അങ്ങനെ ഞങ്ങൾ ഇവിടെ എത്തി🇦🇺🥰✈️

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 254

  • @jayasree495
    @jayasree495 5 місяців тому +14

    ചേച്ചിയും അനിയത്തിയും ഒരുമിച്ചൊരു പാട്ടു പാടണം രണ്ടു ഫാമിലിയും ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤

  • @lessyvenugopal
    @lessyvenugopal 5 місяців тому +7

    സുഖമായി എത്തിയല്ലോ santhoshum ചേച്ചി സുന്ദരിയാണല്ലോ നിമിഷയുടെ അനിയത്തിയെന്നെ പറയു ok റസ്റ്റ്‌ edukku 👍🥰

  • @muhammed12331
    @muhammed12331 5 місяців тому +7

    ഇന്ന് മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യും എന്ന കാലാവസ്ഥ പ്രവചനം വാർത്തയിൽ കണ്ട് കൊണ്ട് Australia പെയ്യുന്ന മഴ കണ്ടപ്പോ സന്തോഷം തോന്നി . Nimisha യുടെ ചേച്ചിയും ചേട്ടായിയും സൂപ്പർ ആണ് !!!!

  • @ponsyjose5801
    @ponsyjose5801 5 місяців тому +6

    Paavam chettayi urakkavum kalanju ithrayum dooram vannallo ningale pick cheyyaan. Good

  • @sheelavinod6176
    @sheelavinod6176 5 місяців тому +9

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്തിയല്ലോ. സന്തോഷം.autumn season പലനിറത്തിലുള്ള ഇലകൾ കാണാൻ എന്താ ഭംഗി.ഏട്ടനും കുടുംബവും സിഡ്‌നിയിൽ ഉണ്ട്. മോൾ videocall ചെയ്തു കാണിച്ചു തന്നു കഴിഞ്ഞ ആഴ്ച്ചയിൽ.

  • @mereenajose8616
    @mereenajose8616 5 місяців тому +1

    നിമിഷയുടെ ചേച്ചി സുന്ദരി ആണല്ലോ. അനുജത്തി ആണെന്നെ പറയു. Slim & beautiful 🥰

  • @sainukulathur4889
    @sainukulathur4889 5 місяців тому +4

    നിമിഷ, ചേട്ടാ,മിറ,റിവ് സന്തോഷം ആയി. അമ്മ ചാച്ചൻ miss 👌👌family ❤️❤️

  • @roselythomas2082
    @roselythomas2082 5 місяців тому +3

    ചേച്ചിയുടെ video കണ്ടു വന്ന വിശേഷം അറിഞ്ഞു.❤❤ സന്തോഷമായി ജിജി അമ്മ ചാച്ചൻ മിസ് ചെയ്യുന്നു❤❤❤❤

  • @sathisreenath4526
    @sathisreenath4526 5 місяців тому +5

    ബുദ്ധിമുട്ടൊന്നും കൂടാതെ എത്തിയല്ലോ❤ അമ്മ ' ചാച്ചൻ miss you❤🙏

  • @johnmathew6073
    @johnmathew6073 5 місяців тому +4

    നിമിഷ നിമ്മി നിങ്ങൾ രണ്ട് ഫാമിലിയെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം ആയി. vedeo Super ആയിരുന്നു

  • @shylashyla7716
    @shylashyla7716 5 місяців тому +3

    ഔസുവും കുടുംബവും സുഖമായി എത്തി എന്നറിഞ്ഞതിൽ സന്തോഷം

  • @jayasreevijayan9582
    @jayasreevijayan9582 5 місяців тому +5

    കുട്ടികളെ ഇങ്ങനെ നിലത്ത് കിടത്തണം തൊടുപുഴ വച്ച് നിങ്ങൾ ഇങ്ങനെ കിടത്തി കണ്ടില്ല ഇങ്ങനെ കിടത്തി വളർത്തണം എന്നാലാണ് അവരും നല്ല കയ്യും കാലും ആരോഗ്യവും ആയിട്ട് വരുകയുള്ളൂ

  • @mascatbro6228
    @mascatbro6228 5 місяців тому

    അങ്ങനെ എൻറെ ചങ്കുകൾ ഓസ്ട്രേലിയയിൽ എത്തിയിരിക്കുകയാണ്. Goood

  • @jayarekhadr5286
    @jayarekhadr5286 5 місяців тому

    Canberra malloos channel കണ്ടിട്ടുണ്ട്. നിമിഷയുടെ ചേച്ചിയാണെന്നറിഞ്ഞതിൽ സന്തോഷം 👌

  • @binduav8133
    @binduav8133 5 місяців тому +31

    Miramol ഒറ്റയ്ക്ക് സീറ്റിൽ ഇരുന്നു food കഴിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി. Jiji അമ്മ ഉണ്ടായിരുന്നെങ്കിൽ 🥰

    • @rinceyabraham873
      @rinceyabraham873 5 місяців тому +2

      Kids will adjust

    • @minisreekumar6074
      @minisreekumar6074 5 місяців тому +2

      It’s a safety measure.Children will be safe sitting on child seat.

