ഓരോ സീനും കോരിത്തരിപ്പിക്കുന്ന ഷോര്ട്ട് ഫിലിം | NJAAN EESWARAN By KAARTHIK SHANKAR

Поділитися
Вставка
  • Опубліковано 26 вер 2024
  • ഓരോ സീനും കോരിത്തരിപ്പിക്കുന്ന ഷോര്ട്ട് ഫിലിം | NJAAN EESWARAN By KAARTHIK SHANKAR
    written, editing, music & directed by
    KAARTHIK SHANKAR
    Ph: 8606490786
    produced by ELAISSARYL JAIN
    cinematography THAAI PRASAATH
    make up AMRITHANJALY
    associate directors AMRITHANJALY , VISHAL VISWANATHAN assistant director R.K. RAJA
    production controller AJITHKUMAR KULAKKADA
    still photography NIRAM PRASAD
    executive producer KALADEVI
    costumes SNEHA
    associate camera SHIJIL PAYYANNUR
    new malayalam short film 2018
    #BestShortFilm2018 #Viralshortfilm

КОМЕНТАРІ • 3,4 тис.

  • @AmaL-kz5ww
    @AmaL-kz5ww 5 років тому +977

    ഞാൻ ഇത് ഫുൾ കാണുന്നതിന് മുന്നേ ലൈക് ചെയ്തു..അവസാനം രോമാഞ്ചം വന്നവർ ഒന്ന് ലൈക് ചെയ്തെ

    • @kaarthik_shankar
      @kaarthik_shankar  5 років тому +53

      😍😍😍

    • @AmaL-kz5ww
      @AmaL-kz5ww 5 років тому +9

      @@kaarthik_shankar 😍😍😘😘😘

    • @sajnasachu6407
      @sajnasachu6407 4 роки тому +8

      @@kaarthik_shankar താൻ ഒരു സംഭവം ആട്ടോ

    • @sujithmylakkad2343
      @sujithmylakkad2343 4 роки тому +5

      കിടുകീ

    • @AmaL-kz5ww
      @AmaL-kz5ww 4 роки тому +6

      @@sajnasachu6407 ഷോർട് ഫിലിം രാജാവ്

  • @SARATHCHANDRALALS
    @SARATHCHANDRALALS 6 років тому +394

    മലയാള സിനിമയുടെ വരുംകാല ഡയറക്ടർ കാർത്തിക് ശങ്കർ 👏🏻👏🏻💐💐

    • @shanusj4064
      @shanusj4064 6 років тому +6

      Njan oru pennanu... Eee short film 🎬orupaadishttayi ...
      Brothers👬 njangalodulla kaazhchappadu thannje yanu maareandath ...
      Tnq 😅😅😅

    • @shanusj4064
      @shanusj4064 6 років тому +1

      Mmmm...
      Prarthikkam brother all the best👏

    • @kumarankumaran8659
      @kumarankumaran8659 6 років тому +2

      👍👍👏👏 Mmmmm your crt all the best

    • @polisanam8923
      @polisanam8923 5 років тому +1

      Your correct baddy

    • @aravindraj6256
      @aravindraj6256 2 роки тому +1

      എന്റെ പൊന്നു കുഞ്ഞേ, നിന്നെ എല്ലാ ഈശ്വരന്മാരും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @libingeorge6010
    @libingeorge6010 6 років тому +100

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച short film. വളരെ നല്ല ഒരു സന്ദേശം നൽകാൻ ഈ സിനിമയുടെ അനിയറപ്രവർത്തകർക്ക് സാധിച്ചു.

  • @vidyam6613
    @vidyam6613 4 роки тому +94

    ഒരു സ്ത്രീയുടെ സംരക്ഷകനാണ് അവളുടെ ഈശ്വരൻ..👍👍

    • @pravithasajan8260
      @pravithasajan8260 3 роки тому +2

      സ്ത്രീയും അങ്ങനെ ആയിരിക്കണം

  • @sjrahul8301
    @sjrahul8301 6 років тому +342

    ബിജുക്കുട്ടൻ ചേട്ടൻ പറയുന്നത് പോലെയാണ് എനിക്കും പറയാനുള്ളത് 'ഒന്നും പറയാനില്ല '.... സൂപ്പർ..

  • @balakrishnanplachikal
    @balakrishnanplachikal 5 років тому +53

    ഒരു രക്ഷയുമില്ല ...സൂപ്പർ.. ഇത് ഏട്ടൻ അല്ല ഈശ്വരൻ ആണ് കണ്ണ് നിറഞ്ഞു പോയി

  • @lukhmanbava909
    @lukhmanbava909 4 роки тому +297

    2020വീണ്ടും എന്നെ പോലെ ആരെങ്കിലും കാണുന്നവർ ഉണ്ടോ

  • @orumuthassikatha
    @orumuthassikatha 5 років тому +381

    2:30 മണിക്കൂർ ഉള്ള സിനിമയെ
    വെല്ലുന്ന.....
    19 മിനിറ്റ് ഉള്ള short film
    അടിപൊളി.........

  • @drisyaravi2910
    @drisyaravi2910 6 років тому +104

    സഹോദരാ.... പറയാൻ വാക്കുകൾ ഇല്ല.... അത്രയ്ക്ക് നന്നായിരിക്കുന്നു.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഷോർട് ഫിലിം....,

    • @jaseelajamshi
      @jaseelajamshi 6 років тому

      drisya ravi താങ്ക്സ്

    • @CRb-e8g
      @CRb-e8g 6 років тому +1

      നല്ലൊരു മെസ്സേജിന് നന്ദി......

