നിമിഷപ്രിയയുടെ മോചനം; സഹായം തേടി പാണക്കാടെത്തി കുടുംബം |Yeman |Nimisha Priya|Mother

Поділитися
Вставка
  • Опубліковано 30 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 270

  • @georgevarghese5448
    @georgevarghese5448 2 роки тому +270

    എല്ലാവർക്കും പാണക്കാട് വേണം അതാണ് അവരിൽ ഉള്ള വിശ്വാസം

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 роки тому +5

      പാണക്കാട് ദൈവമോ 🤣🤣🤣🤣

    • @creativehands6022
      @creativehands6022 2 роки тому +34

      @@കാലഭൈരവൻ-ങ1ച എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടാവും അതല്ലേ അവർ ചെന്നത്

    • @shereefarakkal8987
      @shereefarakkal8987 2 роки тому +2

      ആതള്ളയുടെ വിവരകേട് ഒരു കറുത്ത തൊപ്പിയും ഇട്ട് തലക്ക് അകത്ത് ആൾത്താമസം ഇല്ലാത്ത ആ മണ്ടനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    • @shamsushamsu8210
      @shamsushamsu8210 2 роки тому

      @@shereefarakkal8987 Nene panne undakiyadno

    • @georgevarghese5448
      @georgevarghese5448 2 роки тому +37

      @@കാലഭൈരവൻ-ങ1ച അവരുടെ കാരുണ്യം കിട്ടിയ ഒരുപാട് ആൾക്കാർ ഉണ്ട് ഒരാളെ ആപത്തിൽ സഹായിക്കുന്നവർ ദൈവം തന്നെ ആണ്

  • @sadisadi7291
    @sadisadi7291 2 роки тому +33

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.അല്ലെങ്കിൽ രക്ഷപ്പെടട്ടെ. Thats all

    • @Molly-kv9be
      @Molly-kv9be 4 місяці тому

      അങ്ങനെ ശിക്ഷിക്കാൻ ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര പേരെ ശിക്ഷിക്കേണ്ടി ഇരുന്നു

    • @manjushabiju2955
      @manjushabiju2955 3 місяці тому

      ശരിയാ

  • @Venugopal-cx9lh
    @Venugopal-cx9lh 2 роки тому +42

    Aa കുട്ടിയുടെ കാര്യം aalochikkumbo rakshpedanam എന്നൊക്കെ ഉണ്ട് പക്ഷേ എടൊക്കെ ചെയ്യുന്നതിന് മുമ്പ് ഒന്നു സ്വന്തം അച്ഛൻ്റെയും അമ്മയുടെയും മക്കളുടെ മുഖം ഒന്നു ചിൻഡിക്കണ്ടെ കഷ്ട്ടം

    • @shamsushamsu8210
      @shamsushamsu8210 2 роки тому

      Satyam

    • @vahidapattarthodika2776
      @vahidapattarthodika2776 2 роки тому +8

      അവരെ അയാൾ ചെയ്ത ക്രൂരത എന്തൊക്കെയാണ് എന്ന് ഊഹിക്കാമോ അവർക്കത് ചെയ്യേണ്ടി വന്നു

    • @muthnabiisttam6584
      @muthnabiisttam6584 2 роки тому +1

      അവർ. സാഹചര്യം കൊണ്ട്. ചെയ്തു പോയതല്ലേ. രക്ഷ കിട്ടട്ടെ

    • @statusworld5166
      @statusworld5166 2 роки тому +4

      @@vahidapattarthodika2776 husband ulla avl nthina avide poyi oru kalyanam kazhichath

    • @jasminesabir3842
      @jasminesabir3842 2 роки тому

      @@vahidapattarthodika2776 ഇപ്പോള്‍ ശിക്ഷിച്ച കോടതി അന്നും ഉണ്ടായിരുന്നല്ലോ അവര്‍ക്ക് അയാളുടെ അടുത്ത് നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിൽ complaint cheyyanamayirunnu അല്ലാതെ അത്രയും ക്രൂരമായി കൊല ചെയ്യുക അല്ല വേണ്ടത് സ്വയ രക്ഷയ്ക്ക് ചെയ്തത് ആണെങ്കില്‍ അവര്‍ അയാളുടെ ബോഡി ഇങ്ങനെ ചെയ്യുകയും ഇല്ലായിരുന്നു nyayeekarikkam കണ്ണടച്ചു nyayeekarikkaruth ഇവിടെ bhartthavulla സ്ത്രീ അവിടെ പോയി ഇവരുടെ കാര്യ sadyatthin അയാളെ കല്യാണവും കഴിച്ചു ശരിക്കും അയാളെ പറ്റിച്ചു അയാളെ കൊലപ്പെടുത്തി ഇത് കേരളത്തില്‍ ആയിരുന്നു നടന്നത് എങ്കിൽ ഒരുകാലത്തും ആരും അവര്‍ക്ക് സപ്പോര്‍ട്ട് cheyyillayirunnu ആ അമ്മയെയും കുട്ടിയേയും കാണുമ്പോൾ നമുക്ക് സങ്കടം തോന്നുന്നു പക്ഷേ നിമിഷ ഒരു നിമിഷം എങ്കിലും ഇവരെ ortthirunnu എങ്കിൽ ഇത് പോലുള്ള കാര്യം cheyyillayirunnu

