എന്തിനാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞു അവര് ബുദ്ധിമുട്ടിപ്പിക്കുന്നത്.... എല്ലാം അറിയ്യാവുന്നർ അല്ലെ നമ്മൾ സിങ്കു അമ്മയ്ക്ക് വൈഗികിട്ടിയ ഒരു ജീവിതം അല്ലെ? എല്ലാവരും ഓരോന്നും ചോദിച്ചു അവര് വിഷമിപ്പിക്കാതെ പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤ഒത്തിരി നരകയാതനകൾ അനുഭവിച്ച ഒരു സ്ത്രീ യാണ്.... ഒത്തിരി സ്‌നേഹം ഉണ്ട് എന്നും എപ്പോഴും ❤❤❤
എന്തിനാണ് ഒരു നല്ല മനസ്സിനെ വേദനിപ്പിക്കുന്നത്. ബോബൻ എന്തു പറയുന്നു അതുപോലെ ചെയ്താൽ മതിsingu.അദ്ദേഹവും ഒരു നല്ലമനസ്സിന്നുടമയാണ്. മറ്റുള്ളവരുടെ മനസ്സ് കാണുന്ന singu വിന്റെ മനസ്സും നമ്മൾ കാണണം. ❤❤❤❤
മോനെ ഞാൻ എന്റെ അഭിപ്രായം പറയാം സാമ്പത്തിക സഹായം വേണമെന്നും പറഞ്ഞ് വീഡിയോ ചെയ്യേണ്ട അത് അത് നെഗറ്റീവ് ആയിട്ട് തന്നെ വരും പകരം ആരെങ്കിലും സഹായം ചോദിക്കുന്നെങ്കിൽ വിസയുടെ രൂപത്തിൽ ആർക്കെങ്കിലും ഇങ്ങനെ ഒരാളെ ജോലിക്ക് വേണമോ എന്ന് പറഞ്ഞ് വിസയുടെ രൂപത്തിൽ അങ്ങനെ ഒരു പരസ്യം ചെയ്താൽ ആർക്കെങ്കിലും ജോലി ആവശ്യമുള്ളവർ ജോലിക്കാരെ ആവശ്യമുള്ളവരെ കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ
എല്ലാവരും ഒരു പോലെ ആകോ...... ഓരോരുത്തർക്കും ഓരോ മൈന്ഡാ ആണ്... ചിലരുടെ മനസ് പെട്ടെന്ന് മനസ് അലിയും.... എന്നാൽ മറ്റ് ചിലർക്കു ആ ഒരു സംഭവം ഉണ്ടാകില്ല....... ചേച്ചി...... ചേച്ചിയുടെ മനസ് പെട്ടെന്ന് ഏലാം വിശ്വസിച്ചു പോകും.. ... അതാണ് ചേച്ചി......♥️♥️♥️♥️ബോബൻ ചേട്ടൻ പറയുന്നത് പോലെ..... ചെയൂ..... ♥️ചേച്ചി ഒരു പാട് കഷ്ടംപെട്ടതല്ലെ...... ആ സങ്കടം അന്ന്... ആരും സഹായിച്ചില്ലലോ....... അതുകൊണ്ട്.... ബോബൻ ചേട്ടൻ പറയുന്നത്.... Ok ആണ്....❤❤❤❤✨✨....
