ഷൈനിയെ വെടിവെച്ചത് ഡോക്ടർ ദീപ്തിമോൾ, കാരണം വിവാഹേതര ബന്ധം? | Vanchiyoor Firing

Поділитися
Вставка
  • Опубліковано 4 жов 2024
  • കേരളത്തെ ഞെട്ടിച്ച വഞ്ചിയൂർ വെടിവെയ്പ്പിൽ പ്രതി പിടിയിലായിരുന്നു. പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത് മാസങ്ങൾ നീണ്ട ഗൂഡാലോചനക്കു ശേഷം എന്ന് കണ്ടെത്തൽ. ഷിനിയെ ഇല്ലാതാകാൻ ശ്രമിച്ചത് വ്യക്തി വൈരാഗ്യമെന്നും വെളിപ്പെടുത്തൽ.കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോ. ദീപ്തിമോൾ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രിട്ടിക്കൽ കെയർവിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്
    #vanchiyoor #thiruvananthapuram #keralanews

КОМЕНТАРІ • 267

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 місяці тому +232

    അവിഹിതത്തിന് പോകുന്നവർക്ക് ഇതൊക്കെ പാഠമാണ്.. നാശം മാത്രമേ ഉണ്ടാകൂ...

    • @Justiceleague1908
      @Justiceleague1908 2 місяці тому +2

      നശിക്കണം അതാണല്ലോ വേണ്ടേ

    • @mahavtar
      @mahavtar 2 місяці тому

      കാമം മൂത്ത് മൂത്ത് പോകുമ്പോൾ ഇടയ്ക്കു വയനാട് ന്യൂസ്‌ ഒന്ന് കാണണേ, അഴുകി വെള്ളത്തിൽ അരിച്ചു പോകുന്ന ഈ ശരീരത്തെ തൃപ്തിപ്പെടുത്താനല്ലേ നീയൊക്കെ ഈ പരാ ക്രമിക്കുന്നത്

  • @jo-dk1gu
    @jo-dk1gu 2 місяці тому +159

    ഇതിപ്പോ ആരാണ് സിനി...? ആരാണ് പിതി....? ആർക്കറിയാം...രണ്ട് പേരും സുന്ദരിമാർ തന്നെ..

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm 2 місяці тому +2

      @33 sec ..valathu side il ullath deepthi

    • @SId-gb1qr
      @SId-gb1qr 2 місяці тому

      ഷൈനി husband having affair with ദീപ്തിമോൾ... so ദീപ്തിമോൾ trying to kill ഷൈനി and take her husband

    • @shijiscookingvlogs7842
      @shijiscookingvlogs7842 2 місяці тому +1

      😅

    • @smithazworld5793
      @smithazworld5793 2 місяці тому

      Same doubt

    • @safu9932
      @safu9932 2 місяці тому

      😂

  • @thomakutty3602
    @thomakutty3602 2 місяці тому +52

    ഇത് കേട്ടപ്പോഴെ ഞാൻ ഉറപ്പിച്ചു ഒരു അവിഹിതം 😂😂😂😂

  • @estellelis9227
    @estellelis9227 2 місяці тому +264

    അവിഹിതബന്ധം തന്നെ വില്ലൻ💔
    ഭർത്താവിന് ആ Lady Doctorറും ആയിട്ടുള്ള അവിഹിതം കാരണം, പാവം ഭാര്യ കൊലപാതകശ്രമത്തിന് ഇരയായി..😥
    അറിഞ്ഞോ അറിയാതെയോ ഷിനിയുടെ ഭർത്താവും ഈ കുറ്റകൃത്യം ഉണ്ടാകാൻ
    കാരണക്കാരൻ ആയി ഭവിച്ചിട്ടുണ്ട്.

