🤔...... ശങ്കരാചാര്യർ വരേപോകേണ്ടാ . കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോഥാന നായകനും വേദാധികാരനിരൂപകനും ക്ഷത്രത്തിൽ പൂജകനോ തന്ത്രിയോ ആയി ആരെ നിയമിക്കണമെന്നും കപകടക്കാരനെ ഏത് വഴി ഓടിക്കണമെന്നും ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ കല്പിച്ചിയ്ക്കുന്നു . ( ശ്രീ ഗുരുമൂർത്തികൾ പറഞ്ഞത് കൂടി ചേർത്തു മനസിലാക്കുക ) തദ്വാരാ ഈ പിഴച്ച തന്ത്രക്കാരനെ നദി കടത്തി വിടുക .
ആചാരങ്ങളെ നമുക്ക് മൂന്നായി ഭാഗിക്കാം. ഒന്ന് പൂർണമായും ആത്മീയമായ ആചാരങ്ങൾ അതായത് ക്ഷേത്രത്തിലെ പൂജയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. രണ്ടാമതായി ആത്മീയമായ ആചാരങ്ങളുടെ പവിത്രത നില നിർത്താൻ വേണ്ട സാമൂഹികമായ ആചാരങ്ങൾ. ഉദാഹരണത്തിന് കുളിച്ചു മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക, അശുദ്ധിയുള്ളപ്പോൾ ക്ഷേത്രത്തിൽ പോകാതിരിക്കുക മുതലായവ. മൂന്നാമത്തേത് തികച്ചും സാമൂഹികമായ ആചാരങ്ങൾ. വസ്ത്രധാരണം മുതലായവ. മൂന്നാമത്തേത് കാലഘട്ടത്തിനനുസരിച്ച് നന്നായി ആലോചിച്ച് മാറ്റം വരുത്താം. രണ്ടാമത്തേത് ക്ഷേത്രകാര്യങ്ങളിൽ നന്നായി അറിവുള്ളവർ കൂടി ആലോചിച്ച് നിവൃത്തിയില്ലാത്തത് മാത്രം മാറ്റുക. ഒന്നാമത്തേതായ ആത്മീയമായ ആചാരങ്ങൾ മാറ്റാൻ പാടില്ല. ഇത്രനാളും ചെയ്ത പൂജ നാളെ മുതൽക്ക് വേണ്ട എന്ന് തീരുമാനിക്കാൻ പറ്റില്ല. ഇവിടെ തന്ത്രിയോ കമ്മറ്റിയോ ഭക്തരോ അല്ല പ്രധാനം. ഇവിടെ ക്ഷേത്രത്തിലെ ദേവിദേവന്മാരാണ് മുഖ്യം. മാറ്റം അനിവാര്യമാകുന്ന സാഹചര്യത്തിൽ ദേവഹിതം നോക്കി സമ്മതമാണെങ്കിൽ മാത്രം മാറ്റം വരുത്തുക. അല്ലാതെ ഓരോരുത്തർക്കും തോന്നിയപോലെ ചെയ്യാനുള്ളതല്ല ഇത്തരംചിട്ടകൾ. അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ആരാധനാലയങ്ങളിൽ ചൈതന്യമുണ്ടാകില്ല. പിന്നെ തൊഴാൻ പോകുന്നതിൽ കാര്യമില്ലല്ലോ. ക്ഷേത്രങ്ങളൊക്കെ അനാചാരാലയങ്ങളാകും. ഏത് ക്ഷേത്രമായാലും അവിടത്തെ ദേവിദേവചൈതന്യമാണ് പരമപ്രധാനം. അല്ലാതെ തന്ത്രിയോ ശാന്തിക്കാരനോ കമ്മറ്റിയോ ദേവസ്വം ബോർഡോ ഭക്തനോ അല്ല. ഇവരെ ആരെയും ആരാധിക്കാൻ അല്ലല്ലോ അവിടെ പോകുന്നത്. ഇതെന്റെ ഒരു എളിയ അഭിപ്രായം 🙏🙏🙏
ഭാരതത്തിലെ ഹിന്ദു സമൂഹം കോടതി യുടെ ഔദാര്യം ആണ് അനുഭവിക്കാൻ പോകുന്ന ത് ആചാരം അനുഷ്ഠാനം ഇതെല്ലം മാനിച്ച് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ മാറ്റുന്ന വർ ഭഗവാൻ തരുന്ന ത് വാങ്ങി അനുഭവിച്ചോളൂ
