ഗ്രാമർ പഠിക്കാതെ ചറ പറ ഇംഗ്ലീഷ് പറയാൻ അടിപൊളി ട്രിക്ക്. SPOKEN ENGLISH MALAYALAM EASY SPEAKING TRICK

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 6 тис.

  • @babaeasyspokenenglishbabaa441
    @babaeasyspokenenglishbabaa441  2 роки тому +21

    25 ദിവസത്തെ സൂം ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗെയിമുകളും പസിലുകളും വഴി ഗ്രാമർ പഠിക്കാതെ നിങ്ങൾക്ക് മാതൃഭാഷ പോലെ ഇംഗ്ലീഷിലും ഈസിയായി സംസാരിക്കാം. വൈകിട്ട് 6.30 നും രാത്രി 10.30 നും ഇടയിലുള്ള 1 മണിക്കൂറാണ് ക്ലാസ്. ആകെ 25 ദിവസം. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ ബാധകമല്ല. യാതൊരുവിധ ഫീയും നൽകേണ്ടതില്ല.
    ✅ ചേരാൻ:
    1. നിങ്ങളുടെ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ +918129821777 എന്ന നമ്പർ സേവ് ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ബ്രോഡ് കാസ്റ്റ് ആയി അയക്കുന്ന നിർദ്ദേങ്ങൾ ലഭിക്കൂ.
    2. മുകളിലെ നമ്പർ സേവ് ചെയ്ത ശേഷം, 'താൽപ്പര്യമുണ്ട്' / Interested എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുക. ക്ലാസ്സിൽ ചേരാനുള്ള നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും.
    With warm regards,
    Baba Alexander, Master Trainer, National Child Development Council-NCDC.

  • @shinegeorgegp8966
    @shinegeorgegp8966 2 роки тому +9

    Dear sir,
    വളരെ നന്നായി അവതരിപ്പിക്കുന്നു താങ്കൾ, ഇത് കേട്ടപ്പോൾ സത്യത്തിൽ ഇംഗ്ലീഷിനോടുള്ള ഭയം പൂർണമായി മാറിയതുപോലെ തോന്നുന്നു, താങ്കൾ ചെയ്യുന്ന ഈ പ്രോഗ്രാമിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @jayaanuprabhath4267
    @jayaanuprabhath4267 6 місяців тому +3

    സാർ പറഞ്ഞു തന്നത് അതേപടി പ്രാക്ടീസ് ചെയുന്നുണ്ട്... രസകരമായ കളികളിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു തരുന്ന സാർക്കു നന്ദി....

    • @jishaj1910
      @jishaj1910 5 місяців тому

      നല്ല easy steps. ഇപ്പോൾ നല്ല confidence ഉണ്ട്.

    • @soumyasijo711
      @soumyasijo711 5 місяців тому

      Easy steps, sir പറഞ്ഞത് പോലെ ചെയുന്നുണ്ട്. രസകരമായ ഗെയിമിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പറഞ്ഞു തരുന്നു. Thank you sir.....

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 місяці тому

      Thank you 👍

  • @hibapottengal4119
    @hibapottengal4119 4 роки тому +7

    Sir ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് പക്ഷേ കണ്ടു നോക്കി യപ്പോൾ എനിക്ക് നന്നായി ഉപകാരപ്പെട്ടു ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് പ്രാക്ടീസിലൂടെ അതൊക്കെ സിമ്പിൾ ആയി തോന്നി thank you Baba sir👍

  • @titusfrancis9811
    @titusfrancis9811 10 місяців тому +1

    വളരെ ലളിതവും മനോഹരമായും ഏതൊരാൾക്കും മനസിലാവും വിധമുള്ള അവതരണം മടികൂടാതെ ഇതു പ്രാക്റ്റീസ് ചെയുന്ന ഏതൊരാളും ഇംഗ്ലീഷ് സംസാരിക്കും തീർച്ച 👍

  • @shinumohan6488
    @shinumohan6488 3 роки тому +4

    സർ എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നെങ്കിൽ ഇപ്പൊ ചറ പറ... ഇംഗ്ലീഷ് സംസാരിക്കമായിരുന്നു. വീഡിയോസ് കാണുന്നത് തന്നെ 2021 ജൂലൈ 25 നു ആണ്. Super sir...

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому

      Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.

