കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ - Ernakulam Marine Drive Boating on a Christmas Day

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 392

  • @twister59
    @twister59 6 років тому +11

    കിടിലം വീഡിയോ സുജിത്തേട്ടാ. ഇക്കണ്ട കാഴ്‌ചകളെല്ലാം ഒരുമിച്ച് ഇന്ത്യയിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല. കൊച്ചിയിൽ മാത്രം.

  • @jpsworld108
    @jpsworld108 6 років тому +65

    നാലു രൂപക്ക് കടൽ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം സർക്കാരിന്റെ ബോട്ടിൽ

    • @ramadasg9899
      @ramadasg9899 4 роки тому +1

      വ്യക്തമായി വിവരിക്കൂ...

    • @abdusalam7664
      @abdusalam7664 4 роки тому +7

      Marain drive to Mattamcheri 5 rupees, Marain drive to Fort kochi 5 rupees

    • @railfankerala
      @railfankerala 4 роки тому +1

      Yaa bro,,🔥🔥

    • @wonderstring5755
      @wonderstring5755 3 роки тому

      Its good I like itt. Low rate

    • @Subin_Chirakkadavu
      @Subin_Chirakkadavu 6 місяців тому

      Tour പോകുമ്പോൾ താങ്കൾ ksrtc യിൽ പോകുന്നതാണോ ഇഷ്ടം..? 😁

  • @Achu984
    @Achu984 6 років тому +52

    Chetayi oru lashadeep vlog cheyumo? It's my request.

  • @thomasencilis931
    @thomasencilis931 4 роки тому

    അതിമനോഹരം സുജിത്.. കാഴ്ച്ചകളുടെ പൂരം... നെഫെര്ടിറ്റി മാടി വിളിക്കുന്ന്നു. പൊയ്‌കളയാം. Thanks a lot..

  • @divyar4953
    @divyar4953 6 років тому +8

    Numma kochi..i have done this boatride in my childhood days in late 90s..ippol scena akae maari while watching ur vlog..happy anniversary wishes to ur parents..shwethayude neice enthoru cute ane..sarovaram pamd nallatharnu ippol athra mecham thonar illa..ente marriage bth sarovaram arnu nadanathe in 2011 so memories attached..have fun..wishing a happy new year in advance to all

  • @bibin.brammanandan1757
    @bibin.brammanandan1757 5 років тому

    Super Sujith bhakthan adipoli kidu kidukkachi kinnamkachi

  • @ajeeshknsy4453
    @ajeeshknsy4453 6 років тому +11

    സൂപ്പർബ്... Next time സാഗർ റാണി try ചെയ്യു... അടിപൊളിയാ... Anchors സൂപ്പർബാ നന്നായി enjoy ചെയ്യിക്കും... .. sunset പെടയ്ക്കും....

  • @sabeeshshivanandanam5388
    @sabeeshshivanandanam5388 6 років тому +80

    എല്ലാ വീഡിയോസും ഒന്നിനൊന്ന് കിടിലം
    സുജിത്തേട്ടാ ഒരു ലക്ഷദ്വീപ് യാത്ര നടത്തുമോ അവിടേയ്ക്ക് പോകുന്നതിന് വേണ്ട കാര്യങ്ങളും ഒന്ന് പറഞ്ഞു തരുമോ