    • @jisnajoy8108
      @jisnajoy8108 5 місяців тому +1

      എനിക്കും സങ്കടം വന്നു... ജിജി അമ്മ താഴെ വെക്കാതെ കൊണ്ട് നടന്നതല്ലേ... എന്റെ മോന്റെ അതെ പ്രായമാ മിറ മോൾക്ക്‌.

    • @Tomioka-Giyuu97
      @Tomioka-Giyuu97 5 місяців тому +2

      Avar independent akanam cheruppam muthaleee. Eppozhum ellathinum koode alundengil nadakkilla

    • @BindhuSabu-dp5qs
      @BindhuSabu-dp5qs 5 місяців тому

      ❤❤❤❤❤

  • @sheelathadevoos9746
    @sheelathadevoos9746 5 місяців тому +3

    സുഖമായി എത്തി എന്നറിഞ്ഞതിൽ സന്തോഷം👍🙏🥰❤️❤️❤️

  • @sheebapv4338
    @sheebapv4338 5 місяців тому +12

    അവിടെ എത്തിയ വിഡിയോ കണ്ടപ്പോൾ സമാദാനവും sandhosavumayi dear makkale❤❤

  • @jojycherry7421
    @jojycherry7421 5 місяців тому +1

    Safe ayi ethyennarinjathil very very happy. Prarthanayil orkunnundayirunnu . All the best. God bless your family.🙏🙏❤️❤️👍👍

  • @deepamenon567
    @deepamenon567 5 місяців тому

    Safe aayi ethi ennu kandathil santhosham.. angane veendum videshavasikal aayi,, ammem chachanem miss cheyyunnu.. avatumayulla video call edane..😊

  • @s.a.k.151
    @s.a.k.151 5 місяців тому

    Nimishede chechi ne kanditt college padikunna kutty pole undu. Nhan adyam kandapo chechide makal ayirkum enn karuthi. 😅 Ethayalum ellarum sugayitt ethiyallo. Alhamdulillah. Ammaye miss cheyunnu😢

  • @usharajasekar9453
    @usharajasekar9453 5 місяців тому +1

    PRAISE THE LORD JESUS 🙏 KADAVUL KOODE IRUKUMBOTHU ELLAME HAPPIYA IRUKUM. AMMAYEM , CHACHANEM, NALLA MISS CHEYUNNU. PRAYER THA ELLATHIKUM MELANATHU.GOD BLESS YOU ALL🙏♥️🙏

  • @santhoshmundayat5798
    @santhoshmundayat5798 5 місяців тому

    What a surprise... ഒരു ത്രില്ലർ മൂവി പോലെ ഞാൻ നിങ്ങളുടെ സിസ്റ്റ്റു ടെ ചേച്ചിയുടെ മറ്റ് വീഡിയോസ് കാണാറുണ്ട്
    ഇതിപ്പം തികച്ചും വ്യത്യസ്തമായ 'അനുഭവം
    എല്ലാവരും നന്നായിരിക്കട്ടെ

  • @thankamaniayilliam7599
    @thankamaniayilliam7599 5 місяців тому

    സുഖായി എത്തിയല്ലോ സന്തോഷമായി. ചേച്ചിയെ കണ്ടാൽ അനിയത്തി ആണെന്ന് തോന്നും ദൈവം അനുഗ്രഹിക്കട്ടെ.

  • @sindhubiju6618
    @sindhubiju6618 5 місяців тому

    നിമിഷയുടെ ചേച്ചി സുന്ദരിയാണല്ലോ.സ്ളിം ബ്യൂട്ടി.❤

  • @jayasreevijayan9582
    @jayasreevijayan9582 5 місяців тому +8

    അവിടുത്തെ പുലി ഒക്കെ പോയോ? അമ്മയോട് പറമ്പിൽ ഇറങ്ങരുത് എന്ന് പറയണം

  • @naswanizarmahe4405
    @naswanizarmahe4405 5 місяців тому +2

    Nimishayude chechiye kanan aniyathiye poleyanullath😍kochupennu😍

  • @geethajosey3014
    @geethajosey3014 5 місяців тому

    ക്ഷമ യുള്ള നല്ല ചേട്ടായി .. സുന്ദരി ചേച്ചി

  • @ushajoseph6939
    @ushajoseph6939 5 місяців тому

    Thank God Kunjungaleyum kondu sughamayi ethiyallo.

