സഹ്യപർവ്വതം പൊട്ടി-തെറിക്കും,19ലക്ഷം ഏക്കർ സമതല ഭൂമി മനുഷ്യർക്ക് നല്കുക- തമ്പി നാഗാർജുന

Поділитися
Вставка
  • Опубліковано 7 вер 2024
  • 60 കൊല്ലം ജീവിക്കാൻ ജനിക്കുന്ന മനുഷ്യർക്ക് ഈ ഗതി നല്കരുത്,സഹ്യപർവതത്തിലെ മനുഷ്യവാസം അപകടം,വരാനിരിക്കുന്ന കാലം മഹാ ദുരന്തങ്ങൾ,മനുഷ്യരെ അവിടെ നിന്ന് മാറ്റി സർക്കാരിന്റെ കൈയ്യിലുള്ള സമതല ഭൂമിയും ടാറ്റമാരുടെ കൈയ്യിലുള്ള 19 ലക്ഷം ഏക്കർ ശാന്തമായ ഭൂമിയും നല്കുക മാത്രമേ പോംവഴി- നാഷണൽ ജിയോളജിക്കൽ സൊസൈറ്റി ലൈഫ് മെമ്പർ തമ്പി നാഗാർജുന
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 186

  • @padmakshiraman9429
    @padmakshiraman9429 Місяць тому +116

    ശ്രീ തമ്പി സാർ പറഞ്ഞത് 100% ശരിയായ കാര്യം 👍👍

  • @user-wn3ch6tv4b
    @user-wn3ch6tv4b Місяць тому +70

    ദുരന്തമുണ്ടായ ശേഷമുള്ള രക്ഷാപ്രവർത്തനമല്ല വേണ്ടത് , ദുരന്തമുണ്ടാകാതിരിക്കുന്നതിനുള്ള രക്ഷാപ്രവർത്തനമാണ്,

    • @saniyajose2776
      @saniyajose2776 Місяць тому +1

      💯👏

    • @pprprifile9490
      @pprprifile9490 Місяць тому

      Appol fund mukkanpattillallo
      Kammi / congi pharich pharich
      Congi India mudichu
      Kammikal + congi chern keralam
      mudichu

    • @jobymathew6933
      @jobymathew6933 Місяць тому +1

      അതിന് ഇപ്പോഴുള്ള പാർട്ടികളെ ഒഴിവാക്കി ജനങ്ങൾക്ക് സ്വീകരയമായ മറ്റൊരു പാർട്ടി വരണം കേരളത്തിൽ.

  • @ebinjoebin3188
    @ebinjoebin3188 Місяць тому +47

    വളരെ crct ആണു ഇദ്ദേഹത്തിന്റെ നിഗമനം 👍

  • @Lekshmi-ep8tq
    @Lekshmi-ep8tq Місяць тому +16

    ❤️👍🏻👍🏻👍🏻ബഹുമാന്യനായ ശ്രീ തമ്പി sir പറഞ്ഞത് 100%സത്യം. എന്നാലും ഇനിയും പഠിക്കില്ല. വാരികൂട്ടാൻ ആൾകാർ ഉണ്ട്. ഒന്നും വിട്ടുകൊടുക്കത്തില്ല. എന്തായാലും കഷ്ടമായി പോയി. നമ്മൾക്ക് എല്ലാവർക്കും ഇതൊരു ഒരു വട്ടം കൂടി തന്ന മുന്നറിയിപ്പാണ്. പ്രകൃതിയെ മാനിക്കുക

  • @ViswanathanAs
    @ViswanathanAs Місяць тому +74

    K ഭൂതം കൈനീട്ടി എരന്ന് നക്കാൻ മാത്രം മാണ് ഒരോ ദുരന്തവും

  • @alexabraham6293
    @alexabraham6293 Місяць тому +10

    എത്രയോ ശരിയാണ് അദ്ധേഹത്തിൻ്റെ ആ നിരീക്ഷണം… salute

  • @AnoopGs-sg2iz
    @AnoopGs-sg2iz Місяць тому +11

    പ്രളയം ഫണ്ട്,,,രുചി അറിഞ്ഞ രാജാവ്

  • @sumeshs4020
    @sumeshs4020 Місяць тому +14

    സത്യമാണ്. വികസനം ജന നന്മക്ക് വേണ്ടിയാണ്. ബോധം ഇല്ലാതവ൪ ഭരിക്കുന്ന സംസ്ഥാനമാണ് കേരള൦.

  • @user-wc1ir1ib3b
    @user-wc1ir1ib3b Місяць тому +45

    ഇതാണ് സത്യം ആര് ചെയ്യാൻ കുറച്ചു നാൾ കഴിഞ്ഞാൽ എല്ലാം മറക്കും പിന്നെ പഴയ പടി ആകും

  • @HariHaran-xp8jb
    @HariHaran-xp8jb Місяць тому +10

    ചത്താലും മലയിൽ നിന്നിറങ്ങില്ലായെന്ന് ഒരു കൂട്ടർ 'കടാപ്പുറത്തിനിന്നും അങ്ങിനെ തന്നെയെന്ന് മറ്റൊരു കൂട്ടർ ' അവിട തന്നെ നിന്നോളാൻ മതപണ്ഡിതർ ദൈവം നിന്നോട് കൂടെയുണ്ടെന്നവർ ' ചത്തവരുടെ പേരിൽ പണം പിരിച്ചോളാമെന്ന് വിപ്ലവവീരന്മാർ വേറെയും

