നോവൽ ഗാർഡന്റെ എല്ലാ വീഡിയോസും കാണുന്ന ഒരു അധ്യാപികയാണ് ഞാൻ. നിങ്ങളുടെ അവതരണം മികച്ചതാണ്, ചെടികളുടെ വിവരണം അതിമനോഹരമായി വിവരിക്കുന്ന രണ്ടു ചാനെൽ നോവൽ ഗാർഡനും, tipsnow മാത്രമാണ്.
Hi Anila ..chedikale ithryadhikam Snehilkunna ningal post cheyyunna videos enikku ethra useful aanenno..actually u r my guru in gardening. Keep up your good work. Anilaye pole Enikkum oru thandu chedi valarthi valuthakkumbol ulla santhosham nurseryil ninnum nerittu kondu vekkunna chedikalil ninnu kittarilla..Waiting for more videos 👍
ഒത്തിരി ആഗ്രഹിച്ച ഒരു video ആണ്. അനിലയെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഒത്തിരി സന്തോഷം ആയി. Ethra ഭംഗിയായി ചെടികൾ arrange ചെയ്തിരിക്കുന്നു. ഓരോ ചെടിയെ പറ്റിയും ethra നന്നായി പഠിച്ചിട്ടാണ് ഒരു MCA ഗ്രാടുയേറ്റ് പറയുന്നത്. You are great my dear. Love your videos do much. Giving us lots if information. I am a plant lover but don't know much about its growth, potting and fertilizing. From your videos I learned everything. Even plants name. God bless you dear and awaiting more i formative videos from you. A big salute to your mom also. Take care. Bye.
Lots and lots of love mam, happy to see your motivating comments in all the videos mam.. Very Happy for that.. Shall try to make good videos in future too. 🧡🧡😍
അനില നന്ദി കേട്ടോ. ഇത് ഞാൻ എന്നേ ആഗ്രഹിച്ച വീഡിയോ ആണ് .ഇപ്പോള കനുന്നെ.ഫോൺ മാറിയത് കാരണം കുറച്ചു നാൽ കണ്ടില്ല. എല്ലാ കാര്യങ്ങളും അറിയുവാൻ കഴിതിൽ സന്തോഷം. ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരു ചാനലും വേറെ ഇല്ല.നല്ല വോയ്സ്.
ഹായ്.. അനില..എന്താ പറയേണ്ടേ എന്നറിയില്ല അനിലയുടെ മനോഹരമായ സംസാരം ഇഷ്ടമായതുകൊണ്ടാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കും ചെറുപ്പം മുതൽ ചെടിവളർത്തുന്ന സ്വഭാവമുണ്ട്. വാങ്ങിവളർത്തുന്നതിനേക്കാൾ എവിടുന്നെങ്കിലും കൊണ്ടുവരുന്നതാണ് ഇഷ്ട്ടം. ഒരുപാടു സ്നേഹം തോന്നുന്നു 😍😍 എല്ലാം മുടങ്ങാതെ കാണുന്നുണ്ട് കെട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Orupad santhoosham.. 😍🧡🧡 Oru chilarudey comment kanumbol oru sathoosham thoonum, mam intey yathum athu poley aanu, comment vayikkumbol manasil oru snehamum, adupamum thoonum... Lots of love mam 😍😍
ചെറുപ്പത്തിലേ ചെടികളും പൂക്കളും വളർത്തുന്ന അനിക്കവ ജീവനാണ് പക്ഷെ കുറച്ചുവർഷങ്ങളായി വിദേശ ത്തുള്ള ഞാൻ വീട്ടിലേ ചെടികളെ care ചെയ്യാൻ ഏൽപ്പിച്ചതാണ് മിക്കവാറും അവയെ സ്വപ്നം കാന്നും അത്രക്ക്. ഇഷ്ടമാണ്
A thing of beauty is Joy forever! You are so sweet as your garden.... Love to your family......achen amma... hubby.... hubby's mom..... together you all flourish.... God bless!
