റെഡ്മിയുടെ തിരിച്ചുവരവ് !! Redmi Note 13 Pro + Malayalam Unboxing

Поділитися
Вставка

КОМЕНТАРІ • 325

  • @sudevkv4335
    @sudevkv4335 4 місяці тому +68

    എന്റെ Redmi note 8 pro ഇപ്പോൾ 4 വർഷം കഴിഞ്ഞു... No issues.. Working good...

  • @user-wf2vt1ll8p
    @user-wf2vt1ll8p 4 місяці тому +14

    ഈ ഫോണിനെക്കുറിച്ചുള്ള മലയാളം വീഡിയോ കാണാൻ, ഞാൻ 7മാസം കാത്തിരുന്നു. ഫോൺ വാങ്ങാൻ പൈസ ഇല്ല. വീഡിയോ കണ്ടു തൃപ്തി ആയി. അടിപൊളി സൂപ്പർ

  • @symphonymusic2022
    @symphonymusic2022 4 місяці тому +183

    എന്നെ നാല് വർഷമായി ചതിക്കാത്ത ഒരു സ്മാർട്ട്‌ ഫോൺ Redmi 9A❤

    • @thanseerkhan7000
      @thanseerkhan7000 4 місяці тому +4

      My phone redmi 9c

    • @itshowtime7698
      @itshowtime7698 4 місяці тому +11

      Redmi 8🔥 4 വർഷം 🔥

    • @mohammedfazil-mo7bs
      @mohammedfazil-mo7bs 4 місяці тому +9

      എന്നെ 5 വർഷമായി note 5 pro

    • @Anshab-21
      @Anshab-21 4 місяці тому +1

      Redmi 10 Prime❤️ my phone 3 year's ago

    • @aswinb7500
      @aswinb7500 4 місяці тому +2

      7pro.... 5 yrs and running smoothly 😉

  • @beniesmathai7201
    @beniesmathai7201 4 місяці тому +24

    Redmi note 7 5 years still using.. no issues 🔥🔥

  • @abiramchandran7645
    @abiramchandran7645 4 місяці тому +11

    Using Redmi note 9 pro max for 3+ years.. No hang.. No complaint..No heat... വാങ്ങിയ അതുപോലെ തന്നെ ഇപ്പോഴും കിട്ടുന്ന ബാറ്ററി backup ഉം... മാറ്റാൻ തോന്നുന്നില്ല...

  • @shaijus9146
    @shaijus9146 4 місяці тому +5

    Phone ergittum jayaraj ettante review kandilla but eppo okay 👌🏻👌🏻👌🏻😍

  • @respect2million786
    @respect2million786 4 місяці тому +7

    കയ്യിൽ S23 Ultra ഉണ്ടായിട്ടും ഇപ്പോയും Redmi Note 4 അതെ പവറിൽ ഉപയോഗിക്കുന്ന ഞാൻ❤️RedmiNote Series Always King💯

  • @ranjeeshmranju8939
    @ranjeeshmranju8939 4 місяці тому +2

    Redmi note 10 3 year... Ayi still superb❤

  • @Zanjoo717
    @Zanjoo717 4 місяці тому +7

    2019 ഒക്ടോബർ മുതൽ ഉപയോഗിച്ച് വരുന്നു Redmi Note 7 Pro 6/128 GB..പെർഫോമൻസ് കിടു ക്യാമറ കിടു.. അന്ന് കൊടുത്ത വില വെറും 14999/- ഇന്നും പൊളി

    • @ghostriderghostrider4409
      @ghostriderghostrider4409 Місяць тому

      2019 ഞാനും നവമ്പറിൽ എടുത്തു 6 GB 64 ഇപ്പോഴും വർക്കുക ചെയ്യുന്നു ബാറ്ററി ക്ഷിണം ആയി തുടങ്ങി 80% വും വണ്ടിയിൽ ചാർജ് ചൈയ്താണ് ഉപയോഗം

  • @Grace_369_
    @Grace_369_ 4 місяці тому +7

    The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻

  • @wilsondalmeida9609
    @wilsondalmeida9609 3 місяці тому +2

    Most informative video, well done ✅

  • @petzIndiadotcom
    @petzIndiadotcom 4 місяці тому +4

    Redmi K20 pro um redmi note 9 pro aanu njaan upayogikkunnath adipoli aanu. Especially k20 pro. Irangeettu 4 yr aayi ippozhum irangunna phonesine kaalum better look aanu. Pinne truly bezelless display. Popup camera aayond display il oru distraction um illa...

