"മുനമ്പത്തേത് വഖഫ് ഭൂമിയല്ല ; തിരിച്ചെടുക്കാമെന്ന ഉപാധിയുള്ള ഭൂമി" ; Justice B Kemal Pasha |Munambam

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 300

  • @ramoji9830
    @ramoji9830 2 дні тому +67

    മുനമ്പം വഖഫ് ഭൂമിയല്ല എങ്കിൽ എന്തിനാണ് village office ഭൂമി ക്രയ വിക്രയം ചെയ്യാൻ അനുവദിക്കാത്തത്?

    • @dawnjoseph9476
      @dawnjoseph9476 2 дні тому +6

      വഖഫ് ബോർഡ് അങ്ങനെ ഉത്തരവിട്ടു അതുകൊണ്ട് 👍

    • @ramoji9830
      @ramoji9830 2 дні тому +2

      @dawnjoseph9476 വഖഫ് ബോർഡ് ഉത്തരവിട്ടത്, അവരുടെ അല്ലെന്ന് തെളിഞ്ഞപ്പോൾ പിൻവലിക്കാൻ സാധിക്കില്ലേ?

    • @dawnjoseph9476
      @dawnjoseph9476 2 дні тому +5

      @ അവർ അത് അത്ര പെട്ടെന്ന് വിട്ടു കൊടുക്കുമോ? എറണാകുളം സിറ്റിക്കടുത്തുള്ള 404 ഏക്കർ ഭൂമിയില്ലേ🤪🤣😂മാത്രമല്ല വഖഫ് ബോർഡിന് അനിയന്ധ്രിതമായ അധികാരങ്ങളുമുണ്ട് പലപ്പോഴും അത് റവന്യൂ വകുപ്പിലും മുകളിലായിപ്പോകും അതാണ് പ്രശ്നം, ഒന്നുകിൽ നിയമം മാറണം അല്ലെങ്കിൽ സർക്കാർ ശക്തമായ തീരുമാനം എടുക്കണം, നിയമം മാറിയാൽപ്പോലും പഴയ കേസുകൾ എങ്ങനെയാകും എന്ന് സംശയം ആണ്, ഒരു കാര്യം ഉറപ്പാണ് ഈ ഭൂമി വഖഫ് അല്ല, പക്ഷെ വഖഫ് അവകാശം ഉന്നയിച്ചാൽ ഏത് ഭൂമിയാണെങ്കിലും ഉടമ ശരിക്കും വിയർക്കും, ഇപ്പോൾ കേരളത്തിൽ 33000 ഏക്കറിന് മുകളിൽ ഭൂമി വഖഫിന്റെ ഉണ്ടെന്നും ഉടൻ അത് തിരിച്ചു പിടിക്കണമെന്നും പറയുന്നു, ആരെയൊക്കെ ബാധിക്കും എന്ന് ദൈവത്തിനറിയാം, ആരാണെന്നെകിലും പെടും 😳

    • @അജ്ഞാതൻ-2.0
      @അജ്ഞാതൻ-2.0 2 дні тому +2

      മുസ്ലിം വോട്ട് ബാങ്ക് പ്രീണനം മൂത്ത ഖാൻഗ്രെസ്സ് കൊണ്ടുവന്ന അന്യമതസ്ഥരെ വഴിയാധാരമാക്കുന്ന കരിനിയമം വഖഫ് ബോർഡ് നിയമ ഭേദഗതി ബിജെപി സർക്കാർ കൊണ്ടുവരുന്നതു മുനമ്പത്തെ ജനങ്ങലെ മാത്രം കണ്ടല്ല...പകരം ഇത് രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയം ആയതിനാലാണു...ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ പോലെ വക്കോഫ് ഭേദഗതി നിയമവും വൈകാതെ ബിജെപി സർക്കാർ നിലവിൽ കൊണ്ടു വരും..😊😊😊

    • @pambinezhathabdulmajeed1020
      @pambinezhathabdulmajeed1020 День тому

      പഞ്ചായത്തല്ല, റവന്യൂ department..

  • @സ്വപ്നക്കൂട്-ഛ2ര

    പാട്ടത്തിന് എടുത്ത ഭൂമി എങ്ങനെ സ്വന്തം ഭൂമിയാകും

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 2 дні тому +117

    മുസ്ലിം വോട്ട് ബാങ്ക് പ്രീണനം മൂത്ത ഖാൻഗ്രെസ്സ് കൊണ്ടുവന്ന അന്യമതസ്ഥരെ വഴിയാധാരമാക്കുന്ന കരിനിയമം വഖഫ് ബോർഡ് നിയമ ഭേദഗതി ബിജെപി സർക്കാർ കൊണ്ടുവരുന്നതു മുനമ്പത്തെ ജനങ്ങലെ മാത്രം കണ്ടല്ല...പകരം ഇത് രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയം ആയതിനാലാണു...ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ പോലെ വക്കോഫ് ഭേദഗതി നിയമവും വൈകാതെ ബിജെപി സർക്കാർ നിലവിൽ കൊണ്ടു വരും..😊😊😊

    • @user-xb5pq
      @user-xb5pq 2 дні тому +11

      ഖാൺഗ്രസിന് മുസ്ലിം വോട്ട് കളയാൻ പറ്റുമോ. എന്തു പറഞ്ഞാലും അച്ചായന്മാരുടെ വോട്ട് ഞങ്ങള്ക്ക് കിട്ടും 😂😂

