ബിഗ്ഗ്‌ബോസിൽ പോയവർ ഷോയെ കുറ്റം പറയുന്നത് ശരിയല്ല | Faizal Razi | Bigg Boss Show Director | Interview

Поділитися
Вставка
  • Опубліковано 13 тра 2024
  • Faizal Razi Exclusive Interview
    #faisalrasi #biggbossmalayalam #showdirector #mohanlal #endemolshineindia #asianet #haidarali #haidaraliinterview #movieworldtalks #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 183

  • @aloosertrader
    @aloosertrader 25 днів тому +80

    കുറ്റം ഉണ്ടെങ്കിൽ പറയുക തന്നെ ചെയ്യണം. ഇ തവണ ബിഗ്‌ബോസ് കാണുന്നവർക്ക് എന്തു എന്ജോയ്മെന്റ് ആണ് കിട്ടിയത് കാമം മുത്തു അല്ല ബിഗ്‌ബോസ് കേരളത്തിലെ എല്ലാവരും കാണുന്നത്

    • @karthikt776
      @karthikt776 25 днів тому +1

      Yes oru crime nadannalum orupadperu kanum, allathe quality content ayittalla.

    • @user-xm6hs5sc3s
      @user-xm6hs5sc3s 24 дні тому

      Crime nadakumbol athin. Munbum shehavum karyangal kanum. Athile sathya sandhatha nokam. Kamam muthathil enth nokana?

  • @gokulrajs6245
    @gokulrajs6245 25 днів тому +113

    വെളുപ്പിക്കാൻ വന്നിരിക്കുന്നു നീയൊക്കെ കൂടിയല്ലേവിന്നർ ആകേണ്ട ഡോക്ടർ റോബിനെ ചൊറിയൻ റിയാസിനെ കൊണ്ട് വന്ന്ചതിയിലൂടെ പുറത്താക്കിഎന്നിട്ടും മതിവരാതെപിന്തുടർന്ന് ഇപ്പോഴും ദ്രോഹിച്ചു കൊണ്ട്ഇരിക്കുന്നത്.ജനങ്ങളുടെ വോട്ടിന് പുല്ലുവില കൊടുക്കുന്ന ഷോ .

    • @shamsadrazi
      @shamsadrazi 25 днів тому +2

      He did third season, weekend episodes only.Robin was in fourt

    • @anijaps1338
      @anijaps1338 23 дні тому +1

      Robin shama illarnu.robinte pok epo venelum purathakum enne reethil arunnu.desym control chyn pattnarnnu.akne munnot varunnavarkan aa trophykittan deserving akunnath .allathe budhi illathe munkobam karnm ath nastapeduthunnavar athin arhatha ullavarano.ath oke nokukbol ithrak mental strength ulla oru penkuty bigg Boss show il ithvre undayitila.charcter ne vech thalarthan nokunna logayhod ethirkuka ennath kadinm thanne.ath tharnm chyth munnrerunn avalkan athin yogitha

    • @gokulrajs6245
      @gokulrajs6245 22 дні тому +3

      ​@@anijaps1338Dr ന് ക്ഷമ ഉണ്ട്എന്നുള്ളതിൻ്റെതെളിവാണ് സീക്രട്ട് റൂമിൽഅഞ്ചുദിവസം അടച്ചിട്ടത്പിന്നെ ബിഗ്ബോസിൽ വിന്നർ ആകേണ്ടവരേയൊക്കെ ബിഗ് ബോസ് പുറത്താക്കിയിട്ടുണ്ട് വിന്നർ ആവാൻ യോഗ്യത ഇല്ലാത്തവർഎന്ത് തെറ്റ് ചെയ്താലും ആരെ അടിച്ചാലും, ചീത്ത പറഞ്ഞാലും,ബിഗ് ബോസ് കണ്ണടക്കും,അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ കൊടുത്ത് അവരെസംരക്ഷിക്കും,അതിനുദാഹരണമാണ്അഖിൽ മാരാര് ,അയാൾ പുറത്തുപോയി ഗെയിം മനസ്സിലാക്കി അകത്തു വന്നു കളിച്ച ആളാണ്അതിനൊക്കെ സഹായിച്ചു കൊടുത്തത് ബിഗ് ബോസ് അയാൾ എന്തൊക്കെ തെറ്റ് ചെയ്തുഎന്നിട്ട് ബിഗ് ബോസ് പുറത്താക്കിയോഅയാളെ സംരക്ഷിച്ചുഅയാളെ ബിഗ് ബോസ് മനപ്പൂർവ്വം വിന്നർ ആക്കിയതാണ് അതുപോലെ മണിക്കുട്ടൻകളിക്കാൻ പറ്റില്ല എന്ന് പറഞ്ഞു പുറത്തുപോയി അകത്തു വന്ന ആളാണ്പിന്നെ സാബു മോൻ അല്ല വിന്നർ ആവേണ്ടി ഇരുന്നത്പേർളി ആയിരുന്നുബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും ജനപിന്തുണയുള്ള റോബിനെ പുറത്താക്കാൻ ബിഗ് ബോസിന് കഴിയില്ല അതുകൊണ്ട് ചൊറിയൻറിയാസിനെ കൊണ്ടുവന്ന് ചതിയിലൂടെ പുറത്താക്കിജനങ്ങളുടെ വോട്ടിന് ഒരു വിലയും കൊടുക്കാത്ത ഷോഅവരു തീരുമാനിക്കും ആരു വിന്നർ ആവണമെന്ന്

    • @priyapl
      @priyapl 20 днів тому

      Eyale cash koduthe parayipicha pole undelo

  • @azurelearner-oh8il
    @azurelearner-oh8il 25 днів тому +60

    കഴിഞ്ഞ ആഴ്ച ബിഗ് ബോസിനെ വിമർശിച്ചു കഞ്ഞി കുടിച്ചു ..ഈ ആഴ്ച്ച അവരെ ന്യായീകരിച്ചു കഞ്ഞി കുടിക്കുന്നു ..ഓന്ത്‌ ഹൈഡ്രോലി 😢😢😢

