ഒരു കെ.സി.വേണുഗോപാൽ രാഷ്ട്രീയം!’ഗം’ | GUM | K C Venugopal

Поділитися
Вставка
  • Опубліковано 18 бер 2022
  • ഒരു കെ.സി.വേണുഗോപാൽ രാഷ്ട്രീയം!’ഗം’ | GUM | K C Venugopal
    #GUM #NishanthMavilaveetil #KCVenugopal #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 203

  • @sid1334
    @sid1334 2 роки тому +124

    കെസി നല്ല കഴിവുള്ള നേതാവാണ്....
    പുല്ല് പോലെയല്ലേ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നത്

  • @BruceWayne-qe7bs
    @BruceWayne-qe7bs 2 роки тому +77

    KC ഉള്ളടുത്തോളം കാലം പ്രാന്തൻ കുര്യച്ഛൻ വിചാരിച്ചാൽ പോലും കോൺഗ്രസ്‌ നെ രക്ഷിക്കാൻ പറ്റില്ല 😜...

  • @bijoypillai8696
    @bijoypillai8696 2 роки тому +24

    റോബർട് വാദ്ര തന്റെ കൂട്ട് ബിസിനസ്സ്കാരൻ ശ്രീനിവാസൻ കൃഷ്ണന് വിറ്റ രാജ്യസഭാ സീറ്റ് ... അതിൽ കയ്യിട്ട വേണുഗോപാൽ അതേ സീറ്റ് കേരളത്തിലെ സഹസ്ര കോടീശ്വരന്മാരായ മേത്തർ ഫാമിലിക്ക് വിറ്റു.. ആലപ്പുഴനിന്നു മറ്റൊരു നേതാവ് Liju ഉയർന്നു വരുന്നത് തടയാനും പറ്റി ... ഡബിൾ ലാഭം വേണുഗോപാലിന്‌

  • @abhilashnarayanan131
    @abhilashnarayanan131 2 роки тому +21

    എന്നാ അവതരണം... ഹോ... വേറെ ലെവൽ 👌👌👌👌👌👌👌👌

  • @vivekkrishna2200
    @vivekkrishna2200 Рік тому +3

    അവതരണം And ഗ്രാഫിക്സ്... 👌👌👌

  • @akashachu000
    @akashachu000 2 роки тому +44

    കോൺഗ്രസ് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം തുടരുകയാണെങ്കിൽ.കോൺഗ്രസ് ഉടൻ ചരിത്രമാകും..അവശേഷിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ മാത്രം. 2023ൽ അത് ഇല്ലാതാകും

    • @FVivekBNair
      @FVivekBNair 2 роки тому +3

      🤣🤣🤣🤣🤣😌😌🙄🔥🔥💪😂

    • @daraltaibahtyping6178
      @daraltaibahtyping6178 2 роки тому +2

      കോൺഗ്രസ്സിന് രക്ഷപ്പെടാൻ ഒരു മാർഗമേ ഉള്ളൂ വർഗീയതയിൽ മുസ്ലിം വിരുദ്ധതയിൽ ബി ജെ പി യെ കടത്തിവെട്ടുക മോദി അയ്യായിരം മുസ്ലിംകളെ കൊന്നെങ്കിൽ രാഹുൽ പതിനായിരം മുസ്ലിംകളെ കൊല്ലുക ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാം

    • @seekeroftruth12345
      @seekeroftruth12345 2 роки тому +1

      വര്‍ഗ്ഗീയതയായിരിക്കും ശരിയായ രാഷ്ട്രീയം...എഴീച്ച് പോ കാളരേതസ്സേ..

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +1

      @@daraltaibahtyping6178 കോൺഗ്രസ്‌ muslims നെ പൊക്കുന്നത് നിർത്തിയാൽ മതി.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +2

      @@seekeroftruth12345 ന്യൂനപക്ഷ വർഗീയത ആണ് BJP യുടെ വളർച്ചക്ക് പിന്നിൽ. Shah bano case kk ഒന്നും ഓർത്തു നോക്കിയാൽ മതി.

