എല്ലാം നിശ്ചലമായി നിങ്ങളുടെ ജീവിതത്തിൽ മേൽ ദൈവം ഒരു അത്ഭുതം പ്രവർത്തിക്കും. Bro. Liju Kodiyattil

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 189

  • @jeenamohan8476
    @jeenamohan8476 27 днів тому

    യേശുവേ സാമ്പത്തികബുദ്ധിമുട്ടു മാറ്റിത്തായെ എന്റെ അസുഖങ്ങൾ മാറ്റിത്തായെ

  • @karthiyaniraju3584
    @karthiyaniraju3584 28 днів тому

    എന്റെ കുടുംബംത്തിൽ എന്റെ കർത്താവെ അങ്ങ് അത്ഭുതം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ 🙏🙏

  • @JayaPaul-ok7vh
    @JayaPaul-ok7vh 28 днів тому

    Hallelujah hallelujah hallelujah hallelujah Sthothram Appa

  • @mayamaya5057
    @mayamaya5057 28 днів тому

    യേശുവേ ഇന്ന് എൻ്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ

  • @sunnysunny3108
    @sunnysunny3108 28 днів тому

    Amen Amen Amen Amen Amen 🙏

  • @AmmuAmmu-l3m
    @AmmuAmmu-l3m 28 днів тому +2

    യേശു നാഥാ ഞാൻ വിഷമിക്കുന്ന വിഷയത്തിൻമേൽ കർത്ത വിന്റെദൈവ പ്രവർത്തി നടത്തി തരേണമേരേവതി ചേച്ചിയെ ക്രിസ്റ്റി സർ ഞാൻ ലോൺ അടക്കന്നതു വരെ വിളിക്കാൻ പാടില്ല ബ്രദർ ഒന്നു പ്രാർത്ഥികണേഎന്റെ ഭാർത്തിവിനെ ഒരു കാൽ ഇല്ലാത്ത ആളാണ് നാളെ മുതൽ ലോട്ടറി വിൽക്കാൻ പേകുന്നു നല്ല വിൽപ്പന നടക്കണം എല്ലാവർക്കും സമ്മാനം അടിക്കണം ദൈവത്തിന്റെകൈ എന്നും എപ്പോഴും കൂടെ ഉണ്ടവണേ എന്റെ എല്ലാം വിഷയത്തിൻമേൽ ദൈവ കൃപ ഉണ്ടാവണം എല്ലാവരും പ്രത്ഥിക്കണേ നന്ദി നന്ദി നന്ദി ആ മേൽ

  • @SaradhaM-q9v
    @SaradhaM-q9v 28 днів тому

    Praise the lord amen amen amen amen 🙏 yes Appa yesuva amen amen amen

  • @minimini7342
    @minimini7342 28 днів тому

    യേശുവേ എന്റെ ലോണുകൾ എല്ലാം മാറി മനസിന്‌ ബലം തരേണമേ ആമ്മേൻ

  • @maniammamohan7179
    @maniammamohan7179 28 днів тому

    എന്റെ മകൻറെ സാമ്പത്തിക പ്രതിസന്ധി യുടെ നടുവിൽ ദൈവ൦അത്ഭുത൦പ്രവർത്തിക്കണമേ ആമേൻ

  • @minimini7342
    @minimini7342 28 днів тому

    അപ്പാ എന്റെ ഈ വിഷയങ്ങൾ എല്ലാം വിടുതൽ തരുന്നതിനായി ഓർത്തു നന്ദി പറയുന്നു യേശുവിൻ നാമത്തിൽ ആമ്മേൻ

  • @jeenamohan8476
    @jeenamohan8476 27 днів тому

    ദൈവമേ എന്റെ ജീവിതത്തിൽ അത്ഭുതം നടക്കണേ മനസന്തോഷം തരണേ

  • @minimini7342
    @minimini7342 28 днів тому

    യേശുവേ എന്റെ കുടുംബം എന്നും സന്തോഷം കൊണ്ട് നിറഞ്ഞുകവിയണം യേശുവിൻ നാമത്തിൽ ആമ്മേൻ

    • @susanjacob4779
      @susanjacob4779 28 днів тому

      Brother, please pray for my son's marriage and job.