  • @hapn-tp2gj
    @hapn-tp2gj 25 днів тому +63

    ഇപ്പോഴും ബിഗ്ഗ് ബോസ്സിന്റെ ഗെയിമിൽ നിന്ന് വിട്ട് മാറാത്ത ആ വ്യക്തി അഖിൽ മാരാർ ആയിരിക്കും 😂😂

  • @technosv7588
    @technosv7588 25 днів тому +17

    ബിഗ്ബോസ്സിന്റെ ശെരിയായ സ്വഭവവും സ്യ്സ്റ്റെവും പുള്ളി വളരെ കൃത്യമായി പറഞ്ഞു തന്നു. ഇനി അറിയേണ്ടത് ആരോപിതർ ഇതിനെയെല്ലാം എങ്ങിനെ സ്വാർത്ഥ താല്പര്യങ്ങൾ ക്കായി manipulate ചെയ്തു എന്നതാണ്. Still believes Akhil Marar 😊

  • @radxb
    @radxb 25 днів тому +24

    മദ്യം ചീത്തയാണെന്നു എല്ലാവരും പറയും _എന്നിട്ടും ആളുകൾ മദ്യ ഷാപ്പിനു മുൻപിൽ ക്യു നിൽക്കുന്നില്ലേ? അത് കൊണ്ട് മദ്യം നല്ലതാണെന്നു പറയാമോ? ബിഗ്‌ബോസിനെ അല്ല _അതിലെ ചില ചീത്ത ആളകളെയും അവർ നടത്തുന്ന പ്രവർത്തനങ്ങളെയുമാണ് മാരാർ അടക്കം എതിർത്തത് ..അതിലെ ചില മാന്യന്മാർ പെൺകുട്ടികൾക്ക് അയക്കുന്ന രാത്രികാല ചാറ്റുകൾ പുറത്തു വന്നതാണല്ലോ .അത് തെറ്റോ ശരിയോ ?അവർക്കെതിരെ നടപടി എടുത്തോ ?

  • @gratitude838
    @gratitude838 25 днів тому +31

    Ooh ഇപ്പൊ സത്യം പറയും...എന്തിനാ anchor വെളുപ്പിക്കുന്നത്

  • @manjujose7856
    @manjujose7856 25 днів тому +42

    ജാൻമണി കയറിയത് ശോഭ വഴി ആണെന്ന് അവർ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും മനസ്സിലായി എന്താണ് ഇതിൽ നടക്കുന്നത് എന്ന്. കൂടുതൽ ന്യായികരണങ്ങളും, വെളുപ്പിക്കലും ആവശ്യമില്ല.

    • @Suresh_menon99
      @Suresh_menon99 25 днів тому +2

      ​@@111parusobhane support cheythathum robin aahn

    • @Suresh_menon99
      @Suresh_menon99 25 днів тому +1

      @@111paru anyway i remember season start akaan neram ayyal insta il oru post ittirunnu sobha kk vendi

    • @leenavishnu9754
      @leenavishnu9754 25 днів тому

      Hafizine white wash cheyyan irakkiyathanu,sure

  • @ritafelix1825
    @ritafelix1825 25 днів тому +25

    ഇക്കാ മാര് ഇത്താ മാരെ വെളുപ്പിക്കുന്നു. ഈ show യിലും.

  • @remyapraseed3074
    @remyapraseed3074 25 днів тому +27

    ജാസ്മിൻ അല്ലങ്കിൽ സിജോ ഇവര്ക്കു ആണ് കപ്പ് എന്ന് കുറെ കമന്റ് കേൾക്കുന്നു, അങ്ങനെ എങ്കിൽ വോട്ട് എന്തിനു ആണ്. കപ്പ്‌ കൊടുത്തു നിർത്തുന്നത് അല്ലെ നല്ലത്.

    • @RemyaPillai-hl6wd
      @RemyaPillai-hl6wd 25 днів тому +8

      Last year Sobhakanu cup enu njanum ketarunu! Apo Sobhayano win cheyte? Don’t fall into these PR traps ! Vote your favorite

    • @hamna2465
      @hamna2465 24 дні тому +1

      Athe second season aryku aahnu paranju avark kittiyo ennitt 4th season Jasmin moosa k aahnu paranju

  • @jayalaxmyurath6727
    @jayalaxmyurath6727 25 днів тому +75

    Boycot bb show.The worst season bb6

  • @bigbossreviewau
    @bigbossreviewau 24 дні тому +11

    താങ്കളുടെ വർത്തമാനം കേട്ടാൽ ഞങ്ങൾ എല്ലാം പൊട്ടന്മാരെന്നു തോന്നും ...ഒരുപാട് വെളുപ്പിക്കാതെ മിസ്റ്റർ ...ഇതൊരു ഞമ്മന്റെ ആൾക്കാരുടെ പരിപാടി ആയി മാറി ...കഷ്ടം ..സിബിനെ നുണ പറഞ്ഞു കഷ്ടപെടുത്തിയത് ഇജ്ജ് പറഞ്ഞിട്ടാണോ ?

    • @Amith1996john
      @Amith1996john 20 днів тому +1

      എന്തോന്നടെയ്... തുണ്ട് പടത്തിലും ഇനി തുണ്ട് ജിഹാദ് എന്ന് പറഞ്ഞു വരുമല്ലോ ഇങ്ങെനെ ആണെങ്കിൽ 🤣

    • @blacko7959
      @blacko7959 18 днів тому

      വന്നല്ലോ ചാണക്ക തീനി

  • @anoopashekar5279
    @anoopashekar5279 25 днів тому +14

    വെളിപ്പിക്കാൻ കൊണ്ട് ഇരിത്തിയേക്കുന്നു... ബെസ്റ്റ് 😄😄

  • @neethusujatha
    @neethusujatha 25 днів тому +15

    njan alochikukayaan bb1 hindiyil schoolil padiykumbo kandu thundagiya show aan.. ithupole show directorsinokke vannirunn ithine kurich parayenda avastha malayalathile vannullu.. ee show innum sherikum aarukum manasilaayitilla.. kure kittatha munthirikalum.. endhinum blah blah adiykunna Akhil mararum.. kollam.. ee show aadhyam keralathilluvark awareness illa..ivide aalukal ingane gallery irunn vazha, thee ennoke comment itt angane ponu.. pinne Marar poliyennum..