    • @Dhanushss95
      @Dhanushss95 4 місяці тому

      K20il android 13 custom rom ittal 5G illenn mathrame ullu bakki ellam pakka aanu

  • @eldhosesunnymalayil7114
    @eldhosesunnymalayil7114 7 днів тому

    4 varsham munb ingerude review kanda phn eduthe. 4 varathinu sheshavum ingerude video thanne kanune... Kidiland presentationaa

  • @unnikrishnan3171
    @unnikrishnan3171 4 місяці тому +2

    Redmi note 4 user
    7 വർഷം ആവാറായി ഇപ്പോൾ ചെറിയ പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്നു

  • @travellover0899
    @travellover0899 4 місяці тому +1

    5 വർഷം ആയി റെഡ്മി നോട്ട് 7 പ്രൊ യൂസ് ചെയ്യുന്നു... കയ്യിൽ പൈസ ഇല്ലാത്തോണ്ട് മാത്രം പുതിയ സീരിയസ് നോക്കാൻ പറ്റുന്നില്ല ഇത് ഇഷ്ട്ടമായി 13 pro

  • @arunkrishna6605
    @arunkrishna6605 4 місяці тому +3

    Nte phon ❤❤mi A1 ❤❤anu ipo 7 year aay upayogikun ...🎉

  • @VenugopalP-kj8mt
    @VenugopalP-kj8mt 4 місяці тому +1

    കുറച്ചു കാലം മുമ്പ് ഇറങ്ങിയിരുന്ന redmi ഫോണുകൾ കിടു സാധനങ്ങൾ ആയിരുന്നു... പൈസ മുതൽ ആകും . 4 വർഷം ആയ note 7 Pro ഇപ്പോഴും കയ്യിൽ ഉണ്ട് .... Android 14 custom rom installed..... ഇപ്പോൾ ഇറങ്ങുന്ന redmi ഒന്നും നല്ല അഭിപ്രായമില്ല.... ഈ note13 സീരീസ് തന്നെ റിവ്യൂ ചെയ്യുന്നവർക്ക് താല്പര്യമില്ലാത്ത പോലെയാണ് ..... Overpriced ഉം ആണ്.

  • @muhammedshahanashussain2181
    @muhammedshahanashussain2181 4 місяці тому +1

    Njan redmi note 10 pro max use cheyane with 2 yrs nalla complaints und camera chilapol onnum work avilla, update issue, battery drain, ui stopped aay pokunu, idak update vannu motherboard adichu poi company chennapol 12k board mattan.... Igane okey pani kittiyal ini vellathil ittal alla tharayil ittalum pottilla enu paranjalum edukilla karanam ivar thanna already igane kure issue offer cheyunund

  • @sureshkumark3903
    @sureshkumark3903 4 місяці тому +6

    ഞാൻ ഉപയോഗിക്കുന്ന.ഷവോമി 12 ലൈറ്റ് . Same design😅

  • @jestojoseph8375
    @jestojoseph8375 4 місяці тому +2

    I am also using Redmi series note 8 pro for the last 4 years. I don't know why they have removed memory card slot from this. Otherwise I wish to buy the same

  • @sreejithsreejee5026
    @sreejithsreejee5026 4 місяці тому +1

    22. 23.കൊടുകാം ബ്രോ smd 7gen2ples illa headphones Jack illa . front came 4k illa appol 22k mathi ithinu

  • @abhishekkannan8130
    @abhishekkannan8130 4 місяці тому +5

    എന്റെ Redmi Note 5 Pro - യിൽ നിന്ന് അഭിനന്ദങ്ങൾ.....