  • @balujayasree
    @balujayasree 5 місяців тому +1

    Ur sister in law and her husband looks much younger than both of u. May be u both r from healthy side. Saw all of u in their videò. Anyway u all reached safely ..happy..now next task is to reach to ur place....missing ur mother ...

  • @sailajanair175
    @sailajanair175 5 місяців тому

    Mira മോളെ കണ്ടിട്ട് പാവം തോന്നുന്നു മിസ്സിംഗ് ജിജി

  • @sinithomas8726
    @sinithomas8726 5 місяців тому +19

    ചാച്ചനേയും അമ്മയേയും വേഗം കൊണ്ടുവരൂ.റീവുട്ടാ മീറമോളേ❤❤❤❤❤❤❤❤

  • @sunijohn9929
    @sunijohn9929 5 місяців тому +16

    ങ്ങളെ നേരത്തെ അറിഞ്ഞല്ലോ.. 🤣ചേച്ചിടെ വീഡിയോ പറ്റിച്ചു 🤣. ഞാൻ പ്രാർത്ഥന yil

  • @jessynoronha3765
    @jessynoronha3765 5 місяців тому +1

    Amma miss u ❤❤❤❤❤

  • @Casa-m9c1g
    @Casa-m9c1g 5 місяців тому

    Ousepachan samsaram thudangiyaal pinne aarum mindathae aayi poggum, you are great , brilliant, talking man, I like your way of talking style,

  • @sreyaspillai8569
    @sreyaspillai8569 5 місяців тому

    ❤❤❤ എല്ലാരും സുഖിമായി അങ്ങെത്തിയല്ലോ സന്തോഷം 🥰

  • @sheebabenny1863
    @sheebabenny1863 5 місяців тому

    സേഫ് ആയി എത്തിയല്ലോ ഓൾ ദി ബെസ്റ്റ് അമ്മയും അച്ഛനെയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു

  • @NilopherP-y9u
    @NilopherP-y9u 5 місяців тому

    മോനും മോളും സുഖമായി എത്തി എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം🥰🥰😍😍👍🏻👍🏻❤️❤️❤️❤️

  • @sumitha5516
    @sumitha5516 5 місяців тому

    Chechiyude chanalilude kandu sugamayi ethiyalo.thank god kuttikalk sugamayirikunalo.

  • @anjaliirine
    @anjaliirine 5 місяців тому

    Ammachiyeyum appachanem videos il miss cheyyunnu😢😢😢

  • @praveenameppancodu1979
    @praveenameppancodu1979 5 місяців тому

    മിറക്കുട്ടി യെ മമ്മി എല്ലാoപഠിപ്പിച്ച് മിടുക്കിയാക്കി കർത്താവ് അനുഗ്രഹം കൂടെയിരിക്കട്ടെ

  • @ashasubash5796
    @ashasubash5796 5 місяців тому

    Ammayudem chachanteyum vishamam mariyo❤❤❤

  • @RenukaRenuka-p9x
    @RenukaRenuka-p9x 5 місяців тому

    എന്ത് nalla ഫാമിലിയ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰❤️❤️amme, appa miss cheyyunnu amma, appa vegam വരട്ടെ 🙏🏻

  • @FAHEEM7-s8g
    @FAHEEM7-s8g 5 місяців тому

    Yathra sugamathil santhosham...❤veettil amma chachan tention Mariyo....

  • @SheejaGangadharan
    @SheejaGangadharan 5 місяців тому

    Hai nimisha sukamai athiyathil santhosham ❤❤❤

  • @kalakumari8459
    @kalakumari8459 5 місяців тому +9

    മക്കൾ എ ത്തി സന്തോഷം 🙏🪔🙏

  • @prasannajoyi7202
    @prasannajoyi7202 5 місяців тому

    Ningal surakshitharayi avide ethi chernnathil santhosham.

  • @swapnaswapna6166
    @swapnaswapna6166 5 місяців тому +1

    Missing Aussie amma and chachan in this video.. Mirah mol and Reeve maybe the missing their awesome grandparents very much. Aussie amma and chachan would surely be missing Mirah mol and Reeve kuttan deep down in their hearts.. pavam amma and chachan ❤❤❤.. Take care Aussie amma and chachan.. God bless...I'm Swapna from Thiruvananthapuram..