    • @Yaazyaaz-v5t
      @Yaazyaaz-v5t 6 років тому +2

      Sabeesh Shivanandanam Athe

    • @lifewithmycharu62
      @lifewithmycharu62 6 років тому +1

      Enikkum ariyanam

    • @althafabu4678
      @althafabu4678 6 років тому +2

      Njan ethu parayan thudangiyitu 6 months kazhinju, nerittu kandappozhum paranju

    • @nazilanazz6212
      @nazilanazz6212 5 років тому

      Iam from lakshadweep

    • @Nazeem.Agatti
      @Nazeem.Agatti 5 років тому +4

      ഞാനൊരു ലക്ഷദ്വീപ് സ്വദേശിയാണ് ലക്ഷദ്വീപിൽ എങ്ങനെ പോകണം എന്നുള്ള വിശദമായ കാര്യങ്ങൾ എന്റെ ചാനൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ചാനൽ വെച്ചിട്ട് തീർച്ചയായും നിങ്ങൾക്ക് ലക്ഷദ്വീപ് എങ്ങനെ എത്തിച്ചേരാം എന്നുള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നതാണ് മാത്രമല്ല കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും അഗത്തി ദ്വീപിൽ ഏകത ലക്ഷദ്വീപിൽ ഗേറ്റ് നടത്തിയ യാത്രയും അതുപോലെതന്നെ അകത്തു നിന്നും കൊച്ചിയിലേക്കുള്ള കപ്പൽയാത്ര ഉൾപ്പെടുത്തിയിട്ടുള്ളത് ലക്ഷദ്വീപിലെ രസകരമായ കാഴ്ചകളും എന്റെ ചാനൽ ഉൾപ്പെടുത്തിയിട്ടുണ്ട് തീർച്ചയായും നിങ്ങളുടെ വീഡിയോസ് ഒക്കെ കാണും എന്ന് വിചാരിക്കുന്നു ഇതുമാതിരി കിടുക്കാച്ചി വീഡിയോ സുകൾ ആവശ്യമുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാം എന്നൊരു സുജിത് ഭക്തൻ ഏട്ടൻ fan

  • @Yaazyaaz-v5t
    @Yaazyaaz-v5t 6 років тому +1

    Sujithetta orupad nalayit lakshadweep yathrak agrhikkunnu.. oru vdo detils ❤❤

  • @DD-ld6lu
    @DD-ld6lu 6 років тому +7

    സുജിത് ഭായ് ഇന്നത്തെ കാഴ്ച്ച ഇഷ്ടപ്പെട്ടു 👌പക്ഷെ നമുക്ക് ലൈവ് റെക്കോർഡുള്ള വീഡിയോ മതി 👍വീഡിയോക്ക് ശേഷം നിങ്ങൾ റെക്കോർഡ് ചെയ്തപ്പോൾ എന്താന്നറിയില്ല പഴ ഫീൽ കിട്ടിയില്ല 😔പറഞ്ഞൂ എന്നൊള്ളൂ 😊

  • @journeylifedubai7313
    @journeylifedubai7313 5 років тому

    ella episodm kanarund...chechiyude chiri nalla bhangi...oru nishkalangatha feel ....😊😊.....

  • @hardwin7461
    @hardwin7461 6 років тому +1

    സുജിത്‌ചേട്ടാ നിങ്ങ ബ്ലോഗ് വേറെ ലെവൽ ആണ്
    സ്നേഹപൂർവ്വം ഒരു ആലപ്പുഴക്കാരൻ

  • @srijila000
    @srijila000 5 років тому

    Voice over koduthe enik ishtaay☺✌ adipoli video😍👍

  • @എന്റെയാത്രകൾ-ഠ2റ

    തോപ്പുംപടി പാലം മുതൽ ഇടക്കൊച്ചി കുമ്പളങ്ങി മട്ടാഞ്ചേരി ഫോട്കൊച്ചി ചെല്ലാനം ഇതിൽ ഇടയിൽ ഉള്ളത് ആണ് യഥാർത്ഥ കൊച്ചി. കട്ട കൊച്ചിക്കാരൻ ❤❤❤

  • @varietyvlogsandgames7473
    @varietyvlogsandgames7473 2 роки тому +2

    ഞാനിവിടെ ഇന്നലെ പോയിരുന്നു 👍👍👍👍

  • @sudeva9102
    @sudeva9102 5 років тому

    Super ..yathra pokunnavarkku valare upakarapedunna video anu ningal de

  • @ayishaayisha5833
    @ayishaayisha5833 5 років тому +1

    Miss ente priyapeta kochi, orupad nalla mansulla alkar....😍😍😍

  • @fotocadprinting5838
    @fotocadprinting5838 5 років тому

    പൊളിച്ചു ബ്രോ എല്ലാം വളരെ വ്യക്തമായി പറഞ്ഞു .സാധാരണ മലയാളം യൂറ്റ്യൂബേഴ്സിൽ നിന്നും സാറിനെ വ്യത്യസ്ത മാക്കുന്നതും ഇതുതന്നെ . താങ്ക്സ് 👌👍🌹