  • @SaleelaG
    @SaleelaG 28 днів тому

    ബ്രദർ എന്റെ മക്കളുടെ സനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaradhaM-q9v
    @SaradhaM-q9v 28 днів тому

    Amen amen amen amen amen amen 🙏🙏

  • @chandrammajose6507
    @chandrammajose6507 27 днів тому

    Amen.amen.amen

  • @manuroy2829
    @manuroy2829 8 днів тому

    ആമ്മേൻ🙏🙏🙏🙏🙏

  • @Thalir-m21Ak
    @Thalir-m21Ak 28 днів тому

    Amen Amen Amen🙏🏻🙏🏻

  • @leelavarghese6176
    @leelavarghese6176 18 днів тому

    കർത്താവെ. അലുഫുതം. പ്രവർത്തിക്കണമമേ ❤️🙏🤭

  • @JayaPaul-ok7vh
    @JayaPaul-ok7vh 28 днів тому

    Amen amen amen 🙌🙌🙌

  • @JayaPaul-ok7vh
    @JayaPaul-ok7vh 28 днів тому

    Amen Hallelujah hallelujah 🙌🙌 Sthothram Appa

  • @vavas9996
    @vavas9996 28 днів тому

    Amen....Amen

  • @esther41693
    @esther41693 28 днів тому

    ആമേൻ.
    എന്റെ സിസ്റ്റർ ഡെയ്സി യുടെ husband സണ്ണി യുടെ വയർ വേദന നീര് പൂർണ്ണമായും മാറാനും.. യാതൊരു അസുഖവും ബാധിക്കാതെ ദൈവം കാത്തു കൊള്ളേണ്ടതിന് ദയവായി പ്രാർത്ഥിക്കുക... 🙏🏼🙏🏼🙏🏼

  • @nancysamuel1978
    @nancysamuel1978 28 днів тому +2

    എന്റെ യേശു ഇന്നലെയും എന്നും എന്നും അനന്യൻ എന്റെ യേശുവിനു കഴിയാത്ത ഒരു കാര്യം ഇല്ല അസാധ്യങ്ങളെ സാധ്യ മാക്കുന്ന എന്റെ യേശു മാത്രം ആമേൻ

  • @maryvarughese5895
    @maryvarughese5895 28 днів тому

    Amen 🙏 🙏🙏🙏🙏🙏🙏

  • @Anukurian-x4g
    @Anukurian-x4g 28 днів тому +1

    എന്റ ബാങ്കിൽ ലോനടക്കുവാൻ പൈസ രെടെയാകാണാമം അമ്മേനെമ്മൻ

  • @alexvlndvlnd8117
    @alexvlndvlnd8117 28 днів тому +2

    നിശ്ചലമായിരിക്കുന്ന എന്റെ വീടുപണി കർത്താവു പൂർത്തീകരിച്ചു നൽകുന്നതോ ർത്തു നന്ദി നന്ദി നന്ദി യേശുവേ 😢😢😢😢🙏🙏🙏🙏🙏

  • @SindyaMs-vm8jl
    @SindyaMs-vm8jl 28 днів тому

    Amen❤entekadafaramtheeranprarthikenam❤entemakaleanugrahikename❤

  • @PranavPranav-un2cs
    @PranavPranav-un2cs 28 днів тому

    Amen-ende--makkal--ram-rajum-shre-rajinum-akihilinum-videsha-vazi-thurakan-vendi-pilez-prayar-pasttar-amen

  • @jessyabey1832
    @jessyabey1832 28 днів тому +6

    കിടക്കയിൽ ആയിരിക്കുന്ന പിതാവിനെ ഓർത്ത് പ്രാർത്ഥിക്കണമേ എന്റെ കുടുംബജീവിതത്തിന്റെ സാമ്പത്തിക പ്രതിസന്ധി നീങ്ങാൻ പ്രാർത്ഥിക്കണം

  • @abelhopson9785
    @abelhopson9785 28 днів тому

    Thank You Lord
    Amen

  • @anilaanila154
    @anilaanila154 28 днів тому +2

    ബ്രദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വല്ലാത്ത പ്രേതിസന്ധിയിൽ ആണ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഒന്നും ചിലവിനു പോലും എടുക്കാൻ കിട്ടില്ല എല്ലാം പലിശക്കൊടുത്തു മുടിഞ്ഞു പോകുന്ന അവസ്ഥ പലിശ കടം തീരാൻ എന്തെങ്കിലും ഒര് വഴി തുറന്നു കിട്ടാൻ പ്രാർത്ഥിക്കണേ സഹായിക്കാനോ കടം വീട്ടനോ വേറെ വഴിയൊന്നും ഇല്ല തയ്ച്ചു കിട്ടുന്ന വരുമാനം മാത്രമേ ഉള്ളു വീടില്ല വാടക വീട്ടിൽ ആണ് ജീവിതത്തിൽ ഒര് മാറ്റം വരാൻ പ്രാർത്ഥിക്കണേ

