അയ്യപ്പന്റെ കാവലാകാന്‍ വീണ്ടും സുപ്രീംകോടതി I Sabrimala temple judgement

Поділитися
Вставка
  • Опубліковано 17 вер 2024
  • 50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയ്ക്ക് വേണ്ടി ഭരണ നിര്‍വ്വഹണത്തിന് വേണ്ടി പ്രത്യേക നിയമം കൊണ്ടുവന്നു കൂടേ? മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാന്‍ പാടില്ല; പന്തളം കൊട്ടാരം നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് ഇന്ന് തന്നെ മറുപടി തേടി സുപ്രീംകോടതി; ശബരിമല യുവതീപ്രവേശന വിധിയില്‍ മാറ്റമുണ്ടായാല്‍ യുവതികളെ എങ്ങനെ നിയമിക്കാനാകുമെന്നും കോടതിയുടെ ചോദ്യം
    #sabarimla #sabarimalatemple #sabarimalajudgement #supremecourtofindia

КОМЕНТАРІ • 243