  • @7008-r8o
    @7008-r8o 4 роки тому +1

    അവിടെ അന്നയും റസൂലും ഉണ്ടായിരുന്നോ ❤

  • @shefinbasheer6679
    @shefinbasheer6679 6 років тому +7

    കൊച്ചി പഴയ കൊച്ചി അല്ല സുജിത് ചേട്ടാ സൂപ്പർ 👍👍

  • @JacobTJ1
    @JacobTJ1 6 років тому

    Sujithee super video thank you.. new year kochile pappane kathikkunnodde onnu kaanikkane

  • @IsmailIsmail-sq6fy
    @IsmailIsmail-sq6fy 6 років тому

    സുജിത്തേട്ടാ father mother ഡാൻസ് പൊളിച്ചുട്ടോ

  • @vaisakhvnair340
    @vaisakhvnair340 6 років тому +2

    കൊള്ളാം ചേട്ടാ നല്ല അവതരണം

  • @mytube1481
    @mytube1481 6 років тому +9

    Oru lakshadweep yathra nadathumo chetta

  • @TravelCrushByNixon
    @TravelCrushByNixon 5 років тому

    Sujith sir nighade videos Kanan Valera interested Ann . Karanam editing akke spr ayt ond. Pinne oru hd moviel kittunne sughama . Nighade alla vijayathinum congratulations and god bless you

  • @Bilkusbayy
    @Bilkusbayy 6 років тому +25

    *ശ്വേത ചേച്ചി വന്നതിൽ pinne ആദ്യത്തെ anniversary അല്ലെ*
    *belated wishes* 🎆🎇
    *വീട്ടുകാർ koode ഉള്ളപ്പോൾ സുജിത് ഏട്ടൻ കംപ്ലീറ്റ് veg ആണ്* 😂😂

  • @princevarghese5309
    @princevarghese5309 4 роки тому

    Iyal Hailevela ......sathranakkarku thangan pattatha bill avum...atha rate parayatha

  • @rockirocki-fo7ze
    @rockirocki-fo7ze 6 років тому

    Mr. Sujith bhaktan, Nice video I always watching your videos . All very Good. All the best . In future more more Good video expecting . " May God Bless you and Your Family". . Thank you.

  • @zakariyaafseera333
    @zakariyaafseera333 6 років тому +1

    what a beautiful polichu sujith etta

  • @syamasyama9212
    @syamasyama9212 6 років тому +1

    adipoliyayittundtto polichu.....very nice...eghaneyund rasam???!nalla rasamund😂😂

  • @kripeshm9860
    @kripeshm9860 6 років тому +1

    Njan chettante Ella videosum kanarund athil ninn oru difference und

  • @midhunmk2478
    @midhunmk2478 5 років тому +1

    Ee video il use cheytha background music ethaanu parayuo

  • @sravansreelal5469
    @sravansreelal5469 6 років тому +2

    Kidu song powli editing. High quality videos.Best youtouber.

  • @vinodvipin803
    @vinodvipin803 4 роки тому

    സുജിത് ഏട്ടാ സൂപ്പർ... !
    എന്റെ പെൺകൊച്ചിനെയും കൊണ്ട് കറങ്ങാൻ പോയത് ഫസ്റ്റ് and ലാസ്റ്റ് ഇവടെ ആണ്.marinedrive.
    Bt നഷ്ട പ്രണയം ആയിപോയി !
    Missing u dr!

  • @rahulsaji1996
    @rahulsaji1996 6 років тому +3

    അച്ഛന്റെയും അമ്മയുടെയും ഡാൻസ് കലക്കി പൊളിച്ചു... 😅😅

  • @shafeeqpattambi7673
    @shafeeqpattambi7673 6 років тому +1

    Usharayittund waiting for new...... vedio weddung anniverssary

  • @noufalm1066
    @noufalm1066 6 років тому +1

    Ithu ningalke cheyan pattu the complete actor eanu parayunadh pole the complete vloger thane sujith Bhai

  • @abinjubee7717
    @abinjubee7717 6 років тому +2

    Grand hyatt asiayile thane ettom veliya convention center anu kochile alla ketto bakthaaa...