    • @rinills
      @rinills 2 місяці тому +20

      ഇപ്പോൾ അയാളുടെ അവിഹിതബന്ധം നാടുമൊത്തo അറിയുകയും ചെയ്തു

    • @shanilrahman7021
      @shanilrahman7021 2 місяці тому

      😂

  • @shanusshanus5169
    @shanusshanus5169 2 місяці тому +189

    പണക്കാരെങ്കിൽ,
    കല്യാണം കഴിഞ്ഞിട്ട് വേറെ ശാരീരിക ബന്ധം നടത്തുന്നതിന് പേര് :- സുഹൃത്ത് ബന്ധം 🤷‍♂️(കാരണം മറ്റ് കുടുംബാംഗങ്ങളെ കൂടി നോക്കണമല്ലോ )
    പാവപ്പെട്ടവൻ, കല്യാണം കഴിയാതെ തന്നെ ആരെയെങ്കിലും സ്നേഹിച്ചാൽ അതിന് പേര് :- അവിഹിതം 🤷‍♂️.(കുടുംബാംഗങ്ങൾ ഉണ്ടാകില്ലല്ലോ )

  • @iloveindia1076
    @iloveindia1076 2 місяці тому +80

    ഇപ്പോൾ വിദ്യാഭ്യസം ഉള്ളവർക്ക് തീരെ വിവരം ഇല്ലാതായി വരുകയാണ്, ഒരു കാര്യം നാം ഓർക്കണം നമ്മൾ എല്ലാവരുംസദാ സമയവും ക്യാമറ യ്ക്ക് മുന്നിലാണ്, ഒരു പ്രശ്നം ഉണ്ടാകുമ്പോഴാണ് നിമിഷം കൊണ്ട് അകത്താകുന്നത്, അവർക്ക് എല്ലാം നഷ്ട്ടമായില്ലേ

    • @leJINdary_7Stan
      @leJINdary_7Stan 2 місяці тому

      ചതി ആരും സഹിക്കില്ല...

  • @tessuandmoms
    @tessuandmoms 2 місяці тому +64

    പാവം വീട്ടിൽ ഇരിക്കുന്ന ഭാര്യമാർ അറിയാതെ വേണ്ടാത്ത പരിപാടിക്ക് നടക്കും അവസാനം ഇരയാകുന്നത് പാവം ഭാര്യമാർ... ഇങ്ങനെ പോകുന്നവർ എന്തിനാ പെണ്ണുകെട്ടാൻ പോകുന്നെ...

    • @Reemaas786
      @Reemaas786 2 місяці тому +3

      ഇവിടെ പെണ്ണും ആണിനെ ചത്തിച്ചില്ലേ അവൾ എന്തിനാണ് ആണ് കെട്ടാൻ പോയത് 😂

    • @jyothilekshmy5774
      @jyothilekshmy5774 2 місяці тому +1

      ഷിനിയുടെ കുഞ്ഞുങ്ങളുടെ ഭാഗ്യം വെടി കൈയിൽ കൊണ്ടത് 😮

  • @madeinkerala4013
    @madeinkerala4013 2 місяці тому +30

    ആ കെട്ടിയോനെ അല്ലെ വെടി വെക്കേണ്ടത്... അയാൾ അല്ലെ ഇതിനൊക്കെ കാരണം

  • @sujanpillai860
    @sujanpillai860 2 місяці тому +289

    ഇവളെന്താ വിചാരിച്ചത്, ഒരു സ്ത്രീയെ കൊന്നിട്ട് കാമുകനെ വിവാഹം കഴിക്കാമെന്നോ അതോ അവിഹിതം തുടരാമെന്നോ? അലവലാതി.

    • @SheebaJ-zk9fz
      @SheebaJ-zk9fz 2 місяці тому

      തെണ്ടി ചെറ്റ

    • @leJINdary_7Stan
      @leJINdary_7Stan 2 місяці тому +10

      അങ്ങനെ ആവില്ല... തന്നെ ചതിച്ച് അങ്ങനെ ഇപ്പോ സുഖിക്കണ്ട എന്ന് വിചാരിച്ച് കാണും..

    • @sreejayasree3110
      @sreejayasree3110 2 місяці тому +4

      ​@@leJINdary_7Stanഅതിനു സിനി യെ എന്തിനാ കൊല്ലുന്നത്...