  • @joseto7672
    @joseto7672 Місяць тому +29

    നടക്കുന്ന കാര്യങ്ങൾ പറയും - അത് ഈ ഉലകത്തിൽ നടക്കുകയില്ല - അതിന് ബുദ്ധിയുള്ളവർ ഭരിക്കണം

  • @lyjuthomas8383
    @lyjuthomas8383 Місяць тому +23

    പശ്ചിമഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഓരോ വർഷവും ഉണ്ടാകുന്ന ഈ വെള്ളരിമല തുരന്നാണ് നിർദ്ദിഷ്ട വയനാട് തുരങ്ക പാത കടന്ന് പോകേണ്ടത്. ആ അവസ്ഥ ഒന്ന് ആലോചിച്ച് നോക്ക്. അത് നടപ്പിലാക്കിയാൽ കൈയ്യിട്ട് വരാൻ കിട്ടുന്ന കോടി കണക്കിന് രൂപയും പാറ തുരക്കുമ്പോൾ കിട്ടുന്ന പാറപ്പൊടി കല്ല് തുടങ്ങിയവയിലൂടെ സ്വന്തമാക്കാൻ കഴിയുന്ന കോടിക്കണക്കിന് രൂപ വേറെയും ഇതൊക്കെ തുരങ്ക പാത എന്ന പേരിൽ മനുഷ്യരുടെ കണ്ണിൽ പൊടിയിട്ട് സ്വന്തമാക്കുവാൻ വേണ്ടിയുള്ള രാഷ്ട്രീയക്കാരുടെ കുറുക്കൻ ബുദ്ധി. ഇതെല്ലാം ഭാവിയിൽ പശ്ചിമഘട്ട മലനിരയിലെ വെള്ളിരിമലയെ എന്താക്കുമോ ആവോ. പരിസ്ഥിതി പ്രേമികൾ പോലും ഇക്കാര്യങ്ങൾ കാണുന്നുമില്ല. എന്താ അല്ലേ.

    • @joymuhammed9103
      @joymuhammed9103 Місяць тому +1

      Paristhithipremikal.ennakunnakal.onnum.mindunnillalo

  • @rekhaommanakuttan5448
    @rekhaommanakuttan5448 Місяць тому +55

    ഗവണ്മെന്റ് കളുടെ അനാസ്ഥ, മനുഷ്യന് വിലയില്ല

    • @OsKw-c7w
      @OsKw-c7w Місяць тому

      എല്ലാ ഗവൺമെന്റും കണക്കാ

  • @girishkozhikkal2296
    @girishkozhikkal2296 Місяць тому +8

    *വയനാട്: പച്ചപ്പിന്റെ കണ്ണീർ*
    ഒരു കാലത്ത് മലനിരകളുടെ താഴ്‌വാരങ്ങളിൽ പച്ചപ്പിന്റെ ആർദ്രത തുടച്ചുപോകാത്ത വയനാട് ഇന്ന് വ്യത്യസ്തമായൊരു ചിത്രം വരച്ചുപിടിക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ പിടിയിലകപ്പെട്ട് പ്രകൃതിയുടെ നാഡികൾ മുറിഞ്ഞുപോയ ഈ നാടിന്റെ കഥ വേദനാജനകമാണ്.
    ആദിമ നിവാസികളായ ആദിവാസികൾക്ക് പറുദീസയായിരുന്ന വയനാട് അവർക്കുപോലും അന്യമായിത്തുടങ്ങി. കാടുകൾ വെട്ടിമാറ്റി കൃഷിയും തോട്ടങ്ങളും വന്നു. പച്ചപ്പിന്റെ കുടിയേറ്റക്കാർ പലായനം ചെയ്തു. പുഴകൾ വറ്റിത്തുടങ്ങി. അവയുടെ ജലം കുപ്പികളിലാക്കി വിൽക്കപ്പെട്ടു. മലനിരകളുടെ താളാത്മകത തകർത്തുകൊണ്ട് റിസോർട്ടുകളും ഹോട്ടലുകളും,അനധികൃത കെട്ടിടങ്ങളും, ക്വാറികളും ഉയർന്നു.
    പ്രകൃതിയുടെ സന്തുലനം താളം തെറ്റിയപ്പോൾ അതിന്റെ പ്രതികാരം ഭീകരമായിരുന്നു. മണ്ണിടിച്ചിലുകൾ, വെള്ളപ്പൊക്കം, മലഞ്ചെരിവുകളുടെ ഇടിഞ്ഞുപോക്കൽ എന്നിവ വയനാടിനെ പിടിച്ചുകുലുക്കി. നിരവധി ജീവനുകൾ പൊലിഞ്ഞു. കുടുംബങ്ങൾ അന്ധകാരത്തിലേക്ക് തള്ളപ്പെട്ടു.
    വയനാടിന്റെ നാളുകൾ ഇനി എങ്ങനെയായിരിക്കും? നാം ഇപ്പോഴും തിരുത്താൻ തയ്യാറാണോ? അതോ പ്രകൃതിയുടെ കോപത്തെ നിശ്ചയദൃഢതയോടെ നേരിടാൻ പാടുപെടുമോ? ചോദ്യങ്ങൾ നിരവധിയാണ്. പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. വയനാടിന്റെ പച്ചപ്പിന് വീണ്ടും പുനർജന്മം നൽകാൻ നാം ഒന്നിക്കണം.