  • @raheestr
    @raheestr Місяць тому

    Old memory card use aakan pattunna 2024 il available ayitulla phone nty list onn tharamo ?

  • @arunparechirayil2167
    @arunparechirayil2167 4 місяці тому +1

    Xiaomi brand 6 years Njan upayogikkunnu ente randamathe phone anu ithu, first Xiaomi not 5 second Xiaomi poco m2pro ❤

  • @pskamO7
    @pskamO7 4 місяці тому +6

    ജയരാജേട്ടാ.... ❤
    ഈ വിഡിയോ കാണുമ്പോൾ ഇതേ ഫോണിന്റെ ad വന്നവരുണ്ടോ...?

  • @augustineantony6322
    @augustineantony6322 4 місяці тому +2

    12:46 agane oru all over review kuudi parayanel nallathayirikyum

  • @riyasali-xe5xy
    @riyasali-xe5xy 4 місяці тому

    Redme note 4 eppolum use cheyyunnu... No complaint ❤❤

  • @techandall4u51
    @techandall4u51 4 місяці тому +8

    The Redmi Note 13 Pro comes in three variants - 8GB+128GB, 8GB+256GB and 12GB+256GB priced at Rs 25,999, Rs 27,999 and Rs 29,999 respectively. The smartphone can be purchased in Arctic White, Coral Purple and Midnight Black.

    • @_GHOST_OF_UCHIHA_
      @_GHOST_OF_UCHIHA_ 4 місяці тому +1

      17,999 Alle redminte ad il angane kandu but variant nokkilla... offline and online shopping price change agum en vicharikkam😌🥱

    • @munnab407
      @munnab407 4 місяці тому

      ​@@_GHOST_OF_UCHIHA_Redmi note 13 Aanu

  • @jojondivlogs7227
    @jojondivlogs7227 4 місяці тому

    Redmi note 5 pro 6varsham upayogichu..memmory space prblm ozhike oru problem polum vannilla..avasanam oru deshyathinu purath kazhinja weekil otta erinu pottichu..ini 13prokku vendi kathirikunnu

  • @user-kl2su9vc3x
    @user-kl2su9vc3x 3 місяці тому +2

    ഈ ഫോൺ തന്നെയാണ് ജനുവരി 13 നു ഞാൻ എടുത്തത് നല്ല വൃത്തിക്ക് ചൂടാക്കുന്നുണ്ട്.... Net ഓഫ്‌ ആക്കി വൈഫൈ connect ആക്കിയാൽ ചൂടാകുന്നില്ല.... വേറെ ഒരു കുഴപ്പവും ഇല്ല സെറ്റ് ഫോൺ 👍🏻

    • @rashidkdyo75rashidkdy89
      @rashidkdyo75rashidkdy89 Місяць тому

      Njan innale eduthu😢Choodavumo

    • @user-kl2su9vc3x
      @user-kl2su9vc3x Місяць тому

      @@rashidkdyo75rashidkdy89 ഫുൾ ടൈം കാർട്ടൂൺ കാണുന്ന മക്കൾ ഉണ്ടേൽ ആവും 😄 ആദ്യം ഒക്കെ നല്ല ചൂട് ആയിരുന്നു ഇപ്പോൾ ok ആണ്.... സൂപ്പർ ഫോൺ ആണ് ധൈര്യം ആയി use ആക്കിക്കോളൂ

    • @biyabiju5894
      @biyabiju5894 22 дні тому

      Yes

    • @user-kl2su9vc3x
      @user-kl2su9vc3x 19 днів тому

      @@rashidkdyo75rashidkdy89 nalla choodu ind prethekichu video callil okke nikkumbol.... Paisa koduthu phn vangiyitt praarthichittanu njaan ippoo thone neran use aakkar..... Heating prshnm mathre ollu phn sett aanu

  • @santhosharuvath
    @santhosharuvath 4 місяці тому +2

    Moto edge 40 neo പറ്റി എന്താ അഭിപ്രായം.. Redmi note 13 pro യെക്കാളും കുറഞ്ഞ വിലക്കു NFC അടക്കം കിട്ടും