  • @udayabaskaran7443
    @udayabaskaran7443 2 роки тому +40

    Kc വേണുഗോപൻ്റെ ഉശര് ഒാർക്കുപ്പോൾ ഇപ്പോഴും സരിത ഞെട്ടുന്നു

  • @josephkakkanad2516
    @josephkakkanad2516 2 роки тому +80

    കോൺഗ്രസിനു ഇങ്ങനെ ഒരു നേതാവിനെ വേണ്ട KC വേണുഗോപാലിനെ എടുത്തുകളയൂ പ്ലീസ്‌ 🙏

    • @mammenjohn3853
      @mammenjohn3853 2 роки тому +4

      Ayyo angane parayaruthu😴Ivan undangile Ella statum BJP aku pinne pappumonum oh onnu marannu semi cader😂😀

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 роки тому +1

      കുറ്റം മുഴുവൻ പുള്ളിക്ക്...ഇജാതി തോൽവികൾ

    • @faiz-fu9ss
      @faiz-fu9ss 2 роки тому

      @A J P sister aanu ettavum അബദ്ധം.

    • @binoy7223
      @binoy7223 Рік тому +1

      ആയമ്മക്ക് നല്ലോണം നക്കിക്കൊടുക്കുന്നുണ്ട് KC. അതോണ്ട് അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കേണ്ട.

  • @santhanupn2375
    @santhanupn2375 2 роки тому +3

    എന്റെ പൊന്നോ 🥰🥰🥰🥰💯💯💯

  • @paralleluniverse369
    @paralleluniverse369 2 роки тому +73

    എൽഡിഎഫ്ന് മൂന്നാമതും തുടർഭരണം കിട്ടിയാലും ഒട്ടും അത്ഭുതപെടാനില്ല _!_

  • @jimmytom06
    @jimmytom06 2 роки тому +8

    DK Sivkumar once said this guy is a buffoon, and now we know what is buffoon😁

  • @its-karun5932
    @its-karun5932 2 роки тому +5

    മറക്കരുത്
    ഓർമ്മകൾ ഉണ്ടായിരിക്കണം😂😂

  • @sibim2822
    @sibim2822 2 роки тому +7

    🤣ഹമ്മോ ഇജാതി ട്രോൾ

  • @jithincmt
    @jithincmt 2 роки тому +4

    എജ്ജാതി.. 😁

  • @Pathanamthitta_KLO3
    @Pathanamthitta_KLO3 2 роки тому +3

    Correct

  • @Ubaid-pm
    @Ubaid-pm 2 роки тому +3

    🥰🥰🥰🥰

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 Рік тому

    Love you 💖

  • @creator7235
    @creator7235 2 роки тому +1

    🔥🔥

  • @shamnaskk7555
    @shamnaskk7555 2 роки тому +3

    പോളി മച്ചു

  • @texlinesoxx
    @texlinesoxx 2 роки тому +3

    അടി മുതൽ മുടി വരെ 🤣😂🤣ആരുടെ അടിമുതൽ മുടി വരെ
    ... 🤣😂🤣sarithagama😂🤣😂

  • @EXPLOREtoNATIONAL
    @EXPLOREtoNATIONAL 2 роки тому +4

    Sarithagopal 😍😍💗💗💗

  • @cuttingman007
    @cuttingman007 2 роки тому +22

    Pubg കളിച്ചതും, പിന്നെ മറ്റേ കേസും ആണ് വാർ റൂമിൽ പോകാൻ കെസി യുടെ യോഗ്യത

  • @dilshade4604
    @dilshade4604 2 роки тому +8

    കൊന്നു കൊലനിലവിളിപ്പിച്ചു.
    വേണുഅപ്പൻ പലതവണ പവനാഴി 😊

  • @sushilmathew7592
    @sushilmathew7592 2 роки тому +14

    He is buttering Gandhi family.

    • @usha6521
      @usha6521 Рік тому

      Why the Gandhi family don't understand this KC's episode. That's why people saying avoid Gandhi family bcz Gandhi family doesn't know what is wrong in the party.

  • @ChackoVarghese_Mortgages
    @ChackoVarghese_Mortgages Рік тому

    Excellent Job! Come up with more or such Shooting and War Room!