    • @sumayyasayed8737
      @sumayyasayed8737 6 років тому

      drisya ravi p

    • @badushaaboobekker3743
      @badushaaboobekker3743 5 років тому

      This is good ❤❤❤❤❤❤

  • @gayugaythri2574
    @gayugaythri2574 5 років тому +195

    എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഒരു ആങ്ങളയുടെ സ്നേഹവും കരുതലും സംരക്ഷണവുമാണ്. പക്ഷേ എനിക്കു അതു കിട്ടിയില്ല.
    കാർത്തികിൻെറ ഒാരോ ഷോർട്ട് ഫിലിം കാണുമ്പോൾ. അദ്ദേഹത്തെ എനിക്ക് എന്റെ ഒരു ആങ്ങളയെപോലെ ആണ് ഫിൽ ചെയുന്നത്..........
    Miss u Bro🙂🙂🙂

    • @binimathew888
      @binimathew888 4 роки тому +5

      For me also

    • @Jaseelajasu
      @Jaseelajasu 4 роки тому +5

      Enikkum athuthanneya nashtapettupoyathu..nthokkeyo cheriya kaaranangal kond.pakshe avarde sneham sincere allathathu kondaanu nammal avarkk value kodukkumbozhum snehikkumbozhum athu vila kurach kanukayo nammal avare snehikkunnathu nammade weakness ayitt orkkukayo cheyyunnathu kondaanu..aru snehikkan illenkilum care cheyyanum illenkilum munnott povuka lifeil..nammade sneham manasilaakkathavarod athu veendum veendum bodhippikenda karyamillaa...move on...

    • @athultv1
      @athultv1 4 роки тому +1

      Penkalillatha vishamam enikkum und

  • @sangugs2372
    @sangugs2372 5 років тому +95

    എന്റെ ettaaaa പൊളിച്ചു പറയാൻ ഒന്നും ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @toretheesh
    @toretheesh 6 років тому +137

    "ഒരു പെണ്ണിനെ ഇങ്ങനെ സംരക്ഷിച്ചു പിടിക്കാൻ ഒരാണിന് കഴിഞ്ഞാലുണ്ടല്ലോ... അവനാടാ ഈശ്വരൻ..... ഞാൻ ഈശ്വരൻ".... കണ്ടതിൽ വച്ചും ഏറ്റവും മനോഹരമായ ഒരു ഷോർട് ഫിലിം. സാധാരണ എല്ലാവരും പറയുന്ന ഒരു വിഷയം, വേറൊരു തലത്തിൽ നിന്ന് പറഞ്ഞു... കടിലം എന്നല്ലാതെ എന്നതാ പറയുക. അഭിനന്ദനങ്ങൾ

    • @rakeshkvm8664
      @rakeshkvm8664 6 років тому

      Super short Film

    • @lukmanozams7945
      @lukmanozams7945 6 років тому

      super .വളരെ നല്ല ഒരു സന്ദേശം .

  • @vishnukp1787
    @vishnukp1787 5 років тому +53

    നല്ലൊരു ഷോർട്ഫിലിം എന്നതിനപ്പുറം നല്ലൊരു മെസ്സേജ് തന്ന 19:32min....thank u so much brother... ♥️

  • @gouri7865
    @gouri7865 5 років тому +32

    വളരെ നല്ല ഒരു message ആണിത്...പെണ്ണിനോട് ഉള്ള കാഴ്ചപാട് ആണ് മാറേണ്ടത്...
    Superbb concept... 👌

  • @vindhujass3299
    @vindhujass3299 6 років тому +69

    കരയിപ്പിച്ചു കളഞ്ഞല്ലോ ചേട്ടന്മാരെ 😢😢😢😢...... ഒരുപാട് ഇഷ്ട്ടപെട്ടു, നന്മ നേരുന്നു👌👍

  • @jeenakk7827
    @jeenakk7827 4 роки тому +30

    നന്നായിട്ടുണ്ട്. കണ്ണ് നിറഞ്ഞു ആ മോളെ കണ്ടപ്പോ. പെൺവേഷം ഗംഭീരമായീട്ടോ. Keep going to greater heights

  • @sudhi1966
    @sudhi1966 6 років тому +41

    കുറെ കാലമായി ഷോര്‍ട്ട് ഫിലിം കാണുന്നു പലതും ഒരു അര്‍ത്ഥവും ഇല്ലാത്തത്, മനസ്സറിഞ്ഞു കണ്ടു ഇന്ന് ഒരണ്ണം ഞാന്‍ ഈശ്വരന്‍ നന്ദി വളരെ നന്ദി വിലപെട്ട സമയം വളരെ നല്ലതിനായി ഉപയോഗിക്കാന്‍ പറ്റിയതിനു, ദി last one hour made a very good thought means his last hour once again thanks