  • @yaser.k2542
    @yaser.k2542 4 місяці тому +2

    Alluminium fram alle

  • @bintobabup.a1384
    @bintobabup.a1384 11 годин тому

    ഈ മൊബൈൽ എടുത്തതിനുശേഷം ഈ മൊബൈലിൽ തന്നെ ഈ വീഡിയോ കാണുന്ന ഞാൻ ✌️

  • @vipinv6445
    @vipinv6445 2 місяці тому

    Redmi mobile still using.. No issue.. 🔥

  • @srjith2568
    @srjith2568 4 місяці тому +2

    Lost the trust in redmi with redmi note 10 pro max,camera gone after software update,lagging issue,phone sound automatically going down

  • @anandhupjagan6587
    @anandhupjagan6587 4 місяці тому +4

    Redmi note 5 pro. 8years avunn still 🔥❤️

  • @yaser.k2542
    @yaser.k2542 4 місяці тому +2

    Complete used review venmm

  • @Devikavinod114
    @Devikavinod114 3 місяці тому +3

    Xiamoi🥰

  • @arafath_n.r
    @arafath_n.r 4 місяці тому +1

    Nice

  • @ashrafpmna
    @ashrafpmna 4 місяці тому +2

    Note 8pro 3year❤❤

  • @instakid05
    @instakid05 4 місяці тому +13

    Redmi note 7 pro 5 year avunnu, still pakka 🔥🚀

  • @Devikavinod114
    @Devikavinod114 3 місяці тому +1

    Please unbox vivo old moblies!

  • @abdulla.a1486
    @abdulla.a1486 4 місяці тому

    Redmi 9 power eduthitt 3 years ipozhum oru problem vum illaa💥

  • @user-qp4nb3tv9q
    @user-qp4nb3tv9q 4 місяці тому

    Under 1500 aed best phone?

  • @rohithmp9566
    @rohithmp9566 4 місяці тому +3

    Redmi family like adi 👉🏻👉🏻👉🏻👉🏻

  • @mansooralik9919
    @mansooralik9919 Місяць тому

    Correct

  • @ananthucp3250
    @ananthucp3250 4 місяці тому

    Njan ippoyum redmi 5 an use cheyune. 8 year ayi

  • @Carteblanche_byDana
    @Carteblanche_byDana 4 місяці тому

    ഈ ഫോൺ vloggers nu worth ano... Kuzappamillatha cam quality nu paranjoda.. I am ur regular viewer looking fr gud smart phone in ds price group

  • @vipinvijayan3764
    @vipinvijayan3764 4 місяці тому +2

    Sony experia z1എന്നൊരു മൊതല് ഒണ്ടായിരുന്നു. വെള്ളത്തിൽ ഇട്ടു ഞാൻ call ചെയ്തു എടുത്തിട്ടുണ്ട്. Sony ഇതൊക്കെ എന്നെ കണ്ടതാ

  • @akashtp4199
    @akashtp4199 4 місяці тому +1

    Redmi 7 pro🥰

  • @jithukrishnan7607
    @jithukrishnan7607 4 місяці тому +2

    Redmi 6A . 5 years ayi use cheyyuna njaan

  • @maheshcheriyath5017
    @maheshcheriyath5017 4 місяці тому +2

    ഇതിൽ MI Dialer ആണോ അല്ലെങ്കിൽ Google Dialer ആണോ?

  • @devasiamangalath4961
    @devasiamangalath4961 4 місяці тому

    Super 👌❤️

  • @SouravSidharth
    @SouravSidharth 4 місяці тому +1

    5yrs redmi note 5 use cheythu
    Ipo redmi note 10 pro max 3.5yrs kazhinju
    Next redmi note 13 pro plus eduthalo😅

