രണ്ട് മിനിറ്റുകൊണ്ട് ബാത്റൂമും ക്ലോസെറ്റും തിളക്കമുള്ളതാക്കാനൊരു മാജിക് | Bathroom cleaning tips

Поділитися
Вставка
  • Опубліковано 7 лют 2025
  • വലിയ ചിലവില്ലാതെതന്നെ എത്ര അഴുക്കു കയറിയ ബാത്‌റൂമും സുഖമായിട്ട് ക്ലീൻ ചെയ്തെടുക്കാം | Easy way to clean toilet | toilet cleaning ideas
    #easybathroomcleaning
    #usefultips
    #toiletcleaning
    #bathroomclosetcleaning
    #bathroomtilecleaning
    #bathroomcleaningtips
    Get the Best price at Indiamart:
    Bathroom Cleaners: dir.indiamart....
    Toilet Cleaners: dir.indiamart....
    Liquid Floor Cleaner: dir.indiamart....
    Promotions and business collaborations connect: +91 9030015436/8466812390
    ------------------------------------------------------------------------------------------------
    Also please watch me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB.
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️
    Resmi Shiju
    #bathroomcleaningtips
    #toiletcleaning
    #bathroomtiles
    #🚽 cleaning
    #bathroomwash
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #toilet
    #toiletcleaning
    #besttipsandtricks
    #easytips
    #washroom
    #washbasins

КОМЕНТАРІ • 87

  • @rubynoonu8265
    @rubynoonu8265 Рік тому +16

    ബാത്റൂമും ക്ലോസറ്റും തിളക്കം നല്ല അടിപൊളി ഫ്രഷ് ആവാൻ വേണ്ടിയിട്ടുള്ള ടിപ്സ് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു ക്ലീനിങ് ടിപ്സ് ആയിരുന്നു അതിന് തയ്യാറാക്കിയ സൊല്യൂഷൻ അടിപൊളിയായിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത വീഡിയോ കാത്തിരിക്കുന്നു

  • @ridwan1176
    @ridwan1176 Рік тому +9

    പറഞ്ഞതുപോലെ തന്നെ സ്ത്രീകൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ബാത്റൂം കഴുകൽ അത് ഇത്രയും സിമ്പിൾ ആയി നല്ല രീതിയിൽ കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി

    • @rtvc61
      @rtvc61 Рік тому +2

      ബാത്രൂം സ്ത്രീകൾ മാത്രേ കഴുകാവു എന്നൊന്നും ഇല്ല

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok 5 місяців тому +8

    Closet ൻ്റെ അകത്ത് ഉപയോഗിക്കുന്ന ബ്രഷ് മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കരുത് hygine അല്ല,standerd രീതിയിൽ ആണ് വേണ്ടത്..

  • @sabusreedhar470
    @sabusreedhar470 Рік тому +7

    Closet nullil vere brush kondu kazhukunnaya nallatu. Veliyil vere scrub use cheyyam. Tips are nice

  • @Dora-yd4lb
    @Dora-yd4lb Рік тому +2

    ഒരുപാട് ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @lainasinkp5148
    @lainasinkp5148 Рік тому +41

    നല്ല വീഡിയോ. നല്ല സൊല്യൂഷൻ. പക്ഷെ floor ടൈലും ക്ലോസെറ്റും same ബ്രഷ് കൊണ്ട് clean ചെയ്തത് ഇഷ്ടായില്ല. സൊല്യൂഷൻ എന്തായാലും try ചെയ്തു നോക്കാൻ തീരുമാനിച്ചു

    • @vijayakumarp7593
      @vijayakumarp7593 Рік тому +2

      Should be done by seperate brush for hygiene reasons.

    • @Minnu1960-m1l
      @Minnu1960-m1l 9 місяців тому +1

      Yes... Cannot think of using same brush...

