Salary Negotiation in malayalam
Вставка
- Опубліковано 28 вер 2024
- In this tutorial, I will be explaining about Salary Negotiation in malayalam
📕 Contact:
Instagram: debugmedia
Telegram : t.me/debugmedia (Debug Media Discourse)
✉ debugmedia@gmail.com
web designing
malayalam programming
malayalam tutorials
web designing
backend development
mobile development
react
reactjs
react malayalam
reactjs malayalam
malayalam tutorials
how to create website in malayalam
bunjs malayalam
loop in javascript
salary negotiation
salary negotiation in malayalam
loops in malayalam
malayalam bun js
what is bunjs
#react #malayalamtutorials #bunjs
Ee video'k response aayi Live Interview video thannea shorts'il post aakitund. ❤
Interviewer: subtitles plz
Me : ha umpi okke bye 😅
😂
😂😂😂😂😂
😂😂😂
😅
😅😅😅😅😅
Interview എല്ലാംകൊണ്ടും ഒക്കെ ആയി വന്നിട്ട് ഈ ഒരു കാര്യം ഇങ്ങനെ പറഞ്ഞാൽ ആ ജോലി പോയിക്കിട്ടും😂
😂
Correct. ഇതൊക്കെ പടിച്ചവരാണ് അവിടെ ഇന്റർവ്യൂ ചെയ്യാൻ നിൽക്കുന്നത്.
True
I have used the same thing and worked it out . Depends on demand for the role .
വർക്ക് ചെയ്യും. ഒന്ന് ട്രൈ ചെയ്തു നോക്ക് 😎
അനുഭവം
Now companies are asking about the previous salary slip Also
Yes
Frndinde payslip kand parajha salary kalum kurach offer cheidu
There is another case. Some company might tell you to show your Bank statement.
For ex: 30k per month ella masavum nammade account ill deposit aakunind ennu kaanikaan okke.
Normally ithu interview um ellam kazhinj last aarikum.
I have heard some people encountered this kind of scenario.
Bro .. never concentrate on salary… concentrate on acquiring power in the organization by learning …eventually you’ll be recognized…
Ari vekkande chetta
Uvvuvve😂.
@@spaceintruder4858 I have worked in the same organization for 9 years in Qatar. Initially the salary was too less . But I applied my policy and recognized. Later I migrated to Ireland n still applying the same policy. Don’t know y u r laughing???
@@spaceintruder4858 I have worked in the same organization for 9 years in Qatar. Initially the salary was too less . But I applied my policy and recognized. Later I migrated to Ireland n still applying the same policy. Don’t know y u r laughing???
Even if you have a conversation and verbal agreement, companies roll out the offer letter only when you submit your last payslip
Useful 👍🏻
Impossible.............. Most of the company will provide only 20% to 30% of hike from our existing salary
3rd tip : md ക്ക് കളി കൊടുക്കുക 😍
😂
@Avani_nv angane aano joli kittiye😅
Aha nee athu position anu
ഏതാണ്
ആ ബെസ്റ്റ് 😂
It’s not correct . MNCs will ask you your basic with a salary slip .
This is applicable for local jobs
As per company standerd
Le HR Aaya njn: Ok thanks for your time. Will get back to you soon 😅😅😅
In India this won't work. Initial call from hr will collect the salary details. After that only they forward the résumé for the technical interview 😂😂😂
ഒരു സംശയം, ഇത് മലയാളത്തിൽ പറഞ്ഞാൽ അവർക്ക് മനസ്സിലാകില്ലേ...😂
One yr nannayitu pani eduthittu 1 yr kazhimpo salry kurava pokuvannu paranja mathi salry kooti tharum😂😂
As per company rules
Ee same content oru North indian lady youtuber de lu. Kandatha🙂
Njangal Army kaark ithonnum work aavilla, chora neeraayi young age avasaanikumbol kittum
Interveiwer=write this in a paper
Me=baaakaaamaaaa
Njan actually enthanu cheythathu,
Eppolm work akanm ennilla but
I will explain
Enik ore time 2 company kitty,
A and B
so planned to join company B
But company A yod, njan previous company work akkiya salary kootti paranju and more expected salarym paranju.
So avar enik new offer letter thannit 3 days kondu previous salary slip ayakkan paranju
Ivide 2nd kittya company Byod njan ente sherikm ulla previous company salary paranju ( Kootti paranjilla ) but avarod paranju enik vere company de offer vannitund ( Company A)
And enik Company A nekkal more venom ennu
So avar agreed njan company A de offer details and previous slip koduthu
Ennit company A k mail ayachu
Sorry I don't want to join this.
