വഹാബ് സഖാഫിയുടെ മഹാനായ കാന്തപുരം ഉസ്താദ്

Поділитися
Вставка
  • Опубліковано 20 жов 2024
  • വഹാബ് സഖാഫിയുടെ മഹാനായ കാന്തപുരം ഉസ്താദ്
    #MansoorMannarkkad
    #VahabSakhafi
    #AbdulMuhsin
    #KanthapuramUsthadh
    #APAboobakkarMusliyar
    #ReactingVedio
    നബിസ്നേഹത്തിന്റെ പേരിൽ മനുഷ്യ സ്നേഹം ഇല്ലാതാവരുത്
    • നബിസ്നേഹത്തിന്റെ പേരിൽ...
    കാന്തപുരത്തിന്റെ ആശുപത്രി വാസവും ചില ചോദ്യങ്ങളും
    കേരളത്തിലെ ഒരു വിഭാഗം സമസ്തക്കാർ പരിധി വിട്ട് ആദരിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന വ്യക്തിയാണ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ശാരീരിക അവശത കാരണം അദ്ദേഹം രണ്ട് ദിവസം മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് അദ്ദേഹത്തിന്റെ അനുയായികൾ വേവലാതിയോടെ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് മൂപ്പരുടെ ആശുപത്രി പ്രവേശത്തെ കോമഡിയായി കണ്ട് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നു.
    ഒരു മനുഷ്യന്റെ രോഗാവസ്ഥയോ മരണമോ ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതോ പരിഹസിക്കപ്പെടേണ്ടതോ അല്ല. പ്രാർത്ഥിക്കപ്പെടുകയോ അനുശോചനം അർപ്പിക്കപ്പെടുകയോ ചെയ്യേണ്ട വേദനാജനകമായ ഒരു അവസ്ഥയാണത്.
    എന്നിട്ടും
    കാന്തപുരം മുസ്ലിയാരുടെ രോഗവും ആശുപത്രി വാസവും എന്തുകൊണ്ട് ഒരു വിഭാഗം ട്രോളുകൾക്കുള്ള വകയായി വിലയിരുത്തുന്നു എന്ന ചോദ്യം പ്രസക്തമാണ്.
    അന്ധനും അധമനുമായി നടക്കുന്ന ചില മനുഷ്യർക്ക് തലക്ക് വെളിവും അകകണ്ണിന് കാഴ്ചയും വരുന്ന അല്ലെങ്കിൽ വരേണ്ടുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവാറുണ്ട്. ആ ഒരു സന്ദർഭമായിട്ടാണ് ഈ സംഭവത്തെ കാണേണ്ടത് എന്നാണ് എന്റെ വിലയിരുത്തൽ.
    കാന്തപുരം മുസ്ലിയാരുടെ ആശുപത്രി വാസത്തെ കോമഡിയായി കാണുന്നവർ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്
    1) സർവരോഗ സംഹാരിയായ "തിരുകേശം" മുക്കിയ "അമൃത്" കയ്യിലുള്ളപ്പോൾ എന്തിന് മൂപ്പർ ആശുപത്രിയിൽ പോയി?
    2) ഫോർത്ത് സ്റ്റേജ് പിന്നിട്ട് ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞ കാൻസൽ മാറ്റികൊടുക്കുന്ന ബായാർ തങ്ങളെ പോലുള്ള അനുയായികൾ കാന്തപുരത്തിന് ഉള്ളപ്പോൾ എന്തിന് ആശുപത്രിയിൽ പോയി?
    3) മാനസികമായും ശാരീരികമായും കാന്തപുരം പ്രയാസം അനുഭവിച്ചപ്പോഴൊക്കെ മൂപ്പർക്ക് തുണയായത് സി എം മടവൂർ ആയിരുന്നു എന്ന് മൂപ്പർ തന്നെ പലപ്പോഴും പ്രസംഗിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇപ്പോൾ ഒരു ശാരീരിക അസ്വാസ്ഥ്യം വന്നപ്പോൾ കാന്തപുരം എന്തിന് ആശുപത്രിയിൽ പോയി?
    4) ഈ ലോകം മാത്രമല്ല പ്രപഞ്ചം തന്നെ നിയന്ത്രിക്കുന്നത് സി എം മടവൂർ ആണെന്നാണ് കാന്തപുരത്തിന്റെയും അനുയായികളുടെയും വിശ്വാസം. എന്നിട്ടും ചെറിയൊരു ശാരീരിക അവശത വന്നപ്പോൾ അത് നിയന്ത്രിച്ച് നേരെയാക്കാൻ സി എം മടവൂരിന് എന്തുകൊണ്ട് കഴിയാതെ പോയി?
    5) ഗർഭസ്ഥ ശിശുക്കളെപ്പോലും ആണിനെ പെണ്ണായും പെണ്ണിനെ ആണായും മാറ്റി മറിക്കുന്ന സി എം മടവൂരിന്റെ ഉത്തമ ഭക്തനായ കാന്തപുരത്തിന്റെ അവശത മാറ്റാൻ മടവൂരിന് കഴിഞ്ഞില്ലേ?
    6) 25 വർഷമായിട്ട് അല്ലാഹുവിനോട് സുജൂദിൽ കിടന്ന് കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുട്ടികൾ ലഭിക്കാത്തവർക്ക് സി എം മടവൂർ ഒരൊറ്റ വാക്ക് കൊണ്ട് കുട്ടിയെ കൊടുത്തു എന്ന് ഇവന്മാർ പ്രസംഗിക്കുന്നു. ആ മടവൂരിന് കാന്തപുരത്തിന്റെ രോഗം മാറ്റാൻ കഴിഞ്ഞില്ലേ?
    7) ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ഓപ്പറേഷൻ അടക്കമുള്ള ചികിത്സകൾ നടത്താനും ഡോക്ടർമാർ കല്പിച്ച നൂറുക്കണക്കിന് കേസുകൾ "ആ രോഗം വേണ്ട, അത് ഞാൻ മാറ്റിയിരിക്കുന്നു" എന്ന് പറഞ്ഞ് സി എം മടവൂർ മാറ്റിയ സംഭവങ്ങൾ സ്റ്റേജിൽ വെച്ച് വിളിച്ച് കൂവുന്ന ഇവരുടെ നേതാവായ കാന്തപുരത്തിന്റെ അസുഖം മാറ്റാൻ എന്ത് കൊണ്ട് മടവൂരിന് കഴിഞ്ഞില്ല? അതോ മടവൂർ മരണപ്പെട്ടപ്പോൾ മടവൂരിന്റെ കറാമത്തും മരണപ്പെട്ടോ?
    8) മടവൂർ ഒരു നിമിഷം കണ്ണടച്ചാൽ വിമാനങ്ങൾ പോലും കൂട്ടിയിടിക്കും എന്നാണ് കാന്തപുരത്തിന്റെ അനുയായികൾ വിശ്വസിക്കുന്നത്. അപ്പോൾ കാന്തപുരത്തിന് ഉണ്ടായ രോഗം അത് മടവൂരിന്റെ തീരുമാനപ്രകാരമാണോ? ആണെങ്കിൽ ഈ അസുഖം മാറാൻ എന്തിന് ആശുപത്രിയിൽ പോയി?
    9) എല്ലാ രോഗവും മാറ്റുന്ന എത്രയോ ജാറങ്ങൾ കാന്തപുരം വിഭാഗത്തിന്റെ കൈവശമുണ്ട്, അങ്ങോട്ടൊന്നും കൊണ്ടുപോകാതെ എന്തിന് മൂപ്പരെ ആശുപത്രിയിൽ കൊണ്ടുപോയി?
    10) ഇനി തന്റെ അനുയായികൾക്ക് അസുഖം വന്നാൽ കാന്തപുരം അവരോട് മുടിവെള്ളം മോന്താൻ പറയുമോ? ജാറത്തിൽ പോകാൻ പറയുമോ? മടവൂരിന്റെ കറാമത്ത് കൊണ്ട് മാറും എന്ന് പറയുമോ? അതോ ആശുപത്രിയിൽ പോകാൻ പറയുമോ?
    ഇത്തരം ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളായി കാന്തപുരം അടക്കമുള്ള മൊല്ലമാരുടെ തള്ളൽ പ്രസംഗം കേൾക്കുന്ന ഒരു ശരാശരി ബുദ്ധിയുള്ള മനുഷ്യന് ഈ ചോദ്യങ്ങൾ ചോദിക്കാൻ അവകാശമില്ലേ?
    ഉണ്ട്, ന്യായമായും ഉണ്ട്. അതിന് മറുപടി പറയാൻ കാന്തപുരത്തിന്റെ അനുയായികൾക്ക് നിർബന്ധമായും ബാധ്യതയുമുണ്ട്. ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, "രോഗിയായി കിടക്കുന്ന ഞങ്ങളുടെ ശൈഖുനയെ കളിയാക്കുന്നേയ് " എന്ന് പറഞ്ഞ് അലമുറയിട്ടിട്ട് കാര്യമില്ല. കളിയാക്കാനല്ലാതെ കാര്യമായിട്ട് ആക്കാനുള്ള വകുപ്പൊന്നും കഴിഞ്ഞ കാലങ്ങളിൽ കാന്തപുരവും അനുയായികളും ഉണ്ടാക്കി വെച്ചിട്ടില്ല. അത് മുടിയായാലും പൊടിയായാലും വടിയായാലും ചട്ടിയായാലും ജാറമായാലും കറാമത്തായാലും അങ്ങനെയങ്ങനെ എന്തൊക്കെയായാലും എല്ലാം ഇവർക്ക് കളിയും തമാശയുമായിരുന്നു. പൊതുജനത്തിൽ ബുദ്ധിയുള്ള മനുഷ്യരാണ് കൂടുതലും. അല്ലാതെ കാന്തപുരത്തിന്റെ അനുയായികളല്ല.
    ഇതെല്ലാം ഈ സന്ദർഭത്തിലാണോ പറയേണ്ടത്?
    ഒരു വിവാദം വരുമ്പോൾ ദേഹത്ത് ചെളി തെറിക്കാതെ കുറ്റിക്കാടിന് പിന്നിലേക്ക് മാറി നിൽക്കുന്നവർ സ്ഥിരം പറയുന്ന വാഴ്ത്താരിയാണിത്.
    പിന്നെ എപ്പോഴാണ് പറയേണ്ടത് മാന്യ മനുഷ്യക്കോലങ്ങളേ?
    Mansoor mannarkkad
    Facebook Page Link:
    / abusadhiqmkd
    Mansoor Mannarkkad
    Instagram Page:
    I'm on Instagram as @mansoormannarkkad. Install the app to follow my photos and videos. www.instagram....
    Mansoor Mannarkkad
    Twitter:
    Ma...
    Mr. ആറ്റക്കോയ ഖുർആൻ തെറ്റിച്ച് ഓതിയത് ട്രോളന്മാർക്ക് ട്രോളാൻ വേണ്ടിയോ
    • Mr. ആറ്റക്കോയ ട്രോളന്മ...
    ഹജ്ജ് ചെയ്യാൻ പോകുന്ന ശിഹാബ് ചോറ്റൂർ അല്ലാഹുവിനെ കണ്ടോ:
    / zhprxjo5lm