Pooja is for Deity. How can it be stopped for public convenience? സുപ്രീം കോടതിയുടെ ചോദ്യം ഇതാണ്. വൃശ്ചികം ഏകാദശിയിലെ ഉദയാസ്തമന പൂജ പരമ്പരാഗത ക്ഷേത്രാചാരമാണോ എന്നത് ഒരു സിവില്‍ കോടതി തീരുമാനിക്കേണ്ടതാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്.എന്താണിത്? കഴിവും പ്രാപ്തിയുമല്ല, മറ്റു ജഡ്ജിമാരും അഡ്വക്കറ്റ് ജനറലുമായും ഒക്കെയുള്ള സൌഹൃദവും ബന്ധുത്വവുമൊക്കെയാണ് ജഡ്ജിമാരാകുന്നതിനുള്ള മാനദണ്ഡമെന്നു സൂചിപ്പിച്ചു കേരളാ ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്പു ഫയല്‍ ചെയ്യപ്പെട്ട കേസിന് അടിസ്ഥാനമുണ്ടെന്നു ചിന്തിക്കാന്‍ ഇത്തരത്തിലുള്ള കോടതി നടപടികള്‍ നിര്‍ബന്ധിക്കുകയാണ്. ആനകള്‍ തമ്മിലുള്ള ദൂരം നിശ്ചയിക്കുന്നതിലൊക്കെയാണ് വിധികള്‍ വരുന്നത്.ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം, ലോകായുക്ത നിയമ ഭേദഗതി, മാസപ്പടി, AI ക്യാമറ തുടങ്ങിയ അഴിമതിക്കേസുകളില്‍ ഒരു അനക്കവുമില്ല.
ഏകാദശികളിൽ തന്നെ ഏറ്റവും ധന്യമായി കരുതുന്ന ഗുരുവായൂർ ഏകാദശി ദിവസം നടത്തേണ്ട ഉദയസ്ത മന പൂജയും വിഘനം വരുത്തയിട്ടു ഇനി അതിനെ കുറിച് സംസാരിച്ചിട്ട് കാര്യം ഇല്ല. അതിനുള്ള പരിഹാരം കാണേണ്ടിയിരിക്കുന്നു. ഭഗവാൻ കോടതിയെ നേർവഴിക്കു നയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ 🙏🙏🙏
ഗുരുവായൂർ അമ്പലത്തിൽ എങ്ങിനെ വേണമെന്ന് ഭഗവാൻ നിശ്ചയിക്കും അവിടെ എന്തുനടന്നാലും അത് ഭഗവാന്റെ ആഗ്രഹമാണ് ഭക്തർ വിഷമിക്കുന്നത് ഭാഗവാന് ഒട്ടും ഇഷ്ട്ടമല്ല എന്നാണ് എനിക്ക് തോന്നുന്നത്
ഒരു തന്ത്രി നല്ലത് ചെയ്യുന്നയാളും മിതഭാഷിയും വേദ തന്ത്ര മന്ത്രങ്ങളാൽ ഉന്നതനും എളിമ അലങ്കാരം ആക്കിയ ആളുമാകണം. അല്ലാതെ ആഭാസൻ ആകരുത്. ഈ തന്ത്രിയെ നേരത്തേ എല്ലാവർക്കും ഇഷ്ട്ടമായിരുന്നു, അത് കളഞ്ഞു കുളിച്ചു.
ഏകാദശി ദിനത്തിൽ ഭഗവാൻ തന്നെ തന്ത്രിയെ ആട്ടി അകറ്റി നിറുത്തിയ സ്ഥിതിക്ക് അദ്ദേഹം തൽസ്ഥാനത്ത് നിന്നും സ്വയം മാറുന്നതാണ് ഉചിതം . രണ്ടാമതായി ശ്രീ ശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിൽ പുജാ വിധികൾ ക്രമപ്പെടുത്തി യതിന് തെളിവുകൾ ഇല്ല എന്ന് പറഞ തന്ത്രിയുടെ പിതാവ് ഇന്നയാളാണ് എന്ന് പറയുമ്പോൾ അതിന്റെ എന്ത് തെളിവാണ് അദ്ദേഹത്തിന്റെ കൈവശം ഉള്ളത് ഇങ്ങനെയുള്ള ഒരു തന്ത്രിയെ ഭഗവാൻ പുറത്ത് നിറുത്തിയ സ്ഥിതിക്ക് നമുക്കും പുറത്ത് നിറുത്തി ക്കൂടെ ??