    • @PratheeshKP-ug9gc
      @PratheeshKP-ug9gc 2 дні тому +8

      ബിജെപി മാത്രമേ രക്ഷ ഉള്ളു
      😢😢😢😢😢

    • @georgevarghese5448
      @georgevarghese5448 День тому

      ​@@PratheeshKP-ug9gcപറി ആണ് പൂജപ്പി

    • @vijayanmukkonath9948
      @vijayanmukkonath9948 День тому

      ഖൺഗ്രെസ്സിന്റെ പ്രീണന വിഘഠിത രാഷ്ട്രീയം ആർക്കും മനസ്സിലാവും. കാരണം അവർ ഈ വൃത്തികേട് കാണിച്ചുതുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ. പക്ഷെ ഇതുപോലുള്ള വ്യക്തികളുടെ താല്പര്യമാണ് മനസ്സിലാക്കാൻ പ്രയാസം. മനസ്സിലാക്കാൻ പ്രയാസമുണ്ടെന്നേ ഉള്ളു. സാധിക്കായ്ക ഇല്ല...😂😂😳😳

    • @hussainm1805
      @hussainm1805 День тому +1

      പാലക്കാട് ഒരു ചുക്കും നടക്കില്ല' അവിടെ കോടികൾ കട്ട ബി.ജെ.പി അവസാനം തരുന്ന് നോക്കുന്നു

  • @sonimonxavier7476
    @sonimonxavier7476 2 дні тому +28

    നികുതി അടയ്ക്കാനാവുന്നില്ലല്ലോ.. പാഷ

  • @rajendrakumarc7280
    @rajendrakumarc7280 2 дні тому +126

    സേട്ടുവിനു എങ്ങ്നെ കിട്ടി, പാട്ടത്തിന് കിട്ടി, എവിടുന്നു കിട്ടി, പാട്ട ഭൂമി എങ്ങിനെ വിൽക്കും, അതും കൂടി പറ

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 2 дні тому +25

      തിരുവിതാംകൂർ കുടുംബം അഹമ്മദ് സേട്ടിനു പാട്ടത്തിനു കൊടുത്ത മുനമ്പത്തെ ഭൂമിയാണ് വിറ്റതെന്നു പാഷാണം പറയില്ല..😂😂😂

    • @pj7838
      @pj7838 2 дні тому

      നുണയാണ് pasha

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് 2 дні тому +4

      ​@@അജ്ഞാതൻ.3.0 ഏത് തിരുവിതാം കൂർ? പാട്ട ഭൂമി എങ്ങനെ ഇൻഡിയിൽ രെജിസ്റ്റർ ചെയ്യും

    • @TKSajeevan-c1u
      @TKSajeevan-c1u 2 дні тому +11

      പിന്നെ എന്തിനാണ് vakhaf അവകാശം ഉന്നയിക്കുന്നത്

    • @babytho.4006
      @babytho.4006 2 дні тому

      Their Purpose is clear.
      They are looking for a substitute land area of 404.7 acres somewhere in Kerala , free from government…
      പണം മറിയുന്നതുകൊണ്ട് പൊതുജനത്തിന്റെ ഭൂമി ചുമ്മാ കൊടുക്കും.
      പാട്ടഭൂമി വഖഫ് ആക്കിയത് അന്യായമാണെന്ന് ഇവന്മാറ്ക്ക് സമ്മതിച്ചുകൊടുത്തു കൂടെ???

  • @Joseph-zr4qp
    @Joseph-zr4qp 2 дні тому +41

    അപ്പൊ പുതിയ ഭീഷണി പാഷയുടെ വക സേട്ടുവിന്റെ അവകാശികൾ

    • @Baby-q6h
      @Baby-q6h День тому +5

      പാഷാണം ആരാണ് മോൻ, ചാടിയാലും വലയിൽ വീഴണം 😂

  • @jpradeep2001
    @jpradeep2001 2 дні тому +29

    കമാൽ പാഷാണം, ഇത് മാത്രം solve ആയാൽ പോരാ, ഭേദഗതി വേണ്ട എന്ന്, കൊള്ളാം പക്കാ ഫ്രോഡ് ആണെല്ലോ നിങ്ങൾ

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 2 дні тому +88

    തിരുവിതാംകൂർ കുടുംബം അഹമ്മദ് സേട്ടിനു പാട്ടത്തിനു കൊടുത്ത മുനമ്പത്തെ ഭൂമിയാണ് വിറ്റതെന്നു പാഷാണം പറയില്ല..😂😂😂

    • @sankarkripakaran3239
      @sankarkripakaran3239 2 дні тому

      അത് പരാജൽ പോയെല്ലേ..... ഈ മുസ്ലീങ്ങളെ ഈ ഇന്ത്യയിൽ കേരളത്തിലെ മനസമാധാനമായി ജീവിക്കുന്നത് ഇവനൊക്കെ വേറെ എവിടെയാണ് മനസ്സമാധാനമായി ജീവിക്കുന്നത് താലിബാനിലെ ജീവിക്കുകുമോ..... 😂😂😂

    • @lokacharithrammalayalathil2785
      @lokacharithrammalayalathil2785 8 годин тому

      That was registered in 1948..

    • @jithinjosepeter6085
      @jithinjosepeter6085 7 годин тому

      😂😂😂👍🏻

    • @josepjohn1142
      @josepjohn1142 5 годин тому +2

      അതാണു...സതൃം...റസാക്കിൻ്റ... പിൻഗാമി ക്കു....അവകാശം....പറയാൻ..പറ്റില്ല....കാരണം...അതു....പാട്ട....ഭൂമി....

    • @raghur2001
      @raghur2001 3 години тому

      Whether it is judge or politician cannot expect they stand with truth if the issue belongs to their community

  • @dineshandamodharan482
    @dineshandamodharan482 День тому +11

    കമാൽപാഷേ പറഞ്ഞു വെളുപ്പിക്കൽ നിർത്തു. കമാൽ പാഷയെയും ഞമ്മക്ക് സംശമാണ്. അങ്ങിനെയാക്കി ഇനിപറഞ്ഞിട്ടുകാര്യമില്ല.