  • @minimini7342
    @minimini7342 28 днів тому +2

    അപ്പാ എന്റെ ശത്രുക്കൾ ഞങ്ങളോട് എന്നും കളിയാക്കുവാണ് അവർക്ക് വിടുതൽ കൊടുക്കേണമേ, ദൈവ പ്രവൃത്തി നടക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sijivinod9987
    @sijivinod9987 28 днів тому

    Amen Sthothram

  • @shinyjames606
    @shinyjames606 28 днів тому

    ആമേൻ 🙏

  • @reshmaev8778
    @reshmaev8778 28 днів тому

    ആമേൻ ആമേൻ ആമേൻ

  • @MiniMoni-u8s
    @MiniMoni-u8s 28 днів тому +1

    ആമേൻ ആമേൻ. ഹല്ലേലുയ. യേശു എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യും.

  • @sunithasathar908
    @sunithasathar908 26 днів тому

    എന്റെ കർത്താവെ എന്റെ ഇപ്പോൾ ത്ത ഒരു. അവസ്ഥ എത്ര യും വേഗം മന്റ് യി. തരണയെ

  • @bijirajan1283
    @bijirajan1283 28 днів тому

    Amen❤️❤️❤️❤️❤️❤️

  • @felsittamuthamma2443
    @felsittamuthamma2443 28 днів тому

    Thank you Jesus. ❤❤❤

  • @sijijohny9642
    @sijijohny9642 23 дні тому

    Amen

  • @minimini7342
    @minimini7342 28 днів тому

    യേശുവേ എന്റെ ശരീര ഷിണം മാറി സുഖം പ്രാപിക്കണം, വിടുതൽ വേണം, യേശുവിൻ നാമത്തിൽ ആമ്മേൻ

  • @jessyabey1832
    @jessyabey1832 28 днів тому

    Thankyou lord paster🙏🏻🙏🏻

  • @padmamenon2843
    @padmamenon2843 28 днів тому

    Amenamen hallalujah glory.i trust u jesus amen

  • @lailammaaji5592
    @lailammaaji5592 28 днів тому

    Yesuve nsnni yesuve sthotram

  • @minimini7342
    @minimini7342 28 днів тому

    യേശുവേ അപ്പാ എന്റെ കുടുംബത്തിലെ ബുദ്ധിമുട്ട് മാറ്റി തരേണമേ, ഇതിന്മേൽ ദൈവ പ്രവൃത്തി നടക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @BijuBichu-vv2qo
    @BijuBichu-vv2qo 28 днів тому

    എന്റെ ഭാര്യയും മോനെയും എനിക്ക് തിരിച്ചുതന്നു എന്റെ കുടുംബം പഴയതുപോലെ തരേണമേ കർത്താവേ എന്റെ ഭാര്യയും മോനും എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ ബ്രദർ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @georgep3967
    @georgep3967 28 днів тому

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @rosammaroy4299
    @rosammaroy4299 27 днів тому

    യേശുവേ സഹായിക്കണമേ

  • @alexspecial4372
    @alexspecial4372 28 днів тому

    Amen 🙏 God bless you ❤️ hallelujah

  • @anletjasmin590
    @anletjasmin590 27 днів тому

    പാസ്റ്റർ എന്റെ മോനു വേണ്ടി പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു അവനു 37 വയസ്സായി നേഴ്സ് ആണു പക്ഷെ ലഹരിക്ക് അടിമയാണ്. അവന്നു ഒരു ദൈവസ്നേഹത്തിൽ ഒരു മാറ്റം വരാനും ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു.

  • @arthurzachariah3783
    @arthurzachariah3783 28 днів тому

    Amen.Thank youJesus for Blessed messages through Pr. Liju kodiyattil👏👏👏

  • @shespeakssheela
    @shespeakssheela 28 днів тому

    Amen.

  • @sunipmathews2451
    @sunipmathews2451 28 днів тому

    Hallelujah.
    Sothram.

