Igloo stay | -20° ഡിഗ്രിയിൽ മഞ്ഞുകുടിലിൽ മരണത്തോട് മല്ലടിച്ച് കിടന്ന രാത്രി | Manali

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 968

  • @king-ze3qe
    @king-ze3qe 3 роки тому +891

    പല പ്രമുഖ യൂട്യൂബ് കാണിക്കാത്ത വീഡിയോകൾ ആണ് നിങ്ങളുടെ ഈ ചെറിയ ചാനലിലൂടെ കണ്ടുകൊണ്ടിരിക്കുന്നത് ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും എത്തട്ടെ

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +36

      😍❤️😍

    • @creationtech-world6905
      @creationtech-world6905 3 роки тому +7

      .....ua-cam.com/video/vdKa7NpHslE/v-deo.html💪💪💪💪

    • @fazilfazi5808
      @fazilfazi5808 3 роки тому +15

      അത് ഒരു സത്യമായ കാര്യം ആണ്... ഉയരങ്ങളിൽ എത്തട്ടെ മ്മളെ ചങ്ക്‌സ് 💥🖤

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 роки тому +3

      Correct

    • @omanaau5964
      @omanaau5964 3 роки тому +4

      Off course Ee makkalkum Daivam nallathe Varuthu.

  • @armygirl4068
    @armygirl4068 3 роки тому +969

    ഇതുപോലെ ഉള്ള തണുപ്പിൽ കഷ്ട്ടപെട്ട് ജോലി ചെയുന്ന പട്ടാളക്കാരന്റെ wife ആയ എന്നെപോലുള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ സങ്കടമാവും 😔😔

  • @karthikstormop8927
    @karthikstormop8927 3 роки тому +186

    വെറൈറ്റി ആണ് സാറെ ഇവന്മാരുടെ മെയിൻ.. 🔥🔥🔥🔥 ആരും കാണിയ്ക്കാത്ത പൊളി ഐറ്റം ❤️❤️❤️😘😘😘😘

  • @irshu__z7715
    @irshu__z7715 3 роки тому +86

    കാണത്ത ലോകം കാണിച്ചു തന്ന യാസീൻ ബ്രോക്കും ഫായിസ് ബ്രോക്കും ഒരുപാട് നന്ദി..

  • @athulyab7614
    @athulyab7614 3 роки тому +227

    പണ്ട് പഠിക്കുമ്പോൾ ഒരു കൗതുകം ആരുന്നു എപ്പോ അതിനെ പറ്റി നല്ലതായി അറിയാൻ കഴിഞ്ഞു..... Thnku guys...❤😘😘😘😘

  • @ayishaumaira9942
    @ayishaumaira9942 3 роки тому +201

    ഇവിടെ ഒക്കെ പോവാൻ ആഗ്രഹം ഉളളവർ ആയിരിക്കും നമ്മളിൽ പലരും ❣️👍

  • @iqbaliqbalpt8800
    @iqbaliqbalpt8800 3 роки тому +282

    E bul jett വഴിയാ ഇങ്ങളെ ഞമ്മള് കണ്ടത്... അള്ളാണെ ഞമ്മക് പെരുത്ത് ഇഷ്ട്ടായി 😍😘

  • @twowheels002
    @twowheels002 3 роки тому +55

    ഇത്രയും കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകൾ നമ്മിൽ എത്തിക്കുന്ന മച്ചാന്മാരോട് പെരുത്തിഷ്ടം ♥️♥️

  • @kavyab5934
    @kavyab5934 3 роки тому +31

    എന്റെ ചേട്ടന്മാരെ ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കല്ലേ...... അങ്ങൊട് വരാൻ കൊതിയവന്..... 🤩😇😇

  • @rahulravindran9345
    @rahulravindran9345 3 роки тому +4

    ഒരിക്കലും കാണാൻ പോകാൻ പറ്റാത്ത സ്ഥലം നമ്മൾ അവിടെ ചെന്ന പോലെ ഉള്ള അവതരണം അതാണ്‌ ഈ ചങ്കുകളുടെ പ്രത്യേകത ♥️♥️♥️♥️♥️♥️♥️