I'm delighted to learn more about you, Ms. Anila. Your garden, the mesmerising blooms, and every detail you share with us leave me awestruck. On my laptop, I also have a notebook where I keep track of everything you say about plants. I assumed you were in the IT industry because of the manner you presented, which was really relatable and well-organized. Congratulations for your excellent work!
Tann Thank you for the share.. Beautiful garden indeed.. Happy to know you in person.. Never thought you are doing this video outside kerala.. Eagerly waiting to see yr Chennai garden ❤️
The garden looks so cute snd lovely...l came to see the channel 3 months before, so many vedios l gave seen but this one l liked the most..l also loves plants and some collection is there with me ,All the best for you
Really super sister true i don't know this language but i nerve miss urs video i really like ur explanation i understood little bit what you said really super sister
Hai anila ഞാൻ എന്നും വിചാരിക്കും anila yuda place അവിടെ ആണ് എന്ന് ഒത്തിരി ദൂരം ഉണ്ട് ഞാൻ preena sabu എന്റെ place thrissur ആണ് എന്തായാലും garden സൂപ്പർ..... ഒത്തിരി ഇഷ്ടായി.... എന്നെകിലും നേരിൽ കാണണം എന്ന് ആഗ്രഹം ഇണ്ട്...
കാലം മറവിയിലേക്കമർത്തിയ നാടൻ പൂച്ചെടികൾ മനോഹരമാക്കിയ പൂന്തോട്ടം. സുന്ദരമായിരിക്കുന്നു. ഒത്തിരി സ്ഥലം ഉണ്ടല്ലേ.. 😍😍😍💞💞
ചെടികൾ ഒരുക്കിയിരിക്കുന്നത് എത്ര കലാപരമായിട്ടാണ്. അതി മനോഹരം .ഇനിയും നോവൽ ഗാർഡനിൽ ഒത്തിരി ചെടികൾ പൂത്തുലയട്ടെ .എല്ലാ ആശംസകളും അനിലാ ..
Orupad santhoosham.. 😍🧡🧡
എത്ര നല്ല സ്നേഹം .എത്ര നല്ല അവതരണം .ആർക്കും നന്നായിട്ട് മനസിലാകും .നന്ദി .സ്നേഹത്തോടെ ഇനിയും വീഡീയോ കാത്തിരിക്കുന്നു 🙏🙏🙏🙏❤️
മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം. ചുവന്ന കട്ടപൂവ്. എന്ത് ചെടിയാണ് നല്ല ഭംഗി. 👍👍🌹🌹🌹🌹👌👌👌💎💎
Orupad santhoosham.. 😍🧡🧡
നിങ്ങളുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. ഇത് ഇപ്പോളാണ് കാണുന്നത്. എന്തു രസമായിട്ടാണ് എല്ലാം പറയുന്നത്. ഒരുപാട് ഇഷ്ടം തോന്നുന്നു ❣️❣️❤️
ഞാനും എന്റെ മോളും Noval garden fans ആണ് . God bless you
Othiri santhoosham.. 😍🧡🧡
നോവൽ ഗാർഡന്റെ എല്ലാ വീഡിയോസും കാണുന്ന ഒരു അധ്യാപികയാണ് ഞാൻ. നിങ്ങളുടെ അവതരണം മികച്ചതാണ്, ചെടികളുടെ വിവരണം അതിമനോഹരമായി വിവരിക്കുന്ന രണ്ടു ചാനെൽ നോവൽ ഗാർഡനും, tipsnow മാത്രമാണ്.
Othiri Nanniyum Snehavum 😍🧡🧡
Awesome garden. You have got a vast collection of flowering as well as non-flowering plants & they are lush..Great effort by your family..
Thanks a lot mam, lots of love. 🧡🧡
Highly talented and dedicated person.A big salute for you.
കുടുബവിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നു thanks 🌹 ചാനലും ചെടികളും കൂടുതൽ വളരട്ടെ God bless you🌹💕🌹
Valarey santhoosham.. 😍🧡🧡
thanks for your continuous support bro. 👍
ഈ വീഡിയോ ക്ക് ഞാൻ വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ഗാർഡൻ ഒന്നും പറയാനില്ല സൂപ്പർ 🥰🥰👏👏👏
Othiri Nanniyum Snehavum 😍🧡🧡
മനോഹരമായ garden . video ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എവിടെ പോയി വരുബൊഴുംഒരു ചെടി യെങ്കിലും കൈയിൽ ഉണ്ടാകും.Thank you.😍😍
Othiri santhoosham.. 😍🧡🧡
chedihazhey snehikunnavar anganey aanu mam 😍😍👍
Hi Anila..സന്തോഷം അപൂർവ്വം ഉള്ളിൽ തോന്നുന്ന അനേക ചോദ്യങ്ങൾക്കു ഉത്തരമായി .novel ഗാർഡനും സാരഥികൾക്കും കുഞ്ഞുങ്ങൾക്കും സ്നേഹം ..ആശംസകൾ
Othiri Nanniyum Snehavum 😍🧡🧡
മനോഹരമായിട്ടുണ്ട് .അനിലാ ,എത്ര ഭംഗി .അനുമോദനങ്ങൾ 👌👌❤️
വളരെ നല്ല വീഡിയോ... അനിലയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ❣️❣️ ഗാർഡൻ സൂപ്പർ... 👌👌💕💕
Othiri Nanniyum Snehavum 😍🧡🧡
Hho enthoru bhangiya Chechide chedikal kaanan. You are a wonderful gardener.
Othiri Nanniyum Snehavum 😍🧡🧡
Superb👍👍👍valare manoharamaayi chittayode chedikal arrange cheythirikkunnu. Superb👍👍👍👍🥰
Othiri santhoosham.. 😍🧡🧡
@@NovelGarden njangalkkellam eshtappettu ketto🥰🥰
മനസ്സിന് സന്തോഷം നൽകി അനില 😍😍😍
Othiri Nanniyum Snehavum 😍🧡🧡
Hi Anila ..chedikale ithryadhikam Snehilkunna ningal post cheyyunna videos enikku ethra useful aanenno..actually u r my guru in gardening. Keep up your good work.
Anilaye pole Enikkum oru thandu chedi valarthi valuthakkumbol ulla santhosham nurseryil ninnum nerittu kondu vekkunna chedikalil ninnu kittarilla..Waiting for more videos 👍
Omg thats more than words.. Just take me as a friend.. 😍😍 Othiri Nanniyum Snehavum 😍🧡🧡
@@NovelGarden That's ok dear friend. Keep going ❤️
ഒത്തിരി ആഗ്രഹിച്ച ഒരു video ആണ്. അനിലയെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഒത്തിരി സന്തോഷം ആയി. Ethra ഭംഗിയായി ചെടികൾ arrange ചെയ്തിരിക്കുന്നു. ഓരോ ചെടിയെ പറ്റിയും ethra നന്നായി പഠിച്ചിട്ടാണ് ഒരു MCA ഗ്രാടുയേറ്റ് പറയുന്നത്. You are great my dear. Love your videos do much. Giving us lots if information. I am a plant lover but don't know much about its growth, potting and fertilizing. From your videos I learned everything. Even plants name. God bless you dear and awaiting more i formative videos from you. A big salute to your mom also. Take care. Bye.
Lots and lots of love mam, happy to see your motivating comments in all the videos mam.. Very Happy for that.. Shall try to make good videos in future too. 🧡🧡😍
അനില നന്ദി കേട്ടോ. ഇത് ഞാൻ എന്നേ ആഗ്രഹിച്ച വീഡിയോ ആണ് .ഇപ്പോള കനുന്നെ.ഫോൺ മാറിയത് കാരണം കുറച്ചു നാൽ കണ്ടില്ല. എല്ലാ കാര്യങ്ങളും അറിയുവാൻ കഴിതിൽ സന്തോഷം. ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരു ചാനലും വേറെ ഇല്ല.നല്ല വോയ്സ്.
അനിലയുടെ വീഡിയോകൾ ഉപകാരപ്രദമാണ്
Just amazing....!! Good effort!! Very helpful!
Thanks a lot!