Note- May be luck akum enik ithu work ayi ningalde akanm ennilla
This is business 😉
If you say this to the interviewer they will not select you for sure. 😂😂😂
ഇതിലും simple ആയി പറഞ്ഞു തരാം.
'Iam expecting a descent amount for my job'
Malayalam
@@m5travelsg770ithinte artham polum ariyathe anno jolik ponney☠️😹
Descent amount, okke mone inna 15000
@@pogify2020😂
@@pogify2020 fr
വെറുതെ സമയം കളയേണ്ട... കറന്റ് സാലറി പറഞ്ഞെ പറ്റൂ.. അതിൽ നിന്നു എത്ര ശതമാനം കൂടുതൽ നിങ്ങൾക്ക് വേണം എന്നുള്ളത് പറയാം, പക്ഷെ വല്ലാവെൻഡയും ബജറ്റ് ചോദിച്ചു അറിയാം എന്ന് കരുതേണ്ട..
വായയിൽ തോന്നിയ സാലറി ചോദിക്കാൻ പറ്റില്ലല്ലോ... കറന്റ് സാലറിയുടെ 30 to 40 percentage മാത്രമേ മാക്സിമം hike കിട്ടുള്ളൂ... അതിലും കൂടുതൽ ചോദിച്ചു ചെന്നാൽ we will let you know എന്നൊരു ഡയലോഗ് പറയും 😂😂😂
If you are talented then they will accept at most cases, or else they will leave you
@@spaceintruder4858in indian corporate culture it will be a very rare case. Unless if the candidate has a solid hold then can be considered.
@@spaceintruder4858koravu cashinu vere ale kittum choichvan mandan ahvum🤣
No, bro. If you are underpaid you can ask more according to market standard
ലാസ്റ്റ് കിട്ടിയ ശമ്പളം എത്രയാണെന്നു ചോദിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പേസ്ലിപ് കൊടുക്കേണ്ടി വരും.
അതാണ് സത്യം..😊
റൈറ്റ്
ലാസ്റ്റ് 3month സാലറി സ്ലിപ് ചോദിക്കും
40% മിക്ക കമ്പനി കുട്ടി തരും അവർക്കു ആളെ ഇഷ്ട്ടപെട്ടാൽ ചിലപ്പോൾ അതിലും കൂട്ടീ തരും
അത്യാവശ്യം Experiance ഉണ്ടേൽ ഇതൊക്കെ ചോദിക്കാം.. അല്ലേൽ മൂഞ്ചും😹
Same പണി എന്റെ കൂടെ ഉള്ള ആൾക് കിട്ടി. Expected salary 25000 പറഞ്ഞ്. അവർ 30000 പറഞ്ഞ് ഓക്കേ ആക്കി. സത്യത്തിൽ ആ പോസ്റ്റിന് കൊടുത്തത് 45 ആയിരുന്നു
Scene 😲
ഇതൊക്കെ കേരളത്തിൽ aahno😮
വല്ല ചെന്നൈയിലായിരിക്കും
@@Shehnn111 keralathil 3 year exp vachu 60k vangunna friend und, entaduthu 60k anu paranje so ethra kanum ennu alochichu nokk
Salary slip from past company demand cheyyaru undu most companies
Yeah 👍
Show confidence and ask them are you gonna judge my skill based on the budget of my previous firm?
Yes, But most of them demand them while joininh.
Offer letter release cheythal pinne salary final aayirikkum. Ath pinne revise cheyyan chance koravan.👍🏻
@@vishnu634as an employee in EY at data analytics I can say they don't give a fk about your over confidence. If you are not ready to work for 30k they have 1600 applicants who are willing to work for 20k , if not 20k they have 2000 applicants ready to work for 16000. You old salary and job post + experience really matters
Most companies alla ella companiesum salary slip chodikum
There is no way you can hide your current salary. That’s the first thing any consultant or HR asks. Only if your current salary is in their expectation band, they will process your resume
Njn oru karyam cheyyaam….ith oru paperil ezhuthi kond poyi interviewde edel paryam😂😂
അന്ന നീ മൊതലാളി ആയിക്കൊന്ന് ഓണർ പറയും എന്തിനാ ഗെഡി ബെറുതെ സുഖിപ്പിക്കനെ
This will never work, enthokke aado parayunne
avar atronnum kelkulla, salary paranjillenkil pinne avar vilikkullla, aa call tanne last aayirikum
അങ്ങനെയൊന്നുമില്ല. നമ്മുടെ expectation എത്രയാണെന്ന് പറഞ്ഞാലാണ് നമ്മളെ അവർക്ക് afford ചെയ്യാൻ പറ്റുമോ എന്ന് മനസ്സിലാവൂ. പിന്നെ മിക്ക കമ്പനികളും candidate ന്റെ skill level നോക്കിയാണ് package offer ചെയ്യുക. നിങ്ങൾ skilled ആണെന്ന് തോന്നിയാൽ അവർ നിങ്ങൾ ചോദിക്കുന്നതിലും കൂടുതൽ സാലറി തരും.