  • @pappan3787
    @pappan3787 Місяць тому +34

    ഇങ്ങിനെയാണെങ്കിൽ താനേ ഒഴിഞ്ഞ്പോയ്ക്കൊള്ളും അതാണ് ഖാഡ് ഖിൽ പറഞ്ഞത്

  • @radhakrishnannair1037
    @radhakrishnannair1037 Місяць тому +26

    മനുഷ്യൻ ശവക്കറി ഉപേക്ഷിയ്ക്കുക എല്ലാ ജീവനുകളേയും സ്നേഹിയ്കുക, ബഹുമാനിയ്ക്കുക. അതാണ് പ്രകൃതിയെ ശാന്തമാക്കാനുള്ള മാർഗ്ഗം

  • @rajupk5141
    @rajupk5141 Місяць тому +9

    തമ്പി സാർ ബിഗ് സല്യൂട്ട്

  • @lajinlr6833
    @lajinlr6833 Місяць тому +23

    അതേ സത്യം ആണ്

  • @thankachany8287
    @thankachany8287 Місяць тому +27

    സഹയാദ്രി പച്ചപ്പുകൾ തകർത്തത് വിവേകശന്യരായ രാഷ്ട്രീയക്കാർ..
    പാലക്കാട് വയനാട് പത്തനംതിട്ട Etc...കുന്നുകളെല്ലാം പാറക്കോറികൾക്ക് തീറെഴുതി !
    വയനാട് തകരുന്നു എന്ന് വിലപിക്കുന്ന ധാരാളം യുവാക്കളുണ്ട് .. വനംതകർത്ത് തരിപ്പണമാക്കി ! വിവരമുള്ളവർ ഭരണത്തിൽ വരണം

    • @vinodms4214
      @vinodms4214 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krupamariageorge3372
    @krupamariageorge3372 Місяць тому +3

    താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ കോട്ടയം ആണ് ഇവിടെ സഞ്ചരിക്കുമ്പോൾ എത്തുമാത്രം ഭൂമി വെറുതെ കിടക്കുന്നത് കാണാം ഇങ്ങനെ കിടക്കുന്നത് കണ്ടെത്തി ജനം താമസിപ്പിക്കുകയാണെങ്കിൽ എത്ര നല്ല കാര്യം ആണ് ഇതിന് ആര് മുന്നിട്ട് ഇറങ്ങണം എന്ന് അറിയില്ല

  • @user-tb8yl4fe5z
    @user-tb8yl4fe5z Місяць тому +8

    അതേ അല്ലെങ്കിൽ എല്ലാവർഷവും ഇതു സംഭവിക്കും എന്തെങ്കിലും ഇതൊന്നും സംഭവിക്കാതിരിക്കട്ടെ 🙏🏼👍🏼

  • @vinodKumar-rf7yn
    @vinodKumar-rf7yn Місяць тому +16

    ഒരാവശ്യവും ഇല്ലാതെ ശബരിമലയിൽ പെണ്ണുങ്ങളെ കാറ്റാൻ എന്ത് ശുഷ്കാന്തി ആയിരുന്നു ഈ സർക്കാരിന് അവർ അധികാരത്തിൽ എത്തിയതിന്റെ ഉദ്ദേശം തന്നെ അതാണ് എന്ന് വ്യക്തമായിരുന്നു ഇതുപോലെ ജനോപകാരപ്രദമായ നടപടികൾ ചെയ്യാൻ അവർക്ക് നേരമില്ല ജീവിക്കാൻ കൊള്ളാവുന്ന വനഭൂമി മനുഷ്യർക്ക് കൊടുത്തുകൊണ്ട് പകരം ഇപ്പോൾ അവർ താമസിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഭൂമി വനം ആക്കി മാറ്റണം ഇപ്പോൾ മരിച്ചത് 200 പേർ ആണെങ്കിൽ ഇനിയും മുല്ലപ്പെരിയാർ പൊട്ടുമ്പോൾ മരിക്കാൻ പോകുന്നത് രണ്ടുകോടി ജനങ്ങൾ ആയിരിക്കും മുല്ലപ്പെരിയാറും ഇടുക്കിയും കൂടി പൊട്ടി വരുന്ന വെള്ളം ഇതിലെയൊക്കെ സഞ്ചരിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല വെറുതെ എന്തെങ്കിലും ചെയ്യാനുള്ള സമയം പാഴാക്കുകയാണ്

    • @jayshree1992
      @jayshree1992 Місяць тому +1

      കൊതുകിന് ചോരയിൽ ആണ് താൽപ്പര്യം.

    • @binojacob8685
      @binojacob8685 Місяць тому +2

      താങ്കൾ പറയുന്നത് വളരെ ശരിയാണ്, മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ കേരളം തീരും പക്ഷേ അതു മനസ്സിലാക്കാനോ എന്തെങ്കിലും ചെയ്യാനോ ഒരു സർക്കാരും തയ്യാറാകില്ല,നമ്മൾ ജനങ്ങളും ആലസ്യത്തിൽ ആണ്.