    • @Suresh_menon99
      @Suresh_menon99 25 днів тому +2

      Arodu parayaan..aaru kelkaan

    • @RNMFEDITZ
      @RNMFEDITZ 25 днів тому +1

      Oho...appo casting couch ore kuzhappavumilla...

  • @sumabhanu9794
    @sumabhanu9794 25 днів тому +13

    നിങ്ങൾ അഖിൽ മാരാർ പറഞ്ഞു എന്ന് മാത്രം പറയാതെ ഫിറോസ് പറഞ്ഞത് കൂടി ചോദിക്കാത്തത് എന്ത് അയാളുടെ വൈഫിനെ വിളിച്ച് ഷോ നടന്നു കൊണ്ട് ഇരിക്കുമ്പോൾ പോസിറ്റിവ് ആക്കാൻ വേണ്ടി സംസാരിച്ച കാരൃം എന്താണ് ചോദിക്കാത്തത് ആ കാര്യം ആ ഷോയിൽ അവസാനം വരെ നിന്ന ആൾ അല്ലേ പറഞ്ഞത്

  • @user-me9vj5fs3t
    @user-me9vj5fs3t 25 днів тому +195

    ജാസ്മിന് എന്തിനു സീസണിൽ ഇത്രയും പുറത്തെ കാര്യങ്ങൾ അറിയിച്ചു... അവളെ എന്തിനു പ്രൊട്ടക്ട് ചെയുന്നു........അവർക്കെതിരെ സംസാരിച്ചവരെയെല്ലാം പുറത്താക്കിയത് എന്തിനു അവൾ ജിന്റോയെ തല്ലിയത് നിങ്ങൾ കണ്ടില്ലേ അതിനു എന്ത് ആക്ഷൻ എടുത്തു 👍🏿👍🏿👍🏿......??

    • @ansilansil8953
      @ansilansil8953 25 днів тому +32

      അതെ ജാസമിൻ അടിച്ചു.. ജിന്റോ എല്ലുകൾ പൊട്ടി മരിച്ചു.. പോയി കുറേ വാണങ്ങൽ.. ജാസ്മിനെ എന്തും പറയാം എന്നുള്ള അവസ്ഥയിൽ...

    • @abidakader4105
      @abidakader4105 25 днів тому +4

      ശെരിയാണ്....നല്ല മറുപടി തന്നെ കൊടുത്തു...

    • @LK-ed1hx
      @LK-ed1hx 25 днів тому +15

      How exactly are they "protecting" Jasmine?

    • @shibyshibu1351
      @shibyshibu1351 25 днів тому +15

      Bigboss crew is protecting Jasmin

    • @anilachristopher4111
      @anilachristopher4111 25 днів тому +11

      Jasmin velipikal show exposure kanaŕilla

  • @manjushkrkr4551
    @manjushkrkr4551 25 днів тому +9

    അഖിൽ പറഞ്ഞത് രണ്ട് ഫ്രോഡുകൾ അവിടെ ഉണ്ടെന്ന് അല്ലെ?😅

  • @jaseemek4280
    @jaseemek4280 25 днів тому +6

    നിങ്ങൾ കൂടിയിരുന്നു തീരുമാനിച്ചതിലും അപ്പുറത്തേക്ക് ഒരിക്കൽ Akhil സംസാരിച്ചപ്പോളാണ് ലാലേട്ടൻ Line cut എന്നും പറഞ്ഞു പോയത് ഓർക്കുന്നു 🤭😄

  • @Mj-nk4zp
    @Mj-nk4zp 25 днів тому +11

    Out ആയ അഭിഷേക് പറഞ്ഞത്... സിബിന്റെ നേതൃത്വത്തിൽ രണ്ട് അഭിഷേകുമാരുടെയും ഒരു constructive ആയ debate അവിടെ നടത്തിയിരുന്നുവെന്നും... എന്നാൽ അത് മുഴുവനായി ഒഴിവാക്കി, എന്നാണ്....,..
    Topic LGBTQ ആയിരുന്നു... എന്താ? അത് relevant content അല്ലെ..?..
    അതോ സിബിന്റെ നേതൃത്വത്തിൽ അത്രയും quality insightful content പുറത്തു പോയാൽ... ജാസ്മിന്റെയും ഗബ്ബ്രിയുടെയും ഊളത്തരം കാണിക്കാൻ space കിട്ടില്ല എന്ന് വിചാരിച്ചാണോ?
    പിന്നെ ലാലേട്ടൻ ഒരു മണിക്കൂറുള്ള episode അല്ലെ കാണുന്നത്?.. ലാലേട്ടന്റെ episodeil കാണിക്കുന്ന videosil ലൈവിൽ മാത്രം കാണിച്ചത്.. ചിലപ്പോൾ ലൈവിൽ പോലും കാണിക്കാത്തത് പോലും ആയിരിക്കും.... അപ്പോൾ അതിലൊക്കെ ലാലേട്ടൻ നേരത്തെ കണ്ട് അഭിപ്രായം പറയും എന്നൊക്കെ ചുമ്മാ തള്ളല്ലേ,....
    വളരെ vague ആയി എന്തൊക്കെയാ നടന്നതെന്നും... ആരെ target ചെയ്യണമെന്ന്... ഏത് രീതിയിൽ target ചെയ്യണമെന്ന് ലാലേട്ടനോട് പറഞ്ഞു കൊടുക്കും.... പുള്ളി ഓരോ പെഗ്ഗും അടിച്ചു സെറ്റ് ആയിട്ട് പുള്ളിയുടെ സ്വതസിഥയാമ കഴിവ് കൊണ്ട് അനായാസമായി വന്നു തകർത്തിട്ട് പോകും....
    ഇന്ത്യയിൽ ചിലപ്പോൾ മോഹൻലാൽ മാത്രമാവും ഇങ്ങനെ ചെയ്യുന്നത്... കമൽ ഹസ്സനും സൽമാൻ ഖയാനുമൊക്കെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഓരോ സിനിമ ചെയ്യുന്നിടത്... ഇവിടെ സെറ്റിൽ നിന്ന് സെറ്റിലേക്ക് പറക്കുന്ന മോഹൻലാൽ.. ഈ പരിപാടി മുഴുവൻ ഇരുന്നു കണ്ട് script discussionil involve ആയി അഭിപ്രായമൊക്കെ പറയുമെന്ന് പറയുമ്പോൾ...
    നിങ്ങൾ തന്നെ പറഞ്ഞത് പോലെ.. Common sense.... അതില്ലാത്തവർ അല്ല പ്രേക്ഷകരെ...

