🦋ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാരുന്നു /എല്ലാവരും ഒരുമിച്ചൊരു യാത്ര ❤️SHAS DOT COM

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 268

  • @sudeenan
    @sudeenan Годину тому +58

    ഉമ്മാക്ക് ഇഷ്ടമല്ലെങ്കിൽ റെഡിമെയ്ഡ് ഡ്രസ് ഉപയോഗിക്കേണ്ട പക്ഷെ യമിക്കുട്ടിക്ക് വാങ്ങണം എന്നാണ് എൻ്റെ അഭിപ്രായം കുട്ടികൾക്ക് സിംപിൾ ഡ്രസ് അല്ലെ യത്രക്കൊക്കെ നല്ലത് നല്ല soft metrl ൽ ട്രൗസറും ബനിയനും ഒക്കെ അല്ലെ നല്ലത്

    • @Naseema-o3h
      @Naseema-o3h 11 хвилин тому +1

      @@sudeenan സത്യം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 хвилин тому

      യാമി first ഇട്ടത് ready maid ആണ് ട്ടോ .അതങ്ങനെ ഒരു സ്റ്റൈൽ dress ആണ് .എല്ലാ ടൈപ്പും ഇടണ്ടേ പിന്നെ .ട്രൗസറും ബനിയനും ഒക്കെ idunnund🥰

  • @Naseema-o3h
    @Naseema-o3h Годину тому +21

    ഷാസ് ഇടുന്ന ട്രസ് തടി കൂടിയ പോലെ സദാ ചുരിദാർ ഇട്ടാ പോരെ നബുലൂട്ടി അടിപൊളി

  • @jazeelasiraj5819
    @jazeelasiraj5819 8 хвилин тому +1

    ഇത്ത.. കുട്ടികൾക്ക് എപ്പോഴും നല്ല soft കോട്ടൺ ഡ്രെസ്സുകൾ ആണ് നല്ലത്... അല്ലെങ്കിൽ അവര് അസ്വസ്ഥത കാണിച്ചോണ്ടിരിക്കും

  • @nisha3948
    @nisha3948 43 хвилини тому +8

    വീഡിയോ കാണുമ്പോൾ ഞാൻ എപ്പോഴും വിചാരിക്കും ബോബു കുട്ടനെ നിങ്ങൾ സ്നേഹത്തോടെ നോക്കുന്നത് കൊണ്ടായിരിക്കും പടച്ചോൻ നിങ്ങൾക്ക് യാമി കുട്ടിനെ തന്നത്🎉🎉🎉❤❤

  • @asfiyafaizal5319
    @asfiyafaizal5319 52 хвилини тому +13

    യാത്ര പോകുബോൾ കുട്ടികൾക്കു സിമ്പിൾ ഡ്രസ്സ്‌ നല്ലത്

    • @Naseema-o3h
      @Naseema-o3h 10 хвилин тому

      @@asfiyafaizal5319 ശരിയാ

    • @Naseema-o3h
      @Naseema-o3h 9 хвилин тому

      @@asfiyafaizal5319 ശരിയാ ഇങ്ങിനെത്തെ ട്രസ് ആരെഗിലും ഇടുമോ

  • @fayadmvlogs
    @fayadmvlogs 51 хвилина тому +36

    പൊന്നാര shadhi താത്ത ഇങ്ങള് ഇടുമ്പോലെ ആ തള പൊള ഡ്രെസ്സൊന്നും ഇപ്പത്തന്നെ യാമി കുട്ടി ക്ക് ഇട്ട് kodukkalli

  • @MuhammedMishalkk2000
    @MuhammedMishalkk2000 Годину тому +11

    ഷാഹി..ആ ഷാൾ മുഖത്തിന്‌ ചേരാത്തതു പോലെ... 😍

  • @devikarajeev1326
    @devikarajeev1326 35 хвилин тому +2

    Njn um yamikkutty vannukazhinjaanu videos kaanan thudangye..pne oru videos um miss cheythittilla..😍