    • @leJINdary_7Stan
      @leJINdary_7Stan 2 місяці тому +1

      @@sreejayasree3110 ആ ഷൂട്ട്‌ തന്നെ ശെരിയായില്ലല്ലോ... അപ്പോ പിന്നെ കിട്ടിയവനെ തട്ടി

    • @pbalagopal7169
      @pbalagopal7169 2 місяці тому

      @@leJINdary_7Stanപേരു പറഞ്ഞു ആളെ വിളിച്ചു വരുത്തി ആണ് വെടിവച്ചത്

  • @livelove4160
    @livelove4160 2 місяці тому +28

    ഞ്ഞാൻ എന്റെകെട്ടിയോനുണ്ട് പറയാറുണ്ട് നിങ്ങൾക്ക് ബന്ധം വേണ്ട എന്നു തോനുമ്പോൾ തുറന്ന പറഞ്ഞേക്കണം. Reasons എനിക്ക് അറിയേണ്ട, അങ്ങനെ പറയുന്നത് തന്നെ വല്യകാര്യം.
    Marriage കൊണ്ട് എനിക്ക് കുറെ നഷ്ടങ്ങൾ ഉണ്ട്. എന്നെ ഒന്നും അല്ലാതാക്കിയത് marriage ആണെങ്കിലും. 1 രൂപ പോലും alimony/ ചൈൽഡ് supportഉം വേണ്ട.ഞാനും കുഞ്ഞും എന്നെ കൊണ്ട് പറ്റുന്ന പോലെ profession തിരിച്ചു പിടിച്ചു ജീവിക്കും…. കാരണം കുഞ്ഞിനെയും കൊണ്ട് ജീവിച്ചിരിക്കാൻ പട്ടുക എന്നതാണ് വേണ്ടത്.
    ഇങ്ങനെ ഒക്കെ വിചാരിച്ചാലെ ജീവിക്കാൻ ഇന്നത്തെ കാലത്തു പറ്റൂ.

    • @jayasreerajagopal7710
      @jayasreerajagopal7710 2 місяці тому +1

      വളരെ ശരിയാണ്...വിവാഹം എല്ലാവർക്കും success ആകണമെന്നില്ല...

  • @mazhaviljeevitham1909
    @mazhaviljeevitham1909 2 місяці тому +5

    നല്ല അവതരണം 👍🏼👌🏼👌🏼👌🏼

  • @trickybugjo
    @trickybugjo 2 місяці тому +47

    അപ്പൊ അവിഹിതം ആണ് പ്രശ്നം.. ഇവടെ അവിഹിതത്തിന് പോയിട്ട് ഹിതത്തിന് പോലും കിട്ടുന്നില്ല 😜

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 місяці тому +160

    പോകുന്നവനും വരുന്നവനും കിടന്നു കൊടുക്കുന്ന ചാച്ചിമാർ ഓർക്കുക എത്ര കിടന്നു കൊടുത്താലും ഒരു ഭർത്താവിന് ഭാര്യ തന്നെ ആണ് വലുത്. മറ്റുള്ളതൊക്കെ ആർക്കും കിടന്നു കൊടുക്കുന്ന വെറും വേശ്യകൾ മാത്രം ആണ്. അത് കൊണ്ട് തന്നെ എപ്പോൾ വേണേലും ഉപേക്ഷിച്ചു സ്വന്തം ഭാര്യയുടെ അടുത്തേക്ക് പോകാം അതിനു പക തോന്നിയിട്ട് യാതൊരു കാര്യവും ഇല്ല

    • @arunvikask2486
      @arunvikask2486 2 місяці тому +7

      True

    • @Blj791
      @Blj791 2 місяці тому +6

      Absolutely 💯

    • @vinayakan6405
      @vinayakan6405 2 місяці тому +33

      Husband aayalum Wife aayalum chathikkaruth orale chathichitt mattoralude koode pokaruth pokanam Enkil divorce chaithu pokoo

    • @bineshdavid8842
      @bineshdavid8842 2 місяці тому +7

      എത്ര ഒക്കെ തെളിവു നശിപ്പിച്ചാലും ചെറിയ ഒരു ഇടവേളയ്ക്കു ശേഷം തെളിഞ്ഞു വരും.

    • @bineshdavid8842
      @bineshdavid8842 2 місяці тому +5

      മാനസീകമായുള്ള അടുപ്പത്തെ ആശ്രയിച്ചിരിക്കും.

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 місяці тому +35

    സന്തോഷമായി കാണും, ഇനി ഉണ്ട നിന്നാലോ?