  • @ajurec7018
    @ajurec7018 2 роки тому +5

    ഒരുപാട് വെട്ടി നുറുക്കിയ കഷ്ണങ്ങൾ അല്ലേ ഇന്ന് ഒരു ഭാര്യ ഭർത്താവിനെ അടിച്ചുകൊന്നിട്ടുണ്ട് ആ ഭാര്യക്ക് യാതൊരുവിധ ശിക്ഷയും കൊടുക്കാൻ പാടില്ല നിമിഷ പ്രേത വെറുതെ വിടുകയാണെങ്കിൽ ഇവിടുന്നങ്ങോട്ട് ഒരു കൊലപാതകികളും ഒരു ശിക്ഷയും കൊടുക്കാൻ പാടില്ല തങ്ങളെ ഞാൻ എഴുതി വിട്ടത് എന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസമുണ്ടെങ്കിൽ പൊതുജനങ്ങളോടും തങ്ങൾ ഓടും ഞാൻ ക്ഷമ ചോദിക്കുന്നു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ വാങ്ങി കൊടുക്കൽ നിർബന്ധമാണ് ഇല്ലെങ്കിൽ ഇതേ മാതിരി അടുത്ത കുടുംബവും ചെയ്യും ചെയ്യാതിരിക്കുക ആണെങ്കിൽ ഒരാളെയെങ്കിലും തൂക്കിക്കൊല്ലൽ നിർബന്ധമാണ് അള്ളാനെ ഈ ഭൂമിയിൽ ഒരുപാട് കൊലപാതകങ്ങൾ വരുന്നുണ്ട് അതുകൊണ്ട് എല്ലാ കുറ്റവാളികൾക്കും തക്കതായ ശിക്ഷ കൊടുക്കൂ പരസ്യമായി തൂക്കി കൊല്ലാൻ ഉള്ള അനുവാദം കൊടുക്കൂ രക്ഷിക്കാനുള്ള ഒരു പൈസയും ഒരു കുടുംബത്തിൽ നിന്നും ഒരു രൂപ പോലും ആ വകയിൽ കൊടുക്കാൻ പാടില്ല ഒരുപാട് രോഗികളുണ്ട് കിടന്നുറങ്ങാൻ വീടില്ലാത്തവർ ഉണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കു

  • @sharafbakot6157
    @sharafbakot6157 2 роки тому +61

    അവസാനം ഹെൽപ് ജിഹാദ് ആകുമോ... ഈ കാലഘട്ടത്തിൽ സഹായിക്കുന്നതും പ്രശ്നമാണ്..

    • @raziqmonskp786
      @raziqmonskp786 2 роки тому

      Exactly 💯😂

    • @shajiwandoor2834
      @shajiwandoor2834 2 роки тому

      Ithine sahayikkaruth. Ethrayo. Pavepettaver. Ariyatta kuttattine. Jayilil kidakkunnu. Avere sahayikkuka. Avasanam. Theevravadikalude. Paisa ennum parayum

    • @Mastervlog-369
      @Mastervlog-369 2 роки тому

      🤣🤣ഉറപ്പ്

    • @sureshkm6264
      @sureshkm6264 2 роки тому

      🤣🤣🤣🤣

    • @rashidtkh7676
      @rashidtkh7676 2 роки тому +1

      👍

  • @ponnuponnu5649
    @ponnuponnu5649 2 роки тому +71

    അതേ ഇതാണ് പാണക്കാട് കുടുംബത്തിന്റെ മഹിമ

  • @mohammedrafitp
    @mohammedrafitp 2 роки тому +90

    മനുഷ്യത്വം നില നിൽക്കട്ടെ

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 роки тому

      അത് തിരിച്ചും മറിച്ചും വേണം... മനുഷ്യത്വം...

    • @soudhaadiraja2540
      @soudhaadiraja2540 2 роки тому

      @@sethunairkaariveettil2109 qqqqqqqqqaaaaaa

  • @joyson8310
    @joyson8310 2 роки тому +13

    ഇവൾ കൊന്നത് ഇല്ല പ്രശ്നം ആ ശവത്തൊട് ചേയ്തദോരൃകം 110 പീസാകേ വേട്ടണം എങ്കിൾ വലിയ മനദൈരിയം ഉള്ളവൾ

  • @CommonDiplomat
    @CommonDiplomat 5 місяців тому +2

    Ivare rakshikan Malayalikal onnu onnikanam......🤍

  • @zulfikarali920
    @zulfikarali920 2 роки тому +39

    പാണക്കാട് കുടുംബം ഒരു കേരളീയ ആശ്രയ കേന്ദ്രമാണ്....നല്ല വാർത്തക്ക് കാത്തിരിക്കാം

  • @akberak1276
    @akberak1276 2 роки тому +2

    പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ അക്കൗണ്ട് പ്രതീക്ഷിക്കുന്നു

  • @mujeebrahman2391
    @mujeebrahman2391 2 роки тому +11

    പാണക്കാട് കുടുംബത്തിന് എന്റെ ഒരു ബിഗ് സല്യൂട്

  • @karthukarthirss3247
    @karthukarthirss3247 2 роки тому +31

    ജോളിയുടെ പകർപ്പായ ഈ മനസാക്ഷി ഇല്ലത്ത ഇവൾ അവളുമാർക്ക് വേണ്ടി സഹായം കൊടുക്കാൻ മനസാക്ഷി ഇല്ലാത്തവർ ആണോ കേരളത്തിലെ ജനങ്ങൾ കഷ്ടം തന്നെ അവൾ കൊന്ന് അരിഞ്ഞ് തള്ളിയ ആ മനുഷ്യനും കാണുംഒര് കുടുംബം മക്കൾ അച്ഛൻ അമ്മ ഭാര്യ ഇവൾക്ക് മാത്രം അല്ല അതെല്ലാം ഉള്ളത് ഈ ശിക്ഷ നടപ്പിലാക്കുക തന്നെ ചെയ്യണം ഇനിയും ഇവൾ കേരളത്തിൽ പുതിയ ഒര് ജോളി ആവും