  • @meerajoseph9529
    @meerajoseph9529 3 роки тому +16

    സാറിന്റെ ചിരി കണ്ടാൽ തന്നെ പഠിക്കാൻ താല്പര്യം തോന്നും... താങ്ക് യൂ sir . വെരി നൈസ് ക്ലാസ്സ്‌

  • @mohazeenashefeek5730
    @mohazeenashefeek5730 2 роки тому +3

    1 Yes sir, ഈ പരിശീലനത്തിലൂടെ ആത്മ വിശ്വാസം ഉണ്ടാക്കാൻ സാധിക്കും
    2: തുടക്കത്തിൽ സ്പീഡിൽ പറയാൻ ബുധിമുട്ട് ഉണ്ടെങ്കിലും പരിശീലനത്തിലൂടെ ok ആക്കാൻ സാധിച്ചു

  • @sherishereena6825
    @sherishereena6825 2 роки тому +1

    ഇത് വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഇതുപോലെ ഒരു ഇംഗ്ലീഷ് ക്ലാസ് ഇതിനുമുമ്പ് ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല.ഞാൻ നന്നായി പ്രാക്ടീസ് ചെയ്താൽ സാറിന്റെ ക്ലാസ്സിലൂടെ ഇംഗ്ലീഷ് fluency യിലേക്ക് എത്താൻ സാധിക്കുമെന്ന് ഇപ്പോൾ 100% വിശ്വാസമുണ്ട്

  • @beenavm5747
    @beenavm5747 2 роки тому +7

    ഇതെങ്ങനാ സർ ഇങ്ങനെ ക്ലാസെടുക്കാൻ കഴിയുന്നത്. ഈ ചിരിയും അതനുസരിച്ചുള്ള ആക്ഷനും ... സമ്മതിച്ചിരിക്കുന്നു. പൊളിന്നു പറഞ്ഞാൽ പോര .... അടിപൊളി🙏

    • @AlexKAnil
      @AlexKAnil 5 місяців тому +1

      നല്ല ക്ലാസ്സ്‌ ആണ് സാർ സാറന്റ് സ്മൈലി ഫേസ് ഈസ്‌ സൂപ്പർ

  • @musthafapph4809
    @musthafapph4809 3 роки тому +5

    ചെറിയ വർക്കും വലിയവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ക്ലാസ്സ് മനോഹരമായിട്ടുണ്ട്

  • @degosss3270
    @degosss3270 2 роки тому +3

    മറ്റു യൂട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമായ അവതരണം അതുകൊണ്ട് തന്നെ വളരെ അഭിമാനത്തോടെ പറയാം ഇദ്ദേഹത്തിൻ്റെ വളരെ സിംപിൾ ആയ അവതരണത്തിലൂടെ ഇംഗ്ലീഷിൽ ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ടു thanku sir

  • @Blissebin14
    @Blissebin14 5 місяців тому +1

    നമ്മളുടെ ബോഡിയിൽ ഇത്രയും body parts ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. സാർ പറയുന്ന പ്രാക്ടിസും വർക്കുകളും ചെയ്താൽ ഉറപ്പായും enghlish fluvant ആയി സംസാരിക്കാൻ സാധിക്കും thank you sir

  • @rajisasikumar8956
    @rajisasikumar8956 3 роки тому +42

    നന്നായിട്ടുണ്ട് സർ എല്ലാവർക്കും ഉപയോഗപ്പെടുന്ന ക്ലാസ്സ്, 🙏.

  • @littovthomas526
    @littovthomas526 3 роки тому +4

    സാറിന്റെ മുഖത്തുള്ള ഈ ചിരി എപ്പോഴും പോസിറ്റിവിറ്റി നൽകുന്നു 😊😊

  • @sreekalak4953
    @sreekalak4953 3 роки тому +6

    Hi sir i am an expatriate. I am a graduate eventhough i face too much communication problems. Accidentally i saw your UA-cam and subscribed. Now i realized how to overcome my fear of communication... Thank alot💜

  • @anishasimon7934
    @anishasimon7934 Рік тому

    a) ഈ ഭാഗം വളരെ ഉപയോഗപ്രദമാണ്. ആരും പറയുന്ന ഓരോ മെത്തേഡ് ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തപ്പോൾ speed level എനിക്ക് കൂട്ടുവാൻ സാധിച്ചു.
    b)Body partsനോട് നമ്മൾ സംസാരിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @shineshibushineshibu704
    @shineshibushineshibu704 3 роки тому +18

    സാറിൻ്റെ ചിരി എന്നും മായാതെ നില്ക്കട്ടെ

  • @valsalarajan8792
    @valsalarajan8792 3 роки тому +13

    സാർ പഠിപ്പിച്ചു തരുന്നത് പോലെ
    പ്രാക്ടീസ് ചെയ്യാം എങനേലും
    ഒന്ന് ഇംഗ്ലീഷ് സംസാരിക്കണം
    അതാണ് ആഗ്രഹം

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому +2

      Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons continuously you can achieve an easy talking capacity in English.

    • @jayasreekr6607
      @jayasreekr6607 3 роки тому

      @@babaeasyspokenenglishbabaa441 സാർ എനിക്കും ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ എത്ര വായിച്ചിട്ടും കേട്ടിട്ടും എനിക്ക് മനസിലാകുന്നില്ല.