  • @MaloofaShafi
    @MaloofaShafi 44 хвилини тому +6

    Maxi dress neakkalum look normal churidar laaa...atavumbho tadi kuranja pole tonnikkum

  • @Lamya1633
    @Lamya1633 Годину тому +11

    സ്കിപ്പ്‌ ചെയ്യാതെ കാണുന്ന ചാനൽ ...യമിക്കുട്ടിന്റെ ചിരിയും കളിയും 😂😂ഇക്കാക്ക പറയുന്ന ഡയലോഗ് 😮എല്ലാം സൂപ്പർ

  • @rimnarinu2689
    @rimnarinu2689 24 хвилини тому +1

    Hii, ഇത്ത യാമിക്കുട്ടിട്ടേടെ ഒപ്പമാണ് ente മോനും അവൻ മുട്ടിൽ നീന്തും jan, 20,yamikuttik നമ്മൾ കഴിക്കുന്നത് കുറച്ചു kodukam,chore, egg kodukam

  • @thaslin9463
    @thaslin9463 44 хвилини тому +1

    Vedio enthayalum nte nottam full yamikutty❤

  • @brothersworld1991
    @brothersworld1991 20 хвилин тому +1

    രണ്ട് ഷാളും ഇത്താക്ക് ചേരുന്നില്ല 😊

  • @shehnabaiju7217
    @shehnabaiju7217 11 хвилин тому

    Yami kuttye eshtam❤

  • @BasheerK-w6x
    @BasheerK-w6x 39 хвилин тому +4

    Cheriya kuttikalk kayyillatha dressan bangi

  • @hebahbijas3305
    @hebahbijas3305 2 години тому +72

    സത്യം പറഞ്ഞാൽ യാമിക്കുട്ടിയെ കാണാൻ ആണ് ഓടി വരുന്നത്

  • @Kunchu-m4w
    @Kunchu-m4w 38 хвилин тому +2

    Chariya kuttiyum valiya deressum

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 22 хвилини тому +1

    എന്റെ മോനും ഇങ്ങനേ തന്നേ, ഹാപ്പി ആയാൽ രണ്ട് കൈയ്യും കാലും ഇട്ടു ആട്ടി കൊണ്ടിരിക്കും

  • @BenzySharief
    @BenzySharief 49 хвилин тому +1

    ഓൾ നാത്തൂനായിലെ ഇഞ്ഞിപ്പോ പെട്ടെന്ന് നടക്കണ്ടേ 😂😍

  • @basheerbasheer7169
    @basheerbasheer7169 34 хвилини тому +1

    Yamikutty ❤❤❤

  • @Farhana-bo3ug
    @Farhana-bo3ug Годину тому +4

    നല്ല രസമുണ്ടാരുന്നു യമിക്കുട്ടിയോടൊപ്പമുള്ള യാത്ര വിശേഷം ..പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി ❤❤❤

  • @pathoosworld8078
    @pathoosworld8078 2 години тому +1

    ഓൺലൈൻ ആയിട്ട് പഠിച്ചു ടീച്ചർ ആവാം ..mttc,ppttc,arabic ttc പഠിക്കാം പ്രായ പരിധി ഇല്ലാതെ
    sslc യോഗ്യത
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 18 хвилин тому

    Ith Ernakulam marinee drive aalle.... ivide aano ningal boatinginu poyath❤

  • @Kenza7480
    @Kenza7480 2 години тому +1

    പൊതു പരീക്ഷ എഴുതാൻ പേടിയാണോ.. മദ്രസ 5,7,10 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രതീകമായ class കൊടുക്കുന്നു. കൂടുതലായും റിവിഷൻ അത്പോലെ മുൻ question papper discussion, പാഠഭാഗങ്ങളിലെ important questions പഠിപ്പിക്കുക angane യുള്ള class ആണ് ഉണ്ടാവുക. ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ.. Class ആവശ്യമുള്ളവർ msg..
    എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്.ഏഴ്. നാല്. നാല്.. 🥰

