4:09 ഈ സീന് കണ്ടപ്പോൾ വിഷമം സങ്കടവും സന്തോഷവും വീട്ടിലെ കാര്യങ്ങളും ഒക്കെ ഓർമ്മ വന്നു..😂😂 ഇതുപോലുള്ള ഓർമ്മകൾ പിന്നീട് ഓർക്കുമ്പോൾ നല്ല രസമായിരിക്കും..❤❤
എന്തായാലും ഉത്തമൻ വാഴ വെട്ടിയത് ശരിയല്ല കുറച്ച് ഇല വേണമെങ്കിൽ വെട്ടാം വളർത്തി വലുതാക്കുന്നവർക്കേ അതിന്റെ വില അറിയു മറ്റുള്ളവർക്ക് നിസാരം അച്ഛന്റെ ഭാഗത്താണ് ന്യായം ... ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു ക്ലിനിക് ആണ് ഉത്തമന്റെ ചികിത്സക്ക് കൊണ്ട് വരുന്ന മൃഗങ്ങൾക്ക് അവിടെ ഉള്ളവർ ഭക്ഷണം കൊടുക്കണം അതിന്റെ കാര്യങ്ങൾ എല്ലാം ചെയ്യണം വേറെ ഒരിടത്തും ഇല്ല ഇങ്ങനെ ഒരു മൃഗാശുപത്രി.... എല്ലാ പ്രശ്നവും പരിഹരിക്കുന്ന അച്ഛമ്മയാണ് പൊളി 👍👍❤🥰🥰 ക്ലൈമാക്സ് പാവം വാഴ കുല വിളയാതെ വെട്ടിയത് ശരിയല്ല നിസാരം ഒരു ക്ലൈമാക്സിന് വേണ്ടി...
പറമ്പിൽ നിന്ന കുഞ്ഞുണ്ണിയുടെ കുലയ്ക്കാറായ വാഴ കാണാനില്ല. ആരാണ് വാഴ വെട്ടിയതെന്ന് അന്വേഷിക്കുകയാണ് കുഞ്ഞുണ്ണി.വാഴ വെട്ടിയത് ഉത്തമനാണെന്ന് ഒടുവിൽ ലളിതാമ്മ പറയുകയാണ്. ഇതോടെ കുഞ്ഞുണ്ണിയും ഉത്തമനും തമ്മിൽ വലിയ തർക്കം ആരംഭിക്കുന്നു. A ripe Plantain from Kunjunni's farm is missing. He is in search of the culprit. Finally, Lalithamma says Uthaman took the Plantain. With this, a huge fight breaks out between Kunjunni and Uthaman
എന്തിന് വേണ്ടി ആണെങ്കിലും കഷ്ട്ടപെട്ടു വളർത്തിയ വാഴ അങ്ങിനെ വേട്ടണ്ടാരുന്നു 😂
സിന്ധു ചേച്ചിയെ പുറത്തു കൊണ്ട് വരണം... കാണാൻ കട്ട വെയ്റ്റിംഗ്...
കുത്തിത്തിരിപ്പ് പൈങ്കിളി.. വല്ലാത്ത ശല്യം തന്നെ
Painkili and her husband are parasites
4:09 ഈ സീന് കണ്ടപ്പോൾ വിഷമം സങ്കടവും സന്തോഷവും വീട്ടിലെ കാര്യങ്ങളും ഒക്കെ ഓർമ്മ വന്നു..😂😂 ഇതുപോലുള്ള ഓർമ്മകൾ പിന്നീട് ഓർക്കുമ്പോൾ നല്ല രസമായിരിക്കും..❤❤
Supriya missing 😔😔
വാഴ വെട്ടി യത് തെറ്റ് തന്നെയാണ്
ആശചേച്ചിയെ മിസ്സ് ചെയ്യുന്നവരുണ്ടോ 🥺🤍🤍💓💓🤍sthiram preshakar ivide cammon❤👇🏻👇🏻👇🏻
Illa😂
@@hashimclt6743 😆
Avaroke nirthii poyy😂😂
UA-camil video eduva
Yes
@@wazeem9916 🙂
പൈകിളിയുടെ സംശയങ്ങൾ വേറെ level 😂
പൈങ്കിളി ഒരു കച്ചറ തിന്നാനും തല്ല് കൂടാനും മാത്രം അറിയുള്ളു
Seriya
ആ സിന്ധു ചേച്ചിയുടെ കയ്യ് എങ്കിലും ഒന്ന് പൊക്കി കാണിക്കാമായിരുന്നു😂😂😂
Mr Director sir :-Sumesh nte kalyanathin oru thirumanam edukoo!🙃
Ok next episode
@@ghostkiller5207 Kandaal mathi!😌😹✌️
Iam the director
Lalitha voice so sweet ❤❤❤❤❤
ഒരുപാട് നാളത്തെ സംശയം ആണ് ഇതിലെ ലളിത എന്ന് കഥാപാത്രം . നമ്മുടെ മ്മൂട്ടിടെ പട്ടാളം പടത്തിലെ നടി അല്ലേ ഇത്
S tessa
അച്ഛമ്മ. വേറെ ലെവൽ💗💗
അച്ഛമ്മ സൂപ്പർ ❤️
