Gilli Malayalam Full Movie | Dharani | Vijay | Trisha | Prakash Raj

Поділитися
Вставка
  • Опубліковано 7 вер 2024
  • Gilli is a 2004 Indian Tamil-language sports action film directed by Dharani and produced by A. M. Rathnam under the production company Sri Surya Movies. The film stars Vijay, Trisha and Prakash Raj with Ashish Vidyarthi, Dhamu, Mayilsamy and Janaki Sabesh playing supporting roles.
    Directed By : Dharani
    Written By : (Dialogues) Bharathan
    Screenplay By : Dharani
    Story By : Gunasekhar
    Produced By : A. M. Rathnam
    Cinematography : Gopinath
    Edited By : B. Lenin, V. T. Vijayan
    Music By : Vidyasagar
    Production company : Sri Surya Movies
    Starring : Vijay, Trisha, Prakash Raj
    #Ghilli #MalayalamFullMovie #Vijay
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 265

  • @kamal_VFC.
    @kamal_VFC. Рік тому +431

    ഈ സിനിമ 2024ൽ കാണാൻ വന്നവർ undo❤‍🔥
    All time favorite movie💥🔥

  • @roby-v5o
    @roby-v5o 3 роки тому +341

    എനിക്കു വിജയ് അണ്ണന്റെ ഏറ്റവും ഇഷ്ടപ്പെട്ട😍😍😍സിനിമകളാണ് ഗില്ലി, തുപ്പാക്കി❤❤

    • @AbhizZ833
      @AbhizZ833 2 роки тому +5

      Vijay അണ്ണന്റെ സിനിമ വില്ല് ഇഷ്ടമാണോ

    • @os_ajmal802
      @os_ajmal802 Рік тому +8

      Wats about kathi🙄

  • @afseeabi2607
    @afseeabi2607 Рік тому +215

    എത്ര കണ്ടാലും മതി വരാത്ത മൂവി ആണ് ഗില്ലി ❤🥰

  • @butterfly-pu9rl
    @butterfly-pu9rl 2 роки тому +581

    എന്നെ ദളപതി ഫാൻ ആക്കിയ സിനിമ ❤️❤️❤️ ഇത്ര തവണ കണ്ട് എന്ന് അറിയില്ല 🔥🔥

  • @muhammadashique992
    @muhammadashique992 4 місяці тому +95

    ഇന്ന് കാണുന്നവർ undo😅

  • @LD72505
    @LD72505 10 місяців тому +25

    സത്യകഥ എന്തെന്നാൽ ഒരു കാലത്ത് നമ്മൾ ഈ പടം കാണുമ്പോൾ വേലു ധനലക്ഷ്മിയെ രക്ഷിക്കുന്ന സീൻ വരുമ്പോൾ രോമാഞ്ചം കയറി നമ്മൾ വേലുവാകും ഒരു ധനലക്ഷ്മിയെ സങ്കൽപിച്ചുണ്ടാകും. പിന്നെ ചേസ്, ഫൈറ്റ് ഒക്കെ നമ്മൾ ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കും. അത്രയ്ക്ക് ഇംപാക്ട് ഉണ്ടാക്കിയ മൂവി.

  • @kcbindhu7855
    @kcbindhu7855 Рік тому +111

    വിജയ് അണ്ണന്റെ ഗില്ലി, തുപ്പാക്കി, ബിഗിൽ, മെർസൽ, തെറി എനിക്ക് ഇഷ്ടപെട്ട സിനിമകൾ

  • @jibinkgeorge9208
    @jibinkgeorge9208 Рік тому +73

    ഗില്ലി പാട്ട് കേൾക്കാൻ Youtubil വന്നിട്ട് Cinema യും വീണ്ടും കാണുന്ന ഞാൻ

  • @bindusaju1957
    @bindusaju1957 10 місяців тому +43

    Leo kk shesham kanunnavar aarokke ❤😉

  • @ajayajvlogs216
    @ajayajvlogs216 Рік тому +135

    പട്ടാപ്പകൽ മുത്തുപ്പാണ്ടിയെ നടു റോഡിൽ ഇട്ടു തല്ലിയവൻ... യാരാടാ ഇവൻ.. സത്യമായും അവൻ ഇന്ത നാട്ടുകാരൻ അല്ലൈ.. 🥰🥰🥰🥰കൂടെ ഒരു bgm ഉം 🤩🤩🤩

