥ്വിരാജ് ഒരിക്കൽ അഹങ്കാരി എന്ന വിളിക്ക് നല്ല ഒരു മറുപടി കൊടുത്തിട്ടുണ്ട്, അഹങ്കാരം കോൺഫിഡൻസിന്റെ ലക്ഷണമാണ് എന്ന്. കുറച്ച് അഹങ്കാരം ആകാം, കാരണം ചേച്ചി പൊളിയാണ്. ഞാൻ പലപ്പോളും വിചാരിക്കാറുണ്ട്, Saina South Plus ലെ രജനീഷ് ചേട്ടനെ പോലെ അത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവുണ്ട് ചേച്ചിക്ക്. നല്ല ഒരു interviewer ആണ് ചേച്ചി.

  • @shalatesamson5134
    @shalatesamson5134 11 місяців тому +1

    Njan eppozhanu ningaludey vedio kanan thudengiyathu othiri ishtta oru vedio cheyan athindey purekil ethra hard work cheyanam ennullathu athiney kurichu ariyavunnavark ariyam Ningal super anu keep it up ❤❤🥰🥰

  • @tgty395
    @tgty395 11 місяців тому +4

    പിരിവ് കാരെയും നാട്ടുകാരെയും ഭയന്ന് വീടിന് പൈൻ്റ് അടിക്കാത്ത ഞാൻ 😂 10രൂപ കൊടുത്താൽ നിന്ന് പ്രാഗും.9 വർഷയി white ciment അടിച്ചതാണ് 😢

  • @ashasaji1771
    @ashasaji1771 11 місяців тому +9

    Because of their hard work they are achieving everything ❤ katta support ajus and Saritha jaggu👍

  • @raginidevimr4337
    @raginidevimr4337 11 місяців тому +7

    അജുസ്‌വേൾഡിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ. നിങ്ങളുടെ ഓരോ മാറ്റവും ഉയർച്ചയും കണ്ടു സന്തോഷിക്കുന്ന കൂട്ടത്തിലാണ് ഞാൻ. അവിടുത്തെ ഓരോ മുക്കും മൂലവും എനിക്കു കാണാപാഠമാണ്.അതുപോലെ ചേട്ടന്മാരുടെപച്ചക്കറി തോട്ടവും വീടും പരിസരവും ഏല്ലാം. അത് കാണുന്നത് തന്നെ ഒരാന്തമാണ്. നെഗറ്റീവ് കമൻഡ് ഇടുന്നതു നിങ്ങൾ കാര്യമാക്കണ്ട. അവരുടെ ആശ്വാസത്തിനു ഇടുന്നതായിരിക്കും. നിങ്ങൾ ധര്യമായിട്ട് മുന്നേറുക. ഞങ്ങളെ പോലുള്ളവർ പിന്നിലുണ്ട്. All the best 👍

  • @minugeorge2740
    @minugeorge2740 11 місяців тому +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ നിങ്ങളായിതന്നെ മുന്നോട്ടു പോവുകഎനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ ഞങ്ങൾ വരും ഒരു ദിവസം നാട്ടിൽ വരുമ്പോൾ ❤ഞങ്ങൾ Mumbai ആണ്

  • @mangalamravindran6853
    @mangalamravindran6853 11 місяців тому +4

    Hi sritha Aju... എന്റെ മെസ്സേജ് വായിച്ചതിൽ ഭയങ്കര സതോഷം ആയി... എന്റെ പേര് മംഗളം രവീന്ദ്രൻ ആണ് ട്ടോ.. ഞാൻ പാലക്കാട്‌ പുത്തൂർ ആണ്.. നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ❤🎉 ജയന്തിയേ ഇഷ്ട്ടം ആണ് ❤

  • @jeejiantony2069
    @jeejiantony2069 11 місяців тому +22

    എന്റെ അജു സരിത ആളുകളുടെ വായ മൂടി കെട്ടാൻ പറ്റില്ല.

  • @ananthakrishnank6451
    @ananthakrishnank6451 11 місяців тому +1

    പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ . ഞാൻ വീട് പുതുക്കി പണിയുമ്പോൾ നിങ്ങളുടെ വീട് ആണ് മാത്യക ആക്കി ഭർത്താവിനോട് പറയുന്നത്. ഒരു മിഡിൽ ഫാമിലി ക്ക് പറ്റുന്നതേ നിങ്ങൾ ചെയ്തിട്ടുള്ളു. ഒരു ദിവസം അവിടെ വന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് .

  • @kuttipranthu2036
    @kuttipranthu2036 11 місяців тому +2

    Alukal de ishtangal different anu. Chilar car vangum, chilar gold vangum, chilar veedu ishappetta pole akkum chilar education nokkum. Athu avarude decision anu. Nammude varumanam engane spend cheyyanam ennu mattullavar ano decide cheyyunne.