  • @s.k.g.kakkad3445
    @s.k.g.kakkad3445 5 років тому +639

    ഒരു തവണയല്ലേ Like ചെയ്യാൻ പറ്റു എന്നോർത്താണ് വിഷമം

  • @Athi4424
    @Athi4424 2 роки тому +5

    വീണ്ടും വീണ്ടും കാണാൻ തോന്നു വാ ഓരോ ഷോർട് ഫിലിമുകളും..... എത്ര കണ്ടാലും മതിവരാത്ത തരത്തിൽ അടുക്കും ചിട്ടയോടും കൂടി നല്ല നല്ല കഥകൾ നെയ്തെടുക്കാൻ കാർത്തിക്കേട്ടനും, ടീമംഗങ്ങൾക്കും സാധിക്കട്ടെ ........ ഈശ്വരൻമാരുടെ അനുഗ്രഹങ്ങൾ എന്നും കൂടെയുണ്ടാവട്ടെ🙏🙏🙏🙏

  • @vivektrollz8049
    @vivektrollz8049 5 років тому +268

    *കാർത്തിക്ക് ചേട്ടന് ഈ ട്രോളന്റെ വക ഒരായിരം അഭിനന്ദനങ്ങൾ* 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sivatheerthas4863
    @sivatheerthas4863 6 років тому +133

    കുറച്ച് സമയം കൊണ്ട് കൂടുതൽ സന്ദേശം സൂപ്പർ

  • @danaseeland8121
    @danaseeland8121 4 роки тому +12

    കാർത്തിക് എവിടുന്നു കിട്ടുന്നു ഈ വിഷയമൊക്കെ superb 🙏🙏🙏🙏🙏🙏👍👍👍👍👍♥️♥️♥️♥️♥️♥️👏👏👏👏👏

  • @farisaubaid1774
    @farisaubaid1774 6 років тому +541

    "മാറേണ്ടത് ആണിന് പെണ്ണിനോടുള്ള കാഴ്ചപ്പാടാണ്"

    • @anithaaanel847
      @anithaaanel847 4 роки тому +4

      Very true 😍😍

    • @sajnasachu6407
      @sajnasachu6407 4 роки тому +18

      Yes എല്ലാ പെണ്ണുങ്ങൾ ഉം ഒരേ പോലെ അല്ല. ഒരു പെണ്ണ് ചതിച്ചു എന്ന് വെച്ച് എല്ലാ പെണ്ണുങ്ങളും തേപ്പ് കാരികൾ അല്ല

  • @meghnamohan1778
    @meghnamohan1778 6 років тому +32

    ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ സന്ദേശം...... പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്നവർ മാത്രമല്ല ഇവിടെ ഉള്ളതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നല്ല ഹ്രസ്വ ചിത്രം.... മികച്ച ആവിഷ്കാരം.... സ്വാഭാവികമായ അഭിനയം.... എല്ലാം കൊണ്ടും മികച്ചത്... കഥാമൂല്യം നഷ്ടപെടുന്ന മലയാളസിനിമക്‌ ഇത്തരം കഥകളാണ് ആവശ്യം

  • @henryteipel1024
    @henryteipel1024 4 роки тому +8

    ഏട്ടൻ സ്ത്രീ വേഷം നന്നായി ചെയ്തു. യെഥാർത്ഥ ആക്ടർ. പിന്നെ തീം ഡിഫറെൻറ് ! Thank you and congrats !

  • @sivaprasadsiva5673
    @sivaprasadsiva5673 6 років тому +479

    ഇന്നേവരെ കണ്ടതിൽ വച്ച് മനോഹരമായ short film.. "മാറേണ്ടത് ആണിന് പെണ്ണിനോടുള്ള കാഴ്ചപ്പാടാണ്.." ഭാവിയിലെങ്കിലും അങ്ങിനെ സംഭവിക്കട്ടെ!!!

    • @vishnukannan2411
      @vishnukannan2411 6 років тому +4

      super

    • @athiramsubhash6101
      @athiramsubhash6101 6 років тому +3

      kiduuuu

    • @ghostriderbeback7025
      @ghostriderbeback7025 6 років тому +6

      Sivaprasad Siva ഒരിക്കൽ അവൾ സ്‌ത്രീ ആണെന്ന് അറിഞ്ഞാൽ സ്വയം ബഹുമാനിക്കപ്പെടണം.... അവിടെ ആണ് ഒരു അമ്മ പെങ്ങൾ എന്ന വാക്കിനു പൂർത്തീകരണം ഉണ്ടാകു, കാഴ്ചപ്പാടുകൾ പ്രഹസനം മാത്രം കര്മങ്ങൾക് സ്‌ത്രീ എന്തിനാണെന്ന് ഓരോ പുരുഷനും മനസിലാക്കി കൊടുക്കേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു ബ്രോ...

    • @zaifkarim3978
      @zaifkarim3978 6 років тому +1

      Sivaprasad Siva well said bro 👍👍👍

    • @zaifkarim3978
      @zaifkarim3978 6 років тому +1

      Rider In Love Me Na nice words bro👍👍👍

  • @jithinjithu1350
    @jithinjithu1350 6 років тому +163

    ആദ്യമായിട്ടാ ഒരു ഷോർട് ഫിലിം പെട്ടന്ന് തീർന്നുപോയല്ലോ എന്ന് വിഷമം തോന്നിയത് great work

  • @chindulohinandh4766
    @chindulohinandh4766 4 роки тому +109

    എന്റമ്മോ പെണ്ണായപ്പോ എന്തൊരു ഗ്ലാമർ ആണ് 😘

  • @manuelantony8487
    @manuelantony8487 6 років тому +22

    ഇതാണ് ഷോട്ട് ഫിലീമിലൂടെ ലോകത്തിനു നൽകേണ്ട സന്ദേശം
    കിടിലൻ ഓരോസീനും സൂപ്പർ God bls u

