വർണ്ണ മനോഹര സാരികൾ രാമചന്ദ്രയിൽ എത്തിട്ടോ 🫒Kuthampully Sarees

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 240

  • @trackontravel
    @trackontravel  2 місяці тому +26

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Priya =7012685985
    Suma =7907386621
    Sharika=8848997879
    Shara = 62829 28634
    Veena =90743 09200
    Vishnu =8075235152
    Anju =7012355081
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa

    • @rajalakshmisaseendran8095
      @rajalakshmisaseendran8095 Місяць тому

      Prakashe njan Tripunithurayil aanu thamasam. Enikku onlinil send cheythu tharan patto

    • @jagansravan3612
      @jagansravan3612 Місяць тому

      എനിക്ക് ഒരു സാരി മാത്രമായിട്ട് കിട്ടുമോ?പ്പിസ് റിപ്ലേ തരുമോ?

    • @preethanair486
      @preethanair486 16 днів тому

      Pochempilli saries ippole available ano?

  • @ambikavasudevan2375
    @ambikavasudevan2375 2 місяці тому +6

    സൂപ്പർ കളക്ഷൻ മോന്റെ കല്യാണസാരി മറ്റുള്ള സാരികൾ എല്ലാം ഞാൻ ഇവിടുന്നാണ് എടുത്തത് അത് കൂടാതെ വീണ്ടും വീണ്ടും എടുത്തു കൊണ്ടിരിക്കുന്നു 👌👌

  • @thanalrs9740
    @thanalrs9740 2 місяці тому +16

    ഞാൻ വിഷുവിനെ ഒരു സാരി ഓൺലൈൻ വഴി വാങ്ങി.. ഞാൻ കരുതി വയനാട് ആയതുകൊണ്ട് കുറച്ചു ടൈം പിടിക്കും എന്ന്.. പക്ഷെ രണ്ടാം ദിവസം കൈയ്യിൽ കിട്ടി സാരി. ഇവരുടെ സെലെക്ഷൻ ഒക്കെ ഒന്നിന് ഒന്ന് മികച്ചതാണ്.. സൂപ്പർ. പ്രകാശേട്ട ഒത്തിരി നന്ദി 🙏🙏🙏. ഇവരുടെ ഓൺലൈൻ സ്റ്റാഫ്‌ മിടുക്കരാണ്. താങ്ക്സ് സുമ 🙏

  • @aniejohn2784
    @aniejohn2784 2 місяці тому +4

    ഞാൻ പലപ്പോഴും ഓൺലൈൻ വഴി വാങ്ങാറുണ്ട് സൂപ്പർ സാരികൾ....❤

  • @lailalail8105
    @lailalail8105 2 місяці тому +4

    ഓണം സാരി അടിപൊളി പ്ര ഗസന്റ് സാരി വാങ്ങിയ വർ ക്ക് അറിയാം ഒരു കുറ്റം പറയാൻ ഇല്ല എല്ലാം സൂപ്പർ ഞാൻ കുറെ വാങ്ങിയ ദാ ഇപ്പോൾ കുറച്ചു മോശം ആയി ഇനിയും വാകുന്ന ദ് അവിടെ നിന്ന് തന്നെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤

  • @selvikannan2806
    @selvikannan2806 2 місяці тому +4

    മനോഹരമായ വർണങ്ങളാൽ ചാലിച്ച സാരികൾ എല്ലാം അതിമനോഹരം❤❤❤❤❤❤

  • @soosanchacko-iu4ek
    @soosanchacko-iu4ek 2 місяці тому +3

    ഞാൻ അവിടുന്ന് കുബേര സിൽക്ക് ഹോട്ടൽ സാരി വാങ്ങിച്ചിട്ടുണ്ട് വീണ്ടും ഇനിയും വായിക്കാൻ തുടങ്ങുവാണ് എല്ലാം നല്ല സാരിയാണ് വളരെ ഇഷ്ടം ആണ്

  • @sindhumanikandan9262
    @sindhumanikandan9262 2 місяці тому +3

    എന്തൊരു ഭംഗിയാ സാരികൾ 👌👌

  • @syamalanarayanan1259
    @syamalanarayanan1259 2 місяці тому +3

    ഞാൻ രാമചന്ദ്ര ഹാൻഡ്ലൂമിൽ നിന്നും 3 സാരി വാങ്ങിട്ടോ.എല്ലാം നല്ല സാരികളാ.നല്ല സ്റ്റാഫും. താങ്ക്സ് പ്രിയ🙏