    • @vinodKumar-rf7yn
      @vinodKumar-rf7yn Місяць тому

      @@binojacob8685 സർക്കാരും അവരുടെ ബന്ധുക്കളും സുരക്ഷിതരാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ട് കഴിഞ്ഞദിവസം അതിന്റെ ഏറ്റവും വലിയ ഉദാഹരണം തിരുവനന്തപുരത്തെ കാട്ടുപോത്തിറങ്ങിയപ്പോൾ നിമിഷനേരം കൊണ്ട് അതിനെ പരിഹാരം ഉണ്ടാക്കി

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Місяць тому +15

    Very correct bigsalut

  • @anandk.c1061
    @anandk.c1061 Місяць тому +2

    കുന്നു വെട്ടി കേറി ജീവിച്ചു സ്വയം മരണ കുഴിത്തൊണ്ടുന്ന ജനത്തിന് എന്ത് പറഞ്ഞാലും മനസിലാവുന്നില്ല... അവർക്കു വരാൻ പോകുന്ന ദുരന്തത്തെ കുറിച്ചു ബോധവാന്മാർ ആക്കാൻ ഉള്ള സ്ഥിരം ക്ലാസ്സ്‌ എടുക്കണം ഓരോ പഞ്ചായത്തും അപ്പോൾ കുറച്ച് ജനത്തിന് ബോധം വരും 😢😢😢

  • @antonykj1838
    @antonykj1838 Місяць тому +1

    വ്യക്തമായ വിവരണം 👍👍

  • @sarahmohan5540
    @sarahmohan5540 Місяць тому +5

    Very correct👍

  • @Shijopaul-hv1pf
    @Shijopaul-hv1pf Місяць тому

    സാർ നിങ്ങൾ പറഞ്ഞത് 100% സത്യസന്ധമായ കാര്യങ്ങളാണ്

  • @drkvishnudas8127
    @drkvishnudas8127 Місяць тому +5

    കേരളത്തിൽ കുടിയേറ്റം ആദ്യമല്ല ആൾക്കാരെ ഒഴിപ്പിക്കുകയല്ല ചെയ്യണ്ടത് വനവൽക്കരണം എന്നു പറഞ്ഞ് വനത്തിന് യോജിക്കാണമരങ്ങൾ നടുന്നത് നിർത്തണം മണ്ണ് സംരക്ഷണത്തിന് ആവശ്യമായ അത്യാവശ്യമായ മുകൾ വനത്തിൽ കൂടുതലാക്കണംമണ്ണിൻ്റെ സ്പോ ഞ്ച് എന്നാണ് മുളകള വിളിക്കുന്നത് ഇത് മഴയുടെ ആദ്യ ഘട്ടതിൽ വെള്ളത്തെ വലിച്ചെടുത്ത് പിന്നീട് വളരെ പതുക്കെ പുറത്തു വിടും വേനലിലും വറ്റാത്ത ഉറവയക്ക് കാരന്ന മാവും കാലാവസ്ഥ നിയന്ത്രിക്കും മണ്ണിടിച്ചിൽ തടയുകയം ചെയ്യും

  • @aravindpullelil3631
    @aravindpullelil3631 Місяць тому +6

    Wee said..

  • @user-lc6pq9hy8k
    @user-lc6pq9hy8k Місяць тому +3

    👍👍

  • @josekuttycherian2245
    @josekuttycherian2245 Місяць тому +2

    100% correct

  • @rythmncolors
    @rythmncolors Місяць тому +3

    Heavy rain fall due to La ni na.. അത് ഇനിയും കൂടും വരും കാലങ്ങളിൽ

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Місяць тому +5

    Very 9c

  • @lessleyantony8449
    @lessleyantony8449 Місяць тому +2

    Absolutely correct massage

  • @pradeepagainstpoison8797
    @pradeepagainstpoison8797 Місяць тому +2

    നല്ല റിപ്പോർട്

  • @georgejohn7522
    @georgejohn7522 Місяць тому +5

    ഏകദേശം 70 വർഷം മുൻപ് ഉള്ള വന മേഖല മുഴുവനായി തിരിച്ചുപിടിച് റിസേർവ് വനം ആക്കുക.....എല്ലാ സംസ്ഥാനങ്ങളുടെയും മൂന്നിൽ ഒന്ന് റിസേർവ് വനം ആക്കുക...അതുപോലെ അന്ന് ഉണ്ടായിരുന്ന കൃഷി ഭൂമി മുഴുവൻ തിരിച്ചു പിടിച്ച് കൃഷി ഭൂമി ആക്കുക....ഭൂപരിഷ്കരണം എന്നപേരിൽ കമ്മ്യുണിസ്റ്റ് സർക്കാർ ചെയ്തതൊക്കെ വെറും മണ്ടത്തരം ആണ്......തിരിച്ച് പിടിച്ച മേഖലകളിൽ ജനവാസമോ കൃഷിയോ അനുവദിക്കരുത്.....ഈ വന മേഖലകൾ എല്ലാം പരസ്പരം ബന്ധിപ്പിക്കുക......
    റോഡ്,റെയിൽവേ ലൈൻ എല്ലാം ഭൂനിരപ്പിൽ നിന്ന് പതിനഞ്ച് മീറ്റർ പൊക്കത്തിൽ കോൺക്രീറ്റ് തൂണുകൾ പണിത് ( കൊച്ചി മെട്രോ പോലെ ) അതിന് മുകളിലൂടെ ആക്കുക.....വന മേഖല മുറിച്ചു മുറിച്ചു ചെറുതാക്കരുത്.....