  • @ashakaimal9530
    @ashakaimal9530 11 місяців тому +7

    ee parayunavar okke lifil noble prize kittiyavar ayirikyum 50 kazhinja Ajuvineyum 40 s nodu adukunna Saritheyum advise cheyann.
    Nannamille ivarkku
    Aju n Saritha it is your hardwork n your life.Keep going

  • @pattathilsasikumar1391
    @pattathilsasikumar1391 11 місяців тому +3

    I really felt sad that people have sent negative comments .Why bother them , you both are working hard and earning .It is your wish to refurbish the work area.
    Wishing you both a happy life ahead ❤️❤️❤️

  • @sunilmidhilamilan1516
    @sunilmidhilamilan1516 11 місяців тому +2

    പണം ഇല്ലാത്തവൻ... പിണം.... പണം ഉള്ളവൻ പണകാരൻ..... പക്ഷെ ആ പണം ഉണ്ടാകാൻ.. മനുഷ്യനായി പിറന്ന നമുക്ക് ആർക്കുവേണമെങ്കിലും സാധിക്കും.., അതിനു നമ്മൾ ആത്മാർത്ഥമായി പരിശ്രമിക്കണം... നിങ്ങൾ ഒരുപാട് ഡെഡിക്കേഷൻ ചെയുന്ന രണ്ടുപേർ... ആര് എന്തും പറഞ്ഞോട്ടെ..... Don'tmind... ജാഗ്ഗുവിനോട് എന്റെ അന്വേഷണം പറഞ്ഞേക്ക് ❤❤❤❤❤

  • @babyradhakrishnan7945
    @babyradhakrishnan7945 11 місяців тому +6

    നിങ്ങളുടെ വീഡിയൊ എല്ലാം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. നിങ്ങളുടെ വീടും ചുറ്റുപാടും നന്നാവുന്നതുകാണുമ്പോൾ വളരെ സന്തോഷം' . ഇനിയും എന്നും വീഡിയൊ ഇടണം. കാണാൻ എന്നെ പോലുള്ളവർ ഉണ്ട്. സരിത കുട്ടിക്കും, അജുവിനും ആശംസകൾ

  • @reethammavarghese7787
    @reethammavarghese7787 6 місяців тому

    വളരെയധികം നല്ല അറിവുകളുള്ള വന്ന വഴി മറക്കാത്ത അജുവിനും സരിതക്കും എന്റെ എല്ലാ അഭിനന്ദനങ്ങളും 👏👏ആ വീടും പരിസരവും കാണുമ്പോൾ പോലും എത്രനല്ല +ve എനർജിയാണ് ലഭിക്കുന്നത്.. നന്നായി ജീവിതം ആസ്വദിക്കൂ കുട്ടികളെ 👌നിങ്ങളുടെയും ജഗുമോന്റേം ചിരിക്കുന്നമുഖം കാണുന്നതുതന്നെ സന്തോഷമാണ്..God bless you dears 🌹🙏❤️

  • @arjunvk9381
    @arjunvk9381 11 місяців тому +5

    Full support to aju chetta and saritha chechi iniyum nalla vlogs ne vendi kathirikkunnu ❤❤❤❤

  • @SanojTArjunan
    @SanojTArjunan 11 місяців тому +1

    ജീവിതത്തിൽ നിങ്ങൾ പിന്നിട്ട വഴിയും ആ വഴിയിലെ കല്ലും മുള്ളുകളും എണ്ണി എണ്ണി പറഞ്ഞത് കേട്ട് വളരെ സങ്കടവും നിങ്ങളോട് ഒരുപാട് സ്നേഹവും തോന്നിയിട്ടുണ്ട്,, കാരണം നിങ്ങളുടെ ജീവിതത്തിലെ പച്ചയായ തുറന്ന് പറച്ചിലുകൾ ഞങ്ങളുടെയൊക്കെ ജീവിതവുമായി ഒരുപാട്സാമ്യതകൾ ഉണ്ട്,,,,പിന്നെ കുറച്ചുനാളുകളായി നിങ്ങൾ പിന്നിടുന്ന വഴിയിൽ കല്ലുകൾക്കും മുള്ളുകൾക്കും തൽക്കാലം ദൈവം നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണ് ,, അത് മനസ്സിലാക്കി നിങ്ങൾ ജീവിതത്തെ ആസ്വദിക്കുന്നതും പൊലിമയാക്കുന്നതും കാണുമ്പോൾ,,, ശരിക്കും പറഞ്ഞാൽ ഒരുപാട് സ്നേഹവും സന്തോഷമാണ് തോന്നുന്നത് ഇതിനപ്പുറത്തേക്ക് വാക്കുകളൊന്നുമില്ല,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjithmenon8625
    @ranjithmenon8625 11 місяців тому +7

    എന്റെ അജുനെ പറ്റി പറയുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ🥰oru മാറ്റവും ഇല്ല thodakathil ലുങ്കിയും ഇപ്പൊ ട്രൗസറും അത്ര തന്നെ, 😅നിങ്ങൾ അടിപൊളി ആയി മുന്നോട്ട് പോകു, എനിക് വളരെ ഇഷ്ട നിങ്ങളെ നേരിട്ട് കാണണം എന്നുണ്ട് ഒരിക്കൽ വരും ,സരിതേടെ കണ്ണട മാറിയോ, looks so cute both of you❤👍👍

  • @sharmilareji81
    @sharmilareji81 11 місяців тому +3

    നിങ്ങടെ പൈസ നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ ചെയ്യൂ ഗെഡി.... ആരാ ചോദിക്കാൻ... അസൂയക്കാരോട് പോയി പണി നോക്കാൻ പറ...❤❤❤❤❤ love u guys... May God bless you abundantly

