വീണ്ടും കേരളം കൈ കോർത്തപ്പോൾ🥰..Kerala Ambulance Mission Kannur- Manipal Hospital.. Highlights

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @abhi....__
    @abhi....__ 3 роки тому +1396

    ഈ നല്ലകാര്യം കണ്ടിട്ടും dislike അടിക്കുന്ന myyy.+=+-»:((/മോൻ ആണ് എന്റെ HATERS😡😅🤣😂

    • @edggerbroff1321
      @edggerbroff1321 3 роки тому +15

      avante Kudumathinu allo ingne sambaviche ath aan

    • @cyberthrilok136
      @cyberthrilok136 3 роки тому +29

      bro ellaa youtubersinum kaanum ingante haters🙂

    • @റോളക്സ്
      @റോളക്സ് 3 роки тому +22

      അതെ bro entho മനസ്സ് ആണ് അവന്മാരുടെ

    • @sharhanav4740
      @sharhanav4740 3 роки тому +6

      Pinne allle

    • @axxxxxxxxxzxxxxxzxxx9510
      @axxxxxxxxxzxxxxxzxxx9510 3 роки тому +1

      😡😡😡😡😡😡😡😡😡😡😡😡😡😡👹👹👹👹👹👹👹

  • @rasheedpoovanthodi4052
    @rasheedpoovanthodi4052 3 роки тому +1117

    Kmcc യുടെ ambulance നും അത് ഓടിച്ച ഡ്രൈവറിനും കേരള പോലീസിനും സഹകരിച്ച മുഴുവൻ ജനങ്ങൾക്കും പടച്ചവൻ്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ.

  • @sreeragcp4865
    @sreeragcp4865 3 роки тому +243

    ഒരു കുഞ്ഞു ജീവന് വേണ്ടി 2 സംസ്ഥാനങ്ങൾ ഒരേ പോലെ എല്ലാം നിർത്തി വെച്ച് വഴി മാറുന്ന കാഴ്ച്ച. 👍🏻

  • @nandakumar3070
    @nandakumar3070 3 роки тому +1658

    സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റൊരു ജീവൻ രക്ഷിക്കാൻ വേണ്ടി എപ്പോഴും പായുന്ന വനാണ് എൻറെ ഹീറോ ഡ്രൈവേഴ്സ് അഭിമാനം🧡🧡🧡🙏🙏🙏

  • @josnajose6821
    @josnajose6821 3 роки тому +242

    ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ഈ സോങ് എനിക്ക് വലിയ ഇഷ്ടമാണ് അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആണ്

  • @mr_perfect_soul5334
    @mr_perfect_soul5334 3 роки тому +746

    അതിരുകാക്കുന്ന 👮🏻‍♂️പട്ടാള ഫോഴ്സ് കഴിഞ്ഞാൽ ഉയിര് കാക്കുന്ന 🚑എമർജൻസി ടീം തന്നെ മുന്നിൽ 💪ആംബുലൻസ് ഡ്രൈവേഴ്സ് ഉയിർ 💕🔥🔥

  • @abdulfawazpt3816
    @abdulfawazpt3816 2 роки тому +66

    ഓടി തോൽപ്പിക്കേണ്ടത് കാലനെയാണ്... A big salute ... 🌹

  • @mudhun
    @mudhun 3 роки тому +178

    ഇപ്പോഴും ആംബുലൻസ് എന്ന് പറയുമ്പോൾ രോമാഞ്ചം ആണ് കേരളത്തിന്‌ അഭിമാനമായി നമ്മുടെ പോരാളികൾ

  • @ramaniravi5417
    @ramaniravi5417 2 роки тому +20

    ഒരു ഡ്രൈവറിന്റെ മകൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @junaisayounus5052
    @junaisayounus5052 3 роки тому +325

    "അൽഹംദുലില്ലാഹ് "കെഎംസിസി ക്കും ആംബുലൻസ് ഡ്രൈവർ മാർക്കും ഇതിനു വേണ്ടി സഹായിച്ച എല്ലാവര്ക്കും "നന്ദി "

  • @rashiquep3755
    @rashiquep3755 3 роки тому +117

    ഇന്റെ തങ്ങൾ...ഈ ലോകത്ത് നിന്നും മറഞ്ഞാലും മനുഷ്യ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും...