Athokke pand bruh..
Ente oru friend salary negotiation timil chodichirunnu "Is my current ctc more important than my skills?" enn.
Hr YES enn paranju😅
Most of them won't give more than 40-60% hike.
But he managed to get 100% hike🤪
@@nahyansharvin9146 അങ്ങനെയുള്ള companies ഉണ്ടാവും. I suggest you better stay away from them. അവർ അവരുടെ profit അല്ലാതെ മറ്റൊന്നും ചിന്തിക്കില്ല. എപ്പോഴെങ്കിലും ഒരു cost cutting ഉണ്ടായാൽ നിങ്ങളുടെ future പോലും നോക്കാതെ നിങ്ങളെ ഒഴിവാക്കും അവർ.
May not work everywhere. Most of the firms will ask for the last drawn salary slip. If you are highly talented and smart, you can bargain for higher pay irrespective of your current pay.
Churiki parenjal Aa english l parenjenthinte artham enik salary ethrayano maximum athreyum venam ath namml english l irakunnu😂😂😂😂😂😂😂😂
ഉള്ള സാലറി കിട്ടാൻ വല്ല ടിപ്സ് ഉണ്ടോ ബ്രോ?
9 മാസമായി സാലറി കിട്ടിയിട്ട്, ആടുജീവിതം തന്നെ 😢😢😢
എടാ പൊട്ടാ employers അത്ര വിവരം ഇല്ലാത്തവരല്ല..... ഇപ്പോൾ ഗൾഫിൽ മിക്കവാറും മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ payslip ചോദിക്കും... പിന്നെ നുണ പറഞ്ഞിട്ടെന്തു കാര്യം
ഇതു നീ എവിടുന്നേലും വായിച്ചു പഠിച്ചു വരുമ്പോ അവസാനം പറഞ്ഞത് കൂടി മലയാളത്തിൽ എന്താണെന്നു കൂടി പറയാമായിരുന്നു.. 🤷🏽♂️
Ithu 2 um try cheythathanu, nadakkilla.. budget avar parayilla, current salary parayathe discussion munnot povuem illa.. unless you are offershopping, you dont have the upperhand and the HR will beat you at that.
ഒരു വടി കിട്ടോ,,20, തൗസൻഡ്,,,,ഇവിടെ ഗൾഫിലെ അവസ്ഥ നിനക്കറിയില്ല,, മോയന്തേ
Expectation ചോദിക്കുമ്പോൾ ഇതുപോലെ മറുപടി തരുമ്പോൾ അവരുടെ CV പരിഗണിക്കാൻ തോന്നാറില്ല... 😅 :- HR
ഇതൊക്കെ ആലോജിചിട്ട് പറയുമ്പോൾക്ക് company പൂട്ടി പോയിട്ടുണ്ടാവും 🤣
എൻ്റെ ഇപ്പോഴത്തെ ശമ്പളം ഇപ്പോൾ വെളിപ്പെടുത്താതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എനിക്ക് താൽപ്പര്യമുണ്ട്ലേക്ക്
നീ ഇത് വരെ ഇന്റർവ്യൂ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ലാന്ന് മനസിലായി .... ഇതൊക്കെ യൂട്യൂബ് വീഡിയോ ഉണ്ടാക്കാനും ചെറിയ പിള്ളേരുടെ മുന്നിൽ ആളാവാനും മാത്രം പറ്റും ... അല്ലാതെ റിയൽ ലൈഫിൽ നടക്കൂല
ഇംഗ്ലീഷിൽ പറഞ്ഞത് കൊണ്ട് മനസ്സിലായി മലയാളം ആണേൽ കണ്ടം വഴി ഓടേണ്ടി വന്നേനെ 😂😂😂😂😂😂😂😂😂😂😂😂😂😂😂
Current salary 20 ആണെങ്കിൽ 40 പറയുന്ന മലയാളികളോടാണ് നിങ്ങളുടെ കളി 😀
നല്ല പോലെ കുട്ടി പറയുക അപ്പോൾ അവര് പറയും ഇത്രയും ഇവിടെ കൊടുക്കുന്നില്ല കമ്പനി ഇത്രയും ആണ് provide ചെയ്യുന്നതെന്നു
അങ്ങനൊന്നും ഇല്ല എത്ര സ്കിൽഡ് ആണെങ്കിലും കൂടുതൽ ഡിമാൻറ്റിംഗ് and atitute കാണിച്ചാൽ തള്ളിക്കളയും. മാർക്കറ്റിൽ അളെകിട്ടാൻ ഒരു പാടുമില്ല. എന്റെ ടീമിനെ ഡിസ്റ്റർബ് ചെയ്യാത്ത കാര്യങ്ങൾ അക്സെപ്റ്റ് ചെയ്യുന്ന ആളാണോ എന്ന് ആണ് ഞാൻ പേർസണലി നോക്കാറ്. ബാക്കിയൊക്കെ ഇമ്പ്രൂവ് ചെയ്തെടുക്കം
Appol അവർ പറയും നിനക്ക് 19000 ആൻ tharaan ഉദ്ദേശിക്കുന്നത്
നമ്മൾ ആരായി?