  • @kunhikelupm4078
    @kunhikelupm4078 2 роки тому +12

    Congress muktha bharathathinte മുന്നണി പോരാളി ആണ് KC❤

  • @truecitizen4520
    @truecitizen4520 Рік тому +6

    If Tharoor doesn’t win this AICC President position then if Congress wins Kerala then he should be the next Kerala CM. ❤👍🙏💪🏽

  • @WALKALOT-345
    @WALKALOT-345 2 роки тому +8

    ലോക തോല്‍വി കെ സി

  • @rajeevmannar9461
    @rajeevmannar9461 Рік тому +2

    Kalan of congress . KC

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl 2 роки тому +3

    5:47

  • @abhilashpunalur
    @abhilashpunalur 2 роки тому +5

    സരിതക്ക് കെ സി യുടെ വാർ റൂമിന്റെ ശക്തി ശെരിക്കും അറിയാം

  • @vishnuvijayan7422
    @vishnuvijayan7422 2 роки тому +4

    എന്റെ പൊന്ന് ആശാനേ 🤣🤣🤣

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 роки тому +4

    ഈ എപ്പിസോഡിൽ നിഷാന്ത് ഭയങ്കര ആക്ഷൻ ആണല്ലോ..

  • @Sreejithss86
    @Sreejithss86 2 роки тому +3

    07:38 Yes time for change. Now it is the time to kick you out of Congress.. KC!!!

  • @abhiramp.s5317
    @abhiramp.s5317 2 роки тому +86

    കോൺഗ്രസ്‌ മുക്തം ആകാൻ കാരണം കോൺഗ്രസ്‌ ടെ മുസ്ലിം പ്രിണനം ആണ് 💯👍
    അല്ലതെ ഈ പൊട്ടൻ കാരണം ഒന്നും അല്ല 😂

  • @elainefortune6710
    @elainefortune6710 2 роки тому +2

    # 1 program in Asianet,

  • @jithnair6743
    @jithnair6743 Рік тому

    ഈ ഗം മാൻ ഒരു രക്ഷയും ഇല്ല

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +4

    കുമാര സ്വാമിയെ എങ്ങനെ എങ്കിലും protect ചെയ്യണം ആയിരുന്നു 🙏

  • @Nation89902
    @Nation89902 2 роки тому +1

    😀😀😀😀😀😀😀😀👌👌👌👌👌👌

  • @jamesgeorge1507
    @jamesgeorge1507 Рік тому +1

    രാഹുൽ ഇദ്ദേഹത്തെ എന്ന് മനസ്സിൽ ആക്കുമോ?

  • @ramachandranen1559
    @ramachandranen1559 Рік тому

    വേണുഗോപാൽ കോൺഗ്രസ് പാർട്ടിയുടെ അന്തകനാണ്.
    എല്ലാ സംസ്ഥാനങ്ങളിലും കുതിര കച്ചവടം നടത്തി പണമുണ്ടാക്കുന്നു.

  • @behindthemagic8325
    @behindthemagic8325 Рік тому +2

    നിങ്ങൾക്കറിയാത്ത KC യെ എനിക്കറിയാം ... KC ബിജെപിയുടെ ആളാ ...

  • @mathewvarghese2380
    @mathewvarghese2380 2 роки тому +4

    Pazheya Goerge enthiye...

  • @sanukp9797
    @sanukp9797 2 роки тому +7

    ഇത് ബോർ ആയി പോയി. kc വെളുപിച്ചത് തേച്ചത് gum ഇന് പാണ്ട് ആയി പോയി

  • @jithinthomas9989
    @jithinthomas9989 2 роки тому +2

    😂😂😂😂👌👌👌

  • @avishexcel
    @avishexcel Рік тому +1

    ഗം 😂😂KC.. ഗും.. 😂😂മ്യൂസിക്

  • @kannanrsr826
    @kannanrsr826 2 роки тому +2

    🤣🤣🤣🤣🤣🤣🤣🤭👌👌

  • @rugmavijayanrugmavijayan5132

    അവസാനം K.C യും രാഹുലും ബിജെപി യുടെ ഐശ്വര്യം ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. നിലപാടുകൾ ഇല്ലാത്ത ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാത്ത ഒരു നെതൃത്വവും.അതിൽ മുതലെടുക്കുന്ന വരും നിറഞ്ഞ ഒരേ ഒരു പാർട്ടി... നിഷാന്ത് ബ്രോ പൊളിച്ചടുക്കി.. യാഥാർത്ഥ്യം അവതരിപ്പിച്ചു.. ഇത് മനസ്സിലാകാത്തത് കോൺഗ്രസ് പാർട്ടിക്ക് മാത്രം

  • @kannanrsr826
    @kannanrsr826 2 роки тому +6

    KC ye purathakku...