    • @jayakrishnanm9500
      @jayakrishnanm9500 2 роки тому +1

      കൊലപാതകികളെല്ലാം ക്രൂരന്മാരല്ല .... സാഹചര്യം കൊണ്ട് പ്രതികളാവുന്നവരുണ്ട്

    • @wick7810
      @wick7810 2 роки тому

      @@jayakrishnanm9500 അധെ കൊന്നതും പോര 100ൽ കൂടുതൽ kashnam ആക്കി വെട്ടി നുറുക്കി 😂😂അങ്ങനെ ചെയ്യണേൽ കുറച്ചു ഒന്നും അണ്ടി ഉറപ്പ് pora

    • @theinfluencer8371
      @theinfluencer8371 2 роки тому +1

      Avarude sahacharyam kolapathakathil ethichu oru kayyabatham

    • @sali55544
      @sali55544 2 роки тому +5

      അവരുടെ കുടുംബത്തിന് ബ്ലഡ് മണി കൊടുത്താണ് വിഷയം പരിഹരിക്കാൻ നോക്കുന്നത്. അവർ പറയുന്ന തുക കോടതി മുഖാന്തരം കൊടുത്താൽ വധശിക്ഷയിൽ നിന്ന് ആ കുടുംബം മാപ്പ് കൊടുക്കും . ഇത് ഇസ്ലാമിക നിയമത്തിൽ ഉള്ളതാണ്. ആ ബ്ലഡ് മണി സ്വരൂപിക്കാൻ വേണ്ടിയാണ് പാണക്കാട് എത്തിയത്.

    • @karthukarthirss3247
      @karthukarthirss3247 2 роки тому +1

      മനസാക്ഷി ഉള്ള എന്നെ പോലുള്ള ഒരുത്തനും ഈ രാക്ഷസിയെ പുറത്ത് ഇറക്കാൽ ഒര് പൈസ പോലും കൊടുക്കില്ല ഇവൾ ഇതിൽ കൂടുതൽ ചെയ്യാനും മടിക്കില്ല ഇവൾക്ക് തൂക്ക് കയർ തന്നെ കൊടുക്കണം

  • @uaeemployee
    @uaeemployee 2 роки тому +2

    പാവം നിമിഷ ഒരാളെ കൊന്നതിന് ശേഷം 20ല് കൂടുതൽ കഷ്ണങ്ങൾ ആകി
    കവറുകളിൽ പാക് ചെയ്ത് വാട്ടർ ടാങ്കിൽ ഇട്ടത്തിനാണ് പാവം നിമിശയെ തൂകി kollunnath ഇത് അനീതി യല്ലേ മക്കളെ പനീർ തെളിച്ചു കൊണ്ട് വരണം നിമിഷയെ പാവം ഇവൾക്ക് Yemenil ഇറച്ചി വെട്ടുന്ന കടയില്ലയിരുന്നോ ജോലി കയ്യബധം എത് ആർകും പറ്റി എന്ന് വരാം പക്ഷേ ഒരാളെ വെട്ടി നുരുകി പാക് ചെയ്യണമെങ്കിൽ സമയം ഒത്തിരി വേണം അതും ഒരു മനുഷ്യൻ അല്ലേ ഹൗ ഇവളെ മനസ്സ് ഇൻ്റെ ഊഹം ശെരി യനക്കിൽ തൂകും 👍👌🙏

  • @jareeshfajar6215
    @jareeshfajar6215 Рік тому +2

    ക്രൂരമായി ആസൂത്രണം ചെയ്ത കൊലപാതകം.. എങ്ങനെ ന്യായീകരിക്കാനാവും

  • @sulaimansulaiman9492
    @sulaimansulaiman9492 2 роки тому +2

    കള്ളന്മാർക്കും കൊള്ളകാർക്കും പെൺവാനിഭകർക്കും യോജിച്ചവരെ തന്നെയാണ് കൂട്ടുപിടിക്കുക

  • @zb2975
    @zb2975 2 роки тому +15

    എല്ലാവരുടേയും പ്രതീക്ഷ കേന്ദ്രമാണ് എന്നും പാണക്കാട് തറവാട്. അത് അവർക്ക് സമൂഹത്തിൽ ഉള്ള അംഗീകാരമാണ്. അസൂയ കൊണ്ട് ഊതികെടുത്താൻ നോക്കിയിട്ട് കാര്യമില്ല.

    • @shreejasara4275
      @shreejasara4275 2 роки тому

      Y don't help a poor innocent boy...Amrul...From the Jisha Case ....he have poor mother and father....plz help them

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +19

    അവരെ രക്ഷപ്പെടുത്തുക അത്ര തെന്നേ ☺😍💪

  • @raseenarasi4964
    @raseenarasi4964 2 роки тому +2

    ആ ജോളി ചേച്ചിയെ കൂടെ ഇതുപോലെ രക്ഷിച്ചൂടെ അവരും പാവമല്ലേ അതെന്താ അത് കേരളത്തിൽ ആയതു കൊണ്ടാണോ 😡😡

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 роки тому +26

    NIMISHA PRIYA RAKSHAPEDATTE. GOD IS GREAT. GOD IS LOVE.❤❤❤

    • @forfuture7654
      @forfuture7654 2 роки тому +1

      God loves 'Sinners and Righteous People' alike !🤔

    • @sulaimant177
      @sulaimant177 2 роки тому

      എന്തുകൊണ്ട് സർക്കാർ ഇതിൽ ഇടപെടുന്നില്ല സർക്കാറിന്റെ ഭാഗത്തുനിന്ന് വല്ല സഹായവും ഉണ്ടാകുമോ സർക്കാരിൽ വിശ്വാസം ഇല്ല അതുകൊണ്ടാണ് നിമിഷയുടെ മാതാവ് പാണക്കാട് കുടുംബത്തെ പോയി കാണുന്നത്