    • @allysajeeth5531
      @allysajeeth5531 3 роки тому

      S ME also

    • @neethusalmon5635
      @neethusalmon5635 3 роки тому

      @@babaeasyspokenenglishbabaa441 ethra kettittum manasilavunnillallo, enik english vaayikan ariyam but athinte meaning ariyilla pnne Malayalam English l aakkanum ariyilla

  • @Hafizz968
    @Hafizz968 Рік тому +1

    1,2. Enikk ee class erupaad ishttappettu.
    Ottakk practice cheyyan kayiyunnath valare use full aan.

  • @pratheeks9734
    @pratheeks9734 4 роки тому +5

    ശരിയാണ്. ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് ചറപറ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നുണ്ട്....നന്ദി സർ

  • @economicssnehasivan7295
    @economicssnehasivan7295 3 роки тому +11

    *Yes. This is based on our body parts, hence we can easy to do.
    *firstly,I don't have confidence to do this. After seeing this lesson more time, regained my confidence and I did well. 🥰

  • @abcd-dj5wu
    @abcd-dj5wu 3 роки тому +18

    വാ... അടിപൊളി...
    ഈ ചിരിയ്ക് കൊടുക്കണം ഒരു like

  • @GeethuDas-bk7nl
    @GeethuDas-bk7nl 5 місяців тому

    മനസിലേക്ക് വാക്കുകൾ കിട്ടാൻ ആണ് ബുദ്ധിമുട്ട്, സർ ന്റെ പഠനരീതി വളരെ മികച്ചതാണ് ഇതിലൂടെ ഒരുപാട് ആത്മവിശ്വാസം എനിക്ക് കിട്ടുന്നുണ്ട്

  • @shabeerkcshabeer691
    @shabeerkcshabeer691 3 роки тому +249

    ഇദ്ദേഹത്തിന്റെ ചിരിയാണ് എന്നെ ആകർഷിച്ചത്... അടിപൊളി...

    • @suhairsuhair.k2230
      @suhairsuhair.k2230 3 роки тому +3

      💯💯
      Crt

    • @lissyalex5762
      @lissyalex5762 3 роки тому +2

      @@suhairsuhair.k2230 aaaa

    • @renusureshrenu7379
      @renusureshrenu7379 3 роки тому +1

      Sir Thodupuzhayil thankalude regular class indo

    • @yousafpa9492
      @yousafpa9492 3 роки тому +5

      ശെരിയാണ് - കളങ്കമില്ലാത്ത - നിശ് കളങ്കവും നിശ് കപടവുമായ - തെളിഞ്ഞ മുഖം

    • @prsabutp4769
      @prsabutp4769 2 роки тому +1

      അത് ശരിയാണ് 😁😁

  • @akhilaa.t9666
    @akhilaa.t9666 3 роки тому +5

    Very informative. I got a confidence to speak more in English without the fear of grammers. I really love to practice. Thank u baba sir

  • @shinojmk
    @shinojmk 3 роки тому +14

    ഹെലോ സാർ ഓരോ വീഡിയോയുടെ ടൈറ്റിലിൽ ലെസ്സൺ നമ്പർ രേഖപ്പെടുത്തി തരണമെന്ന് അഭ്യർത്ഥിക്കുന്നു

  • @sinijohny7947
    @sinijohny7947 5 місяців тому

    നമ്മുടെ ബോഡിയിൽ ഇത്രയും body part s ഉണ്ടെന്നും അതിൻ്റെ യെല്ലാം ഇംഗ്ലീഷ് ഇത്രയും സിംപിളായി പറയാൻ കഴിയുമെന്നും ഈ ക്ലാസ്സിലൂടെ മനസ്സിലായി വളരെ ഭംഗിയായി അതു പറഞ്ഞു തന്ന സാറിന് ഒത്തിരി നന്ദി

  • @velayudhanm5957
    @velayudhanm5957 3 роки тому +8

    The method of practicing English speaking is entirely different and interesting. Thanks you Sir

  • @deeparona953
    @deeparona953 3 роки тому +5

    I was practiced very helpful leads to English speaking fluency. Thank you sir

  • @ainidhru7391
    @ainidhru7391 3 роки тому +7

    Hi sir the lesson was very interesting because of variety of activity. Without the help of somebody we can practice by using our own body parts . During the practice I thought the body part is a second person. So consciously we do the talk without making mistakes. Like you said practice is the main thing . If a second person has been with us it will be more interesting.