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 2 місяці тому +2

    സൂപ്പർ മഴവിൽസാരീസ് ഞാൻ കുറേ സാരി വാങ്ങിയിട്ടുണ്ട്❤❤❤ അടിപൊളി നല്ല ഓൺലൈൻ സർവീസ്❤❤❤

  • @vilasinivilasiniravi2319
    @vilasinivilasiniravi2319 2 місяці тому +5

    എല്ലാം സൂപ്പർ സാരിസ് 👍❤️❤️❤️❤️❤️
    എനിക്ക് 400/ണ്ടെ കോട്ടൻ സാരിയും കുബേര സിൽക്കിന്റെ കോൺട്രാസ്‌റ്റ് ബോട്ടിൽ ഗ്രീൻ റെഡ് കോമ്പിനേഷൻ വേണമായിരുന്നു

  • @geminisibi
    @geminisibi 2 місяці тому +4

    പ്രകാശേട്ടാ ഞാൻ ഇസ്രായേലിൽ ആണ് 20 സാരിയിൽ കൂടുതൻ ഞാൻ ഓൺലൈനിൽ വാങ്ങി, വയനാട് ആണ് വീട്, ലീവിന് പോയപ്പോൾ സാരി കണ്ടു, എല്ലാം. സൂപ്പർ

  • @sheelakumari5213
    @sheelakumari5213 2 місяці тому +1

    Prakasetta Jan pazhani.5 sarees eduthu adipoli..no words

  • @UshaPillai-j2g
    @UshaPillai-j2g 2 місяці тому +2

    ❤❤Usha pillai ❤❤❤❤❤❤❤❤❤❤❤

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 2 місяці тому +2

    Super super collection.ramchanndrans siks super.🌹👌😍🥰

  • @supriyaragenisupriya7971
    @supriyaragenisupriya7971 2 місяці тому +3

    മഴവില്ല് വിരിഞ്ഞതുപോലുണ്ട് എല്ലാം നന്നായിട്ടുണ്ട് കുബേര മുൻപ് വാങ്ങിയിരുന്നു 👌🏻👌🏻രണ്ടുസൈഡിലും ബോർഡർ ഉള്ള കുബേര കൊണ്ടുവരണേ..

  • @JayaV-o2u
    @JayaV-o2u 2 місяці тому +2

    ഒരുപാടു സാരികൾ ramachandra യിൽ നിന്നും വാങ്ങിയിട്ടുണ്ട് videos എല്ലാം കാണാറുണ്ട് കമന്റ്‌ ഇടുന്നത് ആദ്യമായിട്ടാണ് എല്ലാം അടിപൊളി collections സൂപ്പർ 👌👌

  • @vilasinivilasini3518
    @vilasinivilasini3518 2 місяці тому +2

    എത്രയോ കാലം ആയി ഞാൻ കാണുന്നു എനിക്ക് ഇത് വരെ ഒന്ന് വാങ്ങാൻ കഴിഞ്ഞില്ല അടിപൊളി സാരികൾ ട്ടൊ

  • @prathyushaMP-2k1
    @prathyushaMP-2k1 2 місяці тому +3

    Munthani nalla sight ulla colour ayengil cotton sarriekku
    Nalla eduppu thonniyene

  • @PrasannaAkkil-lm1po
    @PrasannaAkkil-lm1po 2 місяці тому +2

    Enthoru varnna vismayam atham muthall thirivonam vevitha tharampookalam pole. Mazhavilazhakilvismayam therth ramachandra nalla super saree athum thuchamaya velayil

  • @sandhyas8968
    @sandhyas8968 2 місяці тому +2

    Chetta super super super shopil vannittu vagam super onnum parayan ella super

  • @AnithaSunil-v7k
    @AnithaSunil-v7k 2 місяці тому +2

    എന്താ സൂപ്പർ എത്ര മനോഹരം എല്ലാം ഇഷ്ട്ടപെട്ടു

  • @shiniarun7762
    @shiniarun7762 2 місяці тому +3

    Super collections
    Njan 2 Kubera vaagi
    Qataril ninnu ennum video kaanum

  • @valsalasurendran328
    @valsalasurendran328 2 місяці тому +2

    Kubera silk beautiful colours very good collections

  • @elsyjose7466
    @elsyjose7466 Місяць тому +1

    എല്ലാം ഭംഗിയുള്ള സാരികൾ👌👌👌👌

  • @gourikrishna4908
    @gourikrishna4908 2 місяці тому +2

    ❤❤ prakaseta adipoli saree ❤❤ kuthampilliyile ettavum nalla shop nammude ramachandrayanu ❤❤nalla perumattam online staff super pillers❤❤

