Це відео не доступне.
Перепрошуємо.

ബ്രിട്ടീഷുകാർ ഇന്ത്യയെ നിയന്ത്രിച്ചതെങ്ങനെ ? - Prof. V. Karthikeyan Nair

Поділитися
Вставка
  • Опубліковано 11 кві 2022

КОМЕНТАРІ • 64

  • @aravindr8918
    @aravindr8918 2 роки тому +19

    അദ്ദേഹത്തിന്റെ പ്രസംഗം എന്നും പുതിയ അറിവുകളും ആലോചനകളും പ്രദാനം ചെയ്യുന്നു... നീണാൾ വാഴട്ടെ 🙏

  • @ibrahimkutty8832
    @ibrahimkutty8832 2 роки тому +15

    താൻ ജീവിച്ചിരുന്നില്ലാത്ത കാലത്തേ സ്വതന്ത്രൃ സമരചരിത്രത്തെകുറച്ചു അതിൽ മഹാൻമാഗാന്ധി വഹിച്ച പങ്കിനെ കുറച്ചും യാഥാർത്ഥ സ്വതന്ത്രൃം എന്താണെന്നതിനെ കുറിച്ചും വളരെ ലളിതമായി ഒരുചലചിത്രത്തിലെന്നപോലെ യുള്ള പ്രതിപാദന ഷൈലി ആസ്വദിച്ചു ഉൾക്കൊണ്ടു നന്ദി

  • @kvrshareef
    @kvrshareef 2 роки тому +3

    പുതിയ ഒരുപാട് അറിവ് ലഭിച്ചു

  • @anilkumars5477
    @anilkumars5477 25 днів тому

    Inspiring

  • @chandrahasantp6701
    @chandrahasantp6701 Рік тому

    നല്ല വിശകലനം, നല്ല അവതരണം- ചന്ദ്രഹാസൻ

  • @mohamedalikolangarakath572
    @mohamedalikolangarakath572 2 роки тому +1

    Kure manassilakkanum padikkanum sadhichu thank you so much

  • @eshezu8297
    @eshezu8297 2 роки тому +3

    പുള്ളി വേറെ level ആണ്. 👍👍❤️

  • @vijayakumarv1883
    @vijayakumarv1883 Рік тому

    സൂപ്പർ ക്ലാസ്സ്. നന്ദി ❤🌹

  • @prajeeshkumar5613
    @prajeeshkumar5613 2 роки тому +1

    മനോഹരമായിരിക്കുന്നു

  • @mathewvarghese2380
    @mathewvarghese2380 2 роки тому +1

    Well said.. 👍👍🙏🙏

  • @jyothijayapal
    @jyothijayapal 2 роки тому +3

    പറഞ്ഞതെല്ലാം ശ്രദ്ധേയമായ കാര്യങ്ങൾ, എങ്കിലും പലതും വിട്ടുപോയി.

  • @sarathclalr1963
    @sarathclalr1963 2 роки тому +1

    സൂപ്പർ സർ 👌👌👌

  • @prasadmk7591
    @prasadmk7591 2 роки тому +2

    Good speech

  • @manoharank4412
    @manoharank4412 2 роки тому +1

    Great

  • @sachuvarghese3973
    @sachuvarghese3973 9 місяців тому

    Karthikeyan sir,,,😍😍😍

  • @donboscochittilappilly1613
    @donboscochittilappilly1613 2 роки тому +1

    👍🌹

  • @ssjeevan2350
    @ssjeevan2350 2 роки тому +1

    💐💐💐

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +1

    ♥️

  • @rasheedparappa
    @rasheedparappa 2 роки тому +1

    Kudhiram boss muthal vakkam khader vareyullavare kurichu oru talk venam

  • @anithaas3780
    @anithaas3780 11 місяців тому

    well said sir

  • @jetsz007
    @jetsz007 2 роки тому +1

    Must watch

  • @ivinachus
    @ivinachus 2 роки тому +1

    ❤❤❤❤

  • @sobhanapavithran352
    @sobhanapavithran352 Рік тому +1

    Those regions in lndia which did not come under British rule for long,(Punjab etc) remained prosperous than regions like Orissa,UP,Bihar etc as they were looted for longer periods.

