🙏 Thank you sir ക്യാപ്‌സിക്കത്തെ പറ്റി ഒന്നും പറഞ്ഞില്ല കർണാടകയിൽ ഇത് വളരെ cheap ആയി കിട്ടും. എല്ലാ അറിവുകളും വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ദീർഘായുഷ്മാൻ ഭവ
എന്റെ വീട്ടിൽ. നിറയെപച്ചമുളക് ഉണ്ട്. എന്നും കറിയിൽ ഉപയോഗിക്കുന്നു ഉണ്ട്. Pakshe ഇത്ര അധികംഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു. വരടെ നന്ദി Dr. ഉപക്രപ്രദമായ ഉപദേശങ്ങൾ. 🙏🙏
പച്ചമുളകിന്റെ ഗുണങ്ങൾ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദം. പ്രമേഹ രോഗികൾക്ക് നാളികേരം കഴിക്കുന്നത് നല്ല തെന്ന് ഒരു വീഡിയോയിലൂടെ പഠിച്ചു വാളൻപുളിയും നല്ലത്. എന്നറിയയാം. എല്ലാദിവസവും ചമന്തി കഴിയ്ക്കാം പക്ഷേ ചോറും കുറയ്ക്കണം ഇഡ്‌ലി ദോശ ഇവയും കുറയ്ക്കണം.. ചമന്തി ഉണ്ടായാൽ കഞ്ഞി കുടിയ്ക്കാൻ കൊതിയാവും പറ്റില്ലല്ലോ. എനിക്കു വയസ്സ് 64. Sugar ഭക്ഷണ ശേഷം ഗുളികയും കഴിയ്ക്കുമ്പോൾ 240 ഞാൻ രാവിലെ 2 ഗ്ലാസ് കുത്തരികഞ്ഞി കഴിയ്ക്കാമോ?
A very informative and beautiful presentation Doctor Sab. All your presentations are very very nice and admirable . I used to watch all most all your presentations. Thanks.
My mother used to make thoran kurry with tender green chilles which is from our own garden with lots of greated coconut using coconut oil. My mother is super 👌👌👌
സാർ പറഞ്ഞതനുസരിച്ച് ആർത്തവ വേദന വന്നപ്പോൾ കാന്താരി മുളക് അരച്ച് അവിടെ തേച്ചു പിടിപ്പിച്ചു എന്റെ പൊന്നു സാറെ നിറ്റ ലും പുച്ചിലും കൊണ്ട് ഐസ് വെള്ളം എടുത്തൊഴിച്ചു തേച്ചു കഴി കി കളഞ്ഞു പിന്നാ ഉറങ്ങിയത്,നന്ദി നമസ്ക്കാരം
Thanks Doctor 🙏 Your videos are very informative and very easy to follow because most are basically within our daily diet. But most of all I admire your Malayalam and love to listen to your language quality😊. Maybe because I am a Marnadan Malayali from Mumbai, lived in Atlanta, USA for a few years and hence my Malayalam (that too only speaking) is the level of what we speak at home though it's my native language.
Docter ഇത്രയും അറിവ് തന്ന, ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. ആദ്യമായിട്ടാണ് പച്ചമുളക് ഇത്രയും vip anu എന്നറിഞ്ഞത് ഇന്ന് നമ്മുടെ പ്രിയപ്പെട്ട ഡോക്ടറുടെ വാക്കുകളിലൂടെ ആണ്. Thanks docter.
I regularly eat green chillies along with breakfast and lunch. No cataract so far. Skin trouble is there. Also, baldness to a degree. Prostate is ok. Anyway, chillies may be resisting the onslaught of the aggravation of the diseases having with me. Informative.
@@baburajkp7995 സുഹൃത്തേ താങ്കള്‍ പറഞ്ഞത് ശരിയാണ് . പച്ചയായ മുളകിനെയാണ് പച്ചമുളക് എന്ന് പറയുന്നത് . എന്റെ ചോദ്യം അതല്ല, പച്ചമുളക് പലതുണ്ട്. എരിവ് കൂടിയതും ,എരിവ് കുറഞ്ഞതും. അതില്‍ ഏതാണ് ഏറ്റവും നല്ലത് എന്നാണ് ഞാന്‍ ചോദിച്ചത്.