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 10 місяців тому +4

    ആംബുലൻസ് ഡ്രൈവർമാർ ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്റെ ജീവൻ നൽകും ആംബുലൻസ് ഡ്രൈവർ ആണ് യഥാർത്ഥ ഹീറോ 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @nasiya5080
    @nasiya5080 3 роки тому +262

    2മാസം പ്രായം ഉള്ള ഒരു കുഞ്ഞു കുട്ടി യുടെ ജീവൻ എന്റെ ഏട്ടൻ രക്ഷിച്ചു
    എന്റെ ഏട്ടനും ഒരു ambulance ഡ്രൈവർ ആണ് സ്വന്തം ജീവൻ പോലും പണയം വച്ചു ആണ് ഓരോ ambulance ഡ്രൈവർ മാരുടെയൊയും ഡ്രൈവ് ചെയ്യുന്നത്

  • @prabhakaranpakkam7687
    @prabhakaranpakkam7687 3 роки тому +77

    ഈ കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുപോകുന്നത് ഞാൻ കണ്ടിരുന്നു പക്ഷെ ഇത്ര സീരിയസാണെന്നും പുറത്ത് ഒരുപാട് പേര് നിൽക്കുന്നതിന്നും ഞാൻ കണ്ടില്ല. ഈ കുഞുവാവ എത്രയും പെട്ടന് തന്നെ എല്ലാം സുഖമാവട്ടെ 😍
    God blessyou vave

  • @welldonevasu9507
    @welldonevasu9507 3 роки тому +106

    ഇങ്ങനെ ഉള്ളതെല്ലാം കാണുമ്പോൾ TRAFFIC എന്ന സിനിമയാണ് മനസ്സിലേക്ക് വരുന്നത് ❤️

  • @mubassiramubi3869
    @mubassiramubi3869 3 роки тому +42

    അള്ളാഹു എത്രയും പെട്ടെന്ന് ആ പൊന്നുമോൾക്ക് ശിഫ നൽകട്ടെ. ആമീൻ

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 3 роки тому +39

    ആംബുലൻസ് ഡ്രൈവർക്കും കേരളാപോലീസിന്റെ എസ്കോർട്ട് വാഹനം പറത്തിയ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദിയും ബഹുമാനവും എന്നുമുണ്ടാകും..ദൈവം നിങ്ങളേ എന്നും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🏻🙏🙏

  • @roseandnebal9287
    @roseandnebal9287 3 роки тому +596

    വണ്ടിപ്പണി തെണ്ടി പണിയാണെന്ന് പറഞ്ഞ മഹാന്മാർക്ക് സാധിക്കുമോ 4 മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ വണ്ടി ഓടിച്ച് ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ......salute for all driver's.....🔥🔥

  • @manuprasadmanu3424
    @manuprasadmanu3424 3 роки тому +107

    അഭിമാന നിമിഷം .....ഡ്രൈവേഴ്‌സ് ❣️❣️❣️😃💪💪💪

  • @sibinsurendran4654
    @sibinsurendran4654 3 роки тому +48

    ശെരിക്കും എണീറ്റ് നിന്ന് ഒരു സല്യൂട് കൊടുക്കാൻ തോന്നി

  • @jiyadak9301
    @jiyadak9301 3 роки тому +67

    ശിഹാബ് തങ്ങൾ 💚💯❣️

  • @rcgaming778
    @rcgaming778 3 роки тому +78

    ആംബുലൻസ് ആംബുലൻസ് തന്നെയാ അത് ലീഗ്, എൽഡിഎഫ്, ആയാലും ജീവൻ രക്ഷിക്കാൻ ആംബുലൻസ് മതി ❤❤