  • @Immigrationinfo.i
    @Immigrationinfo.i 2 роки тому +2

    😍😍😍😍😍😍👌👌👌👌

  • @ambikakumari1242
    @ambikakumari1242 10 місяців тому

    💯💯💯💯💪🏻💪🏻💪🏻💪🏻♥️♥️♥️🔥🔥🔥🔥🔥

  • @vinayantk997
    @vinayantk997 Рік тому

    👏👏👏👏👏👏🙏

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 Рік тому

    Love you

  • @ivinachus
    @ivinachus 2 роки тому +3

    കാർത്തികേയൻ സാർ ❤

  • @reghuraman9719
    @reghuraman9719 2 роки тому +5

    പണ്ട് കേരളത്തിലെ മുസ്ളീങ്ങളും കൃസ്ത്യാനികളും ഒഴിച്ച് ഒരു സ്ത്രീയും മാറ് മറച്ചിരുന്നില്ല

    • @Lucifer-qc5on
      @Lucifer-qc5on Рік тому

      ആ കാലത്ത് ഈ രണ്ടും നന്നേ കുറവും

    • @sumeshk4884
      @sumeshk4884 Рік тому

      ശരിയാണ്. ബ്രാഹ്മണരും മാറ് മറച്ചിരുന്നു.. അത് കൊണ്ടാണ് കുറെ ഹിന്ദുക്കൾ മതം മാറി ക്രിസ്ത്യാനിയും മുസ്‌ലിമും ആയി മാറിയത്.

    • @reghuraman9719
      @reghuraman9719 Рік тому +2

      @@sumeshk4884 ബ്രാഹ്മണരോടുള്ള താങ്കളുടെ ഭക്തി കൊണ്ടാണ് താങ്കൾക്കങ്ങിനെ തോന്നുന്നത്. ബ്രഹ്മണ സ്ത്രീകളാണ് ഏറ്റവും അവസാനം വസ്ത്രസ്വാതന്ത്ര്യം നേടിയത്. അമ്പലങ്ങളിൽ ഇപ്പോഴും ആണുങ്ങൾ ആ സ്വാതന്ത്ര്യം നേടിയിട്ടില്ല

    • @sumeshk4884
      @sumeshk4884 Рік тому

      @@reghuraman9719 സുഹൃത്തേ ഞാനുൾപ്പെടെയുള്ളവരുടെ പൂർവ്വികരെ ബ്രാഹ്മണരാണ് മാറുമറച്ച് നടക്കാനുവദിക്കാതിരുന്നത്. ചരിത്രം പഠിക്കൂ . അങ്ങനെ പീഠിപ്പിച്ചതിന്റെ ഫലമായാണ് അവർ മറ്റ് മതങ്ങളിലേക്ക് മതം മാറി പോയത്.

  • @abrahamphilip140
    @abrahamphilip140 Рік тому

    What is the role of Christian missionaries in Kerala renaissance(reformation).?

  • @rajannambiar4073
    @rajannambiar4073 2 роки тому +4

    വളരെ നല്ല ക്ളാസ്.

  • @babumvmappilaveetil127
    @babumvmappilaveetil127 2 роки тому +5

    യാഥാർഥ്യം മുഖത്ത് വന്ന് മുട്ടുമ്പോൾ
    ചരിത്രം പറഞ്ഞുപോകലല്ല ആ യാഥാർഥ്യത്തിന് ബദൽ പറയൂ
    നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്
    താങ്കളുടെ ബദൽ എന്താണ്?

