NB : സ്കൂട്ടർ പെണ്ണുങ്ങൾക് വേണ്ടി ഉള്ളതാണ് അതുകൊണ്ട് തന്നെ പെണ്ണുങ്ങളെ വളയ്ക്കാൻ ഈ scooter മതി "ഇവൻ " എന്ന് ഉദേശിച്ചത് scooter നെ ആണ് വളയ്ക്കാൻ എന്നു വച്ചാൽ അതിന് " impress" ചെയ്യുക എന്ന് ആണ് അർത്ഥം അതായത് girlsine impress ചെയ്യാൻ tvs ന് ഈ വണ്ടി മതി അത്രേ thumbnail കൊണ്ട് udeshikunullu
ഈ scooter പെൺപിള്ളേർക്ക് വേണ്ടി ഉള്ളതാണ് എന്ന് tvs ആണ് പറഞ്ഞത് ഇത് family scooter ആണ് tvs ന്റെ line up ഇൽ കൂടുതൽ പെണ്ണുങ്ങൾ choose ചെയുന്നത് jupiter ആണ് പെണ്ണുങ്ങളും ആണുങ്ങളും choose ചെയുന്നത് ntorque ആണ് അല്ലകിൽ തന്നെ tvs showrromil പോയി apache വേണോന്ന് പറയുന്ന എത്ര പെണ്ണുങ്ങളെ ബ്രോയ്ക്കു കാണിക്കാൻ പറ്റും ബൈക്ക് ഓടിക്കുന്ന പെണ്ണുങ്ങൾ കാണും എങ്കിലും 99% പെണ്ണുങ്ങളും കേരളത്തിൽ scooter ആയിരിക്കും ഓടിക്കുന്നെ അതിൽ തന്നെ tvs ന്റെ jupiter choose ചെയുന്നതിലും പെണ്ണുങ്ങൾ ആണ് കൂടുതൽ ആണുങ്ങൾ scooter ഓടിക്കുന്നുണ്ട് പക്ഷെ കൂടുതലും പെണ്ണുങ്ങൾ ആണ് പിന്നെ ബൈക്ക് ഓടിക്കുന്ന പെണ്ണുങ്ങൾ വളരെ കുറവും ആണ് അപ്പൊ എനിക്ക് പെണുങ്ങളുടെ വണ്ടി scooter ആണെന്ന് പറയാം
" പെണ്ണുങ്ങളെ വളയ്ക്കാൻ ഇവൻ മതി " വളയ്ക്കുക മീൻസ് to impress എന്ന്, ഇവൻ എന്നത് scooter നെ ഉദ്ദേശിച്ച പറഞ്ഞേ അതായത് " പെണ്ണുങ്ങൾക് വേണ്ടി ഉണ്ടാക്കിയ jupiter ഇൽ പെണ്ണുങ്ങളെ impress ചെയ്യാൻ ഉള്ള എല്ല features ഉം ഉണ്ട് " അത്രേ ഉദ്ദേശിച്ചൊള് ഇനി ഒരു പേടിo വേണ്ട scooter വാങ്ങിക്കോ

ആരാ പറഞ്ഞെ bro സ്കൂട്ടർ പെൺപിള്ളേർക്ക് ഉള്ളതാണെന്ന് 🤣

@@CarDarvin ഇ വണ്ടിയുടെ ബ്രേക്ക് സിസ്റ്റം കൊള്ളാമോ?
വണ്ടി കണ്ടു പെൺപിള്ളേർ വളയുന്ന കാലം പണ്ട്.
ഇപ്പോൾ സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമെ പെണ്ണും, പെണ്ണ് വീട്ടുകാരും വളയുകയുള്ളു 🤣
1.15 aanu full option 99 muthl thudngu
Eth edukkan ninnatha tnqs bro eppo edukunilla karanam enikk pennugale valakkenda oru avshyavum ella
" പെണ്ണുങ്ങളെ വളയ്ക്കാൻ ഇവൻ മതി " വളയ്ക്കുക മീൻസ് to impress എന്ന്, ഇവൻ എന്നത് scooter നെ ഉദ്ദേശിച്ച പറഞ്ഞേ അതായത് " പെണ്ണുങ്ങൾക് വേണ്ടി ഉണ്ടാക്കിയ jupiter ഇൽ പെണ്ണുങ്ങളെ impress ചെയ്യാൻ ഉള്ള എല്ല features ഉം ഉണ്ട് " അത്രേ ഉദ്ദേശിച്ചൊള് ഇനി ഒരു പേടിo വേണ്ട scooter വാങ്ങിക്കോ
@@CarDarvin വെക്തം ആക്കി തന്നല്ലോ അല്ലങ്കിൽ ഈ വെട്ടത് പോലും ഞാൻ വരില്ലായിരുന്നു
ഒരു മാതിരി..... മറ്റേടത്തെ.... ക്യാപ്ഷൻ... ☝️☝️☝️☝️☝️
പറഞ്ഞിട്ടെന്താ കാര്യം ,അവന്,,അവന്റെ ആഗ്രഹം പറഞ്ഞു...കൊതുകിനുമില്ലേ,ഒരു.........ടി.....
അത്രക്ക് ദാരിദ്ര്യം ഉള്ള പെണ്ണുങ്ങൾ ഇല്ല
വളഞ്ഞതിനെ ഒഴിവാക്കാൻ ഏത് വണ്ടിയാണ് എടുക്കേണ്ടത് ഗുരു. 😔
😜😂
ഒല എടുക്ക്
പെട്ടെന്ന് കേടു വന്നോളും. അപ്പോൾ ഇട്ടു പൊയ്ക്കോളും.
എന്നിട്ട് വേണം ഹേമ കമ്മീഷൻ വീണ്ടും കളത്തിൽ ഇറങ്ങുവാൻ...ജോലിഭാരം സമ്മർദ്ദം കാരണം കമ്മീഷൻ ഒരു ദിവസമെങ്കിലും ഉറങ്ങിയിട്ടില്ല.....
ഇതിനു കക്കർ ഇല്ല അല്ലെ???
എന്തിനാ കക്കാ൯ പോവാനാണോ🤔
Personally I don't like the looks🥴
😐😍
New Verna polle indd😂
😂😂
നല്ല കൂറ കളേഴ്സ്..😅
ABS undo? 🤓
Illa bro 😍