  • @user-ro5ho4mv2s
    @user-ro5ho4mv2s 5 хвилин тому

    ഞാൻ ningale oru vidio polum mudangathe kaanum ippo suluntum

  • @bijimolm5768
    @bijimolm5768 2 години тому +6

    ഞാൻ ആദ്യം pin ചെയ്യൂ 😍😍😍😍😍😍😍 യാമിക്കുട്ടി ❤️❤️❤️❤️❤️

  • @aneesanees6043
    @aneesanees6043 30 хвилин тому +2

    Hlo shadiya eth ente മകളും യമിൻ്റെ same day and year ann ❤❤

  • @Raziaisha
    @Raziaisha 44 хвилини тому +1

    ❤❤❤❤യാമി മോളേ

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 49 хвилин тому +1

    സുലു ഇത്ത വീഡിയോ kadu വരികയാണ് 😍🥰🥰

  • @asfiyafaizal5319
    @asfiyafaizal5319 53 хвилини тому

    യാമിക്കുട്ടി 😍

  • @RabiyaSalam-so8hb
    @RabiyaSalam-so8hb 47 хвилин тому

    Yemikkutti kanan vannada njan❤❤❤❤

  • @hibahidaya5764
    @hibahidaya5764 56 хвилин тому +2

    Nabeelante vidioyil ithane kandapol enthooru sakadam olatha pole

  • @ShahnaSherin-k3c
    @ShahnaSherin-k3c Годину тому +1

    Yamikuttide dress stitching video venam

  • @NishanaLukman
    @NishanaLukman Годину тому +1

    Ithade videosile music enik bhayankara ishtaanu ethil ninnano ithoke oppikkunnath

  • @ponnujannusaluasu1850
    @ponnujannusaluasu1850 2 години тому +3

    1st like and comment

  • @GARDENING400
    @GARDENING400 52 хвилини тому +1

    Nalla rasamunde vlog kanane

  • @remajnair4682
    @remajnair4682 Годину тому +5

    യാമിക്കുട്ടി ഇരുന്നൂല്ലൊ ❤❤❤❤ . ആകെമൊത്തം അടിച്ചുപൊളിച്ചു അല്ലേ . യാമിൻ്റെ വണ്ടിയോടീര് കാണാൻ നല്ല രസമാണ് 💕💕💕💕💕💕

  • @AliAc-s6g
    @AliAc-s6g Годину тому +1

    Masha allah adipoli. ❤❤❤❤❤

  • @Anshi_dha
    @Anshi_dha Годину тому +3

    Itha ente friend nde aniyathii 10 vayass pani ayirunuu inale marana pettu aa kuttikk vendi dua cheyyukaa😢😭

  • @roselythomas2082
    @roselythomas2082 45 хвилин тому

    ചക്കര മുത്തേ യാമി ക്കുട്ടീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beautywithlidhya6928
    @beautywithlidhya6928 Годину тому

    Anik ningale 4 alum ulla vedios kanan aan eshtam.
    Matte patambi teaminte koode ulla vedios bhayangara bahalam aan

  • @azminaazmiya3973
    @azminaazmiya3973 34 хвилини тому +1

    Shahitha ini churidhar us cheuuu

  • @HairuAizu
    @HairuAizu 19 хвилин тому

    Mashallah ❤❤

  • @anishna8132
    @anishna8132 Годину тому +1

    Ente yami mol❤❤❤

  • @MuhammedRishan-p7c
    @MuhammedRishan-p7c Годину тому +1

    Aa sahaal onnikum rasamilla

  • @ShifanathShifanathsaleem
    @ShifanathShifanathsaleem 2 години тому +3

    Yami kutty🥰😘

  • @sumayyapathoor3213
    @sumayyapathoor3213 Годину тому +11

    Yami kutty vanna seshm onnum modangathe kaanum🤩🤩🤩

  • @Shameenanavaf
    @Shameenanavaf Годину тому +1

    Nabulu thatha vlog kandd vannaaa

  • @shareenant5375
    @shareenant5375 2 години тому +2

    Yamikuti.. ❣️

  • @sinusidu7864
    @sinusidu7864 Годину тому +7

    Yami kuttikk ithra kay ulla dress ittu kodukkalle vrithiyilla

    • @Farhana-bo3ug
      @Farhana-bo3ug Годину тому

      നല്ലബംഗിയുണ്ടല്ലോ .modern look ആയിട്ടുണ്ട്

  • @FathimaNishad-ij9bq
    @FathimaNishad-ij9bq 28 хвилин тому

    Ith ethaanu place ..