  • @mujeebc7234
    @mujeebc7234 2 роки тому +11

    എന്നിട്ട് ഒലത്തി തരും 😄😄😄😄സുരേദ്രൻ കൂടെ ഉണ്ട് ഖ 😄😄

  • @shameemtiptop6374
    @shameemtiptop6374 2 роки тому +11

    ഒരു മതത്തെ മാത്രം കുറ്റപ്പെടുത്തുന്നവർ മനസിലാക്കൂ.... മത മൈത്രി നിലനിൽക്കട്ടെ.. 🙏🏼

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому +56

    രക്ഷ കിട്ടട്ടെ. നിമിഷ ക്ക്. 😢. ആ കുട്ടി യുടെ. കുടുംബം. പാവം. എത്ര വിഷമം സഹിക്കുന്നുണ്ടാവും

    • @shajiwandoor2834
      @shajiwandoor2834 2 роки тому +4

      Ithonnum. Vere orukudumbatte. Kollumbol. Ormayundayirunnille.

    • @suhail-bichu1836
      @suhail-bichu1836 2 роки тому

      😥😥👌

    • @jayakrishnanm9500
      @jayakrishnanm9500 2 роки тому +2

      വളരെ ശരിയാണ്..... ആ കുടുംബം അനുഭവിക്കുന്നത് അവർക്കേ അറിയൂ

    • @karthukarthirss3247
      @karthukarthirss3247 2 роки тому +12

      അവൾ വെട്ടി നുറുക്കിയ ആ മനുഷ്യനും ഉണ്ട് കുടുംബം അത് കാണാൻ ഉള്ള കണ്ണും മനസ്സും പടച്ച തമ്പുരാൻ താങ്കൾക്ക് തന്നില്ലേ

    • @raseenarasi4964
      @raseenarasi4964 2 роки тому +4

      വിടരുത് അവളെ അനുഭവിക്കണം അവളും വീട്ടിനുറുകുമ്പോൾ ഉള്ള വേദന

  • @Thankamani.P
    @Thankamani.P 5 місяців тому +1

    ഒരു ഭാര്യയും കുഞ്ഞുമുള്ള ഒരു അന്യ രാജ്യക്കാരനെ വശീകരിച്ചു അവന്റെ കൂടെതാമസിച്ചു, ഒരു ദയയുമില്ലാതെ അവനെ വെട്ടിനുറുക്കി കൊന്ന ഇവളെ എന്തിനാണ് തിരികെ കൊണ്ടുവരുന്നത്. നാളെ ഈ കുഞ്ഞു വളർന്നുവരുമ്പോൾ അവൾക്കു എന്താണ് അഭിമാനം. അമ്മ വിദേശത്ത് ഒരുത്തനോടുകൂടെ താമസിച്ചിട്ട് അവനെ വെട്ടിനുറുക്കി കൊല്ലാൻ മനസ്സുവെച്ചവളെന്നോ?.

  • @akberak1276
    @akberak1276 2 роки тому +3

    പാണക്കാട് കുടുംബത്തിന് ഇവരെ രക്ഷപ്പെടുത്താൻ സാധിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rayeestk1027
    @rayeestk1027 2 роки тому +11

    പാണക്കാട്❤❤❤❤

  • @sureshdeepa7829
    @sureshdeepa7829 2 роки тому +3

    രക്ഷപെട്ടു വരും.
    ദൈവം അനുഗ്രഹിക്കട്ടെ...

  • @tradinglife399
    @tradinglife399 2 роки тому +3

    അപ്പോള് കേന്ദ്രത്തിന് ഒന്നും ചെയ്യാൻ പറ്റില്ല അല്ലെ

  • @susychacko3212
    @susychacko3212 2 роки тому +7

    I don't feel sorry for her at all. She had planned everything in advance and things didn't work out the way she wanted, she finished him. She didn't think about his family when she did this extreme cruelty and now she is thinking about her family. His family should get justice and she should be punished. Otherwise anybody can do anything the way they want. What for this court and law?

    • @SAMk378
      @SAMk378 Рік тому

      I pray to God that she should be saved.

  • @GK-pe9jz
    @GK-pe9jz 2 роки тому +2

    നല്ല കാര്യം. എന്നാലും എന്റെ സുരേന്ദ്രാ തനിക്ക് ഉളുപ്പു തീരെ ഇല്ലാതായോ?
    ഇപ്പോൾ കണ്ടൈനറും ഇല്ല സ്വർണ്ണക്കടത്തും ഇല്ല. കഷ്ടം. ജനത്തെ തമ്മിലടിപ്പിക്കുന്ന കുറക്കൻ. അടുപ്പിക്കല്ലേ!

  • @ashrafneyyathoor999
    @ashrafneyyathoor999 2 роки тому +2

    അള്ളാഹു ഖൈറിലാക്കട്ടെ സ്വീകരിക്കട്ടെ ആമീൻ 🤲

  • @abdulmanaf8344
    @abdulmanaf8344 2 роки тому +1

    സുരേന്ദ്രനെ കൊണ്ട് എന്നേ കാപ്പ് ചെയ്യാനാ കഴിയുക

  • @aslamhaji1418
    @aslamhaji1418 2 роки тому +5

    സഹായ ജിഹാദ്

  • @manjushabiju2955
    @manjushabiju2955 3 місяці тому +1

    പാവം ആ അമ്മ മക്കൽ😢😢😢😢

  • @akhilkshaji4036
    @akhilkshaji4036 2 роки тому +2

    അവളെ രക്ഷിക്കണ്ട...she deserve it

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 місяців тому

      Ninte aarum allallo. Kannilchorayillathavan.