അന്യ സംസ്ഥാന. അയ്യപ്പന്മാരുടെ പക്കൽ നിന്നും ഭഗവാനെ കാണുവാൻ നെയ്യ് ടിക്കറ്റ് വിട്ടു കൊടികൾ വാങ്ങിക്കിന്നതിന് കാട്ടിയ ഒരു കമ്മറ്റി തീരുമാനം ആഡിറ്റ് ellallo
Thanthri of guruvayur temple must be removed from his duty because he is un fit for his service . temple is purely for the purpose of devotees fristof all Wethe Hindus must not agree with all this miss practice,other religions are notshown any such activities even if heis pujari we must through him from service because if a government servent isnot properly working he is punished my opioning he is unfit ,not reliable re responsible dis obedient ,hurting the the mind of abig devotees especially inthe time of guruvayur eakadis my request is that media must take this issue seriously then only we can have trust on media
Sorry to state this but it looks like the Thanthri is corrupt from top to bottom. Only with a heavy heart can one criticise a namboothiri and that too someone from the Chennas mana. Also with what audacity does he say that Shankracharya is a myth.
According to the affidavit of thanthri he must be thrown out ofthe compund od guruvayur temple ,he is most incapable responsible in afficent, a person with dirty politics must be removed otherwise wethe devotees will has to think about our temple activities
തന്ത്രി തന്ത്രിയുടെ വീട്ടിലെ ചടങ്ങുകൾ വെട്ടി ച്ചുരുക്കിയാൽ മതി ഗുരുവായൂർ ക്ഷേത്രം പൊതു സ്വത്താണ്
ഈ നരഥമൻ ഇനി ഗുരുവായൂരിൽ വേണ്ട എന്നു ഗുരുവായൂരപ്പൻ തീരുമാനിച്ചു ഇയാൾ തികഞ്ഞ പണ കൊതിയൻ
തന്ത്രി മന്ത്രിയാവാനുള്ള തിരക്കിലാണ് ' പിഴച്ചുപെറ്റ എരപ്പകൾ തന്ത്രിയായാൽ 😮
അവനേയൊക്കെ ഭക്തജനങ്ങൾ ചൂലിനഭിഷേകം ചെയ്യണം
ഇങ്ങനെയുള്ള സാധനത്തിനൊക്കെ തന്ത്രി വിളിക്കാൻ പോലും പാവമാ
ഈ ഭരണത്തിൽ ഒരു വിഭാഗം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ മനഃപൂർവമായ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. .
ഇനി മിക്കവാറും ആഴ്ചയിൽ ഒരു ദിവസ്സം അവധി വേണമെന്നും പറഞ്ഞ് ക്ഷേത്രം അടച്ചിടാൻ കൂടി ദേവസ്വം ബോർഡ് പറയും.
ആ തന്ത്രിയെ ഒരുകാരവശാലും ആ സ്ഥാനത്തു ഈ ക്ഷേത്രത്തിൽ ഇരുത്താൻ പാടില്ല
R V Babu you are 100% correct 👍
അങ്ങനെയുള്ളവനെ അവിടെ വച്ചു വഴിക്കാൻ പാടില്ല അവനെ അടിച്ചു പുറത്താക്കി ശുദ്ധികലശം നടത്തു അതിന് എന്താണിത്ര താമസം
🤔...... ശങ്കരാചാര്യർ വരേപോകേണ്ടാ . കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോഥാന നായകനും വേദാധികാരനിരൂപകനും ക്ഷത്രത്തിൽ പൂജകനോ തന്ത്രിയോ ആയി ആരെ നിയമിക്കണമെന്നും കപകടക്കാരനെ ഏത് വഴി ഓടിക്കണമെന്നും ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ കല്പിച്ചിയ്ക്കുന്നു .
( ശ്രീ ഗുരുമൂർത്തികൾ പറഞ്ഞത് കൂടി ചേർത്തു മനസിലാക്കുക )
തദ്വാരാ ഈ പിഴച്ച തന്ത്രക്കാരനെ നദി കടത്തി വിടുക .
