55000 രൂപയുടെ CYCLE വാങ്ങിയപ്പോൾ. ഇവരുടെ REACTION.. HERO LECTRO F6i / ELECTRIC CYCLE

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 81

  • @rajuen4022
    @rajuen4022 Рік тому +3

    നല്ല കുടുംബം . സ്നേഹമുള്ള അച്ചനേയും അമ്മയേയും ഭാര്യയേയും, കുട്ടിയേയും കാണിച് വീട്ടിൽ വച്ച് വീഡിയോ എടുത്തത് നന്നായി സന്തോഷമായി ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമാണ്

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 роки тому +7

    ഒരു ബാറ്ററി എക്സ്ട്രാ വാങ്ങിയാൽ ടോട്ടൽ 120 km ഓടിക്കാം 😍😍

  • @chummaoruresam413
    @chummaoruresam413 2 роки тому +4

    Njan meesho il kand eee watch ⌚ vangi .200 rupak 2 ennam. first nallath ennu thoni but upayogichappol kayil ninnum Vinnu pokuva .oninnum kollilla. Return cheythu.

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому

    Hub motor, battery യുമായി connect ചെയ്തിരിക്കുമ്പോൾ , peddle ചവിട്ടുകയോ ഇറക്കത്തിലും battery ചാർജാവും . ചവിട്ടി ഓടിക്കാൻ കട്ടി തോന്നും BLDC motor

  • @premachandrannavaneetham1557
    @premachandrannavaneetham1557 2 роки тому +1

    സഫാരി സൈക്കിൾ . ഒരുപാട് കാലം മുമ്പുള്ള കടയാണ്. നല്ല ഷോറൂമാണ്. നല്ല സർവീസ്.

  • @unni007-q4i
    @unni007-q4i 2 роки тому +3

    അതൊക്കെ നിക്കട്ടെ ഇപ്പൊ എന്താ സ്ഥിതി സൈക്കിളിന്റ...

  • @ganeshrclt
    @ganeshrclt 2 роки тому +1

    Bro ithinte tyre size onnu comment cheyyamo … odikkumbol cheli therikkunnu… full cover mudguard kittanilla …

  • @unnikrishnan-qp4lq
    @unnikrishnan-qp4lq 2 роки тому +2

    Oru offRoad trip ettoru video erakk bRoi...

  • @musafir2825
    @musafir2825 2 роки тому +3

    ഇത് നല്ല കയറ്റം കയറുമോ ഭായ് ....?

  • @jeenavijayan3749
    @jeenavijayan3749 2 роки тому +6

    sir himalayan nirakalude class onu cheyyumo. plssss

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому +2

      ചെയ്യാം.. അതിനു time എടുക്കും. Varachu പഠിപ്പിക്കുന്ന ക്ലാസ്സ്‌ ആയത്കൊണ്ട് effort ഒരുപാട് ഉണ്ട്

    • @vivek539
      @vivek539 2 роки тому +2

      @@MrandMrs_VLOG vegam cgeyyame sir

  • @sudhas6461
    @sudhas6461 2 роки тому +2

    Sir, Indian climate, Indian uttaraparvata megala class Edukumo.

  • @jacob.thariyan5481
    @jacob.thariyan5481 2 роки тому

    Super ആണ് ട്ടോ

  • @PRANAV-bi2sl
    @PRANAV-bi2sl Рік тому +1

    അച്ഛന്റെ സൈക്കിൾ കൊള്ളൂല്ല... 😅

  • @nesmalam7209
    @nesmalam7209 Рік тому

    Tyre pressure???