  • @bindhuramesh
    @bindhuramesh 28 днів тому

    എന്റെ കടം മാറാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @jubyjubin64
    @jubyjubin64 28 днів тому

    Amen 🙏🙏

  • @shynisaji7035
    @shynisaji7035 28 днів тому

    Hallelujah

  • @pushpajajg1745
    @pushpajajg1745 28 днів тому +1

    എന്റെ മോൾക്ക്‌ വിവാഹജീവിതത്തിന് മനസ് വരാൻ പ്രാർത്ഥിക്കണേ പാസ്റ്റർ. ആമേൻ 🙏🙏🙏

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf 28 днів тому

    എന്റെ മകളുടെ എക്സാം ഫീസ് അടക്കാൻ ഒരു വഴി തുറന്നു കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു 🙏🏻

  • @minimini7342
    @minimini7342 28 днів тому

    യേശുവേ അധികാരമുള്ള നാമത്തിൽ എനിക്ക് ഗവ ജോലി കിട്ടണം ബ്രദർ പ്രാ.. യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sheejawilson4955
    @sheejawilson4955 28 днів тому

    Praise God

  • @sheenajohn9583
    @sheenajohn9583 28 днів тому

    Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to God 🙏 Sthothram sthothram sthothram 🙏🔥🔥🔥🔥🔥🔥🔥

  • @minimini7342
    @minimini7342 28 днів тому

    യേശുവേ എന്റെ രണ്ടു മക്കളും പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, നല്ല വിദ്യാഭ്യാസം കിട്ടണം അപ്പാ...

  • @minimini7342
    @minimini7342 28 днів тому

    യേശുവേ നല്ല പിതാവേ എനിക്കും ചേട്ടനും എന്നും പണി വേണം, ബലവും, ശക്തിയും തരേണമേ, സാമ്പത്തിക ബുദ്ധിമുട്ട് മാറി ഞങ്ങൾ അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @SumaS-d8n
    @SumaS-d8n 22 дні тому

    Apparashikkanammaamen

  • @shirlyalex1772
    @shirlyalex1772 28 днів тому

    Innathea dooth poornamaayum eateadukkunnu viswasikkunnu Amen Yesu viduthal ayachu samadhanam prapikkan idayakkanea Daiva pravarthi velipedanea. Ini sahikkaan vayya appacha.poorna viduthal ayakkeanamea. Albhuthathinea karam velipedanea Amen❤

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 28 днів тому

    അപ്പാ എൻ്റെ കടം വിട്ടാൻ ഒരു വഴികാട്ടി തരണമേ നന്ദിയേശുവേ നന്ദി

  • @MrGeorgekuttykk
    @MrGeorgekuttykk 28 днів тому

    Thank you Pastor

  • @vavas9996
    @vavas9996 28 днів тому

    Pray for amma and our financial growth

  • @minimini7342
    @minimini7342 28 днів тому

    സർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ എന്റെ അമൃത മോളുടെ ചുമ, തുമ്മൽ മാറി മോൾ സുഖം പ്രാപിക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @SaradhaM-q9v
    @SaradhaM-q9v 28 днів тому

    Sthothram

  • @mohanlalkumar1682
    @mohanlalkumar1682 28 днів тому

    Waiting for God's presence, with prayers

  • @tonypaul333
    @tonypaul333 28 днів тому

    Amen ❤😊

  • @ThelmaJoshy
    @ThelmaJoshy 28 днів тому

    ഏശുവിൻറ. വരവിൽ ഒരുക്കപ്പെട്ട വരായി. കാണപെടണമേ യോഗൃത വേണം ഏശുവേ. ആമേൻ. പറയുന്നു.

  • @anjups9969
    @anjups9969 28 днів тому

    Eeshoye aviduthe athbhudhakaramaya idapedal innu undaakane.
    Ellareethiyilum jeevitham nishchalamaaya avasthayil aanu Njan.

  • @derryanoop9472
    @derryanoop9472 28 днів тому

    Amèn

  • @deepasanjay409
    @deepasanjay409 28 днів тому

    AMEN AMEN AMEN 👏👏👏RECIEVED THIS WORD OF GOD🙏

  • @ajitharavikumar231
    @ajitharavikumar231 28 днів тому

    Gokulinta kalmuttu sugapeduthan prarthikunnu muttinta chiratta thennimari pls pray 🙏

  • @lailammaaji5592
    @lailammaaji5592 28 днів тому

    Karthave ngalude jeevithathil alnhutham cheyaname yesuvin namathil

  • @ushar7868
    @ushar7868 28 днів тому

    Lord change my son from his angry habits. Deliver from evil spirit. Pray for him to become a normal man. Unite his wife with him