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому +7

    നിങ്ങൾക്കു ഒരു സല്യൂട്ട് തന്നില്ലെങ്കിൽ പിന്നെ ആർക്കാണ് കൊടുക്കേണ്ടത് അടിപൊളി 👌👌👌

  • @jayarajp4935
    @jayarajp4935 3 роки тому

    ഞങ്ങൾ ഒരുപാടു യാത്രചെയ്തിട്ടുള്ള ആളാണ്. പക്ഷെ നിങ്ങൾ കാണിക്കുന്ന സ്ഥലങ്ങൾ എല്ലാം വളരെ മനോഹരവും പ്രമുഖ tourist spot നേക്കാളും നയന മനോഹരവും ഹൃദ്യവുമാണ് . ഇതാണ് പറയുന്നത് ഇന്ത്യ അറിയണമെങ്കിൽ ഇന്ത്യയിലെ ഗ്രാമങ്ങൾ അറിയണമെന്ന് പറയുന്നത്.പ്രമുഖ ചാനലുകളും മറ്റും കാണിക്കാത്തതും നമുക്ക് അറിവില്ലാത്ത പലകാര്യങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇനിയും നിങ്ങളുടെ വിഡിയോക്കായി കാത്തിരിക്കുന്നു. ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിലേക്ക് നിങ്ങൾ ഇനിയും എത്തട്ടെ.
    നിങ്ങളുടെ ആരോഗ്യവും സുരക്ഷയും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു .

  • @ksa7010
    @ksa7010 3 роки тому +107

    യാത്ര ചെയ്യുമ്പോൾ യാത്രയിൽ ഉണ്ടാകുന്ന അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല ❤️
    മച്ചാന്മാരെ പൊളി പൊളി 💥💥

  • @sobhasiju952
    @sobhasiju952 3 роки тому +41

    അച്ചായനെയും കുഞ്ഞാറ്റയെയും കണ്ടു ഇവിടെ എത്തി

  • @travellover3095
    @travellover3095 3 роки тому +88

    ഇത് മലയാളം youtube ചരിത്രത്തിൽ ആദ്യം ആണ് 👌🙂poli

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +1

      😍❤️😍😍

    • @tripforall
      @tripforall 3 роки тому +2

      T3 volgs last year did this and many more like wandersane, jatt prabhjod, indian back packer,dayakaran vlogs,first malayalam is T3 vlogs

    • @travellover3095
      @travellover3095 3 роки тому +1

      @@tripforall yes ഇപ്പോൾ കണ്ടു. അതും കൊള്ളാം ഇതും കൊള്ളാം👌😄✅️

    • @tripforall
      @tripforall 3 роки тому +1

      @@travellover3095 but itu kurachu special anu becoz nammude piller alle

  • @ജിന്നിന്റെപെണ്ണ്

    നിങ്ങള് ഉടനെ തന്നെ വേറെ ലെവലിൽ എത്തും മുത്തുമണികളെ 💕💕💕

  • @creationtech-world6905
    @creationtech-world6905 3 роки тому +142

    Refresh ചെയ്ത് വന്നോ വന്നോ നോകിയെവർ ഉണ്ടോ?
    👇

  • @thoufeequ1240
    @thoufeequ1240 2 роки тому

    -45Temperature ൽ 110ദിവസം
    അതും Base ക്യാമ്പിൽ നിന്ന് 75km മുകളിലോട്ട് crampon അണിഞ്ഞ ബൂട്ടും കെട്ടി കയറി പോയതിനുശേഷം.
    Year :2015-16
    Age :19yrs 2months.
    വീട്ടിലേക്കുള്ള സംസാരം വല്ലപ്പോഴുമുള്ള sat ഫോണിൽ.
    നേരമ്പോക്കിന് വല്ലപ്പോഴും വരുന്ന എയർഫോഴ്‌സിന്റെ ഹെലികളും training dogs ഉം മാത്രം
    അനുഭവങ്ങളെ ക്യാമറ കണ്ണുകളിൽ പകർത്താൻ കഴിഞ്ഞില്ല.നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞാൽ പോലും തള്ള് എന്ന രണ്ടക്ഷത്തിൽ ഒതുക്കി പുച്ഛിച്ചു കളയുമെന്നതിനാൽ ഓർമ്മചെപ്പിലെ വിഴുപ്പുഭാണ്ഡത്തിൽ വല്ലപ്പോഴും അയവിറക്കാൻ മാത്രം എടുത്തു വെച്ചിട്ടുണ്ട് zindagi ki kuch yaadhen....