ഏറ്റവും വെറുപ്പിക്കുന്ന ക്യാരക്ടർ പൈങ്കിളിയെ അവതരിപ്പിക്കുന്ന നടിയുടെ ആണ് 😂😂😂
ആശ വരാത്ത എന്താ...വരില്ലേ ഇനി
Vere serial um undu
Sumesh dialogue polichu
ഈ സീരിയലിൽ നിന്നും ഇടക്കൊക്കെ ചില കഥാപാത്രം മിസ്സ് ആവും. വല്ലാത്ത കഥ
Avarkku vere shoot varum🎉🎉
അരണേഷ് എന്ന കഥാപാത്രത്തിനു കൂടുതൽ അവസരങ്ങൾ കൊടുക്കണം
🥰🥰🥰🥰
അത്ശെരിയാ അരുണേഷും കൂടി ചക്കപ്പഴത്തിൽ സ്ഥിരം ഉണ്ടെങ്കിൽ പിന്നെ സൂപ്പറ ❤️miss അരുണേഷ് 😢
Sindhu chechiyae Kanan katta Waiting
Missing supriya
Shruthi chechi videos and super 💗💗💗
Miss you ശംഭു 😭😭😭😭
ലളിതാമ്മ യുടേയും ആശ ചേച്ചി യുടേയും സംസാരം ഏകദേശം Same to Same ആണ്.....
രണ്ട് പേരും കോട്ടയം പാലാക്കാരാ.
@@stop1million Oh ok അതാണ് ഭാഷയിൽ നല്ല സാമ്യം..... ഒരു തൊടുപുഴ, മൂവാറ്റുപുഴ ഭാഷ പോലെ തോന്നി എനിക്ക് രണ്ടുപേരുടെയും സംസാരം.....
@@stop1millionasha chechi thodupuzha alle
Sindhu Chechi entry venam 😂
തുരുമ്പ് കിളി.
Aami powliyaa😅
Kunjunni super performance ❤
ചക്കപ്പഴം ടീം❤❤❤
Climax polichu..
Uthaman. Kay randum onn pokkikkeee.. Ith vilanjath ith vilayathatb
*chettathi+sumesh=best combo ever💯🔥*
*no one can replace this combo😻*
Last dialogue adipoli. Two vazhas 😂😂
Painkilikk vere dress ille😂kand madthu
Kunjunniyude attu polichu 😂😂
*chettathi+sumesh=best combo ever💯🔥*
Painkilli dialogue polichu
*chettathi+sumesh=best combo ever💯🔥*
Food kazhikumbol kanunnavar
👇
തൂറി കഴിഞ്ഞ് കാണുന്നു 💩
Njan 😂
Njan😊,
Yes
Njn
Aasha chechiyum shambuvineyum eppalaaa varika miss cheyyunnu❤️😭 avare miss cheyyunnavar like adikkooo
Kili😂😂
Katta waiting for ² days🎉🎉🎉
AMMA YAANE GLAMOUR
Sumeesh poli❤❤
Chakkappazham _ like
Uppum mulakum _ comments
LaIitha voice so sweet ❤❤❤❤❤
വിളയാത്ത കുലയും വിളഞ്ഞ സുമേഷും 😂😂
Eagle✓ 13:28
5:27 ലോ ലളിതാമ:- മിണ്ടാതിരിക്കാം കുറച്ചു കഴിഞ്ഞു പോകുമായിരിക്കും..😂 6:59 സിന്ധു വല്ലാത്തൊരു മൊതല് തന്നെ news പിടുത്തം..😂😂😂
Chakkappazham fans come on🥳
Adipoli episode
സുമേഷ് എത്തിക് സ് അടുത്ത് കൂടി പോലും പോയിട്ടില്ല.
ആ കുടുംബം മുഴുവനും അങ്ങനെ തന്നെ
ഉത്തമനും ആശയും ഒഴിച്ച്
എന്തായാലും ഉത്തമൻ വാഴ വെട്ടിയത് ശരിയല്ല കുറച്ച് ഇല വേണമെങ്കിൽ വെട്ടാം വളർത്തി വലുതാക്കുന്നവർക്കേ അതിന്റെ വില അറിയു മറ്റുള്ളവർക്ക് നിസാരം അച്ഛന്റെ ഭാഗത്താണ് ന്യായം ...
ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു ക്ലിനിക് ആണ് ഉത്തമന്റെ ചികിത്സക്ക് കൊണ്ട് വരുന്ന മൃഗങ്ങൾക്ക് അവിടെ ഉള്ളവർ ഭക്ഷണം കൊടുക്കണം അതിന്റെ കാര്യങ്ങൾ എല്ലാം ചെയ്യണം വേറെ ഒരിടത്തും ഇല്ല ഇങ്ങനെ ഒരു മൃഗാശുപത്രി....