    • @donbosco316
      @donbosco316 23 дні тому

      പുള്ളി ഒക്കെ എല്ലാം കാണുന്നുണ്ട്. അല്ല എങ്കിൽ ഒരു ഐഡിയ പോലും കിട്ടൂല. പിന്നെ വീക്കെൻഡ് എപ്പിസോഡിൽ എന്തൊക്കെ ചെയ്യാൻ ഉണ്ട് എന്നത് പറഞ്ഞു കൊടുക്കുന്നുണ്ടവും. പിന്നെ പുള്ളി പുള്ളിയുടെ രീതിക്ക് അനുസരിച്ച് അങ്ങോട്ട് ചെയ്യും.

  • @INDIA205
    @INDIA205 23 дні тому +3

    മൂന്ന് പെൺപിള്ളേർ വന്ന് തെളിവ് തന്നിട്ടും തെളിവ് എവിടെ എന്ന്‌ ചോദിക്കുന്ന ഹൈഡ്രോളിയോട് ചോദിക്കാനുള്ളത് കിടന്ന് കൊടുത്ത് ചാൻസ് വാങ്ങിയ ഏതെങ്കിലും പെൺകുട്ടി അത് പരസ്യമായി വന്ന് പറയുമോ അവളുടെ പേര് വന്ന് പറഞ്ഞാൽ ഇരയുടെ പേര് വെളിപ്പെടുത്താൻ ഹൈദ്രോലിക് ധൈര്യമുണ്ടോ

  • @iouhhu67
    @iouhhu67 25 днів тому +6

    നിങ്ങടെ ശിഷ്യൻ ആണല്ലേ.. അടിപൊളി 👌👌

  • @kkmallugamer7164
    @kkmallugamer7164 24 дні тому +4

    ഹൈദരാലി asianet ന് വേണ്ടി ഇത്രയും മെഴുക്കണ്ട. Episode എന്ത് കാണിക്കണമെന്ന് ( Only 1 hrs ) ആ cruews തീരുമാനിക്കും. ആരെ boost ചെയ്യണം. ആരെ ഒഴിവാക്കണമെന്ന് അവർ (?) തീരുമാനിക്കും. അത് out ആയിട്ടുള്ള contestent പറയുന്നുണ്ട്. BB benefits കിട്ടിയ future ൽ ഇതുമൂലം ഭീകരമായ problems ഉണ്ടായേക്കാവുന്ന മാരാർ പറയുമ്പോൾ അതിനു ഒരു reality ഉണ്ട്. Most of the people got benefits from ഏഷ്യാനെറ്റ്‌. So അവർക്കു ഒരു നന്ദി ഉള്ളതുകൊണ്ട് അവർ Asianet എന്ത് കാണിച്ചാലും മിണ്ടില്ല.

  • @salypaul-gc5kq
    @salypaul-gc5kq 25 днів тому +22

    Jasmin jinto nae adichhathu lal Sir chothyam chaeythilla. Jintonae othhiri bad words പറഞ്ഞു. Lal Sir jinto nae chothyam chaeythilla

    • @Shameem92
      @Shameem92 25 днів тому

      Athonnum eyaal paranja pole Ivar koodi charcha cheyyumbol athonnum kanilla😂😂😂😂 avar mullapovinteth maatre kaanu😂😂😂 logic vech anser kodukku faizaleee

  • @gamergenixxander7449
    @gamergenixxander7449 25 днів тому +10

    asianetinte pr anchor, kalaki velupikan nokuva

  • @ShafiShaz-xv9xm
    @ShafiShaz-xv9xm 25 днів тому +6

    ഇയാൾ ഈ പറയുന്നതൊന്നും ശരിയല്ല എന്നതാണ് നിലവിൽ ഈ show തെളിയിക്കുന്നത്.

  • @user-hh8tp1kx9h
    @user-hh8tp1kx9h 25 днів тому +4

    "Olympics il poittundeeel only physical activity mathi " enna paranjappol thanne ee directorinte nilavaaram manassilayi.. 😢

  • @deepuviru9887
    @deepuviru9887 25 днів тому +9

    Rasmin jasmine adichath enth kond kaanichillaaa????

  • @jaisonpgeorge4796
    @jaisonpgeorge4796 25 днів тому +9

    Jasmine ഒരു ഫേവറിസം കിട്ടുന്നുണ്ട്... Jasmine പല വൃത്തികെട്ട വാക്കുകളും use ചെയ്തു. പക്ഷേ അതു ചോദ്യം ചെയ്യപ്പെട്ടട്ടില്ല... കരിഞ്ഞ മത്സ്യ കന്യകൻ എന്ന് വർണ വിവേചനം വരെ ഉണ്ടായിട്ടുണ്ട്. അതൊന്നും കാണാതെ... ആരെയോ വെളുപ്പിക്കാൻ നോക്കുന്ന ചാനൽ ആണ് ഇതു... ഞാൻ ചാനൽ unsubsribe ചെയുന്നു.

