പുതിയ ഓട്ടോറിക്ഷ ചാർജ്ജ് // new auto rickshaw fare // എനി നിങ്ങൾക്കും ഓട്ടോ ചാർജ്ജ് കണക്ക് കൂട്ടാം🛺🛺

Поділитися
Вставка
  • Опубліковано 5 тра 2022
  • drive.google.com/drive/folder...
    #auto_rickshaw #kozhikode #autofare #
    autofare
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My Instagram:-
    / ecarappuzha
    My Facebook page:-
    / kozhikoden-auto-riksha...
    🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
    My mic:- amzn.to/3K6qbzL
    my mobile phone:- amzn.to/3j0BiP5
    my tripod :- amzn.to/3qXlXmv
    memory Card :- amzn.to/3KeStID
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • Авто та транспорт

КОМЕНТАРІ • 10

  • @Autokaran
    @Autokaran 2 роки тому +4

    ഓട്ടോ ചാർജ് എങ്ങിനെ വായിക്കാം എന്ന് എന്നതിനുള്ള വീഡിയോ എല്ലാ ഓട്ടോ ഡ്രൈവർമാരും കണ്ടിരിക്കേണ്ട വീഡിയോ 👍💕

  • @shivashivashivashiva7067
    @shivashivashivashiva7067 2 роки тому +1

    ശരിയായ ഇൻഫ്രമേഷൻ

  • @abhilashabhi4065
    @abhilashabhi4065 2 роки тому

    എൻെറ നാട് വയനാട് ആണ് ഇവിടെ രണ്ട് കിലോമീറ്റർ ഓടുന്നത് അൻപതു രൂപ ആണ് രണ്ട് വർഷം ആയി

  • @abswynd6946
    @abswynd6946 2 роки тому +2

    എന്റെ നാട് വയനാട് ..
    ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോക്ക് വന്നാൽ 30 രൂപ വാങ്ങിക്കും.. ഏകദേശം 500 മീറ്റർ മാത്രമാണ് ഉള്ളത് അത്കൊണ്ട് ഞാൻ സ്കൂട്ടിയിലാണ് സാധനങ്ങൾ കൊണ്ട് വരുന്നത്..
    ഞാൻ മാത്രമല്ല എന്റെ അറിവിൽ പരിസരത്തുള്ള ആരും ഇപ്പോൾ ഓട്ടോ വിളിക്കാറില്ല..
    ഇനി സാധനം കൂടുതൽ ഉണ്ടെങ്കിൽ സ്കൂട്ടിയിൽ 2 ട്രിപ്പ് അടിക്കും..
    ഡീസലിന് വിലകൂടിയാലും, ഓട്ടോക്ക് ചാർജ് കൂടിയാലും ഒക്കെ സഹിക്കേണ്ടത് പാവപ്പെട്ട ജനങ്ങളാണ്..
    പൈസ ഉള്ളവൻ ഓട്ടോ വിളിക്കേണ്ട ആവശ്യമില്ലല്ലോ..
    പകരം ഇയാളുടെ സംസാരത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കൂടി എടുത്തിടുന്നുണ്ട്..
    സുഹൃത്തേ..
    പാവപ്പെട്ടവരെയും കൂടി കണക്കിലെടുത്താൽ ചാർജ് വർധിപ്പിക്കുന്നതിന് പകരം, സർക്കാറിനെ കൊണ്ട് Tax കുറപ്പിക്കുകയോ, മറ്റ് ആനുകൂല്യങ്ങൾ വർധിപ്പിക്കുകയോ, പാട്സ് വിലകൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാൻ നിങ്ങൾക്ക് സമര ഗോധയിൽ ഇറങ്ങാമായിരുന്നു.. പകരം അവിടേയും പാവങ്ങൾക്ക് ഇരുട്ടടിയാണ് നിങ്ങളും കാണുന്നത്..
    എന്നിട്ട് ഒരു വർത്താനവും ഞങ്ങളുടേയും കുടുംബത്തിന്റെയും വോട്ട് ഉണ്ടാകുമെന്ന്...!
    നിങ്ങളേ പോലെ പാവപ്പെട്ട ജനങ്ങളും നിസ്സഹായരാണ്.. നിങ്ങളുടെ പ്രശ്നങ്ങൾ യൂണിയൻ മുഖേന പരിഹാരം കാണം, പാവപ്പെട്ട ജനത്തിന് അതിനും വഴിയില്ല..
    ഒരു കാര്യം ഞാൻ ചെയ്യുന്നുണ്ട് എന്റെ വീടിന്റെ അയൽപക്കത്തുള്ള ആളുകൾക്ക് ഓട്ടോ വിളിക്കാതെ തന്നെ സാധനങ്ങളും മറ്റും എത്തിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്, അത് ഓട്ടോക്കാരോടുള്ള എതിർപ്പ് കൊണ്ടല്ല, പാവപ്പെട്ടവന്റെ ഓട്ടോ ക്യാശ് അവരുടെ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കാൻ ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ്.. (ഞാനും ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഉള്ളതാണ് )
    ചാർജ് വർധന പാവപ്പെട്ട ജനങ്ങളെ മാത്രമാണ് ബാധിക്കുന്നത്, സർക്കാറിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനം ചെയ്ത് ഓട്ടോക്കാരുടെയും, ടാക്സിക്കാരുടേയും പ്രശനങ്ങൾ പരിഹാരം കാണാൻ ശ്രമിച്ചിരുന്നെങ്കിൽ...😔😔😔😔