    • @omanatomy5917
      @omanatomy5917 11 місяців тому

      യൂട്യൂബ് ചെയ്യുന്നത് വളരെ ഈസി ആണെന്നാണ് ചിലരൂടെ ധാരണ അതാണ് അവർ ഇങ്ങനെ പറയുന്നത്. പാചകം മാത്രം ചെയ്താൽ ഉടൻ വരും ഹോം ടൂർ കാണിക്കൂ അതു കാണിക്കൂ ഇതു കാണിക്കൂ എന്ന്.സത്യത്തിൽ എൻ്റെ മകൻ ലോക്ഡൗൺ കാലത്ത് എന്നോട് കുറേ പറഞ്ഞതാണ് യൂട്യൂബ് തുടങ്ങാം എന്ന്.ആളുകളുടെ ഈ പ്രതികരണം കണ്ടതുകൊണ്ടാണ് ഞാൻ ഒട്ടും സമ്മതിച്ചില്ല.യൂട്യൂബ് ഈ വീട്ടിൽ തുടങ്ങണ്ടാ എന്ന് ഞാൻ പറഞ്ഞു.അവന് നല്ല ജോലി ഉണ്ട് അതുകൊണ്ട് ജീവിച്ചാൽ മതി മനസ്സമാധാനം ഉണ്ടല്ലോ.

  • @NeelakannanRadha
    @NeelakannanRadha 11 місяців тому +1

    എല്ലാവർക്കും ജീവിതത്തിൽ ആഗ്രഹങ്ങൾ ഉണ്ടാകില്ലേ? ദൈവം അതിനൊരു വഴി കാണിച്ചു തരുമ്പോൾ നാം നന്നായി ജീവിക്കാൻ ശ്രമിക്കണം. ഉള്ളപ്പോൾ പൈസ ചിലവാക്കാതെ നാളെ പശ്ചാതപിച്ചിട്ടു കാര്യമില്ല. നിങ്ങളുടെ വീടും പരിസരവും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നാറുണ്ട്. എല്ലാം നന്നായി വരട്ടെ.❤❤

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 5 місяців тому

    ഒരു കാര്യം മനസ്സിലായി ബാഡ് കമന്റ് ഇട്ടാൽ മാത്രമേ വായിക്കൂ എന്ന് .😂😂 എന്തായാലും നിങ്ങളെ എനിക്ക് ഇഷ്ടമാണ് . നിങ്ങൾ പോസ്റ്റ് ചെയ്യുന്ന വീഡിയോസും ഇഷ്ടമാണ് . 😊 ചില വീഡിയോസ് ഒക്കെ കാണാറുണ്ട്. കമന്റ് നോക്കാൻ വേണ്ടി പറഞ്ഞതല്ല . വീഡിയോസ് ഫുള്ള് കാണാത്തതുകൊണ്ട് ചോദിക്കുകയാണ്. നിങ്ങളുടെ പ്രോപ്പർ സ്ഥലം എവിടെയാണ് ? തൃശൂർ ആണെന്ന് അറിയാം തൃശൂർ എവിടെയാണ്

  • @JaseelaSameer-n3c
    @JaseelaSameer-n3c 11 місяців тому +5

    സരിത ച്ചേച്ചിക്ക് മാറ്റം ഇല്ല അജു എട്ടന് മാറ്റം ഉണ്ട് ആദ്യം പുള്ളി തുണി...ഇപ്പോ ട്രൗസർ😅😅😅 അത്ര ഒള്ളു

  • @rakhisaji4762
    @rakhisaji4762 11 місяців тому +1

    ആദ്യം തന്നെ ഒരു കാര്യം പറയട്ടെ.നിങ്ങൾ മൂന്നുപേരോടും ഒരുപാടിഷ്ടം ❤️negative comments കേട്ട് സത്യം പറഞ്ഞാ വിഷമമായി. ഇപ്പൊ കുറച്ച് നാളുകളെ ആയിട്ടുള്ളു ഞാൻ subscribe ചെയ്തിട്ട്. കണ്ടപ്പോ തൊട്ട് നിങ്ങളുടെ പഴയ videos കാണാൻ ഇഷ്ടമായി. ഇപ്പൊ അതാണ് യൂട്യൂബിൽ പ്രധാനമായും കാണുന്നത് 😍ശരിക്കും ഒരു positivity ആണ്.നിങ്ങൾ ഇതുപോലെതന്നെ മുന്നോട്ട് പോകൂ. ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ. പറഞ്ഞവർക്കൊക്കെ അസൂയ തോന്നണം. എഴുതി എഴുതി വലിയ comment ആയല്ലേ 😄നിങ്ങളെ പറയുന്നത് കേട്ടപ്പോ എവിടെയോ ഒരു feel. God bless dears🙏🥰🥰🥰

  • @meenasuresh7751
    @meenasuresh7751 11 місяців тому +2

    സരിത എന്റെ അഭിപ്രായം നിങ്ങൾ വീട്ടിൽ ചെയ്യുന്ന മൈന്റൈൻസ് വർക്ക്‌ കളും അതിന്റെ ചിലവും വീഡിയോ ആക്കി പറയാതിരിക്കുക. അത്തരം കാര്യങ്ങൾ വീഡിയോ ആക്കരുത്.