    • @donbosco316
      @donbosco316 23 дні тому +1

      ഫേവറിസം കാണിച്ചിട്ടാണോ ജാസ്മിന് ഇത്രയും നെഗറ്റീവ് ഉണ്ടാക്കി കൊടുക്കുന്നത്.

  • @lathikasudheer1732
    @lathikasudheer1732 25 днів тому +8

    Marar 💯💯👍🏻👍🏻

  • @ShafiShaz-xv9xm
    @ShafiShaz-xv9xm 25 днів тому +4

    മോഹൻലാൽ ഈ show കണ്ട് കൊണ്ടാണ് ഈ വെടലത്തരം കാണിക്കുന്നത് എന്നാണ് അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്.😮

  • @saju9172
    @saju9172 25 днів тому +7

    സീസൺ 1,4 ഒരു രക്ഷയുമില്ല

  • @ritafelix1825
    @ritafelix1825 25 днів тому +20

    ചീവീടിനെയും നിക്കർ ഭായി ഏയും ജാസ്മിൻ മോളേ യൂ മൊക്കെ select ചെയ്ത് ഈ show വളരെ മോശമായി കൊണ്ടു പോകുന്നതിൻ്റെ ഉത്തരവാദിത്തം നിങ്ങൾക്കും ഉണ്ടു്.

    • @lathikasudheer1732
      @lathikasudheer1732 25 днів тому

      Sudappies💩💩💩

    • @RemyaPillai-hl6wd
      @RemyaPillai-hl6wd 25 днів тому

      E penkutikalyoke tan ottayadiku paranjalo apo Jinto ye patiyum allegations ketarunu so athu matram kallam penkutikal cheytal oke satyam !!

    • @sajnasameer800
      @sajnasameer800 23 дні тому

      Jasminte faizal kaaka😁😁😁😁

    • @ambilybiju3253
      @ambilybiju3253 21 день тому

      ​@@sajnasameer800😂😂അത് 👌

  • @rasheed2378
    @rasheed2378 25 днів тому +6

    കള്ളം പറയുന്നതിഞ്ഞൊക്കെ ഒരു പരിധിയില്ലേ ചെങ്ങാതി മോഹൻലാൽ ശോ കാണുന്നുണ്ടെങ്കിൽ പല കാര്യങ്ങൾ ചോത്യം ചെയ്യാതെ പോയിട്ടുണ്ട് മോഹൻലാൽ കണ്ട കാര്യങ്ങൾ ആണേൽ കുറെ കാര്യങ്ങൾ പറയാതെ പോയിട്ടുണ്ട് അവിടുത്തെ നിർത്തേശം മാത്രം മാണ് പറയുന്നത് ചോത്യം ചെയ്യുന്നതും

  • @abinsonpaul8911
    @abinsonpaul8911 25 днів тому +5

    അപ്പോ നമ്മൾ എന്താ പൊട്ടന്മാരോ ചുമ്മ എന്തെങ്കിലും പറയല്ലേ

  • @Sng948
    @Sng948 25 днів тому +3

    If you got some dignity for the show never let Jasmine be the winner or runner up . Definitely strong contestants okk out akki kalanjond she deserves top 5… cheap content maker enna reethiyil … if she get a top place it is an example you portray to the society enth virthikede kanichum avasanam dirty pr kond jayich povann . If you value some respect for yourself don’t do that
    Illengi poyi chantha swabhavam as usual kanikunnath thanne kanike 😂

  • @ritafelix1825
    @ritafelix1825 25 днів тому +8

    ജാള്യത താങ്കളുടെ മുഖത്ത് കാണാം.

  • @jamunaanilkumar3007
    @jamunaanilkumar3007 22 дні тому +1

    BB നല്ലയൊരു പ്രോഗ്രാം ആയിരുന്നു.. ജനങ്ങൾക്ക് നല്ല msg യും ഗുണങ്ങൾ ഉള്ളതും ആയ കാര്യങ്ങൾ കൊടുക്കണം. പല field ൽഉള്ള കഴിവുള്ള വ്യക്തികളെ കൊണ്ടുവരണം അവർക്ക് cup കിട്ടണം.
    അല്ലാതെ പുറകിൽ കൂടി കള്ളത്തരങ്ങൾ ചെയ്യാതിരിക്കുക.

  • @sheenabasheer4415
    @sheenabasheer4415 25 днів тому +8

    Jasmine bigboss favour cheythu ennu parayunnavar bodamillathavaranu.angine avale favour cheyyukayayirunnel avalude mosham act kal athu mosham words avatte,hygiene issue avatte,gabri issues avatte telicast cheyyathirunnal pore.ethu motham public ne kanichu,low voice okke subtitles ettukanichu,week end il veendum kanichu porichu avale muchu avalude life vachu maximum views um TRP um undakkunnu. Sathyathil avale support cheyyuvalla,angeyattam negative akki drohikkukayanu cheythittullathu.aval poyal bb kku TRP ella,so pidichu nirthunnundavam.orikkalum avale support cheyyunnu ennu parayunnathil orikkalum yojikkunnilla.ennal avalude negative telecast cheyyathirunnal pore,nammal arum kanillallallo.vere palarkkum actual support kittunnundu.ella week lum jasmine porikkum,oru week avale porichillel avalkku favourism cheyyunnu.oru nalla comments jasminu ettal PR anannu paranju varum.kashtam.everything there is a limit.eni entha aval purathirangi suicide cheyyano,ennal ellarkkum samadanam avo.if you doesn't like someone just ignore.everybody is humanbeing.we r not perfect.njan oru pr alla,bb le onnineyum eshtamalla.she doesn't deserve this much hate.plz stop.nammude veettile oral anel engane cheyyumo.think about their family.plz plz

  • @Happy-rm8er
    @Happy-rm8er 25 днів тому +16

    ജാസ്മിൻ ❤️Dr robin ❤️ദിൽഷ ❤️രജിത് കുമാർ ❤️ഡിബിൾ ബാൽ ❤️ എനിക്ക് ഇവരെ ഒക്കെ ആണ് ഇഷ്ടം ❤️ ബിഗ് ബോസ് വന്നതിൽ

  • @mediacometrue7751
    @mediacometrue7751 25 днів тому +10

    Jasminu purathulla kaaryangall ariyichu koduthath enthinu?