  • @KrishnaKumarDS
    @KrishnaKumarDS 3 роки тому

    2018 il news vannu, pinne enthayi ????? ippo 2021 ayii . kochi kozhikode trip okke thudangum ennanu annu kettathu.

  • @thuglifethuglife2193
    @thuglifethuglife2193 6 років тому

    Sujith chetan poliya..enik valiya ishtama😘

  • @sunilvamadevan1354
    @sunilvamadevan1354 5 років тому +2

    Happy to know that , even the common man of Kerala can have an experience of the back-waters or even the sea in a boat or in a ship !

  • @umarmuqthar4024
    @umarmuqthar4024 4 роки тому +1

    Classic boat il njan poyadaaan cheeettaaaa

  • @adiammu6065
    @adiammu6065 6 років тому +9

    നിങ്ങൾ എടുത്ത ബോട്ടിന് 2 മണിക്കൂറിന് എത്ര രൂപയാവും?

  • @anvarshababu2489
    @anvarshababu2489 4 роки тому

    Classic crues shipil njanum keriyatha.. adipoli 😍

  • @travelbuddycalicut1126
    @travelbuddycalicut1126 6 років тому +1

    quality video from sujith bhai

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 4 роки тому

    Very Nice Sujith

  • @risanmukkattil7247
    @risanmukkattil7247 6 років тому +1

    ഇത് അടിപൊളിയായിരുന്നു അബീ സുഖമാണോശ്വേത വന്നല്ലോ നിങ്ങൾക്ക് നല്ല ത്വരട്ടെ

  • @midhunmk2478
    @midhunmk2478 5 років тому +1

    Sujithettaa ....... background song name please

  • @jibinj3383
    @jibinj3383 4 роки тому +1

    Fort cochi kaar undo?

  • @rahulr7607
    @rahulr7607 6 років тому

    Sujithetan... Happy to met you there at Fort Cochi..
    Subscriber from Palakkad....😍😍

  • @alex_cnn
    @alex_cnn 4 роки тому

    Njangal schoolil ninnu poyathum same Neo Classic Cruise ne anu😀😀😀

  • @prasanthprasa2558
    @prasanthprasa2558 5 років тому

    Happy weding aniversary സുജിത്തേട്ടാ

  • @rihanz007
    @rihanz007 5 років тому +1

    LNG Terminal is for refining Liquified Natural Gas, which is coming from countries like Qatar in ships. These refined natural gas is using in companies like FACT & others. It's also distribute in pumps to autos which are running in natural gas. It will be available to use in kitchens in kochi very soon through city gas project scheme.

  • @ameersha5113
    @ameersha5113 5 років тому

    Avandhika mol so cut😍😍

  • @shihabkodumudi1037
    @shihabkodumudi1037 6 років тому

    നൈസ് വീഡിയോ അമ്മ അച്ഛൻ ഡാൻസ് പൊളിച്ചു😍😍

  • @amlreviews6160
    @amlreviews6160 6 років тому

    Kidu aanu ottiri eshtamayi eniyum nalla nalla video upload cheyyu

  • @sav.m953
    @sav.m953 2 роки тому

    രസം നല്ല രസം സൂപ്പർ 👍

  • @sinansincr7412
    @sinansincr7412 6 років тому +1

    Sujith etta oro placeill pokumbol kannan katta waiting😍

  • @beemabeema8087
    @beemabeema8087 4 роки тому

    super chetttaaaa adipoli vlog

  • @subinthomas9308
    @subinthomas9308 6 років тому

    അടിപൊളി വീഡിയോ കൊച്ചിൻ ബിനാലെ കാഴ്ചകളുടെ വിഡിയോ ചെയ്യുന്നുണ്ണ്ടോ?

    • @Mallutripscooks
      @Mallutripscooks 6 років тому +1

      Ente vlogil biennale video undu. Kandu nokku

  • @ragesh.s9507
    @ragesh.s9507 6 років тому +1

    Hi Sujit just want correction LNG tank is not oil. That is natural gas stock tanks.