КОМЕНТАРІ • 678

  • @ummerummer9160
    @ummerummer9160 Рік тому +1

    എല്ലാ ഖബറു കച്ചവടക്കാർക്കും ലക്ഷങ്ങളുടെയും കോടികളുടെയും. കറാമത്ത് പരസ്യതൊഴിലാളികൾക്കും, കണ്ണപ്പം, കാതപ്പം കാലപ്പം, ഉരുക്ക്, ചരട്, ചന്ദനംതിരി, ജാറം മൂടൽ, മയിൽപീലി മസാജ്, തോഴിലാളികൾക്കും , ഉപഭോക്ത്താക്കൾക്കും, ഛന്നനക്കുടം തോഴിലാളികൾക്കും.യഥാർത്ഥ ഇസ്‌ലാം എന്താണ് എന്ന് അറിയാൻ ആത്മാർത്ഥമായി അറിയാൻ കഴിയാത്തവർക്കും, സോളാർ സഹോദരിയെ ചീത്തവിളിച്ചു കുരുക്കിലായ വഹാബിസക്കാഫിക്കും ഹിദായത്ത് (നേർമാർഗം )നൽകേണമേ അല്ലാഹ്‌ എന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കാൻ മുഴുവൻ മുസ്‌ലിം ഉമ്മത്തിനോടും അഭ്യർത്ഥിക്കുന്നു.അല്ലാഹു എല്ലാ മനുഷ്യർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ, അമീൻ.

  • @bismichunoor901
    @bismichunoor901 2 роки тому +45

    ഒരു പണിയുമില്ലാതിരിക്കുമ്പോഴാണ് നീ ചാനല് തുടങ്ങിയത് എന്ന് നീ പറയാതെ പറഞ്ഞു
    സന്തോഷം

  • @sidheekt3511
    @sidheekt3511 2 роки тому +18

    മൻസൂറെ വഹാബ് സഖാഫിയോട് മുട്ടാൻ നിക്കണ്ട മുട്ടിയവർ മൂലയിലായിട്ടുണ്ട് - മീരാൻ മനലവി ഉദാ , ഹരണം

    • @anvarkandanath2255
      @anvarkandanath2255 2 роки тому +1

      അതെ, ചില കുട്ടികളുടെ മൂലവും, അതല്ലേ പോക്സോ ആയത് 😩

    • @jhemshimperod6344
      @jhemshimperod6344 2 роки тому +1

      പണ്ട് സരിതയും മൂലം കാണിച്ചു കൊടുത്തു എന്നാണ് ഈ കെ വിഭാഗം പറയുന്നത് കേട്ടത്🤭

  • @ahammadpa4229
    @ahammadpa4229 8 місяців тому +1

    Undu 11:14

  • @hussainkv9662
    @hussainkv9662 2 роки тому +24

    ഞങ്ങൾക്ക് കാന്തപുരം ഉസ്താദ്‌ മഹാൻ തന്നെയാണ്

  • @mohammedshafeeque1042
    @mohammedshafeeque1042 2 роки тому +4

    ആർക്കും ആരോടും ശത്രുത ഇല്ല...
    അല്ലാഹു അല്ലാതെ വേറെ ഒരു ഇലാഹും ഇല്ല എന്നും, അല്ലാഹുവോട് അല്ലാതെ വേറെ ഒന്നിനോടും പ്രാർത്ഥിക്കുന്നത് ശിർക്ക് ആണെന്നും നബി(s) നമ്മെ പഠിപ്പിച്ച aa ദീനിലേക്കു മടങ്ങി വരണം...
    അത് ഇവിടെ ആർക്കെളും ജയിക്കനോ തോൽക്കാനോ അല്ല, നാളെ പരലോകത്ത് എല്ലാവർക്കും ജയിക്കാൻ ആണ്...

  • @latheefa9227
    @latheefa9227 Рік тому +1

    ശിർക്കിന്റെ ഗോപുരം ആണ്‌ കാന്തപുരവും ഈ ജാഹിലുകൾ ആയ സകാഫിമാറും

  • @afsaltkm4664
    @afsaltkm4664 2 роки тому

    ഒരുപാട് ആളുകളെ കുറ്റം പറയാൻ വല്ലാതെ പരിശര്മിക്കുന്നുണ്ടാല്ലേ ഏതായാലും ശരി........ താനും അറിയപ്പെടട്ടെ...... ദീപ സ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം

    • @afsaltkm4664
      @afsaltkm4664 2 роки тому

      മുജാഹിദ് ഇപ്പൊ എത്ര വിഭാഗം ഉണ്ട് മൊത്തം

    • @afsaltkm4664
      @afsaltkm4664 2 роки тому

      കാന്തപുരം മഹാനന്നോ മഹാനല്ലേ എന്ന് ഒന്നും അറിയില്ല പക്ഷെ ഈ സമൂഹത്തിൽ നിനക്കാൾ അധികം പ്രവർത്തനം ചെയുന്നുണ്ട് അത് ലോകം അംഗീകരിച്ചതാ നിനക്ക് ഈ കുല്സിത പ്രവർത്തി അല്ലാതെ മറ്റൊന്നും പറയാനില്ല എന്നതും വാസ്തവം..........

  • @pkmohammed6610
    @pkmohammed6610 2 роки тому +7

    ഇപ്പോ നിന്റ പണി എന്താണെന്ന് ശരിക്ക് മനസ്സിലായി
    ദീനിലും പണ്ഡിതർക്കിടയിലും ഫസാദുക്കൽ മാത്രമാണെന്ന്

  • @nofalp1427
    @nofalp1427 2 роки тому +20

    വഹാബ് ഉസ്താദ് ന് ക്ലാസ് എടുക്കാൻ വന്ന മൊതല് 🤭🤭🤭🤭🤭🤭

    • @jhemshimperod6344
      @jhemshimperod6344 2 роки тому +1

      അതെന്നെ, കണ്ട സരിതയെയും , മദ്രസയിലെ കുട്ടികളെയും പിറകെ പോയി പണി എടുക്കുന്ന ഇത്തരം സഖാഫികൾക്ക് മറുപടി പറയാതിരിക്കുന്നതാണ് നല്ലത് ഇന്ന് തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം

    • @nofalp1427
      @nofalp1427 2 роки тому

      @@jhemshimperod6344 നിന്നെ അങ്ങനെ വല്ലതും സകാഫികൾ ചെയ്തോ...?