  • @athiraanayaaadhish7610
    @athiraanayaaadhish7610 3 роки тому +6

    Chettanmaree ethu poliya ethrayum prethishichilla ,nigalum poliyaaaaaa🥰🥰🥰😘😘😘🤗🤗🤗

  • @shalumol8377
    @shalumol8377 3 роки тому +6

    Ichayanum kunjattayum illee ashoo avarumkude vnamairunnu..ennalum sprb😍😍😍😍🥰🥰🥰💕💕💕💕❤️❤️❤️

  • @mohammedmarjankk5534
    @mohammedmarjankk5534 3 роки тому +3

    Fayiii ath polich😋😋eth?... Grl frnd... 😝😝

  • @prabinajinson5809
    @prabinajinson5809 3 роки тому +11

    Ivarude samsaaram kelkkan nth resaanooo Oru rekshem illaa😍😍 mmale nattin purathe atheee samsaaram 🥰🥰🥰🥰🥰🥰

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 роки тому +3

    11/06/2021 ഹായ് പാലക്കാട് നെന്മാറ 😄👍 സൂപ്പർ 👍👍👍❤️ ആശംസകൾ നേരുന്നു

  • @binshacb488
    @binshacb488 3 роки тому +15

    Really enjoy your videos... This is my first comment 😍😍orupaad ishtamaanu ningale🤩🤩

  • @aseelhishamac164
    @aseelhishamac164 3 роки тому +11

    Yaseen and faizal bro.A very good example of best friends

  • @rehanachinnu3857
    @rehanachinnu3857 3 роки тому

    ഞാൻ നിങ്ങളുടെ വേറെ വീഡിയോ എല്ലാം കണ്ടിട്ടുണ്ട് പിന്നെ കുറച്ചു നാളുകൾ കഴിഞ്ഞ് ആണ് വീഡിയോ കാണുന്നത് എന്റെ പൊന്ന് മകളെ ഇത് വേറെ ലെവൽ ആണ് കേട്ടോ

  • @Buddy567
    @Buddy567 3 роки тому +39

    പൊളി 👌🤩 പൊതുവേ നല്ലത് കണ്ടാൽ കട്ട സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ആണ് മലയാളികള്‍ ഈ പാവം ബഡ്ഡിയെ കൂടെ ഒന്ന് തള്ളി വിട് മുത്തുമണികളേ ✌️🤩🙏💖

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +2

      🤣🤣

    • @Buddy567
      @Buddy567 3 роки тому +1

      @@yaseenvlogs1948 😁🙏✌️💖

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому +1

      Mathiyaya promotion aanallado uvve 🤩

    • @Buddy567
      @Buddy567 3 роки тому +1

      @@wanderwithmebyfayis4397 മനസ്സിലാക്കി കളഞ്ഞല്ലോ 😁💖🤩

  • @meenakshirnair9703
    @meenakshirnair9703 3 роки тому +12

    Kunjatttayum Ichayanum. Poyo... Avr undrunl Pwoiyayaen😍😍😍😍😍Nigl Pinne Pwoli aanu

  • @sherinmariyamthomas9189
    @sherinmariyamthomas9189 3 роки тому +5

    Yaseeen brooo ennk vaikaraa ishtamann broo nem bro daa videos um 💋💋💋💋💋

  • @anaghaanu5778
    @anaghaanu5778 3 роки тому +4

    Adipoli 😍 chettammaru full positive anu too super aku🤗

  • @akcta2045
    @akcta2045 3 роки тому +14

    മഞ്ഞു മല ഇപ്പോൾ കാണാൻ ഒരു വീക്നെസ് ആയി 💥😍😌എത്ര കണ്ടാലും മതി വരില്ല മുത്തേ 💥😌😅

  • @dhanuyashu6031
    @dhanuyashu6031 2 роки тому

    Video kand kondirikkan ore pwoli aanu...ithrayum risk aduth videos adukkunna iyy ore ore ore pwoli aanu....