  • @jinshasherin1501
    @jinshasherin1501 Годину тому +12

    sulu ithaa nne kuttikoode avrk onn happy ayinnu avrude ppo the situation il😊

  • @AshmiAshfi
    @AshmiAshfi Годину тому

    Nail itta mailanji eatha itha

  • @SheejabeeviBeevi
    @SheejabeeviBeevi Годину тому +1

    യാമി kuttiya kanan

  • @RiyanEt
    @RiyanEt 58 хвилин тому

    Ithade frock umbrella ano please replay,aa lace um onn kanikko?

  • @SehlaShoukkath
    @SehlaShoukkath Годину тому +1

    യാമിമോളുടെ ഡ്രസ്സ്‌ അടിക്കുന്നത് ഒരു വീഡിയോ ചെയ്യാമോ ഇത്താ ❤❤❤

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 4 хвилини тому

    Egan Atha uduppe ente molk unde

  • @mumthasvp2808
    @mumthasvp2808 Годину тому +1

    Njagady yami kutty etheello❤❤❤

  • @praseethahari8848
    @praseethahari8848 Годину тому

    അഭിരാമിയുടെ കടയിലെ ഫുഡ്‌ എങ്ങനെ ണ്ട്?❤❤❤

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns 6 хвилин тому

    Super😊

  • @shahana837
    @shahana837 Годину тому +1

    Yamikutti ottakk irikkumo

  • @rashidgaming7668
    @rashidgaming7668 Годину тому

    Yaamikutty ❤❤❤

  • @ShamnaakbarShamnaakbar8086
    @ShamnaakbarShamnaakbar8086 Годину тому +1

    ബ്ലാക്ക് പ്രിന്റ് കഫ്റ്റാൻ ഡ്രസ്സ്‌ എങ്ങനെ സ്റ്റിച് ചെയ്തേ എന്ന് കാണിക്കുമോ

  • @SandraSandramolta
    @SandraSandramolta 53 хвилини тому

    Yami u great

  • @0k935
    @0k935 Годину тому +1

    Mashaallah

  • @muhathanasmin8905
    @muhathanasmin8905 41 хвилина тому

    Shafumonte oppamullath aara aa boy

  • @ruhirayan4529
    @ruhirayan4529 58 хвилин тому

    ente monum yami kutiya 6 mnd.......yamiye kanana njn idu kanunnad thanne

  • @SNHenna
    @SNHenna 2 години тому +1

    Yammikutty🥰🥰

  • @shajnafaisal6038
    @shajnafaisal6038 41 хвилина тому

    Adipole ❤️

  • @fiveone5111
    @fiveone5111 Годину тому

    യാമി മോൾക്ക് ഏത് daiper ആണ് use ആകുന്നത്

  • @SoujathSouju-l6r
    @SoujathSouju-l6r 58 хвилин тому

    സൂപ്പർ 😍masalla

  • @Rafik-e5o
    @Rafik-e5o Годину тому

    Cerlac,nan okke engane pottich store cheyyal

  • @fasmilameelu3203
    @fasmilameelu3203 Годину тому +1

    റെസിൻ ആർട്ട് ബേസ് മുതൽ ഓൺലൈനായി പഠിക്കാൻ ആഗ്രഹമുണ്ടോ? കോൺടാക്റ്റ്:ഒൻപത്.
    ഒൻപത്.നാല്.ഏഴ്.ഒന്ന്.
    രണ്ട്.മൂന്ന്.പൂജ്യം.എട്ട്.നാല്.