    • @jhemshimperod6344
      @jhemshimperod6344 Рік тому +1

      @@nofalp1427 ഭാഗ്യത്തിന് സഖാഫിയുടെ അടുത്ത് നിന്ന് ദീൻ പഠിക്കേണ്ട ഗതികേട്,ഞങ്ങളുടെ മഹല്ലിൽ തന്നെ ആർക്കും വന്നിട്ടില്ല. അങ്ങനെയൊരു അവസരം വന്നാൽ അന്ന് ഞങ്ങൾ തന്നെ സ്വയം വെടിവെച്ച് മരിക്കും

    • @nofalp1427
      @nofalp1427 Рік тому

      @@jhemshimperod6344 നിന്റെ ഉപ്പാക്ക് അങ്ങനെ വല്ല അനുഭവവും ഉണ്ടായിരുന്നോ 🤔

  • @jhemshimperod6344
    @jhemshimperod6344 2 роки тому +2

    കുഞ്ഞാപ്പോ ,വഹാബ് സഖാഫിയോടു മുട്ടാൻ മിനിമം പ്രകൃതിവിരുദ്ധ പീഡന ലൈസൻസ് എങ്കിലും വേണം

  • @തമീമുദ്ദാരി1001

    Best മമ്പാടിനോട് മുട്ടണ്ട... പൊളിച്ചു കയ്യിൽ തരും

  • @zainudheenk6243
    @zainudheenk6243 2 роки тому +13

    മൻസൂർക്ക ചെയ്യണത് കുത്തി തിരിപ്പാണ് എന്ന് ഞങ്ങൾക്ക് തോന്നീട്ടെ ഇല്യ 🤓

  • @bilalkochi1393
    @bilalkochi1393 2 роки тому +1

    എന്തായാലും കാന്തപുരവും പേരോടും ഇല്ലായിരുന്നുവെങ്കിൽ തൗഹീദ് പ്രസ്ഥാനം ഇത്രയും വളരുകയില്ലായിരുന്നു,, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കാന്തപുരം പരിശുദ്ധ ഖുർആനിൽ നിന്ന് ആയത്ത് ഓതിയപ്പോഴാണ് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്,,, അതുപോലെ ഹജ്ജ് ആണ്ട് നേർച്ചയാണ് എന്ന് പേരോട് പറഞ്ഞപ്പോൾ ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി,,, ഈജിപ്തിൻ ചാനൽ വരെ കാന്തപുരത്തിന്റെ തനി സ്വഭാവം പുറത്തിറക്കിയത് poxo സഖാഫി അറിഞ്ഞു കാണുകയില്ല,,,

  • @zakariyazaak6100
    @zakariyazaak6100 2 роки тому +3

    ഇനി താങ്കളുടെ വീഡിയോ തുറക്കില്ല. അതിന് സമയം കളയാനുള്ള സമയമില്ല. അതിന് യോഗ്യതയുമില്ല.

  • @alikuttyk4090
    @alikuttyk4090 2 роки тому +1

    മരണശയ്യയിൽ കിടക്കുന്ന
    ഇ കെ ഹസ്സൻ മുസ്ലിയാർക്ക് അസ്ലിം തസ്ലിം മുസ്ലിമാവുക രക്ഷപ്പെടുക എന്ന കത്ത് എഴുതി ധിക്കാരം കാണിച്ച ഉമർ മൗലവിയുടെ ആ കത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഉമർ മൗലവിയുടെ മകൻ സ്വാമിക്ക്
    തിരിച്ചു നൽകായി ട്ടുണ്ട്.
    ആ കത്ത് മേൽ വിലാസം തെറ്റിയതാണെന്ന് കാലം തെളിയിച്ചു.

  • @shoukatht6380
    @shoukatht6380 2 роки тому

    കാന്തപുരത്തിന്റെ വളർച്ചയും ഉയർച്ചയും ഈ കാലവും ലോകവും കുറേ മുമ്പേ അംഗീകരിച്ചതാണ്.ആസനത്തിലൂടെ ആഹരിക്കുകയും വായയിലൂടെ വിസർജ്ജിക്കുകയും ചെയ്യുന്ന തന്നെപോലെയുള്ളവരുടെ സർട്ടിഫിക്കറ്റ് ഇവിടെ ആർക്കും ആവശ്യമില്ല.തലക്ക് ഓളമില്ലാത്ത തന്നെ പോലുള്ളവർക്ക് ജീവിക്കണമെങ്കിൽ ആ മഹാ മനുഷ്യന്റെ പച്ച ഇറച്ചി തിന്നനം ഒരു ജോലിയും കൂലിയും ഇല്ലാത്ത തന്നെ പോലെയുള്ളവർക്ക് ജീവിക്കാനും വേണം ആ മഹാന്റെ ജീവിതം.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Рік тому +1

    എല്ലാവരുടെയും തനിനിറം നാളെ പരലോകത്തു വെച്ച് അറിയാം അതുവരെ കാത്തിരിക്കുക

  • @siddeeqssss3501
    @siddeeqssss3501 Рік тому

    BIG SALOOT MANSOOR BAI
    👍👍👍👍👍👍👍👍

  • @ahammadpa4229
    @ahammadpa4229 8 місяців тому +1

    Sarwhattanokalskkiyadu? 7:49 7:50

  • @pareedp.m.4669
    @pareedp.m.4669 Рік тому +2

    മമ്പാട് സഖാഫി നല്ല അവതരണം ===സരിത ആയി മുട്ടി ക്ഷമ പറഞ്ഞു

  • @jaffer8621
    @jaffer8621 2 роки тому +38

    കാന്തപുരം എന്നും മഹാൻ തന്നെ

    • @abdulkaderc2286
      @abdulkaderc2286 2 роки тому

      ഔലിയാക്കൾ ലോകം നിയന്ത്രിക്കുന്നു എന്ന് പറയുന്നവൻ മഹാനല്ല മഹാമണ്ടൻ

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 2 роки тому +2

      കുറാഫത്തിൻ്റെ ശിയാ മഹാൻ

    • @naabad123
      @naabad123 2 роки тому +1

      🤓🤓🤓🤓😁

    • @noufalp6439
      @noufalp6439 2 роки тому

      @@muvattupuzhanewschannel7817 തനി വൃത്തി ഷിയാ മഹാൻ

    • @isuismail3956
      @isuismail3956 2 роки тому +2

      ഖുർആഫികൾക് മഹാൻ

  • @VOICEOFNISARQUTHUBI
    @VOICEOFNISARQUTHUBI 2 роки тому

    മൻസൂറെ നിന്റെ അവതരണം 5 പൈസക്കില്ല വഹാബ് സഖാഫിയോട് മുട്ടാൻ നീ 100 ജന്മം ജനിക്കണം

  • @ibrahimpc6333
    @ibrahimpc6333 2 роки тому +1

    കാന്തപുരവും സുന്നികളും അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നവരാണ് അന്നും ഇന്നും എന്നും. അല്ലാഹു അല്ലാത്തവരിൽ ഔലിയാക്കളുണ്ട്. അമ്പിയാക്കളുണ്ട്. ശുഹദാക്കളുണ്ട്. ഡോക്ടേഴ്സുണ്ട്. പണക്കാരുണ്ട്. പണിക്കാരുണ്ട്. സുന്നികൾ വിപരീതം ചെയ്യുന്നില്ല. വഹാബികളാണ് വിരോധാഭാസം ചെയ്യുന്നത്. അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് പറയും . ഡോക്ടറോട് സഹായം തേടുകയും ചെയ്യും.

  • @ibrahimpc6333
    @ibrahimpc6333 2 роки тому +36

    കാന്തപുരം എന്നും മഹാനാണ്.

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 Рік тому

      ഇയ്യാളെപ്പോലെ ഒരു കള്ളൻ വേറെ ഇല്ല എന്ന് ഹമീദ് ഫൈസി അമ്പലക്കടവൻ.. മുടിവെള്ളം വിറ്റ കള്ളൻ

    • @Hanyang___
      @Hanyang___ Рік тому

      കോപ്പാണ്

  • @sayyidsabith5582
    @sayyidsabith5582 2 роки тому +1

    വഹാബ് സഖാഫി യോട് മുട്ടാൻ നിൽക്കണ്ട പണികിട്ടും

  • @hussainnifad.k4827
    @hussainnifad.k4827 2 роки тому +42

    ഞങ്ങൾക്ക് എന്നും മഹാനാണ് കാന്തപ്പുരം ഉസ്താദ്

    • @true2393
      @true2393 2 роки тому +1

      Anggane varaan paadulloo illengil kavmu thettidharikkum?