  • @changeyourself9784
    @changeyourself9784 Рік тому +23

    അതിർത്തി പോയി തിരിഞ്ഞ് നിന്ന് പറഞ്ഞാ മതി state എൻ്റെ പുറകിൽ ഉണ്ടെന്ന് 😅 ഇജ്ജാതി

  • @redmiredmi3052
    @redmiredmi3052 Рік тому +101

    2023l kannunnavar undo like adikku 🤗

  • @Aparna_Remesan
    @Aparna_Remesan Рік тому +95

    ഈ പടം ഇടക്ക് ഇടക്ക് വന്നു കാണുന്നവർ ഉണ്ടോ ❤️😍

  • @achuarun6205
    @achuarun6205 Рік тому +89

    എത്ര കണ്ടാലും മതിവരാത്ത സിനിമ. ആണ് ഗില്ലി. ശിവകാശി തുപ്പാക്കി.🥰🥰🥰

    • @harikrishnank1312
      @harikrishnank1312 Рік тому +3

      കത്തി, തെറി, മെർസൽ ഒന്നും ഇഷ്ടമല്ലേ😧

    • @Lissyxxiee
      @Lissyxxiee Рік тому +2

      എനിക്ക് ഇഷ്ട്ടം മെർസൽ ആണേ എത്ര കണ്ടിട്ടും മതി ആവുന്നില്ല 😊😍😍😍😍😍😍

  • @sreeshmababu1349
    @sreeshmababu1349 Рік тому +7

    എനിക്ക് വിജയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരി ഗില്ലി മെർസൽ തുപ്പാക്കി ആണ്

  • @hwaeun2889
    @hwaeun2889 10 місяців тому +30

    Leo kandit kanunvar indaaa

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +49

    വിദ്യാജി മ്യൂസിക്കൽ treat 😍🔥

  • @drishtadyumnandrishtyu9653
    @drishtadyumnandrishtyu9653 Рік тому +26

    എൻ്റെ ഇഷ്ട വിജയ് സിനിമകൾ. ഗില്ലി, പോക്കിരി, സച്ചിൻ, തുപ്പാക്കി, കത്തി, തെരി

  • @solostakis1911
    @solostakis1911 2 місяці тому +4

    June team>>

  • @majidekamal5207
    @majidekamal5207 4 місяці тому +2

    വീണ്ടും റിലീസ് ചെയ്തു എന്നറിഞ്ഞപ്പോൾ കാണാൻ വന്ന ഞാൻ. വേറെ ആരെങ്കിലും ഉണ്ടോ

  • @jijothomas369
    @jijothomas369 Рік тому +14

    എന്നെ ദളപതി ഫാൻ ആക്കിയ പടം തിരുപ്പാച്ചി ആണ് തിരുപ്പാച്ചി ആണ് ഞാൻ തിയറ്ററിൽ കണ്ട ആദ്യ തമിഴ് പടം അന്ന് എന്റെ നെഞ്ചിൽ പതിഞ്ഞ മുഖം ആണ് വിജയ് അണ്ണന്റെ അതിനു ശേഷം ഗില്ലി കണ്ടപ്പോൾ ഉറപ്പിച്ചു ഇത് തന്നെ എന്റെ ഹീറോ 💖😍

  • @Sujithsujith-hf5od
    @Sujithsujith-hf5od 9 місяців тому +8

    എന്റെ ഹീറോ മുത്തു പാണ്ടി തന്നെ 🥰🥰😜

    • @yasarnujum1693
      @yasarnujum1693 4 місяці тому

      ❤ എന്റ്റെ ഹീറോ വിജയ് manarisam comedy mass roamnce❤ with prakash raj❤❤❤ pinne vijayude father ayy abhinaycha allu pinne vijayude kootukaran adhivasi