  • @bijujoseph3366
    @bijujoseph3366 Рік тому

    Two centuries of period British army and rulers one of the main attractions Indian females,they continued in Thailand and philpines nowadays also

    • @jacobchacko3904
      @jacobchacko3904 4 місяці тому

      Thailand was never under Briitish rule.. Or any European country

  • @alanbiju9606
    @alanbiju9606 2 роки тому +3

    If British not ruled that period what will happen to indian content

  • @kurioimmanuel3799
    @kurioimmanuel3799 Рік тому

    why the picture of this pinarai on the side and it is so irritatating to see that image when a tallk about a true patriot is defined

  • @bijuv7525
    @bijuv7525 Рік тому

    ശരി തെറ്റ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +6

    അപ്പോൾ ബ്രിട്ടന്റെ പരിഷ്‌കാരം
    ബ്രിട്ടന് എതിരെ തിരിഞ്ഞു
    ബ്രിട്ടൻ വന്നില്ലാതിരുന്നങ്കിൽ
    ഇന്നും പ്രതികരിക്കാത്തവരുടെ നാടായി രാജ്യം നിലനില്ക്കുമായിരുന്നു

  • @underworld2770
    @underworld2770 Рік тому

    നിലവിലുള്ള അവസ്ഥക്ക് ബദൽ എന്തെന്ന് പറഞ്ഞില്ല

  • @subrahmaniank9937
    @subrahmaniank9937 2 роки тому +2

    ആഗോള ദേശീയതയുടെ കാലത്ത് പ്രാദേശിക ഭാഷയും ദേശീയതക്കും പ്രസക്തിയുണ്ടൊ?

  • @emersonabraham9323
    @emersonabraham9323 2 роки тому

    നെടും തൂൺ തകർക്കണം.. 🙄 പകരം എന്ത് എന്ന് പറഞ്ഞില്ല. 🤔

  • @praveenindia1935
    @praveenindia1935 2 роки тому +8

    ഇന്ത്യൻ ഹിന്ദു ഭൂരിപക്ഷത്തെ ഇന്ത്യയിൽ മൂന്നാംകിട പൗരൻമാരാക്കി മാറ്റിയതിൽ കോൺഗ്രസ്‌ എന്ന പാർട്ടിയുടെ പങ്ക് ചെറുതൊന്നുമല്ല.

    • @DrTechMalayalam
      @DrTechMalayalam 2 роки тому

      hindukal parayunu avar ivide munam kidakar aan enn. muslingal parayunu avare ividun purathakan shramikunu enn. Christianikal parayunu avar ivide safe alla enn. ella madhakarum avarde alkare ellavarum avaganikunu enn paranj padipikunu. ith paranj sadharana manushyare palarum muthal edukunu, ath manasilakathe kure perum.
      hindu muslim christian enna matathin vendi enth cheythu ennath alla, manushyan vendi enth cheythu ennathile karyam ullu.

    • @seethaprabhakaran2665
      @seethaprabhakaran2665 10 місяців тому

      ഹിന്ദു ഭൂരിപക്ഷമില്ല. ഹിന്ദുക്കളല്ലാത്ത അവർണ്ണരെ വോട്ടിനു വേണ്ടി ന്യൂനപക്ഷമായ സവർണ്ണർ സാങ്കേതികമായി കൂട്ടി പറയുന്നതാണ്

    • @praveenindia1935
      @praveenindia1935 10 місяців тому

      @@seethaprabhakaran2665 അതു താങ്കൾ pfi തീവ്രവാദി ആയതുകൊണ്ടു പറഞ്ഞത് ആണ്.അവരുടെ ആശയം ആണ് ഹിന്ദുക്കളെ ഇതുപോലെ divide ചെയ്തു തകർക്കുക എന്നത്. യൂട്യൂബിൽ വീഡിയോ കണ്ടിട്ടുണ്ട്.താങ്കൾ അവർണ്ണർ എന്നു പറഞ്ഞ വിഭാഗവും ക്ഷേത്ര ആരാധന നടത്തുന്നവർ ആണ് ഇന്ത്യയിൽ. ഞാൻ ഇന്ത്യ മുഴുവൻ പോയിട്ടുണ്ട് (കാശ്മീർ ഒഴികെ ).കേരളത്തിലും പിന്നോക്ക വിഭാഗത്തിൽ ഉള്ള ഹിന്ദുക്കൾ എല്ലാവരും തന്നെ ക്ഷേത്ര വിശ്വാസികൾ ആണ്.