ആചാരങ്ങളെ നമുക്ക് മൂന്നായി ഭാഗിക്കാം. ഒന്ന് പൂർണമായും ആത്മീയമായ ആചാരങ്ങൾ അതായത് ക്ഷേത്രത്തിലെ പൂജയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. രണ്ടാമതായി ആത്മീയമായ ആചാരങ്ങളുടെ പവിത്രത നില നിർത്താൻ വേണ്ട സാമൂഹികമായ ആചാരങ്ങൾ. ഉദാഹരണത്തിന് കുളിച്ചു മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക, അശുദ്ധിയുള്ളപ്പോൾ ക്ഷേത്രത്തിൽ പോകാതിരിക്കുക മുതലായവ. മൂന്നാമത്തേത് തികച്ചും സാമൂഹികമായ ആചാരങ്ങൾ. വസ്ത്രധാരണം മുതലായവ. മൂന്നാമത്തേത് കാലഘട്ടത്തിനനുസരിച്ച് നന്നായി ആലോചിച്ച് മാറ്റം വരുത്താം. രണ്ടാമത്തേത് ക്ഷേത്രകാര്യങ്ങളിൽ നന്നായി അറിവുള്ളവർ കൂടി ആലോചിച്ച് നിവൃത്തിയില്ലാത്തത് മാത്രം മാറ്റുക. ഒന്നാമത്തേതായ ആത്മീയമായ ആചാരങ്ങൾ മാറ്റാൻ പാടില്ല. ഇത്രനാളും ചെയ്ത പൂജ നാളെ മുതൽക്ക് വേണ്ട എന്ന് തീരുമാനിക്കാൻ പറ്റില്ല. ഇവിടെ തന്ത്രിയോ കമ്മറ്റിയോ ഭക്തരോ അല്ല പ്രധാനം. ഇവിടെ ക്ഷേത്രത്തിലെ ദേവിദേവന്മാരാണ് മുഖ്യം. മാറ്റം അനിവാര്യമാകുന്ന സാഹചര്യത്തിൽ ദേവഹിതം നോക്കി സമ്മതമാണെങ്കിൽ മാത്രം മാറ്റം വരുത്തുക. അല്ലാതെ ഓരോരുത്തർക്കും തോന്നിയപോലെ ചെയ്യാനുള്ളതല്ല ഇത്തരംചിട്ടകൾ. അങ്ങനെ ചെയ്യാൻ തുടങ്ങിയാൽ ആരാധനാലയങ്ങളിൽ ചൈതന്യമുണ്ടാകില്ല. പിന്നെ തൊഴാൻ പോകുന്നതിൽ കാര്യമില്ലല്ലോ. ക്ഷേത്രങ്ങളൊക്കെ അനാചാരാലയങ്ങളാകും. ഏത് ക്ഷേത്രമായാലും അവിടത്തെ ദേവിദേവചൈതന്യമാണ് പരമപ്രധാനം. അല്ലാതെ തന്ത്രിയോ ശാന്തിക്കാരനോ കമ്മറ്റിയോ ദേവസ്വം ബോർഡോ ഭക്തനോ അല്ല. ഇവരെ ആരെയും ആരാധിക്കാൻ അല്ലല്ലോ അവിടെ പോകുന്നത്. ഇതെന്റെ ഒരു എളിയ അഭിപ്രായം 🙏🙏🙏
അയാള് തന്ത്രി. അല്ല കുതന്ത്രി ആണ്....അയാളെ അവിടെ തുടരാൻ അനുവ ധികരുത്
Thank u sir
വിധിഭഗവാൻനടത്തിആദൃം
തന്ത്രിയെ മാറ്റണം ഒരു കാരണവശാലും ഇരുത്തരുത്
ഈ ഏകാദശി നാളിൽ ഗുരുവായൂരപ്പൻ അസന്തുഷ്ടനായിരുന്നു,,, ഭഗവാനെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന പാവപ്പെട്ട ഭക്തർക്ക് അത് നല്ലവണ്ണം മനസ്സിലാക്കാൻ കഴിയും 🙏
അങ് പറയുന്നതാണ് സത്യം അഭിനന്ദനങ്ങൾ 🎉
Krishna guruvayurappa 🙏🙏🙏🙏