  • @user-ip6be5fe6i
    @user-ip6be5fe6i 23 дні тому +1

    Show എതിരെ ആരും പറഞ്ഞഇല്ല ഒരാൾക്കു വേണ്ടി മാത്രം bb ഫേവർ ചെയ്ത കാര്യം സെരിയാണോ എല്ലാ പ്രക്ഷകർക്കും ഒരു പോലെ തോന്നിയ കാര്യം ഒരാൾക്ക് വേണ്ടി മാത്രം ഒരു show ആയിപോയി bb5 വരെ സൂപ്പർ ആയിരുന്നു

  • @jaseemek4280
    @jaseemek4280 25 днів тому +1

    നമ്മൾ അറിഞ്ഞത് വെച്ച്, "ഇവർക്കു സ്റ്റോറി line ഉണ്ട്. ആ story ക്ക് അനുസരിച്ചു ആണോ ആ week നടന്നത് എന്നായിരിക്കും Weekend ൽ കൂടി തീരുമാനിക്കുന്നത്. അത് ഞ്യായം ആവട്ടെ ആവാതിരിക്കട്ടെ..."
    പിന്നെ പിൻവാതിൽ ഉണ്ടെന്നും ഇങ്ങേർ സമ്മതിച്ചല്ലോ.. അഖിൽ ഞായീകരിച്ച കാര്യം അറിയില്ല എന്നും ഇങ്ങേർ സമ്മതിച്ചു....

  • @rickdalton4890
    @rickdalton4890 25 днів тому +3

    ഇവനാണ് പ്രശ്‌നക്കാരൻ

  • @malebird3977
    @malebird3977 23 дні тому

    He looks handsome and deep voice ❤❤❤

  • @SagarGamingIndia
    @SagarGamingIndia 25 днів тому +7

    Iyaal eth season director aan???

    • @hapn-tp2gj
      @hapn-tp2gj 25 днів тому +1

      3rd

    • @SagarGamingIndia
      @SagarGamingIndia 25 днів тому +9

      അതിലല്ലേ വീട്ടിലേക്ക് ഓടിപ്പോയ മണിക്കുട്ടനെ തിരിച്ച് വിളിച്ച് കപ്പും കൊടുത്ത് വിട്ടെ?

    • @pfo1595
      @pfo1595 25 днів тому

      Season 4

  • @pk7205
    @pk7205 23 дні тому

    Hyderikka ningale oru sambavam aanu...big fan boy of u

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +4

    Kittiyavan paranjatho

  • @malebird3977
    @malebird3977 23 дні тому

    His sound is good❤❤❤

  • @ayshaharis1666
    @ayshaharis1666 23 дні тому

    ഇതിനെ വെളുപ്പിക്കൽ ഇന്റർവ്യൂ ആയിട്ടേ കാണാൻ പറ്റുന്നുള്ളൂ ..ജനങ്ങൾ പോട്ടന്മാരല്ല 🙌

  • @justwatch8980
    @justwatch8980 25 днів тому +1

    Velupich velupich cup kodukumbol Bigboss te respect increase aagum😂

  • @Itube297
    @Itube297 15 днів тому

    ഹൈഡ്രോളി

  • @leenavishnu9754
    @leenavishnu9754 25 днів тому +2

    Cash koduth irakkunnund

  • @vinodvarghese78
    @vinodvarghese78 25 днів тому +6

    BB full udayippu alle. This interview is to whitewash the show 😆

  • @mohammedanasalungal1151
    @mohammedanasalungal1151 16 днів тому

    Hafizinte right hand 😅

  • @bhalakhyar2973
    @bhalakhyar2973 23 дні тому +1

    നിന്റെ വീട്ടിലെ പെണ്ണുങ്ങൾ പോയാൽ ഇത് തന്നെയിരിക്കും നിന്റെ മറുപടി അല്ലെ കഷ്ട്ടം. അവിടെ നടക്കുന്ന തോന്നിവാസം വിളിച്ചുപറയാൻ പറ്റില്ല. നിങ്ങൾ ഫ്രീ ആയിട്ടു കൊടുത്തത് അല്ലാലോ ട്രോഫി ജനങ്ങൾ കൊടുത്തത് അല്ലെ. അതൊക്കെ വിളിച്ചു പറയാൻ നട്ടെല്ല് വേണം അല്ലതെ ഷോ പങ്കുഅടുത്ത കൊണ്ടുനൊന്നു പറയാൻ പറ്റില്ല എന്ന് പറഞ്ഞഅൽ അത് ഇവിടുത്തെ ഞായും അഖിൽ എന്ന വിക്‌തി showye കുറ്റം പറഞ്ഞോ ഏഷ്യാനെറ്റിനെ കുറ്റം പറഞ്ഞോ ഇല്ലല്ലോ 2പേർ showye നശിപ്പിക്കുന്നു

  • @mustafat4995
    @mustafat4995 25 днів тому

    Sudapi mamooka ne patti yulla controversy Enthe cover cheyathe hydrali?