  • @rahulrajeev3519
    @rahulrajeev3519 6 років тому +77

    ഇതിലും മനോഹരമായി ഈ സന്ദേശം പറഞ്ഞു തരാൻ ആർക്കും കഴിയില്ല

  • @vishnuviswambharan7039
    @vishnuviswambharan7039 3 роки тому +1

    ഒന്നും പറയാൻ ഇല്ല അടിപൊളി 🖤❤️ അവസാന ഡയലോഗ് അതിൽ തന്നെ ഉണ്ട് ഈ കാലത്തെക്കുള്ള 100%മെസ്സേജ് 🔥❤️

  • @atozvideos8512
    @atozvideos8512 4 роки тому +8

    👌😥ഒത്തിരി പേർക്ക് ഉപകാരപ്പെടുന്ന ഒരു ഷോർട് ഫിലിം. ഇങ്ങനുള്ള നല്ല സന്ദേശങ്ങൾ അടങ്ങുന്ന ചിത്രങ്ങൾ സൃഷ്ട്ടിക്കാൻ ഇനിയും കഴിയട്ടെ

  • @veenass2931
    @veenass2931 6 років тому +19

    ഇടക്കാലത്തുവെച്ച് കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഷോർട് ഫിലിം...vishal shiv prabhu പെണ്ണായിട്ട് തകർത്തു...ഈ ഷോർട് ഫിലിം തരുന്ന നല്ല സന്ദേശം എല്ലാ മനസ്സുകളിലും എത്തട്ടെ...all the best karthik

  • @ranjishakp3221
    @ranjishakp3221 3 роки тому +3

    എന്റെ പൊന്നോ കിടിലൻ സാധനം ❤️❤️എവിടുന്നു കിട്ടുന്നു ഈ തരം സ്ക്രിപ്റ്റ്.....😘

  • @vineeth.s6542
    @vineeth.s6542 6 років тому +36

    ഒന്നും പറയാൻ ഇല്ല Superr.കണ്ടതിൻ വെച്ച് മനൊഹരമായ Short film.ഇനിയും ഇതിനെക്കാട്ടി ഒത്തിരി നല്ല നല്ല Short film ചെയാൻ പറ്റട്ടെ .god bless you

  • @kannanGappu
    @kannanGappu 6 років тому +24

    സൂപ്പർ പ്രമേയം വളരെ നല്ല ഡയറക് ക്ഷൻ' കാർത്തിക്ക് ശങ്കർ വളെരെ ഭാവിയുള്ള ആറാട്ടിസ്റ്റാണ്. താങ്ക്സ്.

  • @beenabeenababu1928
    @beenabeenababu1928 4 роки тому +7

    100 ലൈക്ക് തന്നിരിക്കുന്നു ഇത് ഞാൻ മൂന്നാമത്തെ തവണയാണ് കാണുന്നത്...... സൂപ്പർ

  • @arunnanda5718
    @arunnanda5718 5 років тому +51

    ഇതുപോലെ ഒരു മൂവി ഞാൻ കണ്ടിട്ടില്ല. അടിപൊളി

  • @jenniferannjames
    @jenniferannjames 6 років тому +68

    Ee payyan act cheyune Ella short filmsum superb anulo.... this one is one of the beautiful short film I ever saw😍😍😍👌👌

    • @110abinair
      @110abinair 6 років тому

      Pulli aanu director karthik sankar

    • @koviangirlksa1459
      @koviangirlksa1459 6 років тому

      +Abi Nair ithu vishal Siva prabhu anu

    • @110abinair
      @110abinair 6 років тому

      @@koviangirlksa1459 no

  • @navyasreenp8507
    @navyasreenp8507 5 років тому +2

    ഏതു shortfilm നോക്കിയാലും അത് വെറുതെ കണ്ടിരിക്കുന്നതിൽ ഉപരി അത് കണ്ടു ഒരാൾ മാറാൻ ചിന്തിച്ചു എങ്കിൽ അങ്ങനെ ചിന്തിപ്പിച്ചുവെങ്കിൽ... അത് തന്നെയാണ് ഇതിന്റെ വിജയവും.... ഇനിയും ഇതുപോലെ ഉള്ള നല്ല short film പ്രതീക്ഷിക്കുന്നു...... 😍😍

  • @aiswaryarnair2383
    @aiswaryarnair2383 6 років тому +194

    സാധാരണ എല്ലാവരും ഒന്നുകിൽ പ്രണയത്തെ ആസ്പദമാക്കിയാണ് എടുക്കാറുള്ളത്..... എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു film ആണിത്.......ആണിന് പെണ്ണിനോടുള്ള സമീപനം അത് പെണ്ണായാലെ അറിയാൻ കഴിയു.....ഇന്നത്തെ സമൂഹത്തിൽ പെണ്ണ് അനുഭവിക്കേണ്ടിവരുന്ന എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... താങ്ക്സ്