  • @sajeevanmecheri2190
    @sajeevanmecheri2190 6 місяців тому

    വളരെ ലളിതമായ രീതിയിലാണ് സാറുടെ അവതരണവും ഓരോ ടിപ്സുകളും അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിക്കുക എന്ന പേടി മാറി അറിയുന്ന വാക്കുകൾ വാക്കുകൾ പറയാൻ പറ്റുന്നുണ്ട്... ക്ലാസിനെ കുറിച്ച് അറിയാനും അതിൽ ചേരാനും സാധിച്ചതിൽ സാറിനോട് ഒരുപാട് നന്ദിയുണ്ട്

  • @anamikascutyworld1108
    @anamikascutyworld1108 3 роки тому +5

    മനസിലാകുന്ന രീതിയിൽ വളരെ നന്നായി പറഞ്ഞു തരുന്നു, thank you sir....

  • @richuphilip6086
    @richuphilip6086 4 роки тому +5

    Grammar potuve Valare tough anu but sirinte chirichu kondulla presentation that really great 👏👌

  • @pinkyboo7
    @pinkyboo7 3 роки тому +4

    From my thoughts single practice is good for a beginner.this video session is very effective to my daily practising session. After joining this class I'm very confident about my language and I'm continuously practising these all video sessions .Waiting for the 4th session.thank you sir.

  • @minibabu403
    @minibabu403 5 місяців тому

    നല്ല പ്രാക്ടീസ് ആണ്, എനിക്ക് പ്രാക്ടീസ് ചെയ്യാൻ കഴിയുന്നുണ്ട്.speaking പ്രാക്ടീസ് ചെയ്താൽ മാത്രമേ improve ചെയ്യാൻ കഴിയു,I Will do my best,Thank you sir, A big salute for you sir.

  • @rajitharaghu5044
    @rajitharaghu5044 3 роки тому +4

    Hi sir..
    This is a wonderful experience..
    Thanks for sharing these powerful packss
    Keep going.🙏
    We all with you with all energy & excitement..😊👍

  • @tessyshibu6348
    @tessyshibu6348 3 роки тому +8

    From my experience this is a fabulous method to study English.Now I'm able to speak confidently.

  • @dearestnair
    @dearestnair 3 роки тому +6

    Beautiful presentation... Really energetic... Nice class for beginers👋👋👋

  • @muhd_afin
    @muhd_afin Рік тому

    Sir പറഞ്ഞത് പോലെ continue ചെയ്‌താൽ നല്ല റിസൾട്ട്‌ കിട്ടുമെന്ന് ഉറപ്പാണ് 2, ബോഡി പാർട്സ് ഉപയോഗിച്ചില്ല സാറിന്റെ സ്പീകിംഗ് ഒരുപാട് ആകർഷിച്ചു

  • @jancyabraham4018
    @jancyabraham4018 3 роки тому +11

    Thank you so much sir for this interested class. I will also try to do this activities every day.. 😊

  • @bijeshputhulom5448
    @bijeshputhulom5448 3 роки тому +4

    I'm from Thalassery now living UAE

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому

      തലശ്ശേരി താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/LYQJaqmbTU8KEm57shUs65

  • @suryamanoj4787
    @suryamanoj4787 3 роки тому +9

    ❤ pettann manasilaakkaanum, oro words pettann oormichedukkaanum saadhikkunnu.. Thank u sir

  • @bindumenon2236
    @bindumenon2236 5 місяців тому

    Ee lession valare adhikam ഫലപ്രദമാണ്. നമ്മൾ നമ്മളോട് സംസാരിക്കുമ്പോൾ തെറ്റുമോ എന്ന ചമ്മലൊന്നും ella..പിന്നെ ഇങ്ങനെ സംസാരിക്കുമ്പോൾ പുതിയ words കണ്ടെത്താൻ ഭയങ്കര ഉത്സാഹം തോന്നുന്നു... Dictionary നോക്കി words and meanings kandupidikkanum athu നമ്മുടെ വാചകങ്ങളിൽ ചേർക്കാനും കഴിയുമ്പോൾ വലിയ കോൺഫിഡൻസ് കിട്ടുന്നു.. പിന്നെ നമ്മളോടൊപ്പം ഉള്ള friends നോട് സംസാരിക്കുമ്പോൾ പുതിയ പുതിയ words അവരിൽ നിന്നും adopt ചെയ്യാൻ പറ്റുന്നുണ്ട്.. വളരെ helpfull ആയ class ആണ് sir ന്റേതു.. Thanku very much sir... പഠിക്കുന്നതിന്റെ ബോറിങ് factors ഇല്ലാതെ സ്വയം അറിയാതെ കുഞ്ഞുങ്ങളെ പോലെ ഇംഗ്ലീഷ് speking nu സാധിപ്പിക്കുന്നതിനു...

  • @aniepaulson2622
    @aniepaulson2622 3 роки тому +4

    This type of practice increases our vocabulary and fluency. Now I can speak easily. Thank-you sir.