ചിലർക്കു സഹായം ചെയ്തിട്ട് അത് നമുക്ക് തന്നെ പാരയായി തിരിച്ചു വരാറുണ്ട്. സിങ്കുന് ഞാൻ ഒരു അമ്മയെ സഹായിച്ചതിനെ കുറിച്ച് പറഞ്ഞായിരുന്നു. എന്റെ പൊന്നു സിങ്കു അതിന്റെ പേരിൽ ഞാൻ പെട്ട കഷ്ടപ്പാട് പറയാതിരിക്കുവാ ഭേദം. മതിയായി എനിക്ക്. 😔😔❤️❤️❤️
അറിയാവുന്ന ആൾക്കാർക്ക് സഹായിച്ചിട്ടു ഇപ്പോൾ ഒരുത്തരും തിരിഞ്ഞു നോക്കാറില്ല, പിന്നെ ദൈവം ഒന്നിനും കുറവ് വരുത്തിയിട്ടില്ല, എന്നാലും ആൾക്കാർ എല്ലാം എന്താണിങ്ങനെ 😢 കിട്ടാനുള്ളത് ചോദിച്ചാൽ കേസ് കൊടുക്കും എന്ന്, രേഖ ഇല്ലാതെ കൊടുത്താൽ പിന്നെ മിണ്ടാതെ ഇരുന്നോണം, മേടിക്കാൻ നേരം അമ്മേ, ആന്റി, ചേച്ചി എല്ലാം ആണ്, പിന്നീട്.......... 🙄🙄🙄 boban ചേട്ടൻ പറയുന്നതേ ചെയ്യാവു കേട്ടോ ചക്കരെ ❤️
സിംഗ് പറയുന്നത് കൊണ്ട് കുഴാപ്പമില്ല. സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കട്ടെ. ചീത്ത വിളിക്കുമെന്ന് ഭയന്ന് പറയാതിരിയ്ക്കണ്ട. Singu പറയുന്നത് ആ കുട്ടിക്കും കേൾക്കുന്നുണ്ടല്ലോ. 👍
Singuma നമ്മുടെ അമ്മാവന്‍ mar ചെയ്യുന്ന ദ്രോഹം സഹോദരി മാരും മക്കളും ഒരു പങ്ക് അനുഭവിക്കും എന്ന് കേട്ടിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തില്‍ അനുഭവമാണ് എന്റെ വലിയ മാമന്‍ ആദ്യ ഭാര്യ യോട് ചെയ്ത ചതി കുഞ്ഞമ്മയും മക്കളും അനുഭവിച്ചു പോയിട്ടുണ്ട്
Singumma help vendavarude account details share cheyyanam , cheyyunavar Chettatte . Genuine cases only . Lot of people are capable of helping deserving ones
ചേച്ചി എല്ലാരെയും സഹായിക്കാൻ പറ്റില്ല ചേച്ചി പറഞ്ഞത് സത്യമാണ് ഞാനും അതിൽ യോജിക്കുന്നു ഞങ്ങൾ ഒരു സാധാരണക്കാരാണ് എൻറെ വീട്ടിലെ അച്ഛൻ അമ്മ എൻറെ ആങ്ങള മൂന്നുപേർക്കും വയ്യ അച്ഛനെ കരൾ രോഗം ചോര ഛർദ്ദിക്കുക യാണ് അമ്മ കാലു വയ്യ ആങ്ങള രണ്ട് മൂന്ന് വർഷം ദുബായിലായിരുന്നു അവന് അവിടുന്നു ബിൽഡിംഗിന് മുകളിൽ നിന്ന് വീണ് ഒരു കൈയും ഒരു കാലും തളർന്നു ഓരോരുത്തരുടെ അനുഭവം കേക്ക് ചേച്ചി സഹായിക്കാൻ ആരുമില്ല ഒരു മരുന്നു വായിക്കാൻ ഒരു പത്തുരൂപ കൊടുക്കാനില്ല എന്നെ കെട്ടിച്ചു വിട്ടു എനിക്കൊന്നും കൊടുക്കാൻ നിവൃത്തിയില്ല കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അച്ഛൻ ആരെങ്കിലും ഈ കമൻറ് കണ്ടു അവർക്ക് ഒരു പത്തുരൂപ കൊടുത്താൽ മരുന്നു വായിക്കാൻ എങ്കിൽ ഉപകാരം ആകുമല്ലോ ചേച്ചിയെ ബുദ്ധിമുട്ടിക്കാൻ അല്ല എൻറെ വിഷമങ്ങൾ പറഞ്ഞെന്നുമാത്രം❤❤❤❤❤ ചേച്ചി വീഡിയോ കൂടി പറയണേ❤❤❤