  • @sunithasv-x9s
    @sunithasv-x9s 28 днів тому

    Ammen viswasikkunnu

  • @cupofjoe3633
    @cupofjoe3633 28 днів тому

    Our life is stucked now

  • @JollyAbraham-dw5ud
    @JollyAbraham-dw5ud 27 днів тому

    Ammen

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 28 днів тому

    Yes I received today's message and I believe

  • @aleyammajacob-tk6hj
    @aleyammajacob-tk6hj 28 днів тому

    Pray. for. Lijo

  • @esther41693
    @esther41693 28 днів тому +1

    Thank you lord 🙏🏼
    ആമേൻ
    Dear lijo ബ്രദർ,
    Br. Jerry യോട് ചോദിച്ച എനിക്ക് ആവശ്യം ഉള്ള പണം എത്രയും വേഗം ലഭിക്കാൻ,
    എന്റെ ഇപ്പോഴുള്ള ജോലി വേഗം permanent ആയി തീരാൻ,എന്റെ കയ്യിൽ വരുന്ന സാമ്പത്തികo ചോർന്നു പോകാതിരിക്കാൻ plz pray 🙏🏼🙏🏼🙏🏼
    എനിക്ക് നല്ലോരു സ്വാതന്ത്ര്യം ഉള്ളിടത്, ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്ത്,ജോലിക്ക് പോകാൻ transportation സൗകര്യം ഉള്ളിടത്ത് affordable ആയിട്ടുള്ള comfortable ആയിട്ടുള്ള നല്ലോരു വാടക വീട് എനിക്ക് താമസിക്കാൻ ലഭിക്കാൻ please pray 🙏🏼🙏🏼🙏🏼🙏🏼

  • @miniroy8119
    @miniroy8119 28 днів тому

    ഞങ്ങളുടെ കടക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @agnespeter3556
    @agnespeter3556 28 днів тому

    100% ente skin viduthalinay Prayaril Orkanam 🙏🙏🙏

  • @nimikamal7512
    @nimikamal7512 28 днів тому

    ❤❤❤Financial. Proplem. Maran. Please pray🎉🎉

  • @sunithasv-x9s
    @sunithasv-x9s 28 днів тому

    Sunitha ammen viswasikkunnu

  • @PrakashTo-l5i
    @PrakashTo-l5i 28 днів тому

    Pray my makalkye

  • @Bindurajeev68
    @Bindurajeev68 28 днів тому

    Jesus സത്യ ദൈവം എന്നു
    എന്നിലൂടെ വീണ്ടും തെളിയിക്കപ്പെടും 🙏 aaamen

  • @UMAASHIKKANI
    @UMAASHIKKANI 29 днів тому +1

    പാസ്റ്റർ എന്റെ കുടുംബം ജീവതത്തിൽ അത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു 🙏🙏🙏ആമേൻ

  • @sajitha7987
    @sajitha7987 29 днів тому

    ആമെൻ സോത്രം

  • @dheenammaviji1030
    @dheenammaviji1030 28 днів тому +9

    എന്റെ കുഞ്ഞുങ്ങൾക്ക് എക്സാം ആണ് അതിനു ഫീസ് അടക്കണം സാമ്പത്തിക ബുദ്ധിമുട്ട് ഞങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക്കുക

    • @reshmaev8778
      @reshmaev8778 28 днів тому +1

      നീ നിനക്കുന്നതിലും അത്യന്തംപരമായി ചെയ്യാൻ നിന്നിൽ വ്യാപാരിക്കുന്ന ശക്തി ക്ക് കഴിയട്ടെ ❤

    • @joyelbgeorge6656
      @joyelbgeorge6656 26 днів тому

      Ente monte phees adakkanam athinu oru vazhe thurakkanam ellaverum prarthikkane🙏🏻🙏🏻🙏🏻🙏🏻

    • @RjLeena
      @RjLeena 26 днів тому +2

      ദൈവം സഹായിക്കട്ടെ 😢😢..

  • @jessyabey1832
    @jessyabey1832 28 днів тому

    I recive it amen🙏🏻🙏🏻🙏🏻yes

  • @chinjuss5924
    @chinjuss5924 28 днів тому

    Daivahithamulla jeevitha pangaliye kittuvanum vivaham 2024 il tanne nadakuvanum prarthikanam brother🙏

  • @santhoshshanet4705
    @santhoshshanet4705 28 днів тому

    Please pray for me to debit all my loans amen

  • @geethabernice8129
    @geethabernice8129 28 днів тому

    Pl.pray for me and my son Nithin he need deliverance from Alcohol depression no job no way in front of him

  • @pushkaranpushkaran7911
    @pushkaranpushkaran7911 27 днів тому

    ഞാൻ വളരെ പ്രതിസന്ധിയിൽ ആണ് ബാങ്ക് ജെപെതി കട ഭാരം പല്ല് വേദന രോഗം രക്ഷപെടാൻ കഴിന്നല്ല വഴി തുറക്കാൻ പ്രാർത്ഥിക്കണം

  • @mariammakurien6729
    @mariammakurien6729 28 днів тому

    Please pray for my children Nisha & Nidhimole. They have no children. Please pray for them.