  • @marymathew-zm2wb
    @marymathew-zm2wb 2 місяці тому +3

    Very nice collection, Mary Kizhakkambalam

  • @preethan2419
    @preethan2419 2 місяці тому +2

    എല്ലാം അടിപൊളി സാരികൾ എന്തോരു ഭംഗിയാണ് ..❤❤ ഞാൻ എല്ലാ വിഡിയോസും കാണുന്ന ആളാണ് കഴിഞ്ഞ giveavy vidio S kandirunnu ...ente veed karnnadaka kodagu

  • @SreeLekha-o4h
    @SreeLekha-o4h 2 місяці тому

    സൂപ്പർ സാരികളാണ് ഞാനും 3സാരി വാങ്ങി എല്ലാം നല്ല സാരി ആയിരുന്നു ❤

  • @safiyapm7666
    @safiyapm7666 2 місяці тому +1

    സൂപ്പർ സാരികൾ എല്ലാം.

  • @geethac.s2871
    @geethac.s2871 2 місяці тому +2

    വളരെ നല്ല സാരികൾ. ഓൺലൈൻ സർവീസ് വളരെ നല്ലത്

  • @lovelynk3148
    @lovelynk3148 2 місяці тому +2

    Ramachandra the extreme saree world😊😊😊

  • @jyothimk1537
    @jyothimk1537 2 місяці тому +1

    ഹായ്,, കുബേര സിൽക്ക് സാരി കാണുമ്പോ കൊതി വരും,, എനിക് വാങ്ങാൻ കഴിയില്ല,, കാണുമ്പോ സങ്കടം വരും,, ഇതൊന്നും ഉടുക്കാൻ നമുക്ക് പറ്റില്ലല്ലോ എന്ന് കരുതി,, ramachandra യുടെ മുമ്പുള്ള ഗിവ് away യിലൂടെ എനിക് കുബേര സിൽക്ക് കിട്ടി,, ഒരുപാട് സന്തോഷം 💞💞💞💞💞 ഒരു സാരി ഞാൻ വാങ്ങിരുന്നു,,,3 ഡേയ്‌സ് ൽ കിട്ടി,,,, 💞💞💞💞jyothi എംകെ കൊല്ലം 💞💞💞

  • @indiraravi-nr9tp
    @indiraravi-nr9tp 2 місяці тому +1

    അടി പൊളി , എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ ❤

  • @kalakrishnan-lw1nw
    @kalakrishnan-lw1nw 2 місяці тому +1

    Prakasettaa adipoli sarikalude mayaprabhanjam enikku veendum vangan aagrahamundu

  • @Dhanyasreejith-y8f
    @Dhanyasreejith-y8f 2 місяці тому +6

    എല്ലാ സാരികളുടെയും കളർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 🥰

  • @anithaanilkumar
    @anithaanilkumar 2 місяці тому +1

    എല്ലാം നല്ല സാരി കണ്ടിട്ട് കൊതിയാക്കുന്നു

  • @geethabalakrishnan2929
    @geethabalakrishnan2929 2 місяці тому +3

    ഞാൻ sami modal silk saree vagi super ❤❤❤❤❤❤

  • @shoba_sura
    @shoba_sura 2 місяці тому +2

    Hai❤️❤️❤️ പ്രകാശേട്ടാ... ഞാൻ പഴയ customerആ...ട്ടോ....👍👍👍👍 സാരികൾ....👍👍👍

  • @shashikalakumbla8024
    @shashikalakumbla8024 2 місяці тому +1

    We got parcel with in a week Manjeshwar Kasaragod District good service 👌

  • @tulunadu-keralafood5733
    @tulunadu-keralafood5733 2 місяці тому +1

    Cality nalladane jangle medichu super Ane from Karnataka

  • @AJ-cq6mq
    @AJ-cq6mq Місяць тому +1

    Kubera silk super

  • @navaneethkrishna9707
    @navaneethkrishna9707 2 місяці тому +1

    സാരികൾ വാങ്ങിയിട്ടുണ്ട്. നല്ല ഓൺലൈൻ സർവീസ് 👏🏾

  • @sarahd3634
    @sarahd3634 2 місяці тому +2

    Very beautiful selection of sarees! Watching from USA. Will be coming for vacation. Would love to visit there. Congratulations 🎉

  • @rahiyanazer5021
    @rahiyanazer5021 2 місяці тому +1

    കാതിരുന്ന് കാണുന്നതാണ് ഇതുവരെ വങ്ങാൻ പറ്റിയില്ല. എല്ലാ സരിക്കളും നല്ല ഭംഗിയാണ് 👍

  • @molliammageorge1908
    @molliammageorge1908 2 місяці тому +2

    Ellam, super👌👌👌

  • @VijayammaCN
    @VijayammaCN 2 місяці тому +2

    Prakash is super and sincere. No delay in sending courier also

  • @suseelajayakumar5606
    @suseelajayakumar5606 2 місяці тому +2

    Ella sarees super .Ramachandrayude ella videos mudangathe kanarundu njan mumbail ninnu thamasiyathe kadayil varan agrahikunnu

  • @PushpanChedichery
    @PushpanChedichery Місяць тому +1

    നല്ല സാരി 😊ശ്രീജ

  • @krishnanair1053
    @krishnanair1053 2 місяці тому +1

    Ammo onnum parayanilla. Athrakku adipoli sarikal.