  • @RKV0785
    @RKV0785 Місяць тому +2

    മുല്ലപ്പെരിയാർ അണക്കെട്ട് 😮

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +1

    Yes, thambi sir 100%sathyam paranju. Orikkalum prekruthiye nokkaatha, ariyaatha, snehikkaatha, kure komaali raashtreeyakaar kaaranam, (pavapetta jenangalude vote vaangi thinnu kozhuthumudicha vargangal) anubhavikkunna pavam jenangal.

  • @minimt7676
    @minimt7676 Місяць тому +1

    Correct sir, janankalkku vendiya bharanam

  • @nithinnithin3260
    @nithinnithin3260 Місяць тому +2

    Thank you sir tank you chanal good ideas.

  • @user-yc7dz7cv7u
    @user-yc7dz7cv7u Місяць тому +4

    👌👌🙏

  • @CharlsMP
    @CharlsMP Місяць тому +1

    100% ശരിയാണ് സർ പറഞ്ഞത്

  • @johnysebastian7370
    @johnysebastian7370 Місяць тому +7

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നെക്കുറിച്ച് എന്താ അഭിപ്രായം

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z Місяць тому +2

    Sir.thankal.parayunndh.valiya.sathyam.pakshe.mullaperiyaar.pediyaavunnu

  • @vijayalakshmir4876
    @vijayalakshmir4876 Місяць тому +1

    Yes correct

  • @indudinesh406dinesh3
    @indudinesh406dinesh3 Місяць тому

    E abhiprayegel ettavim correct... Athukondu... Valare care cheyannam... Puzhakale puzhakal aayi vidannadam...

  • @user-br7qg3fz4i
    @user-br7qg3fz4i Місяць тому +2

    👍👍👍👍

  • @user-gc1ti3ef6m
    @user-gc1ti3ef6m Місяць тому +2

    What he says is 100% true

  • @rosammamathew2919
    @rosammamathew2919 Місяць тому +4

    . ലോകം മുഴുവൻ പ്രതിസന്ധികളും പ്രതിഭാസങ്ങളും നടന്നുകൊണ്ടിരിക്കുന്നു അതുകുട്ട് അനുഭവം കേരളത്തിലും സംഭവിക്കുന്നു. I believe Jesus Christ Comming soon Ipray for this subject 🙏🙏🙏😧😭😭

  • @user-ud5fx3zh2q
    @user-ud5fx3zh2q Місяць тому

    🙏👍❤️100%ശരിയാണ് 👍👍

  • @rudrabhairava2682
    @rudrabhairava2682 Місяць тому +1

    മനുഷ്യൻ വരുത്തി വക്കുന്ന ദുരന്തം തന്നെയാണ്. മതത്തെ ചൊല്ലി അടി, ഭൂമി കൈയ്യടക്കാൻ ഉള്ള മനുഷ്യന്റെ വ്യഗ്രത, പ്രകൃതിയെ മറന്നുകൊണ്ടുള്ള മനുഷ്യന്റെ അഹംകാരം...എല്ലാം ഒടുവിൽ ചെന്നെത്തുന്നു ഈ ഗതിയിൽ!!!😞 ഈ ദുരന്തം ഇതാ എന്ന് പറയും മുന്നേ മനുഷ്യൻ മറക്കും. പിന്നെയും തുടരും ആർമാദം വേറൊരു ദുരന്തം പിടികൂടും വരെ. ഇനി എങ്കിലും, ഈ കുത്തിതിരുപ്പും, മതത്തെ ചൊല്ലി തമ്മിൽ അടിച്ച്, രാഷ്ട്രീയം പറഞ്ഞ് സമയം കളയാതെ , വല്ല നല്ല കാര്യങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുക എല്ലാവരുടേയും നിലനിൽപ്പിനായി!

  • @abhiram-h9p
    @abhiram-h9p Місяць тому +1

    ജനങ്ങളും അവിടെനിന്നും മാറണം ഒരു അപ്പൂപ്പൻ മാറണം എന്ന് എല്ലാവരോടും പറഞ്ഞിട്ടും ആരും മാറിയില്ല പക്ഷേ അപ്പൂപ്പൻ മാറിയതുകൊണ്ട് അപ്പൂപ്പൻ രണ്ടു കുട്ടികളും രക്ഷപ്പെട്ടു

  • @johnskarah1866
    @johnskarah1866 Місяць тому +1

    Correct

  • @babusss2580
    @babusss2580 Місяць тому +1

    കാരണഭൂതന്റെ കയ്യിൽ നിന്ന് കേരളം രക്ഷപ്പെടുത്തി കഴിഞ്ഞാൽ ഇവിടുത്തെ ജനതകൾക്ക് സ്വീരമായി കിടന്നുറങ്ങാം സാർ പറഞ്ഞത് 100% ശരിയാണ്