    • @anjanas4117
      @anjanas4117 5 років тому +4

      Njn mansil parayan agrhichth paranjathil santhosham nalla rply

    • @jaleelajalal929
      @jaleelajalal929 5 років тому +1

      Super

  • @ali_en_soul
    @ali_en_soul 5 років тому +21

    ലൈക്‌ ബട്ടൺ ഒരിക്കലേ അമർത്താൻ പറ്റു ഇല്ലായിരുന്നേൽ എന്റെ വക ഒരു 10000 ലൈക്‌ തന്നെന്നെ...
    ഇനിയും ഇത്പോലെ ഒരുപാടു നല്ല ഷോർട് ഫിലംസ് ചെയ്യണം... കാണുന്നവരുടെ കാഴ്ചപ്പാട് മാറണം... 😍
    Oru karthik ettan aaradhakan❤

  • @adithyashaji9177
    @adithyashaji9177 3 роки тому +2

    മരിച്ചാലും മറക്കില്ല ഈ ഷോർട് ഫിലിം. ഇത്രേം നല്ലൊരു ഷോർട് ഫിലിം ഞങ്ങൾക്ക് തന്നതിന് thanks karthik 😍😍😍😍😍😍😍😍😍😍😍

  • @KrishnaKrishna-mo2ou
    @KrishnaKrishna-mo2ou 6 років тому +376

    ''പെണ്ണിനെ സംരക്ഷിച്ചു പിടിക്കാന്‍ ഒരാണിന് കഴിഞ്ഞാലുണ്ടല്ലോ അവനാടാ ഈശ്വരന്‍''

  • @sree_Cheekku
    @sree_Cheekku 6 років тому +40

    എല്ലാ പെണ്ണും ഒരുപോലല്ല ....രൂപം , ഭാവം ,സ്വഭാവം , ചിന്തകൾ , ആഗ്രഹങ്ങൾ എന്നിവ വ്യത്യസ്ഥമാണ് ......ആത്മാഭിമാനം രക്ഷിക്കാ൯ സ്വയം ജീവ൯ കളയാ൯ ധൈര്യമുള്ള , കളഞ്ഞിട്ടുള്ള സ്ത്രീകൾ ഇന്നുമുണ്ട് നമുക്കിടയിൽ .....
    പെണ്ണെന്ന ഒറ്റവാക്കിൽ സ്ത്രീത്ത്വത്തെ വിലയിരുത്തരുത് . ...
    കാർത്തിയേട്ട Hatts off you .... ഏട്ട൯ ചെയ്തിട്ടുള്ള എല്ലാ ഷോട്ട് ഫിലിംസും ഒന്നിനൊന്ന് മികവുറ്റതായിരുന്നു......പക്ഷെ ഇതിനേക്കാൾ മികച്ച ഒരു ഷോർട്ഫിലിം ഇനി വരുമെന്ന് തോനണില്ല ..... 👍👍👍

    • @vineethchikku3558
      @vineethchikku3558 6 років тому

      ettavum valiya sathyam.....

    • @anjuarun-findyourdreams5145
      @anjuarun-findyourdreams5145 6 років тому

      Superb bro....sthree aval ammayavam pengalaakam makalaakam kaamukiyaavam bhaaryayaakam ivaril ellathilum oru dhaivaamsom und..athu thirichariyanam ooro aanum..athu thirichariyumbozhe avan nalloru achanaakullu etanaakullu makanaakullu nalloru barthaavakullu....

    • @arunandshincyarun6755
      @arunandshincyarun6755 6 років тому

      sreedevi achus I

  • @suvarnashijith313
    @suvarnashijith313 3 роки тому +2

    ഒരുപാട് തവണ കണ്ട ഒരു ഷോർട് ഫിലിം അത്രക്കു മനസിനെ സ്പർശിച്ചു...ഗ്രേറ്റ് വർക്ക് കാർത്തിക് ...ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....🙏

  • @radhvaras1190
    @radhvaras1190 6 років тому +14

    പറയാൻ വാക്കുകളില്ല.... ഞാൻ കണ്ട ഷോർട് ഫിലിം ൽ ഏറ്റവും മികച്ചത്... Keep going brother

  • @bijuramgopal3228
    @bijuramgopal3228 6 років тому +31

    നിങളുടെ എല്ലാ ഷോർട് ഫിലിമും കാണലുണ്ട് എല്ലാം സൂപ്പർ ആണ് ....എനിക്ക് ഏറ്റവും ഇഷ്ട്ടായത് അമ്മെ കുറിച്ചിച്ചുള്ളത് ....സോ ഫീൽ ഗുഡ് ...ഒരു ഫിലിം കണ്ട പോലെ

  • @asimplefamily8005
    @asimplefamily8005 4 роки тому +3

    Super, ഏതൊരു മനുഷ്യന്റെയും കണ്ണുനിറയ്ക്കുന്ന വിഡീയോ 👌👌👌മനസിനെയും

  • @binujoseph1190
    @binujoseph1190 6 років тому +40

    170 പേര് ഡിസ്‌ലൈക്ക് അടിച്ചത് കാർത്തിക് . താങ്കളോടുള്ള അസൂയ കൊണ്ടായിരിക്കും അവർക്കു ചെയ്യാൻ പറ്റാത്തത് നിങ്ങൾക് പറ്റിയല്ലോ . എന്തായാലും സൂപ്പർ ഇനിയും ഇതുപോലുള്ള നല്ല നല്ല ഫിലിം പ്രതീഷിക്കുന്നു ഒരു നല്ല സിനിമ കണ്ട ഫീൽ. thank you.