  • @girijaradhamma7663
    @girijaradhamma7663 5 місяців тому

    Amen,chachanum veetil kayaran patiyo

  • @chithralekhap6475
    @chithralekhap6475 5 місяців тому +1

    സുഖമായിരിക്കട്ടെ❤❤❤❤❤

  • @beenajacob6947
    @beenajacob6947 5 місяців тому

    How many hrs from Kerala to Australia

  • @premakp7816
    @premakp7816 5 місяців тому

    സുഖമായി എത്തിയതറിഞ്ഞതിൽ 'സന്തോഷം

  • @praveenaj5090
    @praveenaj5090 5 місяців тому +3

    Chachaneyum ammeyum misss cheyunnu

  • @Ashamp-li1mg
    @Ashamp-li1mg 5 місяців тому +1

    Was waiting for your video. Happy to hear abt the safe reach.take rest

  • @mariammajacob130
    @mariammajacob130 5 місяців тому

    Good morning my children. Ousu, Nimisha, Mirakuttan and Revakutta Love u all. God bless🙏🏻

  • @nizmalnishuviog1084
    @nizmalnishuviog1084 5 місяців тому +1

    Sugayi yetheeyallo alle😍

  • @jayasreevijayan9582
    @jayasreevijayan9582 5 місяців тому +1

    കേരളത്തിലെ മലയാളികൾ എല്ലാം എല്ലാം ഓരോ രാജ്യങ്ങളിലേക്ക് പോയി. ആ രാജ്യങ്ങളിലെല്ലാം നല്ല മഴ കേരളത്തിൽ മഴയില്ല അതുകൊണ്ട് നിങ്ങൾ ഇങ്ങോട്ട് തിരിച്ചു പോരുക

  • @renyglobal1208
    @renyglobal1208 5 місяців тому

    Nimisha is very polite . His bless

  • @sunnymundackal4598
    @sunnymundackal4598 5 місяців тому +1

    അമ്മ കൂടി ഉണ്ടെങ്കിലേ വീഡിയോ പൂർണമാകു 😂

  • @febamolebu241
    @febamolebu241 5 місяців тому +1

    Video കണ്ടതിൽ സന്തോഷം
    Thank God

  • @arungopimohan
    @arungopimohan 5 місяців тому

    Hungry jacks nostu adichu, avarde sauce(dip)

  • @sunithashaji9737
    @sunithashaji9737 5 місяців тому

    INNALE NIMMIYUDE VLOG KANDIRUNNU..HAPPY AYI ERHIYALLO..SANTHOSHAM

  • @rajijayaprakash334
    @rajijayaprakash334 5 місяців тому +1

    So happy to see you all nimisha. Reached safely by God s grace. Pla keep on sending videos. Awaiting for awesome videos❤❤

  • @satishgopi3135
    @satishgopi3135 5 місяців тому

    @12:09.... Windup-il Aa "Ammaaa" vili miss aaayyyiii... tto... (physically Naattill aanenghilum)...

  • @sheelasajeev1164
    @sheelasajeev1164 5 місяців тому

    Randu channelum kannarundu ❤

  • @Julie-pb7fe
    @Julie-pb7fe 5 місяців тому

    Did Appa and Amma go home ?? What is the situation on the Tiger around home ? Pls share .

  • @NihalNihal-g4l
    @NihalNihal-g4l 5 місяців тому

    അടിപൊളി നല്ല രസം കാണാൻ ❤️❤️❤️❤️❤️

  • @TreesaThakachan
    @TreesaThakachan 5 місяців тому

    ഹായ് ഔസു മോൻ നിഷമോൾ കുഞ്ഞുമക്കളെ ❤️❤️❤️❤️❤️❤️

  • @santhypr4315
    @santhypr4315 5 місяців тому

    Nigalude arrival nimishayude chechiyude vedio kandu

  • @jeenasimon1625
    @jeenasimon1625 5 місяців тому

    എന്റെ brother & ഫാമിലിയും ക്യാൻബേരയിൽ thamasam

  • @jancyantony8463
    @jancyantony8463 5 місяців тому

    Canberra malloos channel kanarund ❤

  • @NihalNihal-g4l
    @NihalNihal-g4l 5 місяців тому

    അവിടെ തെ വിഡിയോ കാണാൻ വെയ്റ്റിങ്ങിലാണ്❤️❤️❤️

  • @kpgeethavarma
    @kpgeethavarma 5 місяців тому

    മക്കളെ സുഖമായി എത്തിയോ?