  • @LijeeshNandhu-z4n
    @LijeeshNandhu-z4n 3 роки тому +40

    E BULJETinte muwthmanikaleaaaaa ❤️❤️❤️❤️❤️❤️❤️❤️

  • @aseelhishamac164
    @aseelhishamac164 3 роки тому +5

    Igada vlog kanmbam special feel Aan Bro. Nammalum nigada epparam enjoy chynnnu. Igal pray OK egana povunu

  • @darknotz183
    @darknotz183 3 роки тому +19

    Keep rocking brother's 💥
    Kattaku koodeyundavum ❤️💥

  • @roopakalacolorink2
    @roopakalacolorink2 3 роки тому +1

    Sprrrr...... njangalum avide ethiyathu pole🙏🏻🙏🏻🙏🏻

  • @king-ze3qe
    @king-ze3qe 3 роки тому +22

    നിങ്ങൾ പൊളിയാണ് E bull jet❤️🔥വീഡിയോ കാണുമ്പോൾ നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് അതുപോലെതന്നെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തപ്പോൾ ഒരുപാട് നല്ല കാഴ്ചകൾ കാണുന്നു ഒരുപാട് സന്തോഷം❤️❤️❤️❤️🔥🔥🔥🔥

  • @binoyamrutha
    @binoyamrutha 3 роки тому +1

    മച്ചാന്മാരെ,ആദ്യായിട്ടാ നിങ്ങടെ ചാനലിലെ വീഡിയോ കാണുന്നെ. നിങ്ങളുടെ ചിരിയും സന്തോഷവും, ശരിക്കും നമ്മളും നിങ്ങടെ കൂടെ ഉള്ള പോലെ തോന്നുന്നു. മാത്രല്ല ഒരുപാട് നാളുകൾക്കു ശേഷം മനസറിഞ്ഞു ഒന്ന് ചിരിക്കാനും കഴിഞ്ഞു ഈ വ്ലോഗ് കണ്ടിട് . ഇത്രയധികം സന്തോഷം തന്നതിന് നന്ദി 🙏

  • @aishamansoorali3113
    @aishamansoorali3113 3 роки тому +6

    parasparam care cheydaanu randu perum pokunnad Super .... Ini ella youtubersum ingotek aayirikum yathra 😂👍

  • @rajeenalucysebastian3733
    @rajeenalucysebastian3733 3 роки тому +3

    അടിപൊളി വീഡിയോ 👍ഇത്രയും സൂപ്പർ ആയിട്ടുള്ള കാഴ്ചകൾ സമ്മാനിച്ച മക്കൾക്ക് ഇരിക്കട്ടെ ഗോൾഡൻ ക്രൗൺ 👑👑

  • @manyamaluzz5512
    @manyamaluzz5512 3 роки тому +4

    Nighaleyokke oru bhagyam ,enikkum pokan thonnunnu🥰😍😊😃njnum valuthayitt pokum😋😁😊

  • @jinshajishila9924
    @jinshajishila9924 3 роки тому +2

    Adipoliiiii .Enik Bakare eshttamayi chettante chanal

  • @azmkuttyvlog1149
    @azmkuttyvlog1149 3 роки тому +27

    മഞ്ഞ് മലയിൽ നിരാടുന്ന നിങ്ങളെ കണ്ട് കൊതിയാവുന്നു!
    വളർന്നു വരുന്ന ചെറുപ്പക്കാർ ഇവിടേക്കുള്ള വഴി വെട്ടി നിങ്ങളും മാതൃകയായി...
    ഒരു അനുഭവം ക്യാമറ കണ്ണുകളിലൂടെ ഒപ്പി ഞങ്ങളുടെ മനസിന് കുളിർ പകർന്ന നിങ്ങൾ 2 പേർക്കും ഇനിയും സർവശക്തന്റെ പേരിൽ! മുന്നോട് നല്ല രീതിയിൽ കാഴ്ചകൾ സമ്മാനിക്കാൻ പറ്റേടെ എന്ന് ആശംസിക്കുന്നു!
    14:20 sticker ❤❤❤

  • @mehanaspa655
    @mehanaspa655 3 роки тому +1

    Waaow ⛺⛺⛺soopr..🤩enth paang..ayil kedkn nllendvum🤩🤩pinee AA baatromil kond povanulla vellam .yuppo..😂😂👍😍ningl..adich polik..🏔️🏔️Kozhi muttak hilsaki vecha pole..polich⛺🏕️