  • @lelibasil8299
    @lelibasil8299 11 місяців тому +1

    Aju Saritha പറയുന്നവര് പറയട്ടെ ഇതുപോലെ വെറുതെ ഇരിക്കുന്ന കുറെ ആളുകൾ ഉണ്ട് കുറ്റം പറയാൻ അത് കാര്യം ആക്കേണ്ട അവരും ഒരു UA-cam തുടങ്ങട്ടെ അപ്പോ അറിയാം ലാഭവും നഷ്ടവും ചിലവും കാശ് ചിലവാക്കാൻ ഉള്ളത് തന്നെയാണ്

  • @jasmine9399
    @jasmine9399 11 місяців тому

    3 വർഷം മുന്നേ ഉള്ള നിങ്ങളുടെ Q&A കണ്ടതേ ഉള്ളു ഇപ്പൊ.. അന്നും ഇന്നും ഒരേ പോലെ ❤

  • @sobharadhakrishnan5974
    @sobharadhakrishnan5974 11 місяців тому

    മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവർ വളരെ കുറവാണ്. അസൂയക്കാർ കൂടുതലും. അതോർത്തു വിഷമിക്കണ്ട. ഇതുപോലെ മുൻപോട്ടു പോകു 👍👍🙏🙏.

  • @mujeent338
    @mujeent338 11 місяців тому +1

    മലയാളികൾ മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കും ഞാൻ ചുരുങ്ങിയത് 15 രാജ്യംകാരോട് ഒപ്പം ജോലി അടുത്തിട്ട്ണ്ട് പക്ഷെ എന്റെ പൊന്നെ മലയാളികൾ..😅

    • @tgty395
      @tgty395 11 місяців тому +1

      ഞാനും അനുഭിച്ചിടുണ്ട് 4വർഷം.പിന്നെ പാകിസ്താനി. ശ്രീലങ്ക റൂമില് നിന്നു.എന്തൊരു സമാധാനം. അവർ നമ്മളുടെ കുറ്റങ്ങൾ നോക്കില്ല

  • @nimy7654
    @nimy7654 11 місяців тому +2

    Ningalude adhvanam, ningalude santhosham.. Inganathe comments response arhikkunnilla. Don’t take it to heart… Iniyuminiyum uyarangalilekku pokatte ningalude channel.. Best wishes..❤

  • @broandbroz8852
    @broandbroz8852 11 місяців тому +2

    അജുവേട്ടനും സരിതയും നല്ല രീതിയിൽ ജീവിക്കുന്നതിനു ആർക്കാ നഷ്ടം 😍

  • @mrmalariadude4355
    @mrmalariadude4355 11 місяців тому +2

    Saritha &aju chetta nallarethiyil jeevikkumbo arkkum sahikkan kaziyilla athu oru pothu thathom anu nigal athu mind cheyyanda enikku santhoshamanu sarithaude stayle okke mariyathu pinne vedu rediyakkunnathu ❤❤❤❤

  • @sushasudhakaran3164
    @sushasudhakaran3164 11 місяців тому

    അജു, സരിത, ജഗു കുട്ട, ഇതുപോലെ, ഇത്തിരി കൂടി സ്ട്രോങ്ങ് ആയി മുന്നോട്ട്, എനിക്ക് ഏറ്റം ഇഷ്ടായത് സരിതേടെ സ്റ്റൈലാ, ഇതു സരിത തന്നെ എന്ത് ക്യൂട്ടായി ഇപ്പോ, ഒരു കാര്യം ചെയ്യ് അജും ഹൈയർ സ്റ്റൈൽ ഒന്ന് മാറ്റി നോക്ക് നമുക്ക് നോക്കാലോ എങ്ങനെ ണ്‌ന്ന്😂😂❤

  • @stewartgilligangriffin336
    @stewartgilligangriffin336 11 місяців тому +1

    Miss ne ethra kalam ayi kandittu njan 8 am class thott 10 varr miss nte maths class kandattind

  • @sindhunair4787
    @sindhunair4787 10 місяців тому

    മലയാളികൾ മറ്റുള്ളവരെ കുറ്റം പറയുന്നതിൽ സുഖം കണ്ടെത്തുന്നു 😂നിങ്ങളുടെ hard വർക്ക്‌ ക്യാഷ് നിങ്ങളുടെ ആവശ്യങ്ങൾക്കു ഉപയോഗിക്കണ്ടേ 😂എടുത്തു വെച്ചിട്ടു എന്തു ചെയ്യാനാ, അടിച്ചു പൊളിക്കേടോ 👍🏼👍🏼. Enjoy ur life every moment

  • @arnos123kunjatta2
    @arnos123kunjatta2 11 місяців тому

    നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ നാട്ടുകാരൻ തന്നെ ആണ് 🥰

  • @suryas8037
    @suryas8037 11 місяців тому +7

    Maranam entha kozhapam, both of you are awesome ❤ ❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 місяців тому +5

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ ചെറുപ്പമാണ്. ചിലർ വിചാരിക്കും, എല്ലാ പണവും എടുത്തു നിങ്ങൾ വീട് മോഡി പിടിപ്പില്കുകയാണെന്നു. യു ട്യൂബ് ഒന്നും എന്നും നിൽക്കുകയില്ല. എന്തെങ്കിലും ഇൻകം വരുന്ന കാര്യങ്ങൾ ചെയ്യണം. അല്ലാതെ അസൂയ ഒന്നും ആയിരിക്കില്ല.എല്ലാം കൂടെ എടുത്തു വീടിനുമേൽ ആക്കിയിട്ടു കാര്യമുണ്ടോ. പണ്ടത്തെ കഷ്ടപ്പാട് ഓർമയുണ്ടാവുമല്ലോ. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടു പറയുകയാണ് k tto. അസൂയയായി കരുതണ്ട.❤