    • @adnana7231
      @adnana7231 Рік тому

      😃😃😃😃

  • @hasanhasanlatheefi8745
    @hasanhasanlatheefi8745 2 роки тому +1

    കാന്തപരത്തിൻ്റെ പേരിൽ തനിക്കും യൂട്യൂബിലൂടെ ചോറ് തിന്നാലെ

  • @saidalavisaqafi534
    @saidalavisaqafi534 2 роки тому +73

    കുഞ്ഞപ്പോ വഹാബ് സഖാഫി യോട് മുട്ടാൻ കുറച്ചു വിയർക്കേണ്ടി വരും ഈ ഏകരം മതിയാവുകയില്ല കുറച്ചു വിവരം കൂടി വേണ്ടി വരും

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +9

      അതെ,പോസ്ക്കോ സഖാഫി ആള് ചില്ലറയല്ല,അങ്ങിനെ തന്നെ പറഞ്ഞ് കൊടുക്കൂ....
      ഇത്തരം ആഭാസന്മാരാണോ നിങ്ങളുടെയൊക്കെ മത പണ്ഡിതന്മാർ....!
      കഷ്ടം....

    • @noushadmahaboob6145
      @noushadmahaboob6145 2 роки тому +1

      എന്താലെ..... mm എന്നിട്ട്....

    • @soopisoopi2349
      @soopisoopi2349 2 роки тому +1

      ത മാ ശ

    • @hussinkc1681
      @hussinkc1681 2 роки тому +1

      ദീൻ വിറ്റ് കാശാക്കുന്ന ഇവന്മാരെ മുസ്ലിം സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും

    • @fazalfams9776
      @fazalfams9776 2 роки тому +1

      സലഫിഫെസ്റ്റ് ഇല്ലാതാകിയ തിന് സമസ്ത യാണ് ഓർമ വേണം 😂

  • @muhammadnavaz1272
    @muhammadnavaz1272 2 роки тому +1

    യൂ ടൂബിബിന്റെ വളർച്ചക്ക് വഹാബ് സഖാഫിയെ പോലുള്ളവരെ വലിച്ചിട്ട് അനിലിനെ പോലെ ആളാവാൻ നോക്കിയതാ പക്ഷെ തൂറ്റിപ്പോയി

    • @jhemshimperod6344
      @jhemshimperod6344 2 роки тому

      തൂറ്റിപ്പാറ്റിക്കൊണ്ടിരിക്കുന്നത് ആരാണെന്ന് കമന്റുകളിൽ കാണുന്നുണ്ട്🤣🤣 മുടി സുന്നികൾ മുഴുവൻ കുരു പൊട്ടിക്കുകയാണ്

  • @muhammadrazi8499
    @muhammadrazi8499 Рік тому

    പൊട്ടാ ഞങ്ങൾക്ക് നല്ല പരിജയം ഉണ്ട് ഉസ്താദിനേ... നിന്റെ പരിജയപ്പെടുത്തൽ ആവിശ്യം ഇല്ല...

  • @rafeeqkuttapi9097
    @rafeeqkuttapi9097 2 роки тому +19

    സത്യത്തിൽ ഞാൻ നിന്റെ വീഡിയോ കാണലും ബാത്റൂമിൽ ഒരു ഫ്രീ ആയിരിക്കുമ്പോൾ മാത്രം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      നല്ല കാര്യങ്ങൾ മോശമായി ഇബ് ലീസിന്റെ അനുയായികൾക്ക് ഇബ് തോന്നിപ്പിക്കുന്നതാണ്....
      അതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....ok

    • @jhemshimperod6344
      @jhemshimperod6344 2 роки тому +2

      ബാത്റൂമിൽ നിന്ന് ദീൻ കേട്ട് പഠിച്ചതാണ് മുടി സുന്നികളുടെ ഏറ്റവും വലിയ പ്രശ്നം. അതു തന്നെയാണ് ഞങ്ങളും പറയുന്നത്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      @@jhemshimperod6344 👍

    • @rafeeqkuttapi9097
      @rafeeqkuttapi9097 Рік тому

      സലാം പറഞ്ഞ് തുടങ്ങുന്നത് എല്ലാം ദീൻ ആണോ🤔

    • @ShahulHameed-vn5sr
      @ShahulHameed-vn5sr Рік тому

      @@rafeeqkuttapi9097 പറയുന്നത് ദീനിൽ പെട്ടതോ പെടാത്തതോ ആവട്ടെ.... ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് സലാം പറഞ്ഞാൽ മടക്കൽ നിര്ബന്ധമാണ്.അങ്ങനെയാണെങ്കിൽ ബാത്‌റൂമിൽ ഇരിക്കുമ്പോൾ സലാം പറയുന്നത് കേട്ടാലോ???

  • @bilalkochi9277
    @bilalkochi9277 Рік тому

    ഇ കെ നെ കഫറ,, കഫറ എന്നു വിളിച്ചത് കൊണ്ടാണ് അവർ തിരിച്ച് ദജ്ജാൽഎന്ന് വിളിച്ചത്,, രണ്ടിനും അല്ലാഹു കൊടുത്ത ശിക്ഷയാണ്,,, അല്ലാഹുവിൻറെ ഉൽകൃഷ്ട നാമത്തെ പരിഹസിച്ച് നടന്ന കാന്തപുരത്തിന് ഇതിലും വലിയ ശിക്ഷ ഇഹലോകത്ത് കിട്ടാനില്ല,,,

  • @mammedkalangadan6596
    @mammedkalangadan6596 Рік тому

    കാന്തപുരം ഉസ്താദിന്റെ ചോദ്യം ഇപ്പഴും വഹാബിക്ക് മറുപടി പറയാൻ സാധിച്ചിട്ടില്ല. ശിർക്കിന്റെ നിർവചനം

  • @nowshadam8283
    @nowshadam8283 Рік тому +2

    തലേക്കെട്ട് തോഴിലാളികൾപേഇളകിഓളിഇടുനു

  • @ramshadkaimalashery7587
    @ramshadkaimalashery7587 2 роки тому

    കാന്തപുരം ഉസ്താദ് മഹാൻ തന്നെ ഒരു ഒന്നൊന്നര മഹാൻ തന്നെ കുരു പൊട്ടി ഒലിക്കും നിങ്ങൾക്ക്

  • @jhemshimperod6344
    @jhemshimperod6344 2 роки тому +1

    SSF ന് (സൈക്കിൾ സറ്റുഡെൻറ്സ് ഫെഡറേഷൻ) എന്ന പേര് വരുത്തിയ മ്മളെ മമ്പാട് സഖാഫി 🤭

  • @jalilgp4469
    @jalilgp4469 2 роки тому +3

    കൊടിശ്ശി പട്ടി വിളിച്ചു മാപ്പ് പറഞ്ഞമുല്ലാക അല്ലെ ആ സ്ത്രീ മുല്ലാകക്ക് ദീനും പഠിപ്പിച്ചു ഫോണിലൂടെ 😅

  • @shameerjenna3609
    @shameerjenna3609 2 роки тому +4

    അപ്പൊ മൻസൂർ നിയ്യും കുത്തി തിരിപ്പ് ആയി ഇറങ്ങി യതല്ലേ അതൊക്കെ ശരി തന്നെ ബട്ട്‌ ആള് മാറി അത് പുലികുട്ടി ആണ്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      അതെ,പക്ഷെ പ്രകൃതി വിരുദ്ധ പ്രവൃത്തിയിലാണെന്ന് മാത്രം.
      കഷ്ടം....

    • @shameerjenna3609
      @shameerjenna3609 2 роки тому

      @@MUHAMMED-ALI.99 നിന്റെ പേരിലും ഒന്ന് പോസ്കോ ആരെങ്കിലും കൊടുത്താൽ നിയ്യും പോസ്കോ മുതലാളി ആയി അല്ലാതെ അത് ചെയ്യണം എന്നില്ല

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@shameerjenna3609 വെറുതെ കൊടുത്തതായിരുന്നോ...?.

  • @aboobakkarabu7399
    @aboobakkarabu7399 4 місяці тому

    പണ്ഡിമാരുടെ. കുട്ടത്തിൽ. എ. പി. യുടെ. അത്തര പേരുകേട്... കേൾപ്പിച്ച. വേറെ ഒരു മുസ്‌ലിയാർ. കേരളത്തിൽ ഇല്ല .. ഷിയാവിശ്യ സികൾ.
    .