  • @nijamnijam307
    @nijamnijam307 2 роки тому +3

    Ee driverk allahu dheergayuss nalkate

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 3 роки тому +19

    ഒരു ജീവനും കയ്യിൽ പിടിച്ചുളള ഓട്ടം കൂട്ടിനു ദൈവവും പിന്നെ കേരളാ പോലീസും ❤️❤️❤️❤️❤️❤️❤️❤️

  • @malappuramchank1800
    @malappuramchank1800 2 роки тому +9

    ഇതാണ് നമ്മ ആഗ്രഹിക്കുന്ന കേരളം ഒറ്റകെട്ടായി കാണുമ്പോൾ തന്നെ രോമാഞ്ചം, എല്ലാ ആംബുലൻസ് ഡ്രൈവേഴ്സിനും hats off

  • @geethap6218
    @geethap6218 3 роки тому +14

    സ്വന്തം ജീവൻ മറന്നു കൂടെ കൊണ്ട് പോകുന്നരുടെ ജീവൻ രക്ഷിക്കാൻ നോക്കുന്നവരാണ് ആംബുലൻസ് chettan മാര് നൻമ്മ ഉള്ളവരാണ് bigg salutt bro bigg salutt 🥰🥰

  • @athunya516
    @athunya516 3 роки тому +80

    ആ കുരുന്നു ജീവൻ രക്ഷിക്കാൻ കാരണക്കാരായവരെ ഒന്ന് ആദരിക്കാനുള്ള മനസ്സ് എല്ലാരും കാണിക്കണം

  • @krishnaphotosvideos9742
    @krishnaphotosvideos9742 3 роки тому +189

    ഇന്ത്യൻ സൈന്യം കഴിഞ്ഞാൽ പിന്നെ ഇവരാണ് ഹിറോ

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 роки тому +32

    കേരളത്തെ പിള്ളേർ മുത്താണ്....

  • @mehrajismail5686
    @mehrajismail5686 Рік тому +4

    ഈ ambulance ന് പൈലറ്റ് പോകുന്ന പോലീസ്ന് ബിഗ് സല്യൂട്ട് ❤

  • @shivanjaliisttam7882
    @shivanjaliisttam7882 3 роки тому +42

    സ്വന്തം ജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ രക്ഷിച്ച ഡ്രൈവറിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏👏

  • @nivuzz6128
    @nivuzz6128 3 роки тому +13

    ഞാൻ മുന്നേ ആംബുലൻസ് എന്നാ വണ്ടിയെ ഇഷ്ട്ടം ഇല്ലാത്ത ഒരാളും ആ വണ്ടിയെ പേടി ഉള്ള ഒരാൾ ആരുന്നു എന്നാൽ ipo എല്ലാ വണ്ടിയെക്കാൾ ipo ആംബുലൻസ് നെ ഇഷ്ട്ടപെടുന്നു 💕🥺🔥

  • @pioneer46
    @pioneer46 3 роки тому +39

    ഒരു ആംബുലൻസ് ഡ്രൈവർ ആയഞാൻ ഇതുകാണുമ്പോൾ മനസിന് ഒരു തൃപ്തി. ഓരോ ജീവനും നമുക്ക് സ്വന്തം ജീവനാണ്. ഒരു പക്ഷെ മരണം എന്ന സത്യം ഏറ്റവും കൂടുതൽ വെറുക്കുന്നത് ഞങ്ങളെ ആയിരിക്കും

    • @shahanaskottukad3232
      @shahanaskottukad3232 2 роки тому +1

      സത്യം ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്

    • @shahanaskottukad3232
      @shahanaskottukad3232 2 роки тому +1

      ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ് 😊

    • @bavurazi2846
      @bavurazi2846 3 місяці тому

      അഭിമാനിക്കാം നമുക്ക് ആബുലൻസ് ഡ്രൈവർമാർ ആയതിൽ ❤❤❤ കാലൻ്റെ ഏറ്റവും വലിയ ശത്രു ഞമ്മൾ ആയിരിക്കും ഓരോ ജീവനും നമുക്ക് വിലപ്പെട്ടത് ❤ ❤

  • @farshadapap4081
    @farshadapap4081 3 роки тому +60

    Romajam തന്നെ 🙂😍😍

  • @Shinesp6430
    @Shinesp6430 Рік тому +1

    Petty adichalum nammude koode nilkuna Police Team ...Joliyude bhagamayi avarekkal padipp ulla vyakthikale salute cheyyenda avastha...Hats off Kerala Police...