എനിക്കും താങ്കളെ പോലെ മറ്റു വീട്ടുകളിൽ നിന്ന് ചെടികൾ കൊണ്ട് വന്നു വളർത്തുന്നതാണ് ഇഷ്ടം
സത്യസന്ധമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ
Adinium vdo ellam njan kaaandin...35 QA vdo 10 pravashyam kanditundavum...ella karyavum crct follow chyylind.. 4 adinium vangy ...ellam paranjapolae chythu...ellam adipoli... pruning randara inj vitt chyyan prnjapolae chythu.eppo athilinn 5 branch verunnund...allathinum oruppad thx ...daivam anugrahikattae....😍😍😍😍😍
wow super.. Othiri santhoosham.. 😍🧡🧡
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ചെടികളും സംസാരവും 💞💞💞
Valare nalla garden, thanmayathwam thulumbunna avatharanam..way to go Anila! A proud fellow- Chennaiite.
Othiri Nanniyum Snehavum 😍🧡🧡
Nice to knw you are from chennai 🧡🧡
ഹായ്.. അനില..എന്താ പറയേണ്ടേ എന്നറിയില്ല അനിലയുടെ മനോഹരമായ സംസാരം ഇഷ്ടമായതുകൊണ്ടാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കും ചെറുപ്പം മുതൽ ചെടിവളർത്തുന്ന സ്വഭാവമുണ്ട്. വാങ്ങിവളർത്തുന്നതിനേക്കാൾ എവിടുന്നെങ്കിലും കൊണ്ടുവരുന്നതാണ് ഇഷ്ട്ടം. ഒരുപാടു സ്നേഹം തോന്നുന്നു 😍😍 എല്ലാം മുടങ്ങാതെ കാണുന്നുണ്ട് കെട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Orupad santhoosham.. 😍🧡🧡
Oru chilarudey comment kanumbol oru sathoosham thoonum, mam intey yathum athu poley aanu, comment vayikkumbol manasil oru snehamum, adupamum thoonum... Lots of love mam 😍😍
Super Anila😘😘😘
🧡🧡🧡
ബ്യൂട്ടിഫുൾ ഗാർഡൻ 👍🥰
🧡🧡🧡 👍
അനിലാ, വളരെ മനോഹരം 🥰🥰
Beautiful garden n very well explained procedures...keep it up friend 💐💐
Thanks a lot 🧡🧡
Nice garden 🪴 നമ്മൾ അയൽവാസികളാണ് 😍
Orupad santhoosham.. 😍🧡🧡
Anilayude garden orupadishtayi congratulations iniyum orupadu videos cheyyan kazhiyate valare useful videosanu anilayude
Orupad santhoosham.. 😍🧡🧡
Feast for the eyes. Kudos Madam 👏👏
Thank you 😋
Nalla vedippum vrithiyumulla poonthottam super
Orupad Nanni 😍🧡🧡
I always admire your videos. Very pleasing informative n satisfying. Congrats!
thanks a lot.. 🧡
ചെറുപ്പത്തിലേ ചെടികളും പൂക്കളും വളർത്തുന്ന അനിക്കവ ജീവനാണ് പക്ഷെ കുറച്ചുവർഷങ്ങളായി വിദേശ ത്തുള്ള ഞാൻ വീട്ടിലേ ചെടികളെ care ചെയ്യാൻ ഏൽപ്പിച്ചതാണ് മിക്കവാറും അവയെ സ്വപ്നം കാന്നും അത്രക്ക്. ഇഷ്ടമാണ്
Othiri Nanniyum Snehavum 😍🧡🧡
enikkum nattil ulla chedihazhey kaanaam orupaadu agraham irikkum, aniyan photos, videos eduthu ayakkum.. nattil pokumbol aanu kaanaan kittunnathu... ningazhudey avastha manasilaakum.. 👍👍
വളരെ ഭംഗിയായ അവതരണം👍
Valarey santhoosham.. 😍🧡🧡
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഒരുപാട് സന്തോഷം👌👌
Othiri Nanniyum Snehavum 😍🧡🧡
Ningalude voice kelkan nalla rasamundu
Othiri santhoosham.. 😍🧡🧡
വളരെ നല്ല garden sooper👍👍
thanks a lot.. 🧡
വീഡിയോ വളരെ വളരെ eshtamayi 💕💕
Othiri santhoosham.. 😍🧡🧡
Hai, Anila, ammayude sthanathu njan ennethanne kandu valare santhosham
Finally and at long last we have been given this rare insight into what I always knew was a gem and yes this is simply awesome.