  • @kannanrsr826
    @kannanrsr826 2 роки тому +7

    KC ullapol egne thane akkum....

  • @ashrafck7893
    @ashrafck7893 2 роки тому +3

    കൊന്ന് കൊലവിളിച്ചു 😄😄😄

  • @ajeemsha13
    @ajeemsha13 2 роки тому +1

    സരിതോയോട് ചോദിക്കണം വാർ റൂമിന്റെ കാര്യം

  • @jamesgeorge1507
    @jamesgeorge1507 Рік тому +3

    കോൺഗ്രസിന്റെ അന്തകൻ 😪

  • @jayakumar9213
    @jayakumar9213 2 роки тому +6

    ഒരു കോൺഗ്രസ്‌ അനുഭാവി എന്ന നിലക്കു ഞാൻ പറയാം.....കോൺഗ്രസ്‌ ചെയേണ്ടത്... സംഘടനാ താഴെ തട്ട് മുതൽ അഴിച്ചു പണിയുക. ജന പ്രീതിയുള്ള പ്രാദേശിക നേതാക്കളെ വിശ്വാസത്തിൽ എടുത്തു അവർക്കു കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം കൊടുക്കുക. എല്ലാത്തിലും ഉപരി മേത്തന്മാർ ആയിട്ടു ഉള്ള എല്ലാ ബന്ധങ്ങളും കോൺഗ്രസ്‌ അവസാനിപ്പിക്കുക. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ കൂടെ ആണ് കോൺഗ്രസ്‌ എന്ന് വിശ്വസിപ്പിക്കുക ❤ UP യിൽ പോലും ഈ നന്ദി കെട്ട muslims വോട്ട് കൊടുത്തത് SP പാർട്ടിക്ക് ആണ്. ലോകം മുഴുവൻ വെറുക്കുന്ന ഈ മുസ്ലിം വർഗ്ഗത്തിന്റെ ഇന്ത്യയിലെ supporters എന്ന ചീത്തപ്പേരു കോൺഗ്രസ്‌ ചുമന്നു നടക്കേണ്ട കാര്യം ഇല്ല.കോൺഗ്രസിന് അധികാരം ഉണ്ടായിരുന്നപ്പോൾ ഈ മുസ്ലിം ഘടക കക്ഷികൾ കോൺഗ്രസിന്റെ മതേതര ലേബലിന്റെ മറവിൽ അവരുടെ തീവ്രവാദ പ്രവർത്തനങ്ങൾ വികസിപ്പിച്ചു, കോൺഗ്രസ്‌ അതിനു നേരെ കണ്ണടച്ചത് ആണ് ഇന്ത്യയിൽ ബിജെപി യുടെ വളർച്ചക്ക് കാരണം....ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ ആണ്. ഹിന്ദുത്വ ആശയങ്ങളുടെ കൂടെ ആകട്ടെ ഇനി കോൺഗ്രസിന്റെ സഞ്ചാരം. ജിഹാദികളെ കൈ ഒഴിയുക. കോൺഗ്രസ്‌ തിരിച്ചു വരും 🔥🔥🔥

  • @FVivekBNair
    @FVivekBNair 2 роки тому +5

    FAILURE IS A ORPHU .....
    ✊✊✊✊💣💣💣🤩🤩🤩🐷🐷🐷🐷😂😂😂🔥🔥🔥💪💪💪

  • @FVivekBNair
    @FVivekBNair 2 роки тому +3

    Ejjathi Congi vadam pwoli Sanam,track maati .....
    🤣🤣🤣🤣🤣🔥🔥🔥🔥🎉🎉💪😘💣💣✊✊✊✊✌️✌️....

  • @mammenjohn3853
    @mammenjohn3853 2 роки тому +3

    Venu sir great 👍Ivan undauele congress illathavu 😀😀😀😀Athupole pappumonum 😴😀😄😂nothing doing 😀😀apology…semi cader Eswara chirippichu kollum 😂😄😅😀

  • @josegeorge5847
    @josegeorge5847 Рік тому

    വോട്ട് ചെയ്യാൻ പത്തുപേർ വന്നാൽ അതിൽ ഒരാൾ ശശി തരൂരിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതിൽ ഒരു കുറവും ഇല്ലാ..
    ഇത്രത്തോളം അധികാര കേന്ദ്രങ്ങൾ ഒന്നിച്ചു ശ്രമിച്ചിട്ടും പത്തിൽ ഒരാളെ തന്റെ വീക്ഷണങ്ങൾക്ക് പിന്തുണ നൽകാൻ ശശി തരൂരിന് പിന്നിൽ അണിനിരത്താൻ കഴിഞ്ഞെങ്കിൽ അതു തരൂരിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും വിജയം തന്നെയാണ്....