ആയുർവേദക്കാർ പൊതുവേ വർജ്ജ്യം എന്ന് പറയുന്ന പച്ചക്കറിയിൽ പെട്ടതാണ് പച്ചമുളക്. ചുവന്ന മുളക് ( സാധാരണ & കശ്മീരി) ഉണങ്ങുന്നതിന് മുമ്പ് പച്ചമുളക് ആയിരുന്നു. ഉച്ച/ രാത്രി. വടക്കേ ഇന്ത്യയിൽ പൊതുവേ ഭക്ഷണത്തിൻ്റെ കൂടെ കടിച്ച തിന്നാൻ പച്ച ഉള്ളിയും പച്ച മുളകും ചെറു നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി നനച്ച് മറ്റു കറികളുടെ കൂടെ കഴിക്കുന്നു. ലഘു ഭക്ഷണങ്ങൾ ആയ ദോക്ല/ ഖമണ് / കൊത്തമ്പി വട/ വട പാവ് / പാവ് ഭാജി/ സമോസ etc എനിവയുടെ കൂടെ എണ്ണയിൽ ചെറുതായി വാട്ടിയ അരി യാത്ത പച്ചമുളക് കഴിക്കുന്നു. ഉരുളക്കിഴങ്ങും പരിപ്പും പച്ചമുളകും വടക്കേ ഇന്ത്യക്കാർ സ്ഥിരമായും ധാരാളമായി കഴിക്കുന്നു അവർക്ക് ഗ്യാസിൻ്റെ അസുഖമില്ല, പക്ഷേ മലയാളികൾക്ക് അതിൻ്റ പേര് കേട്ടാൽ മതി ഗ്യാസും മല ബന്ധവും മൂലക്കുരുവും അൾസെ റും വരാൻ. അതിനു കാരണം കേരള cooking രീതി ആണ്.
🙏 Thank you sir ക്യാപ്‌സിക്കത്തെ പറ്റി ഒന്നും പറഞ്ഞില്ല കർണാടകയിൽ ഇത് വളരെ cheap ആയി കിട്ടും. എല്ലാ അറിവുകളും വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. ദീർഘായുഷ്മാൻ ഭവ
Sir പച്ചമുളകിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന ഇപ്പഴാണ് അറിയുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
സാറിന്റെ ഗാനാലാപനം പോലെ നല്ല അവതരണം നല്ല പുത്തനറിവും😊🙏
ഇതുവരെയും അറിയാത്ത അറിവ് sir പറഞ്ഞു തന്ന തിനെ നല്ല നന്ദി sir 👏 god bless 👏❤
Pavapettavante curry uppu Pacha mulake puli cheriya ulli mix cheythathe...
എന്റെ വീട്ടിൽ. നിറയെപച്ചമുളക് ഉണ്ട്. എന്നും കറിയിൽ ഉപയോഗിക്കുന്നു ഉണ്ട്. Pakshe ഇത്ര അധികംഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു. വരടെ നന്ദി Dr. ഉപക്രപ്രദമായ ഉപദേശങ്ങൾ. 🙏🙏
പച്ചമുളകിന്റെ ഗുണങ്ങൾ പറഞ്ഞു തന്നത് വളരെ ഉപകാരപ്രദം.
പ്രമേഹ രോഗികൾക്ക് നാളികേരം കഴിക്കുന്നത് നല്ല തെന്ന് ഒരു വീഡിയോയിലൂടെ പഠിച്ചു
വാളൻപുളിയും നല്ലത്.
എന്നറിയയാം.
എല്ലാദിവസവും ചമന്തി കഴിയ്ക്കാം
പക്ഷേ ചോറും
കുറയ്ക്കണം ഇഡ്‌ലി ദോശ ഇവയും കുറയ്ക്കണം..
ചമന്തി ഉണ്ടായാൽ കഞ്ഞി കുടിയ്ക്കാൻ കൊതിയാവും
പറ്റില്ലല്ലോ.
എനിക്കു വയസ്സ് 64.
Sugar ഭക്ഷണ ശേഷം ഗുളികയും കഴിയ്ക്കുമ്പോൾ 240
ഞാൻ രാവിലെ 2 ഗ്ലാസ് കുത്തരികഞ്ഞി കഴിയ്ക്കാമോ?
Very informative message green chilly plant requires proper care . As suggested by doctor better grow in pots at home
Good info, thanks! What about kanthari chilli, I mean bird's eye chili?
Very good and informative message thank u Dr
ലൈക് 968
വളരെ നല്ലൊരു അറിവ് നൽകി
താങ്ക്സ് ഡോക്ടർ 🎉❤
Very beautiful presentation Doctor sab. I used to hear almost all your informative and fantastic presentations . Thanks a lot Doctor.
Valuable information 👌👍🌹thank u dear doctor sir 🙏 💐⭐🧡
Good information. Thank you Dr.❤
ഇത് പുതിയ അറിവുകൾ ആണ് ഇനിയും കുറച്ചു പച്ചമുളക് നടണം വലിയ ഉപകാരം ❤❤❤❤❤❤
How to eat green chilli?
A very informative and beautiful presentation Doctor Sab. All your presentations are very very nice and admirable . I used to watch all most all your presentations. Thanks.