What is the budget ?
Appol company anju chavittum ,
-can I get My CTC + 20% ?
Appo company parayum i can do maximum CTC +10%
nammali parayum deal
ഇതൊക്ക പറയാൻ അറിയാമായിരുന്നു എങ്കിൽ പത്താം ക്ലാസ്സ് ഞാൻ പാസ്സ് ആയേനെ 😹
Ithu paranjal expected salary vare pokatheyilla athinu munne theerumaanam aakum
നീ പറയുന്നതും കെട്ടു ഞാനിന്റെ മുദീറിനോട് തമാശക്ക് പറഞ്ഞപ്പോൾ അയാൾ എന്നോട് പറയുവാ എന്തെ നിനക്കു പോകണോ 😂ഉടനെ യെയ് ഞാനൊന്നും പറഞ്ഞിട്ടുമില്ല നിങ്ങളൊന്നും കേട്ടിട്ടുമില്ല 😅
Seriously???😂😂😂 Then why we demand pervious salary statements for?? Veruthe pillere pattikkan oro video...
പ്രീവിയസ് സാലറി സ്ലിപ് ചോദിക്കാതിരിക്കാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ.
Company: You're fired for this illegal nonsense words which mislead our rules & Regulation! 🤣
Have you ever attended interview? Salary negotiation?? HR will ask salary slip. Dont spread foolish things
Kop anu.. ithupole njn paranju..hr paranju..adhyamaytanu enod oral ingne sMsarikunne .. ennum paranj deshyathode cut aki
Pinne. .ingalu choikkenda thhamasam, moyalaali correct budget mozhinju tharum 😂
Alla anaku ee tekkanik paranjittu balla joliyum aarenkilum thanno ?
പണി അറിയില്ല ഭായ്.....പിന്നെ എങ്ങനെ സാലറി ചോദിക്കും
Hr : call u later
സോറി ഞങ്ങൾക്ക് അത്ര തരാൻ പറ്റില്ല.. നിങ്ങൾ വേറെ കമ്പനി നോക്കൂ
What a joke bro , they will ask your current salary before they schedule an interview. If u r not disclosing ur current salary they wont mostly shortlist ur cv. And second case if u say blah blah current salary which is higher than ur current and once they request your payslip before they release ur offer and the current salary isnt matching what u have said, they will reject u for d same reason. To get more salary try to get counter offer from different companies , then u will get good pay..
Every company is asking current salary slip and 6 months bank statement.
So, irrelevant video
Ninte tips pls advise to kids. Logic ellathe oro kunna aay eeangum orothanmar
Most of them might get offended if I say something like that and they will no longer be interested in such a rude person who questions the company!
Its not practical becoz everybody asking 6 month salary slip as well as bank statement
Rejected💯💀
ഇതു വർക്ക് ചെയുക നിങ്ങൾ hr ആയിരിക്കുബോൾ ആയിരിക്കും
Stupidness , all companies ask for payslips before giving offer letter
HR - ninak budget ariyanam alle ? Irang naaye veliyil .....!😂
Apo thanne offer letter adich kayyi tharum😂
2nd point is completely fine. But think twice before you try the first one.
എന്നാ പിന്നെ എല്ലാം അങ്ങ് ഇംഗ്ലീഷിൽ പറഞ്ഞ പോരെ?
Salary slip kodukkumnol current salary avarkk manasilavum
Onni podey..3 month Salary slip submit cheyyanam.+ aviduthe Hr previous year Hr ne contact cheyyum.