  • @shajumv1618
    @shajumv1618 2 дні тому +23

    തിരിവിതാംകൂർരാജാവ് പാട്ടത്തിന് കൊടുത്തത് എങ്ങനെ സേട്ടുവിൻ്റെ ആകും

    • @sali55544
      @sali55544 2 години тому +1

      പിന്നീട് പട്ടയം കൊടുത്തു!

  • @tomjames3385
    @tomjames3385 2 дні тому +28

    പാഷ വിഡ്ഢിത്തം പറയുകയാണ്. ഫാറൂഖ് കോളേജിന് ഇത് കൈമാറ്റം ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഉടമ്പടിയിൽ എഴുതിച്ചേർത്തിട്ടുണ്ട് . ഇതറിയാതെ ആണ് ഈ പാഷാണം ഈ വിഡ്ഢിത്തം ഒക്കെ വിളിച്ചു പറയുന്നത്. ഇദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കുന്ന ന്യൂസ് 18 നെ പറഞ്ഞാൽ മതി.

    • @rajuthomas7471
      @rajuthomas7471 День тому

      വകഫ് ബോർഡിന് അവകാശം ഇല്ല എന്ന് പറഞ്ഞത് ശരിയാണ്.

    • @wonderworld3399
      @wonderworld3399 День тому

      ​@@rajuthomas7471അത് വഖഫ് ബോർഡിനെ ഇതിൽ നിന്ന് ഊരിയെടുക്കാനുള്ള ബുദ്ധി കാണിച്ചതാണ്

  • @peacesearchworldwide5906
    @peacesearchworldwide5906 2 дні тому +35

    എന്തെ കമൽpasha സർ ഇത് പറയാൻ ലേറ്റ് ആയതു. ഫ്രാങ്കോ പിതാവിന്റെ കാര്യത്തിൽ കാണിച്ച ശുഷ്‌കാന്തി ഇതുപോലുള്ള ജീവൽ പ്രശ്നത്തിൽ കാണിച്ചില്ല

    • @Justin-li5kj
      @Justin-li5kj День тому

      കുത്തി തിരുപ്പു ആണ് പാഷാണം ത്തിന്റെ മെയിൻ.. 😂

  • @pbrprasad4430
    @pbrprasad4430 2 дні тому +26

    എം ഏ നിസാർ വയനാട്ടിൽ ജില്ല ജഡ്ജിയായിരുന്നപ്പോൾ എന്തൊക്കെ ചെയ്തു എന്ന് അവിടം പോയി അന്വേഷിച്ചാൽ മനസിൽ ആകും

  • @davidmp6776
    @davidmp6776 День тому +11

    കമാൽ പാഷാണം.

  • @Avran1212
    @Avran1212 День тому +17

    കമൽ പാഷാ.. വന്നല്ലോ സമുദായം ഒരു പ്രശ്നത്തിൽ പെടുമ്പോൾ അവതരിക്കുന്ന.. വ്യക്തി..

  • @rickdalton4890
    @rickdalton4890 2 дні тому +22

    ഇപ്പൊൾ വേട്ടക്കാർ തന്നെ ഇരകൾക്ക് വേണ്ടി ഇറങ്ങി ഇരിക്കുന്നു 😂

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 2 дні тому +32

    Save മുനമ്പം.
    Abolish waqaf act.

    • @iqbalk6606
      @iqbalk6606 2 дні тому

      കണ്ടവന്റെ ഭൂമി കയെറിയിട്ടു ഇരവാതം ഉയർത്തുന്ന

  • @devassykuttypp8663
    @devassykuttypp8663 2 дні тому +14

    ദൈവത്തിന് സ്വർഗ്ഗം ഉണ്ടല്ലോ പിന്നെ എന്തിനഭൂമിക്കു തർക്കിക്കുന്നേ?

  • @sooraj981
    @sooraj981 2 дні тому +19

    സ്വന്തം മതത്തിന്റെ കാര്യം വന്നപ്പോൾ നീതി മാനും ജബ ജബ

  • @user-qi1he1lt7t
    @user-qi1he1lt7t 2 дні тому +54

    വിഷം.കൊടും വിഷം പാഷ

  • @PratheeshKP-ug9gc
    @PratheeshKP-ug9gc 2 дні тому +30

    Parliament മന്തിരത്തിനു പോലും രക്ഷ ഇല്ല അപ്പോൾ പാവപെട്ട മനുഷ്യരുടെ കാര്യം പറയണോ, ക്രിസ്ത്യൻ സഭ ആ പാവങ്ങളുടെ കൂടെ നിൽക്കണം അല്ലെങ്കിൽ ആരും അവരെ സഹായിക്കില്ല.
    ഇത് വാർത്ത പോലും ആകില്ല.
    😢😢😢😢😢

  • @rappaikl5516
    @rappaikl5516 День тому +8

    പാഷാണം തക്കിയ
    ഇറക്കുന്ന സമയം.

  • @sunilalattuchira697
    @sunilalattuchira697 2 дні тому +10

    എവിടുന്നു തിരിച്ചു എടുക്കാമെന്ന് 👺👺👺കേരള സർക്കാരിന്റെ ഭൂമി ആരു തിരിച്ചു തരുന്നു

  • @lachuniharika4516
    @lachuniharika4516 День тому +6

    കമാലെ.... ഇലക്ഷൻ കഴിയുന്നത് വരെ തിരിച്ചെടുക്കാൻ പറ്റാവുന്ന ഭൂമി.. അത് കഴിഞ്ഞാൽ നമുക്ക് തീരുമാനിക്കാം അല്ലെ കമാലെ.... ത്ഫൂ

  • @Relaxation_Bud8840
    @Relaxation_Bud8840 2 дні тому +9

    താൻ എന്തോരു അവതാരകനാടോ? പട്ടത്തിനു ലഭിച്ച ഭൂമി എങ്ങനെ സെറ്റുവിന്റെ ആകും? എന്ന് ചോദിക്കേണ്ടെ?