  • @rameshanu9438
    @rameshanu9438 Рік тому

    ഇന്ത്യയെ കുറേക്കാലം അടക്കി ഭരിച്ചു ബ്രിട്ടൻ അവർ ഇവിടെ വിഷ വിത്ത് വിതച്ചു പോയിട്ടുണ്ട് മതങ്ങൾ അത് ഇന്ത്യയെ ഇന്ത്യയുടെ വളർച്ചയെ താരമായി ബാധിക്കുന്നുണ്ട് സാരമായി ബാധിക്കുന്നുണ്ട്

  • @pmmsaleem7462
    @pmmsaleem7462 2 роки тому

    ഫൂൾസ്, ഇത് പരിഷ്കരിച്ചിട്ടല്ലേ ഭരണഘടന നിലവിൽ വന്നത്

  • @PradPramadeni
    @PradPramadeni 2 роки тому +2

    അന്തം ചരിത്രം😂😂😂

  • @shaijuk9051
    @shaijuk9051 2 роки тому +2

    1947 ഇൽ കിഴക്കൻ പാകിസ്ഥാൻ പടിഞ്ഞാറ് പാകിസ്ഥാൻ ഇന്ത്യ രണ്ടു ഭാഗമായി വിഭജിച്ചു കഴിഞ്ഞു ഈ വിഭജനത്തിൽ ഒട്ടനവധി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ബുദ്ധ ജൈന ഒട്ടനവധി മതവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു ഇത് തടയാൻ ഇന്ത്യാവിഭജനം നിർത്തലാക്കണമെന്ന് ഒരു വിഭാഗം ജനത ആവശ്യപ്പെട്ടിരുന്നു ഇത് വകവെക്കാതെ ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കന്മാരും വിഭജനം നടത്തി ഗാന്ധിജിയെ വധിക്കാ മുഖ്യ കാരണങ്ങളിലൊന്ന് ഇതായി അല്ലാതെ സങ്കുചിത മനോഭാവം അറബിക്കടലിലെ ഒലിച്ചുപോയ കൊണ്ടൊന്നുമല്ല ഗാന്ധിയെ വധിച്ചത് ഇത് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്ക് അറിയുന്ന കാര്യമല്ലേ

    • @sumeshk4884
      @sumeshk4884 Рік тому

      ഇന്ത്യ മതേതരരാജ്യമായി നിലനിർത്തിയത് കൊണ്ടാണ് ഗാന്ധിജിയെ ഹിന്ദു തീവ്രവാദി കൊന്നത്.

    • @shaijuk9051
      @shaijuk9051 Рік тому

      @@sumeshk4884 ഇന്ത്യ ഇസ്ലാമിക രാഷ്ട്രമായി മാറിയാൽ നിന്നെ അടക്കം കൊല്ലില്ലായിരുന്നു എന്താ കുട്ടാ സുമേഷ് കൂട്ടാൻ നീ ചിന്തിക്കാത്തത്

    • @seethaprabhakaran2665
      @seethaprabhakaran2665 10 місяців тому

      കലാപ ആസൂത്ര രകരായ ഹിന്ദു തീവ്രവാദികളായ സവർണ്ണർക്ക് തടസ്സമായി ഗാന്ധിജിയുടെ നിരാഹാര സമരം. ഇവർ കരുതിയത് പോലെ ബ്രിട്ടൻ പോയപ്പോൾ നാട് വാഴികൾക്ക് അധികാരം കിട്ടിയില്ല. ഗാന്ധി ആശയങ്ങളോട് ഉള്ള വെറുപ്പാണ് ഇവർ ഗാന്ധിജിയുടെ അഹിംസയുoധാർമ്മികതയും ഇൻഡ്യ ) ക്കാർക്കിടയിൽ നില നിൽക്കരുത് എന്ന് അവർ ആഗ്രഹിക്കുന്നു

  • @ambikakumari1242
    @ambikakumari1242 10 місяців тому

  • @babumvmappilaveetil127
    @babumvmappilaveetil127 2 роки тому +4

    യാഥാർഥ്യം മുഖത്ത് വന്ന് മുട്ടുമ്പോൾ
    ചരിത്രം പറഞ്ഞുപോകലല്ല ആ യാഥാർഥ്യത്തിന് ബദൽ പറയൂ
    നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്
    താങ്കളുടെ ബദൽ എന്താണ്?