  • @rajanvabraham627
    @rajanvabraham627 Рік тому +1

    K കുഴിയിൽ വീഴ്ത്തും C കോൺഗ്രസിനെ .

  • @BruceWayne-qe7bs
    @BruceWayne-qe7bs 2 роки тому +14

    ഇയാളെ സത്യത്തിൽ ആരാണ് high കമാൻഡിൽ എടുത്തേ😂??

  • @jamesgeorge1507
    @jamesgeorge1507 Рік тому +2

    ആലപ്പുഴയിൽ ഇദ്ദേഹം തന്നെ
    കോൺഗ്രസ്സിന്റെ കാലു വാരി 🙃

  • @harizuthan
    @harizuthan 2 роки тому +2

    കെ സി മെരിച്ചു

  • @whiteandwhite545
    @whiteandwhite545 Рік тому +1

    ശശിതരൂരിന്റെ ബുദ്ധിയെ ഈ കോൺഗ്രസ് പ്രവർത്തകർ ഭയക്കുന്നു.

  • @shajimonkk5667
    @shajimonkk5667 Рік тому

    😁😁😁😁😁

  • @FVivekBNair
    @FVivekBNair 2 роки тому +5

    😂😂😂😂😂😘😘🔥🤣

  • @haridasanpillai7995
    @haridasanpillai7995 2 роки тому +1

    Rahulji please remove k c venugopal and save congress in india.

  • @padmapadpadmapad3696
    @padmapadpadmapad3696 2 роки тому +2

    KC kku, Cycle chavittuvan Ariyumo?

  • @bijunchacko9588
    @bijunchacko9588 Рік тому +1

    വേണു കോൺഗ്രസിലെ തണ്ടുതുരപ്പൻ പുഴു മാളത്തിനു പുറത്ത് ദുർബലൻ

  • @FVivekBNair
    @FVivekBNair 2 роки тому +3

    War room kchi .....(birthday 🎉 of pappu)....🔥🔥🔥😂😂😂😂🤣😌

  • @robinthomas2528
    @robinthomas2528 Рік тому

    Kc save Congress

  • @PradeepKumar-kr6ns
    @PradeepKumar-kr6ns 2 роки тому +6

    Congressinte asthivarmm elaki KC onnu ozhivakki thannudeee😄😄😄😄

  • @FVivekBNair
    @FVivekBNair 2 роки тому +3

    15:10,ithaaru namde bhavi keral mukhyan powder kuttapano sakkir Bai....
    😂😂😂😂🤣🧟‍♀️

  • @FVivekBNair
    @FVivekBNair 2 роки тому +6

    Swachh Bharat Mission (SBM), Swachh Bharat Abhiyan, or Clean India Mission is a country-wide campaign initiated by the Government of India in 2014 to eliminate open defecation and improve solid waste management. It is a restructured version of the Nirmal Bharat Abhiyan launched in 2009 that failed to achieve its intended targets.[2][3]
    Swatchh Bharat Abhiyan (SBM)

  • @roseed8816
    @roseed8816 Рік тому

    Really funny! I think this Venu was sending Karimeen, Lobesters, Varal, Prones etc from Alappuzha to Sonia, Rahul, Priyanka Gandhi and Robert Vadra like Thirutha Thoma did before! That's how warroom Venu became AICC General secretary. Take out this Karimeen Venu from Congress!