What about kandhari mulaku for health
Thanks Doctor, very informative !
പുതിയ ഒരു അറിവു ലഭിച്ചു.
My mother used to make thoran kurry with tender green chilles which is from our own garden
with lots of greated coconut using coconut oil. My mother is super 👌👌👌
Doctor many many thanks
Red chilli also contain these kind of vitamins which contain in this green chilli?
Useful,good and welldone Dr.
Very nice explanation
Kanthary mulak nallathano
How to eat green chilli
വളരെ നന്ദി സാർ..
Very good sir thank s for your new information like it very much please post new information s👍👍
Thank you Dr. Good information.
Thank,s,dr,for,this,valuable,veedio,
വളരെ പ്രയോജനപ്രദമായ അറിവ്
Thank you for sharing dr.
Thanks for the information 👏🙏
Very good Infermation
പച്ചമുളക് നമ്മൾ കൃഷി ചെയ്ത് ഉപയോഗിക്കണം ഞാൻ പറമ്പിലും,ചാക്കിലും നട്ട് ധാരാളം മുളക് ഉപയോഗിക്കുന്നണ്ട്
Very good message
Thanks Dr. പച്ച,വെള്ള,വയലറ്റ് കാന്താരി ഉണ്ട്. അതിനും ഇതുപോലെ ഗുണങ്ങൾ ഉണ്ടോ
Good sir
Sir, very good information
സാർ പറഞ്ഞതനുസരിച്ച് ആർത്തവ വേദന വന്നപ്പോൾ കാന്താരി മുളക് അരച്ച് അവിടെ തേച്ചു പിടിപ്പിച്ചു എന്റെ പൊന്നു സാറെ നിറ്റ ലും പുച്ചിലും കൊണ്ട് ഐസ് വെള്ളം എടുത്തൊഴിച്ചു തേച്ചു കഴി കി കളഞ്ഞു പിന്നാ ഉറങ്ങിയത്,നന്ദി നമസ്ക്കാരം
Highly useful video
Dr video start munbu horlics advertisement kannichallo is it good for sugar patients
Najan nalla use chuyunde green chili
Thanks Doctor 🙏 Your videos are very informative and very easy to follow because most are basically within our daily diet. But most of all I admire your Malayalam and love to listen to your language quality😊. Maybe because I am a Marnadan Malayali from Mumbai, lived in Atlanta, USA for a few years and hence my Malayalam (that too only speaking) is the level of what we speak at home though it's my native language.
How to eat pachamulak
Kandari mulag nalladaano
Docter ഇത്രയും അറിവ് തന്ന, ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു ഇന്നത്തേത്. ആദ്യമായിട്ടാണ് പച്ചമുളക് ഇത്രയും vip anu എന്നറിഞ്ഞത് ഇന്ന് നമ്മുടെ പ്രിയപ്പെട്ട ഡോക്ടറുടെ വാക്കുകളിലൂടെ ആണ്. Thanks docter.
😅എരിവ് ഉള്ളത് കൊണ്ടു പച്ചമുളക് അത്ര നല്ലതല്ലാ എന്നാണ് കരുതിയിരുന്നത്.
Thank you very much
Usefull video
Kanthari nallathano doctor ?
You can be humorous too at times, alle DR ?
Then, about "likes" for your video....here's a thousand of them.
👍👍 😂😂
Very nice sir
Thanks
Super
വിദ്യാലയങ്ങളിലെ പഠന സിലബസ്സുകളിൽ ഇങ്ങിനെയുള്ള അറിവുകൾ ഉൾപ്പെടുത്തി സമൂഹത്തിനെ ബോധവൽക്കരിക്കണം
I regularly eat green chillies along with breakfast and lunch. No cataract so far. Skin trouble is there. Also, baldness to a degree. Prostate is ok. Anyway, chillies may be resisting the onslaught of the aggravation of the diseases having with me. Informative.
സർ കാപ്സിക്ക൦ കഴിക്കുന്നതു നല്ലതാണോ
മാലതി ശങ്കരൻകുട്ടി വിയൂർ
Pachamulake allathilum pande njan upayoghikunna Aalane chore kazhikumbol koode kayil mulake undakum veetilullavar parayum mulake thinnite enthavum avasanam enne enthayalum njan sirinte abhiprayathode yoojikunnu
Which is better?kanthari or ordinary mulaku.
കാന്താരി മുളക് പച്ച മുളകിനോപ്പം നിൽക്കുമോ
Logath ee utub nokiyal ethallam anu Dr mar parayunnath etha sathyam eni oru sadhanavum sugarmatan ella onnum vishvasikan patunnilla
Very good
Nithyavum oru pacha chammanthi 🙏👍
Let us see.