  • @hopefully917
    @hopefully917 2 роки тому +1

    വഹാബ് സഖാഫി സിങ്കമാണ്. സിങ്കിളായി വന്ന്
    ഏത് കൂട്ടത്തെയും നേരിടാൻ ശക്തിയുള്ള സിങ്കം. ആ ഉസ്താദിനോട്
    മുട്ടാൻ കൂട്ടം കൂടിയിട്ട് വിജയിക്കാൻ ഒരു വഹാബിക്കും കഴിയില്ല.
    അനിലിന്റെ കൈയ്യാളായി
    വന്നിരിക്കുന്നു. ആ ഉസ്താദിനോട് മുട്ടാൻ.
    മുട്ടാൻ വന്ന കേമൻ മാർ
    എട്ട് വിഭാഗങ്ങളായി പൊട്ടിപ്പോകുന്നത് കണ്ടതല്ലെ നാം . ഞാൻ വഹാബിയല്ല എന്ന് കൂടെ കൂടെ പറഞ്ഞാൽ വഹാബിയെ തിരിച്ചറിയാൻ
    കഴിയില്ല എന്ന് കരുതുന്ന
    പാവമായിപ്പോയല്ലൊ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      ആരേയാണ് സുന്നിയെന്ന് പറയുന്നത്...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      മുങ്ങരുത്...!

    • @trainthepain111
      @trainthepain111 2 роки тому

      @@MUHAMMED-ALI.99 neeyaaraaaa

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@trainthepain111 അഹ് ലു സുന്ന വൽ ജമാഅയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിശ്വാസി.
      എന്ത്യേ....??

    • @trainthepain111
      @trainthepain111 2 роки тому

      @@MUHAMMED-ALI.99 jabbarintey makanaano?

  • @isuismail3956
    @isuismail3956 2 роки тому

    കോട്ടപ്പുറം തെളിവായി ഓതിയ ആയത്ത് പിന്നെ ഇത് വരെ എവിടെയും പറഞ്ഞിട്ടില്ല, അതിൽ നിന്ന് തന്നെ കാര്യം വ്യക്തമാണ്

  • @salamk3075
    @salamk3075 2 роки тому +11

    കാന്തപുരത്തിനും മമ്പാട് സകാഫിക്കും അല്ലാഹു ഹിദായത് നൽകട്ടെ..

    • @abdulkhadervhkhader4430
      @abdulkhadervhkhader4430 Рік тому +1

      രണ്ട് പേരും കാന്ത സുന്നി കള്ളന്മാരായി കേരളത്തിൽ വിലസുന്നു.. മുടിയിട്ട വെള്ളം ഇപ്പോഴും വിൽപ്പന നടക്കുന്നുണ്ട്

    • @aztech1239
      @aztech1239 Рік тому +1

      Hidayth ennadinee artham polum ariyatha neeyan logam angheekaricha kanthapuram usthak hidayath padipikan varunnad

  • @ashkarokashkarok9247
    @ashkarokashkarok9247 2 роки тому

    നല്ല ഉസ്താദ് നബി ചര്യ അനുസരിച്ചു ശത്രുക്കളെ ട്രോളാതെ മാന്യമായി സംസാരിച്ചു യൂ ട്യൂബിലെ അണികളുടെ പുലി ബല്ലാത്ത ജാദ്ദി

  • @speechmedia3752
    @speechmedia3752 2 роки тому +13

    മഹ്ശറിൽ വരുമ്പോ കാണാം മോനെ കാന്തപുരം ഉസ്താദ് ന്റെ പവർ, ഉസ്താദിന്റെ ദുആയുടെ ഇജാബത്ത് നേരിട്ട് അനുഭവിച്ചവനാ ഞാൻ, അതാ ഞാൻ ഉറപ്പിച്ചു പറയുന്നത്

    • @mohammedshafeeque1042
      @mohammedshafeeque1042 2 роки тому +2

      ഇവിടെ വരെ എത്തിയോ ശിർക്ക്...
      ഇത്ര എത്തിയത് ഞാൻ അറിഞ്ഞില്ല...

    • @abdullarazikrazik8099
      @abdullarazikrazik8099 2 роки тому

      Ful. Vidio. Nook. Vahhab. Saqafi. Koduttu. Cutta. Marupadi

  • @saithalaviaji7671
    @saithalaviaji7671 4 місяці тому

  • @anasbnumohd1768
    @anasbnumohd1768 2 роки тому +19

    ഇജ്ജെതാ മോയന്ത്.....

    • @jhemshimperod6344
      @jhemshimperod6344 2 роки тому

      മുടി സുന്നികളുടെ കുരു പൊട്ടിയൊലിക്കുകയാണല്ലാ🤣🤣

  • @shahulhameed-cy2it
    @shahulhameed-cy2it 2 роки тому +6

    പെട്ടെന്ന് പെട്ടെന്ന് വീഡിയോ വരട്ടെ എന്നാലെ കാന്തപുരം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തീരണ്ടെ... ഇറച്ചി തിന്നോളൂ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      തൗഹീദ് എന്നാല്‍ എന്താണ്...?.
      കാന്തമതത്തിൽ അത് പഠിപ്പിക്കുന്നുണ്ടോ.....?.

    • @ggsgsbhshshd959
      @ggsgsbhshshd959 2 роки тому

      @@MUHAMMED-ALI.99 തൗഹീദ് എന്നാൽ എന്താണെന്ന്
      പണ്ട് ഒരു ബലാത്സംഗം വീരൻ ഉണ്ടായിരുന്നു അവനോട് ചോദിക്കാം കൃത്യമായ ഉത്തരം അവൻറെ പുസ്തകത്തിൽ നിന്ന്കിട്ടും
      ഇവിടെയും വന്നു അല്ലേ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому

      കുരു വലുതായി പൊട്ടിയോ....

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@ggsgsbhshshd959 ആരുടെ പുസ്തകത്തിൽ...?.

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +2

    കി൦ഗ് കോ൦ ചേക്കുട്ടി അനിലിന് പൊട്ട൯ ചിരി പട്ട൦ കൊടുത്ത പോലെ നിങ്ങക്ക് എന്താ തരിക എന്ന് കാത്തിരിക്കാ൦....
    ആ വലിയ തീരിയുന്ന, 4 ചക്രമുള്ള സി൦ഹാസനത്തിലിരുന്ന് കിരീട൦ വച്ചിട്ട് തിരുമേനിയങ്ങ് പ്രഖ്യാപിക്കു൦....
    wait & see...😜

  • @noufalzahra313
    @noufalzahra313 2 роки тому +1

    കാശിനു വേണ്ടി വഹാബിയായ രണ്ട് മൗലവി മാരെ കൊണ്ടു വന്നു... സുന്നികളെ പറ്റിക്കാൻ നോക്കണ്ട.. , അതിൽ സംവദിച്ച വഹാബി നേതാവ് സലാം സുല്ലമി പറഞ്ഞ് തരും ട്ടോ 😄😄😄 അടിച്ചു നോക്ക്.യൂട്യൂബിൽ ..വഹാബീ ദയനീയ അവസ്ഥ 😄😄

  • @aishajasmin1534
    @aishajasmin1534 11 місяців тому

    🎉 🎉

  • @shadhadv5620
    @shadhadv5620 2 роки тому

    ഇത്രയും നല്ലരീതിയിൽ പുഞ്ചിരിച്ചുകൊണ്ട് ആൾകാരോട് പെരുമാറുന്ന, നല്ലത് മാത്രം ചെയ്യുന്ന ap ഉസ്താദിനെ നിന്നെപോലുള്ള മോയന്ദം മാർ മാത്രമേ കുറ്റംപറയുകയുള്ളു നിനക്ക് കുറച്ചെങ്കിലും ബുദ്ധി യുണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @faazymuhammed6802
    @faazymuhammed6802 2 роки тому

    താങ്കളോട് ഒരു വെല്ലു വിളി. ആണത്തമുണ്ടെങ്കിൽ ഏറ്റെടുക്കുക. വഹാബ് സഖാഫിക്ക് വ്യക്തമായി ഒളിച്ചോടാതെ മറുപടി പറയാൻ കഴിയുമോ?. താനൊക്കെ മറ്റു വഹാബികളെയും അനിലിനെയും പോലെ മറുപടി പറയാതെ ഒളിച്ചോടും എന്നുള്ളത് ഉറപ്പാണ്.

  • @muhammadfareedkc33
    @muhammadfareedkc33 2 роки тому +1

    കൊട്ടപ്പുറം സംവാദം പരാജയം സമ്മതിച്ചു വഹാബി മൗലവി യുടെ വീഡിയോ ഉണ്ടെല്ലോ സുഹൃത്തേ അതും കൂടെ ഇടൂ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 2 роки тому +2

    പടുജാഹിൽ കാന്തപുരം കുറാഫികൾ നന്നാവില്ലാ

  • @koyassulthan8727
    @koyassulthan8727 2 роки тому

    മൗലവി.. ഹോസ്പിറ്റലിൽ പോയാലും സിഎം വലിയുള്ളാഹി യുടെ അടുത്ത് പോയാലും രോഗം സുഖപ്പെടുത്തുന്നത് അല്ലഹുവാണ് വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയല്ലേ അല്ലഹു ഒരാൾക്കു കഴിവ് കൊടുത്താൽ അതു തടയാൻ ആർക് പറ്റും

  • @huzoormedia710
    @huzoormedia710 Рік тому +2

    കർമ്മം കൊണ്ട് കരുത്ത് കാണിച്ച കാലത്തിൻ്റെ കപ്പിതാൻ ഉസ്താദ് ❤️

    • @abubacker5520
      @abubacker5520 Рік тому +2

      കർമ്മം കൊണ്ടല്ല; സമ്പത്ത് കൊണ്ടും കറാമത്ത് കഥകൾ കൊണ്ടും ....