    • @jencymathews6447
      @jencymathews6447 2 місяці тому +5

      ഉണ്ട ഒന്നും ഇല്ല, വേറെ കേസ് വരുമ്പോൾ ഡോക്ടർ നെ പറഞ്ഞു വിടും അത്ര തന്നെ

    • @Blj791
      @Blj791 2 місяці тому +1

      Ippol biriyani thinnam😡

  • @anildajohnson7580
    @anildajohnson7580 2 місяці тому +17

    Doctor ആയത് ചൈനയിൽ പോയാകും.. പൈസ കൊടുത്താലും ഇപ്പോൾ ഡോക്ടർ ആകാമല്ലോ.. Doctor മാരുടെ വിലകളയാൻ ഓരോന്ന്..

  • @alkasoli4002
    @alkasoli4002 2 місяці тому +5

    Valathe lokkam thanne 😢

  • @ksparvathyammal5473
    @ksparvathyammal5473 2 місяці тому +65

    ചികത്സിക്കാൻ മാത്രമല്ല വെടി വെക്കാനും അറിയാം സ്ത്രീമുന്നേറ്റം

  • @dileepdileepdevu9627
    @dileepdileepdevu9627 2 місяці тому +15

    മൊത്തത്തിൽ ഒരു വെടി പുക മണം നാറ്റം കാണുന്നുണ്ടല്ലോ...,.... മച്ചാനെ???

  • @Sfhh762
    @Sfhh762 2 місяці тому +3

    Eniku onnum manasilayilla.
    Nice presentation

  • @homedept1762
    @homedept1762 2 місяці тому +10

    അയ്യോ ചുപ്രീം കോതടി അംഗീകരിച്ചതാണ് വിവാഹേതര ബന്ധം. ഉം..

  • @rohithakr5609
    @rohithakr5609 2 місяці тому +8

    Ithil aara shiny aara deepthi?

  • @lizygeorge3994
    @lizygeorge3994 2 місяці тому +7

    ഈ ലേഡി ഡോക്ടർ ചെയ്തത് തെറ്റ് തന്നെ, തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ ഷിനിയുടെ ഭർത്താവിൻറെ ഭാഗത്തും വീഴ്ചയുണ്ട്, ഭാര്യയെയും കുടുംബത്തെയും മറന്ന് അവഹിതത്തിനു with this lady dr പോകുന്നത് തെറ്റല്ലേ? അവിഹിതം ആര് ചെയ്താലും തെറ്റ് തന്നെയാണ്.. അത് പെണ്ണായാലും ആണായാലും💔

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 місяці тому +22

    നല്ല dr. വിവരമില്ലാത്ത

  • @KhalidMA-sz8ty
    @KhalidMA-sz8ty 2 місяці тому +22

    youtube നോക്കി വെടിവക്ക്യാൻ പഠിച്ചു😮

    • @Reshmi09
      @Reshmi09 2 місяці тому

      യു ട്യൂബ് കൊണ്ട് അത്രേം ഉപകാരം ഉണ്ടായി

  • @Michael-hw7ct
    @Michael-hw7ct 2 місяці тому +12

    എന്തായാലും വെടി തന്നെ പ്രേശ്നകാരൻ 😅

  • @Mallu_Geek
    @Mallu_Geek 2 місяці тому +110

    ഇത്രേം സുന്ദരിയായ ഡോക്ടറെ ഉപേക്ഷിച്ചവൻ പൊട്ടൻ തന്നെ 😮

    • @remanijagadeesh1671
      @remanijagadeesh1671 2 місяці тому +19

      Avarude avihitham husband kandupidichu kanum ,,,,,athavum

    • @pathmasShy994
      @pathmasShy994 2 місяці тому +20

      ഉപേക്ഷിച്ചെങ്കിൽ അവനെയല്ലേ കൊല്ലേണ്ടത്. സുജിത്തും ഇതിൽ പങ്കാളിയാണോ

    • @sujanpillai860
      @sujanpillai860 2 місяці тому +16

      പിന്നെ ഭാര്യയെ ഉപേക്ഷിക്കണമായിരുന്നെന്നാണോ?

    • @peaceforeveryone967
      @peaceforeveryone967 2 місяці тому +6

      സൗന്ദര്യം എന്തിനാ?