സർ,അൾസർ ഉള്ള ഞാൻ എങ്ങനെ കഴിക്കും?
Hi
Dr🙏🙏🙏
എരിവ് കൂടുതലുള്ള പച്ചമുളകാണോ, എരിവ് കുറഞ്ഞ പച്ചമുളകാണോ ആരോഗ്യത്തിന് ഏറ്റവും നല്ലത് .
പച്ചയായ മുളക്
@@baburajkp7995 സുഹൃത്തേ താങ്കള്‍ പറഞ്ഞത് ശരിയാണ് . പച്ചയായ മുളകിനെയാണ് പച്ചമുളക് എന്ന് പറയുന്നത് .
എന്റെ ചോദ്യം അതല്ല, പച്ചമുളക് പലതുണ്ട്. എരിവ് കൂടിയതും ,എരിവ് കുറഞ്ഞതും. അതില്‍ ഏതാണ് ഏറ്റവും നല്ലത് എന്നാണ് ഞാന്‍ ചോദിച്ചത്.
എരിവ് കുറഞ്ഞതാണെങ്കിൽ മുളകിന്റെ എണ്ണം കൂട്ടാം അപ്പോൾ ഗുണം കൂടും
🙏🏻🙏🏻🙏🏻
🙏🏽🙏🏽🙏🏽🙏🏽🙏🏽
പച്ചമുളകിന്റെ കുരു കളഞ്ഞു കഴിക്കാമോ സർ
❤ ഡോക്ടർ
🙏🙏🙏
👌👌👌🙏🙏🙏🙏🙏🙏👍👍
THΔΠҜS DR.
ആയുർവേദക്കാർ പൊതുവേ വർജ്ജ്യം എന്ന് പറയുന്ന പച്ചക്കറിയിൽ പെട്ടതാണ് പച്ചമുളക്. ചുവന്ന മുളക് ( സാധാരണ & കശ്മീരി) ഉണങ്ങുന്നതിന് മുമ്പ് പച്ചമുളക് ആയിരുന്നു.
ഉച്ച/ രാത്രി. വടക്കേ ഇന്ത്യയിൽ പൊതുവേ ഭക്ഷണത്തിൻ്റെ കൂടെ കടിച്ച തിന്നാൻ പച്ച ഉള്ളിയും പച്ച മുളകും
ചെറു നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി നനച്ച് മറ്റു കറികളുടെ കൂടെ കഴിക്കുന്നു. ലഘു ഭക്ഷണങ്ങൾ ആയ ദോക്ല/ ഖമണ് / കൊത്തമ്പി വട/ വട പാവ് / പാവ് ഭാജി/ സമോസ etc എനിവയുടെ കൂടെ എണ്ണയിൽ ചെറുതായി വാട്ടിയ അരി യാത്ത പച്ചമുളക് കഴിക്കുന്നു. ഉരുളക്കിഴങ്ങും പരിപ്പും പച്ചമുളകും വടക്കേ ഇന്ത്യക്കാർ സ്ഥിരമായും ധാരാളമായി കഴിക്കുന്നു അവർക്ക് ഗ്യാസിൻ്റെ അസുഖമില്ല, പക്ഷേ മലയാളികൾക്ക് അതിൻ്റ പേര് കേട്ടാൽ മതി ഗ്യാസും മല ബന്ധവും മൂലക്കുരുവും അൾസെ റും വരാൻ. അതിനു കാരണം കേരള cooking രീതി ആണ്.
ലൈക്കാണല്ലൊപ്രദാനം
😮😮😮
സാർ.. മുടി വളരാൻ നാളെ മുതൽ എല്ലാ വരും മുളക് അരച്ച് തലയിൽ പുരട്ടും
കണ്ണിന് തെളിച്ചം കൂട്ടാന്‍ കണ്ണിലും പുരട്ടി നോക്കല്ലേ... 🤪
@@DIABETICCAREINDIA😂😂
@@DIABETICCAREINDIA🤣
👍👍👍👍
🎉🙏🏻💚🌶
ഈ മുളക് കൂടുതൽ കഴിച്ചാൽ പൈൽസ് ഉണ്ടാവും
എന്റെ പച്ചക്കറി തോട്ടത്തിലെ പ്രധാന ഇനമാണ് പച്ച മുളക്.
ഏതു കാലാവസ്ഥയിലും കൃഷി ചെയാം.
രാസ വളമോ രാസ കീടം നാശിനിയോ ഉപയോഗിക്കാറില്ല.
Very good information
Good information thank you so much Dr sir. 🙏
Very informative.Thankyou Dr
Super information 👍
❤
Knowledgeable information
Very valuable information Dr.Bhat.Thaank you 🙏
Good information 👌
❤
Good information dr