  • @soufeeraag2423
    @soufeeraag2423 2 роки тому +29

    Bro&sister combo nice😍

  • @the_chainsaw_man
    @the_chainsaw_man Рік тому +38

    44:09 the epic scene 😁🗿

  • @vellachiledukkaruthketto7060
    @vellachiledukkaruthketto7060 Рік тому +31

    Dhanalakshmi enn idhayam daah🥺♥

  • @fahadfahad9419
    @fahadfahad9419 Рік тому +66

    ആ പെണ്ണിന് മുത്തു പാണ്ടിയെ കെട്ടിയാൽ പോരെ എത്ര സ്നേഹിച്ചിരുന്നു പാവം 😂 അങ്ങനെ ആണെങ്കിൽ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു

    • @DANY.2k
      @DANY.2k Рік тому +8

      അതെ മുത്തുപാണ്ടി True Lover 😍

    • @memeze2244
      @memeze2244 Рік тому +2

      Chelloooom

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому

      @@DANY.2k myru avalde chettanmare konnu

    • @user-ow8tw5dh4h
      @user-ow8tw5dh4h Рік тому +8

      അവൾക്ക് ഇഷ്ട്ടമല്ലെങ്കിൽ പിന്നെ എന്താ ആണിന്റെ ഇഷ്ട്ടം മാത്രം നോക്കിയാ പോരാ.

    • @harikrishnank1312
      @harikrishnank1312 Рік тому +10

      ​@@user-ow8tw5dh4h അതെ. പിന്നെ രണ്ട് സഹോദരന്മാരെ കൊന്നതും ക്ഷമിക്കണം. പുതിയ പുതിയ കീഴ്വഴക്കങ്ങളെ😂😂

  • @akshayna8051
    @akshayna8051 4 місяці тому +4

    Leo das flashback 🔥

  • @Explorer761
    @Explorer761 Рік тому +28

    My favorite vijay movie ❤️❤️

  • @ArshinaArshi-ry6yl
    @ArshinaArshi-ry6yl 7 місяців тому +4

    My favourite movie gilli, mersal, their,kuruvi,bigil, Leo, varis,

  • @beatopper1338
    @beatopper1338 Рік тому +6

    Muthu pandi fans button 🙈😌❤️

  • @yasarnujum1693
    @yasarnujum1693 4 місяці тому +2

    ഇതിന്റ്റെ മലയാളവും സൂപ്പറാണല്ലോ❤❤❤

  • @anagharamu6453
    @anagharamu6453 Рік тому +14

    My Favorite couple ♥️ and fvt movie

  • @finudinu2376
    @finudinu2376 4 місяці тому +2

    Theatrel rerelease nn shesham kaanunnavar.😊

  • @DharshinipriyaM-hu8mp
    @DharshinipriyaM-hu8mp Рік тому +7

    Always Thalapathy Fan❤❤❤all movie's I like 😊my family Thalapathy Vijay Anna fans ❤❤❤

  • @Arya12246
    @Arya12246 3 місяці тому +2

    ഇന്ന് കാണുന്നവർ ഒണ്ടോ 😊 ഒരു ലൈക്‌ അടിക്കണേ എന്നെ പോലെ ആരൊക്കെ കാണുന്നുണ്ടന്ന് അറിയാന ❤

  • @sabeesh6439
    @sabeesh6439 Рік тому +10

    സൂപ്പർ പടം എത്ര കണ്ടാലും മടുക്കില്ല വിജയ് തൃഷ സൂപ്പർ ജോഡി 👍

  • @ansark1263
    @ansark1263 4 місяці тому

    ഈ സിനിമയിൽ ഏറ്റവും best മുത്തുപ്പണ്ടിയും വിജയിയുടെ അനിയത്തിയും ആണ്.
    അനിയത്തി വേറെ ലെവൽ ആണ് ❤️