  • @nooranourina5245
    @nooranourina5245 6 років тому +3

    1st 1st like 1st comment ....hai chetta , chechi yod anveshanam parayanam....😍

  • @codenamearun
    @codenamearun 6 років тому +1

    Njan e boatil sunset cruise 2 year munpe poyirunu, very nice experience.

  • @aslahaslu9561
    @aslahaslu9561 6 років тому +1

    NeXt lakshadeep vlog please ath superakum plzzz ellarum atheley parayunney plz sujithetta plz subscribermarudey avishyam sathiku plz

  • @Watchespresso
    @Watchespresso 6 років тому +5

    Do a Lakshadweep journey and vlog it

  • @anjooraan5116
    @anjooraan5116 6 років тому

    Sujithetta..... Sherikkum paranjaal your father scene contrayaa... vere level manushyanaanu... Many more happy returns of the day uncle..❤.
    .
    .
    Pinne Sujithetta,
    Oru request und ! Can you do a great video about Maldives... bCoz ur videos are good and we can understand your hard working... All the best brother , God bless you ...
    Convey my regards to Swethachechi!

  • @itsmerahul3543
    @itsmerahul3543 6 років тому +2

    Achante dance supper 😄😁👍🏻👍🏻

  • @jommythomas9912
    @jommythomas9912 5 років тому

    Hai bhaktan I am viewer

  • @sumithasuresh2378
    @sumithasuresh2378 5 років тому +1

    Cleopatra ഗോവ ഷിപ്യാർഡിൽ ഞാൻ വർക് ചെയ്‌ത ബോട്ട

  • @Cherrish7
    @Cherrish7 6 років тому

    First half superbb..second half food valare shokamayipoyi alle...

  • @rithu4138
    @rithu4138 6 років тому +1

    Starting kidu audio quality poli

  • @amcomingforu440
    @amcomingforu440 6 років тому +40

    ഞാനൊരു തൃപ്പൂണിത്തുറക്കാരൻ ആണ് ..But ഇത്രയും നല്ലൊരു സ്ഥലം മൂക്കു പൊത്താതെ നടക്കാൻ പറ്റിയ ഒരിടം ഈ പറയുന്ന marinedrive il ഉണ്ടോ???...ഇത്രയും നല്ലൊരു സ്ഥലം ഓരോ ദിവസം ചെല്ലുന്തോറും എത്രത്തോളം വൃത്തികേടാക്കാം എന്നാണ് എല്ലാരും ചിന്ദിക്കുന്നത് .....

    • @ananthk24
      @ananthk24 6 років тому +3

      Sheriyanu.. Highcourt nte avide ninnum Gosri side lekkulla walkway (Abdul Kalam Marg) decent aanu.. athupole Subash park il ulla walkway nalla pole maintain cheythitund. Bakiyulla Marine Drive (From Highcourt to Southwards) mosham aanu.. walkway il vare ippol kachavadom thudangii.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 6 років тому +1

      Marine drive extension വലിയ പ്രശ്നമില്ല ... Old marine drive 😔

    • @ansonantony2021
      @ansonantony2021 5 років тому

      Sariyanu.govt paranja matiyallo...ee statil mathrame ullu oru waste managment system illathat

    • @rajeshkr3625
      @rajeshkr3625 3 роки тому

      Tripunithurayil evideya bro veedu...njanum tripunithura aanu

    • @amcomingforu440
      @amcomingforu440 3 роки тому

      @@rajeshkr3625 Eroor

  • @faisafaisa5192
    @faisafaisa5192 6 років тому

    Sujithettaaa...adipoli...

  • @firdause1706
    @firdause1706 6 років тому +1

    Bolgatti Palace വിസിറ്റിങ് ന് പറ്റുമോ

  • @kannan-22
    @kannan-22 6 років тому

    സുജിത് ഭായ് & ഹാപ്പി ഫാമിലി

  • @sambhumuralee4352
    @sambhumuralee4352 6 років тому

    sujithetta ipo alternate days mathrae video post cheyunullu...nangalae post akathae ennum postikoodae...✌ oru suggestion anutto..!