    • @arunkunjatta2543
      @arunkunjatta2543 6 років тому

      Kannu niranju

    • @athusuresh9633
      @athusuresh9633 6 років тому

      Sathyam ,she is safe with his arms

    • @nicsilvestroni9221
      @nicsilvestroni9221 6 років тому +1

      binu joseph : May be that 170 people who dislike this because they can’t see any woman like their sisters! They are the perverts !

  • @cinemabranthan4288
    @cinemabranthan4288 6 років тому +19

    പറയാൻ പറ്റിയ വാക്കുകൾ ഇല്ല
    ഒരു കലാകാരൻ സമൂഹത്തിനു നൽകിയ കുറയ്യ്‌ നല്ല സന്ദേശം ആണ് ഈ shortfilm
    നമുക്ക് ഓരോരുത്തരും ആണ് മാറേണ്ടത് അപ്പോൾ സമൂഹവും മാറും ഇന്ന് കൂടി ഈ shortfilm കാണിച്ചു തന്നു നന്ദി ഉണ്ട് സാർ .......................

  • @wirtzer9
    @wirtzer9 4 роки тому +63

    *oru karayam paranjotta Karthik chetta super aann*
    *Nalle actor aann*
    *Karthik fans like ADDI*
    👇👇

  • @surabhirenjith101
    @surabhirenjith101 4 роки тому +5

    കാർത്തിക് അണ്ണാ നിങ്ങടെ ഫാൻ ആക്കി കളഞ്ഞല്ലോ എന്നെ.... ഒരു രക്ഷയും ഇല്ലട്ടോ..... superbbbbbb

  • @karthikarmenon1725
    @karthikarmenon1725 6 років тому +51

    നന്നായിരിക്കുന്നു ആശംസകൾ... ഇനിയും ഒരുപാട് കഥകൾ പറയാനുണ്ട്.... ഇത് ഒരു പുതിയ അനുഭവം ആയിരിക്കും.....
    പ്രതീക്ഷേയാടെ പുതിയ ചിത്രങ്ങൾക്കായി

  • @ammuzzamanaa8834
    @ammuzzamanaa8834 5 років тому

    ഒന്നും പറയാനില്ല. ഓരോ സീനും രോമാഞ്ചം.... പെൺ വേഷത്തിൽ സൂപ്പർ ആയിട്ടുണ്ട്. കിടിലൻ ക്ലൈമാക്സ്‌.

  • @DivyaDivya-xx9zc
    @DivyaDivya-xx9zc 6 років тому +45

    ഏട്ടന്റെ എല്ലാം ഷോട്ട് ഫിലിം അടിപൊളി ആണ്.ഇതുവരെ കാണാത്ത അടിപൊളി ഫിലിം

  • @saranyapradeep96
    @saranyapradeep96 5 років тому +30

    Short films ൽ മാത്രം ഒതുങ്ങി നില്കാതിരിക്കട്ടെ ശെരിക്കും ഒരു നല്ല short film. Congrats

  • @devapriyajs8164
    @devapriyajs8164 3 роки тому

    ഈ തലയിൽ ഭാവനയുടെ oru ലോകം തന്നെ ഉണ്ട് എന്റമ്മോ enthoru feel ആണ് കാണുമ്പോൾ 👏👏👏👏👏superb 👏👏👏👍👍

  • @anushaanu9439
    @anushaanu9439 6 років тому +14

    super bro👌
    കണ്ടതിൽ വച്ച് ഏറ്റവും നല്ല shortfilm

  • @akshaysuneed1062
    @akshaysuneed1062 6 років тому +126

    16:54 കരയിപ്പിച്ചു കളഞ്ഞു .., Hat's off director sir❤

  • @abraml
    @abraml 4 роки тому +6

    Karthik,
    Your are awesome. Congrats. You made me cry. Now I know the way how your Mom teach you and help you grow. You are the proud son of a proud Mom.
    Luv u son.👍👍👍👍👍👍👌👌👌

  • @devi850
    @devi850 6 років тому +40

    No words my brother!!! It was beautiful ❤❤❤ Karthik chetta, you are the best. 😚😚😚

  • @athulyathrideep7869
    @athulyathrideep7869 5 років тому +36

    ഇതിനൊക്കെ എന്ത് പറയാന്‍ 🤷🏼‍♀️ 🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏

  • @rahulp4355
    @rahulp4355 5 років тому +13

    ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട ഷോർട്ഫിലിം....
    👏👏👏👏

  • @shilpachippy1071
    @shilpachippy1071 6 років тому +87

    nice ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച short film

  • @dramaqueen974
    @dramaqueen974 6 років тому +13

    sathyathil eee short filimaay alla ariyenddiyirunnathu prashasthamaya oru cinemayayittuthanneya i like it 😯😯👌👌👌👌👌👌👌👌

  • @susanvarghese4962
    @susanvarghese4962 4 роки тому +8

    Fabulous, what a premise! I had only seen fun videos done by this young man. Really touching.