    • @remanijagadeesh1671
      @remanijagadeesh1671 2 місяці тому +4

      @@peaceforeveryone967 sathyam👍 soundaryam koodiyathkonda ee presnangal ellam,manassinanu soundaryam vendath .enganoke ullavarku avasanam ethokkeyanu sambhavikkunnath.

  • @lp6015
    @lp6015 2 місяці тому +8

    Ithrayum nalla doctor enthina aaa kizhangante purake poye🤔🤔🤔

  • @Chakuss
    @Chakuss 2 місяці тому +9

    Eval etra cruel enkil ....eval treat cheytha etra rogikal ennanu jeevanodey undakum ???

  • @dreamcatcher797
    @dreamcatcher797 2 місяці тому +6

    Obsessed love! Addicted aayi ayalude physical and mental presence illathe jeevikan vayya! So botham nashtapeduthi cheytha mandatharam! Branthilek poyekavunna avastha! Ithinu kaaranakara sujith mathram anu! Wife ullapole matoralk vakku koduth ath palichilla! Ee sthree oru doctor ayond ithil othukki vere kadum kai cheynjath bagyam! Averude life poyi! Time pass n lust theerkan pokunavar kudumbangale panayam vechu kalikaruth🙏

  • @lathishak152
    @lathishak152 2 місяці тому +7

    Ee thalla pidikoolannu vicharicho

  • @hw12smart86
    @hw12smart86 2 місяці тому +18

    മുഖം മറച്ചിരുന്നു എന്ന് വാർത്ത വന്നപ്പോ ഞാൻ കരുതി ഒരു പ്രതികം തര ഡ്രസ്‌കോട് ഇടുന്ന ആളുകളായിരിക്കും ഹാവൂ രക്ഷപെട്ടു

    • @Songvilla444
      @Songvilla444 2 місяці тому

      അതെ... മറ്റാർക്കും ഒന്നും അറിയില്ല പാവങ്ങൾ

  • @jyothilekshmy5774
    @jyothilekshmy5774 2 місяці тому +2

    സുഹൃത്ത് ബന്ധമല്ല അവിഹിതം അതാണ് ശരിയായ വാക്ക് 😂😂😂

  • @jessysajisaji8693
    @jessysajisaji8693 2 місяці тому +3

    മുമ്പെ ഒരുത്തി ഇ൯ഞ്ജഷ൯ വെച്ചു ഒരുത്തിയെ കൊല്ലാ൯ നോക്കിയല്ലോ. ആ ഒരുത്തിയിപ്പോ എവിടെ😅

  • @sreesanthV-e6y
    @sreesanthV-e6y 2 місяці тому +4

    ഇങ്ങനെ വകതിരിവ് ഇല്ലത്ത വരൊക്കെ എങ്ങനെ ഡോക്ടറായി...

  • @subasht5872
    @subasht5872 2 місяці тому +2

    ഇത് പേലത്തെ ഒരുത്തീ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ നഴ്സിംഗ് കോളേജിലെ ടീച്ചർ ആയി വിലസുകയാണ്

  • @shivanyavineeth1998
    @shivanyavineeth1998 2 місяці тому +35

    Wifene വേണ്ടെങ്കിൽ ഡിവോഴ്സ് ചെയുക കാര്യം തുറന്നു പറഞ്ഞു എന്തിന് ആണ് കൊല്ലുന്നത്. ഹുസ്ബന്റിനെ വേണം ആദ്യം പണി കൊടുക്കാൻ

    • @rinills
      @rinills 2 місяці тому +2

      അയാളുടെ അവിഹിതബന്ധം ഇപ്പോൾ നാടു മൊത്തം അറിഞ്ഞില്ലേ.

    • @unnir5037
      @unnir5037 2 місяці тому

      എന്താണ് ആ പണി എന്ന് കൂടി പറഞ്ഞാൽ

  • @stardom2023
    @stardom2023 2 місяці тому +1

    സീരിയൽ intro എഴുതി കാട്ടുന്ന പോലെ...😂

  • @thombabu3914
    @thombabu3914 2 місяці тому +2

    Now I Understood ,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @spv11883
    @spv11883 2 місяці тому +1

    ഹൽവ

  • @Senika-bt1gc
    @Senika-bt1gc 2 місяці тому +1

    യ്യോ കൊള്ളാല്ലോ

  • @poll7145
    @poll7145 2 місяці тому +2

    ഡോക്ടർമാർക്കും വിവരമില്ലാതെ വന്നാൽ എന്താ ചെയ്യുക?