    • @akhilkshaji4036
      @akhilkshaji4036 9 місяців тому

      @@SanthuSanthosh-c6h പറയുന്ന കേട്ടാൽ തോന്നും ഞാൻ കൊല്ലാൻ പറഞ്ഞിട്ടാന്ന്...ഒന്ന് പോഡോ

  • @User-ev7gm
    @User-ev7gm 5 місяців тому

    എല്ലാ വരും ഈ കൊലപാതകിക്ക് കൂട്ട് നിൽക്കുന്നു. അപ്പൊ യെമനികൾ മനുഷ്യരല്ലേ.. അവിടെയും ഉണ്ട് മകനെ നഷ്ട്ട പെട്ട ഒരു ഉമ്മ.. ഇങ്ങനെ കൊലപാതകികളെ രക്ഷിക്കാൻ പോയാൽ.. ഇവരുടെ എണ്ണം കുടുകയേയുള്ളു......

  • @armaanannu8674
    @armaanannu8674 5 місяців тому

    ഇതേ പോലുള്ള തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഭവിഷത്ത് മാതാപിതാക്കളെ അനുഭവിക്കുന്നത് എന്തായാലും ഒരു മകളല്ലേ ഒരു വിഷമം അമ്മക്കുണ്ടാകും

  • @shibinasa1258
    @shibinasa1258 2 роки тому +4

    ജിഹാദ് സഹായം 😭😭😭😭

  • @പുരാണം
    @പുരാണം 10 місяців тому +2

    അവൾക്ക് ശിക്ഷ വേഗം കിട്ടണേ സർവേശ്വര🙏🙏

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 9 місяців тому +2

      Ninte thanthayude andi

    • @പുരാണം
      @പുരാണം 9 місяців тому

      @@SanthuSanthosh-c6h അതേടാ എനിക്ക് തന്തയുണ്ട് അയാൾക്ക് അണ്ടിയുണ്ട് നിന്റെ തന്തയ്ക്ക് അതുമില്ലല്ലോ നീ പല തന്തയ്ക്കുണ്ടായതല്ലെടാ 😡🤬

    • @rameesallaram2460
      @rameesallaram2460 5 місяців тому

      ​@@SanthuSanthosh-c6hnayintay mora kuttam cheyithittallay

  • @abdullapookatil2213
    @abdullapookatil2213 2 роки тому +1

    സുരേന്ദ്രൻ മോദിജിയോട് പറഞ്ഞ കാര്യം നടക്കൂലെ ... ഇവിടെയാണ് സുഷമ ജി യുടെ വേർപാട് അറിയുന്നു.

  • @shabanahamsa7130
    @shabanahamsa7130 2 роки тому

    thettu chythavar shikshikkappedatte.......oru niraparadhi polum shikshikkappedathirikkatte...

  • @mathewk6861
    @mathewk6861 2 роки тому +1

    ഇത് ഒരു അടവാണ്.100%

  • @varthinkal5692
    @varthinkal5692 5 місяців тому

    നിമിഷപ്രിയ ജോലി ചെയ്യുന്ന യമനിൽ അനുഭവിക്കുന്ന കാര്യങ്ങൾ സ്വന്തം മാതാവിനോട് കാര്യങ്ങൾ തുറന്നു പറയാനും അന്വേഷിക്കാൻ അമ്മയും തയ്യാറാകണമായിരുന്നു. തലാൽ പാസ്പോർട്ട് പിടിച്ചു വച്ചപ്പോൾ നിമിഷപ്രിയ ആവി വരം ഇന്ത്യൻ എംബസിയെ ധരിപ്പിക്കുകയല്ലേ വേണ്ടിയിരുന്നത്. മക്കളെ കുറിച്ച് അവർക്കിഷ്ടപെട്ടില്ലെങ്കിലും അവർ മുഖാന്തിരം നമുക്കും ദുരിതത്തിനിടയാകാതിരിക്കാനുള്ള കരുതൽ കൂടിയേ മതിയാകൂ അവിടെ വന്ന വീഴ്ചയാണിപ്പോഴത്തെ കൊടുംക്രൂരതയുടെയും ദുരന്തത്തിൻ്റെയും കാരണം. ചെയ്യേണ്ട കാര്യങ്ങൾ അതാതു സമയത്തു ചെയ്യാതെ പിന്നീട് കരഞ്ഞിട്ടും മറ്റുള്ളവരെ സമീപിച്ചിട്ടും ഒന്നും കാര്യമില്ല പൂർണമായും തട്ടിപ്പിൻ്റെ ഈ ലോകത്ത് ഗതികേടുകൊണ്ട് ഭിക്ഷ യാചിച്ചു വരുന്നവരെ പോലും യഥാർത്ഥ ഭിക്ഷക്കാർ ആണോ എന്ന ഭയത്താൽ ആട്ടി ഓടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന വിപത്ത് ജീവൻ തന്നെ നഷ്ടമാകുന്ന കാലത്തിലൂടെയാണെന്ന് മറക്കാതിരുന്നാൽ നന്ന്

  • @efgh869
    @efgh869 2 роки тому +4

    അസുഖം ബാധിച്ച കുട്ടിയുടെ ചികിൽസയ്ക്കു 48 കോടി രൂപ ഉണ്ടാക്കിയ നാടാണ് ഇത്... എത്ര കോടി കൊടുത്തിട്ട് ആണെങ്കിലും നിമിഷയെ നമ്മുടെ പ്രിയപ്പെട്ടവളായി തിരികെ കൊണ്ടുവരണം...