ചേച്ചി ബോബന് ഇഷ്ടം ഇല്ല എങ്കിൽ ചെയ്യരുത്. കർമ്മഫലം അനുഭവിക്കും.വിതയ്ക്കുന്നത് കൊയ്യും ബൈബിൾ വചനം.എന്റെ ഭർത്താവിന്റെ ചേട്ടൻ ആദൃഭാരൃയെ ഒരുപാട് ദ്രാഹിച്ചു.ആ സ്ത്രീ ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞു. ഒടുവിൽ ഈ പുള്ളി ആ സാധുവായ സ്ത്രീ യെ ഉപേക്ഷിച്ചു. രണ്ടാമത് ഈ ചേട്ടൻ ഇംഗ്ളീഷ് അറിയാവുന്ന മറ്റോരു സ്ത്രീ യെ വിവാഹം ചെയ്തു. സംഭവിച്ചത് ഈ ഇംഗ്ളീഷ് അറിയാവുന്ന ഈ രണ്ടാമതു വിവാഹം ചെയ്ത സ്ത്രീ ക് തലയ്ക്ക് വട്ട് ഉണ്ടായിരുന്നു. വിവാഹം ശേഷം ആണ് ചേട്ടൻ ഈ സ്ത്രീ ക് പ്രാന്ത് ഉണ്ട് എന്ന് അറിയുന്നത്. ഈ സ്ത്രീ വട്ട് മൂത്ത് ചേട്ടന് ഒരു നിമിഷം സമാധാനം കൊടുക്കില്ല.എപ്പോഴും കലഹം.വഴക്ക്. സംശയം എന്ന് വേണ്ട ചേട്ടൻ ഈ സ്ത്രീ യെ വിവാഹം കഴിച്ചിട്ട് മനസമാധാനം എന്തു എന്നറിഞ്ഞിട്ടില്ല.ചേടന് ബിസിനസ് ചെയ്തു നല്ല പൈസാ ആയിരുന്നു. ഈ സ്ത്രീ യെ രണ്ടാമതു വിവാഹം കഴിച്ചതോടെ പുള്ളി യുടേ ബിസിനസ് തകർന്നു പുള്ളി പാപ്പരായീ.മക്കളും ഇല്ല. ശഷിക്കപ്പെട്ട ജൻമം പോലെയായി ചേട്ടൻ. എന്നോട് ചേട്ടൻ പറയുവാണ്.ആദൃഭാരൃ ആ സാധു സ്ത്രീ യെ ഞാൻ ഒരുപാട് ദ്രാഹിച്ചു ഉപേക്ഷിച്ചു. ആ സ്ത്രീ യുടെ കണ്ണീരും ശാപവും കാരണമാണ് എന്റെ ജീവിതം ഇതുപോലെ ആയതെന്ന്.

നല്ല മനസ്സിനുടമയായ സിംഗുമയും ബോബൻ ചേട്ടനും❤❤❤

❤❤❤singu പറഞ്ഞ കഥ ഹൃദയ സ്പർശിയായ തു തന്ന 👍👍 എനിക്ക് g pay ഇല്ല singu singuvinte കഥ കൾ പോലെ സാമ്യം ഉള്ള പലതും എന്റെ അറിവിൽ ഉണ്ട് 👍👍
Singu ne മറ്റുള്ളവര്‍ കുറ്റം പറയുന്നത് കാണാനും negative comments ഇടുന്നത് കാണാനോ എനിക്ക് ഇഷ്ടമല്ല Singu dear ❤
Singuamma 🙏🥰
ഞാനേ 3Am പ്രാർത്ഥന തുടങ്ങി , positive vibe കിട്ടുന്നുണ്ട്🙏
❤️❤️പ്രാർത്ഥിക്കാം 🙏🙏
Financial help seek cheythulla videos cheyaathe irikunatha nallathu singumma because namukku avarude genuineness ariyaan patilla .... Enthelum problems undaayaal nammaleyum athu affect cheyum. Angane vendavarkku approach cheyaan vere platforms undallo ente oru opinion athaanu singumma
Happy eid singumma n family .... Enjoy your weekend .... God bless
വളരെ ശരിയാണ് കർമ്മഫലം അനുഭവിയ്ക്കുക തന്നെ ചെയ്യും എനിക്കും ഇതുപോലെ ഒരു കാര്യം അറിയാം സിങ്കു❤ നമ്പർ തരൂ പറ്റുന്ന പോലെ സഹായിക്കാം👍🏼
Sathyam..