  • @shilpamv6526
    @shilpamv6526 6 днів тому

    ബ, ബ സംസാരിക്കാൻ എന്താ വിഷമം നുണ പറയുന്നത് മാന്ഡിലാക്കുന്നുണ്ടേ

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +1

    Hydhereee moneeer pppkkkkk

  • @blacko7959
    @blacko7959 18 днів тому

    25.22 minute
    ലെ മാരാർ: എന്തോ കുത്തി പറയുന്ന പൊലെ😀😀

  • @goldenshoweracademy8197
    @goldenshoweracademy8197 25 днів тому +1

    He is the best monkey who delivers the script. 😂😂😂

  • @majeedmohammedkunju7476
    @majeedmohammedkunju7476 23 дні тому

    ഇദ്ദേഹത്തെ ക്കുറിച്ച് ആരും ഒന്നും പറഞ്ഞതായി കണ്ടില്ല... സീസൺ 3 കോവിഡ് കാരണം നിർത്തി വെച്ചതാണെന്ന് തോന്നുന്നു...

  • @unnikrishnan7378
    @unnikrishnan7378 25 днів тому +2

    Ayyo ara e parayunne😂😂😂

  • @shamsadrazi
    @shamsadrazi 25 днів тому +2

    That's my brother
    So proud of you ❤

    • @Shameem92
      @Shameem92 25 днів тому +4

      Logic vech nomumbol ninte brother parayunnath onnum ivde pravarthikkunnath mattonnum😂😂😂

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +2

    Don't do that hydher

  • @remyagopal164
    @remyagopal164 22 дні тому

    കമന്റ്സ് നോക്കുവാൻ വേണ്ടി മാത്രം വന്നു.... ആരെങ്കിലും നെഗറ്റീവ് പറയുന്നുണ്ടെങ്കിൽ അത് നോക്കാൻ...
    അത്രയ്ക്ക് വെറുത്തു ബിഗ് ബോസ്സ് 😡

  • @Lia22_07
    @Lia22_07 24 дні тому +1

    താങ്കൾ പറയുന്നത് എല്ലാം വിശ്വസിച്ചു താങ്കൾ പറഞ്ഞ ്് കോമൺസെൻസ് പറഞ്ഞതുവെച്ച് ഒരാളെ എല്ലാവരും കൂടി ഒറ്റപെട്ടു ത്തുന്നത് അവിടെ ഉള്ളവരുടെGame ok എന്നാൽ അവിടെ ആത്മാർത്ഥമായി കളിക്കുന്നവരെ കണ്ടില്ല എന്നു നടിക്കുന്ന Gest ൻ്റെയും നിങ്ങളുടെയും മനസ്സ് എന്തിൻ്റെ ബാക്കി ആണെന്ന് പറയാമോ ന്യായികരിക്കാൻ നിങ്ങൾക്ക് കാരണം ഉണ്ടാകും പക്ഷേ ഞങ്ങൾ അന്ധൻമാരല്ലല്ലോ.?

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 25 днів тому +1

    Athil vannavarkku thettukandal parayan padille

  • @muhammedrishan5984
    @muhammedrishan5984 18 днів тому

    👏🏻⛎

  • @arunr7214
    @arunr7214 25 днів тому +7

    ഇപ്പൊ മനസ്സിൽ ആയി മാരാർ പറയുന്ന ഒരാൾ നീയാണ്

  • @user-hh8tp1kx9h
    @user-hh8tp1kx9h 25 днів тому

    Ellam ok racism paranja jasmin enna racist aa video cut cheythathinulla udhesham?

  • @ramram76291
    @ramram76291 25 днів тому +6

    വെളുപ്പിക്കൽ ആണോ 🤭🤭

  • @Risfood89
    @Risfood89 23 дні тому

    ഓ.... അപ്പോൾ സീസൺ 7 ഡയറക്റ്റ് ചെയ്യാനുള്ള അവസരം കിട്ടും 😀😀

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +1

    Wifinu karyangal ario

  • @agila156
    @agila156 23 дні тому

    ശിഷ്യനും കൊള്ളാം ഗുരുവും കൊള്ളാം...🤣🤣🤣🤣🤣

  • @INDIA205
    @INDIA205 23 дні тому

    24* 7 നടക്കുന്ന കാര്യങ്ങൾ ലാലേട്ടൻ കാണാറുണ്ടോ എന്ന്‌ കോണ്ടെസ്റ്റാന്റ് ഇടക്ക് ചോദിച്ചപ്പോൾ കാണാതെ ആണോ ഞാൻ വരുന്നതെന്ന് ലാലേട്ടൻ പറഞ്ഞത് കള്ളമാണെന്ന് എല്ലാവർക്കും അറിയാം.. എപ്പിസോഡ് തന്നെ കഷ്ടപെട്ടാണ് ലാലേട്ടൻ കാണുന്നത് തന്നെ എന്ന്‌ show ഡയറക്ടർ തന്നെ പറഞ്ഞു 😂

  • @sajeevpc2009
    @sajeevpc2009 25 днів тому +2

    Boycot bigg boss

  • @bewithbobby3353
    @bewithbobby3353 21 день тому

    Casting couch........ director....

  • @jaisonnelluvelilnelluvelil732
    @jaisonnelluvelilnelluvelil732 25 днів тому +3

    Drama😂😂😂😂😂😂😂😂 full drama😂😂😂

  • @sajeevpc2009
    @sajeevpc2009 25 днів тому +1

    He is a big ford

  • @sugeethaajith4862
    @sugeethaajith4862 21 день тому

    Onnu mathiyakki poku njngalkku cash kittiyille ningal ingane parayu

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +1

    Y kuthara bro

  • @sarathkumars8723
    @sarathkumars8723 23 дні тому

    കെടന്ന് ഉരുളട അവന്റെ കുഞ്ഞാമേടെ ബിഗ്ഗ്‌ബോസ്. എന്താ അവനെ വിമർശിച്ചൂടെ. അതൊക്കെ പോട്ടെ മലയാളത്തിൽ ബിഗ്ഗ്‌ബോസ് അതിന്റെ ഫോർമാറ്റിൽ നടന്നിട്ടുടുണ്ടോ വലിയ ക്യാൻവാസിൽ ഏഷ്യാനെറ്റ്‌ സീരിയൽ അത്ര മാത്രം. ആടിനെ ആനയുമായി compare ചെയ്യരുത് 🎉