  • @shrpzhithr3531
    @shrpzhithr3531 3 роки тому +50

    മല്ലനും മതേവനും, ചെന്നായ വളർത്തിയ കുട്ടി, പാവങ്ങൾ പെണ്ണുങ്ങൾ, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ..
    ഇവക്കായി കാത്തിരിക്കുന്നു.. 🙏

  • @SomolGirish-uu6sj
    @SomolGirish-uu6sj 5 місяців тому +4

    2024il kanunnavar undo? Undenkil like adi. 😊

  • @gamingwith5863
    @gamingwith5863 7 місяців тому +4

    2024llum kannuvar like adi ❤

  • @ArshinaArshi-ry6yl
    @ArshinaArshi-ry6yl 7 місяців тому +4

    Ella movieum ishtta

  • @adhinanameer2299
    @adhinanameer2299 8 місяців тому +4

    Love you ❤vijay

  • @NAJWAKALANGADAN-hv3to
    @NAJWAKALANGADAN-hv3to Рік тому +6

    Vijay annan, Uyirr, Mass, Power ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel Рік тому +20

    42:09 "അണ്ണാ മോര് " 😂

  • @_Shafu_vlogs_
    @_Shafu_vlogs_ 3 місяці тому +1

    2024 l kanunnavar❤🎉like

  • @gobing.s3292
    @gobing.s3292 Рік тому +8

    Vijay annan uyarr💪🏽💪🏽💪🏽

  • @aathreyanoop2210
    @aathreyanoop2210 Рік тому +9

    Remake of okkadu.. But വിജയ് മഹേഷ്‌ ബാബുവിനെക്കാൾ എത്രയോ നന്നായി ചെയ്തു... Nd തൃഷ bettar than ഭൂമിക

    • @REBELSTAR73679
      @REBELSTAR73679 Рік тому +5

      തൃഷ കൊള്ളാം പക്ഷേ വിജയിനേക്കാൾ സൂപ്പർ മഹേഷ് ബാബുവിന്റെ ആക്ടിങ് തന്നെയാണ് പടവും ഒക്കഡു ആണ് ഗില്ലിയേക്കാൾ നല്ലത്
      21-ാം നൂറ്റാണ്ടിൽ ആദ്യത്തെ സൌത്ത് ഇന്ത്യൻ സെൻസേഷൻ ആയ യൂത്ത് ഹീറോ ആണ് മഹേഷ് ബാബു

    • @jacksonjohnson3993
      @jacksonjohnson3993 10 місяців тому +1

      ​@@REBELSTAR73679Gilli yude case il Vijay anu kidu performance but pokkiri Mahesh anu

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 4 місяці тому

      ​@@REBELSTAR73679നോ ഗില്ലിയിൽ വിജയ് തൃഷ കോമ്പോ പോളിയാണ്, മഹേഷ്‌ ബാബു ഭൂമികയെക്കാൾ ബെറ്റർ, ഒരു ഗുണ്ടയെ അടിച്ചിട്ട്ട്ട് കലിയോട് നായികയെ വില്ലന്റെ കൈൽ നിന്നും രക്ഷിചിട്ട് വണ്ടിയിൽ പോകുമ്പോൾ ഉള്ള ഒക്കെട് ഇലെ പാട്ടു കേട്ടു ചിരി വന്നു മറിച് ഗില്ലിയിൽ വിജയ് തൃഷയും പോകുമ്പോൾ ഉള്ള അർജുനൊരു വില്ല് 🔥