Krishna guruvayurappa 🙏🙏🙏🙏
സഹായം ചോദിച്ച് വീഡിയോ വേണ്ട അത് ചീത്ത പേര് ഉണ്ടാക്കും❤❤❤❤❤
😮😮😮
Very true
Singumma parayunnathupole nannayitu prarthikku daivam urappayittum oru vazhi thursnnu tharum❤
Hi chechi Boban chettan is correct...I like to hear your life experience and about prayers and your funny stories...take care ..bye
Rudhubheda kalpana charutha nalkiya priya parithoshikam pole❤❤ super❤❤❤❤
അറിയാവുന്ന ആൾക്കാർക്ക് സഹായിച്ചിട്ടു ഇപ്പോൾ ഒരുത്തരും തിരിഞ്ഞു നോക്കാറില്ല, പിന്നെ ദൈവം ഒന്നിനും കുറവ് വരുത്തിയിട്ടില്ല, എന്നാലും ആൾക്കാർ എല്ലാം എന്താണിങ്ങനെ 😢 കിട്ടാനുള്ളത് ചോദിച്ചാൽ കേസ് കൊടുക്കും എന്ന്, രേഖ ഇല്ലാതെ കൊടുത്താൽ പിന്നെ മിണ്ടാതെ ഇരുന്നോണം, മേടിക്കാൻ നേരം അമ്മേ, ആന്റി, ചേച്ചി എല്ലാം ആണ്, പിന്നീട്.......... 🙄🙄🙄 boban ചേട്ടൻ പറയുന്നതേ ചെയ്യാവു കേട്ടോ ചക്കരെ ❤️
Lots of love singumma❤
സത്യം വളരെ വിഷമം തോന്നി😢😢😢😢😢😢😢
Namuk enthinellam arhathayundennu nischayikkunnath nammude karmaphalamaanu. Mamatha thyejich karmam cheyuka. Best singu.
സിംഗ് പറയുന്നത് കൊണ്ട് കുഴാപ്പമില്ല. സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കട്ടെ. ചീത്ത വിളിക്കുമെന്ന് ഭയന്ന് പറയാതിരിയ്ക്കണ്ട. Singu പറയുന്നത് ആ കുട്ടിക്കും കേൾക്കുന്നുണ്ടല്ലോ. 👍
ദുബായിൽ കറങ്ങി വായോ ഞങ്ങളെ മറക്കല്ലേ❤❤❤ വീ
എലഡിയോ ഇടണേ അടിച്ച് പൊളിക്ക്❤❤🎉🎉🎉👍👍👍👍💕💕💕💕
All the best Singamma
Singuma നമ്മുടെ അമ്മാവന്‍ mar ചെയ്യുന്ന ദ്രോഹം സഹോദരി മാരും മക്കളും ഒരു പങ്ക് അനുഭവിക്കും എന്ന് കേട്ടിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തില്‍ അനുഭവമാണ് എന്റെ വലിയ മാമന്‍ ആദ്യ ഭാര്യ യോട് ചെയ്ത ചതി കുഞ്ഞമ്മയും മക്കളും അനുഭവിച്ചു പോയിട്ടുണ്ട്
Santhathi parampara anubhavikkum.