    • @huzoormedia710
      @huzoormedia710 Рік тому

      @@abubacker5520
      Yes ❤️

    • @true2393
      @true2393 Рік тому

      Bale Besh

  • @naisamudeen7867
    @naisamudeen7867 2 роки тому +1

    കോട്ടപ്പുറം സംഭാതം കേൾക്കാതെ എങ്ങനെ കാന്തപുരം കലക്കി എന്ന് പറയാൻ പറ്റും രണ്ടു നുണയാൻ മാർ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      അത്.ശരിക്ക് കേഴ്ക്കൂ....
      നുണയന്മാരാണോ എന്ന്
      പിന്നീട് തീരുമാനിക്കാം....

    • @naisamudeen7867
      @naisamudeen7867 2 роки тому

      ഇത് വരെ ആരും പറയാത്ത പച്ച നുണ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@naisamudeen7867 മരണപ്പെട്ടവരോട് തേടാൻ നിങ്ങളെ പഠിപ്പിച്ചത് ആരാണ്....?.

  • @hussainchembatta7865
    @hussainchembatta7865 Рік тому

    തെങ്ങിന് മണ്ടരി രോഗം ബാധിച്ചത്
    പോലെയാണ് ,ദീനിന് സമസ്തകളി
    ലെ ഇത്തരം തലേക്കെട്ട്കാരെ
    ക്കൊണ്ട് ബാധിച്ചിരിക്കുന്നത്.
    മൻസൂറെ, പറഞ്ഞ് കൊണ്ടേയിരി
    ക്കുക. ഇവരെ കഴുകി വൃത്തിയാക്കു
    ന്നത് വരെ പറഞ്ഞ് കൊണ്ടേയിരി
    ക്കുക. അല്ലാഹുവിന്റെ സഹായം
    ഉണ്ടായിരിക്കട്ടെ! ആമീൻ !

  • @ibrahimpullissery5134
    @ibrahimpullissery5134 2 роки тому

    ആരെ കല്ലെറിഞ്ഞു പച്ച ക്കള്ളം.ഞാൻ അവിടെ ഉണ്ടല്ലോ പൊട്ടന്മാരെ. അന്ന് ടൈഗർ സുന്നിയോ 😅

  • @aboobackersidheeq5974
    @aboobackersidheeq5974 Рік тому

    കാന്തപുരത്തിന്റെ പച്ച ഇറച്ചി തിന്നാതെ ചെങ്ങാതി ആസമയം വല്ല പാവപ്പെട്ടാർക്ക് വല്ലതും ആവശ്യം മുണ്ടോ സഹായിക്കാം എന്ന് പറ

  • @sadikmubi6415
    @sadikmubi6415 2 роки тому

    ഏതാ ഈ പൊട്ടൻ അന്നെക്കാട്ടിലും വലിയ മഹാനല്ലേ കാന്തപുരം ഉസ്താദ് വല്ലാത്തൊരു പൊട്ടൻ തന്നെ ജീവിച്ചിരിക്കുന്ന ആളെ
    മഹാനൊന്നു വിളിച്ചാൽ എന്ത് കുഴപ്പം

  • @k.pmajeed2087
    @k.pmajeed2087 2 роки тому +1

    പറഞ്ഞ വിഷയം മനസ്സിലാക്ക് സഹോദരാ..
    അല്ലെങ്കിൽ മിണ്ടാതിരിക്കണം
    സുന്നികൾ ശിർക്ക് ചെയ്യുന്നവരും മുശ്രിക്കും എന്നാണ് വഹാബികൾ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
    വഹാബികളെ സുന്നികൾ കാഫിറാണെന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല.
    മരണശയ്യയിൽ കിടക്കുന്ന സമയത്താണ് ഇ കെ ഹസ്സൻ മുസ്ലിയാർക്ക് ഉമർ മൗലവി കത്തെഴുതിയിയന്നത് ഓർക്കുക.
    E K ഹസ്സൻ മുസ്ലിയാർ സ്വന്തമായിട്ട് ഒരു അഭിപ്രായവും ഇന്നേവരെ പറഞ്ഞിട്ടില്ല.
    അന്ന് സുന്നികൾ ഭിന്നിച്ചുട്ടു പോലുമില്ല.
    മാന്യത വിട്ട് കത്തെഴുതിയ ഉമർ മൗലവിയെയാണ്
    നിങ്ങൾ വെള്ളപൂശാൻ ശ്രമിക്കുന്നത്!!!.
    എന്നിട്ട് നിങ്ങളുടെ മറുപടിയാണ് ബഹുരസം 😊
    "അതുകൊണ്ടായിരിക്കാം
    എന്തോ അതിനെ സംബന്ധിച്ച് ഡീറ്റെയിലായിട്ട് നമ്മൾ സംസാരിക്കുന്നില്ല".😊😊.
    പിന്നെ എന്തിനാണ് വഹാബ് സഖാഫിയുടെ ക്ലിപ്പ് കാണിച്ചത്???.
    ഇതെന്ത് മറുപടിയാ സഹോദരാ??.
    പരോക്ഷമായി ഉമർ മൗലവിക്ക് സപ്പോർട്ട് ചെയ്യുകയല്ലേ നിങ്ങൾ ചെയ്യുന്നത്???.
    എന്നിട്ട് മറുപടി പറയാൻ കിട്ടാതെ അണ്ണാക്കിൽ കുടുങ്ങിയതല്ലേ???.

  • @hideandmadekerala9523
    @hideandmadekerala9523 2 роки тому +35

    കാന്തപുരം മഹാൻ 👍🌹❤അത് ഞങ്ങൾക്ക് മുത്താണ്

    • @afsalbabu5060
      @afsalbabu5060 2 роки тому +4

      മഹത്വം സംസാരത്തിൽ മാത്രം ഒതുക്കരുത്??
      ദിവസവും ഒന്നു വീതം മൂന്ന് നേരം മുടി വെള്ളം കുടിച്ച് മഹത്വവും പുണ്യവും ഒരുമിച്ച് നേടേണ്ടതുമാണ് 🙏🙏🙏

    • @hideandmadekerala9523
      @hideandmadekerala9523 2 роки тому +1

      @@afsalbabu5060 നീ കുടിക്കുന്ന.. വെള്ളം അല്ല ഞാൻ കുടിക്കൽ

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 2 роки тому +2

      കാന്തപുരം വലിയ മുശ്രിക്ക്

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 роки тому +1

      @@muvattupuzhanewschannel7817 ഓഹാബി ജൂതന്മാർ പറഞ്ഞു നടക്കുന്ന അല്ലാഹു അല്ലാത്തവരോട് അബൗതിക മാർഗത്തിൽ സഹായം ചോദിക്കൽ ശിർക്ക്‌ ആണ് എന്നതിന് ഒരു തെളിവ് കൊണ്ട് വരാൻ ധൈര്യം ഉണ്ടോ??????

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 2 роки тому +2

      @@AbdulAzeez-zj5kl സൂഫി ജാഹിലുകൾ ബിംബ്ബങ്ങൾ ആരാധിക്കലല്ലെ നിങ്ങടെ പണി പാവങ്ങളെ പറ്റിച്ച് തീന്നുന്ന സൂഫി

  • @jafarjafar6910
    @jafarjafar6910 2 роки тому +4

    വഹാബ് സഖാഫി മറുവടി പറഞ്ഞുകിട്ടണം ഇവനിക്ക് എന്നാലല്ലേ ചാനലിന് റീച് കിട്ടു പിന്നെ അനിലിനെ പോലെഒക്കെ ഇങ്ങനെ അറിയുന്ന വിഷയത്തിലും അറിയാത്തത്തിലും ഒക്കെ ഇടപെട്ടു യൂട്യൂബിൽ നിന്ന് കാശ് വാങ്ങാം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      പോസ്ക്കോ സഖാഫി പോലുള്ള ഇവനൊക്കേയാണോ നിങ്ങളുടെ മത പണ്ഡിതന്മാർ....!
      കഷ്ടം....