  • @Stranger77777-f
    @Stranger77777-f 4 місяці тому +2

    After re-release 🔥

  • @ramshadmk826
    @ramshadmk826 Рік тому +7

    One of the best movie... ♥️

  • @anniebiju7798
    @anniebiju7798 8 місяців тому +3

    Super movie

  • @luttappy374
    @luttappy374 Рік тому +7

    Ee movie le song viral aaye pinna cinema kaanan vanna aarelum undo😍😁

  • @moviesworld2542
    @moviesworld2542 Рік тому +3

    Vijay Best Movie Of All Time
    My favourite Movie

  • @vishnusr6233
    @vishnusr6233 Рік тому +7

    ദളപതി 🔥🔥🔥🔥

  • @sumavenugopal4304
    @sumavenugopal4304 Рік тому +6

    Talapathy uyir❤❤❤

  • @user-ro8ii6eh7q
    @user-ro8ii6eh7q 2 місяці тому +2

    ഈ സിനിമ 2025 കാണുന്നവർ ഉണ്ടേൽ കുനിഞ്ഞു നിൽക്കു എന്ന commet വന്നോ 😌

  • @priyaa975
    @priyaa975 7 місяців тому +4

    Fvrt movie🤍

  • @ananthrajendar9601
    @ananthrajendar9601 3 роки тому +15

    അടിമചങ്ങല, ഭീമൻ എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?

  • @VilasiniMSini
    @VilasiniMSini 5 місяців тому +2

    2024❤

  • @aswathyarunofficial5414
    @aswathyarunofficial5414 Рік тому +7

    Etra kandallum mathivaratha oru movie ahnu Vijay annate ghilli padam athille pattum danceum actionum muthupandyide dialogueum oke ishtammahnu ente fav fav movie ahnu ghilli 🔥🔥❤️💖

  • @anandjoshy
    @anandjoshy 9 місяців тому +4

    Thalapathy ❤

  • @arju297
    @arju297 2 роки тому +16

    44:12 Hi Chellow

  • @farhanvkr3272
    @farhanvkr3272 2 роки тому +21

    Feeling music 😍😍😍

  • @blackking7771
    @blackking7771 2 роки тому +10

    👌👌movie 😘

  • @devikaraniyahvlogs000
    @devikaraniyahvlogs000 Рік тому +2

    oru kabadi kalikknaa payyanod crush thonnya sesham ...itha ippo ee 2022 l adyamayit kanan pokunnu 🫰

  • @akshaianilkumar1152
    @akshaianilkumar1152 Рік тому +17

    ഇ ചിത്രം മലയാളത്തിളും കുടി വേണം മായിരുന്നു വിജയയുടെ റോൾ പ്രിത്വിരാജ് തൃഷയുടെ റോൾ മീര ജാസ്മിൻ പ്രകാശരാജയുടെ റോൾ മണിച്ചേട്ടൻ പോലീസിടെ റോൾ സായി കുമാർ സംവിധാനം ജോഷി