  • @rajeeshkavya23
    @rajeeshkavya23 3 роки тому +3

    ഈ മാറ്റമുണ്ടാക്കിയ ട്രാഫിക് സിനിമക്കിരിക്കട്ടെ ലൈക്ക്

  • @bibinvarghese6384
    @bibinvarghese6384 2 роки тому +7

    ശരിക്കും കാണപ്പെട്ട ദൈവങ്ങളിൽ പെട്ടവരാണ് ആംബുലൻസ് ഡ്രൈവർമാർ.... 👆🏻👍🏻💪🏻👌🏻✌🏻

  • @noyalvijunobelviju6649
    @noyalvijunobelviju6649 2 роки тому +4

    എല്ലാ ആംബുലൻസ് ഡ്രൈവേഴ്സിനും ദെയ്‌വം ആയുസും ആരോഗ്യവും കൊടുക്കട്ടെ.

  • @arthanariganeshganesh9023
    @arthanariganeshganesh9023 Рік тому +3

    People cheers all over the way. This is Humanity. India.

  • @baburazi3059
    @baburazi3059 2 роки тому +15

    😘😘😘🚑🚑❤️❤️ എനിക്ക് വേണ്ടി ഞാൻ കരയില്ല പക്ഷേ എന്നേ ആശ്രയിക്കുന്നർക്ക് വേണ്ടി തൊണ്ട പൊട്ടി അലറികരയും🚑😘😘

  • @NOMAD.MP4
    @NOMAD.MP4 3 роки тому +28

    ഇതെ എൻ്റെ നാട്ടിലായിരുന്നു കണ്ണുർ 💥💥💥

  • @sulaikhathahir6611
    @sulaikhathahir6611 2 роки тому +1

    Karanju poyi shweikkum.... athrayum nalla kaaryalle chaithekkunne... allahu arhamaaya prathifalam nalki anuvrahikktte... iniyum oru paad kaalam ee sevanam thudarnn kond povan saadhippikkatte... aarighyathidulla dheerghaayuss ellavarkkum nalkatte... rokagjalil ninnum kaath rakshikkatte...

  • @fahadtk711
    @fahadtk711 3 роки тому +1

    Ee vidrokkk orupaad like kandu...avide ethikaan vendii nammlellarum kaykorthu.... Athepolethanne aa jeevan nilanirthaan vendiyum nammuk kaykorkaam

  • @ZiyadPurakkal
    @ZiyadPurakkal 5 місяців тому

    നമ്മൾ ഒന്നാണ് എന്തു കാര്യം വരുമ്പോൾ മതവും ജാതിയും അതിനപ്പുറം മനുഷ്യൻ എന്ന കാര്യം നമ്മൾ ഓർക്കുന്നു അതാണ് നമ്മുടെ വിജയം❤❤❤❤

  • @shamnada2672
    @shamnada2672 3 роки тому +25

    KMCC and ambulance driver superhero💚💚💚💚💚❤️❤️❤️

  • @harisks470
    @harisks470 3 роки тому +69

    നമ്മ ഈ സീനൊക്കെ 2006 ൽ വിട്ടതാ 😍 എന്ധായാലും ഉശിരുള്ള പുതിയ പിള്ളേർ ഉണ്ട്‌ അമ്പുലൻസ് ഫോഴ്‌സിൽ 🥰🥰🥰