  • @sambansivan6427
    @sambansivan6427 11 місяців тому +2

    നിങ്ങൾ കാണിക്കുന്നത് ആർഭാടമല്ല ഒരു യൂറു ബർ ഉണ്ട് പേരു പറയുന്നില്ല പറയുന്നത് ഞങ്ങൾ 3 പേർ ഭക്ഷണം കഴിച്ചിട്ട് 4000 രൂപയെ ആയുള്ളൂ റൂം വടക 25000 രൂപയെ ആയുള്ളൂ എന്നൊക്കെയാണ്

  • @thomasmangalam1801
    @thomasmangalam1801 11 місяців тому +1

    ഈ നെഗറ്റീവ് കമൻ്റ്സ് ഇട്ടിറ്റുള്ളവർ ഒക്കെ എങ്ങിനെ ഉളളവർ ആണ് എന്ന് ഒന്ന് പരിശോധിച്ച് നോക്കിയാൽ അറിയാം!!

  • @neemajoseph7873
    @neemajoseph7873 11 місяців тому

    Aju &Saritha. You don’t have to give so much explanation for spending your hard earned money. You both have gone through a lot for years. You never asked for anyone’s help &fought through the hardships. You deserve this happiness in this life. God bless you with many more success &happiness. 🙏🏼

  • @asanganak8506
    @asanganak8506 11 місяців тому

    മാങ്ങയുള്ള മാവിനേ ഏറുള്ളു.... പറയുന്നവർ പറയട്ടെ, നിങ്ങളുടെ നിഷ്കളങ്കത തുടരുക... സന്മനസ്സുള്ളവർക്കേ ഭൂമിയിൽ സമാധാനമുള്ളു.... സന്മനസ്സ് ഉള്ള നിങ്ങൾക്ക് പരിപൂർണ്ണ പിന്തുണയോടെ നമോവാകം 🙏🙏💐

  • @viswarajnc
    @viswarajnc 11 місяців тому +1

    ഭയങ്കര കഷ്ടമാണല്ലോ ചിലരുടെ outlook. നിയമപരമായ രീതിയിൽ 10 ക്യാഷ് കയ്യിൽ വന്ന് ജീവിക്കാനുള്ള പരിതസ്ഥിതി വരുമ്പോ വരുന്ന comment - "നാളെ youtube ഇല്ല്യാണ്ടായാ നിൻ്റെയൊക്കെ നെഗളിപ്പ് എനിക്കൊന്ന് കാണണം... " അത് ശെരി... ഒരു തൊഴിലും നാളെ ഇല്ല്യാണ്ടായാ എന്തൂട്ട് ചെയ്യും എന്ന് ഇപ്പൊ ആലോചിച്ചാ വെല്ല അന്തണ്ടാ ??? നാളെ സിനിമ ഇല്ല്യാണ്ടായാ പാവം ലാലെട്ടനോക്കെ എന്ത് ചെയ്യാവോ ?
    നുമ്മ കുറേ നാൾ ആയി ഈ വഴി വരാറില്ല.. but ഇത് ഇവിടെ പറഞ്ഞില്ലെങ്കിൽ ചൊവ്വാവില്ല്യ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      അല്ല പിന്നെ.. പറയാനുള്ളത് പറയണം.
      അതെന്യ വേണ്ടത് 😂😂😂🥰🥰🥰🥰🙏

  • @Meghna.Shivani.Janhvi
    @Meghna.Shivani.Janhvi 6 місяців тому

    ഒരുപാടു ഇഷ്ട്ടം നിങ്ങളുടെ വീഡിയോ കാണാൻ ❤

  • @shafeekbk
    @shafeekbk 11 місяців тому

    കുറച്ചു നെഗറ്റീവ് ഒക്കെ ആളുകൾ പറയട്ടെ 😂
    നമ്മൾ മാറ്റങ്ങൾക്ക് വിധേയമായി വളരുകയാണ്
    കഴിഞ്ഞ വർഷത്തെ നമ്മൾ അല്ല ഈ വർഷത്തെ നമ്മൾ
    നമ്മുടെ ചിന്തയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ഒക്കെ മാറും
    അങ്ങനെയാണ് എനിക്ക് തോന്നുന്നത്
    ശരിയാണോ ആവോ