  • @abshars8793
    @abshars8793 4 роки тому +24

    Your smiling face gives a positive energy n confidence ☺️ thank you so much

  • @lishajayakrishnan9484
    @lishajayakrishnan9484 3 роки тому +12

    Sir I'm at chennai..How can I join your class ? . It's extra ordinary . Thank you so much 🙏

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому +6

      So nice of you. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 4: Pls comment 'Joined' here after joining in group:
      chat.whatsapp.com/LLIHQMjHtN9FJahRaFwsvp

  • @anamikamolts8748
    @anamikamolts8748 Рік тому

    1 yes, practice program ആണ് അതുകൊണ്ട്‌ വളരെ helpfull ആയി തോന്നുന്നു
    2. Exercise പ്രാക്ടീസ് ഏറ്റവും അധികമായി ആകര്‍ഷിക്കുന്നുണ്ട്

  • @shihab3459
    @shihab3459 4 роки тому +25

    Super idea ഇനിയും ഇതുപോലെ വേണം

  • @ubaissalmaths4105
    @ubaissalmaths4105 4 роки тому +12

    Really appreciate your teaching capable.
    I think alot of ways open in my mind to this class.
    Great work....
    Special thanks for your positive energy.....❤️

  • @mujeebrahiman5258
    @mujeebrahiman5258 3 роки тому +7

    It was very interesting...I enjoyed them with out boring .... thankyou sir...keep it up for us ..

  • @prajitharajeev9635
    @prajitharajeev9635 6 місяців тому

    സാറിൻ്റെ ക്ലാസ്സിൽ ഇരുന്നപോൾ തന്നെ നല്ല വ്യത്യാസം ഉണ്ട് എനിക്.മറ്റു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളിൽ നിന്നും സാറിൻ്റെ ക്ലാസ്സ് വളരെ വ്യത്യസ്തത ഉള്ളതാണ്. Thank you sir

  • @mubasjn9601
    @mubasjn9601 4 роки тому +5

    വളരെ നന്നായിടുണ്ട് എൻ്റെ താലൂക്ക് അമ്പലപ്പുഴ

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 роки тому +1

      അമ്പലപ്പുഴ (ആലപ്പുഴ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/JYBIKpg7OAUK4mN5x8Gjmy

  • @aparnakrishnan7301
    @aparnakrishnan7301 3 роки тому +6

    Your class is really inspiring sir... Anyone can learn easily.. Thank you sir

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR 4 роки тому +4

    Great sir.This is a precious information for practice.I liked it.Thank you so much Alexander

  • @sunithapalassery2168
    @sunithapalassery2168 5 місяців тому

    സാറിന്റെ ഈ ക്ലാസ് ഇഗ്ലീഷ് പഠിക്കാൻ വളരെ പ്രചോദനമാണ് body parts touch ചെയ്തു പഠിക്കുമ്പോൾ പെട്ടന്നു മനസിലാവുന്നുണ്ട് Thank You Sir

  • @tinyjohnson5142
    @tinyjohnson5142 3 роки тому +4

    Sir, Class is very interesting and useful 👍👍👍👍 thank you for giving this wonderful opportunity 🙏🙏🙏

  • @quizzybyhaya7321
    @quizzybyhaya7321 3 роки тому +12

    വളരെ നന്നായിട്ടുണ്ട് എന്റെ താലൂക് നിലമ്പൂർ

  • @PAKARTHATTAM
    @PAKARTHATTAM 4 роки тому +4

    സർ എനിക്ക് ഇംഗ്ലീഷ് എഴുതുന്നതിന്റെയും വായിക്കുന്നതും വാക്കുകളുടെ അർത്ഥം അറിയില്ല

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 роки тому +1

      Absence of practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English.
      You can directly join by this link:ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 3:
      chat.whatsapp.com/Dsq2PBamDNZI2jhJ4VkRWr

    • @renuka.p6418
      @renuka.p6418 3 роки тому

      Thanks

  • @AthiraR-es9qn
    @AthiraR-es9qn 6 місяців тому

    A)yes sir, sir nte oro vedeo kanumbozum English speaking valare simbil ayit padikn pattum ennulla oru confidence kittunund.
    B) valare simple ayitane sir oro vedeoyilude manasilaki tharunnath. Very tnx ful video. Thank you sir

  • @raheemrazz160
    @raheemrazz160 3 роки тому +5

    UA-cam ill anakkilum oru face to face class polla thoonnum☺Exallent

  • @perfectmr567
    @perfectmr567 4 роки тому +4

    Your teaching method is excellent really helpful for everyone to learn easily

  • @rashid661
    @rashid661 4 роки тому +6

    Waiting aayirunnu

  • @kasthurimohan8581
    @kasthurimohan8581 2 роки тому

    യെസ് സർ. ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന രീതി വളരെ ഫലപ്രദമാണ്. കാരണം അത് നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടും. എനിക്ക് വളരെയധികം ഇന്റെരെസ്റ്റിംഗ് ആയി തോന്നി. താങ്ക് യു സർ.