  • @alens3682
    @alens3682 2 роки тому

    6.40 chettente achan 👏👏

  • @sebinrappai558
    @sebinrappai558 2 роки тому +1

    Hi. ഒരു സൈക്കളോടിക്കൽ മൂവ് aanallo

  • @narendrankannan9165
    @narendrankannan9165 2 роки тому

    Kalakki😍😍😍😍😍♥️♥️♥️🙏

  • @akhilthampi4803
    @akhilthampi4803 2 роки тому +1

    ബ്രൊ ഇത് ചാർജ് ചെയ്യാൻ നല്ല കറന്റ് വലിക്കുമോ

  • @utharaskrishna3492
    @utharaskrishna3492 2 роки тому +1

    Super 👍🏻👍🏻

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ 2 роки тому

    മൈലേജ് എത്ര കിട്ടുണ്ട്

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 2 роки тому

    Super bro

  • @rennygeorge3088
    @rennygeorge3088 2 роки тому +1

    Enta ponnu sire sir paranja thookkupalam anneshichu lokam muzhuvan poyi arkkum ariyilla anghane oru palam. chilark ariyam adhu nokki poyi poyi vazhi theernnu poyi.correct location onnu idane vlog idumbo ..

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому

      ഞാനും അനേഷിച്ചാണ് പോയത്. ചോദിച്ചു ചോദിച്ചു പോയി.. Location currect ആയിട്ട് അറിയില്ലല്ലോ..

    • @rennygeorge3088
      @rennygeorge3088 2 роки тому

      @@MrandMrs_VLOG thazhaamchir kandu

  • @soniarun9947
    @soniarun9947 2 роки тому

    Ampili arun sir😂

  • @martinjohn9141
    @martinjohn9141 Рік тому

    ഹായ് ബായ്.... വാങ്ങിയോ..... ഭാഗ്യവാൻ.... ഞാൻ.. എന്ന് വാങ്ങും???????

  • @arunpr777
    @arunpr777 2 роки тому

    Low മോഡിൽ ഇട് റൈഡ് ചെയ്താലും 65 km തന്നെ കിട്ടുകയുളോ ?

  • @ranjithkumarkb2320
    @ranjithkumarkb2320 2 роки тому

    Yegane edhu bro

  • @nesmalam7209
    @nesmalam7209 Рік тому

    Battery alone cost???

  • @nesmalam7209
    @nesmalam7209 Рік тому

    Tyre cost???

  • @athulkrishna4774
    @athulkrishna4774 2 роки тому +1

    എൻ്റെ Same Cycle

    • @benoychacko6951
      @benoychacko6951 2 роки тому

      എങ്ങനെ ഉണ്ട് എത്ര കിലോമീറ്റർ കിട്ടും ചാർജിങ്ങിൽ

  • @jineeshviswanathan1292
    @jineeshviswanathan1292 2 роки тому

    സഫാരിയിൽ സർവ്വീസ് എങ്ങനെയുണ്ട്

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому

      പോരാ

    • @jineeshviswanathan1292
      @jineeshviswanathan1292 2 роки тому

      @@MrandMrs_VLOG കൊടുങ്ങല്ലൂർ ഭാരതിലും മോശം സർവ്വീസാണ്

  • @alexandriya4019
    @alexandriya4019 2 роки тому +1

    Vadakan paravur ano

  • @sharafuc4835
    @sharafuc4835 2 роки тому

    2 ആൾക്ക് പുവാൻ പറ്റോ

  • @shamseerjr9753
    @shamseerjr9753 2 роки тому

    Nice🥰

  • @ArunPDev89
    @ArunPDev89 2 роки тому

    ഈ വണ്ടി rain proof ആണോ?
    മഴക്കാലത്ത് വെളിയിൽ park ചെയ്താൽ പണി കിട്ടുമോ?

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому +2

      മഴയത്ത് ഓടിക്കാം.. ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല..

  • @ragnarlodbrok6858
    @ragnarlodbrok6858 2 роки тому +1

    ഇതാരുടെ വീടാണ്... വൈഫിന്റെ ആണോ

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому

      അല്ല.. ചേട്ടൻ ന്റെ

  • @prathapds
    @prathapds 2 роки тому

    താങ്കളുടെ സൈസിനുള്ള സൈക്കിൾ അല്ലെ എടുത്തത്.... ഈ സൈക്കിൾ കണ്ടിട്ടു തോന്നുന്നു 29 ആണന്നു താങ്കൾക്ക് 27 മതി.. അതു കൊണ്ടാണ് കൈകൾ നല്ലവണ്ണം ഹാൻഡിൽ ബാർൽ എത്താത്തത്.. പിന്നെ ഒരു കാര്യം ഹീറോ E- Cycle ബാറ്ററി പോയാൽ പിന്നെ നോക്കണ്ട.... അവർ റീപ്ലേസ് ചെയ്തു തരില്ല

    • @nesmalam7209
      @nesmalam7209 Рік тому

      Battery new vangan patille???