HRs cannot contact previous company for salary. They just do background check.
chila companikal salary statement chodikkunnund
Ninakku aa last paranjathum koodi Malayalathil paranjukoode
കുട്ടികളെ ഈ ചങ്ങാതിയുടെ വാക്ക് കേൾക്കണ്ട HR ഇന് ഒരിക്കലും ഈ reply കേൾക്കണ്ട ആവിശ്യം ഇല്ല ഇവിടെ ഖത്തറിൽ ഇതുപോലെ ആണ് മറുപടി ഇംഘിൽ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും
വളരെ മനോഹരമായ പൊട്ടത്തരം 😂 ഇത് കേട്ട് വലിയ എക്സ്പീരിയൻസ് ഇല്ലാത്തവർ ഇത് പോലെ ഒന്നും പറയാൻ നിക്കേണ്ട...വീട്ടിൽ ഇരിക്കേണ്ടി വരും 😅 20k കിട്ടാൻ value ഉള്ളവന് അതേ കിട്ടു...Apt ആയിട്ട് ഉള്ള ഒരാളെ കിട്ടി എന്ന് തോന്നിയാൽ 40k budget ഉള്ളടത്തു 45k ആയാലും കിട്ടും.
ഇത് പോലെ ഉള്ള പൊട്ടത്തരങ്ങൾ കേട്ട് ഇന്റർവ്യു അറ്റൻഡ് ചെയ്തെ ഇരിക്കുക.
അതുപോലെ മാട് പണിയും തരും പൊട്ട
Uvva bank statement vare choyikinde appala
ചെറിയ സാലറി ഉള്ളവരെ വെച്ച് ഓടിക്കാൻ ആണ് പലരും നോക്കുന്നത് market കണ്ടിഷൻസ്,,, actually last സാലറി ചോദിക്കുന്നത് തെറ്റാണ്, skil *എക്സ്പീരിയൻസ് നോക്കി കൊടുക്കണം,, ചിലപ്പോ ഇടക് ചെറിയ സാലറിയിൽ ജോലി ചെയ്യേണ്ടി വന്നാൽ പിന്നെ അതിൽ തന്നെ നിൽക്കാൻ പറ്റില്ലാലോ,,
എന്നാൽ നീ പോയിട്ട് വാ എന്ന് പറയും 😂😂
ഇത്ര കഷ്ട്ടപെടണോ. കമ്പനി എത്രെയാണ് എക്സ്പക്റ്റ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ പോരെ 🤣🤣🤣
😂
Ipo kuttiparanjitt ulla paniyenne poyitta ulle🥺🥺
പറന്ന് തരണ്ട..
പറഞ്ഞു തന്നാൽ മതി 😏
Kore tips enganathe undo.... I thing E gentle man interview attend cheyuthittilla nnu... Statement 6 masam koduthittu venam hr Interview attend thane cheyyan
Aadyam company yude salary budget endhanennu kandetthunnethanu nallerh..
Nighelude confidence anusarichu salary bargain cheyyam..
Ella companyum last 3 month salary slip or bank statement chodikum.
Agane chodich illel theere kuranja paisak Venda employee aayirikum
Ithu parayumba thane avaru phone vachu poovum
Ithokke kettu veruthe kittiya joli kalayan nikkanda. Ivan views nu vendi ithokke parayum. Pinne pay slips for last 3 months Ella company um chodikum. Athu nammal avide work cheythitind ennu kaanikkan ulla docs il ulpedum. So good luck guys.
Apo avar parayum ningal 3 month probation il aanu athinidayil perfomance evaluate cheyyum.ennnit salary kurakkum mosham perfokance aaanenkil
Payslip chothikunath kannan ano
Loka pottante vaaku kettu aarum engane Cheyyalle.. You proved you never absorbed by companies
Kelkkan nalla rasam und. Ethonnum disclose cheyyand interview call polum kittoolla 😂
True.. ithokke disclose cheythittu polum intw call kittanilla ennittalle .
നീ എന്തു തേങ്ങ ആണ് ഈ പറയുന്നത് 🤣😂😂😂
മിക്കവാറും കമ്പനികളിൽ ലാസ്റ്റ് month സാലറി സ്ലിപ്പ് ചോദിക്കാറുണ്ട് ....
Bro the company also has some strategies.. I don think an average person would give a reply of yours.. If a person is really confident and not at all looking for a immediate move can talk like this to the HR.. Most of them who decides to move are not happy with current role or company and need a quick move.. I personally think this won't work..