Thank you for sharing
Thanks a lot for blessings 🧡😍 Lots of love
നല്ല ഭംഗിയുണ്ട് ഒത്തിരി ' ഇഷ്ടമായി
Very beautiful and lovely garden different varieties and colourful garden 👍
thanks a lot.. 🧡
സൂപ്പർ ഡിയർ ❤️❤️ ഗാർഡൻ മനോഹരം
അനിലയെക്കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍😍
Kure naalaayi manassil undaya chodyathindeyokke answer inn kitti 😃😃🥰👌👌👌 adenium chedi kaanaan katta waiting .😊
Orupad santhoosham.. 😍🧡🧡
sure vekam post cheyyam..
A thing of beauty is Joy forever! You are so sweet as your garden.... Love to your family......achen amma... hubby.... hubby's mom..... together you all flourish.... God bless!
Thank you so much mam 😍😍 thanks for your continuous love and support. 🧡
After listening ur story felt more close to u dear Anila..
thanks a lot.. 🧡
lots of love. 🧡
മനോഹരമായിട്ടുണ്ട് .super👌👌❤️
കിടിലൻ... ഇതു ഇങ്ങനെയാണ് എങ്കിൽ വരാനിരിക്കുന്നത് I can't even imagine... Hats off to both of you...
Orupad santhoosham.. 😍🧡🧡
Wonderful Garden..
You're most welcome
Mam ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നെയ്യാറ്റിൻകര ആണ് സ്ഥലം എന്നറിഞ്ഞതിൽ സന്തോഷം. എന്റെ സ്ഥലം നെയ്യാറ്റിൻകര ആണ്
Hi Anila! Happy to know about you. Especially about your mom.Beautiful garden and healthy plants. waiting for your video. Wish you all the best!
Thanks a lot mam. 🧡🧡🧡
Lots of love 🧡🧡
Super molu👌
Nice & loving story of ur interest in gardening
thanks a lot.. 🧡
I'm delighted to learn more about you, Ms. Anila. Your garden, the mesmerising blooms, and every detail you share with us leave me awestruck. On my laptop, I also have a notebook where I keep track of everything you say about plants. I assumed you were in the IT industry because of the manner you presented, which was really relatable and well-organized. Congratulations for your excellent work!
Pinne vayambu - inte prathyekathakal ne patti padicho? Are they really good for the plants?
Thank-you for accepting my request
Most welcome 😊
Tann
Thank you for the share.. Beautiful garden indeed.. Happy to know you in person.. Never thought you are doing this video outside kerala.. Eagerly waiting to see yr Chennai garden ❤️
Thank you so much mam 🙂 Lots of love 🧡🧡
അനിലക്ക് എന്റെ ബിഗ് സല്യൂട്ട് ❤️❤️
Orupad Nanni 😍🧡🧡
Beautiful garden 👌
Well arranged plants 😘❤
Thanks a lot 🧡🧡🧡
The garden looks so cute snd lovely...l came to see the channel 3 months before, so many vedios l gave seen but this one l liked the most..l also loves plants and some collection is there with me ,All the best for you
Thanks a lot mam. Lots of love. I have posted my chennai garden also, hope you watched it..
ua-cam.com/video/M3e1EtvzJ7E/v-deo.html
Very beautiful garden dear... കാണാൻ കുറച്ചു late ആയി.. 😍😍
❤ Suuper Anila❤
Tvm ലേ garden ആണല്ലേ? Beautiful. Well arranged. Hats off you & ur അമ്മ
athey.. Othiri santhoosham.. 😍🧡🧡
Anila.... Nalla garden👌👌👌
Very beautiful garden and nice presentation ❤️❤️🌹🌹👍👍
Thank you so much 🙂
I love you so much ur garden mam, no words, it's very very beautiful
Thank you very much! 🧡🧡🧡
I like your garden... To day I subscribed your channel.. I am from Sri Lanka....