  • @babykaliyadankochuvareed1662

    Thaurer can save congress party

  • @FVivekBNair
    @FVivekBNair 2 роки тому +3

    Music 🎵🎶😂😂😎🤣😌🔥

  • @sunnydavid492
    @sunnydavid492 Рік тому +1

    കെ സി എവിടെ എത്തിയാലും, അവിടം കുട്ടിച്ചോറവും...
    😜

  • @shameernazarudeen5802
    @shameernazarudeen5802 Рік тому

    Why BJP didn't try to buy KC

  • @joseachayan7740
    @joseachayan7740 Рік тому +1

    😀😄😀😄 ചിരിച്ചു ഒരു വഴിക്കായി
    KC കോൺഗ്രസിനെ തെക്കോട്ടെടുപ്പിക്കും

  • @rajeshtd7991
    @rajeshtd7991 Рік тому

    കേ സി കില്ലർ ഒഫ് ദി കോൺഗ്രസ്😁😁

  • @sebastianc.a9306
    @sebastianc.a9306 Рік тому

    Apology me 😄

  • @kmmohanan
    @kmmohanan Рік тому

    സരീതേടെ ഓറല്ലെ ഇവറ്, ടിവിലും പത്രത്തിലും ഇണ്ടായതല്ലെ

  • @FVivekBNair
    @FVivekBNair 2 роки тому +7

    Kc 🐷🐷🐷😌🎵😂

  • @abhilashpunalur
    @abhilashpunalur 2 роки тому +2

    കെ സി ആലപ്പുഴ നിന്ന് ലോകസഭയിലേക്ക് മത്സരിക്കേണ്ടത് ആയിരുന്നു. അയാൾ മനപ്പൂർവം മാറി നിന്നത് ആണ്. അങ്ങനെ ആയിരുന്നെങ്കിൽ ആലപ്പുഴ സീറ്റ് കോൺഗ്രസ്‌ നു കിട്ടിയേനെ

  • @FVivekBNair
    @FVivekBNair 2 роки тому +4

    EX KPCC PRESIDENT ON AIR 😂🤣

  • @joseabraham4453
    @joseabraham4453 Рік тому

    Congress party will be better without these incompetent leaders. Hundreds of able leaders left the party. More leaders are preparing to quit.

  • @pradeepjohn7943
    @pradeepjohn7943 Рік тому

    😄😄😄😄

  • @aswinkrishnar2685
    @aswinkrishnar2685 Рік тому

    Nte ponnu nishante ayale ang kollunath aayrun better😂

  • @muhammedrushaid4034
    @muhammedrushaid4034 2 роки тому +3

    Shawathil kutharuthu

  • @Dreamfighter123
    @Dreamfighter123 2 роки тому

    😂😂😂😂

  • @bgtthomas889
    @bgtthomas889 Рік тому

    Ippam jodo yathra kolamakkukayanu

  • @blueskymedia9046
    @blueskymedia9046 Рік тому

    😆😆

  • @sajumonalex5414
    @sajumonalex5414 Рік тому

    ഭയങ്കര സ്ലോ ആണ്. ബോറടിക്കുന്നുണ്ട്

  • @koshyjohn2376
    @koshyjohn2376 Рік тому

    Verum oru dash mon venu

  • @krishna_vvr
    @krishna_vvr Рік тому

    കെ സി രാഹുൽജി കഴിഞ്ഞാൽ ബിജെപി യുടെ ഐശ്വര്യം 😄😄

  • @truecitizen4520
    @truecitizen4520 Рік тому

    We must ask Venu, Veno?