  • @apirates11
    @apirates11 3 роки тому +5

    Sir, ഞാൻ ആർമി il ആണ്.
    എനിക്ക് സാറിന്റെ നമ്പർ ഒന്ന് തരാമോ? Plzz. അത്യാവശ്യം ആണ്

  • @suns9079
    @suns9079 4 роки тому +11

    കുറെ ആയല്ലോ കണ്ടിട്ട്.... സൂപ്പർ

  • @omanasunil7046
    @omanasunil7046 3 роки тому +5

    Sir, I want to join your spoken english class. I like your presentation very much. അമ്പലപ്പുഴ താലൂക്.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому

      അമ്പലപ്പുഴ (ആലപ്പുഴ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1. Pls comment 'Joined' here after joining in group:
      chat.whatsapp.com/GfOBZUZ6yREL0LNOGscxwI

  • @sabnak5471
    @sabnak5471 Рік тому

    Sir പറഞ്ഞത് ശരിയാണ്.. ഇംഗ്ലീഷ് school time le padikkunnathanu.കേട്ടാൽ മനസിലാകും വായിക്കാനും അറിയാം. പക്ഷെ സംസാരിക്കാൻ കഴിയില്ല. കാരണം സംസാരിക്കുമ്പോൾ തെറ്റുമെന്ന പേടിയും words കിട്ടാതെ വരികയും ചെയ്യും.. Sir ന്റെ പ്രാക്ടിക്കൽ ലെസ്സൺസ് എല്ലാം നല്ലതാണ്.. Very interesting... Thank You sir.

  • @vpagaminghub6879
    @vpagaminghub6879 4 роки тому +4

    Plus two class thodngi fullenglish papaer eyuthane

  • @anjanapb8324
    @anjanapb8324 3 роки тому +4

    Kollam

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 роки тому +1

      കൊല്ലം താലൂക്ക് ഗ്രൂപ്പ് ലിങ്ക് 3. Pls comment 'Joined' here after joining in group:
      chat.whatsapp.com/JWQFlPGzaRP3nzv0NEpyyk

  • @nidhinraj3534
    @nidhinraj3534 4 роки тому +12

    വിപ്ലവ സിംഹമേ... 🦁

  • @JameelaN-zd7es
    @JameelaN-zd7es 5 місяців тому

    സാറിന്റെ ഈ ക്ലാസ് English പഠിക്കാൻ വളരെ പ്രചോദനമാണ് body parts touch ചെയ്തു പഠിക്കുമ്പോൾ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്.സാറിന്റെ ക്ലാസ് കാണുമ്പോൾ ഇംഗ്ലീഷ് പഠിക്കാനുള്ള പേടി മാറി കിട്ടുന്നുണ്ട്.. സാറിന്റെ മുഖത്തുള്ള ഈ ചിരി എപ്പോഴും പോസിറ്റീവ് നൽകുന്നു😊😊.. Thank you sir

  • @dagger864
    @dagger864 4 роки тому +4

    ഞാൻ പോയി ആദ്യം മുതൽ കേൾക്കട്ടെ. എങ്ങനെങ്കിലും ഇതൊന്ന് റെഡിയാകണം.

  • @manikuttankochi2177
    @manikuttankochi2177 4 роки тому +4

    My Guruvee❤️

  • @arifak5343
    @arifak5343 4 роки тому +12

    എഴുതാൻ എങ്ങനെ പഠിക്കാം 🤔🤔🤔

  • @vincysince7269
    @vincysince7269 6 місяців тому

    ഇതിൽ sir പറഞ്ഞ എല്ലാ ലെവൽ സും വളരെ രസകരവും, effective വും ആണ്, ഇത് practice ചെയ്താൽ തന്നെ easy aayi നമുക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും

  • @rajah1367
    @rajah1367 4 роки тому +19

    അതൊക്ക അവിടെ നിക്കട്ടെ... കുറച്ചു നിറം വെച്ചിട്ടുണ്ടല്ലോ.. അതിന്റെ രഹസ്യം ആദ്യം പറ.... എന്നിട്ട് മതി ഇംഗ്ലീഷ്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 роки тому +8

      Thank you so much for your feedback. Now fully in Delhi. May be because of climate here.