ഭാരതത്തിലെ ഹിന്ദു സമൂഹം കോടതി യുടെ ഔദാര്യം ആണ് അനുഭവിക്കാൻ പോകുന്ന ത് ആചാരം അനുഷ്ഠാനം ഇതെല്ലം മാനിച്ച് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ മാറ്റുന്ന വർ ഭഗവാൻ തരുന്ന ത് വാങ്ങി അനുഭവിച്ചോളൂ
Pooja is for Deity. How can it be stopped for public convenience? സുപ്രീം കോടതിയുടെ ചോദ്യം ഇതാണ്. വൃശ്ചികം ഏകാദശിയിലെ ഉദയാസ്തമന പൂജ പരമ്പരാഗത ക്ഷേത്രാചാരമാണോ എന്നത് ഒരു സിവില്‍ കോടതി തീരുമാനിക്കേണ്ടതാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്.എന്താണിത്? കഴിവും പ്രാപ്തിയുമല്ല, മറ്റു ജഡ്ജിമാരും അഡ്വക്കറ്റ് ജനറലുമായും ഒക്കെയുള്ള സൌഹൃദവും ബന്ധുത്വവുമൊക്കെയാണ് ജഡ്ജിമാരാകുന്നതിനുള്ള മാനദണ്ഡമെന്നു സൂചിപ്പിച്ചു കേരളാ ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്പു ഫയല്‍ ചെയ്യപ്പെട്ട കേസിന് അടിസ്ഥാനമുണ്ടെന്നു ചിന്തിക്കാന്‍ ഇത്തരത്തിലുള്ള കോടതി നടപടികള്‍ നിര്‍ബന്ധിക്കുകയാണ്. ആനകള്‍ തമ്മിലുള്ള ദൂരം നിശ്ചയിക്കുന്നതിലൊക്കെയാണ് വിധികള്‍ വരുന്നത്.ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം, ലോകായുക്ത നിയമ ഭേദഗതി, മാസപ്പടി, AI ക്യാമറ തുടങ്ങിയ അഴിമതിക്കേസുകളില്‍ ഒരു അനക്കവുമില്ല.
മുക്കാലും ആരോപണം മാത്രം കേസ് ഇല്ല.
Public are devotees
ഏകാദശികളിൽ തന്നെ ഏറ്റവും ധന്യമായി കരുതുന്ന ഗുരുവായൂർ ഏകാദശി ദിവസം നടത്തേണ്ട ഉദയസ്ത മന പൂജയും വിഘനം വരുത്തയിട്ടു ഇനി അതിനെ കുറിച് സംസാരിച്ചിട്ട് കാര്യം ഇല്ല. അതിനുള്ള പരിഹാരം കാണേണ്ടിയിരിക്കുന്നു. ഭഗവാൻ കോടതിയെ നേർവഴിക്കു നയിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ 🙏🙏🙏
ക്ഷേത്രങ്ങളിലെ ബ്രാഹ്മണരുടെ മേൽക്കൈ എന്നെന്നേക്കുമായി അവസാനിപ്പിക്കുക !!
Brahmans.not.a.cast.name.it.is.a.possition.some.people.uses.it.is.a.cast..
ബ്രാഹ്മണരുടെ മേൽക്കൈ അവസാനിപ്പിച്ചിട്ട് കോയമാരുടെ മേൽക്കൈ കൊണ്ടുവരണമായിരിക്കും😂😂 അല്ലയോ??
നാരായണ' നാരായണ' നാരായണ : ആചാരങ്ങൾ നമ്മളല്ല ഉണ്ടാക്കിയത്. അത് അറിവുള്ളവർ നിശ്ചയിക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ.