  • @sijukannans.s7779
    @sijukannans.s7779 21 день тому

    ബിഗ് ബോസ് വേണ്ടി ന്യായീകരിക്കാൻ പറഞ്ഞു വിട്ടത് polayunde

  • @ggaa40
    @ggaa40 25 днів тому +2

    whoever you bring out to interview BB show the viewers know that this is a udayappu show catering to certain individuals like Malliiiiii pooooooooooooo etc who are Hafozzzzzzzzz kakaaaaaaaaaaaaaa's close friends. Mohanlal is there for he loves the green bucks he gets he has no values. This is definitely not a fair game show.

  • @shah4417
    @shah4417 23 дні тому

    Iyaal bb ne veluppikkaan vendi vannu interview kodukunnathan.

  • @alexandergeorge9823
    @alexandergeorge9823 24 дні тому

    Paisa vangitanu show present cheyunatanelm itoke kanendi varuna lalettante avastha 🤦🤦

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +2

    Olipikkalle mone

  • @sheffylibu8687
    @sheffylibu8687 25 днів тому

    Ipo valare clearayi Jasminte valli aarannu 😂😂😂😂…Thanks to Movie World to portray this 😡🔪 Ja…Faari

    • @sheffylibu8687
      @sheffylibu8687 25 днів тому

      Peru pole thanne ellarum koodi mullapoovinu illatha manam velupikkan irangiyekkunnu

  • @sonu-ml8ed
    @sonu-ml8ed 13 днів тому

    Ellam muslims aanallo show directorsum contestantsum

  • @lubnalubnas1650
    @lubnalubnas1650 25 днів тому

    Angeru negative.....

  • @rinujacob835
    @rinujacob835 25 днів тому

    Sibinte karyam chothikkaathath enth koppaa

  • @Beingwanderingsoul
    @Beingwanderingsoul 25 днів тому

    Whitewash🎨

  • @rekhas1210
    @rekhas1210 25 днів тому

    Eyale veluppikkanano viliche.

  • @user-ey1zc3cn6p
    @user-ey1zc3cn6p 24 дні тому

    ഇത്തിരി എങ്കിലും ഉളുപ്പ് ഉണ്ടോ നിനക്ക് ഒക്കെ, ഓട്ട ഉള്ളവരേം, കാശ് ഉള്ളവർക്കും പ്രീതിയേകിച്ചു പരിഗണന, ഹൈദ്രാളിക് ഒരു പണിയും ഇല്ലേ 😂

  • @ambilybiju3253
    @ambilybiju3253 21 день тому

    മോഹൻലാൽ ഷോ കാണും എന്ന് ഞങ്ങൾക്ക് വീക്കെൻഡ് എപ്പിസോഡിൽ മനസ്സിലാകാറുണ്ട് 😂😂😂 തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ള് മോനെ

  • @Maneshlism
    @Maneshlism 24 дні тому

    👎👎👎👎👎👎👎

  • @sathycm9143
    @sathycm9143 13 днів тому

    ee avatharakan sariyalla veruppikkal onnu pode

  • @tonythomas089
    @tonythomas089 25 днів тому

    ne nalla pole vikkunundelloda kunje .... ne Vella uduppokke ittonde vannittum angotte velukkanillalo 😅. hydaree ethra kitii veluppikkan

  • @KannanKarnan-kn2ds
    @KannanKarnan-kn2ds 25 днів тому +1

    Mulla enganund brooooo pasad my..

  • @Funday744
    @Funday744 22 дні тому

    ഇവിടെ കരഞ്ഞു മെഴുകുന്ന PR teams ആലോചിക്കേണ്ട കാര്യം ഇത് ഒരു ഗെയിം ഷോ ആണ്. ഇതിൻ്റെ തീരുമാനങ്ങൾ എടുക്കുന്നത് ഏഷ്യാനെറ്റ് അല്ല...പുറത്ത് കുറ്റം പറഞ്ഞു നടക്കുന്നത് ഏഷ്യാനെറ്റ് nde ടീമിൽ ഉളള ഒന്നോ രണ്ടോ പേരെ ആണ്. ബാക്കി 400..500 members avide work ചെയ്യുന്നുണ്ട് ഈ ഒരു bigboss ടീമിൽ ഉള്ളത്. അതിൽ ഈ രണ്ട് പേരുടെ അഭിപ്രായം അംഗീകരിക്കില്ല.. പിന്നെ ഇവിടെ വീട്ടിൽ നിന്നും ജാസ്മിനെ വിളിച്ച് എന്തോ വല്യ രഹസ്യം പറഞ്ഞു എന്ന് പറഞ്ഞിട്ട് അവളുടെ ഗെയിം അവിടെ മാറ്റിയിട്ടുണ്ടോ? ആരോടെങ്കിലും ഉള്ള പെരുമാറ്റം മാറിയിട്ടുണ്ടോ? അതിനേക്കാൾ കൂടുതൽ കാര്യങ്ങളും അറിഞ്ഞു വന്നിട്ട് ഇവരുടെ കൂടെ വൈൽഡ് കാർഡ്സ് ആയിട്ട് വന്നിട്ട് കളിക്കുന്നതിൽ എന്താ അർത്ഥമുള്ളത്.? പിന്നെ ഫിസിക്കൽ asault എന്താണെന്ന് അറിയത്തവർ ആണ് ഇവിടെ വന്ന് നുള്ളി...പിച്ചി...മാന്തി... Nnok പറഞ്ഞു ആക്ഷൻ എടുക്കണമെന്ന് പറഞ്ഞു കരഞ്ഞിരുന്നത്