    • @bincyjoy4218
      @bincyjoy4218 8 місяців тому

      2 brush use chayanam
      Don't use 1 brush for closet and tiles

  • @bindunv5609
    @bindunv5609 Рік тому +4

    wash basin um bathroom um okke nalla clean aayallo vetti thilangunnund orupadu urachu buddimuttukayum venda naranga neeru super aanallo very useful video

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +2

    Bathroom cleaning tips ellavarkkum epozhum valare usefula and helpful aanu..valare elupathil nalla clean aayi thanne kittiyallo.enthayalum ithupole cleaning solution undakki clean cheiyyam

  • @animecrazy9143
    @animecrazy9143 Рік тому

    വളരെ വളരെ ഉപകാരപ്രദമായ കിടിലൻ വീഡിയോ പറഞ്ഞതുപോലെ തന്നെ വളരെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് ബാത്റൂം ക്ലോസറ്റും ക്ലീൻ ചെയ്യൽ എന്ന് പറഞ്ഞാൽ ഇത് കൊണ്ട് കുട്ടികൾക്ക് വരെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞ സത്യമാണ് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @foodworld4474
    @foodworld4474 Рік тому +1

    വളരെ നല്ലൊരു ക്ലീനിങ് ടിപ്സ് ആയിരുന്നുവളരെപെട്ടെന്ന് തന്നെ ക്ലീനാക്കി ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യും

  • @gigglest8701
    @gigglest8701 Рік тому +1

    orupaad cash chilavillathe thanne ini bathroom ithupole clean cheyyamallo good tips really useful

  • @navyapinky9830
    @navyapinky9830 Рік тому

    shop il ninnu valiya vila koduthu cleaning solutions vangunnathinu pakaram ingane veettil thanneyulla sadhanangal kondu clean cheyyukayanenkil paisa chilavum illa nalla clean aayi kittukayum cheyyum nalloru smell um aayirikkum super aayittund

  • @jackandjill2839
    @jackandjill2839 Рік тому

    bathroom clean cheyyaan ellavarkkum madiyaan..ee tip kollam try chaithu nokkatto..thankyou dear

  • @sheemak8418
    @sheemak8418 Рік тому +1

    Valare nalloru video aayirunnu valare useful aayirunnutto.Enthayaalum ithupole cheithu nokkanam

  • @natureexplorer5802
    @natureexplorer5802 Рік тому

    bathrooum closetum kazhukaanulla ee oru solution kollaatto super aayittund...thankyou dear

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Bathroom cleaning ithrayum eluppam cheyyaam ennulla ee video orupad ishttayi enthayaalum valare madiyulla oru karym easy aayit cheyyaam enn kanichu thannu nalla avatharanam nannayittund ellavarkum upakaramaya video

  • @sandhyamohan9721
    @sandhyamohan9721 Рік тому

    Bathroom kazhukal ethiri padolla karyananu e videoo kandappo thanne athraa easy ayitt nalla reethiyil cheythu kanichu sharikkum usefull anu e videoo nalloru solution anu kanichathu nannayii clean ayii kittum

  • @sukumari710
    @sukumari710 9 місяців тому +3

    Closetinte സീറ്റും അകവും ഒരേ ബ്രഷ് കൊണ്ടാണോ ക്ലീൻ ചെയ്യുന്നത്?അത് ശരിയായില്ല.

  • @megham398
    @megham398 Рік тому

    Bathroom clean cheyan veetil thanne cheyan pattunna solution useful ayirunu ..cheythu nokunundu ..nice presentation .keep going

  • @diyamol4025
    @diyamol4025 Рік тому

    Ningalude oro tipsum puthumayum easy yumaanu nalla resutum kittarund ellam try cheythu nokkunnud

  • @soudhaniyaz5730
    @soudhaniyaz5730 Рік тому

    Cleaning ishtapedunnavark pattya oru video thanne,,,bathroom nannayi thanne clean aaki kanichu thannu

