മുളയനക്കാവ് സെന്റർ ൽ നിന്ന് 01 Km മാറി 1.10 Acre ഉം ഒരു പഴയ തറവാടും 7907254278

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 32

  • @sajithramachandran4154
    @sajithramachandran4154 2 місяці тому +4

    നല്ല തറവാട്, പടിപ്പുര, കോലായി എല്ലാം മനോഹരം. അകത്ത് ആരാണ് ആരാധനമൂർത്തി അരിവാളെല്ലാം ഉണ്ടെല്ലോ.

    • @rajannairk2316
      @rajannairk2316 Місяць тому

      @@sajithramachandran4154 ചുറ്റികയും കൂടെ ഉണ്ടു്

  • @babybhuvan8705
    @babybhuvan8705 2 місяці тому +3

    Nice old house 🏠 and very good vibrations places...

  • @prasadvelu2234
    @prasadvelu2234 2 місяці тому +1

    നല്ല വീട്, പരിസരം.

  • @m.vijayakumarvijayan4951
    @m.vijayakumarvijayan4951 Місяць тому +2

    ഈ ചുറ്റളവിൽ വേറെ ഉണ്ടെങ്കിൽ പറയുക കാവ് വേണ്ട

  • @anitharajan1107
    @anitharajan1107 2 місяці тому +1

    Good presentation. Realy very good property.

  • @AIFUSWORLD
    @AIFUSWORLD 2 місяці тому +2

    Nalla vaibulla area

  • @rajannairk2316
    @rajannairk2316 Місяць тому +1

    ഈ വീടും പുരയുo കുടിലും ഒന്നും നിങൾ വിൽക്കാൻ നിൽക്കാറില്ല ഏതെങ്കിലും കുര കിട്ടുമെങ്കിൽ ഒന്നു് അന്വേഷിക്കണം പണം എത്ര ആയാലും കുഴപ്പം ഇല്ല കൂര തന്നെ വേണം അതെ വാങ്ങുകയുള്ളൂ

  • @kabeermather4585
    @kabeermather4585 2 місяці тому +2

    വീടിന് മുൻവശത്തെ സർപ്പക്കാവ് പേടിപ്പെടുതുന്നതാണ്
    നാഗയക്ഷിയെ കുടിയിരുത്തിയിട്ടുള്ളത്.ഉഗ്രവിഷമുള്ള സർപ്പങ്ങളുമുണ്ടാകും. യഥേഷ്ടം സർപ്പ സഞ്ചാരവുള്ള പറമ്പുമാണ്.

  • @prasaddamodharan6814
    @prasaddamodharan6814 Місяць тому +1

    സർപ്പ കാവ് ഉള്ള ഭൂമിയിൽ താമസം സാധ്യമാണോ

  • @pramodpnair3998
    @pramodpnair3998 2 місяці тому +2

    nice ambience…👌👌

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 2 місяці тому +2

    Thiruvilwamalayil 1. 25 സെന്റ് കൊടുക്കാൻ ഉണ്ട്. പള്ളിയാൽ പറമ്പ് ആക്കിയതാണ്

  • @sunilkumarp4101
    @sunilkumarp4101 2 місяці тому +1

    ❤❤

  • @ravivssundaresan1041
    @ravivssundaresan1041 2 місяці тому +2

    Distance from coimbatore to site sir?

  • @praveenkizhakkethil5646
    @praveenkizhakkethil5646 2 місяці тому +1

    എത്രയാണ് അവർ ചോദിക്കുന്നത്