@@sathikarunakarannair4677 correct, ഞാൻ എന്റെ bharthavinu,കുടുംബത്തിന് എന്ത് ചെയ്താലും ഒരു mind um ഇല്ല, ഇതൊക്കെ കുടുംബ ക്കാര്‍ ചെയ്ത papam ആണ്.
👍🙏
Same Thanuja (youtuber Thanuja & devu) yudae story polunde..
Thanu& Devoos
Subscribers one lakh ethumpol celebrate cheyyande daasa❤
All the best Sigamma
Single nte swantham achane kurich parayumo.. Pulliye kurich paranju kettittilla atha.. 🙏daivikam ulla vyakthi ayonda arkelum oru avadyam varumpol aduth undakan pattunnathu.. Valyammede karyam kettapozhum thonni🙏
Eid Mubarak. Happy Holiday's Singu nd Family 😍😍
♥️♥️♥️
Chechi.boban chettan parayuna sathyam anu iduth chadi onnilum.vizharuth alochikuka
Happy journey ❤❤❤❤
Chechi enth cheythalum alochikuka
Athe corct
Ethra adi kitylm njn
Padikkilla
Helping mentality
Kuduthalane
Athu vangunna samayam
Athellu
Pinne oru nallavakkupplm
Illa ntel ullathum anytidennm vangi kodithu
Athe negative ayellu
Makkal arinju nnode
Parnju ammede ndngl
Kodukam mattullorenne
Vangarthe
Athe negative aakum
Njn athode nirthi
Athonde venda singapa❤❤
Singumma ❤
❤️❤️❤️❤️😍😍😍😍😍
കറങ്ങി വാ❤❤❤
❤❤❤❤❤❤❤❤❤
Gpay thannal pattuna help cheyam
Chechiki enthenkilum sahayam matullavare kondu cheyan patumennu vijarichairikum a kuti paranjathu chechi athu sathyamanenkil enne kondu kazhiyunnathu oru cheriya sahayam njanum cheyam athu pole vere arkenkilum thalpariyamundo chechi paranja pole 10₹ 100₹ yo nammale kondu patunna help pinne paranja pole karmma bhalam athu aranekilum anubhavikum thircha chechi adichu polichitu va❤❤❤🤲😍
Poyi adichupolichuva❤❤❤
Singuma ഇങ്ങനെ ആളറിയാതെ sahayichal അത് clear ആണോ ennariyende ,ആള്‍ അറിയാ menkil കുഴപ്പം ഇല്ല, Singuma യെ പരീക്ഷിക്കാന്‍ vilikum,
Haisingumma❤❤❤❤❤❤chakkare❤❤❤❤❤❤😂godblessyou❤❤❤❤❤❤❤
കർമദോഷത്തിന്റെ ഫലം പുള്ളിക്ക് കിട്ടിയത്, ബോബൻ ചേട്ടന് താല്പര്യമില്ലാത്ത കാര്യം സിംഗമ്മാ ചെയ്യണ്ട 👍🏻👍🏻
O my sweet sister ee vidiyo kande orupade karanj ethupole ulla vidiyos vidum edanam chechikuttiye arum kuttam parayalle love u so much
എല്ലാവരെയും സഹായിക്കാൻ പോയാലും കുറ്റമാണ്. കഴിയുന്ന സഹായമല്ലേ ചെയ്യാൻ പറ്റു. ഭാഗവാനോട് പ്രാർത്ഥിക്കുക, എന്തെങ്കിലും മാർഗ്ഗമുണ്ടാകും
സത്യം എന്താണ് ശെരി എന്ന് തോന്നുന്നുവോ അത് ചെയ്യുക 🥰
Singumma help vendavarude account details share cheyyanam , cheyyunavar Chettatte . Genuine cases only . Lot of people are capable of helping deserving ones
സൽകർമങ്ങൾ ജയിക്കട്ടെ 😊😊😊😊
Singumma love you ❤❤❤
ഹായ് ചേച്ചി ദുബായിലേക്ക് പോയി ഒന്നു കറങ്ങി വായോ ബോബൻ ചേട്ടൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നുണ്ട് 👍👍❤️❤️❤️❤️❤️
Alla.nanmakalum navinmal saraswthi kaliyadatte
Swarnam vangiyavar thirike koduthille
Ningal veruthe kalayunna alpam Paisa enkilum koduth help cheyuka..ente opinion
Good talk singu
Singamma......