  • @irfamohammed671
    @irfamohammed671 5 років тому +4

    Thanghalude oroo short films um kanunbol oru prathyeka feel aan
    Really you are a great talented person
    Acting.... dialogues... messages... everything is super

  • @sandeepmp9987
    @sandeepmp9987 5 років тому +15

    Chettan veere level aan eniyum ethupoolulla video cheyyanam
    രോമാഞ്ചിഫിക്കേഷൻ video 😍😘

  • @vincybiju8093
    @vincybiju8093 3 роки тому

    ഒരുപാട് ഇഷ്ടപ്പെട്ടു കാർത്തിക് ശങ്കറിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല supper 👏👏👏👏👏

  • @jaivaradakhina9012
    @jaivaradakhina9012 4 роки тому +32

    ബ്രോ ഈ അടുത്ത സമയം ആണ് ബ്രോന്റെ വീഡിയോസ് കണ്ടു തുടങ്ങിയെ ഓൾ ദാറ്റ്‌ super ബട്ട് ദിസ് ഹോ ഭയങ്കര ഫീൽ ആയി പോയി

  • @rajeshnair5957
    @rajeshnair5957 4 роки тому +13

    Hi Karthink, My sincere appreciation for this effort, Lot of people had tried to convey this earlier, but your format and presentation has yielded the best results than all those major canvases and projects. I wish you all success in your future endeavors.

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 роки тому +5

    മലയാളത്തിൻ്റെ ക്രിസ്റ്റഫർ നോളൻ നിങ്ങൾ ആണ്🙏🏼🏅🏅🏅

  • @ranjithraja4556
    @ranjithraja4556 6 років тому +15

    പൊളിച്ചടുക്കി... oro scenesum krithyathayarnna editing.. Bgm no words.. Mazayathulla scenes awesome work... camera man മൂന്നുപേരും gr8work big salute... karthik very nice acting&editing എല്ലാവരും nannayirunnu... iniyum ഇതുപോലുള്ള sht films cheyyan daivam anugrahikatte... ellavidha ആശംസകളും.... God bless you....

  • @radhakannan213
    @radhakannan213 5 років тому +5

    പെണിനെ മനസിൽ ആക്കാംഈ ഫിലിം കൊണ്ട് super കാർത്തിക്

  • @Jashah123
    @Jashah123 4 роки тому +8

    eattaaa..njan kandadhil eattavum nalla concept ❤️❤️❤️ All The Best

  • @asluazl3525
    @asluazl3525 5 років тому +8

    അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ

  • @varshavalsanc3543
    @varshavalsanc3543 5 років тому +15

    Broh...ingal mass aann...🤩oru rakshem illatha film😍oru katta fan😁

  • @spotlife2932
    @spotlife2932 4 роки тому

    മനസ്സിൽ നന്മയും സ്നേഹവും ഉള്ളവർക്കേ ഇങ്ങനെയുള്ള സൃഷ്ടികൾ നൽകാൻ കഴിയൂ ...കാർത്തിക് ..അഭിനന്ദനങ്ങൾ

  • @wrongturn6608
    @wrongturn6608 6 років тому +6

    അടിപൊളി കൂട്ടുകാരാ ,ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ ഞങ്ങളിൽ എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ all the best...

  • @anusheby4072
    @anusheby4072 6 років тому +42

    Adipoli.....e chettante abhinayicha ella short filmsum njan kanum ellam nallatha adipoli

    • @anusheby4072
      @anusheby4072 6 років тому

      Enikishttapettu....njan ellarkum share cheiyam,,

  • @Kalamandalamtheerdha
    @Kalamandalamtheerdha Рік тому

    ഞാൻ ചുരുങ്ങിയത് ഒരു 50 തവണ കണ്ടു കാണും ഓരോ തവണ കാണുമ്പോഴും കൂടുതൽ രോമാഞ്ചം 🥰🥰🥰
    കാർത്തിക് ഏട്ടാ നിങൾ വേറെ ലെവൽ തന്നെ വല്ല്യ നിലയിൽ എത്തട്ടെ 🥰😍🙌

  • @volkandowxki
    @volkandowxki 5 років тому +15

    What a wonderful work man ,it's really great.please do keep on making such good works.

  • @ayshajp8579
    @ayshajp8579 6 років тому +5

    aanu cheyynna kaaryoke pennin cheyyanavum but penn cheyyanda kaaryoke penn thanne cheyyanam'' Great words🤝

  • @vishobhtu6262
    @vishobhtu6262 4 роки тому

    കിടിലോൽക്കിടിലം.... വാക്കുകൾകതീതം... ഒരു ചെറിയ ത്രെഡിനുള്ളിൽ ഒരുപാടു ചിന്തിപ്പിക്കുന്നു. കാർത്തിക് ഗുഡ് പെർഫോമൻസ്.

  • @vishalvacdlm
    @vishalvacdlm 6 років тому +29

    Loved it ,
    the transformation you made into a female character was awsome .. and you deserve a big applause ....