എല്ലാ പ്രശ്നവും പരിഹരിക്കുന്ന അച്ഛമ്മയാണ് പൊളി 👍👍❤🥰🥰
ക്ലൈമാക്സ് പാവം വാഴ കുല വിളയാതെ വെട്ടിയത് ശരിയല്ല നിസാരം ഒരു ക്ലൈമാക്സിന് വേണ്ടി...
Last Kai pokkan paranjath😂😂😂
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super👍👍👍👍
Ashachechiyeyum shambune ann miss avune🥺
So beautiful
So alligent
Just looking like a wow ❤
Climax polichu! Laughed a lot! 🤣🤣🤣🤣
അരുണേഷിനെ മിസ്സ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ 🥹???
സത്യം മോളെ കൊണ്ട് ജോലി ചെയ്യാത്ത അമ്മ മരുമോളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന അമ്മായി അമ്മ
ആമോൾ അത്ര ബെസ്റ്റ്.
Chaya podide vellathinu theyila vellam enn paraum ivideyokke 0:58
8:33 എടാ മോനേ 😮💨
Sumash uyir
Innu enthea. Birthday ahh onnu wish cheyamo
Asha illa chachi vanam💕 missaivan illa yatha suma 😂😂 poli comed poli
ആശ ചേച്ചി എവിടെ പോയി
സിന്ധു ചേച്ചിയെ പോലെ അയൽവാസി നിങ്ങൾക്ക് ഉണ്ടോ
ചക്ക പഴത്തിൽ ചേട്ടത്തി വരാൻ ചാൻസ് ഇല്ല തോന്നുന്നു ചേട്ടത്തി ചക്കപ്പഴത്തിൽ പോയി തോന്നുന്നു
സുമേഷ് തുരുമ്പ് reloaded ❤❤❤
Joe movie preshakar ivide cammon❤❤
പറമ്പിൽ നിന്ന കുഞ്ഞുണ്ണിയുടെ കുലയ്ക്കാറായ വാഴ കാണാനില്ല. ആരാണ് വാഴ വെട്ടിയതെന്ന് അന്വേഷിക്കുകയാണ് കുഞ്ഞുണ്ണി.വാഴ വെട്ടിയത് ഉത്തമനാണെന്ന് ഒടുവിൽ ലളിതാമ്മ പറയുകയാണ്. ഇതോടെ കുഞ്ഞുണ്ണിയും ഉത്തമനും തമ്മിൽ വലിയ തർക്കം ആരംഭിക്കുന്നു.
A ripe Plantain from Kunjunni's farm is missing. He is in search of the culprit. Finally, Lalithamma says Uthaman took the Plantain. With this, a huge fight breaks out between Kunjunni and Uthaman
Episode super but plaveeila veettile members ennam kuranju varunnu😢
അച്ചമ്മക്ക് കുറേ പുതിയ set മുണ്ട് കിട്ടീട്ടുണ്ട്.
സുമ+ കുത്തിതിരുപ്പ്😂
Hi
shambu palli evidee
Masanakudi vazhi oottiyil poyi kanum 😊
Super video
❤❤😂😂😅😅🎉🎉
പൈങ്കിളിയുടെ സ०ശയ० എങ്ങനെയുണ്ട് കൂട്ടുകാരെ.😂
❤❤❤
Ammaaa 3 meen varuthath😂
Uthaman shonnaaa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Njan 1th 🎉🎉🎉
Ep super ann
Poli yannn
Ayn erangeet 6min aayathe ollallo👀
Yes
സീസൺ 1ലെ സുപ്രിയ സുരേഷിന്റെ ഭാരൃ ആയി വന്നാൽ അടിപൊളി ആയിരിക്കും
പൈങ്കിളി കുഴപ്പമില്ല, ആശ എവിടെപ്പോയി, ശംഭു
പൈങ്കിളിയെ ഇഷ്ടമല്ല😐
21:20 to 22:10 😂😂😂😂😂
പുറത്ത് കൊണ്ട് വരാന് പറ്റാത്തോണ്ടാണോ ഡയലോഗ് മാത്രം കൊടുത്തിരിക്കണത് സിന്ധു ന് 🤣
കണ്ണന്റെ ഉമ്മ ആണെന്ന് thonunu
Athond aano purath kond varathe
palikilik scene korach kodutha mathi. bayangara shalyam ane...eee pennumpilla..
Super 😍😍😍
13:34 😂😂😂😂😂
Oru 10 like tharamo🙏🏻
4:06 ❤
verruppikkal painkili😮😢😢😢😂😂😂
👌👌👌❤️❤️❤️🥰🥰🥰
ഇന്നത്തെ പ്രശ്നം വാഴയാണ് 😁
❤️💕
സിന്ധു ചേച്ചിയേ കാണിക്കാത്തതിൽ വിഷമ० ഉള്ളവരുണ്ടോ 😂