  • @shynijoseph6039
    @shynijoseph6039 2 місяці тому +2

    കുബേര സിൽക്ക് സാരികൾ സൂപ്പർ

  • @remaravindran546
    @remaravindran546 Місяць тому +1

    Are these sarees 100 percent cotton and handloom?

  • @krishnamehar8084
    @krishnamehar8084 2 місяці тому

    ഞാൻ അവിടത്തെ സാരികളുടെ അടിക്റ്റ് ആണ്. 👍👍👍വാങ്ങിയത് എല്ലാം സൂപ്പർ സാരികൾ.

  • @AnilKumar-l2s
    @AnilKumar-l2s 2 місяці тому +2

    വളരെ നല്ല സാരി കൾ

  • @soosanchacko-iu4ek
    @soosanchacko-iu4ek 2 місяці тому +2

    എല്ലാം അടിപൊളി സാരി കൊതി വരുന്നു കേട്ടോ ഞങ്ങൾക്ക് കുറച്ച് വിലകുറച്ച് തായോ

  • @SunithaVijayan-o9p
    @SunithaVijayan-o9p 2 місяці тому +1

    ഞാൻ എല്ലാ വീഡിയോയും കാണും.. Prekash ചേട്ടന്റെ വീഡിയോസ് ആണ് ഏറെ ഇഷ്ടം 👍👍സൂപ്പർ

  • @sumashinoj8101
    @sumashinoj8101 2 місяці тому +2

    എല്ലാം സൂപ്പർ

  • @RenjiniSatheesh-v4j
    @RenjiniSatheesh-v4j 2 місяці тому +1

    ഞാനും വാങ്ങി. സൂപ്പർ സാരി 🥰

  • @ramank1956
    @ramank1956 День тому

    ഞാൻ ചെന്നൈയിലാണ്,ഇനി വാങ്ങണം. Santhi.

  • @AnusurendranAnusurendran
    @AnusurendranAnusurendran 2 місяці тому +2

    Hii chettaaa, ellam super ❤❤❤❤

  • @sumashinoj8101
    @sumashinoj8101 2 місяці тому +2

    സൂപ്പർ സൂപ്പർ 👌👌👌👌

  • @rajichandran6196
    @rajichandran6196 2 місяці тому +1

    എല്ലാസാരികളും സുപ്പർ ഞാനും online ആയിക്കുറെ സാരിവാങ്ങിട്ടുണ്ട് സെറ്റ്സാരിയിൽ കഥകളിയുടെ ചിത്രം കൊണ്ടുവരാൻ മുമ്പ് പറഞ്ഞിരുന്നു. മറന്നെന്ന് തോന്നുന്നു👌👍👍👍❤️🔥

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx 2 місяці тому +2

    സൂപ്പർ കളക്ഷൻ 👍👍👍

  • @sindhukunjumon6999
    @sindhukunjumon6999 2 місяці тому +2

    ഓണം അടിപൊളി ആക്കാൻ രാമചന്ദ്ര ❤❤❤❤

  • @artips8485
    @artips8485 Місяць тому +1

    Super. Kasargod

  • @lillykuttythomas5508
    @lillykuttythomas5508 2 місяці тому +2

    Super..super..ente veedu kanjirappally

  • @sumashinoj8101
    @sumashinoj8101 2 місяці тому +2

    ചേട്ടാ എന്നും കാണരുടെ ഞാൻ അബുദാബിയിൽ സൂപ്പർ സാരി

  • @lathak7075
    @lathak7075 2 місяці тому +1

    Adi poli saries

  • @dellyeldho1812
    @dellyeldho1812 Місяць тому +1

    Wonderful collection iam from qatar

  • @suneetham.vm.v8203
    @suneetham.vm.v8203 2 місяці тому +2

    ഞാൻ ഒരു ദിവസം വരും .engane കൊതിപ്പിക്കാതെ .