  • @anamikashibu9928
    @anamikashibu9928 2 роки тому +5

    എനിക്ക് ഈ വാഹനത്തിനോടും അതിലെ ഡ്രൈവർ നോടും എന്നും ബഹുമാനം മാത്രമാണ്. അവർ ഡ്രൈവർ മാത്രമല്ല ദൈവത്തിന്റ അവതാരം മാത്രമാണ് സ്വന്തം ജീവൻ വെച്ചാണ് അവർ പൊരുതുന്നത്. അതിനു ഉതാഹരണം ആണ് എന്റെ ജീവൻ.108 എന്ന അബുലൻസ് ഉള്ളത് കൊണ്ടു മാത്രം മാണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് ആ ഡേ എനിക്ക് മറക്കാൻ പറ്റാത്ത ഡേ ആണ്. ഈ ലോകത്തുള്ള എല്ലാം അബുലൻസ് ഡ്രൈവർ ക്കും ആയുരാരോഗ്യ ആയുസ്സോഡ് ക്കൂടി ദൈവം അവരെ അനുഹ്രഹിക്കട്ടെ ❤❤❤

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 3 роки тому +16

    Respect .
    That driver, docter ,police and other drivers to give the way .❤️

  • @jafarputhiyandijafar1540
    @jafarputhiyandijafar1540 Рік тому

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതാണ് കേരളം ഇങ്ങനെയാവണം നമ്മൾ ദി റിയൽ കേരള സ്റ്റോറി

  • @Ashraf-ln9bp
    @Ashraf-ln9bp 2 роки тому +3

    Kmcc ambulance draivarinum Kerala policinum sahagaricha janangalkkum big salute 🙋

  • @anilaprasanth5885
    @anilaprasanth5885 2 роки тому

    വിലപ്പെട്ട ജീവൻ നൽകി നമ്മുടെ ജീവൻ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു ബിഗ് സല്യൂട്ട്. ജയ് ആംബുലൻസ് ഡ്രൈവർ. ജയ് ഹിന്ദ്

  • @അഭിലാഷ്വാരിയർ-റ9ര

    എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പർതികുനനു

  • @fayadaquarium9095
    @fayadaquarium9095 2 роки тому +14

    സ്വന്തം ജീവൻ പോട്ടെ പക്ഷെ എന്റെ വണ്ടിയിൽ കിടക്കുന്നവൻ മരിക്കരുത് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @unaismuhammed3608
    @unaismuhammed3608 2 роки тому +3

    കരഞ്ഞിട്ടല്ലാതെ ഞാനിത് മുഴുവൻ കണ്ടിട്ടില്ലാ എൻ്റെ തങ്ങളെ മുഖ൦ 😢

  • @razikbabu4709
    @razikbabu4709 2 роки тому +3

    അഭിമാനിക്കുന്നു ഞാനും ഒരു ആബുലൻസ് ഡ്രൈവർ ആയതിൽ🚑🚑😘😘😘😘🔥🔥🔥

  • @mohamedmj5673
    @mohamedmj5673 3 роки тому +7

    Great salute brothers രോമം എണീറ്റ് നിന്ന് respect👍🏻

  • @sayyidvasih7145
    @sayyidvasih7145 2 роки тому +1

    ഞാൻ കണ്ടു എന്റെ C.H നെ ജീവിച്ചിരിക്കുന്ന C.H നെ അങ്ങ് ഉണ്ടാക്കിയ ഓളം ഇന്നും ജീവിക്കുന്നു..കേരളത്തിന്റെ പൊതുനിരത്തുകളിൽ ജീവന്റെ അവസാന തുടിപ്പും വെച്ച് പോകുന്ന ഓരോ ആംബുലൻസും അങ്ങയുടെയോ പാണക്കാടിന്റെ പൂമുത്തിന്റെയോ നാമദേയത്തിൽ ആയിരിക്കും സഞ്ചരിക്കുക..💚💚💚💚അങ്ങേയ്ക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു സമുദായത്തെ ആണ്‌ അങ്ങ് വളർത്തിയത് 💚💚💚💚💚

  • @anilaprasanth5885
    @anilaprasanth5885 2 роки тому +2

    നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം,,, ആംബുലൻസിന് ഒരിക്കലും ഒരു വഴി തടയില്ല. ഹെൽത്ത് ഇൻസ്പെക്ടറെ പ്രത്യേകിച്ച് ആംബുലൻസ് ഡ്രൈവറെ ഒരിക്കലും അനാദരിക്കില്ല. അവരുടെ കടമയിൽ ഞങ്ങൾ എപ്പോഴും അവരെ സഹായിക്കും.