❤monetary help chodikkenda 🎉we never know. ...
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ തനനുഭവിച്ചേ മതിവരൂ
സിങ്കുമ്മ 🩷🩷
❤❤❤❤
❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സിങ്കു സത്യമാണ് ബോബനു ചീത്ത പേരുണ്ടാകുന്നതൊന്നും ചെയ്യണ്ട കേട്ടോ ❤❤❤
ചേച്ചി എല്ലാരെയും സഹായിക്കാൻ പറ്റില്ല ചേച്ചി പറഞ്ഞത് സത്യമാണ് ഞാനും അതിൽ യോജിക്കുന്നു ഞങ്ങൾ ഒരു സാധാരണക്കാരാണ് എൻറെ വീട്ടിലെ അച്ഛൻ അമ്മ എൻറെ ആങ്ങള മൂന്നുപേർക്കും വയ്യ അച്ഛനെ കരൾ രോഗം ചോര ഛർദ്ദിക്കുക യാണ് അമ്മ കാലു വയ്യ ആങ്ങള രണ്ട് മൂന്ന് വർഷം ദുബായിലായിരുന്നു അവന് അവിടുന്നു ബിൽഡിംഗിന് മുകളിൽ നിന്ന് വീണ് ഒരു കൈയും ഒരു കാലും തളർന്നു ഓരോരുത്തരുടെ അനുഭവം കേക്ക് ചേച്ചി സഹായിക്കാൻ ആരുമില്ല ഒരു മരുന്നു വായിക്കാൻ ഒരു പത്തുരൂപ കൊടുക്കാനില്ല എന്നെ കെട്ടിച്ചു വിട്ടു എനിക്കൊന്നും കൊടുക്കാൻ നിവൃത്തിയില്ല കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അച്ഛൻ ആരെങ്കിലും ഈ കമൻറ് കണ്ടു അവർക്ക് ഒരു പത്തുരൂപ കൊടുത്താൽ മരുന്നു വായിക്കാൻ എങ്കിൽ ഉപകാരം ആകുമല്ലോ ചേച്ചിയെ ബുദ്ധിമുട്ടിക്കാൻ അല്ല എൻറെ വിഷമങ്ങൾ പറഞ്ഞെന്നുമാത്രം❤❤❤❤❤ ചേച്ചി വീഡിയോ കൂടി പറയണേ❤❤❤
Yes single Karma returns
Checheeee 💕💕💕💕💕💕
👍🏻👍🏻👍🏻👍🏻❤️❤️❤️
🙏🙏🙏💐
Enjoy singummaa👍🏻❤
❤❤❤❤❤❤😍
Singuzine yellavarum vilikunath singumade nalla manasu kanditan yenthelm. Sahayam pratheeshichitavm gpay number ittal sahayikan manasullavar sahayikate singuze❤
🥰🥰🥰
Hello my dear, Eid Mubarak
Super 😂
Ammavante kdumbakadha kettu njetty
ചേച്ചി.ഇന്നത്തെ. വീഡിയോ.നന്നായിട്ടുണ്ട്.വേണ്ട.ചേച്ചി.വേറൊരു.വീഡിയോയും.ചെയ്യണ്ട.കൂടുതലൊന്നും.എടുത്തു.തലയിൽ.വയ്ക്കണ്ട
കർമ്മ
Singhu...njanum dubayil annu
❤