  • @AbuWalk3r
    @AbuWalk3r 2 роки тому +1

    Ithilum varheeeyatha undakki comment idan veralle pls….

  • @somasenanvaruvil6558
    @somasenanvaruvil6558 2 роки тому +1

    Ethu pole ulla panakkattu family anu oro janangal kuthitra kayarunnathu. Pandu muthal kelkkunnathsnu panakjattu veedinte Gate ella madhathilulla janangalkkum open akkiyirikkukaysnu ennu.eppol anubhavathil koode nammalkku manasilakunnu

  • @smartnews9320
    @smartnews9320 2 роки тому +2

    പാണക്കാട് കുടുംബം 👍👍👍🌹

  • @realnyyefakty9613
    @realnyyefakty9613 2 роки тому +2

    Thettu cheytha shikshikka pedum, ee sambhavam nadakumbol njan yemenil undu, partnershipil clinic nadathi athu ottaikku swandhamakan sremichathanu nimisha. Self defence aane endhina olivil poyathu, nallavan alle endhina ithra naalu onnichu jeeviche.
    Money ennathu pocketil ninnu mindilekku keriyal pinne manushyar endhanu kaanichu kootunnathu ennu avarkku polum oru pidutham undavilla.
    Aaru help cheythalum she has to be died, ini ee kunjine munnil nirthi anukamba pidichu pattan nokallu please, ninne pole oru thalla ullathine kaalum nallathu illathatha... Aa kunju ille ninne okke kandu padichu nale ee naadinu oru bhaaram aai maarum.

    • @hajarap3608
      @hajarap3608 2 роки тому +1

      Correct.

    • @realnyyefakty9613
      @realnyyefakty9613 2 роки тому +2

      @@hajarap3608 Yes dear

    • @realnyyefakty9613
      @realnyyefakty9613 2 роки тому +1

      @@hajarap3608 hi

    • @hajarap3608
      @hajarap3608 2 роки тому +1

      താങ്കൾ പറഞ്ഞത് 100% ശെരിയാണ്. ഒരു മനുഷ്യനെ കൊന്നു കഷ്ണം കഷ്ണം ആക്കിയ ക്രൂര വ്യക്തി ഒരിക്കലും ദയ അർഹിക്കുന്നില്ല. അത്രക്കും പീഡനം സഹിച്ചിരുന്നെങ്കിൽ നാട്ടിൽ തിരിച്ചു പോരാമായിരുന്നു.

    • @realnyyefakty9613
      @realnyyefakty9613 2 роки тому +3

      @@hajarap3608 അതെടോ അത്ര പീഡനം ആയിരുന്നെ അവള് തിരികെ വരണമായിരുന്നു. അല്ലാണട് അല്ലാഹു തന്ന ജീവൻ എടുക്കുക അല്ല.

  • @sivasakthi6309
    @sivasakthi6309 5 місяців тому

    Aa kunj rakshapedate. Nimisha priya alla nimisha fathima. Kunjine orkathe nadanit alle

  • @noonecan6988
    @noonecan6988 2 роки тому +1

    അവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ അവർ രക്ഷപ്പെടട്ടേ

  • @marthandan3501
    @marthandan3501 2 роки тому +3

    കാള സുരേന്ദ്രൻ അവിടെ ഉണ്ട്‌

    • @coolptb599
      @coolptb599 2 роки тому

      Muslimakoo

    • @AbuWalk3r
      @AbuWalk3r 2 роки тому

      @@coolptb599 neee yokke enth janmadaa..🤮

  • @abinabi6519
    @abinabi6519 5 місяців тому

    😂😂😂😂😂 wow... ith entha aarum onnum cheyyathath

  • @krishnant1927
    @krishnant1927 2 роки тому

    Kuttya samrashikkaaam namuk. Nemisha sishikkapadanam

  • @aseempkpm
    @aseempkpm 5 місяців тому

    തെറ്റ് ഉണ്ടോ...നീതി ലഭിക്കില്ല😢

  • @sodaso1196
    @sodaso1196 2 роки тому

    Avalon.matikatae.pavapeta.our.musilm.manushane.kammamuthu.sotham.bharavirike.yaman.powaranekettikudae.thamasichu.pinnae.avane.vettinururuki.120.pisaki.konnitu.molae.teshikanvendo.ndakunnu..our.reshaumm.e.poliyadimolku.kittila.evalour.perumm.kolayaliavale.yemanil.ninnumninnum.konnduvannu.keralathi.jai.efandmm.enoumm.eval.nattil.aryegilumm.kollumm.urapanu.evalku.anthu.monanam.venam..maranamm

  • @renjithmathewpsc
    @renjithmathewpsc 2 роки тому

    ഇതെല്ലാം കേട്ടു ചപ്പാത്തി തിന്നു കൊണ്ടിരിക്കുന്ന JOLLY CHECHEEE 🤪

  • @viewsandinfo1899
    @viewsandinfo1899 2 роки тому +7

    Great leaders

    • @shahida8307
      @shahida8307 2 роки тому

      പാണക്കാട് എല്ലാം വർക്കും വിശ്വാസം മാണ്

  • @mumthazkp8044
    @mumthazkp8044 2 роки тому

    ഇത് ഹെല്പ് ജിഹാദ് ആണെന്ന് ഉള്ളി സുരയും കേന്ദ്ര മരവാഴയും

  • @KL-KL--ic6hg
    @KL-KL--ic6hg 2 роки тому +1

    പാവം രക്ഷപ്പെടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 2 роки тому +2