  • @sukanyarishi
    @sukanyarishi 3 роки тому +21

    Yaseen bro..❣️❣️ പൊളി💥💥💥

  • @sadiq509
    @sadiq509 3 роки тому +3

    കുതിപ്പിച്ചു കളഞ്ഞു who... ഞാൻ ലോക്കാണെങ്കിലും നിങ്ങളിലൂടെ ഇങ്ങനെ ഒരു കാഴ്ചകൾ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്

  • @jabroo007
    @jabroo007 3 роки тому +66

    FAYIS: NEEE CHATHILLE
    Yaseen:illada
    Fayis: HAPPY BIRTHDAY TO YOU
    Yaseen: Endhin
    FAYIS: ITH NINTE PUNARJANMAMADA😉😂

  • @AthiraaRajan
    @AthiraaRajan 3 роки тому +3

    Adipwlii aanntto👌👌❤️🤗🥰😍❤️

  • @fazilfazi5808
    @fazilfazi5808 3 роки тому +7

    Video eppozhum ee energy undaikkotte ath aanu pwr💥🥳

  • @sowmyamohan1687
    @sowmyamohan1687 3 роки тому +1

    Nteponnu machaanmaare..😍😍😘😘thakarthu pwolichu😍😍😍mothathil nala kidukaachi video.. Sherikum variety content thanneya👌😍idich veenit onnum patilaalo alee😁bikeinu🤪🤣🤣🤣🤣🙈😋

  • @kavyasree5450
    @kavyasree5450 3 роки тому +5

    Kunjattayum ichynteyum vdeo kndthnu sheshmanu e chnnel adhym aytt knune. Super

  • @shafeekshah9768
    @shafeekshah9768 3 роки тому

    Guy's videosokke oru rakshayilla... ningal poliyan... ineem video cheyyanam... oro videosinum waiting ahn

  • @sowmyamohan1687
    @sowmyamohan1687 3 роки тому +7

    athe aa igloo apo alinj pogathille🤔🤔atho elaa seasonilum ivar inghane paniyo 😍👌Nthayaalum kidu

  • @dhiyajoy164
    @dhiyajoy164 3 роки тому +2

    So Very Amezing ❤️🤩
    Congrats Brothers... ningl powli anuttaa...Ninglda samsaram 👌 I like it 🥰❣️

  • @arunvijayan7642
    @arunvijayan7642 3 роки тому +5

    ന്തേലും വിഷമം ഉണ്ടെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി ഫുൾ ഹാപ്പി ആകും 😍😍
    യാസീൻ & ഫായിസ് ❤❤

  • @rijam4972
    @rijam4972 3 роки тому +1

    Ngan 1 week ayethe ullu Ningalude vlog kanan thudangiyittu Ningalude vlog kandirikkan nalla rasama usually Ngan travel vlog kanarilla boring any pakshe Njingalude yathra kandal school college okke tour pokunna a pazhaya nalla Kala ormakal anu varunnathu nalla oru positive vibe anu ningal tharunnathu may God bless u and keep both of u safe

  • @midhunp177
    @midhunp177 3 роки тому +3

    Ningalu pwoliyaa...❤️🔥🔥🔥🔥🔥 Love from thalassery

  • @mohdsrj2065
    @mohdsrj2065 3 роки тому +2

    ഐവ ഈ മഞ്ഞു വീട് കാർട്ടൂണിലും ഹോളിവുഡ് സിനിമകളിലും മാത്രമേ കണ്ടിട്ടുള്ളു ...ഇവിടെയും ഉണ്ടല്ലേ ...super

  • @jyothimohan6138
    @jyothimohan6138 3 роки тому +55

    Padikkana time 'types of houses ' chapteril igloo chitram mathram kandu samthripthi adanjavar ivide come on😀

  • @rameezrazak5387
    @rameezrazak5387 3 роки тому

    Ponn cheggaymare... niggalaan sheryaaya baayavammaar.. ee friendship epom nilanillkatte.. ithokke kandapo sherikkum poothi veruaaado😍🥰🥰