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 10 місяців тому

    എല്ലാത്തരത്തിലും മാന്യത നിലനിർത്തുന്ന ചാനൽ ❤

  • @vijayalakshmia9294
    @vijayalakshmia9294 11 місяців тому +2

    അജുവിനെയും സരിതയെയും ജഗ്ഗുവിനെയും വളരെ ഇഷ്ടമാണ്. Coment ഇടാറില്ല എന്നെ ഉള്ളൂ

  • @JithBijth
    @JithBijth 11 місяців тому

    അജു ചേട്ടോ.... നമ്മുടെ രാഷ്ട്രീയക്കാർ പുതിയ ഖദർ ഉടുപ്പ് വാങ്ങി തുന്നൽ കീറിവയ്ക്കുന്നതായി കാണാം... നിങ്ങളെ വിമർശിക്കുന്നവരുടെ പോസ്റ്റ് കണ്ടപ്പോഴാണ്. എനിക്ക് അതിനുള്ള ഉത്തരം കിട്ടിയത്.....ജീവിതം ഒന്നേയുള്ളൂ... അത് ആസ്വദിക്കാതെ കടന്നു പോയിട്ട് എന്താ കാര്യം... നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും.. അതിനു പുറകെ സഞ്ചരിക്കുന്ന വരാണ് യഥാർത്ഥ സക്സസ് അച്ചീവ് ചെയ്യുന്നവർ...." തളരരുത് രാമൻകുട്ടി തളരരുത്💞💞❤️💞💞" അജു ചേട്ടാ ഏതെങ്കിലും ഒരു ഫാമിൽ പോയി ഫാം വീഡിയോ ചെയ്യുമോ??? കുറച്ച് അധിക നാളായി അങ്ങനെയുള്ള വീഡിയോ വന്നിട്ട്... എന്ന്.....
    നിങ്ങളുടെ വെൽ വിഷറായ അനുജൻ 💞❤️💞💞❤️💞💞💞💞💞💞💞💞💞

  • @gracyvincent3362
    @gracyvincent3362 11 місяців тому +10

    ആവശ്യമുള്ള മറ്റൊരാൾക്ക് സിങ്ക് കൊടുത്തുന്ന് പറഞ്ഞാ മതി. ആളെ പരസ്യപ്പെടുത്തണ്ട കാര്യല്യ 😊

  • @susmisanthosh7704
    @susmisanthosh7704 11 місяців тому

    ഒരാളുടെ ആവശ്യം മറ്റൊരാളുടെ അനാവശ്യം ആണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ആവശ്യങ്ങൾ നിറവേറ്റണം. സരിതക്കൊരു backpain നോ മറ്റോ വന്നാൽ ഈൗ നെഗറ്റീവ് കമന്റ്സ് ഇട്ടവർ പറയും ആദ്യമേ ആ ബേസിൻ മാറ്റമായിരുന്നു എന്ന്.
    നിങ്ങൾടെ വീടിന്റെ ഓരോ മാറ്റവും മറ്റു പലർക്കും ഉപകാരപ്പെടുന്നതാണ്. ഒരു ആശയവും ഇല്ലാതെ വീട് പണിക്കിറങ്ങുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ആണ് പലതും. നിങ്ങൾടെ വീടും പരിസരവും കാണുമ്പോൾ തന്നെ ഒരു കുളിർമ്മയാണ്. വീടായാലും മനുഷ്യരായാലും മാറ്റങ്ങൾ വേണം.

  • @jayasree8774
    @jayasree8774 11 місяців тому

    എന്താ ചെയ്യുക കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കുക. ഈ വീട്ടിൽ എത്ര പേർ ജോലി നോക്കി അവരുടെ കുടുംബം നന്നായിപോയി...

  • @asmiabu5313
    @asmiabu5313 11 місяців тому +11

    Saritha and aju super💕🌹🌹

  • @aarvind3901
    @aarvind3901 11 місяців тому

    Sarita abhiprayam nere parayunnavar ahangarikal aayi mudra kuthapedum😢athu sarallya . Njan oru udaharam aanu cheers welcome to the club😅😅

  • @vaijayanthy581
    @vaijayanthy581 11 місяців тому +3

    കാറ്റിൽ പറക്കുന്ന കരിഇലകൾ, വിട്ടേക്ക് അജു, സരിത, എന്തോ ജഗുനേം, ചേട്ടൻമാരേം വെറുതെ വിട്ടല്ലോ സന്തോഷം, ❤❤❤❤❤

  • @HrishysVLOG
    @HrishysVLOG 11 місяців тому

    അജു ചേട്ടനും സരിത ചേച്ചിയും ❤

  • @windyday8852
    @windyday8852 11 місяців тому

    Comments kettappol athbhuthamaayi... ithramathram asooya oru family yude house improvement il mattu manushyar keep cheyunnalo ennu chinthichu poi!
    Enikku santhosham mathrame ningalude vedieos kandittu innu vare thonniyittullu.. Njan ningalude video Ajuvintte adukkalathottam , coliflower manjurian thudangiya video thottu kanunnathanu. Athu thudakkathil Ajuvintte veroru channelil aayirunno ennu samsayam.6 varshamegilum aayittundavum..

  • @savai-2021
    @savai-2021 11 місяців тому

    Hai mangayulla maville alukal kalleriyuu😂😂😂😂😂😂😂 oru kudumbathhe Patti itrayum karuthalulla alukal ippozhum keralathilll undennu orkkumbo Valletta santhosham❤ avarude cash avarude channel avide negative olikkalkku enta karyam😂😂😂😂😂❤Shente ponnoo
    Ajuveettan saritha chechi ❤

  • @hafeessameer1741
    @hafeessameer1741 10 місяців тому

    Anna super marumapdi😂 polichu

  • @radhamanisasidhar7468
    @radhamanisasidhar7468 11 місяців тому +2

    കുശുമ്പിനും, അസൂയക്കും മരുന്നില്ല" മക്കളെ മാറ്റം ആവശ്യമാണ്. ധൈര്യമായി മുന്നോട്ടു പോകു❤👍

  • @meenasreedharan2099
    @meenasreedharan2099 11 місяців тому +1

    ഇതിനെല്ലാം ഒരു ഉത്തരം അസൂയ 😀. അജു, സരിത, ഒരു കര്യം ചെയ്യൂ, ഈ പറഞ്ഞവർക്ക് കുറച്ചു ഗൂഗിൾ pay ചെയ്തു കൊടുക്കണാവോ. 😀നമുക്കു കിട്ടുന്ന സന്തോഷം നമ്മൾ ചെയ്യുക.

