ഇതല്ല ഊത്തപ്പം. ഊത്തപ്പത്തിൽ ഉഴുന്ന് ചേർക്കില്ലേ? ഇത് കോട്ടയം, പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യൻ വീടുകളിൽ ഈസ്റ്റർ, ക്രിസ്മസ് കാലത്ത് ബ്രേക്ക്‌ഫസ്റ്റ്, ലഞ്ച് നൊക്കെ ഉണ്ടാക്കുന്ന ഒരു authentic അപ്പം ആണ്. ഇതിന്റെ ഒപ്പം ചിക്കൻ, ബീഫ്, അല്ലെങ്കിൽ ഡക്ക് stew side dish ആയിട്ട് വരും. പുളിപ്പിക്കാനായി യീസ്റ്റിനു പകരം കള്ള് ചേർക്കാറുമുണ്ട്. അതുകൊണ്ട് ഇതിനു കള്ളപ്പം എന്നും പേരുണ്ട്.
സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി... Thanku 💞💞💞
Thank you Siji😊
എൻ്റെ മറ്റു റസിപ്പികൾ കൂടെ ട്രൈ ചെയ്ത് നോക്കണേ.. ഇഷ്ടപ്പെടും..😊😊
Cheachi super njn recipe undakki nokki adipoli aayitte und Thankyou ❤️❤️🎈🎈🎉🎉
Thank you chinju 🥰🥰
❤Ration ary use chayamo
Super
Thank you 🙏
Good presentation. I like your recipe
Thank you so much 🙂
Nalla recipe
Thank you so much 🙂
Nice video 👍
Thank you 🙂
Super തനി കോട്ടയം സ്റ്റൈൽ 😍😍
Thank you... ❤️❤️
മിനി കോട്ടയത്തു നിന്നാണോ ?
@@JunysHomemade athee
Kottayam style kappa biriyani recipe ittittundu.. kanane...😍
New subscriber . unddakki nokki super. Thanks dear.very good recipie.
Thank you dear🥰
Ithu instant yeast aayirikkum alle
After years of trying at last made perfectly. Thanks from 🇨🇦
Thank you so much 😍😍
Still I am not out of the excitement of success 🤣
🥰🥰
Good
Thank you
Pengale polichu superb
Thankyou so much🙂
Aunty Cheena chatteell undaakiyaal vittuporo vellepam
Irumbu cheenachatti nannayi seasoned anenkil vittuporum
Nice video 2 in 1..God bless you dear 🙏
Thankyou so much ❤
@@JunysHomemade 🙋♀️💓💐
nice
Thank you 😊
Would be more helpful if you could add subtitles.
I love watching kerala recipes,looks amazing but can't understand anything
Thank you 🤩
Ok jennifer👍👍
@@JunysHomemade thank you so much 😁
Welcome dear🥰
This is dosa vellepam only one side cooking
ജീരകം ചെറുതാണോ പെരുംജീരകം ആണോ?
What is the name of of ur mixie it's nice watching ur recipes where did u buy the pathiri chatty
Its Preethi mixie...pathiri chatty I bought from a road side shop, near Edappally church Ernakulam.
Palappa podi konde vellayappam undakkan pattumo
Undakkam...mavil jeerakavum,cheriyaulliyum arachu vherthal mathi
Nice video 😊😊😊👍👍
Thankyou 😊
ഇത്രേം മാവിൽ എത്ര അപ്പം ഉണ്ടാക്കാം
Which yeast have you used
DCL enna oru brand anu
Ì will try today tomorrow Canandcheyyam
രണ്ട് ഗ്ലാസ് അരിക്ക് ചോറ് എത്രേം വേണം
👍👍👍👍
Thank you so much..👍👍
Dosa de rice aano?
Raw rice/pachari..(idli / dosa rice ayalum mathi)
I think this is kallappam
Athe🙂
Pachari kattilum nallathu parboiled rice or matta rice . nutrients kuravanu pachariyil.
Try cheythu nokkam..😊
Upload more videoS
Sure👍👍
Hn
P
Superrrrrr
Thank you😃
👌👌
ഒരെണ്ണം ഞാൻ എടുത്തോട്ടെ?
ഓ .. എടുത്തോളൂ🥰🥰
ഇതിന് വെള്ളയപ്പം എന്നാണോ പറയുക? Quite strange.. ഊത്തപ്പം അല്ല ഇത്
ഇതല്ല ഊത്തപ്പം. ഊത്തപ്പത്തിൽ ഉഴുന്ന് ചേർക്കില്ലേ? ഇത് കോട്ടയം, പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യൻ വീടുകളിൽ ഈസ്റ്റർ, ക്രിസ്മസ് കാലത്ത് ബ്രേക്ക്‌ഫസ്റ്റ്, ലഞ്ച് നൊക്കെ ഉണ്ടാക്കുന്ന ഒരു authentic അപ്പം ആണ്. ഇതിന്റെ ഒപ്പം ചിക്കൻ, ബീഫ്, അല്ലെങ്കിൽ ഡക്ക് stew side dish ആയിട്ട് വരും. പുളിപ്പിക്കാനായി യീസ്റ്റിനു പകരം കള്ള് ചേർക്കാറുമുണ്ട്. അതുകൊണ്ട് ഇതിനു കള്ളപ്പം എന്നും പേരുണ്ട്.
👌👌