നിങ്ങൾ തന്നെ തീരുമാനം എടുത്തു അമ്പലം രക്ഷിക്കു 🙏
ഗുരുവായൂർ അമ്പലത്തിൽ എങ്ങിനെ വേണമെന്ന് ഭഗവാൻ നിശ്ചയിക്കും അവിടെ എന്തുനടന്നാലും അത് ഭഗവാന്റെ ആഗ്രഹമാണ് ഭക്തർ വിഷമിക്കുന്നത് ഭാഗവാന് ഒട്ടും ഇഷ്ട്ടമല്ല എന്നാണ് എനിക്ക് തോന്നുന്നത്
ദൈവഹിതം ആദ്യം അതുകഴിഞ്ഞ് തന്ത്രി പറയുന്നത്
എങ്ങനെ ആണ് തന്ത്രിയെ മാറ്റേണ്ടത്
തന്ത്രി ആചാര വിരുദ്ധമായി പ്രവർത്തിച്ചാൽ ആചാര്യ വരണം നടത്തി പുതിയ തന്ത്രിയെ സ്വീകരിക്കാം
തന്ത്രിക്ക് തന്ത്രിയോട് തന്നെ ഒരു ബഹുമാനം വേണം, ആ സ്ഥാനത്തോടും പദവിയോടും
Nobody including thanthri is infallible.Th SC observation is to be hailed in the right spirit.🎉
ഇതെല്ലാം... ഭഗവാൻ കാണുന്നുണ്ട്... ഇതിനുള്ള ശിക്ഷ ഭഗവാൻ കൊടുത്തുകൊള്ളും....
Anthamkammi AdimaTandri✍️🤔🥺😊😂
ഒരു തന്ത്രി നല്ലത് ചെയ്യുന്നയാളും മിതഭാഷിയും വേദ തന്ത്ര മന്ത്രങ്ങളാൽ ഉന്നതനും എളിമ അലങ്കാരം ആക്കിയ ആളുമാകണം. അല്ലാതെ ആഭാസൻ ആകരുത്. ഈ തന്ത്രിയെ നേരത്തേ എല്ലാവർക്കും ഇഷ്ട്ടമായിരുന്നു, അത് കളഞ്ഞു കുളിച്ചു.
ഇതുപോലെയുള്ള തന്ത്രി മാരെയും, പൂജാരിമാരെയും ക്ഷേത്രങ്ങൾക്ക് ആവശ്യമില്ല. തന്ത്രി, ഇനി മന്ത്രി ആകുമായിരിക്കും ഒന്നും പറയാൻ പറ്റില്ല ................
ജീവനിൽ ഭയം തന്ത്രി ക്കുണ്ട്
ѕυρєя, 🙏🙏
തന്ത്രി ഇത്രയും കൊള്ള രു താ ത്ത മനുഷ്യന്‍ ആയിരുന്നോ ഗുരുവായൂരപ്പാ ?
He is not fit to continue as a thantrik
Guruvayoor Thandriye Udanadi Matan Bakthajanangal Prashobam Arambikanam
Thanthriyum, Manthriyum, Kammikalum.. Kannante Sikshakku videyaravum.. Tanthrikku cheruthaayi kitti pakshe pora
എന്താ ഇദ്ദേഹം പറയുന്നത് 🙏🙏🙏
മനസിലായില്ലേ
ചേട്ടാ അങ്ങനൊന്നും പറയല്ലേ 🙏ദൈവത്തിനു വരെ പ്രാണൻ കൊടുക്കാൻ ശക്തി ഉള്ളവരാണ് 😄 ഇതിനെ ആണു "തന്ത്രം" എന്ന് പറയുന്നത് 🤣
ഏകാദശി ദിനത്തിൽ ഭഗവാൻ തന്നെ തന്ത്രിയെ ആട്ടി അകറ്റി നിറുത്തിയ സ്ഥിതിക്ക് അദ്ദേഹം തൽസ്ഥാനത്ത് നിന്നും സ്വയം മാറുന്നതാണ് ഉചിതം . രണ്ടാമതായി ശ്രീ ശങ്കരാചാര്യർ ഗുരുവായൂർ ക്ഷേത്രത്തിൽ പുജാ വിധികൾ ക്രമപ്പെടുത്തി യതിന് തെളിവുകൾ ഇല്ല എന്ന് പറഞ തന്ത്രിയുടെ പിതാവ് ഇന്നയാളാണ് എന്ന് പറയുമ്പോൾ അതിന്റെ എന്ത് തെളിവാണ് അദ്ദേഹത്തിന്റെ കൈവശം ഉള്ളത് ഇങ്ങനെയുള്ള ഒരു തന്ത്രിയെ ഭഗവാൻ പുറത്ത് നിറുത്തിയ സ്ഥിതിക്ക് നമുക്കും പുറത്ത് നിറുത്തി ക്കൂടെ ??
ശരിയാണ്
വഴിപാട്, പൂജ ഒക്കെ ക്ഷേത്രത്തിനു വരുമാനം ഉണ്ടാക്കാൻ ആണ്.