  • @indianmusicaljourney7697
    @indianmusicaljourney7697 2 дні тому +22

    ഇവനെയൊന്നും വിശ്വസിക്കരുത്... ഇത് ഇത് നാളെ മാറ്റി പറയും

  • @sivanandansivanandan8638
    @sivanandansivanandan8638 2 дні тому +6

    സേട്ടുവിനു എവിടുന്ന് ആണ് ആ ഭൂമി കിട്ടിയത് സേട്ടുവിനു തിരുവിതാംകൂറിൽ നിന്ന് പാട്ടം ആയി കിട്ടിയതാണ് ആ ഭൂമി.. സേട്ടു അത് ഉടായിപ്പു കാണിച്ചു കൈക്കലാക്കി എന്നിട്ട് വഖഫിൽ ആക്കി ഫറൂഖ് കോളേജ് ന് കൊടുത്തു ആ ഭൂമി ഇപ്പോൾ മുനമ്പത് ഉള്ളവർടെ പൂർവികർ കാശ് കൊടുത്ത് ആ ഭൂമി വാങ്ങി കരം അടച്ച രസീത് ഉണ്ടല്ലോ... അപ്പോൾ ഫറൂഖ് കോളേജ് ഉം വഖഫ് ബോർഡ്‌ ഉം സർക്കാർ ഭൂമി കയ്യേറി എന്നല്ലേ അർത്ഥമാക്കുന്നത്.. അങ്ങനെ ഉള്ളതിനാൽ ഇന്നത്തെ ഭൂമിയുടെ വില അനുസരിച് ഇപ്പോഴത്തെ മുനമ്പത്തെ ആളുകൾക്ക് നഷ്ടപരിഹാരം കൊടുക്കുകയല്ലേ വേണ്ടത് 🤔🤔
    നിയമപരമായി ഉടായിപ്പ് കാണിച്ചവരെ ശിക്ഷിക്കുകയും വേണമല്ലോ 🤔🤔🤔

  • @binuv7252
    @binuv7252 2 дні тому +6

    സേട്ടു പണം കൊടുത്ത് വാങ്ങിയതല്ലല്ലോ പാട്ടഭൂമി എങ്ങനെ സേട്ടുവിനു വിൽക്കാൻ പറ്റും?

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 День тому +1

    ആരും അവകാശം പറയാൻ വരേൺടതില്ല .

  • @JohnsamuelParayil
    @JohnsamuelParayil 2 дні тому +3

    ആദ്യമായ് ഒരുനല്ലകാര്യം പറഞ്ഞൂ കമാൽ പാഷ ❤❤(പിറകിൽ വല്ല കാര്യവും ഉണ്ടോ എന്ന് അറിയില്ല)

    • @nps7742
      @nps7742 День тому

      Ipollum ivanmare okke thanne annu vishwasam alle...
      India ye thanne islamic republic akkan ulla law ezhuthi undakiyathu arrannu...?

  • @nelsonnelson8914
    @nelsonnelson8914 14 годин тому +1

    വലിയ അറിവില്ലാത്ത പാവം
    ജനങ്ങളെ വഞ്ചിച്ചു
    വഴിയാധാരമാക്കുക
    അതായത് ഒരു തരം
    കൊള്ളയടി'
    വിവരമില്ലാത്ത
    ഭരണ സംവിധാനത്തിൻ്റെ
    ഭവിഷത്തുക്കൾ
    ജനങ്ങൾ ചുമക്കേണ്ടഗതികേട്.🎉

  • @amatoinsights2067
    @amatoinsights2067 2 дні тому +4

    Laws must be changed.

  • @Justin-li5kj
    @Justin-li5kj День тому +2

    യാതൊരു രേഖയും ഇല്ലാതെ താമസിച്ചവർക്ക് ഫ്രീ ആയി പത്തു സെന്റ് സ്ഥലം ആധാരം അടക്കം കിട്ടിയ നാട്ടിൽ.. പണം കൊടുത്തു വാങ്ങി പതിറ്റാണ്ടു കളായി താമസിക്കുന്നവരെ പുറത്താക്കാമെന്ന് ആരും കരുതണ്ട.. 👍

  • @chandranck3091
    @chandranck3091 6 годин тому

    Very good and congratulations dear KAMAL PASHA SIR.

  • @rravisankar3355
    @rravisankar3355 2 дні тому +4

    പിടിച്ചു പറിക്കു വന്നവർ ക്ഷമ ചോദിച്ചു പിന്മാറിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ?

    • @nps7742
      @nps7742 День тому +1

      Athu kondonnum karyam illa waqf bill pass akkanam...

  • @babykurissingal8478
    @babykurissingal8478 2 дні тому +3

    വഖഫ് അല്ല എന്നിട്ട് പോലും തട്ടിയെടുക്കാൻ പറ്റുന്നു ആ ജനങ്ങൾക്ക് ഭൂമി സ്വന്തമാവാൻ ഇനി എന്ത് വേണം

  • @usmankoroth3749
    @usmankoroth3749 День тому +3

    വഖഫ് എന്നാൽ എത്തണ്എന്ന് പാഷ പഠിച്ചു പറയണം

  • @philipvthayil
    @philipvthayil 8 годин тому

    Kemal pasha
    ഇടപെടുക 🙏

  • @sidharthang7075
    @sidharthang7075 8 годин тому

    Humanitarian man Congratulations.