    Circumstances compelled man to take EXTREME steps❗

  • @mohammedrafeeq8401
    @mohammedrafeeq8401 Рік тому +1

    ആ സഹോദരിക്ക് എല്ലാ പിന്തുണയും നൽകുക സാംമ്പത്തികമായി കഴിയുന്ന സഹായം എല്ലാവരും ചെയ്യണം അവസാനം കല്ലറങ്ങാട്ടിനെ പോലുള്ളവരുടെ ചെറ്റവർത്തമാനം കേൾക്കണ്ടി വരും എന്നാലും അതൊന്നും നമ്മൾ കാര്യമാക്കി എടുക്കണ്ട എല്ലാവരും സഹായിക്കണം നിമിഷ പ്രിയയെ

  • @madhusudhananmadhu9493
    @madhusudhananmadhu9493 2 роки тому

    കേരളത്തിലെ ബിജെപികാർക് രക്ഷയില്ല പിന്നെ, ഉളുപ് ഇല്ല ഇരാഷ്ട്രിയകാർക് ഒന്നും,

  • @sa.t.a4213
    @sa.t.a4213 2 роки тому +9

    കേരള ജനത ഒറ്റക്കെട്ടായി നിന്നാൽ നിമിഷ പ്രിയ എന്ന സഹോദരിയെ രക്ഷിക്കാൻ സാധിക്കും. എത്രയും വേഗം ആ സഹോദരി മോജിതയാകട്ടെ...
    🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @martinpmaniputhenpurackal
      @martinpmaniputhenpurackal 2 роки тому +2

      For what purpose save her

    • @vinayanvinu5620
      @vinayanvinu5620 2 роки тому

      Olakka Kalyanam kazhinju oru kunju ulla aval mattoru rajyathe poyi avide ulla yamanikke kidakkuvan poyi avasanam avane vetti nurukki athinano Keralam muzhuvanum help cheyyendathe?poyi pani nokkuvan parayu avalode

  • @abin2thosth
    @abin2thosth 2 роки тому

    ഈ തുക എങ്ങനെ കണ്ടെത്താൻ സാധിക്കും എന്നാ🙆10 കോടി ആണേൽ പോലും എല്ലാവരും കൂടി സഹായിച്ചാൽ ഒരു സാധ്യത ഉണ്ടായിരുന്നു, പക്ഷെ ഇത്🙏

  • @rreply
    @rreply 2 роки тому

    Hindu samooham unaratte evide keralathile bhooripaksha Samudayam..

  • @fhevrbmemduxbdndmdmfnfnfndnn

    Aa mole kanumbo sangadam thonnunnu
    Enth cheyyan pattum mole ivide sahadhapathinum karunaykkum oru vilayumilla sikshayil ninn rakasha pedan prarthikkam

  • @k.kmahamood7488
    @k.kmahamood7488 Рік тому

    Pavam amma dyvam rashikkum ee.vivaram panakkatu darippichal rashpoedum teercha god bless nimishapriya

  • @basheerkadayan6698
    @basheerkadayan6698 2 роки тому +1

    ഇതാണ് സമുദായ നേതൃത്വം അല്ലാതെ മറ്റു സമുദായങ്ങളെ കൊന്നുതള്ളി അവരുടെ സ്വത്തും മുതലും കൊള്ളയടിക്കാൻ വേണ്ടി നേതൃത്വം കൊടുക്കുന്ന വരല്ല. കണ്ണുള്ളവർ കാണട്ടെ ഈ സമുദായത്തിലെ സഹിഷ്ണുത
    തങ്ങൾ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ ആ പെൺകുട്ടി രക്ഷപ്പെട്ടിരിക്കുo ഇൻഷാ അള്ളാ

    • @raseenarasi4964
      @raseenarasi4964 2 роки тому

      കൊന്നു തള്ളിയവളെ സംരക്ഷിക്കുന്ന നാടു അതിന് കുറെ ആളുകളും

    • @muhammedkodakkatt2042
      @muhammedkodakkatt2042 2 роки тому

      Satyam

  • @abdulrafeeq7433
    @abdulrafeeq7433 2 роки тому

    കാര്യം കാണാൻ എല്ലാവർക്കും പാണക്കാട് വേണം അല്ലെ സംഘികൾ ഒന്നും ഇല്ലേ

  • @shafeeqali9484
    @shafeeqali9484 2 роки тому

    ഇവരെ രക്ഷപ്പെടുത്താൻ വല്ല മാർഗ്ഗവുമുണ്ടോ

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 9 місяців тому

    Aa kunjine orthengilum nimishaye rekshikkam🙏🙏🙏

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 2 роки тому

    എന്തെങ്കിലും നല്ല തീരുമാനം ഉണ്ടാവും ഇന്ഷാ അള്ളാഹു.

  • @alankrithamathew9695
    @alankrithamathew9695 2 роки тому

    Pomnu moludeyum ammayudeyum prarthana sangadangal kannu neer deivqm kelkkatte kanatte

  • @arathisukumaran196
    @arathisukumaran196 2 роки тому

    Pennu aparam thanna pennu polecil parathi kodukkanjathu anthanu Thudakkathil thannea angil etharameal avillayirunnu

  • @badusha7968
    @badusha7968 2 роки тому +1

    ആ മോളെ കാണുമ്പോൾ നെഞ്ച് പിടയുന്നു

  • @pj7838
    @pj7838 3 місяці тому

    No help from them.

  • @fasiazi1661
    @fasiazi1661 2 роки тому

    Nimisha priyayude mojanam etherayum
    pettennu undaavatte...Panakkadu thengal ellaa mathangalkkum ennum athaniyaanu...