    • @meenasreedharan2099
      @meenasreedharan2099 11 місяців тому

      ആരോഗ്യം ഈശ്വരൻ തന്നാൽ മതി.

  • @jemamathai2933
    @jemamathai2933 11 місяців тому

    It’s nice to see the flourishing of your life from this platform . There are so many people who already with higher education, professional backgrounds, higher family income are choosing this platform as their primary source of income is shameful. I do support people like you getting money from here and having better quality of life pleasing. But the other groups are exploiting this platform.

  • @ushavnair9124
    @ushavnair9124 11 місяців тому

    അജു സരിത ആരുടെ യും Negative comn ments ഒന്നും കാര്യമാക്കണ്ട നിങ്ങളുടെ ജീവിതവും നിങ്ങളുടെ പണവും എങ്ങനെ ചെയ്യണ മെന്ന് നിങ്ങളുടെ കാര്യമാണ്. ഒന്നും ചെയ്യാതെ യിരിക്കുന്ന കുറേ പേർ എന്തും പറയും. കാര്യമാ ക്കണ്ട നിങ്ങളുടെ വീടും പരിസരവും കുടുംബവും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. Keep going god bless you both

  • @dhanyajoy546
    @dhanyajoy546 11 місяців тому +1

    Njana mudhrede karyam comment itte,sathyayittum thirakkokke Karanam video kaanan pattarila,enalllum ee comment vayanayum marupadiyum mudakakrilla, ennu oru chiriyodeya kaanaru,ennu entho vishamayiii...pinne cash indegil elladathum vila indavu.nigalu paniyeduthu undakkuna Paisa alle...go head man's, paryunnavar enum paranju kodrikkum,pinne ethokke ningade veetil nigal allathe vere arellum varo cheyyannn.

  • @sandyakalarikkal9282
    @sandyakalarikkal9282 11 місяців тому +1

    എന്റെ അജുവേട്ടാ സരിതെ ആളുകൾ എന്തും പറയട്ടെ തൊള്ളെ തോന്നിയത് കോതക്കു പാട്ട് നിങ്ങള്ക്ക് ഒരു മാറ്റോം ഇല്ലാട്ടോ നിങ്ങൾക്കു നല്ല സുഹൃത്തുക്കൾ ഉണ്ട് അതുപോലെ നിങ്ങളും സഹപ്രവർത്തകരെ ചേർത്ത് പിടിക്കുന്നവരാണ് അവരുടെ ഷോപ്പിന്റെ വീഡിയോ ഇടണം ട്ടോ സരിത നല്ല ഡ്രസ്സ്‌ ഇടുന്നതുകൊണ്ട് ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്ക് എന്നതാ ഈ ചൊറിച്ചിൽ അവർ അധ്വാനിക്കുന്നു അവർ അവരുടെ ഇഷ്ടത്തിന് അവരുടെ വീട്ടിൽ ഓരോന്ന് ചെയ്യുന്നു ഒരു മാറ്റം നല്ലതല്ലേ

  • @lordkrishna1616
    @lordkrishna1616 11 місяців тому +1

    Just so you know, generally, Kerala people like to know other people's lifestyles, so you managed to get this volume of subscribers and viewers. In Europe, there are no Days in My Life of Cooking videos, and people never watch these kinds of videos. , So try to understand and move on.

  • @haridasanedakkat1628
    @haridasanedakkat1628 6 місяців тому

    ഇപ്പൊ. ഉള്ള. മാതിരി. പോട്ടെ, സൂപ്പർ ഒരു മാറ്റം വേണ്ട ,അജു, പഠിക്കട്ടെ , പാചകം പിന്നെ,

  • @gitasatyan1057
    @gitasatyan1057 11 місяців тому +1

    യൂട്യൂബ് നിർത്തുമെന്നു ചിന്തിക്കുന്നത് എന്തിനാണ്. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിവുള്ളവർ അത് ചെയ്യട്ടെ.

  • @sujathahari4378
    @sujathahari4378 11 місяців тому

    Cash ullappol enthinanu dharidravasiyayi jeevikkanda yathoru karyavum illa aju.kadam vangi arbhadam kanikkunnillallo.ulla paisakk adichu polich anthasayi jevikkuka.kootti vechitt enthinanu oru corona vannal ellam theernnille.innu enne ulloo nale ennullath daivathinte kayyil anu.dont worry.keep it up

  • @jessaabraham
    @jessaabraham 7 місяців тому

    Making videos every day editing and posting. I can’t do this. When watching them it feels simple but I cannot think of being consistent.
    People may not be able to imagine how tough this is. It’s easy to complain from behind a keyboard. I am surprised you read and react to such negative comments which I feel does not need any value.
    This is a way of earning and not an easy one. Since this is a new thing people don’t get it. It’s okay to make money and use it to the best use.