  • @ZubairWayanad-js4ht
    @ZubairWayanad-js4ht День тому +3

    രാജാക്കൻമാരുടെ ഭൂമികൾ തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത് അത് കാലാന്തരം ആയി ക്രയവിക്രയം നടന്ന് നമ്മുടെ കൈകളിൽ എത്തിയതാണ് ചിലരുടെ കൈകളിൽ എത്തിയ ഭൂമി അമ്പലത്തിനും പള്ളിക്കും നൽകിയാൽ അത് പിന്നീട് കൈമാറ്റം ചെയ്യാൻ സാധ്യമല്ല അത് അംഗീകരിക്കുക അതാണ് നീതി ദേവസ്വം ഭൂമി അമ്പലത്തിനുള്ളതുപോലെ വഖഫ് ഭൂമി വഖഫ് ചെയ്ത നിലക്കും ഉള്ളതാണ് അപ്പോൾ അത് കൈമാറാനോ കയ്യേറാനോ ആർക്കും അവകാശമില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @SrutiTravelvlogs
      @SrutiTravelvlogs День тому

      അതു വെക്ഫ് നു നൽകിയതല്ല. ഫാറൂഖ് കോളേജനാണ് കൊടുത്തത്. ഫാറൂഖ് കോളേജ് അതു മത്സ്യ തൊഴിലാളികൾക്ക് പണം വാങ്ങി വിറ്റു

    • @babymathewkottaramkottaram9455
      @babymathewkottaramkottaram9455 День тому

      കയ്യെറിയതല്ല കാക്ക വിലക്കുവാങ്ങിയതാ. രേഖയിൽ മാത്രം ആക്കാലത്തു 33 ലക്ഷം ഫറൂഖ് കോളേജ് വാങ്ങിയിട്ടുണ്ട്. അടിച്ചു മാറ്റിയത് വേറെ

  • @BijoAbraham-un9sk
    @BijoAbraham-un9sk 18 годин тому

    Thakkiya

  • @usmankoroth3749
    @usmankoroth3749 День тому +2

    മുജാഹിദിന് വഖഫ് ഉണ്ടാവില്ല

  • @sooryakanthi757
    @sooryakanthi757 День тому +2

    Ban Wakaf no more wakaf. ഈ --=കൾ ഉള്ളയിടത് ഒന്ന് സമാധാനമില്ല.

  • @Jpg001-t5h
    @Jpg001-t5h 2 дні тому +2

    അതു മഹാരാജാവ് പട്ടത്തിന് കൊടുത്തത്ത . അതെങ്ങനെ setuvinte ആകും. അതു സ്വതന്ത്രത്തിന് ശേഷം ഇന്ത്യ മഹാരാജിത്തൻ്റെ വാസ്തു ആണ്.

  • @rajeenasaji5946
    @rajeenasaji5946 7 годин тому

    Well said Mr Kamal Basha

  • @mr.mohanji2908
    @mr.mohanji2908 2 дні тому +1

    Hi Kamal basha sir your information for thanks

  • @sundarammu2631
    @sundarammu2631 3 години тому

    Justice kemal pasha congratulations.

  • @SanthoshMaroor
    @SanthoshMaroor 2 дні тому +2

    സെടുനു അവകാശം ഇല്ല ഇത് രാജാവിന്റെ ആണ്

  • @ssnanj8014
    @ssnanj8014 День тому

    പരസ്പരം അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സമുദായത്തിന് പ്രശ്നം വരുമ്പോൾ ഞമ്മൾ എല്ലാം ഒന്നാണ്.. ഇത് മന്ദബുദ്ധികളായ കാഫിരുകൾ കണ്ടു പഠിക്കണം

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff 2 дні тому +1

    വഖഫ് എന്താ ണെന്ന് ശരിയായി പഠിക്കണം പോലൊ ഇനി എന്തു പഠിക്കാൻ ഞങ്ങൾക്കറിയാം കോൺഗ്രസ്സും ചിപ്പി എമ്മും ഉണ്ടാക്കണ്ട

  • @NadeeraOthayoth
    @NadeeraOthayoth 2 дні тому +1

    സാർ ഇവർക്കു പ്രശ്നം ഉണ്ടാക്കലാണ് ലക്ച്ചിയം അത് കൊണ്ട് ബാക്കിയുള്ളതുംകൂടി അടുത്തോളി എന്നുപറഞ്ഞാലും രക്ഷ യില്ല.

    • @nps7742
      @nps7742 День тому

      Nithe okke udharyathill vennam allo mattullavar ivide jeevikan onnu poda , Waqf bill pass akkanam , pakshe njan parayunathu ithu pirichu vittitu ahh boomi mattulavarku ezhuthi kodukannam ennanu Bharathathil waqf inthe avisham illa

  • @babyallilthomas8409
    @babyallilthomas8409 День тому +1

    അപ്പോ ഞങ്ങൾ ബിജെപി ക്കു വോട്ട് ചെയ്യണം എന്ന് ldf udf എന്ന് പറയാതെ പറയുന്നു പൂരം കലക്കു പോലെ.

  • @thomasjoseph9551
    @thomasjoseph9551 День тому +1

    കോടതിക്ക് പുറത്ത് തീരുമാനം എടുക്കരുത്. അത് കുരുക്കാണ്. നിയമനിർമാണം നടത്തുകയാണ് വേണ്ടത്.