    • @rajah1367
      @rajah1367 4 роки тому +12

      @@babaeasyspokenenglishbabaa441 sir..താങ്കൾ അല്പം നിറം വെച്ചിട്ടുണ്ട് അതു സത്യം 😀..പിന്നെ ഒരു തമാശക്ക് പറഞ്ഞതാണ് കേട്ടോ.... താങ്കളെ ഒരുപാട് ഇഷ്ടമാണ്... എപ്പോഴും smile ചെയ്തുകൊണ്ട് സംസാരിക്കുന്നത് കാണുന്നത് മനസിന്‌ സന്തോഷം ഉണ്ടാക്കുന്നു.... മകളോട് അന്വേഷണം പറയണം... God bless you and your family..🍀☘️🌿

  • @uniqueannam8205
    @uniqueannam8205 6 місяців тому

    ഈ ലെസ്സൺ വളരെ യൂസ്ഫുൾ ആയിരുന്നു. കാരണം ഗ്രാമർ ഇല്ലാതെ തന്നെ എനിക്കു ഇംഗ്ലീഷ് സെന്റെൻസ് പറയാൻ പറ്റി.
    എന്നെ ഈ ലെസ്സണിൽ ഏറ്റവും കൂടുതൽ ആകർദിച്ചത് സാറിന്റെ ചിരിയാണ്. അത് തന്നെ ഏറ്റവും നല്ല പോസിറ്റീവ് ആണ്.

  • @Himadrii-hima
    @Himadrii-hima Рік тому

    1. From the beginning I think in Malayalam and then converted into English but now I can think in English. This is because of your class sir thank you so much
    2. The method of teaching is very interesting and entertaining

  • @jubinpreejas9463
    @jubinpreejas9463 2 роки тому

    1തീർച്ചയായും ഈ രീതി ഫലപ്രദമാണ്, കൂടുതൽ confidence ലഭിക്കുന്നുണ്ട്.
    2പഠിച്ചു പഴകിയ, പഴയരീതിയിൽ നിന്നും വ്യത്യസ്തമായി പെട്ടെന്ന് മനസിലാക്കുണ്ട് ഈ രീതി. 👍

  • @Nandhuz95
    @Nandhuz95 Рік тому

    ഈ ലെസ്സൺ ഫലപ്രഥമാണ്...ഓരോ തവണ സംസാരിക്കുമ്പോളീം ഫ്ലൂൻസി കൂടി വരാൻ സാധ്യതയുണ്ട്....സാറിന്റെ ക്ലാസ് കൂടിതൽ മോട്ടിവേഷൻ നൽകുന്നുണ്ട്...താങ്ക്സ് സാർ...

  • @aswathyraju2817
    @aswathyraju2817 Рік тому

    1.ithu valare effective aanu, easy aayittu cheyyan pattunnathanu
    2.valare simple aayittu egane practice cheyyam ennu sir manasilaki thannu

  • @sandhyaprasad1531
    @sandhyaprasad1531 5 місяців тому

    സാർ പറയുന്നപോലെ practice ചെയ്താൽ നമുക്ക് easy ആയി english സംസാരിക്കാൻ സാധിക്കും.വളരെ ലളിതമായതും എളുപ്പമുള്ളതുമായ game കളിലൂടെയാണു സാറിന്റെ പഠനരീതി. Thanku sir

  • @JpJp-yz8hf
    @JpJp-yz8hf 6 місяців тому

    Body parts touch ചെയ്ത് പറയുന്നത് വളരെ ഈസി ആയി തോന്നുന്നു കാരണം നമുക്ക് ആരോടും face ചെയ്യാതെ ഭയം ഇല്ലാതെ സംസാരിക്കാൻ സാതിക്കുന്നത് self confidence കൂടും

  • @celiamartin3947
    @celiamartin3947 6 місяців тому

    നമ്മുടെ ബോഡി പാർട്സ് നെ കുറിച്ച് വളരെ സിംപിൾ ആയി ഒന്നും രണ്ടും മൂന്നും നാലും വേർഡ്‌സ് വരുന്ന വേർഡ്‌സ് പറഞ്ഞുതന്നു. ആവർത്തിച്ചുള പറച്ചിലിലൂടെ മനസ്സിൽ താങ്ങിനിൽക്കും

  • @sreekumar3000
    @sreekumar3000 2 роки тому +2

    സാറിന്റെ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ഇംഗ്ലീഷ് എനിക്കും വഴങ്ങുമെന്ന് ഒരു വിശ്വാസം വന്നു thank you sir.

  • @jayasreets9616
    @jayasreets9616 5 місяців тому +1

    Sir nde methods എല്ലാം പെട്ടന്ന് ക്യാച്ച് ചെയ്യാൻ കഴിയുന്നുണ്ട്.thank u sir

  • @SimiBalachandran
    @SimiBalachandran 5 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ നന്നായി പ്രാക്ടീസ് ചെയ്താൽ മാത്രം ഇംഗ്ലീഷ് സംസാരിക്കാൻ കഴിയൂ എന്ന് മനസിലായി സർ പറയുന്നത് പോലെ പല സ്പീഡിൽ സെറ്റ് ചെയ്തു പ്രാക്ടീസ് ചെയുന്നത് കുറച്ച് കൂടി മികച്ചതാണ്

  • @sariarun4454
    @sariarun4454 6 місяців тому

    1.Yes Sir this lesson is really useful for me, your techniques always make us to speak fluently
    2.Most liked part of this lesson is making sentences without hesitation

  • @renilJoseph-e3e
    @renilJoseph-e3e Рік тому

    1)Yes, This lesson is very useful for me because I will talk English without fear.
    2) What attracted me the most was Sir's innocent smile.