There is reasonably heavy rush on everyday at Gurivayoour temple The rush could be reduced to nil by closing down the temple itself.
Drive out these fellows who don't believe in SREESANKARA or SREE GURUVAYURAPPAN.
ARROGANCE AND Ignorance are the qualities of some modern THANTRIS.
E theaddiyea PADI adachu pinddam veakku 😮😮
അന്യ സംസ്ഥാന. അയ്യപ്പന്മാരുടെ പക്കൽ നിന്നും ഭഗവാനെ കാണുവാൻ നെയ്യ് ടിക്കറ്റ് വിട്ടു കൊടികൾ വാങ്ങിക്കിന്നതിന് കാട്ടിയ ഒരു കമ്മറ്റി തീരുമാനം ആഡിറ്റ് ellallo
ഒരു നവീൻ ബാബു ആകാമോ
Biriyani thathriyea udan mattuka...🙏
തന്ത്രി ആ വീട്ടിലെ അല്ലേ
Anybody who does Udayastamana pooja, inflicts a lot of pain for the 10000s of devotees.
What is മറ്റു മാര്‍ഗങൾ?
Devaswam board muzhuvan
Sudukal niyanthrikkunna
Kammikunjungal
Ee thanthri yum koottarumalle thatha yude kannappadam sweekarichathu. Aval entho muttayil kazhichu koduthukaanum 😂😂😂
Thanthri of guruvayur temple must be removed from his duty because he is un fit for his service . temple is purely for the purpose of devotees fristof all Wethe Hindus must not agree with all this miss practice,other religions are notshown any such activities even if heis pujari we must through him from service because if a government servent isnot properly working he is punished my opioning he is unfit ,not reliable re responsible dis obedient ,hurting the the mind of abig devotees especially inthe time of guruvayur eakadis my request is that media must take this issue seriously then only we can have trust on media
Neeyonada. Tantri. Poda. Patti. Nindammada. Tandrii. Erangipoda. Mira
Thanthriye mattoo guruvayoorbhakthare manasilakoo
തന്ത്രി എന്ന പറയുന്ന ആചാരലംഘകനെ എന്തിന് അദ്ദേഹം എന്ന് വിളിക്കണം,അവനെ അവൻ എന്ന് മതി
Aa tandriye aa stanattu oru karanavashalum eruttarud sarava aajarangalum katil paratum
Tamdriyaatam
. guruvayoorapa. Viswasikaluda. Viswasam. Nashtaperutaruds. Bhagwana.
Aa thendi thantriye maattanam, ayaal yogyanalla
Enthainjitado samsarikkunnat. Aacharabgal mattanullathalla. Churifhar poleyalla ithe.
Sorry to state this but it looks like the Thanthri is corrupt from top to bottom. Only with a heavy heart can one criticise a namboothiri and that too someone from the Chennas mana.
Also with what audacity does he say that Shankracharya is a myth.
Aa tandri mairanodu pakistanilekku pokan para. Parama neechan, nikrishta janmam
Thanthriyaanu avasaana vaakku' ithu eduthumaattanam.
Thattippinte bhaagamaanithu.
The wrong thanthri should be thrown out !
Hindhukale uramkade onaru elyamkil nammude ambalamkal onnum keralathil ondakilya nammude nercha paise devaswam.bord kondepoovunnu nammude kshtram namuke venam devaswam bordine oradikaravum kshtrathililya kshtram nammudedane nerchapaise namudedane nedhyamn vakyan kazhivilyatha hindhukalude ambalathintedane nercha paise
According to the affidavit of thanthri he must be thrown out ofthe compund od guruvayur temple ,he is most incapable responsible in afficent, a person with dirty politics must be removed otherwise wethe devotees will has to think about our temple activities
Bakthanmarku ariyam nada idakidY adakum annu..atharinju bakthnmar nilkum.devantay poojakalalla Mattandathu.mattandathu Thandie athyavasyam aanu.aarudayo?pavayanu Thandiri.
അനപിണ്ടം സ്വർണം പൂശണം
Etho cheenja chepeeyem chetta...allathe ivanokke thanthiyo
💪🏻🫶🏻💪🏻
തന്ദ്രിയെ അച്ചാര്യൻമാർ തന്നെ ചോദ്യം ചെയ്തേ മതിയാകൂ