  • @anithajagan8107
    @anithajagan8107 5 місяців тому +1

    നിങ്ങൾ സുഖമായ് എത്തിയല്ലോ സന്തോഷം നിമിഷ ചേച്ചിയെ കണ്ടാൽ അനിയത്തി ആണെന്നെ തോന്നു.❤❤

  • @bindhusuresh9255
    @bindhusuresh9255 5 місяців тому

    നിമിഷയുടെ ചേച്ചി സുന്ദരി ആണല്ലോ

  • @shinymathew4821
    @shinymathew4821 5 місяців тому

    Sukamayite ethiyathil sandhoshem njan ningede video sthiramayi kaanunna aala

  • @shahilarose7673
    @shahilarose7673 5 місяців тому

    Thank You JESUS for safe journey . God bless

  • @premasasimenon3243
    @premasasimenon3243 5 місяців тому

    Aussie amma chacha.serikum miss cheyunnu.

  • @shameerasuryasurya6694
    @shameerasuryasurya6694 5 місяців тому

    Ningalude swapna bhavanam swarga bavanam aakan chachaneyum ammayeyum vegam konduvaru

  • @annlizmat
    @annlizmat 5 місяців тому

    Glad to see that you all reached safely! ❤❤❤

  • @SheejaGangadharan
    @SheejaGangadharan 5 місяців тому

    Nimishayude chechiyude perenthanu ?❤

  • @seejaJayan-lj6nx
    @seejaJayan-lj6nx 5 місяців тому

    ചേച്ചി സുന്ദരി ആണ്❤❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 5 місяців тому

    Nimishas sister is very beautiful

  • @ashasivakumar6504
    @ashasivakumar6504 5 місяців тому

    Safe ayi ethillo
    Thank God 🙏🙏

  • @hajarajaleel
    @hajarajaleel 5 місяців тому

    Mira molekanumbol pavam thonnunnu

  • @salammamathew1317
    @salammamathew1317 5 місяців тому

    Thanks Lord for safely arrived👏🏻

  • @shynasanthosh1389
    @shynasanthosh1389 5 місяців тому

    എത്തിയല്ലോ 🙏🙏🙏 താങ്ക്സ് ഗോഡ് 🙏🙏🙏

  • @mascatbro6228
    @mascatbro6228 5 місяців тому

    എയർപോർട്ടിൽ നിന്ന് വീട്ടിലോട്ട് എത്ര കിലോമീറ്റർ ഉണ്ട്.

  • @shashwatnema2232
    @shashwatnema2232 5 місяців тому

    Amma chachan miss cheyyumatikkum

  • @sreedevijayan575
    @sreedevijayan575 5 місяців тому

    Mirakuttan Ammachiye thirakkiyo

  • @shinythomas632
    @shinythomas632 5 місяців тому

    Australiail എവിടെ ആണ്

  • @lissymathew7889
    @lissymathew7889 5 місяців тому +1

    This is what we suggest the siblings should be settled in one country and at least nearby cities, that’s what we planed for our children . We have 2 sons and both are in Canada , staying near by with their families

  • @sobhanakumari.s7887
    @sobhanakumari.s7887 5 місяців тому

    Happy to see that u had a safe journey 😊pl keep going we'll.follow u❤❤

  • @sobhav390
    @sobhav390 5 місяців тому

    Very nice and beautiful video 👍😍

  • @AjithaKishore-f8f
    @AjithaKishore-f8f 5 місяців тому

    മക്കൾ നന്നായി സഹകരിച്ചു ദൈവാനുഗ്രഹം God bless മക്കളെ 💞💞q🥰🥰

  • @rejaniradha1480
    @rejaniradha1480 5 місяців тому

    ഈ വീഡിയോ കാണാൻ കാത്തിരിക്കുവാരുന്നു 🥰🥰🥰

  • @Annz-g2f
    @Annz-g2f 5 місяців тому

    Happy to know you n family reached safely Thanks 2d Almighty Lord

  • @renukasudhakaran6276
    @renukasudhakaran6276 5 місяців тому

    Ellperum safe aay ettiyalo

  • @preepreen9930
    @preepreen9930 5 місяців тому

    Ellareyum kaanan kazhinjallo sugamayit ethiyallo sandhosham

  • @nirmalakannan2798
    @nirmalakannan2798 5 місяців тому

    Happy, you reached safe.Thank God.

  • @samuelmohind
    @samuelmohind 5 місяців тому

    Sydney ettiyyal pinnae ya ya😂