  • @nirmalamercy4115
    @nirmalamercy4115 2 місяці тому +2

    Kubera silk sarees border, pallu kanichillallo.nicr colours

  • @geethabalakrishnan2929
    @geethabalakrishnan2929 2 місяці тому +2

    സൂപ്പർ അടി പൊളി ❤❤❤

  • @bindhuravik721
    @bindhuravik721 2 місяці тому +2

    അടിപൊളി 👌👌👍

  • @chandratharac.s6553
    @chandratharac.s6553 2 місяці тому +4

    കണ്ടു കൊതിക്കാൻ മാത്രം പറ്റു 😔.

  • @sobhapunartham1393
    @sobhapunartham1393 2 місяці тому +2

    Super sarees

  • @TessyJose-jh9wt
    @TessyJose-jh9wt 2 місяці тому +3

    Super

  • @AnilKumar-l2s
    @AnilKumar-l2s 2 місяці тому +2

    നല്ല സാരി കൾ

  • @sathyanarakkal4196
    @sathyanarakkal4196 2 місяці тому +1

    Aeniyk oru sari vennamayirunnu

  • @jessyscorner
    @jessyscorner 2 місяці тому +1

    Super collections

  • @vijayalakshmik.p1279
    @vijayalakshmik.p1279 2 місяці тому +1

    സൂപ്പർ സാരീസ്

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 2 місяці тому +2

    Budget friendly sarees

  • @jayasreej4918
    @jayasreej4918 2 місяці тому +3

    😂super collection

  • @sushamak3957
    @sushamak3957 2 місяці тому +2

    Kubera sarees super

  • @syamanandan4019
    @syamanandan4019 2 місяці тому +2

    Super super collections 👍🥰🙏

  • @zeenahjoy1533
    @zeenahjoy1533 2 місяці тому +2

    ഓണം വരവേൽക്കാൻ ഗംഭീര ഒരുക്കമാണല്ലോ😊

  • @sheelasanjeevan7910
    @sheelasanjeevan7910 2 місяці тому +2

    എന്റെ സാരികൾ കൂടുതൽ പ്രകാശ് രാമചന്ദ്രനിൽ നിന്ന് വാങ്ങിയത് ആണ് അത്രക്ക് നല്ലതാ കൂടാതെ servicingum നല്ലത്

  • @lylaayyamkulam4492
    @lylaayyamkulam4492 2 місяці тому +1

    Super❤ ഒന്നും പറയാനില്ല

  • @jibysam4214
    @jibysam4214 2 місяці тому +2

    Nice selection

  • @beenasebastian5873
    @beenasebastian5873 2 місяці тому

    Njan sarikal vangiyittundu ellam adipoli supper. Onnum parayanilla vilayum kuravu beena kothamangalam

  • @jayakumari6992
    @jayakumari6992 2 місяці тому +2

    അടിപൊളി സാരികള രണ്ടെണ്ണം ഞാൻ എടുത്തു കൊല്ലത്തുനിന്ന് വിളിക്കുന്നു

  • @suni1449
    @suni1449 2 місяці тому +1

    Good selection👌🏻👌🏻🥰🥰🥰

  • @vinumathew8944
    @vinumathew8944 2 місяці тому +2

    Super....sarees

  • @theerthasworld8980
    @theerthasworld8980 2 місяці тому +2

    sooooper aaanllooo

  • @deepasathish8839
    @deepasathish8839 2 місяці тому +1

    Hi prakash ettan ethra kshamayodeya ningal video explain cheyunnathu super, u r talk is very nice to hear and watch. Super presentation

  • @swaminipl6627
    @swaminipl6627 2 місяці тому +1

    സൂപ്പർ ❤️സൂപ്പർ ❤സൂപ്പർ 🎉🎉🎉

  • @thulasithulasi328
    @thulasithulasi328 2 місяці тому +2

    സ്ഥിരം കാണാറുണ്ട്. വാങ്ങണം എന്നുണ്ട്. വടകരയാണ് സ്ഥലം

  • @smrithikapvsmrithikapv2985
    @smrithikapvsmrithikapv2985 2 місяці тому +1

    Ramya mokeri kozhikode

  • @anithadas-hc6pw
    @anithadas-hc6pw 2 місяці тому +2

    സൂപ്പർ, അടിപൊളി

  • @preethisudheesh2054
    @preethisudheesh2054 2 місяці тому +1

    400 rs same saree njan jayalakshmiyil ninnu vanghi . Rate same anallo ivideyum. Vengil jayalakshmiyil kitum.

  • @LakshmiN-u6m
    @LakshmiN-u6m Місяць тому +1

    Wayanatil. Anengil. Kure. Vangamayrunnunalla. Sarigal