  • @ansumoni8285
    @ansumoni8285 2 роки тому +7

    Proud to be a driver😌❤️....ഇതിനു വേണ്ടിപ്രവർത്തിച്ച എല്ലാ ഡ്രൈവേഴ്‌സിനും ,സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🔥

  • @surjithpallathuvayalsurjit10
    @surjithpallathuvayalsurjit10 3 роки тому +5

    ദൈവം നല്ലതുമാത്രം വരുത്തട്ടെ എല്ലാവർക്കും...

  • @pradeepgeorge1447
    @pradeepgeorge1447 2 роки тому +1

    ഇത്രേം വലിയ മിഷൻ ഏറ്റെടുത് വിജയിപ്പിക്കാൻ സഹായം ചെയ്തു എല്ലാ നല്ല ആൾകാർക്കും 🙏🏻🙏🏻🙏🏻

  • @naveenkrishna123
    @naveenkrishna123 2 роки тому +2

    ദൈവം ഏതുരൂപത്തിലും പ്രത്യക്ഷ പെടാലോ അത് ഡ്രൈവറുടെ രൂപത്തിൽ ആയിക്കൂടെ അതാ ഇവടെ ❤❣️

  • @basithmayanad8758
    @basithmayanad8758 2 роки тому +1

    ഈയൊരു വണ്ടിയുടെ സൗണ്ട് കേട്ടാൽ മറ്റു വണ്ടികൾ വഴിമാറി
    കൊടുക്കും ആ വടിയാണ് നമ്മുടെ
    ജീവൻകൊണ്ട് പായുന്ന ആംബുലസ്.....🚑🚑🚑

  • @nightrider-kf8ju
    @nightrider-kf8ju 2 роки тому +2

    സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവന്റെ ജീവൻ രക്ഷിക്കാൻ ഉള്ള നെട്ടോട്ടം അതാണ്‌ അബുലെൻസ് ഡ്രൈവെർസ് ❤🙂

  • @mubaistk8739
    @mubaistk8739 2 роки тому +2

    പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @YourEnglishDosth
    @YourEnglishDosth Рік тому +1

    Going to become a doctor. My respect for Ambulance drivers is sky high. God bless 🙏🏻

  • @anony_mous686
    @anony_mous686 2 роки тому +7

    Hatsoff to kerala peoples

  • @Ak_bus_world_40
    @Ak_bus_world_40 3 роки тому +47

    ആംബുലൻസ് ഡ്രൈവറെകാൽ വലിയ പോരാളി ഈ ലോകത്തിൽ മറ്റാരും ഇല്ല 🔥🔥

    • @muhammedhassan1327
      @muhammedhassan1327 3 роки тому +9

      രാജ്യം കാക്കുന്ന പട്ടാളക്കാരും

    • @minimol697
      @minimol697 2 роки тому

      Soldiers

    • @Varshanandhan1
      @Varshanandhan1 9 місяців тому

      Police, soliders, fireforce, doctors etc..