  • @bhaskarankk9103
    @bhaskarankk9103 2 дні тому +2

    വക്കഫിന്റെ വസ്തു അല്ല എന്ന് പറയുന്നു. എന്നാൽ വഖഫ് വസ്തു ആണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം അവകാശം ഉന്നയിച്ചാൽ മതിയല്ലോ. അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഉടമസ്ഥർക്ക്.ഇത് എന്ത് ന്യായമാണ്.

  • @josephsebastian3279
    @josephsebastian3279 2 дні тому +6

    ഇനി നാളെ സേട്ടുവിന്റെ ആൾക്കാർ വരും. ആരു വന്നാലും പണം കൊടുത്തു വാങ്ങിയ പാവങ്ങൾക്ക് ആ വസ്തു നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതു കൊണ്ട് ഇതുപോലുള്ള തൊലിഞ്ഞ നിയമം എടുത്തു കളയണം, ഭേദഗതി അല്ല വേണ്ടത്.

    • @ratheesh8508
      @ratheesh8508 2 дні тому

      സേട്ടുവിന്റെ ആൾക്കാർ വരില്ല. കോടിക്കണക്കിന് രൂപ കോർട്ട് ഫീ കൊടുക്കേണ്ടിവരും.

  • @JohnsonsajiSaji
    @JohnsonsajiSaji 8 годин тому

    കമൽ ബാഷ സത്യം പറഞ്ഞു ഇതൊന്നും നേതാക്കൽ ക്ക് അറിയില്ല

  • @JosemathewJosemathew-qd9ko
    @JosemathewJosemathew-qd9ko День тому +1

    Jai.jai.bjp.modige.super.votefor.bjp.2026.89ceete.karala💐🚩🚩🚩💐💪💪💪🌹

  • @joy-ld5so
    @joy-ld5so 9 годин тому

    They afraid, compromise is not a legal secretary.

  • @nimilsumesh
    @nimilsumesh 9 годин тому

    ഒരു സത്യം മതം നോക്കാതെ പറഞ്ഞു

  • @SugunanKNair-q1e
    @SugunanKNair-q1e День тому

    അങ്ങനെ ഒന്ന് വേണ്ട വഖഫ് തന്നെ വേണ്ട. എന്താ അവർക്ക് മാത്രം ഒരു പ്രത്യേകത..

  • @Master-g4z
    @Master-g4z День тому

    വഖഫ് നിരോധിക്കണം

  • @alexvv4198
    @alexvv4198 15 годин тому

    ഫാറൂഖ് കോളേജിന് വിൽക്കാനുള്ള അധികാരമില്ലെങ്കിൽ പിന്നെയെങ്ങനെ ഈ ഭൂമി രജിസ്റ്റർ ചെയ്തു സാധാരണക്കാരന് കൊടുത്തു

  • @arathysooraj683
    @arathysooraj683 День тому

    നിയമം അറിയാവുന്നവർപറയുന്നത് കേൾ ക്കു 👍👍👍👍👍👍

  • @mathewA8
    @mathewA8 2 дні тому

    Very good....

  • @antonykj4285
    @antonykj4285 2 дні тому

  • @vijayanmukkonath9948
    @vijayanmukkonath9948 День тому +1

    കാര്യങ്ങൾ ഏതാണ്ട് കൈ വിട്ടു പോയെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം justifications എല്ലാം വരുന്നത്. കൂടുതൽ സങ്ങേതിഗത വിളമ്പി ഇരകളെ confuse ചെയ്യാനുള്ള ഒരു ശ്രമം. ഇവിടെ ഒറ്റ പ്രശ്നമേ ഉള്ളു. കാലങ്ങളായി അവനവന്റെ പേരിലുള്ള ഈ സ്ഥലം ക്രയവിക്രയ ചെയ്യാനുള്ള അധികാരം ഈ ഇറകൾക്കുണ്ടോ ഇല്ലയോ..അത്രമാത്രം വ്യക്തമാക്കിയാൽ മതി. അതില്ലെന്നത് പകൽപോലെ സത്യം. ഉണ്ടെങ്കിൽ വെറുതെ പട്ടിണികിടന്ന് സമരം ചെയ്യാൻ ഇവർക്ക് സ്ഥിരബുദ്ധി നഷ്ടമായിട്ടൊന്നുമില്ലല്ലോ..😢😢

  • @sayedali4055
    @sayedali4055 День тому

    ചുരുക്കി പറഞ്ഞാൽ കത്തിക്കാൻ ആഗ്രഹിച്ചവർ നിരാറായി എന്ന് അർത്ഥം

  • @3737.
    @3737. 2 дні тому +9

    പാഷ അല്ല വിഷം

  • @jojijoseph6181
    @jojijoseph6181 2 дні тому +2

    What about travancore king lease agreement?

  • @josetj4624
    @josetj4624 День тому

    കോടതിയ്ക്ക് പുറത്തുവെച്ച്
    ഒത്തുതീർപ്പുണ്ടാക്കാനുള്ള
    പുറപ്പാടാണോ കെമാൽ
    പാഷയുടേത് എന്നു തോന്നു
    കയാണ്.

  • @Samvargespj
    @Samvargespj 2 дні тому

    We are Christian's
    We are support bjp 🔥🔥

  • @kunhimoyip4465
    @kunhimoyip4465 2 дні тому +1

    ഫാറൂഖ് കോളേജ് ഭൂമി വിറ്റു എന്നുള്ളതിൻ്റെ ഒരു തെളിവ് തരുമോ പ്ലീസ്

  • @mohansankar2262
    @mohansankar2262 9 годин тому

    After 99 years of agrèment1902 to 2002 this property become governmet property .

  • @sasanksiva
    @sasanksiva 2 дні тому +1

    Liar......Kamal ....basha liar..