  • @sreeharivc1115
    @sreeharivc1115 6 років тому +3

    Sancharam by sujith bhakthan 😍😍

  • @sunilvamadevan1354
    @sunilvamadevan1354 5 років тому +1

    Anticipate the opportunity for a sea voyage from Vizhinjam to Cochin with a provision for the same at an economy fare as well , in the days to come !

  • @MalayaleeWorldByDanielPereira
    @MalayaleeWorldByDanielPereira 6 років тому

    nice video, Dolphin kurachude kittiyirunnel pwolichene

  • @riyaskt9103
    @riyaskt9103 6 років тому +1

    Kochi adipoli view and presentaion really thanks

  • @MJ98.
    @MJ98. 6 років тому +2

    Kiduki, kalakki, thimirth 👍

  • @sanjaym6800
    @sanjaym6800 4 роки тому

    Excellant vedio

  • @junudj143
    @junudj143 6 років тому

    Audio pinne add cheythathayirunno ...santhosh George ettane orma vannu... nice

  • @gsfoodtravel8016
    @gsfoodtravel8016 6 років тому

    Amazing sujith chetta so cute..😎😁😁

  • @arunkumarb3327
    @arunkumarb3327 6 років тому

    Sujith bhai thankalkku oru jadayumilla super perfomance

  • @walkwithlenin3798
    @walkwithlenin3798 6 років тому

    Better quality in video. I hope this is your new Sony camera & not g7x

  • @rabeehmt8472
    @rabeehmt8472 6 років тому +1

    13:00 kidu...video is short ..😔😔
    make daily vlogs

  • @lousifer5662
    @lousifer5662 6 років тому +1

    First day poyappol njangale pattichu oralk 250 vedichu

  • @devikakiran7161
    @devikakiran7161 6 років тому +1

    Belated wishes to Aunty and Uncle..😊😊😊

  • @TheMadmenon
    @TheMadmenon 6 років тому +2

    Hey Sujith, what’s that music you used at the beginning of the video? Can you share the artist/album?

  • @p4media38
    @p4media38 6 років тому +1

    ഉടനെ തന്നെ അവിടെ പോകണം veccation തീരുന്നതിനു മുൻപ്

  • @KTKurien
    @KTKurien 6 років тому

    Very good presentation.. Congrats

  • @parvathyparuflmy2118
    @parvathyparuflmy2118 6 років тому

    Fort kochite oru vedio chyavo

  • @rjmkz2634
    @rjmkz2634 3 роки тому

    Ah ha anthas🥰

  • @reejaajay8073
    @reejaajay8073 6 років тому

    Please go on a cruise trip
    Spectrum of the seas which is coming to india on april from dubai 40000 for 5 nights or...

  • @vishnusabu8182
    @vishnusabu8182 5 років тому

    ഞാൻ ലക്ഷദ്വീപിൽ പോയിട്ടുണ്ട് mv lagoons എന്ന ship ൽ ആണ് ഞാൻ പോയത്

  • @Drahul124
    @Drahul124 6 років тому +3

    Classic Cruizeഇലാണോ പോയേ?

  • @shameerkoottanad9148
    @shameerkoottanad9148 6 років тому +5

    Cheta st mary island ne kurich oru vlog cheyyo

    • @Yaazyaaz-v5t
      @Yaazyaaz-v5t 6 років тому

      All In One Paisa kurv ennu ellrm paryum athm vech kond poklla nanba nik anubhvm illathnu.. ❤

    • @jaisonpk2749
      @jaisonpk2749 6 років тому

      Tholvi aan

    • @milank4087
      @milank4087 6 років тому

      @@Yaazyaaz-v5t place egane und ?

    • @Yaazyaaz-v5t
      @Yaazyaaz-v5t 6 років тому

      Orupaad pratheeksha vech pokruth.. oragrhthode poyal nalla pole aswdikkm..

    • @dreamer9671
      @dreamer9671 6 років тому

      @@milank4087 athikam settap illa bro.... Ipo aakhe Oru sthalath mathrame swimming anuvadhiku...shogam aanu..

  • @donbosco8899
    @donbosco8899 6 років тому

    Muthe adipoli supper
    😍😍😍😍😍

  • @kripeshm9860
    @kripeshm9860 6 років тому +1

    Chettan video edutha samayath alle voice record cheythath entho oru mistake pole