  • @FVivekBNair
    @FVivekBNair 2 роки тому +18

    കുറെ മല്യാളി പിള്ളേർ പറയുന്നു;
    ഞങ്ങളെ ആരും രക്ഷിച്ചില്ല, ഞങ്ങളായിട്ട് നടന്നും ഓടിയും സ്വയം അതിർത്തി കടന്ന് വന്നതാ..!
    എന്‍റെ മക്കളുടെ പ്രായമേയുള്ളൂ.
    എങ്കിലും ചോദിക്കാതെ പറ്റില്ലല്ലോ.
    എന്‍റെ മക്കൾ ആ കൂട്ടത്തിലുണ്ടെങ്കിലും ചോദിക്കും.
    1. അതിർത്തി കടന്നെത്തിയത് സ്വന്തം തന്തേം തള്ളേം ഭരിക്കുന്ന രാജ്യങ്ങളിലേക്കായിരുന്നോ മക്കളേ?
    2. അങ്ങോട്ടുള്ള യാത്രയിൽ കമ്യൂണിസ്റ്റ് കൊടിയാണോ കൈയിൽ കരുതിയത്?
    3. ആ ചെങ്കൊടി പൊക്കിപ്പിടിച്ച് ഈങ്കിലാ സിന്ദാവാ എന്നു വിളിച്ചപ്പോ ബോർഡർ ഗേറ്റുകളെല്ലാം തുറന്നു തന്നാരുന്നോ?
    4. അവിടെ ചെന്നുകയറാനുള്ള വീസ അങ്കമാലീലെ വീട്ടീന്ന് അയച്ചുതന്നാരുന്നോ?
    5. പാസ്പോർട്ട് അടക്കം നഷ്ടമായ രേഖകളൊക്കെ കാരണഭൂതന്‍റെ ഓഫിസാണോ ശരിയാക്കിയത്?
    6. അവിടെ ചായേം കാപ്പീം ബർഗറുമൊക്കെ തന്നതും കിടക്കാൻ ഹോട്ടൽ മുറി ഒരുക്കിയതും നിങ്ങടെയൊക്കെ അമ്മാവന്മാരായിരുന്നോ?
    7. അവിടെ നിങ്ങളെ കാത്തുകിടന്നത് അമ്മവീട്ടിലെ വിമാനമായിരുന്നോ?
    8. ഡൽഹീലും മുംബൈയിലും എത്തിയത് ടിക്കറ്റിന് കേരൾ ബാങ്കിന്‍റെ പുളിങ്കുരു കൊടുത്തിട്ടാണോ?
    കാര്യമൊക്കെ ശരി.
    യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയിട്ട് കുഞ്ഞുവായിൽ ചെറ്റവർത്തമാനം പറയരുത്.
    വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ നിങ്ങളെ നേരെ ജയിലിലേക്കായിരിക്കും കൊണ്ടുപോവുക എന്നോർത്തോ.
    ഇവിടെ എൻട്രസ് ജയിക്കാൻ പറ്റാത്തതിനാൽ, വൈദ്യം പഠിക്കാൻ യുക്രെയിനിൽ പോയതൊക്കെ കൊള്ളാം. പക്ഷേ, മിനിമം വകതിരിവെങ്കിലും പഠിപ്പിച്ചുതന്നിട്ടു വേണമായിരുന്നു നിങ്ങളെയൊക്കെ അപ്പനമ്മമാർ അങ്ങോട്ടു തള്ളിവിടാൻ.
    അവരതു ചെയ്തിരുന്നെങ്കിൽ,
    ഡൽഹി വരെയെത്തിയ എന്‍റെ പട്ടിയെ എങ്ങനെ കാളിയാറിനു കൊണ്ടുവരും എന്നതുപോലെയുള്ള വിവരക്കേടുകൾ എഴുന്നെള്ളിക്കില്ലായിരുന്നു.
    ഞങ്ങൾ ഇന്ത്യക്കാരല്ല, മുഴുവൻ മലയാളികളാ എന്ന തോന്ന്യവാസം വിളമ്പില്ലായിരുന്നു.
    പൂച്ചെണ്ടുമായി സ്വീകരിക്കാനെത്തിയവരോട് അവന്‍റമ്മേടെ പൂവ് എന്ന് പുച്ഛിക്കില്ലായിരുന്നു.
    പുറത്തെല്ലാം ബോംബുകൾ പൊട്ടുവാ, ഞങ്ങളെ കൊണ്ടുപോകാൻ എംബസീടെ വണ്ടി വരുന്നില്ല എന്ന മാതിരിയുള്ള വിഡ്ഢിത്തങ്ങൾ ചാനലുകളിൽ എഴുന്നെള്ളിക്കില്ലായിരുന്നു.

    • @smithakrishnan1882
      @smithakrishnan1882 2 роки тому +1

      സത്യം...... ഇങ്ങനെ കുറെ പാഴ് ജന്മങ്ങൾ

    • @FVivekBNair
      @FVivekBNair 2 роки тому +1

      @@smithakrishnan1882 yes 🥰❤️👍😀

    • @sidharthvmd
      @sidharthvmd 2 роки тому

      Pedichitalle bro. Vakathiruv vannal Indian government avare rekshapeduthan ethra padu pettindu ennu manasilavum

  • @atbaby1
    @atbaby1 Рік тому

    KC Venugopal is a immatured guy. He has taken a contract to finish Congress.

  • @ilaanhaadi2461
    @ilaanhaadi2461 Рік тому

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂 ഇനി president electionil കാണാം

  • @bgtthomas889
    @bgtthomas889 Рік тому

    He messed up all tasks assigned to him. Congressine nassippicha ernamkettavan