  • @premshalom5109
    @premshalom5109 2 місяці тому

    Sooper🎉

  • @raveendranunni3661
    @raveendranunni3661 2 місяці тому +7

    Deepthi molo,Deepthi Raashassi enne para.

  • @meenakshiriju3222
    @meenakshiriju3222 2 місяці тому +16

    യൂട്യൂബ് നോക്കി പഠിച്ചിട്ടും ഉന്നം തെറ്റി.. കൊടിച്ചി ഡോക്ടർ

  • @sasibabu1970
    @sasibabu1970 2 місяці тому +39

    😂😂 കാര്യം പിടികിട്ടി.....
    ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല!
    വേറെ ലെവൽയേത്?😅😅😅😅

  • @shanijaffer9332
    @shanijaffer9332 2 місяці тому +2

    ചില ലേഡി ഡോക്ടർമാർ അത്ര വെടിപ്പല്ല കൺസൾട്ടിങ്ന് ചെല്ലുന്ന ചിലരോട് ഒരു പ്രത്യേക താല്പര്യം ഒക്കെ കാണിക്കുന്നപോലെ... സാഹചര്യം ok ആണെങ്കിൽ വല്ലതും നടക്കുന്ന പോലെ... എനിക്ക് കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🤗

    • @nlvlogs780
      @nlvlogs780 2 місяці тому +1

      Details aayittonnu parayamo eviduthe dr aanu nale thanne avidd poyi treatmnt edukkananu

    • @shanijaffer9332
      @shanijaffer9332 2 місяці тому +1

      @@nlvlogs780 😂

    • @Songvilla444
      @Songvilla444 2 місяці тому +1

      ​@@nlvlogs780😂😂😂😂😂🤭

  • @thanks5729
    @thanks5729 2 місяці тому

    churukathil Doctors vedikal

  • @pathmasShy994
    @pathmasShy994 2 місяці тому +20

    ഈ ഡോക്ടറെ പരിചയമുള്ളവർ കമന്റ്‌ ഇട്ടേ ഇവരുടെ പെരുമാറ്റം അറിയാന

  • @bindujose1592
    @bindujose1592 2 місяці тому +21

    എല്ലാം അവിവിഹിതം തന്നെ കാരണം

  • @RajanKs-n8v
    @RajanKs-n8v 2 місяці тому

    Kurachu naal nallathu pole sukhichille,pinneedu kurachunaal,sukham kittikanukayillayirikkum,athutanne

  • @lucysamuel3889
    @lucysamuel3889 2 місяці тому +2

    Onnene sahikkan pattunnilla appo rattennam how you manage adipoli

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 2 місяці тому +7

    സുജിത് നു അച്ചു വു മായി ബന്ധൻ ഉണ്ട്

  • @shanthitv9118
    @shanthitv9118 2 місяці тому +3

    ഇവക്ക് എന്താ കുഴപ്പം ഇതിനെ ഒന്നും പുറത്ത് വിടരുത്

  • @s_a_j
    @s_a_j 2 місяці тому

    Eee pic il eatha prethi

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 місяці тому

    PRO നേരത്തെ നല്ല വെടി ഡോക്ടർ ക്കു വച്ചു കാണും. ഒറ്റക്ക് ഇരുന്നപ്പോൾ

  • @thripthiraj6509
    @thripthiraj6509 2 місяці тому +1

    എൻ്റെ പേര് പെണ്ണ് 🎶,,,,,,

  • @SruthiSuresh-wf7yo
    @SruthiSuresh-wf7yo 2 місяці тому +4

    Ethokke kanumbo , oru film dialogue annu orma varunnadu .... Nee okke eandinaaaa padikkunnadu, nee onnum padichittu oru karyavum ella😮😮

  • @ss-ve9lo
    @ss-ve9lo 2 місяці тому +17

    വെറുതെ ആവില്ലെന്ന് അപ്പൊ തന്നെ അറിയാം, അവിഹിതം തന്നെ

  • @Newoclick07
    @Newoclick07 2 місяці тому

    ഇതെന്താ film ആണോ?.😢
    മനുഷ്യൻ്റെ ഓരോ അവസ്കൾ

  • @Roshtheannah
    @Roshtheannah 2 місяці тому +6

    Ithrem budhi illathavar anallo nammale chikilsikkunnath enn oorkumbol bhayam varunnu ....