    • @HgmVcx
      @HgmVcx Рік тому +5

      എങ്കിൽ പടം പൊട്ടിയേനെ പ്രിത്വിരാജ് നല്ലതാ but മീര ജാസ്മിൻ തീരെ പോരാ 😂

    • @akshaianilkumar1152
      @akshaianilkumar1152 Рік тому

      എന്നാ ഭാവന ആയലോ

    • @karthikeyankarthikeyan4405
      @karthikeyankarthikeyan4405 Рік тому

      @@akshaianilkumar1152 🤮🤮🤮

    • @Anisha_VS
      @Anisha_VS Рік тому +1

      Aiwaa. Perfect

    • @HgmVcx
      @HgmVcx Рік тому +1

      @@akshaianilkumar1152 അതും വല്യ sughamilla

  • @iamadhil2387
    @iamadhil2387 Рік тому +4

    Super movie 🔥🔥🔥

  • @balkisharafu209
    @balkisharafu209 5 місяців тому +2

  • @noufifinu5327
    @noufifinu5327 10 місяців тому +3

    Adi poli മൂവിയ ❤

  • @the_chainsaw_man
    @the_chainsaw_man Рік тому +4

    5:48uffff💥

  • @renjithj6885
    @renjithj6885 9 місяців тому +1

    All time favourite movie

  • @k_123menon
    @k_123menon Рік тому +2

    Vijay Era😍

  • @kunju4104
    @kunju4104 2 роки тому +11

    Bro vaseegara movie dub cheyumo malayalathilekkk

  • @krishna-ir2cy
    @krishna-ir2cy 2 роки тому +12

    Okkadu best ann 💜

  • @ismails2914
    @ismails2914 Рік тому +10

    love you vijay ❤️

  • @ajikumar1178
    @ajikumar1178 Рік тому +3

    Vijay bast movie❤❤❤❤ to

  • @Ajcreation1723
    @Ajcreation1723 Рік тому +11

    Vallathaaa dubbing aayipoyiiii😅

  • @user-vz8vv3ov3o
    @user-vz8vv3ov3o 3 місяці тому

    Vijay chettn uyir

  • @yousinashamseer
    @yousinashamseer 4 місяці тому

    2024 trams hear🔥👇

  • @abhijithss5356
    @abhijithss5356 Рік тому +25

    1:56:28 bgm❤

  • @malavikaabhilash1
    @malavikaabhilash1 Рік тому +13

    33:59 ith ozhichu bakki ellam super 😭👍🏻

  • @ashajayakumar9390
    @ashajayakumar9390 Рік тому +3

    Vijay Annan mass

  • @abhiramabhu8322
    @abhiramabhu8322 4 місяці тому +1

    😊😊😂😊

  • @Kaleshkaladharan
    @Kaleshkaladharan 2 роки тому +9

    Hi chello🙃🥺

  • @rasheedasiyad6704
    @rasheedasiyad6704 11 місяців тому +3

    Thalapathy vijay 🔥🔥🔥

  • @sangeeth1083
    @sangeeth1083 2 роки тому +18

    1:15:06 Rocky bhai sound

    • @solomona1300
      @solomona1300 Рік тому +1

      Rocky bhai is a hair front of Thalapathy 💥

    • @CHANDRU800
      @CHANDRU800 Рік тому

      Onnu poda ethu Rocky bhai

  • @nas_co_vlogz2051
    @nas_co_vlogz2051 Рік тому +3

    Haai chellow✋😎💕

  • @FAYZTALKS
    @FAYZTALKS Рік тому +2

    Hi

  • @stellaaugustian5888
    @stellaaugustian5888 Рік тому +5

    Hey chellom ❤️🔥❤️🔥❤️

  • @bhabinsikha
    @bhabinsikha 11 місяців тому +2

    Pwoli Film... ❤
    Njan Thikanjha Oru Vijay Fan... ❤

  • @dibindibin951
    @dibindibin951 4 місяці тому

    2024 kaanunavaraundoo💕💕

  • @ZEUSFF895
    @ZEUSFF895 11 місяців тому +5

    1:37:42 ❤

  • @NazeemNazeem-kl6xq
    @NazeemNazeem-kl6xq 8 місяців тому +2

    My favorite movie❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @swetha4844
    @swetha4844 Рік тому +4

    Kuttikkaalam colourful akkiya movie

  • @shaluhabeeb9961
    @shaluhabeeb9961 20 днів тому +1

    Nale kanunnavar undo😂

  • @shineshine5669
    @shineshine5669 6 днів тому

    Muthu pandi Annan uyir

  • @ratheeshmadhavan6282
    @ratheeshmadhavan6282 Рік тому +5

    നമ്മ അണ്ണൻ വിജയ് 👍👍👍👍 ഗില്ലി പോക്കിരി

  • @user-cz3mm3ub3y
    @user-cz3mm3ub3y 11 місяців тому +2

    itoke aan filim. ufff

  • @aadhil5599
    @aadhil5599 10 місяців тому +3

    ഈ സിനിമ 2025ൽ കാണാൻ വന്നവർ undo
    😅

  • @midhlaj716
    @midhlaj716 4 місяці тому

    Innale kandavar like

  • @arshadanu4001
    @arshadanu4001 Рік тому +2

    പൊളിച്ചു flim