  • @sundeepkbabu
    @sundeepkbabu 5 годин тому

    മിച്ചഭൂമി ആകാതെ ആ കാക്കാൻ ഒപ്പിച്ച പണി... കളള വഖഫ് ആധാരം...

  • @alexvarghese4240
    @alexvarghese4240 6 годин тому

    ഇത്രയെങ്കിലും പറയാൻ സന്മനസ്സ് കാണിച്ച പാഷാ ജഡ്ജിക്ക്

  • @bijlikumar123
    @bijlikumar123 7 годин тому

    ഇത് സേട്ടുവിൻ്റെ സ്വത്താണെങ്കിൽ ഫറൂഖ് കോളേജ് എന്തിനാണ് ഈ ഭൂമിക്ക് പണം വാങ്ങി ആധാരം Registerചെയ്തത് ???

  • @MathewKM-e6v
    @MathewKM-e6v День тому

    സർക്കാർ സേട്ടുവിന് പാട്ടത്തിന് കൊടുത്ത സ്ഥലം സേട്ടുവിൻ്റെ അവകാശികളുടേതാണ് പോലും
    സർക്കാർ പാട്ട സ്ഥലം വിൽക്കാൻ സേട്ടുവിനെന്ത് കാര്യം

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 13 годин тому

    സേട്ടു വിലക്കു വാങ്ങിയതല്ലല്ലോ ?അതു പാട്ട ഭൂമിയല്ലേ ?

  • @shajikannadi
    @shajikannadi 9 годин тому

    രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി പാട്ടകാലാവധി കഴിഞ്ഞാൽ തിരിച്ചു കൊടുക്കേണ്ടതിന് പകരം ഫാറൂഖ് കോളേജിന് വിറ്റു... അത് തന്നെ ക്രിമിനൽ കുറ്റമാണ്

  • @sajeevank7203
    @sajeevank7203 2 години тому

    1902 ൽ തിരുവിതാംകൂർ മഹാരാജാവ് "പാട്ടത്തിന് " കൊടുത്ത ഭൂമി പിന്നീട് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോൾ അത് കേരള ഗവൺമെന്റ് സ്വത്തായി മാറും . അത്തരത്തിലുള്ള ഒരു സ്വത്ത് എങ്ങനെ ഒരാൾക്ക് എങ്ങനെ ഫാറൂക് കോളജിന് കൈമാറാൻ പറ്റും ??

  • @MohananPv-rv8ml
    @MohananPv-rv8ml 2 дні тому +2

    നിങ്ങൾ പറയുന്നത് ഏറ്റവും കൂടുതൽ ഉള്ള വർഗീയത എന്നു പറഞ്ഞാൽ യുപിയിലെയുപിയിൽ 15 ഏക്കർ സ്ഥലം വേണമെന്ന് പറഞ്ഞു അവകാശപ്പെട്ടതാണ് ഇപ്പോൾ പറഞ്ഞ പുതിയ പാർലമെൻറ് മന്ദിരം 40 വേണമെന്ന് പറഞ്ഞു ഇത് എല്ലാം നിങ്ങളുടെ കോൺഗ്രസുകാരൻ ഉണ്ടാക്കിയതാണ്പൊന്നു മാഷേ നിങ്ങൾ എന്ത് ചെറ്റത്തരം

  • @gopakumarbk418
    @gopakumarbk418 День тому

    സെട്ടു രാജാവിനോട് പാട്ടത്തിനു വാങ്ങിയതാണ് 1947നു ശേഷം ഈ പാട്ടകരാർ ക്യാൻസൽ ആയി അതുകൊണ്ട് ഈ ഭൂമി കേരള സർക്കാരിന്റെ ഭൂമി ആയി അതുകൊണ്ടു ഈ ഭൂമി സർക്കാർ ഏറ്റെടുത്തു മുനമ്പക്കാർക്ക് കൊടുക്കുക ഈ ഭൂമി വിറ്റ ഫാറൂഖ് കോളേജ് പണം സർക്കറിലേക്ക് അടപ്പിക്കണം ഇല്ലെങ്കിൽ കോളേജ് തന്നെ സർക്കാർ ഏറ്റെടുക്കണം

  • @Surya-e6x
    @Surya-e6x 8 годин тому

    ഈ സാറല്ലേ കുറെ ആളുകളെ തൂക്കിക്കൊല്ലാൻ വിധിച്ചത്....?
    എന്റെ ദൈവമേ വല്ലാത്ത നിയമബോധം....!
    സിവിൽ നിയമത്തിൽ. ..... ഒന്നും പറയുന്നില്ല.....!

  • @shylac1309
    @shylac1309 День тому

    സേട്ടുവിന്റെ കൈയ്യില്‍ ഈ ഭൂമി എങ്ങനെ വന്നു

  • @Ambience756
    @Ambience756 2 дні тому +1

    ഇയാളെ തള്ളുന്ന കേട്ടാൽ തോന്നും ഇപ്പോൾ ഇതശരിയാക്കുമെന്ന്

  • @unmeshpillai9621
    @unmeshpillai9621 День тому

    തിരുവിതാംകൂർ രാജാ വിന്റെ ഭൂമി സേട്ടുവിനു പാട്ടത്തിനല്ലേ കൊടുത്തത് പറ്റട്ട കരാറ് കാലാവധി കഴിയുമ്പോൾ വസ്തു വീണ്ടും രാജാവിന്റെയല്ലേ
    പിന്നെയെങ്ങിനെ വഖഫിന് അവകാശം പറയും

  • @godislove7605
    @godislove7605 День тому

    പാട്ടമാണെങ്കിൽ എങ്ങനെ സേട്ടിൻ്റെതാകും?