  • @BabyBaby-gy1is
    @BabyBaby-gy1is Місяць тому +2

    🙏🙏🙏🙏

  • @enteamerica3512
    @enteamerica3512 Місяць тому +1

    മുത്തങ്ങക്കാടും ഹാരിസൺ മലയാളം പ്ലാൻ്റേഷനും പരന്നുകിടക്കുന്ന സ്ഥലങ്ങൾ ജനങ്ങൾക്കു വീതിച്ചു കൊടുക്കുക. ചെമ്പ്രാ പീക്കിൻ്റെ അടിയിൽപ്പോയി താമസിപ്പിക്കാതെ 'ഇനി വയനാട് ചുരം ഇടിയും അവിടെയും ജനങ്ങൾ തിങ്ങിത്താമസിക്കുന്നു

  • @tjkarimpanal8554
    @tjkarimpanal8554 Місяць тому +1

    മുല്ലപെരിയാർ കാര്യം കൂടി ഓർക്കണെ

  • @jvs9797
    @jvs9797 Місяць тому +2

    പാറമടകൾ മലകളിൽ നിർത്തണം

  • @jothomas417
    @jothomas417 Місяць тому +3

    Absolutely correct

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Місяць тому +5

    ഇപ്പൊ നടക്കും പണത്തോട് ആർത്തിയില്ലാത്ത സ്വാത്തികമായിട്ടുള്ള ആൾക്കാർ ഭരണത്തിൽ വന്നില്ലെങ്കിൽ അധികം താമസിയാതെ കേരളം തന്നെ ഇവിടെ കാണത്തില്ല പിണറായി വിജയൻ എന്ന രാക്ഷസിയെ സ്വഭാവമുള്ളവൻ ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറത്തേക്കും നടക്കും ജീവിച്ചിരിക്കുന്ന ബാക്കി മനുഷ്യനോട് പറയാനുള്ളത് മനുഷ്യപ്പറ്റുള്ള ആർദ്രതയുള്ള ഈശ്വരവിശ്വാസിയായ വരെ വോട്ട് ചെയ്ത് വിജയിപ്പിക്കൂ

  • @indudinesh406dinesh3
    @indudinesh406dinesh3 Місяць тому

    Ettavum sari

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому

    പാശ്ച്ചിമ ഘട്ട നിരകളുടെ ഉയരം അല്പം കുറച്ചാൽ, കാർമേഖം കൂടുതൽ കൺഡൻസ് ചെയ്യാതെ കുറച്ചു തമിൽ നാട്ടിലേക്ക് പൊയ്ക്കോളും ,,, അതു കൊണ്ട് മേഖസ്ഫോടനം ഉണ്ടാവില്ല,,, തമിൽ നാട്ടിലും കുറച്ചു മഴ കിട്ടി കൊള്ളും,, 🙏🌹

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx Місяць тому +2

    ഇപ്പോൾ അറിയാം സര്‍ക്കാരിന്റെ ജനങ്ങളോട് ഉള്ള സ്നേഹം

  • @Resu928
    @Resu928 Місяць тому +1

    ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ്

  • @rangithamkp7793
    @rangithamkp7793 Місяць тому

    🙏🏾 THANK YOU KARMA NEWS ! 😥 DURANTHANGAL UNDAKUMPOL ULLA CHOODUM SUSHKANYHIYUM PINNEEDU KANANARILLA .😔

  • @santhoshmani7094
    @santhoshmani7094 Місяць тому

    Correct sir ❤❤

  • @ibyvarghese113
    @ibyvarghese113 Місяць тому

    Mazha. Kaalam. Thudungunnathinu. Munpu. Aviduthe. Janangale. Maatti. Paarppikkenndathaayirunnu. Kavalappaara. Naam. Kanndathaannu. Eniullavareyenkilum. Manusherkku. Vaassam. Yogeyam. Aaya. Sthalangall. Savjanneyam. Aayi. Kodukkannam. Marannappettavarude. Kudumbaangallkku. Kanneerode. AadharaanJalikall. Eni. Aarokke. Avide. Rakshakare. Kaathu. Vishamikkunnunndaakum. Dheivam. Avare. Kaakkumaaraakatte. 🙏🕊️🌹🌷💐

  • @saranyasaranya8524
    @saranyasaranya8524 Місяць тому

    💯 seriya

  • @sreelekhags677
    @sreelekhags677 Місяць тому

    ആരോട് പറയാൻ സർ.????? കണ്ടാലും കൊണ്ടാലും പഠിക്കത്തില്ല.👍👌💯

  • @jayakrishnanvc6526
    @jayakrishnanvc6526 Місяць тому

    Unessery water dams must closed permanently... To avoide soile and hill falls🧡🧡🧡🧡🧡🧡❤❤❤❤💚

  • @Anjanacreations
    @Anjanacreations Місяць тому +1

    അതിന് വിവരമുള്ള ആരും ഇല്ലല്ലോ സാർ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പാറപൊട്ടിച്ചും, ഒരു കാര്യവും ഇല്ലാതെ തുരംഗങ്ങൾ ഉണ്ടാക്കി റോഡ് ഉണ്ടാകുന്നുണ്ടല്ലോ.. ആർക്കു വേണ്ടി, എന്തിനു വേണ്ടി എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത് സ്വസ്ഥമായി ജീവിക്കുക എന്നതാണ്.. അതിനുള്ള അവസരങ്ങൾ ആണ് സൃഷ്ടിക്കേണ്ടത്... ഒരുകുടുംബത്തിലെ ഒരാളെ വച്ചിട്ട് ബാക്കി ഉള്ളവർ മരണപെടുക എന്ന് വച്ചാൽ എങ്ങനെ സഹിക്കാൻ പറ്റും നമ്മുക്ക്... എല്ലാം കാട്ടിക്കൂട്ടിയിട്ടു ദുരിതാശ്വാസ ഫണ്ട്‌ പിരിച്ചാൽ, പിരിക്കുന്നവന് മാത്രമല്ലേ ഗുണം ഉണ്ടാകു.. എല്ലാം അനുഭവിക്കേണ്ടി വരുന്നത് ഇതുപോലുള്ള പാവങ്ങളാണെന്നുള്ളത് വേദനാ ജനകമാണ്.