Bobanchettan parayunnathe kelku❤❤❤
ചേച്ചി ബോബന് ഇഷ്ടം ഇല്ല എങ്കിൽ ചെയ്യരുത്. കർമ്മഫലം അനുഭവിക്കും.വിതയ്ക്കുന്നത് കൊയ്യും ബൈബിൾ വചനം.എന്റെ ഭർത്താവിന്റെ ചേട്ടൻ ആദൃഭാരൃയെ ഒരുപാട് ദ്രാഹിച്ചു.ആ സ്ത്രീ ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞു. ഒടുവിൽ ഈ പുള്ളി ആ സാധുവായ സ്ത്രീ യെ ഉപേക്ഷിച്ചു. രണ്ടാമത് ഈ ചേട്ടൻ ഇംഗ്ളീഷ് അറിയാവുന്ന മറ്റോരു സ്ത്രീ യെ വിവാഹം ചെയ്തു. സംഭവിച്ചത് ഈ ഇംഗ്ളീഷ് അറിയാവുന്ന ഈ രണ്ടാമതു വിവാഹം ചെയ്ത സ്ത്രീ ക് തലയ്ക്ക് വട്ട് ഉണ്ടായിരുന്നു. വിവാഹം ശേഷം ആണ് ചേട്ടൻ ഈ സ്ത്രീ ക് പ്രാന്ത് ഉണ്ട് എന്ന് അറിയുന്നത്. ഈ സ്ത്രീ വട്ട് മൂത്ത് ചേട്ടന് ഒരു നിമിഷം സമാധാനം കൊടുക്കില്ല.എപ്പോഴും കലഹം.വഴക്ക്. സംശയം എന്ന് വേണ്ട ചേട്ടൻ ഈ സ്ത്രീ യെ വിവാഹം കഴിച്ചിട്ട് മനസമാധാനം എന്തു എന്നറിഞ്ഞിട്ടില്ല.ചേടന് ബിസിനസ് ചെയ്തു നല്ല പൈസാ ആയിരുന്നു. ഈ സ്ത്രീ യെ രണ്ടാമതു വിവാഹം കഴിച്ചതോടെ പുള്ളി യുടേ ബിസിനസ് തകർന്നു പുള്ളി പാപ്പരായീ.മക്കളും ഇല്ല. ശഷിക്കപ്പെട്ട ജൻമം പോലെയായി ചേട്ടൻ. എന്നോട് ചേട്ടൻ പറയുവാണ്.ആദൃഭാരൃ ആ സാധു സ്ത്രീ യെ ഞാൻ ഒരുപാട് ദ്രാഹിച്ചു ഉപേക്ഷിച്ചു. ആ സ്ത്രീ യുടെ കണ്ണീരും ശാപവും കാരണമാണ് എന്റെ ജീവിതം ഇതുപോലെ ആയതെന്ന്.
🙏👍😍
ആവശ്യങ്ങൾ കൂടിക്കൂടി വരും. അത് സിങ്കുവിന് പറയാവാതിരിക്കട്ടെ. ആരെങ്കിലും സഹായിക്കാൻ തയ്യാർ ആണെങ്കിൽ അവർക്കു മാത്രം നമ്പർ കൊടുക്കാം. 😊
❤️❤️❤️🥰🥰
Single etho daivika chaithanyathode janicha
🙏🏻🙏🏻🙏🏻💓💓💓
Prarthekkan.parau
❤❤❤❤❤🥰
❤❤❤❤❤❤❤
❤❤❤🎉🎉🎉
Singu , Boban ചേട്ടൻ പറഞ്ഞതാണ് ശരി,,,❤❤❤
Palathattyppum undu careful
❤❤❤❤❤
🥰🥰🥰🥰🥰🥰
Hai ... Singuuuu... I love you dear ❤❤❤
👌👌👌
🙏🏻🙏🏻🙏🏻
Singu❤❤❤❤❤❤
❤❤❤❤🥰🥰🥰🥰🥰
💯💯🙏🙏🙏👌❤️
❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