  • @thankusirthomas46
    @thankusirthomas46 2 місяці тому

    Illigal relationship nirthu supreme court 😢. Avihitha bendham venda. Enthellam problms undakunnu ethrayo per kollapedunnu wife husband kunjungal anadhar aakunnu

  • @sreekumarputhalath9252
    @sreekumarputhalath9252 2 місяці тому

    Air pistal kittunna site oke govt. nirodhichude.

  • @Kukku914
    @Kukku914 2 місяці тому

    Onnum manasilakunnillallo..ake confused ayallo😮😮

  • @Master80644
    @Master80644 2 місяці тому

    സിനിമ കണ്ട് ഇറങ്ങിയതാ

  • @VivaChad-ci8dl
    @VivaChad-ci8dl 2 місяці тому +3

    Hospital എതാ?

  • @aaannanddd
    @aaannanddd 2 місяці тому

    Sujithum deepthiyum ulla prashnathil sujithinte bharye vedi vachath enthinu

  • @GreenLand-n7d
    @GreenLand-n7d 2 місяці тому +1

    You tube നോക്കി പ്രസവം, ആത്മഹത്യ , വെടിവെപ്പ് , കൊലപാതകം, etc ഹോ 😤

  • @Nnnaalj
    @Nnnaalj 2 місяці тому +5

    ആ പൊട്ടന് ന്നാൽ പിന്നെ ആ പൂതനയെ കെട്ടിയാൽ പോരായിരുന്നോ........ വെറുതെ ഒരു പാവത്തിന്റെ ജീവൻ എടുത്തു......... 🤨🤨🤨

    • @goldgold3162
      @goldgold3162 2 місяці тому

      ആരെടുത്തു...😂😂

  • @binupaul3815
    @binupaul3815 2 місяці тому

    Private hospitalilum name ille athu parayathirikkan ellavarkkum ethra kitty 😡

  • @binupaul3815
    @binupaul3815 2 місяці тому

    Father in law parangathu mala pottikkan ayirikkum ennannallo, appozhe thonni oru avihitha story , mon ayirunnu ammava villan ...

  • @miyamichu2301
    @miyamichu2301 2 місяці тому +1

    പ്രതിയുടെ മുഖം കാണിക്കൂ..

  • @roysamuel8987
    @roysamuel8987 2 місяці тому

    Avan enthiye ?shining yude bharthavu ?avane koode velichathu konduvaranam.

  • @kuttu8286
    @kuttu8286 2 місяці тому +1

    ദീപ്തിയുടെ ഭർത്താവ് ഷിനിയെ കെട്ടട്ടെ. അങ്ങനെ പ്രതികാരം ചെയ്യണം

  • @mpr1313
    @mpr1313 2 місяці тому +1

    വെടി വെടി
    പല അർത്ഥ തലങ്ങൾ..

  • @SuperAbebaby
    @SuperAbebaby 2 місяці тому

    പടത്തിൽ സുന്ദരി ശരിക്കുള്ള തിങ്ങനെ ചിരിയാണോ

  • @Jaya-yt4fd
    @Jaya-yt4fd 2 місяці тому +5

    Evalokke dr rogikalude karyam😢

  • @Seenz_seenu
    @Seenz_seenu 2 місяці тому +3

    ഉദ്യോഗം ഡോക്ടർ. Mind ക്രിമിനൽ

  • @Subeesh2024
    @Subeesh2024 2 місяці тому +1

    MDma kanjav hasheesh evayoke niraparadhikal

  • @sujatham6596
    @sujatham6596 2 місяці тому +2

    Ivalk kamapranth ayirunnu. Allaenkil husband ulla ival matorithiye konnit avalude bharthavine edukan nokuo. Avale dralla. Yekshiya