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +3

      ആണോ യൂട്യൂബ് മുഫ്ടീ...😩

    • @jhemshimperod6344
      @jhemshimperod6344 2 роки тому +1

      പ്രകൃതിവിരുദ്ധ പീഡനത്തിന് ഇതിലും നല്ല റീച്ചായിരുന്നു... ഒരു വിധമാണ് കാന്തപുരം ആ കേസിൽ നിന്ന് മച്ചാനെ റീചാക്കി കൊണ്ടുവന്നത് 🤭

  • @saithalaviaji7671
    @saithalaviaji7671 4 місяці тому

    😊

  • @musthafak7066
    @musthafak7066 Рік тому

    കാന്തപുരം അബൂബക്കർ സംവാദത്തിൽ വന്നാൽ അവിടുത്തെ ആൺകുട്ടികൾ അയാളെ വെള്ളം കുടിപ്പിച്ചു

  • @afsarav5359
    @afsarav5359 2 роки тому

    നീ കളിച്ചു കളിച്ചു ഉസ്താദുമാരെ കൊള്ളെ വരേണ്ട കേട്ടോ... നീ തരത്തിൽ പോയി കളിച്ചോളൂ

  • @abdulrahiman221
    @abdulrahiman221 2 роки тому +1

    ഒരു പണിയും എടുക്കാതെ മേൽ അനങ്ങാതെ , നുണ കഥകൾ പറഞ്ഞു പാവങ്ങളുടെ പണം തട്ടി ശരീരം വീർപ്പിച്ച, വിശ്വസികളെ നാണത്തിലാക്കി, കഴിയുന്ന ഇക്കൂട്ടരേ തുറന്നു കാണിക്കുന്ന നിങ്ങൾക്കു അള്ളാഹു സുബ്ഹാനഉതാഹലാ ആഫിയത്തും ദീർഘായുസ്സും ബർകതും നൽകുമാറാകട്ടെ . ആമേൻ.

  • @UsmanPk-p2p
    @UsmanPk-p2p Місяць тому

    പാവം മമ്പാട് സരിത ഒന്ന് നോക്കി മൂത്രം ഒഴിച്ച് പോയി നീ ജാറം മൂടാൻ തുണി വാങ്ങി വച്ചോ ജാറം ഉറപ്പ് വലിയ താമസം ഉണ്ടാകില്ല 😅😅😅

  • @ibrahimpc6333
    @ibrahimpc6333 2 роки тому

    പണിയില്ലാതെ നടക്കുന്നവർ എന്ന് നിങ്ങൾ പറഞ്ഞല്ലോ... അത്തരം ചിലരാണ് സുന്നിവേഷം കെട്ടി മുജാഹിദിനായി നുണ പറയുന്നവർ

  • @nafeesathulmisriya8234
    @nafeesathulmisriya8234 2 роки тому +4

    നിനക്ക് എത്ര റക്സോണ യാണ് സമ്മാനമായി കിട്ടിയത് മുജ്ജ

    • @nichu1476
      @nichu1476 2 роки тому +2

      നിനക്കു ഇതായിരുന്നോ പണി

    • @jhemshimperod6344
      @jhemshimperod6344 2 роки тому

      റെക്സോണ ക്ലിപ്പും വിശ്വസിച്ചു നടക്കുന്ന മുടിക്കുറാഫികൾ ഇപ്പോഴും ഉണ്ടല്ലേ 🤣🤣

  • @aboobackerkappil7598
    @aboobackerkappil7598 2 роки тому

    പലആളുകൾഎഴുതിയത്കണ്ടുഈകഴുതയോട്മുട്ടണ്ടാന്ന്ഇവന്മൂക്കിന്റെതാഴെമലരില്ലാത്തത്കൊണ്ടോ

  • @nvmohammedali6957
    @nvmohammedali6957 2 роки тому +2

    ഇബ് ലീസ്എന്ത് കൊണ്ട് സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി.
    മഹാൻ🙏

    • @noufalmaradath2393
      @noufalmaradath2393 2 роки тому

      എചങ്ങാദിനി ദാസുന്നയോമൂജാദോമുസ് ലിമോനീഎല്ലതിലുഠകെറികെയിഇടൂന്നുപിന്കാദപൂരഠ ഉസ്ദാത് എന്നമഹാൻറമഹതഠ നിനക്ക് അറയൂല പോട്ടം പിന് മബാട്സഖാഫിപറ ്് ഞ്ഞതിൽഎഞാണ്തെറ്റ് പോട്ട

  • @asoomdayatok8723
    @asoomdayatok8723 2 роки тому

    അവർക്ക് കാര്യമായ ജോലിയില്ല എന്നത് അംഗീകരിക്കാം.എന്നാൽ താങ്കൾക്ക് എന്തിന്റെ അസുഖമാണ് എന്നു കൂടി അറിയിക്കുമ്പോഴാണ് താങ്കൾ എന്ന ശുദ്ധൻ പരിശുദ്ധനാവുകയുള്ളൂ.
    സുഹ്റ്ത്തെ,തലയിൽ അല്പമെങ്കിലും ഊളയെങ്കിലും ഉണ്ടാവണം.

  • @saifunneesa9785
    @saifunneesa9785 Рік тому

    മൗലവി അല്ലാഹു ഒന്ന് എന്ന് പറഞ്ഞാൽ രണ്ട് എന്ന് വാദിക്കുന്ന ആളിന്റെ മുരീതാണ് മമ്പാടൻ

  • @shefeeksajeena33
    @shefeeksajeena33 2 роки тому

    വിവരക്കേടിന്കയ്യും കാലും വെച്ചാൽ ആ സാധനത്തിന് പറയുന്ന പേരാണ് മൺസൂർ എന്ന്

  • @sokfc1800
    @sokfc1800 2 роки тому +2

    👌💯

  • @muhammadrazi8499
    @muhammadrazi8499 Рік тому

    നിനക്ക് എന്താ വട്ടായോ... നിക്ക് നിക്ക് നിക്ക്...നിനക്ക് എന്താ സംശയം മഹാനായ കാന്തപുരം ഉസ്താദ് തന്നെയാണ്...

  • @kaleel777
    @kaleel777 2 роки тому

    യുക്തിവാദി എന്നും സമസ്ത യുക്തത്തിവാതി എന്നും കേട്ടിട്ടുണ്ട്... ഇതേത അബ്ദുൽ മടവൂരി മതയുക്തിവാതി ഇത് ആദ്യമായാ കേൾക്കുന്നത്

  • @hai-yl8fu
    @hai-yl8fu 2 роки тому

    സമസ്ത പിരിഞ്ഞതിനു ശേഷം എത്ര പള്ളിയും മദ്രസയും ഉണ്ടാകി ap, ek ക്കാർ എന്ന് അന്നെഷിച്ചിട്ട് പോരെ തള്ളി മറിക്കൽ..രണ്ട് കൂട്ടരും ഒരുമിച്ച് ഉള്ളപ്പോൾ രണ്ട് കൂട്ടരും കൂടി ഉണ്ടാക്കിയ പള്ളിയും മദ്രസയും ആണ്. പിരിഞ്ഞതിനു ശേഷം ആരാണ കൂടുതൽ ഉണ്ടാക്കിയത് എന്ന് നോക്ക് മന്സൂരെ.... അത്കൊണ്ട് തമ്മിൽ തള്ളിക്കനുള്ള നിങ്ങക്കൂടെ പരിപാടി നിർത്തികളെ...

  • @abusharafahimami7043
    @abusharafahimami7043 Рік тому

    അയ്യടാ വഹാബ് സഖഫിയോട് മുട്ടാൻ വന്ന മൊതല്. കണ്ട് ചിരി വരുന്നു. ഇവൻ ശരിക്കും വിയർക്കും. കോട്ടപ്പുറം സംവാദം അത് എന്താണെന്ന് ആദ്യം പടിക്ക് മോനെ. പിന്നീട് വാ. വെറുത എന്തിനാ വഷളാകുന്നത്. പാവം ചാനലിൽ പറഞ്ഞ മൊയിലാരും പെട്ടു.

  • @AbdulKader-zb4lv
    @AbdulKader-zb4lv Рік тому

    എടാ ഇതിനൊക്കെ ആ വഹാബ് സഖാഫി തന്നെ മറുപടി പറഞ്ഞതാണ് ഏതായാലും യൂ ടൂബിലെ പൈസ അനക്കും കിട്ടട്ടെ

  • @kabeerkabeer1636
    @kabeerkabeer1636 2 роки тому +2

    മന്സൂറെ സഖാഫിയെ കൊണ്ട് വന്നത് നല്ല റീച്ച് കിട്ടും യൂറ്റൂബിൽ നിന്ന് വരുമാനവും

    • @thahirkt1651
      @thahirkt1651 2 роки тому

      വഹാബ് സഖഫിയെ വിമർശിച്ചാൽ വഹാബികളും മതയുക്തിവാദികളും ഇയാളുടെ ചാനൽ ഉഷാറാക്കി കൊടുക്കും

  • @ashrufashruf6121
    @ashrufashruf6121 2 роки тому +4

    കൊള്ളാം..പണത്തിനു വേണ്ടി ഖുർആൻ വളച്ചൊടിക്കുന്നവർ

  • @anasbnumohd1768
    @anasbnumohd1768 2 роки тому +5

    വഹാബ് ശക്കാഫിയോട് മുട്ടാൻ ചെന്നാൽ നിനക്ക് ഇപ്പോയുള്ള കണ്ടം ഒന്നും മതിയാവില്ല ഓടാൻ... 😂😂😂
    പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യം ഉണ്ടാവില്ല......

