Big bang ന് ശേഷം time & space ഉണ്ടായത് ഒന്നും കുട്ടി അറിഞ്ഞില്ലെന്നു തോന്നുന്നു, time ഉള്ളത് കൊണ്ടല്ലേ കുട്ടിയിൽ നിന്ന് ഇത്രയും വളർന്ന് യുവതി ആയത് 👈 മഹാ കാലൻ (lord of time ) ആയ ശിവനെ ഒഴിച്ച് മറ്റെല്ലാത്തിനെയും കാല മായ ഗ്രസിച്ചിരിക്കുന്നു, കുട്ടിക്ക് നല്ല അറിവില്ലായ്മ ഉണ്ട് 👈🔱🔱🔱
ഈ കുട്ടി പറഞ്ഞതാണ് ശരി. കാര്യങ്ങളെ സ്വയം മനസ്സിലാക്കി പറയാൻ ഉള്ള പ്രാപ്തി ഉള്ള പെൺകുട്ടി.ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ഇത്ര confidence ആയിട്ട് സംസാരിക്കുന്നത് സാധാരണമായ കാര്യം അല്ല.@@ശിവശങ്കർ
have been reading your posts. Writing (text composing) is one thing, speaking is another... Especially tricky, in a rapid interrupt interview mode. Nice to see the great levels of comprehension !
ഉണ്ട് എന്ന് വിശ്വസിപ്പിക്കുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് സയൻസ് എന്നാൽ അത് അവിടെ ഇല്ലാ എന്നതുകൊണ്ട് ഇല്ലാതാവുന്നില്ല അത് അവിടെ ഉണ്ട് പക്ഷെ അത് നമുക്ക് കാണുവാൻ പറ്റുന്നില്ല ഫീൽ ചെയ്യാൻ പറ്റുന്നില്ല എന്നെ അർത്ഥമാക്കുന്നുള്ളു
തീക്ഷണമായ കണ്ണുകൾ...
ഊർജം വമിക്കുന്ന ശബ്ദം...
ആത്മാർത്ഥമായ പുഞ്ചിരി.... 🙏
പല ജന്മങ്ങളുടെ പ്രായം മോൾക്കുണ്ടാവും❤❤❤
ഇതാണ് യഥാർത്ഥ spirituality.നല്ല വിവരം ഉള്ള പെൺകുട്ടി. ഇത് പോലെ ഉള്ള കുട്ടികൾ ആണ് നാടിന് ആവശ്യം.പെട്ടെന്ന് തീർന്ന് പോയി.
അതെ പെട്ടെന്നു കഴിഞ്ഞു ഈ എപ്പിസോഡ്
Big bang ന് ശേഷം time & space ഉണ്ടായത് ഒന്നും കുട്ടി അറിഞ്ഞില്ലെന്നു തോന്നുന്നു, time ഉള്ളത് കൊണ്ടല്ലേ കുട്ടിയിൽ നിന്ന് ഇത്രയും വളർന്ന് യുവതി ആയത് 👈 മഹാ കാലൻ (lord of time ) ആയ ശിവനെ ഒഴിച്ച് മറ്റെല്ലാത്തിനെയും കാല മായ ഗ്രസിച്ചിരിക്കുന്നു, കുട്ടിക്ക് നല്ല അറിവില്ലായ്മ ഉണ്ട് 👈🔱🔱🔱
ഈ കുട്ടി പറഞ്ഞതാണ് ശരി. കാര്യങ്ങളെ സ്വയം മനസ്സിലാക്കി പറയാൻ ഉള്ള പ്രാപ്തി ഉള്ള പെൺകുട്ടി.ഈ പ്രായത്തിൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ കുറിച്ച് ഇത്ര confidence ആയിട്ട് സംസാരിക്കുന്നത് സാധാരണമായ കാര്യം അല്ല.@@ശിവശങ്കർ
Sooper❤❤
സൂപ്പറായിട്ടുണ്ട്ആത്മീയ പാതയിലേക്ക്എത്തിപ്പെട്ട❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ കുട്ടിയെ കുറച്ച് കൂടി പറയാൻ അനുവദിക്കണം.
Anaswara Jnana 🌹👍big fan of you മോളെ. ഈശ്വരന്റെ കയ്യൊപ്പുള്ള മോൾടെ Facebook എഴുത്തുകൾ 🙏
കൂടുതൽ ആഴത്തിലുള്ള ചോദ്യങ്ങൾ ചോദ്യകർത്താവിൽനിന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അപ്പോൾ വിഷയം കുറെ കൂടെ വ്യക്തമായേനെ 🙏🙏🙏
Idayk keri chodhyngal ozhivaakune alle nallath
Avark samsarikan ulla oru space kittatha pole
have been reading your posts. Writing (text composing) is one thing, speaking is another... Especially tricky, in a rapid interrupt interview mode. Nice to see the great levels of comprehension !
Sho kazhnho...nalla arivukal....iniyum kelkan thonnunu
ഞാൻ എന്തു വിചാരിച്ചാലും അതുപോലെ സംഭവിക്കും
What is your job
അടിപൊളി ❤❤❤❤❤
100& right❤️❤️
Congratulations ❤
Mole🥰👍❤❤❤
A fact.❤
Deiva lokengalil ullaver kooduthal naal jeevikkunnu.kunj Bhoomi ude prethyekatha kond aakkum manushyen pettenn praayem aakkunedh.
ദയവായി ആ കുട്ടിയെ സംസാരിക്കാൻ അനുവദിച്ചാലും
Yes
ഉണ്ട് എന്ന് വിശ്വസിപ്പിക്കുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് സയൻസ് എന്നാൽ അത് അവിടെ ഇല്ലാ എന്നതുകൊണ്ട് ഇല്ലാതാവുന്നില്ല അത് അവിടെ ഉണ്ട് പക്ഷെ അത് നമുക്ക് കാണുവാൻ പറ്റുന്നില്ല ഫീൽ ചെയ്യാൻ പറ്റുന്നില്ല എന്നെ അർത്ഥമാക്കുന്നുള്ളു
Answaraji bahot khub. Jay shree krishna 🚩🚩
Anchor✨
Anaswara jnana 😘❤️