    • @prathapds
      @prathapds Рік тому

      @@nesmalam7209 പഴയ മോഡലുകൾക്ക് ബാറ്ററി കിട്ടില്ല... ഇനി പുതിയ മോഡൽ ആണെങ്കിൽ പോലും നല്ല ഷോറൂം ആണെങ്കിൽ മാത്രമേ കിട്ടുള്ളൂ.. കാരണം നിരന്തരം കമ്പനിയുമായി കോൺടാക്ട് വേണം സാധാരണ ഷോറൂം കാർ അത് ചെയ്യാറില്ല... കസ്റ്റമർ തന്നെ ചെയ്യണം

  • @alexandriya4019
    @alexandriya4019 2 роки тому

    Home tour chyne

  • @alexandriya4019
    @alexandriya4019 2 роки тому +1

    Veetil ambalam undo

  • @nidhin9333
    @nidhin9333 2 роки тому

    Aa watch k
    kanan look anu.. Link idumo

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому

      Watch കൊള്ളില്ല.. കൈയിൽ ഒട്ടി നിൽക്കുന്നില്ല

    • @nidhin9333
      @nidhin9333 2 роки тому

      @@MrandMrs_VLOG Oh ok

  • @sasinassasi5133
    @sasinassasi5133 2 роки тому

    അല്ലടോ ആ മ്പല യും തമരയും അറിഞ്ഞു കൂടെ

  • @muhammadshafeekh6029
    @muhammadshafeekh6029 2 роки тому +1

    6.24😂

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 2 роки тому

    സൈക്കിൾ കൊള്ളാം വില താങില്ല

  • @rajir7703
    @rajir7703 2 роки тому

    Class edu sir......

  • @manulalol314
    @manulalol314 2 роки тому

    😍😍

  • @sreedevisubhashkp4584
    @sreedevisubhashkp4584 2 роки тому

    കൊടുങ്ങല്ലൂർ വന്നു വാങ്ങിയോ,

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому

      അതെ

    • @sreedevisubhashkp4584
      @sreedevisubhashkp4584 2 роки тому

      @@MrandMrs_VLOG husbend പറഞ്ഞിരുന്നു അവിടെ പോയി മോനു സൈക്കിൾ വാങ്ങാമെന്നു, പോവാൻ കഴിഞ്ഞില്ല

    • @MrandMrs_PSC
      @MrandMrs_PSC 2 роки тому

      @@sreedevisubhashkp4584 എപ്പോഴും വീടിന്റെ അടുത്തുനിന്നുള്ള shop il നിന്ന് വാങ്ങുന്നതാണ് നല്ലത്.

    • @sreedevisubhashkp4584
      @sreedevisubhashkp4584 2 роки тому

      ഞങ്ങൾ വാങ്ങിച്ചു, ആദ്യം നോക്കിയപ്പോൾ ഇഷ്ടായില്ല, പിന്നെ ഷോപ്പിൽ വന്നു വേറെ മോഡൽ അങ്ങനെ വാങ്ങി.kondungallur വരാറുണ്ട്

  • @harikumarpkpk3402
    @harikumarpkpk3402 2 роки тому

    കേരളത്തിൽ എത്ര വിലയായാലും വിറ്റുപോകും കഴുതകൾ ,എന്ത് കണ്ടിട്ടാണ് 55 ആയിരം രൂപ .. 3 വർഷം ഓടുമൊ ? കണ്ടറിയണം

    • @MrandMrs_VLOG
      @MrandMrs_VLOG  2 роки тому +1

      കേരളത്തിൽ ഈ cycle കുറവാണ് selling.. North indian states --ൽ ആണ് കൂടുതൽ

  • @Tigers185
    @Tigers185 Рік тому

    ഈ cycle നു Weight എത്ര ഉണ്ട് brother