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      ഓടാതെ നിന്നാൽ പോസ്ക്കോ കേസിൽ പെടും...
      ഇത്തരം ആഭാസന്മാരാണോ നിങ്ങളുടെയൊക്കെ മത പണ്ഡിതന്മാർ....!
      കഷ്ടം.....

    • @muhammedsabith7496
      @muhammedsabith7496 2 роки тому +1

      @@MUHAMMED-ALI.99 നിന്നെ പോസ്കൊ പിടിച്ചതാണല്ലൊ🤣

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому +1

      @@muhammedsabith7496 തൗഹീദ് എന്നാൽ എന്താണ്...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 роки тому

      @@muhammedsabith7496 മുങ്ങരുത്...!

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +2

      മുമ്പ് ഞമ്മന്റെ സരിതയോട് മുട്ടി കണ്ട൦ വഴിയോടിയ പോലെയയാണോ 😆😆😂😂

  • @mammedkalangadan6596
    @mammedkalangadan6596 2 роки тому

    എന്താണ് പ്രാർത്ഥന
    എന്താണ് ശിർക്ക്
    എന്താണ് ബിദ്അത്ത്
    എന്ന് പറയാ കഴിയാതെ വഹാബികൾ ഇപ്പഴും വിശമിച്ച് കൊണ്ടിരിക്കുന്നു.

  • @muhammadnavaz1272
    @muhammadnavaz1272 2 роки тому +1

    വഹാബ് സഖാഫിക്ക് പറ്റിയ ഇര അല്ല ഇത്

  • @aliyar444
    @aliyar444 2 роки тому +1

    സംവാദം നടന്ന കോട്ടപ്പുറം ഇന്നും അവിടെ യുണ്ട് അതിൽ പങ്കെടുത്തവരിൽ ഇന്നും ജീവിച്ചിപ്പുണ്ട് ഒരു സർവേ നടത്തി ജനങ്ങളെ മുന്നിൽ സത്യം കൊണ്ടു വരൂ അല്ലങ്കിൽ ഒരു അടച്ചിടാത്ത മുറിയിൽ വെച്ച് സംവാദം നടത്തൂ എന്ന് ഒരു കോട്ടപ്പുറത്തുകൻ

    • @sfbv6260
      @sfbv6260 Рік тому

      . എന്തിനാണ് ഈ ജാഹിലീ ങ്ങൾ ഇസ്ലാമിനെ മലീമസ മാക്കുന്നതു്

  • @manumon3120
    @manumon3120 2 роки тому

    താങ്കൾ സംസാരിക്കുമ്പോൾ എന്താണ് ഒരു സങ്കട ചിരി ആണല്ലോ മോനെ മൻസൂറെ... 😂😂😂
    കോട്ടപ്പുറം പങ്കെടുത്ത മുജാഹിദ് സലാം സുല്ലമി തന്നെ പരാജയം സമ്മതിച്ചു 😂😂😂എന്നിട്ട് ബഡായി പറയുന്ന ഈ ഡാഷ്... 😂😂

  • @ameame4210
    @ameame4210 2 роки тому +2

    ഏതായാലും നിങ്ങൾ വഹാബി അല്ല എന്ന് പറഞ്ഞല്ലോ അപ്പോൾ അതാകുന്നത് കൊണ്ട് എന്തോ ഒരു വിഷയം താങ്കൾക്കുണ്ട് എന്ന് താങ്കൾക്ക് തോന്നുന്നുണ്ട് .... എന്നാൽ നിങ്ങൾ ഏതു വിഭാഗത്തിന്റെ ആളാണ് എന്നും എങ്ങനെയാണ് എന്നൊക്കെ ഒരു സാമാന്യ ബുദ്ധിയുള്ള ആളുകൾക്ക് മനസ്സിലാവും ആ മുജാഹിദിന്റെ പുറംപോളി മൂടി വെക്കാൻ നിങ്ങൾ ഇടയ്ക്ക് ബഷീർ ഫൈസിയുടെ വീഡിയോ അതല്ലെങ്കിൽ തങ്ങളുടെ വീഡിയോയോ ഒന്നും ഇട്ടതുകൊണ്ട് നിങ്ങൾ ഒരു സുന്നിയാണ് എന്ന് ഇവിടെ ആരും ധരിക്കാൻ പോകുന്നില്ല ധരിക്കേണ്ടതുമില്ല ധരിക്കാത്തതുകൊണ്ട് നിങ്ങൾക്ക് കുഴപ്പവും ഉണ്ടാവുകയില്ല ..... അതുകൊണ്ട് ഈ ഹിജഡ പണി നിർത്തിയിട്ട് ഏതെങ്കിലും ഒരു ഭാഗത്ത് നിന്നിട്ട് ശരിയായിട്ടുള്ള കാര്യങ്ങൾ അങ്ങട്ട് പറഞ്ഞാളാ.... എന്നാലേ നീ ഒരു അന്തസ്സുള്ള മണ്ണാർക്കാട് കാരൻ ആവുകയുള്ളൂ : ഉളുപ്പില്ലാത്ത പണിയെടുക്കരുത്🤣🤣🤣🤗🤗🤗

  • @hameedsaquafi3322
    @hameedsaquafi3322 2 роки тому

    ഈ മുസ്ലിയാർ ജിദ്ധയിൽ കുടുങ്ങുമോ എന്ന് പേടിച്ച് പറയുകയാ? സാക്ഷിയായ പതിനായിരങ്ങൾക്ക് കാരിം മനസ്സിലായി. നൂറ് കണക്കിന് കുടുംബങ്ങൾ സുന്നിയാ യാത് ജനങ്ങൾക്ക് അറിയാം മൊയന്തെ

  • @AfthabKayalmadathil
    @AfthabKayalmadathil 2 роки тому +2

    കൊള്ളാം...

  • @saratk-xg4zb
    @saratk-xg4zb 3 місяці тому

    സത്യം എവിയും ചെയ്ക്കും അത് കൊണ്ടാണ് മുജാഹിദ് ചെയ്ക്കും

  • @nazeermanalparambilsulaikh7028

    മുസ്ലിം എന്താ എന്ന് അറിയില്ല ഈ തലേ കേട്ട് കാർക്

  • @ibnuaboobakcr2553
    @ibnuaboobakcr2553 2 роки тому

    വാഹാബ് സഖാഫിയോട് മുട്ടലോ സത്യം വിളിച്ചു പറയണം മയാവി ഡിങ്കൻ ലുട്ടാപ്പി കഥ പറയരുത് സഖാഫികളേ എല്ലാവരേയും ഉമ്മത്ത് മുട്ടി തള്ളി കളയും إن شاء الله മരിക്കുന്നതിന് മുൻമ്പ് സത്യത്തിലേക്ക് വരൂ ഖുബൂരികളേ

  • @jubairjubru8562
    @jubairjubru8562 2 роки тому

    നിയല്ലേ മുമ്പ് ഒര ക്ലിപ്പിൽ പറഞ്ഞത് ഞാൻ മുജാഹിദോ ജമാഅത്തോ അല്ലാന്ന് ഇപ്പോൾ നീ ഒർജിനൽ വഹാബി കുഴലൂത്താണെന്ന് മനസ്സിലായി

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 роки тому

    കേട്ട് കേട്ട് മടുത്തത് ഇങ്ങേർ ഇപ്പോഴാണ് അവലോകനം ചെയ്യുന്നത്.
    ഇത്‌ വരുമാനത്തിന് വേണ്ടി മാത്രം.
    വഹാബ് സഖാഫിയെ ഇട്ടപ്പഴേ മനസ്സിലായി.

  • @asktoself
    @asktoself 2 роки тому

    അപ്പൊ നിനക്കും വേറേ പണിയൊന്നും ഇല്ലാഞ്ഞിട്ടല്ല ഇതിൽ വന്ന് കുറക്കുന്നത് 😂😂 മറ്റുള്ളോലെ പറയുമ്പോ സ്വന്തം ശവത്തിലേക്ക് കുത്തുമോ എന്നും നോക്കണം

  • @hassanadka7267
    @hassanadka7267 Рік тому

    👌👌👌👌👌💯✔️