  • @blissofsoul4737
    @blissofsoul4737 3 роки тому +11

    Polichu. പോകാനോ പറ്റിയിട്ടില്ല എന്ന കാണുകയേലുംചെയ്യാമല്ലോ.👍🙏🙏🎉🎉🙏👍👍🙏👍👍👍👍👍👍

  • @lightupdreams269
    @lightupdreams269 3 роки тому +1

    Kanda enk vallatha ore experience aane kittiyath. Pwolich❤️❤️❤️❤️

  • @minijoseph678
    @minijoseph678 3 роки тому +5

    ആദ്യമായിട്ടാ ഇങ്ങനെ ഒരു സംഭവം കാണുന്നത്.. നിങ്ങൾ വേറെ level ആണെന്ന് ഇപ്പോൾ മനസിലായി

  • @kunnumolkunnumol2840
    @kunnumolkunnumol2840 2 роки тому

    ഇതൊക്കെ എത്ര കണ്ടാലും മതി വരുന്നില്ല ഇതൊക്കെ ഒരു അത്ഭുതം തന്നെയാണ്

  • @saranyamukesh6182
    @saranyamukesh6182 3 роки тому +7

    Igloo ന്റെ inside എങ്ങനെ ആണെന്നും അത് കാണാനും ആഗ്രഹിച്ചിരുന്നു പണ്ട് 🥰🥰 ദേ ഇപ്പോൾ നിങ്ങൾ കണ്ണുകുളിർക്കേ കാണിച്ചു തന്നു 🥰😍😍😍🥰💖

  • @akhilaraj8585
    @akhilaraj8585 3 роки тому +1

    Ichayantea kunjattdeyum videoyil kand kand ippo nigaldea video katta fan ayiii😎😎😎💕💕

  • @aseelhishamac164
    @aseelhishamac164 3 роки тому +21

    Viewers from Kozhikode,especially Koyilandy 😁 like poratte

  • @sajithk.m8627
    @sajithk.m8627 3 роки тому +2

    Wow powli ,super ഒന്നും പറയാനില്ല ,മതിയായ adventure

  • @whoiss77
    @whoiss77 3 роки тому +39

    ഒരു നേരമെങ്കിൽ ഒരു നേരം igloo വിൽ ഒന്ന് കേറി നോക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഈ video കാണുന്ന നമ്മളിൽ മിക്കവരും

  • @sreemolsree916
    @sreemolsree916 3 роки тому +2

    Ayyo ningale sammathichu ningal avide nilkkumbam njangalkk ivide thanukkunnu ayyo...🥰🥰👍

  • @amalasajijesus
    @amalasajijesus 3 роки тому +3

    നിങ്ങൾ pwli atto🙈🙈🙈നിങ്ങൾ വീഡിയോയിലൂടെ പകർന്നു തരുന്ന കാഴ്ചകൾ 😍😍അത് വേറെ ലെവൽ ആണ്🥰🥰

  • @Achu1998-adhi
    @Achu1998-adhi 3 роки тому

    Iglooo suuuupr, kandit kothiyavunu, 😍😍😍😍😍😍😍😍😍😍

  • @roseyxav
    @roseyxav 3 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому

    ഫായിസ് യാസീൻ കൂട്ടുകെട്ട് അള്ളാഹു ദീർഗിപ്പിച്ചു നൽകി അനുഗ്രഹിക്കട്ടെ ഇത്രയും ദുർഗടാ യാത്രയിൽ പോലും ദേയ്‌ശ്യം ഒന്നില്ല allways happy 👌

  • @achusworld3154
    @achusworld3154 3 роки тому +6

    Athe ichayanum kunjattem indooo avidee.... ithuvare kandillalooo

  • @vv-gv2yk
    @vv-gv2yk 3 роки тому +2

    Tamil trekker anu first time ivde try cheythe...
    Super guys

  • @christinchacko487
    @christinchacko487 3 роки тому +5

    Ningal poliyann ketto vere leval ❤️

  • @meghasibin9300
    @meghasibin9300 3 роки тому +1

    😍Wow...super...kanumbol thanne kanninu kulirma tharunna ee variety video chaitha chunk broznu oruppadu thanks...kandapol sherikum kothiyayi orikalenkilum ethonnu experience chaiyanamnu thonnipoyi... thank u guyz for this wonderful video🥰 Keep going👍🏻