  • @aparnamurali8711
    @aparnamurali8711 2 роки тому

    വളരെ നല്ല രീതിയിൽ ആണ് പഠിപ്പിക്കുന്നത്.പ്രാക്ടീസ് ചെയ്താലേ പഠിക്കാൻ പറ്റുവൊള്ളൂ എന്ന് മനസിലായി. സാർ നന്നായിട്ട് ഓരോ ലെസ്സൺസും പറഞ്ഞു തന്നത്.

  • @swathikrishnan9094
    @swathikrishnan9094 6 місяців тому

    വളരെ ഹെൽപ്പ് ഫുൾ ആണ് സാറിൻ്റെ എല്ലാ വീഡിയോയും...
    സാറിൻ്റെ ചിരിയോടുകൂടിയ സംഭാഷണം ആണ് എന്നെ കൂടുതൽ ആകർഷിച്ചത്..

  • @rupikarijoy6886
    @rupikarijoy6886 5 місяців тому

    വളരെ ഉപകാരപ്രതമായ വീഡിയോ ആണ്. എനിക്ക് ഉറപ്പുണ്ട് ഇത് പ്രാക്റ്റീസ് ചെയ്യുതു കഴിയുമ്പോളേക്കും എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന്. Thankyou sir

  • @pradeepspradeep4366
    @pradeepspradeep4366 Рік тому

    ഈ എല്ലാ രീതിയും ഞാൻ ഉൾകൊള്ളുന്നു... ഇത് ൽ പറഞ്ഞ എല്ലാ കാര്യവും എന്റെ ലൈഫ് ൽ അനുഭവം ഉള്ളത് ആണ്...
    2.. Sir ന്റെ അവതരണം പിന്നെ encarage ചെയ്തുള്ള സംസാരം... ഈ പോസിറ്റീവ് സംസാര രീതി ആയതു കൊണ്ട് നമുക്കൊരു വിശ്വസം ഉണ്ടാകുന്നു പഠിക്കാൻ പറ്റും പറയാൻ പറ്റും ന്നു

  • @Znha123
    @Znha123 5 місяців тому

    മറ്റു യൂടൂബ് ചാനലിൽ നിന്നും വെത്യസ്ഥമായ ഈ അവതരണ ശൈലി നല്ല ഫലപ്രദമാണ് confidansum കൂദുന്നുണ്ട് sir നെ എന്നും ഈശ്വരൻ അനുഗ്രഹിക്കറ്റെ

  • @thanguwiththakkuduvlogs7512
    @thanguwiththakkuduvlogs7512 6 місяців тому

    സാറിൻറെ ഈ ക്ലാസുകൾ വളരെ പ്രയോജനകരമാണ് സാർ പറയുന്ന രീതിയിൽ നമ്മൾ പ്രാക്ടീസ് ചെയ്താൽ നമുക്ക് നമ്മുടെ പ്രശ്നങ്ങൾ 100% പരിഹരിക്കാൻ സാധിക്കും

  • @aksajaison5926
    @aksajaison5926 5 місяців тому

    പലരീതിയിൽ പ്രാക്ടീസ് ചെയ്യാമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി. ആദ്യമായിട്ടാണ് ഇതുപോലെത്തെ പ്രാക്ടീസ്കാണുന്നത്.

  • @PreemaKrishnakumar-kt8zi
    @PreemaKrishnakumar-kt8zi Рік тому

    ഇത് വളരെ ഫലപ്രദമായ ഒന്നാണ് . ഇത് പോലെ മനസ്സിലാക്കിയാൽ പെട്ടെന്ന് ഇംഗ്ലീഷ് പറയാൻ കഴിയും.

  • @Shahanasworld
    @Shahanasworld Рік тому

    1.very usefull
    2.thudakkathil speedil samsarikan pattathavarkku parisheelanathilkoode kazhiyum eann manasilakan patty oro methods um usefull aanu

  • @sojanp.antony8260
    @sojanp.antony8260 6 місяців тому

    Ans to Assignment Q. a
    Of course this lesson is effective.. what a natural and beautiful practical approch.. it will surely make us capable to speak english..
    Q b.
    The thing that mostly attracted me is the way used to practice.. simple Sentence practice with activities in our day today life ..