  • @krishnakumarikristina3725
    @krishnakumarikristina3725 11 місяців тому

    Njan 1st video thottu kannunatha allam Super .. don't worry.. enniyum munottu pokukka God bless you Aju, Saritha.Jagu🥰

  • @vidyavariyath6885
    @vidyavariyath6885 11 місяців тому

    Aju & Saritha... You go ahead...Asuya moothvar palathum parayum... Athonnum niggal mind cheyyenda... 👍

  • @muneermuneer-u8u
    @muneermuneer-u8u 11 місяців тому +8

    സത്യമാണ് സരിതക്ക് കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട് പണം കൂടി വരുമ്പോൾ ചില ആളുകൾ അങ്ങനെയാണ് മുമ്പൊക്കെ വീഡിയോ കാണാൻ ശ്രമിക്കൽ ഉണ്ടായിരുന്നു ഇപ്പോ വീഡിയോ കാണാൻ താല്പര്യം ഇല്ല

    • @saranyashinu3262
      @saranyashinu3262 11 місяців тому +2

      Thalparyam illengil Pinne enthina ipo video kanaan vanne😅😅kandittu commentum ittallo…negative comments idaanaayalum kaanunundallo…athu avarku upakaarame ullu…views undaavatte…

  • @SanumohanMv-jc2lm
    @SanumohanMv-jc2lm 5 місяців тому

    ബാഡ് കമന്റ് മാത്രമാണ് വായിക്കുന്നത് എന്ന് പറഞ്ഞത് തമാശയ്ക്ക് ആണ് കേട്ടോ

  • @marypaul1438
    @marypaul1438 11 місяців тому +2

    അല്ല എന്റെ സംശയം യൂട്യൂബിൽ നിന്നും ഇത്ര അധികം പണം കിട്ടുമോ

  • @praveenatr4651
    @praveenatr4651 11 місяців тому

    എന്തായാലും നെഗറ്റീവോളികൾക്ക് കിട്ടേണ്ടത് കിട്ടി....👍

  • @supriyasrikumar6001
    @supriyasrikumar6001 11 місяців тому

    Asuya kasandi kku maran nu iliya, pinne veetil orru mattangul nallathu, positive energy varrum

  • @dhanyajoy546
    @dhanyajoy546 11 місяців тому +1

    Saritha chechi..nigalu savings nte karyam parunna oru bagathu Kai mudra onu sredhikkane...mudra sredhikkanam mudhra😂😂😂

  • @ShijuMon-my3fw
    @ShijuMon-my3fw 11 місяців тому +8

    അജുവേട്ട ഒന്നും നോക്കണ്ട മിന്നിച്ചോ 👍👍👍👍ഞങ്ങളുണ്ട് കൂടെ സൂപ്പർ ❤️❤️❤️🌹

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 11 місяців тому +1

    Full support undu😍😍😍😍

  • @daliadivakaran1339
    @daliadivakaran1339 11 місяців тому +2

    എന്താ ബാക്കിൽ ഉള്ളത്. Kozhikood ആണോ. ഒരു പരിചയം ഇല്ലല്ലോ 😮

    • @suchithra6440
      @suchithra6440 11 місяців тому

      അവർ വ്ലോഗ് ചെയ്തിട്ടുണ്ടല്ലോ... അത് കോഴിക്കൂട് ആണ്

  • @divyanair5560
    @divyanair5560 11 місяців тому

    Negative never mind dears eni orupade uyaragalil ethete 💞💞🥰🥰

  • @lordkrishna1616
    @lordkrishna1616 11 місяців тому

    Thank you for sharing negative comments with us. Usually other UA-camrs never mention about these comments and they would delete straight away.

  • @sreedevies7241
    @sreedevies7241 11 місяців тому

    Hi negitiv coment kalku nalla marupati tannu atu karyamakarutu epporzattu video ytu vasattu ayalum nalla bhangi ayi varunnu

  • @remam7734
    @remam7734 6 місяців тому

    ബ്ലോഗ് ചെയ്യാൻ പണിയെടുക്കണം എന്ന് അറിയാത്തവർ അന്ന് egane കമന്റ്‌ ചെയ്‌യുന്നത്. നിങ്ങൾ തുടരൂ.

  • @Heavensoultruepath
    @Heavensoultruepath 11 місяців тому

    Ajus randalum poliyanu makkale ishtamullavar kanatte ishtamillathavar negative comments idatte r,andum ningalku plus point anu❤❤🎉be happy😊

  • @santhoshkumar9259
    @santhoshkumar9259 11 місяців тому

    The only constant thing in the world is change......keep going...

  • @teslamyhero8581
    @teslamyhero8581 11 місяців тому +2

    ബഹുജനം പലവിധം...
    നെഗറ്റീവ് കമന്റ്സിന് മറുപടി കൊടുക്കുന്ന രീതി വളരെ സംയമനത്തോടെ 👍❤️❤️
    എനിക്ക് അതൊക്ക വായിച്ചിട്ട് ദേഷ്യം വന്നു.. അങ്ങനെയുള്ളതിനൊക്കെ
    ഡിസ്‌ലൈക് അടിച്ചു..

  • @girija7775
    @girija7775 11 місяців тому +3

    നിങ്ങൾ ഒരു ആർഭാടം കാണിക്കുന്നില്ല.... ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ

  • @mollythomas8759
    @mollythomas8759 3 місяці тому

    0:49 1:02

  • @anilakumari8255
    @anilakumari8255 11 місяців тому

    ചിലർക്ക് അസൂയ.നിങൾ മറുപടി കൊടുക്കണം.നിങൾ വീട്ടിലെകാരൃങൾക്ക് മറ്റുള്ളവർ ക്ക് പറയാൻഎന്താകാരൃം.നിങൾനന്നായിവരണം.വീടുംപരസരവുംനന്നാക്ഖണം.