ചേട്ടാ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ട്ടെട്ട്രാ സിക്ക്‌ളിൻ ഇടക്ക് യൂസ്സ് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? മാസത്തിൽ 1 വെച്ച് 2 തവണ യൂസ്സ് ചെയ്തു. ആദ്യമായി ആണ് ഗൗരമി വളർത്തുന്നേ 6000ലിറ്റർ ടാങ്ക് ആണ് 20 മീൻ ഉണ്ട്. ആൽബിനോയും ഉണ്ട്. എത്ര മീൻവരെ വളർത്താം?
ഗൗരാമി പിങ്ക് and albino തമ്മിൽ ബ്രീഡ് ആവുമോ 😮 ഞാൻ വാങ്ങിയ albino goura ഒരു പിങ്ക് shade😢
അത് നോർമൽ ആണ്. കണ്ണ് നോക്കിയാൽ മതി.
@KarshikaKazhchakal eye red ആണ് but cheriya pink ഷെയ്ഡ് innde
അത് അങ്ങനെയാണ്. വെള്ളത്തിന്റെ നിറം അനുസരിച്ച് നിറം change ആകും. പിന്നെ നിറം മാറുന്നത് അസുഖം വരുമ്പോഴാണ്.
ചേട്ടാ ഗൗരമിക്കു ഇലകൾ കൊടുക്കനാണല്ലോ പറയുന്നത്.. കറിവേപ്പില കൊടുക്കാൻ പറ്റുമോ, ( എന്തോക്കെ സാധരണയായി കൊടുക്കാം ) pls reply
ചേമ്പില, അസോള, മൾബെറി ഇല്ല,ചീര തുടങ്ങിയവ കൊടുക്കാം
കറിവേപ്പില😅
ചേട്ടാ കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ട്ടെട്ട്രാ സിക്ക്‌ളിൻ ഇടക്ക് യൂസ്സ് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? മാസത്തിൽ 1 വെച്ച് 2 തവണ യൂസ്സ് ചെയ്തു. ആദ്യമായി ആണ് ഗൗരമി വളർത്തുന്നേ 6000ലിറ്റർ ടാങ്ക് ആണ് 20 മീൻ ഉണ്ട്. ആൽബിനോയും ഉണ്ട്. എത്ര മീൻവരെ വളർത്താം?
അകാരണമായി antibiotic ഉപയോഗിക്കുന്നത് ശരിയല്ല. അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. വിശദമായി കുറച്ചു കഴിഞ്ഞു എഴുതാം
ഈ ചെറിയ ഫിഷ്ന് എന്തുട്ട് ഫുഡ് കൊടക്ക? Giant gourami വൈറ്റ് 3ഇഞ്ച്
ചെറുതെന്നു പറയുമ്പോൾ എത്ര വലുപ്പം ഉണ്ട്
@@KarshikaKazhchakal
4ഇഞ്ച്
Tap wateril gourami valarthamo
ക്ളോറിൻ ഇല്ലെങ്കിൽ കുഴപ്പമില്ല
@@KarshikaKazhchakal clorin ullathanu gourami kuzhappamonnum kanikkunnilla
@@harinandhanv.g6128 അത് വെറുതെ തോന്നുന്നതാണ്. കാലക്രമേണ കുഴപ്പം വരും
ഞാനൊരു 6 albino giant നെ 3 inch size വാങ്ങി എന്റെ tilapia പടുത കുളത്തിൽ വീട്ടിട്ടുണ്ട് പണിയാകുമോ 😰
Tilapia harvest ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി
@@KarshikaKazhchakal tnk u 👍
Rate etra ayi bro
@@sincyjoy8689 200/piece
Thanks for the vdo, adipoly, super
Thanku
ഗൗരാമി കുട്ടികളെ കൊടുക്കാനുണ്ടോ
Yes
👏👏👏
Superb ❤️🔥
3meter length 1.5wedth 3000litter ull paditha kulathil ethra gavurami edam pattum
25
ആൽബിനോ കുഞ്ഞുങ്ങൾ കിട്ടാൻ ഉണ്ടോ
കുറച്ചു പാടാണ്
കോട്ടയം പൂഞ്ഞാർ കുന്നൊന്നിയിൽ കിട്ടും സ്റ്റാർട്ടിങ് 200 എനിക്ക് കിട്ടിയേ. വളർച്ച മറ്റുള്ളവയെക്കാളും 5ഇൽ 1ഏ ഉള്ളു.
Good
ആൽബിനോ അക്യാറിയത്തിൽ വളർത്തുന്നതാണോ അതോ കളത്തിൽ വളർത്തുന്നതാണോ ഇത് എത്ര കിലോ വരെ തൂക്കം വരും
എവിടെയും വളർത്താം. ശരാശരി 4 കിലോ
@@KarshikaKazhchakal thanks
How frequently we can give food
Good video 👍👍👍
Chetta albino red eye giant gourami kunjungal evde kittum..Chettante kayyil undo
ആല്ബിനോ കിട്ടാൻ പാടാണ്
Chetta Ithne Valarathan Agrahikunnu! Breeders contact ntenkilum tharan kazhiyumo?
Breeders linst ee channelil thanne oru video ayi und. Onu noko
Vaka varal Ippol available aano ????
ഞാൻ അത്തരത്തിലുള്ള മീനുകളെ വിൽക്കുന്നില്ലല്ലോ
@@KarshikaKazhchakal sorry. But e channel il idakku status kandayirunnu. Vaka varal kunjungale vilkkanundu ennu. Atha njan msg ittathu.
Avatar The Last Airbender music.
😍😍😍😍
ഐബിൻ ചേട്ടോ..... ഗൗരാമി കുഞ്ഞുങ്ങൾ ഉണ്ടോ....
കൊടുക്കാറായില്ല