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 роки тому +2

      നിങ്ങൾ പറഞ്ഞത് ശരിയാണ്👍
      ചാർജ് വർധനവല്ല ആവിശ്യം ഡീസലിന് പ്രത്യേക സബ്സിഡി കിട്ടുകയാണങ്കിൽ അതായിരുന്നു നല്ലത്. ചാർജ് കൂടിയാൽ സാധാരക്കാരന് തന്നെയാണ് ബാധിക്കക
      Thank you for your feedback ❤️👍

  • @shyamlin1818
    @shyamlin1818 2 роки тому +3

    ചേട്ടാ.. ഒരു സ്റ്റാൻഡിൽ വണ്ടി വെക്കാൻ എന്തൊക്കെ ഫോര്മാലിറ്റി ആണ് ഉള്ളത്. പിന്നെ പുതിയ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു ഏതാണ് നല്ലത്? Ape ആണോ? ബജാജ് ആണോ? ആൽഫാ ആണോ? അതിൽ cng ആണോ അതോ ഡീസൽ ആണോ? ആകെ കൺഫ്യൂഷൻ ആണ്. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല പ്ലീസ് help...

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 роки тому +5

      1,നിങ്ങൾ ഏതു സ്റ്റാൻഡിൽ ആണോ മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നത് അവിടെയുള്ള ആളുകളുമായി ആദ്യം ബന്ധപ്പെടുക .
      2,പുതിയ വാഹനം വാങ്ങുമ്പോൾ നിങ്ങളുടെ നാട്ടിലെ ഏറ്റവും കൂടുതലുള്ള ഉള്ള കമ്പനി വാഹനം ഏതാണ് അത് വാങ്ങുക (കാരണം സർവീസ് സെൻറർ അതിന് ആയിരിക്കും കൂടുതൽ. വർക്ക് ഷോപ്പ് നിർബന്ധം )
      3,എൻറെ അഭിപ്രായത്തിൽ 2015 ന് ശേഷമുള്ള സെക്കൻഡ് ഇൻഡ് ഓട്ടോ എടുക്കുക ( 8 മാസമെങ്കിലും വേണം അടുത്ത ടെസ്റ്റിന് )
      4,ഏറ്റവും നല്ലത് നിങ്ങളുടെ നാട്ടിൽ ഒരു അഞ്ചു വർഷം ആയെങ്കിലും ഓട്ടോ ഓടിക്കുന്ന വിശ്വാസമുള്ള ഒരാളോട് ചോദിച്ചു മനസിലാക്കുക
      5,സിഎൻജി എടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ 10 കിലോമീറ്റർ പരിധിയിൽ രണ്ട് പമ്പ് എങ്കിലും നിർബന്ധമായും വേണം

  • @shameerzaini9284
    @shameerzaini9284 2 роки тому

    👍👍👍