  • @_GHOST_OF_UCHIHA_
    @_GHOST_OF_UCHIHA_ 4 місяці тому

    Ith njn vangi irikum🤩 20knte ullil ayal mathra🌝

  • @Musiccreationideas
    @Musiccreationideas 4 місяці тому +5

    ഇനിമുതൽ വീഡിയോ ഓപ്പൺ ആക്കുന്ന സമയങ്ങളിൽ പരസ്യം വന്നു കഴിഞ്ഞാൽ അങ്ങനെയുള്ള ചാനലിലെ വീഡിയോസ് കാണുന്നതല്ല 👍 പരസ്യം നിങ്ങൾ ഇടുന്നതല്ല എന്ന് അറിയാം എങ്കിലും നമുക്ക് സമയം നഷ്ടം അതുകൊണ്ട് ചാനൽ unsubrable ചെയ്യുന്നു ഒരു വീഡിയോസും കാണുന്നതല്ല

  • @freddypfrancis6658
    @freddypfrancis6658 4 місяці тому

    Redmi note 8pro still powerful 😎💪❤

  • @rajeshviswanathan3418
    @rajeshviswanathan3418 2 місяці тому

    Tcl mobile il video kanunna njaan 😍

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 9 днів тому

    എന്റെ റെഡ്മി not 8 4 വർഷം കഴിഞ്ഞു ok ആണ് ഇനി ഏത് വാങ്ങണം

  • @sharun5912
    @sharun5912 4 місяці тому

    1 yr kazhinj pani kitti thudamgum mi note 10 board issue , sim issue ,display line okke vannu

  • @linsonthomas963
    @linsonthomas963 4 місяці тому +1

    Aluminium frame aanalo🧐

  • @irshadpt9305
    @irshadpt9305 4 місяці тому

    Redmi 9 power🔥🔥

  • @DAMUYT_666
    @DAMUYT_666 4 місяці тому +1

    Redmi note 13 pro or iqoo Z7pro ❤? Which is better?

  • @sajijoseph2036
    @sajijoseph2036 4 місяці тому

    ന്റെ redmi not8പ്രൊ

  • @jose.cleetus
    @jose.cleetus 4 місяці тому +1

    Aluminum frame ann

  • @abhi8330
    @abhi8330 4 місяці тому

    Redmi note 7s 5 yrs
    Camera ✌️🔥

  • @shafinkhshafinkh6110
    @shafinkhshafinkh6110 4 місяці тому +1

    Redmi good phone

  • @nikeshe8431
    @nikeshe8431 4 місяці тому

    Redmi note 10❤

  • @dinudavid4088
    @dinudavid4088 4 місяці тому

    Redmi note 10 pro ❤

  • @josemakil9968
    @josemakil9968 4 місяці тому +11

    എന്റെ റെഡ്മി 9 prime ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ട് നടന്നിട്ടും 2 വർഷം ആയപ്പോൾ കംപ്ലയിന്റ് ആയി 😂

    • @user-fv2oz2qj3y
      @user-fv2oz2qj3y 4 місяці тому

      Wifi യിൽ ആണെങ്കിൽ മാത്രമേ ഫോണിന് ആയുസ് ഉണ്ടാവൂ.

    • @rinurinu8155
      @rinurinu8155 4 місяці тому

      Ente redmi 10 1 yrs akunnethinu munee bug eppol use cheyyan pattunilla

    • @ekrineshkrishnan2253
      @ekrineshkrishnan2253 4 місяці тому

      ​@@rinurinu8155redmi note 7 pro 3 varsham kazhnj first issue.. Atum njq overnight kuthi itatond maatrm

  • @niyasnajoom
    @niyasnajoom 4 місяці тому

    Mr perfect tech പറയുന്നത് മെറ്റൽ ഫ്രയിം ആണെന്നാണല്ലോ

  • @ananthu-ln6of
    @ananthu-ln6of 4 місяці тому

    Redmi note 11pro 5g eduthitu 8 month upayogichapol mazha vellam keri board adichu poyitu 1month aayitu pazhe oppo ph e video kanuna njn😢

  • @sadiqali2370
    @sadiqali2370 3 місяці тому

    Camera bumb ലേശം ചെറുദാക്കിയാൽ വളരെ നന്നായിരുന്നു

  • @abhijith7017
    @abhijith7017 4 місяці тому +11

    വർക്കല❤

  • @nidheeshkk1512
    @nidheeshkk1512 4 місяці тому +2

  • @Devikavinod114
    @Devikavinod114 3 місяці тому +1

    I like snapdragon!