  • @mhdasif88200
    @mhdasif88200 2 роки тому

    എല്ലാ ആംബുലൻസിനും ഒരെ ഒരു നാമം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ

  • @shamnadshamnuu6785
    @shamnadshamnuu6785 Рік тому +2

    Big salute of kerala police and peoples

  • @nightrider-kf8ju
    @nightrider-kf8ju 3 роки тому +10

    അച്ഛനും അമ്മയും കഴിഞ്ഞാൽ എന്റെ ഹീറോസ് ആരാ എന്ന് ചോദിച്ചാൽ ഞാൻ അഭിമാനത്തോടെ പറയും. അത് ഓരോ ആംബുലൻസ് ഡ്രൈവർ മാരും ആണ് എന്ന്
    സ്വന്തം ജീവൻ പോലും കളഞ്ഞു ബാക്കി ഉള്ളവരുടെ ജീവന് ആയി ഉള്ള ഒരു ഓട്ടം 😌 അതിൽ എനിക്ക് അഭിമാനം ആണ് ❤

  • @littletry2071
    @littletry2071 2 роки тому +2

    എന്റെ തങ്ങൾ

  • @amanzayan801
    @amanzayan801 3 роки тому +10

    കേരളം പൊളി ആണ് 🥰🥰

  • @praranthisuresh9173
    @praranthisuresh9173 3 роки тому +5

    ithukonda eniku keralam ishtam😊ellarum ottaketta💪

  • @Scubers-malayali
    @Scubers-malayali Рік тому +1

    സ്വന്തം ജീവൻ പണയം വെച്ചാണ് മറ്റൊരു ജീവനുവേണ്ടി മരണപാച്ചിൽ പായുന്ന ഡ്രൈവേഴ്‌സ് മുത്തുമണികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshkuruvila8788
    @aneeshkuruvila8788 5 місяців тому +1

    Itanu GOD's own country ❤❤❤

  • @lekshmilove8281
    @lekshmilove8281 2 роки тому +2

    ഇങ്ങനെ ഒരു തുടക്കം ട്രാഫിക് എന്ന സിനിമയിലൂടെ തുടക്കം ഇട്ട രാജേഷ് പിള്ളയെ ഓർക്കുന്നു ഓർക്കുന്നു പ്രണാമം സോദരാ

  • @binukkh3448
    @binukkh3448 Рік тому +1

    ആ ആംബുലൻസിന്റെ പുറകിലുള്ള ആ ഒരു ഫോട്ടോ കണ്ടില്ലേ. ബഹുമാന്യന്നും ആദരണിയാനും ആയ തങ്ങൾ ആ ഒരുശക്തി അതുമതി. അത് ഒരു ധൈര്യം തന്നെയാണ്. എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏🙏🙏🙏

  • @tskgaming5951
    @tskgaming5951 3 роки тому +8

    Ambulance Driver uyir😍😘

  • @kuttees_verb
    @kuttees_verb 6 місяців тому +1

    ഇതൊക്കെ കാണുമ്പോൾ ഒരു കേരളീയനായതിൽ അഭിമാനം തോന്നുന്നു

  • @mohammadshiyas6875
    @mohammadshiyas6875 3 роки тому +14

    IUML 💚💚💚

  • @അഭിലാഷ്വാരിയർ-റ9ര

    കാരണം എൻെറ വലിയ ആഗ്രഹം ആണ് ആംബുലൻസ് ഡ്രൈവർ ആക്കാൻ എനിക്ക് അത് നടന്നില്ല ആ ഡ്രൈവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @nidhinnidhi7116
    @nidhinnidhi7116 2 роки тому

    Ambulance 🚑 driver spr aanu eppozhum. Ennal ithil heros sahaharicha naattukar

  • @GMmry
    @GMmry 2 місяці тому

    ഇതാണ് എന്റെ കേരളം ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല

  • @anjanat.s9390
    @anjanat.s9390 Рік тому

    ❤️❤️KNR.... Ahn Naad....🔥🔥Athil abhimanam thonnunna nimisham.....aahn ith....❣️❣️❣️🥰🥰🥰