  • @sivadaspc3015
    @sivadaspc3015 День тому

    Kamal Passanam justifying Wakaf Board. Wakaf Board amendment bill is should be implemented immediately 👹⁉️

  • @shajipjohn8957
    @shajipjohn8957 6 годин тому

    Ingeru original paashaanam ആണ് 🤣😂🤣😂🤣🛑🛑🛑

  • @missionwithvision38
    @missionwithvision38 3 години тому

    മുനമ്പം പാട്ട ഭൂമി വഖഫ് ആല്ല. 1900 ലേ മുനമ്പം കടലോര ഭൂമി ഇന്ന് എത്രമാത്രം ബാക്കി ഉണ്ടെന്നറിയില്ല. ഭൂമിയിലേ താമസകാർക്ക് ഭൂമി തീറാധാരമായി തിരികെ നൽകുക. അവരിൽ നിന്ന് വാങ്ങിയ പണം പലിശ സഹിതം സർക്കാരിന് നൽകുക. പാട്ട ഭൂമി ഫറൂക്ക് കോളജിന് നൽകാൻ ആർക്കും അധികാരമില്ല. കോളജിന് ഭൂമി അത്യാവശ്യമെങ്കിൽ, ഭൂമി ഉണ്ടെങ്കിൽ വിലയ്ക്കോ സൗജന്യമായോ എഴുതി നൽകുക. നിസാർ കമ്മീഷൻ റിപ്പോർട്ട്, കേടതി വിധികൾ, നീയമസഭാ ഭേതഗതികൾ തുടങ്ങിയവ അറബി കടലിൽ കളയുക. മുനമ്പത്ത് നിലവിൽ അവകാശികളില്ലാത്ത ഭാഗവും ഭാരതത്തിലേ ഇത്തരം മറ്റു ഭൂമികളും എത്രയും വേഗം LSGD കൾ ഏറ്റെടുത്ത് ക്രിയാത്മകമായി ഉപയോഗിയ്ക്കുക. രാഷ്ട്രീയ മുതലെടുപ്പുകാരേ ഓടിച്ചിട്ട് അടിയ്ക്കണം

  • @reskinssamuel3425
    @reskinssamuel3425 2 дні тому +1

    Justice B Kemal Pasha ,താൻ്കൾ ഈ വിവരം വഖഫിനെ ബോധ്യപ്പെടുത്തുമോ

  • @nimilsumesh
    @nimilsumesh 9 годин тому

    സേട്ടുവിനു ഈ വസ്തു എങ്ങനെ കിട്ടി????

  • @ravinair8443
    @ravinair8443 2 дні тому

    Ask Kamal Pasha to clarify why KSFE asking NOC from people who are approaching to pledge their land

  • @sajan5220
    @sajan5220 4 години тому

    നല്ല ഒരു തീവ്രവാദി ചോദിക്കാൻ പറ്റിയ ആളുതന്നെ

  • @shajikattakayam6605
    @shajikattakayam6605 2 дні тому

    കമൽപക്ഷ ഇപ്പോൾ സത്യത്തിന്റെ ഭാഗത്തു...... Congrats....

  • @ak18101
    @ak18101 День тому

    മിസ്റ്റർ ജസ്റ്റിസ് പാഷാ
    എല്ലാ വഖഫ് സ്വത്തുക്കളും ഓരോ മസ്ജിദിന്റെയോ മദ്രസയുടെ പേരിൽ ആയിരിക്കും
    അല്ലാതെ വഖഫ് ബോർഡിന്റെ കൈവശം ഒരു വഖഫ് ഭൂമിയും ഇല്ല.
    മുനമ്പം ഭൂമി ഫാറൂഖ് കോളേജിന് അദ്ദേഹം വഖഫ് ചെയ്തു കൊടുത്തു
    ഏതെങ്കിലും കാരണവശാൽ കോളേജ് തന്നെ ഇല്ലാതാവുക ആണെങ്കിൽ ഭൂമി അന്യതിനാ പെട്ടു പോകാതിരിക്കാൻ ആ വ്യക്തി അയാളുടെ പിന്മുറക്കാർക്ക് തിരിച്ചു കൊടുക്കണം എന്നെഴുതി വെച്ചത് സ്വാഭാവികം
    കാരണം ഭൂമി കുറെ എക്ര ഉള്ളതിനാൽ ചെയ്തു വെച്ചതാരിക്കാം
    ഏതായാലും ഇപ്പോൾ അത് കോളേജിനുള്ള വഖഫ് ഭൂമി തന്നെ. ജസ്റ്റിസ് മറ്റുള്ളവരെ തെറ്റി ധരിപ്പിക്കരുത്. അർഹത ഇല്ലാത്തവർ അധികാരത്തിൽ വരുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കാം.

  • @noorulhaqamayoor6479
    @noorulhaqamayoor6479 День тому

    വഖ്ഫ് സ്വത്ത് കണ്ടിഷണൽ ഡെഡിക്കേഷൻ നടത്താം. മുൻ ജഡ്ജി അറിവില്ലാതെ സംസാരിക്കുന്നു.

  • @Shaji-b9p
    @Shaji-b9p 6 годин тому

    സർ പറയുന്നു ഇത് വകഫ് അല്ല. കുറച്ചു മുൻപ് വകഫ് c ചെയർമാൻ സഖാവ്. Mk സക്കീർ പറഞത് ഇത് വകഫ് ഭൂമി ആണ് എന്ന്. നിങ്ങൾ ഇങ്ങനെ മാറ്റി. മാറ്റി. പറഞാൽ ജനങ്ങൾ ആരെ വിശ്വസിക്കും ഉത്തരം പറയു judje sir

  • @ajayakunnamthanam7155
    @ajayakunnamthanam7155 День тому

    All land in india after august 14th, 1947 belongs to hindus.