  • @ligymathew7463
    @ligymathew7463 2 роки тому +6

    Let the almighty God take right decision..God is love 🙏🙏

  • @majeedmolummamajeed4760
    @majeedmolummamajeed4760 2 роки тому +1

    അൽഹംദുലില്ലാഹ്

  • @alan-fi5rl
    @alan-fi5rl 2 роки тому +2

    God bless❤🙏

  • @subashcharuvil320
    @subashcharuvil320 Рік тому +1

    ഏതെങ്കിലും വിധത്തിൽ രക്ഷിക്കുക ആണെങ്കിൽ.. അതിൽ വലിയ ഒരു ഭാഗ്യം ആ കുടുബത്തിനു ചെയ്യാൻ ഇല്ല... തെറ്റ് ചെയ്തു പോയി രക്ഷിക്കാൻ കഴിയുന്നവർ രക്ഷിക്കട്ടെ 💞💞

    • @perfectok2056
      @perfectok2056 Рік тому

      രാഷ്ട്രീയക്കാർ പൊളിറ്റിക്കൽ നേട്ടമുണ്ടാകാൻ വേണ്ടിയിട്ടാണ് ഇത് ഉപയോഗിക്കുക, എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ, കൊല്ലപ്പെട്ട കുടുംബത്തിന് മത്രേം. അവര്ക് കരുണ തോന്നി ദയ നൽകിയാൽ നാട്ടിലെത്താൻ സാധിക്കും അല്ലകിൽ പറഞ്ഞ ശിക്ഷ തന്നെയാവും വിധി.

  • @crmadhucrmadhu6675
    @crmadhucrmadhu6675 Рік тому

    🙏

  • @Sreeja123
    @Sreeja123 2 роки тому +6

    സഹായിക്കണം പാവങ്ങളെ

    • @shajiwandoor2834
      @shajiwandoor2834 2 роки тому

      Yes iver pavagalallaa. Muthalundaakkaan. Mattavere konna kolayaliyaann.

    • @jasminesabir3842
      @jasminesabir3842 2 роки тому

      സഹോദരീ ഇവരെ orkkumbhol സങ്കടം തോന്നുന്നു പക്ഷേ nimishayod ഒരു ദയയും തോന്നുന്നില്ല ഇസ്ലാമിക നിയമ പ്രകാരം മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് കൊടുത്താൽ പിന്നെ ആര്‍ക്കും ഒന്നും ചെയ്യാനില്ല അത്രമാത്രം അവസാന തീരുമാനം കുടുംബത്തിന് ആണ് പക്ഷെ ഇവർ കൊല ചെയതത് മാത്രം അല്ലല്ലോ ആ mrithadehatthod കാണിച്ച ക്രൂരത ആ കുടുംബത്തിന് ഇവരോട് മാപ്പ് കൊടുക്കാന്‍ കുറച്ചു prayasappedutthum അല്ലെങ്കില്‍ ദിയ ധനം പോലും സ്വീകരിക്കാതെ ഒരുപാട് ആളുകള്‍ മാപ്പ് കൊടുത്ത സന്ദര്‍ഭം undayittund

  • @akshaythambi7345
    @akshaythambi7345 2 роки тому

    Rekshappettal mathiyayirunnu

  • @AbdulRahman-sg6ju
    @AbdulRahman-sg6ju Рік тому

    ഹലോ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പറ്റാത്തത് ആർക്ക് പറ്റാനാ അതിനൊരു മഹിമ ഇല്ലാട്ടോ

    • @AbdulRahman-sg6ju
      @AbdulRahman-sg6ju Рік тому

      പ്രധാനമന്ത്രി തന്നെ അത് വിചാരിക്കണം എന്തായാലും എങ്ങനെയെങ്കിലും രക്ഷപ്പെട്ടു വരാൻ ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കണം

  • @moideenkuttasseri7958
    @moideenkuttasseri7958 2 роки тому

    Muslim samudaayam madam nokkaaday yekkaalathum sahaayichittind, yeniyum cheyyum

  • @lisykuruvila2351
    @lisykuruvila2351 2 роки тому

    ഈശോയെ രക്ഷപ്പെടുത്തണം ഏ

  • @faisalfaisal-wv5xm
    @faisalfaisal-wv5xm 2 роки тому

    Rasha peduthanam yellavarum duha chyyanam

  • @majeeda3630
    @majeeda3630 2 роки тому

    അടുത്തത് സജ്നയുടെ കുടുംബം പാണക്കാട്ടെത്തും

  • @azrumlp1929
    @azrumlp1929 2 роки тому

    Help jihaad . sanghigal teetam kalakki kallu kudich prathishethichu polum 🤣

  • @anoopkannan9935
    @anoopkannan9935 2 роки тому

    Pavam e kudumbathe rekshikaname daivame

  • @azrumlp1929
    @azrumlp1929 2 роки тому

    Athenthaa teeta sanghigal kai vitto

  • @TOM-id6zh
    @TOM-id6zh 2 роки тому +1

    🙏

  • @ajiththomas6674
    @ajiththomas6674 2 роки тому

    All support keralite think about daughter

  • @indianvoicenoi5400
    @indianvoicenoi5400 2 роки тому

    Keralakkarude tanal panakkad kudumbam

  • @fazzabinmuhammed744
    @fazzabinmuhammed744 2 роки тому

    Inshallah pettannu rakshapedattey

  • @sajeevanjp3302
    @sajeevanjp3302 2 роки тому

    പാണക്കാട് കുടുംബത്തിന് നന്മകൾ

  • @vipiahad7682
    @vipiahad7682 2 роки тому

    കഴിയുമെങ്കിൽ രക്ഷപെടട്ടെ

  • @ajiththomas6674
    @ajiththomas6674 2 роки тому

    Greatest help for human mankind

  • @saleenaseli2033
    @saleenaseli2033 2 роки тому

    Nikki to do for the first half and I have a good day and I have been the most popular and short term in the best in this is a good idea for that 98hioo