"മ്ലേച്ഛമായിട്ടുള്ള ഒരു പ്രവർത്തിയും ഞങ്ങൾ ആ വീട്ടിൽ ചെയ്തിട്ടില്ല" : Gabri Jose |Jasmin Jaffar

Поділитися
Вставка
  • Опубліковано 15 тра 2024
  • Ladies Band : പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു താരമാണ് ഇന്ന് അതിഥിയായെത്തുന്നത്. നടനും ബിഗ്ബോസ് റിയാലിറ്റി ഷോ താരവുമായ Gabri Jose. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിപറയാനും ഒപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കാനുമാണ് ഗബ്രി എത്തുന്നത്.
    #gabrijose #gabribiggboss #jasminjaffar #biggbossseason6 #gabriexclusiveinterview news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #ladiesband
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 23

  • @womensarea4792
    @womensarea4792 20 днів тому +12

    Jasmin no paranjilla .why everybody blame gabri only 😬

  • @SajithparuParusajith
    @SajithparuParusajith 20 днів тому +8

    ന്യൂസ്‌ കേരളത്തിന്‌ ഇത്രയും വാർത്താ ക്ഷാമം ഉണ്ടെന്ന് അറിഞ്ഞില്ല 🤷

  • @womensarea4792
    @womensarea4792 20 днів тому +10

    ഇവർ bestie combo ആണ് 😂

  • @sajinimathew4696
    @sajinimathew4696 20 днів тому +6

    ഇതൊക്കെ കണ്ട നമ്മൾക്കാണ് കുഴപ്പം.. ഇവനൊന്നും കുഴപ്പമില്ല....

  • @daisyanandhu3815
    @daisyanandhu3815 20 днів тому +11

    കഷ്ട്ടം ഇതൊക്കെ അണ് കേരള മാധ്യമങ്ങളുടെ വാർത്തകൾ...

    • @Factsfit
      @Factsfit 20 днів тому

      Sathyam.vishaya dharidhryam

  • @Saijunaid007
    @Saijunaid007 20 днів тому +6

    വീട് "അത്ര ഡെക്കറേഷൻ ഒന്നും വേണ്ട കാമാട്ടിപ്പുര അത് മതി

  • @jesinasar6239
    @jesinasar6239 20 днів тому +2

    എത്ര വേദനിപ്പിച്ചിട്ടും ആ പയ്യൻ എല്ലാം നല്ല മനസ്സോടെ നേരിടുന്നു , personal grudge വെച്ച് ഒരിക്കൽ പോലും പെരുമാറിയിട്ടില്ലാത്ത രണ്ട് മനുഷ്യരെയാണ് ഞാന്‍ Season 6 ല്‍ ഇവരെ കണ്ടത് Jasmine ❤Gabri ❤

  • @nissarmuhammed4974
    @nissarmuhammed4974 20 днів тому +2

    Gabri ❤

  • @aparnaaparna6517
    @aparnaaparna6517 20 днів тому

    ന്യൂസ് 18, അടിക്കുറിപ്പ് അതിന്നു കൊടുത ചിത്രം അടിപൊളി. ചോദ്യതോൻ്റെ ഉത്തരം അതി തന്നെ കാണിച്ചു കൊടുതിട്ടുണ്ട്. അഭിനന്ദനങ്ങൾ 🎉

  • @womensarea4792
    @womensarea4792 20 днів тому +2

    Look interviews of saniya iyyappan and Gabri in surya music coffie diaries. Athil Gabri parayunnd living together mosham ane .Film kissing scene pappayod permission chodichu ennoke 😂

  • @AryadevDevapriya
    @AryadevDevapriya 20 днів тому +1

    Mone ipo purathundalonepisod oke kandum nokkeda

  • @Arv509
    @Arv509 20 днів тому +4

    ജാസ്മിൻ ചപ്രി ഡ്രാമയായിരുന്നു.കാമക്കടുവ ചപ്രി ഞ ഞ്ഞ ഞ്ഞ പണയണ്ട.

  • @rasheedasajeev6417
    @rasheedasajeev6417 20 днів тому +1

    It was just hormone releasing 😂😂

  • @lathikas3975
    @lathikas3975 20 днів тому +1

    മൊത്തം മേയേം

  • @inmoodgaming698
    @inmoodgaming698 20 днів тому

    Gabri jasmin njaghalund koode

  • @briju007
    @briju007 20 днів тому +1

    Gabri Capsule 😂😂😂🤭🤭

  • @sreekuttan7111
    @sreekuttan7111 20 днів тому +1

    ഉവ്വ ,, ഉവ്വേ 😅😅😅😅

  • @noushadmp9091
    @noushadmp9091 20 днів тому +4

    ഇത് കാണുന്നത് പൊട്ടൻ മാർ ഒന്നുമല്ല നിനക്ക് ഞായം പറയാം

    • @AnilKumar-kh9ud
      @AnilKumar-kh9ud 20 днів тому

      Ningalkku vere aareyum kittiyille interview cheyyan. Kashtam.... Ivan enthanu parayunnethennu avanu thanne ariyilla.