Thanks and welcome 🧡🧡🧡
Very nice sharing Dear friend👌👌
Wow Heaven indeed 💐😇 Which part of Chennai u live mam
Thanks a lot, Near Porur mam
Beautiful garden and we'll arranged keep going 👍
thanks a lot.. 🧡
Ariyan agrahicha vedio👍👍
🧡🧡🧡
Wonderful. Awesome garden. U have put lot of efforts on this one and it is very good
Thanks a lot 🧡🧡🧡
Hi Mam, I am so much pleasure to upload this Garden Tour. I am also so much interested in Gardening.
Well arranged beautiful garden,very nice to see this pretty garden.
അടിപൊളി ആയിട്ടുണ്ട്.. ട്ടോ
🧡🧡🧡
So beautiful 🏡 garden 💐🏡 oho..eataraye..rammiyamayittu...
Anila super. I am also from Trivandrum.Your sinciaroty is really approciatable. God may bless you
Thanks a lot 🧡🧡
Happy to know that 👍👍
God bless you sister! I appreciate your talent and sincerity in sharing your knowledge with others.
Anila I have learnt lot about ADenium from you. V thankful
Welcome 🧡🧡 Happy to hear 😊
Hai, neyyattinkara yol evidaya chechi... Ningade ella videosum njan kaanum enikkku video Nallathu pole ishtapettu... 👍👍
Madras choodinu valiya anugrahamanu gardening
Ammai Thambaram thundu
Chood nannai ariyam
Good future undavattea
Orupad santhoosham.. 😍🧡🧡
Superb Beautiful Garden Madam 👌 😊 💐
thanks a lot.. 🧡
വളരെ കൃത്യതയോടെയുള്ള അവതരണം അതാണെനിക്കിഷ്ടമായത്. എന്നും
Othiri santhoosham.. 😍🧡🧡
Thank you molay. Very sincere presentation. God bless you always 👐 ❤😍
Thank you too mam 🧡🧡🧡
Nice... നന്നായിട്ടുണ്ട്...
Very beautiful performance👌👍👍
thanks a lot.. 🧡
Njan novel garden kandappozhan aadyamayi adeenium plants vangiyath.
Othiri santhoosham.. 😍🧡🧡
Wow superb, waiting for Chennai video eagerly
thanks a lot.. 🧡
will post soon
Really super sister true i don't know this language but i nerve miss urs video i really like ur explanation i understood little bit what you said really super sister
Happy to hear that mam, wont miss subtitles in any videos.. this video i missed to add subtitles.. Thanks a lot mam 🧡🧡🧡
സൂപ്പർ. 😍👍
🧡🧡🧡
Anilaa...Thanks.. Ellaam open aayi paranju thanks..
Orupad Nanni 😍🧡🧡
സൂപ്പർ അതിമനോഹരം💕👍
Very nice .keep it up chechi 👍🏻
Thank you 😊
You are great... Love you molu..
Hai anila ഞാൻ എന്നും വിചാരിക്കും anila yuda place അവിടെ ആണ് എന്ന് ഒത്തിരി ദൂരം ഉണ്ട് ഞാൻ preena sabu എന്റെ place thrissur ആണ് എന്തായാലും garden സൂപ്പർ..... ഒത്തിരി ഇഷ്ടായി.... എന്നെകിലും നേരിൽ കാണണം എന്ന് ആഗ്രഹം ഇണ്ട്...
Wowo very happy to hear that, lots of love 🧡🧡 surely one day shall meet for sure. 🧡🧡
@@NovelGarden thanku so much anila ❤❤❤
Blue daze ne kurichu oru video cheyyumo
Sure theerchyayittum cheyyam.
Great Madam 👍 I am also mad fan of Portulaca flowers .
wow super.. 🧡 Happy to hear 😊