  • @SankarGS
    @SankarGS Рік тому

    😎😎Traffic cinema edutha rajesh pillai 😍😍😍😍😍😍

  • @ajjuaznan3682
    @ajjuaznan3682 2 роки тому +1

    Most responsibility job is ambulance driver🔥🔥🔥🔥

  • @adhithyanr2882
    @adhithyanr2882 3 роки тому +15

    Big salute ❤❤

  • @Ashikpzha2255
    @Ashikpzha2255 Рік тому +1

    രോമാഞ്ചം

  • @ajithsanthosh4148
    @ajithsanthosh4148 3 роки тому +8

    Big salute ambulance driver🔥🔥🥰🥰

  • @anilaprasanth5885
    @anilaprasanth5885 2 роки тому

    അവരോടൊപ്പം ഞങ്ങൾ കേരളീയരും ഉണ്ടാകും. ഞങ്ങൾ എപ്പോഴും ഒരുമിച്ച് കൈകൾ പിടിക്കും, ആ കൈ ഒരിക്കലും ഉപേക്ഷിക്കില്ല. ആംബുലൻസ് ഡ്രൈവർമാർക്കുള്ള ചുമതല മാത്രമല്ല, അത് നമ്മെയും ബാധിക്കും. അതുകൊണ്ട് നമ്മൾ കേരളത്തിലെ ജനങ്ങൾ എന്നും ഒരുമിച്ചു നിൽക്കും

  • @abhijithunniunni7968
    @abhijithunniunni7968 2 роки тому +1

    Kaanimbol ulla oru romanjam❤️❤️

  • @ansaransu6021
    @ansaransu6021 2 роки тому

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Scubers-malayali
    @Scubers-malayali 8 місяців тому

    ഡ്രൈവർ ♥️♥️🥰🥰🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @itsmehighrangevlogger1253
    @itsmehighrangevlogger1253 2 роки тому +1

    KMCCY യുടെ പുലികുട്ടികൾ 💙🤍🧡

  • @seenujunaid7932
    @seenujunaid7932 Рік тому

    Rolls Royce cars തോറ്റ് പോകും ❤❤❤ and big സലൂട്

  • @arthanariganeshganesh9023
    @arthanariganeshganesh9023 Рік тому +1

    He is covering kms in fractions risking his life to save others life.

  • @alyahiya2545
    @alyahiya2545 2 роки тому

    ആംബുലൻസ് ഡ്രൈവേഴ്സ്ന്റെ ഡ്രൈവിംഗ് രോമാഞ്ചിഫിക്കേഷൻ 🔥💪

  • @Hareeshg123
    @Hareeshg123 3 роки тому +18

    നല്ല കാര്യം. ❤️❤️. പക്ഷേ നമ്മൾ ഇപ്പോഴും പുതിയ ടെക്നോളജി ഉപയോഗിക്കുന്നില്ല.... ഇത്രയും വാഹനങ്ങൾ 800 km സഞ്ചരിക്കുന്ന പൈസ ഉണ്ടെങ്കിൽ ഒരു helicopter വാടക ക്ക് എടുത്താൽ പോരെ.. .ഇപ്പൊ എല്ലാ വലിയ ഹോസ്പിറ്റലിലും പരിസരങ്ങളിലും ഹെലിപാട് ഉണ്ട്. റോഡിലൂടെ ഇത്രയും സ്പീഡിൽ ഇത്രയും ദൂരം ഓടുന്നത് safe alla. എന്തെങ്കിലും ഒരു nut ഇളകിയാൽ mathi. വലിയ അപകടം സംഭവിക്കാൻ..കണ്ടിട്ട് തന്നെ പേടി ആകുന്നു. ഇങ്ങനെയുള്ള urgent കേസുകൾക്ക് navy yude സാഹായവും ആവശ്യപ്പെടാം കാരണം navy ഹെലികോപ്റ്ററുകൾ എല്ലാ ദിവസവും പറക്കാറുണ്ട് കൊച്ചിയിൽ നിന്നും കാണാം,,,. Ambulance ഡ്രൈവർ മാർ വലിയ നന്മകൾ ആണ് ചെയ്യുന്നത് ❤️❤️❤️❤️ അവരുടെ ജീവനും വിലപ്പെട്ടതാണ്

  • @navazkadavu75
    @navazkadavu75 3 роки тому +8

    KMCC 💚💚💚