  • @Naflababu804
    @Naflababu804 2 години тому +14

    നബ് ലൂട്ടിന്റെ ചാനൽ കണ്ടിരിക്കായിരുന്നു അപ്പോഴാ ഇത്തന്റെ നോട്ടിഫിക്കേഷൻ വന്നത്. അപ്പൊ യാമി കുട്ടിനെ കാണാൻ ഇങ്ങോട്ട് പോന്നു 🥰

  • @aaaa-le9cf
    @aaaa-le9cf 53 хвилини тому

    നിങ്ങൾ വാങ്ങിയ ചെയർ ഒട്ടിക്കുന്ന റബ്ബർ quality undoi

  • @Cartoonbytia3058
    @Cartoonbytia3058 Годину тому

    Nigalude place evidaya

  • @safiyahassan2954
    @safiyahassan2954 Годину тому +2

    Yami mole

  • @naseeraem3097
    @naseeraem3097 34 хвилини тому

    ❤❤❤❤

  • @lovemalakha6904
    @lovemalakha6904 2 години тому +1

    യാമി കുട്ടീടെ face ഒക്കെ change ആയി വരുന്നു 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Годину тому

      M🥰🥰

    • @zaigusworld5160
      @zaigusworld5160 Годину тому

      യാമി കുട്ടി മെലിഞ്ഞല്ലോ ithaa... എന്ത് പറ്റി? Asugam onnullalo​@@SHASDOTCOMbyshahadiyasakeer

  • @ShegusPassion
    @ShegusPassion Годину тому +3

    Yaamikutty nalla happyilaa tour adichpolich

  • @Hasna-ew7fy
    @Hasna-ew7fy 2 години тому +1

    First comment 🤩🤩🤩🤩

  • @safamarva470
    @safamarva470 55 хвилин тому

    കണ്ണ് എഴുതി കൊടുക്കണം

  • @sma8889
    @sma8889 Годину тому

    Ithevide

  • @Arela-c3h
    @Arela-c3h Годину тому +2

    Yaami കുട്ടിഡേയും ഉമ്മിച്ചിടേം ഡ്രസ് സ്റ്റിച്ചിംഗ് മോഡൽ ഇടനോട്ടോ❤

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 8 хвилин тому +1

    നിസ്കാരം ഓക്കേ നടക്കോ എങ്ങിനെ പോയാൽ

  • @SuharaRahsheed
    @SuharaRahsheed Годину тому +2

    Yamikkutti❤❤❤❤

  • @Shahhssada
    @Shahhssada Годину тому +1

    Unni arude mona

  • @suluayoob8136
    @suluayoob8136 Годину тому

    യാമി മോൾ ചക്കര ഉമ്മ

  • @ShalimathPt
    @ShalimathPt Годину тому

    ഹായ് അടിപൊളി

  • @SuharaRahsheed
    @SuharaRahsheed Годину тому

  • @Shaharban-1994
    @Shaharban-1994 2 години тому

    First 🎉🎉

  • @ammuammoos2023
    @ammuammoos2023 Годину тому

    ❤❤❤😊😊😊😊😊 മോളൂസ്

  • @fathimanazri9844
    @fathimanazri9844 39 хвилин тому

    Shadiya tha eth Ethan hotal

  • @rinurafeek
    @rinurafeek Годину тому +1

    Najithaante mole husbandum aishuttim ente veettilk vannirunnu ente kudumpamaan

  • @merinjohn3367
    @merinjohn3367 37 секунд тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hamnahamna5513
    @hamnahamna5513 Хвилина тому

    Yamikkutiyanu.taram

  • @muhammedthanveer7
    @muhammedthanveer7 2 години тому +2

    🩵🥰🥰💛💛🩵🩵🩵💚❤️🩵

  • @sumamsumam320
    @sumamsumam320 Годину тому +1

    👍🥰

  • @malappurambabysworld3258
    @malappurambabysworld3258 Годину тому

    ❤❤❤❤❤❤❤🎉🎉

  • @Naseema-o3h
    @Naseema-o3h Годину тому +1

    യാമിക്ക് എന്തലും ട്രസ് ഉണ്ട് ഇങ്ങിനെ മാത്രമാണ് ഇടാറ് സിബിൾ ട്രസ് വാങ്ങിയാൽ പോരെ