  • @sisysatheesh6800
    @sisysatheesh6800 Місяць тому

    യെസ് 100% correct.

  • @sajikuttappan3214
    @sajikuttappan3214 Місяць тому

    കാശ് കാരൻ നേരത്തെ വളഞ്ഞ് വെച്ചിരിക്കുന്ന സലങ്ങൾ എടുത്ത് ഇല്ലാത്തവർക്ക് കൊടുക്കണം പാറക്കെട്ടും മലഞ്ചെരുവു പാവപെട്ടവർക്ക് നല്ല സലങ്ങൾ മുഴുവൻ കാശ് കാരൻ്റെ കൈയിൽ കാശ് കാരൻ്റെ കൂടെ കേരളത്തിലെ കോൺഗ്രസ് കാരും കമ്മ്യൂണിസ്റ്റ്കാരും

  • @subhashanakathil5116
    @subhashanakathil5116 Місяць тому

    For What Government giving this much Land to the Company s this must change what he is telling absolutely correct.hats of him.

  • @jithavarghese4322
    @jithavarghese4322 Місяць тому

    Sir paranjathu ❤❤💯 shathamanam sheriyanu pinarayi thantha and CPM ellaam kattu mudichillayirunnenkil ella pavangal kkum sukhamayi jeevikkamayirunnu

  • @midhunmathewprasad1247
    @midhunmathewprasad1247 Місяць тому

    POPULATION EXPLOSION is a major issue. However, no government will address it because they want more people to work for them and pay taxes, allowing them to enjoy a lavish lifestyle.

  • @sasidharantp7297
    @sasidharantp7297 Місяць тому

    Where is good earth for people
    To live?
    We have heavy popilation here
    Where do we build our hoses ?
    Nayure is super power
    We are helpless

  • @user-lj1hl3us2q
    @user-lj1hl3us2q Місяць тому

    ஞானியின் வார்த்தைஏற்றுக்கொள்வோம்👍

  • @satheeshkumar2308
    @satheeshkumar2308 Місяць тому

    Nirappulla sthalathekku aalukale matti parpikanam. Vote cheyth jayippichu vidunnathu janangale samrekshikan koodiyalle.

  • @praveengeorge3867
    @praveengeorge3867 Місяць тому +1

    സുനാമി ഉണ്ടാകുന്നെ കടലിൽ കൃഷി cheithitavum 😂😂😂

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 Місяць тому +1

    Give all land to secular gangs everything shall be beautiful.

  • @ushakumar3536
    @ushakumar3536 Місяць тому

    Avide aalkaar vettipidikkaan chellum.... Prakruthi vidumo....

  • @binojacob8685
    @binojacob8685 Місяць тому

    കാരണഭൂത വന്നപ്പോൾ മുതൽ തുടങ്ങിയ ദുരന്തങ്ങൾ ആണ്.

  • @vimalavee3913
    @vimalavee3913 Місяць тому

    Sir paranjathokkae Prime minister erkk written parathi koduthal nadakkum allathae kerala government enthu cheayyan mazhakkalth veallam kayarit nilkkan edamillathidath jalapatha nadappakkan nilkkunna kerala government

  • @radhakrishnanpm4273
    @radhakrishnanpm4273 Місяць тому

    ഇനിയെങ്കിലും സർക്കാരുകൾ പാവപ്പെട്ട ജനങ്ങളെ മലം പ്രദേശങ്ങളിൽ ഭൂമി കൊടുത്ത പാർപ്പിക്കാതിരിക്കുക ഒരുതരത്തിലും പ്രളയവും ഉരുൾപൊട്ടലും ബാധിക്കാത്ത തായ് അനേകായിരം ഏക്കർ ഭൂമി നമ്മുടെ കേരളത്തിലുണ്ട് അത് പാവപ്പെട്ട ജനങ്ങൾക്ക് താമസിക്കുവാൻ കൊടുത്താൽ എന്താണ് സർക്കാരിന് കുഴപ്പം ഇങ്ങനെയുള്ള ജനസേവന പ്രവർത്തനങ്ങൾ ആണ് ഏത് സർക്കാരാണെങ്കിലും നടത്തപ്പെടേണ്ടത് അല്ലാതെ സാധുക്കളായ പാവപ്പെട്ട ജനങ്ങളെ മലമുകളിലും വെള്ളപ്പൊക്കം ഉണ്ടാകുന്ന ഫലങ്ങളിലും കാടുകളിലും അല്ല അധിവസിക്കേണ്ടത് നമ്മുടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഉരുൾപൊട്ടലുകളും പ്രളയബാധിത പ്രദേശങ്ങളും അല്ലാത്ത ഒരുപാട് സ്ഥലങ്ങൾ ഇപ്പോൾ നിലവിലുണ്ട് അങ്ങനെ ഉള്ളടത്ത് മാത്രം ജനങ്ങളെ അധിവസിക്കുവാൻ സർക്കാർ തയ്യാറാവുക അല്ലാതെ ആവാസയോഗ്യമായ ഭൂപ്രദേശങ്ങൾ ഭൂപ്രദേശങ്ങൾ കുത്തക കമ്പനികൾക്ക് കൃഷിക്കായി കൊടുക്കാതിരിക്കുക ഇനിയെങ്കിലും സർക്കാരുകൾ ജനങ്ങളുടെ ജീവനും സുരക്ഷിതത്വ ജീവിതത്തിനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ