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +1

    Easy ayi clean akkiyeduthalo, homemade cleaning solution nalla effective anu

  • @diyakumar1770
    @diyakumar1770 Рік тому

    Bathroom cleaning tips Nannayi paranju thannu .Ithu pole cheyytu nokkam... Bathroom nannayi clean aayi

  • @kamalagopakumar2247
    @kamalagopakumar2247 Рік тому +10

    ക്ലോസെറ്റിന്റെ സീറ്റും,ക്ലോസെറ്റിന്റെ ഉൾഭാഗവും , ബാത്റൂം ഫ്ലോറും
    എല്ലാം ഒരേ ബ്രഷ് ഉപയോഗിച്ച് കഴുകുന്നത് മഹാ വൃത്തികേട് ആണ്‌ ..അത് വേണ്ട .

    • @ResmeesCurryWorld
      @ResmeesCurryWorld  Рік тому

      വീഡിയോയ്ക്കു വേണ്ടി എടുത്തതാ

    • @annakurian1008
      @annakurian1008 Рік тому +1

      അതിന് Seperate brush വെക്കണം.

  • @salhamilu3009
    @salhamilu3009 Рік тому

    Valare adhikam upakarapradhamaya oru solution aanu thayarakkiyeduthathu nalla resultum und

  • @roshlh2071
    @roshlh2071 Рік тому

    Bathroom um closet um clean cheyyanulla tip valare helpful ayi. Thanks for sharing.

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 3 місяці тому

    നന്ദി

  • @soufarpp8212
    @soufarpp8212 Рік тому

    Ladies n pattya oru Mallory video thanne,,,useful tip thanneyatto,,,thanks for sharing

  • @LathaJohny-gk1dv
    @LathaJohny-gk1dv 24 дні тому

    Thank u

  • @haseenasakkeer592
    @haseenasakkeer592 Рік тому +1

    വളരെ നല്ല അവതരണം 👍👍👍

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +1

    വളരേ പെട്ടെന്ന് തന്നെ ക്ലീനാക്കിയെടുത്തല്ലോ നല്ല കണ്ണാടി പോലെ ആയി കിട്ടി.

  • @sushamanair3461
    @sushamanair3461 Рік тому

    Useful വീഡിയോ...
    Bathroom tiles ന്റെ ഇടയിൽ ഉള്ള space, white കളർ ആണ്, കറ പിടിച്ചത് മാറുവാൻ എന്തു ചെയ്യണം madam? പലതും try ചെയ്‌തിട്ടു പോകുന്നില്ല... അറിവുള്ളവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണെ...

  • @sahidasalim1754
    @sahidasalim1754 Рік тому +1

    Super tip👍👌💯♥️

  • @foodbloger7838
    @foodbloger7838 Рік тому +1

    nalla healp full cleaning tips thanks share

  • @vijayakumarp7593
    @vijayakumarp7593 Рік тому +3

    Nice solution.
    Closet can be cleaned by a seprate brush, as it us more hygenic.

  • @ronyskitchen7598
    @ronyskitchen7598 Рік тому

    Thanks for your nice tips for cleaning my washroom

  • @Born2win-h5x
    @Born2win-h5x 6 місяців тому +1

    Very good

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Txs for this easy tip for cleaning bathroom..Very useful...

  • @afrimol9955
    @afrimol9955 Рік тому

    Easy ayit bathroom clean chyyth kanich thann eni eghane chyyth nokatte great sharing thanks waiting next video

  • @sukumariamma8438
    @sukumariamma8438 Рік тому

    Yellavarkum usefull aayittulla oru nalla video aayirunnu valare eshttappettu thank u for sharing ❤

  • @pearlywhites7582
    @pearlywhites7582 Рік тому +1

    Bathroom cleaning solution very effective aanu...well explained and presented too...nice share

  • @nunuf8083
    @nunuf8083 Рік тому

    wow....this is really useful video . Well explained about cleaing tips.good tips really useful

  • @NuzhatChannel
    @NuzhatChannel Рік тому

    its amazing U have made bathroom cleaning much more easier, great sharing

  • @najiaslam6132
    @najiaslam6132 Рік тому

    bathroomum closetum nalla clear ayallo thanks share dear

  • @Sumithrap-dw8tt
    @Sumithrap-dw8tt 10 місяців тому +1

    No change..