  • @krishnavishnu8584
    @krishnavishnu8584 2 місяці тому

    ആ ഭർത്താവ് ആയിരിക്കും ഇങ്ങനെ ചെയ്യിച്ചത് ഇത് അന്വഷിക്കണം

  • @shanajesna6010
    @shanajesna6010 2 місяці тому +1

    ശാഖയിൽ നിന്നും പരിചയപ്പെട്ടതായിരിക്കും

  • @vaigalijivijesh4639
    @vaigalijivijesh4639 2 місяці тому

    Avihitham allathe onnumillee🙄🙄

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому

    Doctorate in shooting....🥺🥺

  • @RahimPk-u4z
    @RahimPk-u4z Місяць тому

    എന്തായി രണ്ട് പേരും ഒത്തു തീർപ്പ് ആയോ എവിടെയും അന്തി ചർ്ദി കണ്ടി ഇല്ല

  • @sallyissac9933
    @sallyissac9933 2 місяці тому

    ഞാൻ ഉദ്ദേശിച്ചത് തന്നെ😅

  • @jimmymathew4394
    @jimmymathew4394 2 місяці тому

    Ivall engane mbbs passaaayiiii

  • @MrSojim
    @MrSojim 2 місяці тому

    ബുദ്ധിയില്ലാത്ത ഡോക്ടർ. ഇവരെന്താ വിചാരിച്ചത്. ആരും അറിയില്ല എന്നോ?

  • @DrVaishnaviSureshNair
    @DrVaishnaviSureshNair 2 місяці тому +1

    Such a waste of pulmonology pg seat 🫤

  • @jamesmathew1532
    @jamesmathew1532 2 місяці тому +25

    ദീപ്തി മോളെ വെടി വച്ചത് ഷൈനിയുടെ ഭർത്താവ് അല്ലേ?😂

    • @jencymathews6447
      @jencymathews6447 2 місяці тому +2

      കൺഫ്യൂഷൻ തീർക്കണം

    • @Kukku914
      @Kukku914 2 місяці тому +1

      Ake confused akunnu😂😂

  • @sayanthkcsayanth1695
    @sayanthkcsayanth1695 2 місяці тому

    0:09 ഷിനിയോ ഷൈനിയോ

  • @muhammedabinasa7248
    @muhammedabinasa7248 2 місяці тому

    വെടി പൊട്ടിക്കാൻ അറിയാത്തതു കൊണ്ട് രക്ഷപെട്ടു

  • @agb2437
    @agb2437 2 місяці тому +5

    Ufff Milky beauty

  • @niranjanmenan944
    @niranjanmenan944 2 місяці тому +1

    Air pistol കൊണ്ട് ആരെയും കൊല്ലാൻ പറ്റില്ല എന്ന് ഇ പൊട്ടത്തിക്ക് അറിയില്ലേ...
    ഭയങ്കര ഗുഡാലോചന തന്നെ...serial കണ്ടു influenced ആയി കാണും 😂

  • @Jomon-o1u
    @Jomon-o1u 2 місяці тому +20

    പാവം ഭർത്താവ് ഡോക്ടർ ദീപ്തി ഡോക്ടറെ ഇടയ്ക്കിടയ്ക്ക് വെടിവച്ചാൽ മതിയായിരുന്നു ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല

  • @reenanapoleon9126
    @reenanapoleon9126 2 місяці тому

    Civilization vannitund appo ..guns and roses

  • @uvaiserahman331
    @uvaiserahman331 2 місяці тому +3

    കപ്പ്😂 മുത്ത് ജീവിതം നശിപ്പിച്ചു😂

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn Місяць тому

    ഇതിൽ ഷിനിയാര് ദീപ്തിയാര്😁

  • @baijusp3336
    @baijusp3336 2 місяці тому

    ഏത് പേരിട്ടു വിളിച്ചാലും പണക്കാരനും പാവപെട്ടവനും ചെയുന്നത് തെറ്റല്ലേ

  • @vimalaphilipphilip4151
    @vimalaphilipphilip4151 2 місяці тому

    ഇവള്കൊള്ളാല്ലോ എത്രരോഗികളെകൊന്നിട്ടുണ്ടാകുമോആവോ

  • @preethynair756
    @preethynair756 2 місяці тому

    ഡോക്ടർ ആണ് വിദ്യാഭ്യാസം ഉണ്ട് എന്നിട്ടും എന്ത് കാര്യം ബോധം ഇല്ല