  • @animathew1309
    @animathew1309 Місяць тому

    Janathinte vivekam nashttapettu

  • @joshikakkad5491
    @joshikakkad5491 Місяць тому +1

    രാഷ്ട്രീയകാർക്ക് ഇത് ഒന്നും കേൾക്കണ്ട 🙏🏻

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Recover all expenses of the disaster from Quary owners of each district

  • @athirar9416
    @athirar9416 Місяць тому

    Aaaru keylkan. Prakriti durandam undayal panapervu nadathan nokunna nethakal ulla kerala thodano parayounnathu.

  • @dasankb7249
    @dasankb7249 Місяць тому

    BHOOMIYUDE.SAKTHI.TADUKKAN.EYEE.MANUSHYA.NINKKU
    SAHYAMALLA.MAHANHARADATHIL.PARANJADUM.GEEDAYIL
    PARANJA. VECHA.KARYNAGALANU .IPOZHUM. ENI.ENNUM. NADAKKAN POKUNNADU .NINAKKONNUM. IYYE.SATHYATHE.MANASSILAVILLA.

  • @josepjohn1142
    @josepjohn1142 Місяць тому +2

    എൻ്റെ...ചെറുപത്തിൽ... പച്ചിമ. ഘെ ട്ടത്തിലെ....ഒരു...പ്രത്താന....മലമ്പതയായ.....വയനാടൻ...ചുരം....മുഴുവൻ.... ഫോറസ്റ്...ആയിരുന്നു.... ഇപ്പോ....അവിട o....മുഴുവൻ.
    അനതികൃത.....ബിൽഡിങ്ങുകളും....അനതികൃത്ത....കുടിയേറ്റ....ഭൂമിയുമായി....മാറിയിരിക്കുന്നു...പിന്നെ....ഭൂമി....തരം ..മാറ്റി.. വയൽ ..നികത്തുന്നു....ഇതെല്ലാം.... ഒ രിക്ക ൽ....പ്രകൃതി...തിരിച്ചു...കൊണ്ട്.. പോക്കു ം....മലയും...കുന്നും...ഇടിച്ചു..ഭൂമാഫിയക്കാർ...വയനാട്ടുകാർക്ക്..... വേണ്ടാ ത്ത....റിസോ ർട്ടു ക്കൾ....പണ്ണിയുന്നു....പാവങ്ങൾ.... ഇപ്പോഴും....അഞ്ചു... സെൻ്ററിൽ....താഴെ...ഭൂമിയിൽ....ഒരു.... മുളക്... ചെടി..നടാൻ....കഴിയാതെ....
    ജീവിക്കുന്നു...വയനാട്ടിൽ....ഭൂമി....മുഴുവൻ....HMl... പോലുള്ള.....വൻകിട...കബനികൾ.....ആനതികൃതമായി.. കൈ...വശം.....വെച്ചിരിക്കുന്നു.....

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    The only response is the un autherised Quary owners.

  • @surimenon7660
    @surimenon7660 Місяць тому

    This is Parushram Land... ANY ADHARMA...SRI KRISHNA is acting....Law of Karma will prevail..💪🚩🔱🚩💪

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    It is only a supervisory lapse and misusing the supervisory powers

  • @user-yv6xn9sl2d
    @user-yv6xn9sl2d Місяць тому

    തമ്പി sir പറഞ്ഞത് ശരിയാണ്. Evide നിന്നും മന്ത്രിമാരുടെ kuttam തന്നെ വിദേശത്തു പോയി പഠിക്കാൻ പോയിട്ടു വല്ല കാര്യവും ഉണ്ടായോ? നടക്കണമെങ്കിൽ നാം തന്നെ തീരുമാനിക്കണം

  • @SunnyGeorge-fu1op
    @SunnyGeorge-fu1op Місяць тому

    മുല്ലപ്പെരിയാർ വിഷയവും പരിഹരിക്കാൻ വേണ്ടതു ചെയ്യണം

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Місяць тому

    facts are true. not attractive tpo general public... sorry 4 a -ve comment.

  • @user-cf5ln6ou9k
    @user-cf5ln6ou9k Місяць тому +1

    Who's is this guy??? Plz

  • @prakashphilip7531
    @prakashphilip7531 Місяць тому

    What govt has done in this landslide? Then how did the same landslide happen in uttarakhand?

  • @sreejaajith8772
    @sreejaajith8772 Місяць тому

    ഉരുൾ പൊട്ടിയാലല്ലേ പിരിവ് നടത്താൻ പറ്റു അതോർക്കണം 😀