  • @sankarij3386
    @sankarij3386 Рік тому

    U have made bathroom cleaning much more easier, great sharing

  • @bluemoon-uc1os
    @bluemoon-uc1os Рік тому

    This is really useful video . Well explained about cleaing tips.waiting for your next video.

  • @pubggyroking1200
    @pubggyroking1200 Рік тому

    Wow Great dear very useful tips in video nice sharing

  • @Vijay-ls9eq
    @Vijay-ls9eq Рік тому

    homemade cleaning solution koltto good tips really useful

  • @Najiya-no6up
    @Najiya-no6up Рік тому +1

    very useful video...pettannu bathroom clean cheyyanulla tips valarey nannayittund

  • @rtvc61
    @rtvc61 Рік тому +3

    അടിപൊളി super.. ക്ലോസേറ്റ് കഴുകിയ ബ്രെഷ് കൊണ്ട് ഫ്ലോറും കഴുകിയത്.... 😃😃😃

  • @pranitaaa2668
    @pranitaaa2668 Рік тому

    Very useful video

  • @ayishasidheek9922
    @ayishasidheek9922 Рік тому

    Ningal paranjathupole bathroom clean cheythedukkuka enn paranjal valare budhimuttulla karyam thanneyan. Ini ethupole cheythunokkanam.

  • @raniravinder6686
    @raniravinder6686 Рік тому +1

    Amazing.... Easy way of cleaning💐💐

  • @Sulekha-u1k
    @Sulekha-u1k 8 місяців тому +1

    Soappody ക്ലോസെറ്റിൽ ഇടാൻ പാടില്ല

  • @nehrinharoon4509
    @nehrinharoon4509 9 місяців тому

    👍🏻👍🏻

  • @mohammednazar4495
    @mohammednazar4495 Рік тому

    Super ariv siss 🥰

  • @rosypriya1080
    @rosypriya1080 Рік тому +1

    ADIPOLI 🥰🥰🥰🥰

  • @maleehachinnu3251
    @maleehachinnu3251 Рік тому +6

    Closat ഉൾ ബാകം കയുകുന്ന ബ്രഷ് കൊണ്ടു മേൽബക (ഇരിക്കുന്ന ബാ കകം)കയ്‌കരുത് അത് മലം നിൽകുന്ന ബാകം അല്ലേ

  • @sureshkumar-xp4oe
    @sureshkumar-xp4oe Рік тому

    Good

  • @jamshik5548
    @jamshik5548 Рік тому +1

    Spr

  • @pakistanifoodiesfamilyvlog1325

    Wao sister

  • @alee3174
    @alee3174 Рік тому +1

    ചേച്ചി പറഞ്ഞത് പോലെ cleaning easy method thanks for sharing dear

  • @NAZER3peedika
    @NAZER3peedika 11 місяців тому

    അൽപ്പം സോപ്പ് പൊടി മാത്രം ഇട്ട് തുടച്ചാലും നിങ്ങൾ ഈ പറഞ്ഞ പോലെ തന്നെ ക്ലീൻ ആവും.

  • @minjisvlog1992
    @minjisvlog1992 Рік тому

    Super ആയിട്ടുണ്ട്👍👌

  • @rupeesvarman3332
    @rupeesvarman3332 Рік тому +1

    😳😳😳😍😍

  • @fathimaribisha
    @fathimaribisha Рік тому +1

    Brush

  • @rajanijagadeeprajani
    @rajanijagadeeprajani Рік тому +2

    Closetnde ullil kazhukiya brushkondu thanne moodiyum seateum kazhuki 😬🤮🤮🤮