  • @abhishekabhi2327
    @abhishekabhi2327 6 років тому +18

    രോമാഞ്ചം എന്നു കണ്ടപ്പോള്‍ വെറുതെ ഒന്നൂ എടുത്തതാ ശരിക്കും രോമാഞ്ചം ഉണ്ടായി
    ഇനിയും നല്ല short filim ഇടണമേ

  • @athiraappoos9237
    @athiraappoos9237 5 років тому

    ഒരുപാട് ഷോർട്ട് ഫിലിം കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും അധികം ഇഷ്ടം തോന്നിയ ഒരു ഷോർട്ട് ഫിലിം ഇതാണ്....എത്ര തവണ കണ്ടെന്ന് അറിയില്ല...എത്ര പറഞ്ഞാലും മതിയാകില്ല ..👌👌 അത്രയും അധികം മനസ്സുനിറഞ്ഞു

  • @am_rahija
    @am_rahija 6 років тому +9

    No words to say....soooooo thrilled....my eyes are wet....n so happy to see....thank u for the crew

  • @shijimp7013
    @shijimp7013 5 років тому +7

    njan kandathil vachu ettavum good short film very nice

  • @pradeepshanoj521
    @pradeepshanoj521 3 роки тому

    ഞാൻ കാർത്തികിന്റെ എല്ലാ ഷോർട്ട് ഫിലിമുകളും കണ്ടിട്ടുണ്ടെങ്കിലും എന്റെ മനസ്സിനെ സ്പർശിച്ച രണ്ട് ഷോർട്ട്ഫിലീമുകളാണ് ശരികൾ മാത്രം, ഞാൻ ഈശ്വരൻ എന്നിവ. കാർത്തികിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു

  • @nakshatraarunarun6653
    @nakshatraarunarun6653 6 років тому +6

    Eee message elllavarilum ethanam..Adipowli short film......Ith onnnu viral aaayi kittya mathiyayirunuuuu

  • @neethuprasob1878
    @neethuprasob1878 6 років тому +6

    Yadrishchikamay aanu e short film kandath..ishtayi othiri othiri ishtayi.. a good msg submitted from a great crew members..hats off to everyone behind this great film

  • @Judexmarylin
    @Judexmarylin 4 роки тому

    സാമൂഹിക പ്രതിബദ്ധത ഉള്ള യുവത്വവും നമുക്ക് ഉണ്ട്. കാർത്തിക്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @milenavm3393
    @milenavm3393 6 років тому +7

    Pala short films kandu veruthe mb kalanjallo enney thonaarullu .....kure naalukalk shesham nalloru msg ulla short film kandu.... really great work.....👌👌👌

  • @mohammedfarook8450
    @mohammedfarook8450 6 років тому +11

    Heavy.
    You desevers Alot claps.
    What a talent. Bgm awesome
    Written-bgm-soundmixing and direction too

  • @shinethankappan2637
    @shinethankappan2637 4 роки тому +66

    ഈശ്വരനെ എത്രമാത്രം സ്നേഹിക്കുന്നോ... അത്രയും ലൈക്‌....

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 6 років тому +75

    ഈ ലോകത്തിലുള്ള എല്ലാ പുരുഷൻമാരും ഈശ്വരനായി തീരാൻ പ്രാർത്ഥിക്കാം നമുക്ക് .ഡാ ചെറുക്കാ ഇപ്പോൾ എന്റെ മുൻപിൽ ഈശ്വരൻ പ്രത്യക്ഷപെട്ട് എന്താണഗ്രഹം എന്നു ചോദിച്ചാൽ ഞാൻ എന്ത് പറയുമെന്നോ എനിക്ക് ഈ അഭിനയ ചക്രവർത്തിയെ കാണണമെന്ന് .വെറുതെ പറഞ്ഞതല്ല ഡാ ചെക്കാ നിന്റെ ഓരോഷോർട്ട് ഫിലിം കണ്ടു കണ്ടു നീ എന്റെ അനിയൻ ചെക്കനെ പോലെ തോന്നുന്നു .നിന്നെ ഒന്നു ചേർത്ത് പിടിച്ച് അനുഗ്രഹിക്കാനാ .നാളെ ബിഗ് സ്ക്രീനിൽ കാണാനായി .......😍😍😍😍😍

    • @devudevutty6180
      @devudevutty6180 6 років тому +2

      agraham....safalamavattteyyyy.......veagathil thannneyyyyyy........athupoleyyy....ee herokku.... oru bigscreeenummmmmmmmm.....
      superrrrrrrrrrrrrrrr

    • @ponnukary
      @ponnukary 6 років тому +2

      Satyammm... Enikum athaa thonunee... Aa characterine poloru chettan undayirunekil enn... This short film urappayittum mikkavarudeyum kannu thurapikum urappa... Nice work Guyzzz... U did a wonderful job...

    • @gkhuntingmalayalam4338
      @gkhuntingmalayalam4338 6 років тому +1

      👍

  • @adarshsm6685
    @adarshsm6685 6 років тому +32

    വ്യക്തമായ രാഷ്ട്രീയം ചർച്ചക്ക് വെക്കുന്ന മികച്ച ചിത്രം👌👌👌

  • @AswinRajPayyannur
    @AswinRajPayyannur 3 роки тому

    മച്ചാന്റെ ആദ്യമായിട് കാണുന്ന വീഡിയോ ആണ് ഈ short film മൂന്ന് വർഷം മുൻപ്.... ഇപ്പൊ ഒരിക്കൽ കൂടി കാണുന്നു...3 വർഷത്തിന് ശേഷം.....
    ഒരു രക്ഷ ഇല്ലാത്ത short film... അഭിനയം ആണെങ്കിൽ പറയേണ്ട ആവശ്യം ഇല്ല..... ടൈറ്റിൽ കൊടുത്തത് പോലെ തന്നെ ഓരോ സീനും രോമാഞ്ചാം 💯💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️good മെസ്സേജ്..... അടിപൊളി short film..... 🔥🔥🔥🔥🔥🔥