  • @thakkudu2241
    @thakkudu2241 4 місяці тому +2

    Metal body anennu anu vere channel il kandad

  • @vishnureghunath6136
    @vishnureghunath6136 3 місяці тому

    Redmi not 8 pro 5 years💥

  • @Devikavinod114
    @Devikavinod114 3 місяці тому +1

    Best moblie of 2023

  • @ashiknoorudheen900
    @ashiknoorudheen900 4 місяці тому

    Chetta unboxing first kanikknm last kaanikkunne boraa

  • @SanuS-mf2zs
    @SanuS-mf2zs 4 місяці тому

    കാമറ സൂപ്പറാണ്

  • @atheendraplavada3444
    @atheendraplavada3444 4 місяці тому +2

    ❤Thei quality 🎉

  • @Jokuttanjna
    @Jokuttanjna 4 місяці тому

    Aluminium frame anu varunna.... Ente jayaraj g😀

  • @deepeshsurendra
    @deepeshsurendra 4 місяці тому +1

    👍👍👍

  • @bejeshkv7983
    @bejeshkv7983 4 місяці тому +1

    Mi a3 4 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ല .

  • @trailrunning4619
    @trailrunning4619 4 місяці тому

    Aluminum frame alleaa 🤔🤔

  • @yaseenyasi4950
    @yaseenyasi4950 4 місяці тому

    8pro ഒരു നാലര വർഷമായി ആയി യൂസ് ചെയ്യുന്നു no problm

  • @user-cr3ws2bp3y
    @user-cr3ws2bp3y 4 місяці тому

    Chetta nokia 7610 5g and nokia 14 pro max enthelum sathyamundo

  • @azizksrgd
    @azizksrgd 4 місяці тому +1

    Redmi note 10 pro max ഉണ്ട്
    2 വർഷം ആയി

  • @Dileepdilu2255
    @Dileepdilu2255 4 місяці тому +1

    ❤🎉

  • @sebinvarghese4658
    @sebinvarghese4658 4 дні тому

    Still using Redmi note 7

  • @jijeshpanampad764
    @jijeshpanampad764 4 місяці тому

    എന്റെ redmi note 9 pro 3ഇയർ ആയി 🔥🔥👌🏻നോ പ്രോബ്ലം

  • @Selees_Vlog
    @Selees_Vlog Місяць тому

    Redmi note 7 ആറ് വർഷമായി useyunnu❤

  • @us-vishnu
    @us-vishnu 4 місяці тому +1

    ജയരാജ്‌ അണ്ണാ ഇതിനെ തിളച്ച ചൂട് വെള്ളത്തിൽ ഇട്ടാലും ഇതുപോലെ ഒന്നും ചെയ്യാതെ ഇരിക്കുമോ

  • @rishanasbm591
    @rishanasbm591 4 місяці тому +2

    Thirichu varavalla bro
    Thirichu pokkanu
    Over priced device,,,

  • @sangeethkumar3783
    @sangeethkumar3783 4 місяці тому

    Real meC3 5 വർഷം ആവുന്നു ഇപ്പോഴും പെർഫെക്ട് കണ്ടീഷൻ

  • @user-ub3qj5ob4n
    @user-ub3qj5ob4n 19 днів тому +2

    This phone Argentina 🇦🇷version is coming soon 🎉May 15th

    • @jjj9728
      @jjj9728 11 днів тому

      Ipo vdo kand vanne ullu😍🇦🇷🔥

  • @rahulkallara7244
    @rahulkallara7244 4 місяці тому +2

    അപ്ഡേറ്റ് വരുന്ന വരെ കൊള്ളാം അതിനു ശേഷം ഒന്നിനും കൊള്ളില്ല 12 പ്രോ എടുത്തു ക്യാമറ പോയി

  • @Devikavinod114
    @Devikavinod114 3 місяці тому +1

    Best display in 2023

  • @shafvanek4301
    @shafvanek4301 4 місяці тому

    Njan note11pro+5g user aanu