  • @whoiss77
    @whoiss77 3 роки тому +34

    Uff കണ്ടിട്ട് കൊതിയാകുന്നു അങ്ങോട്ട് വരാൻ
    മച്ചാനെ poli

  • @akhilaraj8585
    @akhilaraj8585 3 роки тому +1

    Supbbb videooo😎😎😎Trending avatteaaa😎💕💕💕

  • @kvmfaisal
    @kvmfaisal 3 роки тому +3

    24.18 ഹമാര മൂഡ് കറാബ് ഹൊജയ് ഗാ....😂😁🤣

  • @manureni1
    @manureni1 3 роки тому +2

    Ningal superaa love from Palakkad

  • @sahirashameer3035
    @sahirashameer3035 3 роки тому +6

    മഞ്ഞ് കാണുമ്പോ മനസ്സിന് വല്ലാത്തൊരു തണുപ്പ് പോലെ❤️❤️😁😁😁😁

  • @josnyjoy533
    @josnyjoy533 2 роки тому

    Thanks brothers' avida vannapoola oru feel thannathinu

  • @Rosybilss
    @Rosybilss 3 роки тому +13

    Evar annum pwoli aanu🤩😍💯

  • @sameerafarooq1284
    @sameerafarooq1284 3 роки тому +1

    കുഞ്ഞാറ്റയും ഇച്ചായനും കാരണം നിങ്ങളെ യും കാണാൻ പറ്റി അടിപൊളി

  • @t1series513
    @t1series513 3 роки тому +5

    Ith ishtika kondu indaakiyathaano

  • @afimanu4351
    @afimanu4351 3 роки тому +1

    കണ്ട വീഡിയോസിൽ ഏറ്റവും ഇഷ്ട്ടായ വീഡിയോ, ഒരു രക്ഷേം ഇല്ല ബ്രോസ് അടിപൊളി 🤩😍🧊☃️🌨️🏔️

  • @charuzzworld7006
    @charuzzworld7006 3 роки тому +5

    മഞ്ഞത്തിൽ ചുറ്റെടുത്ത ഫായിസും യാസീൻ 😂😂😂👌👌👌

  • @mariyathomas1318
    @mariyathomas1318 3 роки тому +1

    kollam tto poli sanam, innallea net illayirunu kanan patiyilla sry..............,, ninghalk sugananne vishavasishikkunnu love u alll......

  • @nishajose755
    @nishajose755 3 роки тому +7

    Super dear friends poli ❤

  • @pratheekshrajkr
    @pratheekshrajkr 3 роки тому +1

    Mmku ithoke swapnamanu bro enthayalum nigaliloode ithoke kanan luck undayathil njan santhoshikunu.....best of luck... polik bros.....

  • @maazzcookingvlog7868
    @maazzcookingvlog7868 3 роки тому +5

    Fazeezzzz❤️❤️❤️ yaseennnn combination poliiii

  • @malathinair1968
    @malathinair1968 3 роки тому +1

    Hi yaseen, fysi😍♥️
    Waw ethu adipoli video aayirunnu poliyanu makkale

  • @thambururocks2.0thambururo3
    @thambururocks2.0thambururo3 3 роки тому +5

    Super ആയിട്ടുണ്ട്🤗🤗 അപ്പോ ഇച്ചായനും കുഞ്ഞാറ്റയും എവിടെ

  • @charlztechy6707
    @charlztechy6707 3 роки тому +1

    Igloo അത്യമായി വീഡിയോ കാണുന്നത്തെ. വളരെ സന്തോഷം നിനങ്ങളെ കാണിച്ചതിയേൽ

  • @ajmiyaka6007
    @ajmiyaka6007 3 роки тому +6

    Nna powlii vedios aaa 😍

  • @neethucalicut1336
    @neethucalicut1336 3 роки тому +1

    Variety kazhchakal kanichu thannathinu thanks

  • @ameersadhiquem1593
    @ameersadhiquem1593 3 роки тому +4

    Polichu nalla video

  • @zidhuswroldsharee3350
    @zidhuswroldsharee3350 3 роки тому +2

    Adipoliyatto.iganokke undenn ee video kanumbola ariunne